Onnanam Kunninmel.... Cover done by Vinaysekhar & Family

Поділитися
Вставка
  • Опубліковано 26 тра 2021
  • സിനിമ... എയർ ഹോസ്റ്റസ്
    രചന... ഒ എൻ വി കുറുപ്പ്
    സംഗീതം.. സലിൽ ചൗധരി
    ആലാപനം... കെ ജെ യേശുദാസ് & വാണി ജയറാം

КОМЕНТАРІ • 1,4 тис.

  • @nazarpk8958
    @nazarpk8958 3 роки тому +5

    സംഗീതം നിറഞ്ഞ കുടുംബത്തിൽ വിരുന്നിനെത്തിയ ജന്മദിനത്തെ സംഗീതം കൊണ്ട് ആഘോഷമാക്കി ശ്രോതാക്കളെ വീണ്ടും കോരിതരിപ്പിച്ച കലാകുടുംബത്തിന് അഭിനന്ദനങ്ങൾ..

  • @soundarrajan6934
    @soundarrajan6934 Рік тому +4

    ജന്മദിനാശംസകൾ... super song നല്ല കളർ കോമ്പിനേഷൻ.. എല്ലാ ഐശ്വര്യ ങ്ങളും ജഗദീശ്വരൻ തരട്ടെ... പ്രാർത്ഥിക്കുന്നു... j🙏

  • @sulfath.s9442
    @sulfath.s9442 2 роки тому +2

    Nalla family. Daivathinte anugraham ethupole yennum undavatte.

  • @rajeevebabu8825
    @rajeevebabu8825 3 роки тому +5

    കിച്ചുവിന് ഒരായിരം പിറന്നാൾ ആശംസകൾ. എല്ലാവർക്കും നല്ലതുമാത്രം വരട്ടെ, ലോക സമസ്ത സുഖിനൊഭവന്തു.

  • @swarooprajagopal151
    @swarooprajagopal151 3 роки тому +5

    പൊന്നുമോന് ഒരായിരം ജന്മദിനാശംസകൾ...... നല്ല കളർ കോമ്പിനേഷൻ', പാട്ടിനെ പറ്റി ഒന്നും പറയാനില്ല എല്ലാവരും നന്നായി പാടി..... സൂപ്പർ.

  • @alexiouschacko3106
    @alexiouschacko3106 3 роки тому +5

    Bro.. പിൻ ഗാമിയായ കൊച്ചു ഗായകന് ജന്മദിന ആശംസകൾ നേരുന്നു. അതിമനോഹരം ഒറിജിനൽ മാറി നിൽക്കും വശ്യം, ഭാവാത്മകം. പ്രീയ മലയാളികളുടെ ഗായക കുടുംബത്തിന് കൂടുതൽ ദൈവനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 3 роки тому +4

    Belated birthday wishes കിച്ചൂട്ടാ. നിങ്ങളുടെ പാട്ടിനു നിറം പകർന്നു അവന്റെ കുഞ്ഞു കുസൃതിത്തരങ്ങൾ കൂടി ചേരുമ്പോൾ അതിനു ഒരായിരം മഴവില്ലിന്റെ ചേല്. ഐശ്വര്യത്തിന്റെ നിറദീപങ്ങൾ പൊൻപ്രഭ പരത്തി ഒരുപാട് പുലരികൾ വിരിയട്ടെ നിങ്ങളുടെ ജീവിതത്തിൽ.

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому +4

    സൂപ്പർ സോങ്. ജന്മദിനാശംസകൾ കിച്ചു മോനെ.

  • @vinodperumala9896
    @vinodperumala9896 Рік тому +5

    കുഞ്ഞനീ അങ്കിളിന്റെ ആയിരമായിരം ആശംസകൾ ❤❤❤🌹🌹🌹 പിന്നെ പാട്ടു അതൊന്നും പറയാനില്ല 4പേരും 👏👏👏👍👍👍🌹🌹🌹 അടിപൊളി 👍

  • @kishorkumar2008
    @kishorkumar2008 2 роки тому +8

    Song selection ഒന്നിനൊന്നു മെച്ചം എല്ലാവിധ സൗഭാഗ്യങ്ങളും ആശംസിക്കുന്നു... 🙏

  • @mayasusan6173
    @mayasusan6173 3 роки тому +4

    ഹാപ്പി ബെർത്ത് ഡേ മോനുട്ട.❤️❤️❤️ഇങ്ങനൊരു അച്ഛനും അമ്മയ്ക്കും ജനിക്കാൻ ഭാഗ്യം ഉണ്ടായ രണ്ടു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.ഒപ്പം വിനയനും ഭാര്യയ്ക്കും ഇങ്ങനെയുള്ള മക്കളെ കൊടുത്തതിനു ദൈവത്തിനു നന്ദി പറയുന്നു ..എന്നും നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷം തരുന്നതിന് ഒരായിരം നന്ദി

  • @jyothimolr7934
    @jyothimolr7934 3 роки тому +4

    പിറന്നാൾ ആഘോഷം നന്നായിരുന്നു. എനിക്ക് ഈ കുടുംബത്തെ ഒരു പാടിഷ്ടമാണ്. ദൈവാനുഗ്രഹമുണ്ടാകട്ടെ. കിച്ചുക്കുട്ടന് പിറന്നാൾ ആശംസകൾ🌹🌹🌹🌹💕💕💕

  • @seenasatheesh3916
    @seenasatheesh3916 2 роки тому +3

    ഈ കുടുംബം ഒരുപാടിഷ്ടം..... കാണുമ്പോൾ ഒത്തിരി സന്തോഷം.... കേൾക്കാനും... ♥️

  • @user-hv2uq6fh5p
    @user-hv2uq6fh5p 3 роки тому +52

    സ്വപ്നങ്ങളുടെ കളി വീട്ടിൽ സംഗീതം നിറയുന്ന നിമിഷങ്ങളിൽ വിരുന്നു വന്ന ജൻമദിനം.ആശംസകൾ കിച്ചു...

  • @mohananalora8999
    @mohananalora8999 3 роки тому

    മാതൃകാ സംഗീത കുടുംബത്തിന് എല്ലാ വിധ ഭാവുകങ്ങളും🙏 TV ചാനലുകളിലെ ചിരി - കണ്ണീർ മലീന സങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഇങ്ങനെയുള്ള അമൂല്യ വിഭവം കണ്ണിനും, കാതിനും കുളിരണിയുന്നു. -

  • @asifalappuram3869
    @asifalappuram3869 3 роки тому +3

    വരും തലമുറുയുടെ ഗായകൻ
    മോന് ഒരായിരം പിറന്നാൾ ആശംസകൾ
    അതിമനോഹരമായ്പാടി സൂപ്പർ ദൈവത്തിന്റെ അനുഗ്രഹം സംഗീതമായ് പെയ്തിറങ്ങിയ കുടുംബം
    ആശംസകൾ

  • @raghunathraghunath7913
    @raghunathraghunath7913 Рік тому +4

    ഞങ്ങളുടെ മനസ്സിൽ നിന്നും വരുന്ന കാര്യങ്ങൾ നിങ്ങളുടെ പാട്ടിലൂടെ ലഭിക്കുന്നു.എത്ര നന്ദി പറഞ്ഞാലും തീരില്ല.ഈ പിറന്നാൾ ആഘോഷത്തിൽ ഞങ്ങളും നിങ്ങളുടെ കൂടെ.❤️🎂🙏

  • @sathianps1139
    @sathianps1139 2 роки тому +3

    ഒരിക്കലും ഇത് ചെറുതായി ഞങ്ങൾക്ക് തോന്നുന്നില്ല വലിയ ഒരു സദ്യ അല്ലെ നിങ്ങളുടെ ഗാനം 🌹

  • @koshythomas2858
    @koshythomas2858 3 роки тому +4

    കുറെ പിന്നോട്ടുകൊണ്ടുപോയി നിങ്ങൾ.. ഒത്തിരി ഇഷ്ട്ടമുള്ള ഗാനമായിരുന്നു.. കിച്ചുവിന് ജന്മദിനാശംസകൾ.. 🎂🎂വൈകിയെങ്കിലും.. ഗാഥമോളുടെ പാട്ടുകേട്ടതിൽ ഒത്തിരി സന്തോഷം... ദൈവം മനോഹരമായ നിങ്ങളുടെ കുടുംബത്തിന് എല്ലാവിധനന്മകളും നൽകട്ടെ... 👏👏

  • @anithamadhu1682
    @anithamadhu1682 3 роки тому +28

    പിറന്നാൾ ആശംസകൾ മോനേ 😍🥳🥳
    പാട്ടും നന്നായിരുന്നു 👌👌

  • @sreelekshmins6074
    @sreelekshmins6074 3 роки тому +5

    പിറന്നാൾ ആശംസകൾ മോനെ 💙❤️💙❤️

  • @bindujanardhanan4243
    @bindujanardhanan4243 3 роки тому

    ഈ കുടുംബത്തിന്റെ മനം നിറക്കുന്ന പാട്ടു കേട്ടു രോഗി യായ എനിക്ക് ഇന്നത്തെ ദിവസം സന്തോഷം തന്നു ഹാപ്പി ബെർത്ഡേ മോനു നിങ്ങൾക്ക് എന്നും ഇങ്ങനെ സന്തോഷം ആയി രി ക്കാൻ കഴിയട്ടെ ഈ ചക്കര കുട്ടന് ആയിരം umma

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

    • @vinaysekher
      @vinaysekher  3 роки тому

      എത്രയും പെട്ടന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @JojiPk-is8sq
    @JojiPk-is8sq 3 місяці тому

    ഈ സംഗിത കുടുബത്തിലെ കി കിച്ചു ഞാമോനും ഫാമിലി ക്കും ഹാപ്പി ബെർത്തി ഡ്

  • @sindhusajeevan760
    @sindhusajeevan760 3 роки тому +5

    സംഗീത കുടുംബത്തിൽ കിച്ചുമോനും നല്ലൊരു ഗായകനാകട്ടെ എന്നാശംസിക്കുന്നു 😍🙏🌹

  • @aswathysajan6251
    @aswathysajan6251 3 роки тому +4

    നമ്മുടെ സ്വന്തം പാട്ടുകുടുംബത്തിലെ കിച്ചുമോന് ജന്മദിനാശംസകൾ😍🍰. പതിവുപോലെ പറയുന്നു super...!

  • @sajireji4054
    @sajireji4054 3 роки тому +2

    Super മോൻ കുട്ടന് ഒരായിരം പിറന്നാള് ആശംസകള് നേരുന്നു❤️നല്ല song അടുത്ത പാട്ടിനയി കാത്തിരിക്കുന്നു

  • @hightechinformations8645
    @hightechinformations8645 3 роки тому +2

    ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ മോനെ 🌹🌹🌹നീയും അച്ഛനെയും അമ്മയെയും ചേച്ചിയെയും പോലെ നല്ലൊരു പാട്ടുകാരനാകട്ടെ എന്ന് ഈ അങ്കിൾ പ്രാർത്ഥിക്കുന്നു 🌹🌹🌹

  • @RajeshKumar-rv6oh
    @RajeshKumar-rv6oh 3 роки тому +7

    പിറന്നാൾ ആശംസകൾ മോനെ 🥰🥰🥰വലുതാകുമ്പോൾ നാല് പേരും ചേർന്ന് നല്ല പാട്ടുകൾ പാടണം

  • @subhasanthosh5894
    @subhasanthosh5894 3 роки тому +19

    കുഞ്ഞുവാവക്കിന്നല്ലോ....ആ പാട്ടു പാടേണ്ടതാരുന്നു....🎂🎂🍬🍬🍧🍧

    • @sajireji4054
      @sajireji4054 3 роки тому +2

      ശെരി യ ഞാനും ഓർത്തു

    • @ajaykumar-lo2hg
      @ajaykumar-lo2hg 3 роки тому

      ശരിയാണ്.....

    • @bibinlala44
      @bibinlala44 3 роки тому

      Crt

    • @vinaysekher
      @vinaysekher  3 роки тому

      അതും നല്ല പാട്ടാണ് 😊

    • @subhasanthosh5894
      @subhasanthosh5894 3 роки тому

      @@vinaysekher thanks സാറിന്റേം മോളുടെം പാട്ടാണ് സൂപ്പർ.ദൈവം 2പേർക്കും അളവില്ലാതെ അനുഗ്രഹം തരട്ടെ.ഞാൻ ഈ ലോകത്തു ഇഷ്ട്ടപെടുന്നവരാണ് പാട്ടുകാരും പോലീസ് കാരും..ഈ 2കൂട്ടരെയും എത്ര കണ്ടാലും മതിയാവില്ല.😂👍🙏

  • @shyamji1282
    @shyamji1282 3 роки тому

    അതിഗംഭീരം.'......... പൊളിച്ചല്ലോ അച്ചനും അമ്മയും മോളും കൂടി..........

  • @dhanyapb3549
    @dhanyapb3549 3 роки тому +1

    ഹാപ്പി ബര്ത്ഡേ കിച്ചു ❤❤😘😘
    സൂപ്പർ സോങ് നന്നായി പാടി ❤👍പതിവ് പോലെ 👍👍
    സൂപ്പർഡ്രെസ്ക്കോർഡ് 🌹
    കുഞ്ഞു പാവകിന്നല്ലോ
    നല്ലനാള് പിറന്നാള് 😄😄😄😄

  • @neelambari2847
    @neelambari2847 3 роки тому +9

    പിറന്നാൾ ആശംസകൾ മോനേ.. നമുക്കായി നൽകിയ ഈ പാട്ടിന് ഒത്തിരി നന്ദി. 😍💐💐🎂🎂

    • @sajinijob2800
      @sajinijob2800 3 роки тому

      Happy birthday 🎂🎉 kichu kutta song selection adipoli,padiyathum super,best wishes all of you

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

    • @sunilkrishna8911
      @sunilkrishna8911 3 роки тому

      @@vinaysekher ❤❤❤happy birthday

  • @malavikasnair1784
    @malavikasnair1784 3 роки тому +9

    പിറന്നാൾ ആശംസകൾ മോനെ 💜💜💜💜💜
    പിറന്നാളിന് ഞങ്ങൾക്ക് നൽകിയ സ്നേഹഗാനവിരുന്നിന് നന്ദി 🥰😍😍😘
    💜💜💜💜💜💜💜💜💜💜💜💜💜💜💜💜

    • @lalitamohan9433
      @lalitamohan9433 3 роки тому

      Happy birthday. monu . പിറന്നാളിന്റെ വിരുന്നു സൽക്കാരം നന്നായിട്ടുണ്ട്. Super🌹🌹

    • @vinaysekher
      @vinaysekher  3 роки тому +1

      Thank You😍

  • @roshjithanandhu1876
    @roshjithanandhu1876 3 роки тому +2

    മോനൂട്ടൻ പിറന്നാൾ ആശംസകൾ ഞങ്ങൾക്കുള്ള സദ്യ നിങ്ങളുടെ ഈ ഗാനം തന്നെ സൂപ്പർ സൂപ്പർ👌👌🍫🥧🍭🎂🎂🎂🎂🎂🍩🍩🍩

  • @apusakoroth7464
    @apusakoroth7464 3 роки тому +2

    കിച്ചൂന് 100.100 പിറന്നാൾ ആശംസകൾ പാട്ടും സൂപർ😍💐💖

  • @ambiliponnu397
    @ambiliponnu397 3 роки тому +8

    കിച്ചുകുട്ടാ. ഹാപ്പി ബർത്ഡേയ്. ബൈ. പൊന്നു. അബുദാബി. 💕💕💕♥️♥️♥️♥️♥️

  • @remanirnair2882
    @remanirnair2882 3 роки тому +6

    Super song 👌👌👌

  • @vijayakumarc421
    @vijayakumarc421 3 роки тому

    അടുത്തകാലത്താണു ശ്രദ്ധിച്ചുതുടങ്ങിയത്.ഒരു പുതുമ ഫീൽചെയ്തു.കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.ആശംസകൾ.

  • @vpsasikumar1292
    @vpsasikumar1292 3 роки тому

    Excellent family
    എനിക്കു 70ലെ പാട്ട് only. ആ duet ആണെനിക് ishtom

  • @deepakp5984
    @deepakp5984 3 роки тому +8

    കിച്ചുവിനു ഒരായിരം പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹🌹🥰🥰🥰

  • @hareeshc6976
    @hareeshc6976 3 роки тому +4

    ജൻമദിനാശംസകൾ
    ❤️👍🙏
    ആയുരാരോഗ്യസൗഖ്യവും നേരുന്നു...😊

  • @sumedha7853
    @sumedha7853 3 роки тому

    ഞാൻ ലക്ഷ്മി മേനോൻ .കിച്ചു (ഞങ്ങൾക്ക് അവൻ അപ്പു ആണ് ) ദീര്ഘായുസ്സോടെ ആരോഗ്യത്തോടെ ഇരിയ്ക്കട്ടെ .ചേച്ചിയുടെ പുറകെ പാട്ടുമായി നാളെ മോനും വരും ..മൊത്തം സംഗീതം ....

  • @sreekalapradeep6944
    @sreekalapradeep6944 Рік тому +1

    Good night 🌃 and Sweet dreams beautiful singing family.

  • @manjua.r1171
    @manjua.r1171 3 роки тому +5

    കിച്ചു കുട്ടാ. പിറന്നാൾ ആശംസകൾ ചക്കര ഉമ്മ 😍😍😍😍😍😍

  • @sandhyashaju7141
    @sandhyashaju7141 3 роки тому +3

    മുത്തുമണി എന്റെ ഒരായിരം ജന്മദിനാശംസകൾ 😘😘❤❤

  • @mohammedzaheerov
    @mohammedzaheerov 3 роки тому

    എനിക്കേറ്റവും ഇഷ്ടമായ ഒഎൻവി- സലീൽചൗധരി ഗാനം. നന്നായി പാടി 👏👏

  • @jahangirabdu2012
    @jahangirabdu2012 3 роки тому

    കാണാൻ തന്നെ എന്തൊരു കുളിർമ. നല്ല ആലാപനം.
    ഒരായിരം ജന്മദിനാശംസകൾ മോനൂ...

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 роки тому +5

    പിറന്നാൾ ആശംസകൾ 😍😍

  • @ashoknair9659
    @ashoknair9659 3 роки тому +5

    Many many happy returns of the day and may God bless all of you. Expecting more old Malayalam songs from your voice. Congratulations

  • @geethabnair9020
    @geethabnair9020 2 роки тому

    Nalla. Pattum colourful dressum ellam koodi othhittund ishtapettu otthiri otthiri ningale kanubol. Oke athilum santhosham epozhum kandu konde irikum kettu konde irikum 👌 👌

  • @sreeji9217
    @sreeji9217 3 роки тому

    ഓരോ വ്യക്‌തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്‌തി ചെയ്‌ത കര്‍മ്മഫലം മാത്രമാണ്‌ ആത്മാവിന്റെ കൂടെപ്പോകുന്നത്‌...
    തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീര ത്തെയാണ്‌ തിരഞ്ഞെടുക്കുന്നത്‌....
    അങ്ങനെ ജന്മജന്മാ ന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊ ണ്ടേയിരിക്കുന്നു....
    ഏതു ശരീരത്തിനാ ണോ കര്‍മ്മം അനുഭവിച്ചു തീരാന്‍ ആകാത്തത്‌ അത്‌ അടുത്ത ജന്മത്തിലേ ക്ക്‌ കൊണ്ടു പോകുന്നു.....
    -- ഹരി: ഓം🙏🙏🙏🙏

  • @bijukumar9876
    @bijukumar9876 3 роки тому +6

    കിച്ചു കുട്ടന് പിറന്നാളാശംസകൾ. വിനയനും കുടുംബത്തിനും എല്ലാവിധ ആശംസകളും

    • @prasannannair7625
      @prasannannair7625 3 роки тому

      കിച്ചു മോന് ജന്മദിനാശംസകൾ. വിനയനും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു. 🙏❤🙏

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

  • @syamala09
    @syamala09 Рік тому +3

    കു ടുംബം മൂഴുവനും പാട്ടുകർ 2023 ലെ ജന്മ നാൾ അശംസിക്കുന്നു. 🎉🎉🎉

  • @raghunathan6928
    @raghunathan6928 3 роки тому

    Aashamsakal...nerunnu...dhaivam... anugrahikatte....

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 роки тому

    Happy birth day kichu....
    Dear vinay.....പതിവുപോലെ അതി മനോഹരം.......
    കാത്തിരിക്കുന്നു അടുത്ത പാട്ടിനായി....

  • @vigilkumar4137
    @vigilkumar4137 3 роки тому +4

    Hi...all many many happy returns of the day ❤️🙏

  • @Sunilkumar-ln8mw
    @Sunilkumar-ln8mw 3 місяці тому

    കിച്ചു ഒരു ഭാവഗായകനായി മാറും തീർച്ച. 👍

  • @balakrishnankk2156
    @balakrishnankk2156 3 роки тому +2

    ആദ്യം തന്നെ മോന് പിറന്നാൾ ആശംസകൾ 🎂🎂, 3പേരും പാടി സൂപ്പർ ആക്കി. ഇനിയും നല്ല നല്ല പാട്ടുകളുമായി മുന്നോട്ട് പോകാൻ കഴിയട്ടെ....

  • @somannair7277
    @somannair7277 4 місяці тому

    Fantastic Performance 🎉🎉🎉So Sweet Voice and Melodious.💐💐💐🙏Appreciated n Congrats too🌹🌹😍😍

  • @binduks400
    @binduks400 3 роки тому

    Ponnumonu orayiram janmadinasamsakal. Ellavarum nalla colourful. Kanninun kathinum kulirma.... pinne we always wish to see smile and fully happy to all of your 🙎‍♂️🧐💆‍♀️🥳. May God bless you 🙏 our weekend made colourful thank you. Monu oru ponnumutham.... 💘😻💜💛💚🧡💘

  • @venugopalnair7435
    @venugopalnair7435 Рік тому

    Kandathu aanu.pinneyum kandu.ketu.Adipoli.
    Enna dress combo!!!kuttappan adipoli.love you all.blessings.
    Paadikondu irikku.let this family remain as they are now.devi sahayam.

  • @JojiPk-is8sq
    @JojiPk-is8sq 3 місяці тому

    Happy Birthday Very Good
    Beatiful Famil

  • @anilchalakudy6625
    @anilchalakudy6625 3 роки тому

    ഹായ് മോൻ ഓരായിരം പിറന്നാൾ ആശംസകൾ. എല്ലാവരുംകൂടി സൂപ്പറക്കി

  • @beenaj7231
    @beenaj7231 3 роки тому

    Song super dress super എല്ലാരും beauty ful God bless you

  • @varghesegeorge9090
    @varghesegeorge9090 Рік тому

    Very very beautiful God bless you abundantly ♥️♥️♥️🌹🌹🌹❤️👍👌

  • @alwinfrancis9831
    @alwinfrancis9831 3 роки тому +1

    ഓരായിരം ജന്മദിനാശംസകൾ മോനു വിനയേട്ടാ പാട്ട് സൂപ്പർ 🌹🌹

  • @hussainkp8329
    @hussainkp8329 3 роки тому

    Super എല്ലാവരും അടിപൊളിയായി പാടി

  • @rasheednelliyil6660
    @rasheednelliyil6660 3 роки тому +1

    ഗംഭീരമായി പാടി.... പറയുവാൻ വാക്കുകളില്ല...... കിച്ചുകുട്ടൻ.. Happy birth day. .

  • @anishkwl3128
    @anishkwl3128 3 роки тому

    ഹായ് വിനയ് ചേട്ടാ .🙋 കിച്ചുകുട്ടന് ഒരായിരം പിറന്നാള് ആശംസകൾ 🍰🍰🍰🍰🍰🥞🥞സൂപ്പർ ആയിട്ടുണ്ട് സോങ്ങ് ഇനിയും പ്രതീക്ഷിക്കുന്നു . ആ . പൊന്നിൻ കിനാവുകൾ... ശ്രാവണ ചന്ദിരിക ... (ചന്ദ്രൻ മോഹിച്ച പെണ്ണേ...)... എന്ന് തുടങ്ങുന്ന ഗാനം വളരെ അധികം ഇഷ്ട്ടപെട്ടു. വീണ്ടും വീണ്ടും കേൾക്കും ഞാൻ. ഇതേ പോലെ ഉള്ള പഴയ സോങ്ങ് പുതിയ രീതിയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. വീണ്ടും ഇടുമെന്ന് പ്രതീക്ഷിക്കുന്നു.

  • @vijayakumarpootheri6435
    @vijayakumarpootheri6435 3 роки тому

    ഒരു നൂറ് ജന്മദിനാശംസകൾ നേരുന്നു..... ഈ വീട്ടിൽ എന്നും സന്തോഷവും ഐശ്വര്യവും വന്നു നിറയട്ടെ......

  • @shiammohan18
    @shiammohan18 Рік тому

    Wah..!nalla oru sadhya kazhichu..❤

  • @somannair7277
    @somannair7277 4 місяці тому

    Truly God Blessed Family 🎉🎉🎉 Appreciated🌹🌹🌹🙏🙏

  • @rajucmnileshwar9051
    @rajucmnileshwar9051 3 роки тому +1

    HAPPY BIRTHDAY Kichoo.....🎉🎉Nice Song....👍👍👍

  • @sreelethasaji9003
    @sreelethasaji9003 3 роки тому

    കുഞ്ഞുമോന് ആന്റിയുടെ പിറന്നാൾ ആശംസകൾ 🌹🌹പാട്ടുകൾ എല്ലാം 👌👌

  • @suryachrist699
    @suryachrist699 3 роки тому +1

    Many many happy birday to you and blessing and very nice song👌👌🙏🙏👍👍💐💐🎂🍨🍧🍬🍬

  • @arun5747
    @arun5747 3 роки тому

    Happy birthday monu...
    Vinayetta ..pattu nannayittund ..Abhinandhanangal..

  • @sobhaapanicker2190
    @sobhaapanicker2190 9 місяців тому

    super fly pic😍😘. God is there he will give everything.💖Godbless🙏💖

  • @ajithpathiyaril8744
    @ajithpathiyaril8744 3 роки тому +2

    ആശംസകൾ ഒരായിരം നേരുന്നു കിച്ചുവിനും കുടുംബത്തിനും...എന്നെന്നും സമൃദ്ധി സർവേശ്വരൻ നൽകട്ടെ

  • @manojaharidas5309
    @manojaharidas5309 3 роки тому

    💕❤️😘happy brithday kichootta& pattum dresum nannayirikkanu❤️💕❣️

  • @sajeevkumar5363
    @sajeevkumar5363 3 роки тому +2

    പാട്ട് നന്നായിരുന്നു... മോന് പിറന്നാൾ ആശംസകൾ നേരുന്നു... 🎊🎁❤

  • @gopan63
    @gopan63 3 роки тому +2

    എല്ലാം നന്നായിരുന്നു.ഗാനം ,വസ്ത്രം, സന്തോഷം, പുഞ്ചിരി.
    പിറന്നാളാശംസകൾ🎂

  • @babunatarajan2530
    @babunatarajan2530 3 роки тому

    വെരി വെരി സൂപ്പർ 👍👍👍👍👌👌👌👌👏👏👏👏

  • @vinodkumarvinod5806
    @vinodkumarvinod5806 3 роки тому

    Happy birthday മോനൂ. അടുത്ത പിറന്നാളിന് ഇവരുടെ കൂടെ ഇവരേക്കാൾ നന്നായി മോൻ പാടും. ഈ കുടുംബത്തിലെ യേശുദാസ് മോനായിരിക്കും. God bless you

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 28 днів тому

    A birth day being celebrsted stylishly with a fitting song as Vinay Shekhar and his family grabbing the attention of viewers by beautifully presenting the song as music lovers Welcoming it with both hands.

  • @komalamkm1054
    @komalamkm1054 3 роки тому

    നല്ലൊരു ജൻമദിനാശംസകൾ നേരുന്നു കിച്ചു മോനെ. നിങ്ങളെ കാണാത്ത ഒരു ആൻ്റി 'എന്തായാലും നാലു പേരും നല്ല കളർഫുൾ ഡ്രസ്സായിരുന്നു. അതുപോലെ തന്നെ പാട്ടും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sugathanpattarkandy2792
    @sugathanpattarkandy2792 3 роки тому +1

    കിച്ചൂട്ടന് ഒരായിരം പിറന്നാൾ ആശംസകൾ... അച്ഛനെയും അമ്മയെയും ചേച്ചിയെയും പോലെ ഒരു നല്ല പാട്ടുകാരനായി വളരണം... വിനയ്.. എന്നത്തേയും പോലെ ഇന്നും പറയട്ടെ ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🌹

  • @advsajikumar9250
    @advsajikumar9250 3 роки тому

    പാട്ടിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ചിരിച്ച മുഖത്തിന്റെ വിശദീകരണമാണ്

  • @dhaneshpr1366
    @dhaneshpr1366 3 роки тому

    പിറന്നാൾ ആശംസകൾ കുട്ടാ
    നല്ല ഗാനം...

  • @tintwindowtech
    @tintwindowtech 3 роки тому +1

    Piranaal aashamsakal Kichu Monu....Wonderful Song ,asalaayi paadi 3 perum....stay safe and blessed always...inyum old super songs maayi varumenna pratheekshayode.
    Mani Menon

  • @AjithJoseph-dx4tv
    @AjithJoseph-dx4tv Рік тому

    idhu ente appchante fvrt sOng...
    thank you very much...

  • @minimani2878
    @minimani2878 3 роки тому +1

    സൂപ്പർ പാട്ടു മക്കളെ.. Achuttanu ഒരായിരം പിറന്നാൾ ആശംസകൾ... 🥰😘😘😘

  • @sheelats-oh3lx
    @sheelats-oh3lx 3 роки тому

    കിച്ചു hbd 🌹🌹🌹❤❤❤😄😄സൂപ്പർ സോങ്ങ് കളർ ഫുൾ ഡ്രെസ്സ് 😄😄😄😄👍👍❤❤

  • @lizypaul7423
    @lizypaul7423 3 роки тому

    ഈ ഫാമിലിയെ കാണുമ്പോൾ ഒരുപാടു സന്തോഷം

  • @padmajakrishnakumar7212
    @padmajakrishnakumar7212 3 роки тому

    Bagavan. ..anugrahikkatte. Bagavan. Tanna. Nidiye

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +1

    Kichu ,,,, , . Happy,,,,,,. Happy birthday,, pinna kichuenta chachiya adutha sooper 4 season 3 yil kaanan aagrahikkunnu,, by,
    Beenasureshkumar, calicut

  • @jagadeepjl3446
    @jagadeepjl3446 3 роки тому

    വാ വാ നീയെന്‍ കുളിരേ വാ വാ നീ കണ്‍കുളിരേ.....
    ഒ . എൻ. വി 😍😍😍

  • @parvathibinu979
    @parvathibinu979 3 роки тому

    ആഹാ എല്ലാവരും കളർ ഫുൾ ആണല്ലോ... പിറന്നാൾ ആശംസകൾ മോനുട്ടാ

  • @shareefshareef2123
    @shareefshareef2123 3 роки тому

    സൂപ്പർ കലക്കി ഒന്നും പറയാനില്ല

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 роки тому +2

    You well said. Smiling faces are always mistook to their own imagination...
    Blessed Birthday wishes...
    lovely family....may always at highest of happiness and peace ❤

  • @khrgamingx5029
    @khrgamingx5029 Рік тому +1

    Fantastic 👌👌💐