കാണുന്നത് എല്ലാം സത്യമല്ല - SIRIUS Star || Bright Keralite

Поділитися
Вставка
  • Опубліковано 5 лют 2025
  • Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam UA-cam science channel similar to jr studio, science 4 mass, 47 arena etc.,

КОМЕНТАРІ • 115

  • @BrightKeralite
    @BrightKeralite  Рік тому +4

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/

  • @hitheshyogi3630
    @hitheshyogi3630 11 місяців тому +1

    എന്റെ പുണർതം നക്ഷത്രത്തിൽ പെട്ടതാണ് സിറിയസ് 👌👌

  • @-wc9hr
    @-wc9hr 11 днів тому +1

    Hi Friends star walk enn parajuna oru app ind. Athill nighallk planets like oree event means conjunction egane olla orupad kariyam manasilakan pattum

  • @AshNabCraftHomebyAshika
    @AshNabCraftHomebyAshika Рік тому +2

    ഈ വീഡിയോ കണ്ടത് നന്നായി എനിക്ക് ഒരു കാര്യം പറയാനുണ്ട് കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു new moon ദിവസം മൂണിനെ നോക്കാനിറങ്ങി പക്ഷേ ചന്ദ്രനെ കണ്ടതേയില്ല. Ennal മറ്റു ചിലത് കണ്ടു star ആണോ ഉൽക്കയാണോ വടക്കോട്ടും കിഴക്കോട്ടും വടക്കു കിഴക്ക് ഭാഗത്തേക്കും പോന്നത് കണ്ടു. കുറേ ദിവസം പിന്നെയും കണ്ടു 7.30 മുതൽ 8 വരെയേ കണ്ടുള്ളു.ഒരു ചെറിയ പ്രകാശം ആകാശത്തു നിന്ന് ഭൂമിയിലേക്ക് കാണുകയും അതിനു ശേഷം ഈ പറഞ്ഞത് ഒരു പൊട്ടു പോലെ പോന്നതുമാണ് കണ്ടത്. പോയി പോയി അത് മറയുകയും ചെയ്യുന്നുണ്ടാരുന്നു.
    അതിനു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോ വലിയ വട്ടത്തിൽ കറങ്ങുന്ന ഒരു പ്രകാശം കണ്ടു(അതായത് ufo കറങ്ങുമ്പോൾ കാണുന്ന ആ പ്രകാശം പോലെ തോന്നി )
    ഇനി ആരേലും ടോർച് അടിച്ചതാണേൽ ടോർച്ചിൽ നിന്ന് പോന്ന ആ നേരിയ പ്രകാശം കാണേണ്ടതല്ലേ ഇത് അങ്ങനെ ഉണ്ടായിരുന്നില്ല.ഇതെന്താണെന്നു അറിയുവോ എങ്കിൽ പറയു pls.
    വളരെ അപൂർവമായി കണ്ട കാഴ്ചയായി തോന്നി എനിക്ക്. ഇപ്പോഴും ഒരെണ്ണമൊക്കെ ponath കാണുന്നുണ്ട്.

    • @ncdyumna
      @ncdyumna Рік тому +1

      Take video and post the link. Could be UAP.

    • @astro.PRAVEEN_07
      @astro.PRAVEEN_07 Рік тому

      ​Cheyth nokku @@AshNabCraftHomebyAshika

    • @Thamburan666
      @Thamburan666 Місяць тому +5

      ചെറിയ പൊട്ടു പോലെ, മിന്നാതെ മെല്ലെ ഒരു നേർവരയിലൂടെ പോവുന്നത് ISS (International Space Station) ആവാം.
      ഒരു അഞ്ചോ മിനിട്ട് ഇടവിട്ട് അതെ പാതയിലൂടെ വീണ്ടും വീണ്ടും ചെറിയ പൊട്ടുപോലെ ഒരു പ്രകാശം പോകുന്നുണ്ടെങ്കിൽ അത് Starlink sattelites ആണ്.
      മിന്നുന്ന, തെളിച്ചമുള്ള ഒരേ സ്ഥലത്ത് നിന്ന് പ്രകാശിക്കുന്ന വെളിച്ചം ആണെങ്കിൽ അത് Sirius ആണ്.

    • @AshNabCraftHomebyAshika
      @AshNabCraftHomebyAshika Місяць тому +1

      @Thamburan666 thankyou first paranjrthupole aanu kandath

    • @shaida8400
      @shaida8400 16 днів тому +2

      ഈ ഇടയായി നമ്മുടെ നാട്ടിൽ ufo sightings കൂടിയിട്ടുണ്ട്... 💀

  • @sandwana.p
    @sandwana.p Рік тому +3

    ❤Aagrahicha video, Thank you sir

  • @bejijohn58
    @bejijohn58 Рік тому +31

    പഴമക്കാർ പറയുന്ന 5 കുഞ്ഞും തള്ളേം എന്ന നക്ഷത്രപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @lenessa495
      @lenessa495 Рік тому +8

      അതല്ലേ പ്രോക്സിമ സെന്റുറി എന്ന ഗ്യാലക്സി

    • @achusenpai005
      @achusenpai005 Рік тому +6

      ​@@lenessa495galaxy ഓ 😅

    • @novauyir
      @novauyir Рік тому

      അത് ഒരു star ആണ് 😅 ​@@achusenpai005

    • @krishnadevs7362
      @krishnadevs7362 Рік тому +3

      That's pleiades

    • @suryakiranofficial
      @suryakiranofficial Рік тому

      That's not galaxy it is an open star cluster called Pleiades ​@@lenessa495

  • @deepuraj9496
    @deepuraj9496 12 днів тому

    OJ287 A&B black hole ne kurichulla oru vedio cheyyamo.., ariyan thaalparyamundu

  • @amjathdbx
    @amjathdbx Рік тому +4

    സൂപ്പർ സാർ❤❤

  • @midhun331
    @midhun331 Рік тому +9

    Bright keralite 💯🥵🔥

    • @-hj3hu
      @-hj3hu Рік тому

      Shubramani

  • @reghuv.b588
    @reghuv.b588 Рік тому +4

    മലയാള നക്ഷത്രങ്ങൾ ഇംഗ്ളീഷിൽ ഏത് പേരുകളിൽ അറിയപ്പെടുന്നുവെന്ന് വിശദീകരിക്കാമോ

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Рік тому +1

      അവയിൽ പലതും ഒറ്റ നക്ഷത്രം അല്ല. നക്ഷത്രകൂട്ടം ആണ്.

  • @ellangalasacademy1732
    @ellangalasacademy1732 10 днів тому

    very informative. thank you for sharing

  • @nihasniya7461
    @nihasniya7461 Рік тому +1

    CANOPUS star ne kurich cheyyavo pls

  • @balukrishna6114
    @balukrishna6114 Рік тому +1

    Ee white dwarf, 25 cr yrs mumb..giantstar aayrnalow..ആ സമയത്ത് outerlayer il indayrna gases, elements ellam spread aayipoyikanille... Form a planetary nebula.. Ipo aa planetary nebula yude അവശേഷിപ്പ് ഒന്നും കാണാൻ ഇല്ല.. അപ്പോ ithinte idak form aytula matula stars.. (Sirius star system. Koodathe) 2/3 red dwarfs, ath ee Pnebula karanam thane ayrkumo form aytndavuka..!!!

  • @mhdsinan1995
    @mhdsinan1995 Рік тому +2

    Hi sir I really like your videos ❤❤

  • @basheerismail1539
    @basheerismail1539 Рік тому +4

    നേബുലയെക്കുറിച്ചു ഒന്ന് വിശദീകരിക്കാമോ

  • @haseenaashraf3489
    @haseenaashraf3489 Рік тому +1

    Oort belt and Kuiper Belt വീഡിയോ വേണമായിരുന്നു.

  • @KrishnaKumar-oq4ox
    @KrishnaKumar-oq4ox Рік тому

    Happy to know thar our makara nakshtram is sirus. The world came to know about the star sysyem of sirus A and B through the ceremonies and beliefs of a small african tribe called Dogons. They already knew about the star system long back and also that these two stars moved in a double helix pattern similar to our DNA.
    Also there is a planet between these two called xylanthia where there is always day ie it is always illuminated.. The festival dance of dogons is similar to kerala theyyams standing on long legs. They say these details were imparted to them by gods who came from the sky to their anceators
    Sirus is too important for egyptians. Their tempkes were aligned to the sirus.

  • @lejuvr2577
    @lejuvr2577 Рік тому

    Good information 👏👏👏👏👏

  • @prakashkr2370
    @prakashkr2370 Рік тому +1

    Sir oru 7 mani 7.30pm. Samayath aakashath. Ore samayam kore kutti nashathrangal pathukke pokunathu kanaarund ith enthanu. International space station anooo

    • @umeshuv4666
      @umeshuv4666 Рік тому

      ഉപഗ്രഹം അല്ലെങ്കിൽ നശിച്ച ഉപഗ്രഹത്തിന്റ വേസ്റ്റ്

    • @aswadaslu4430
      @aswadaslu4430 Рік тому

      ​@@umeshuv4666പക്ഷേ അത് വേസ്റ്റ് ആയി അത് ഇങ്ങനെ പറന്നു പോകുകയാണോ അതെവിടെയെങ്കിലും വന്ന് പതിക്കില്ലേ

  • @ndhnnn
    @ndhnnn Рік тому

    Namlk kanan patuna light photon kondanu undayirikunnath eghil nmlk kannan pattatha waved eth vechanu form ayirikunnath,?

  • @suryakiranofficial
    @suryakiranofficial Рік тому

    Rigil, procyon video cheyyumo please

  • @travelwithshihab_c
    @travelwithshihab_c Рік тому +4

    Proxima centurye rathri kaanaan patto sir??

    • @Rahus100
      @Rahus100 24 дні тому

      No.. ettavum Aduthu sthithi cheyunnathanenkilum athoru small star aayathu kondu kanan kazhiyilla.. pinne mattonnu latitude issue koodi undu

    • @travelwithshihab_c
      @travelwithshihab_c 24 дні тому +2

      @ after 12 months…I got the answer 🙀😹😻

    • @alanroy7774
      @alanroy7774 12 днів тому +1

      Bro january masathil ravile oru 3.00 to 6.00 vare south directionil kaanam , pakshe ath Alpha century star system aayi mathrame kaanu Athil moonu nakshatravum und . Moonum onnayi mathrame kaanam pattu. ​Stellarium polulla apps use cheyyuvanel krithyamayi manassilakkam. Centuries constalletionil aanu kaanam pedaru❤@@travelwithshihab_c

    • @peterengland4055
      @peterengland4055 6 днів тому

      No.. Not bright enough.
      Alpha centauri A&B are the nearest stars visible to the unaided eye.

  • @anithakumarik4483
    @anithakumarik4483 Рік тому +1

    Betelgeuse starne patti cheyuvo

    • @IndianTiger-0P
      @IndianTiger-0P 8 днів тому +1

      തിരുവാതിര നക്ഷത്രം

  • @milestonehunter1212
    @milestonehunter1212 Рік тому

    നക്ഷത്രത്തിന്റെ മാസ്സ് എങ്ങനെയാണ് മനസിലാക്കുന്നത്..? സർ ഒന്ന് പറഞ്ഞു തരാമോ..?

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    സൂപ്പർ

  • @ajithkmj0483
    @ajithkmj0483 Рік тому +2

    ഏറെ നാളായുള്ള ഒരു സംശയമാണ്
    ആയിരക്കണക്കിനും കോടിക്കണക്കിനും ഒക്കെ പ്രകാശ വര്ഷം അകലെയുള്ളതിനെ ഒക്കെ പറ്റി പഠനങ്ങളിൽ ഒക്കെ പ്രതിപാദിക്കാറുണ്ടല്ലോ...
    ഒരു പ്രകാശ വർഷം എന്നാൽ പ്രകാശം ഒരു വര്ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം
    അങ്ങനെയാണെങ്കിൽ ആയിരം പ്രകാശ വര്ഷം അകലെയുള്ള ഒരു വസ്തുവിനെ നമ്മൾ ഇന്ന് കാണുന്നത് ആയിരം വര്ഷം മുന്നേ അതിൽ നിന്നും പുറപ്പെട്ട പ്രകാശത്തെ ആയിരിക്കുമല്ലോ...
    ഇത് എത്ര വര്ഷം മുന്നേ പുറപ്പെട്ടതാണ് ? എത്ര ദൂരെയാണ് എന്നൊക്കെ എങ്ങനെയാണു കാൽകുലേറ്റ് ചെയ്യുന്നത് ?

    • @SankarDev_KanshinDev
      @SankarDev_KanshinDev Рік тому

      ഞാനും അതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.

    • @mallusciencechannel909
      @mallusciencechannel909 Рік тому +1

      അകലെയുള്ള നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും റെഡ് ഷിഫ്റ്റ് വഴി അറിയാം.
      ദൂരം കണക്കാക്കുന്നത് ഓരോ അകലത്തിലും ഓരോ രീതിയിൽ ഉള്ള സൂത്രങ്ങൾ ഉപയോഗിച്ച് ആണ്. അത് എന്തൊക്കെ ആണെന്ന് സയൻസ് ഫോർ മാസ് എന്ന ചാനലിൽ വിശദമായി വീഡിയോ ഉണ്ട് ❤

    • @sarathkumar2199
      @sarathkumar2199 Рік тому +1

      എല്ലാം മായ...

    • @ajithkmj0483
      @ajithkmj0483 Рік тому

      ഒരോ ദിവസവും ചന്ദ്രൻ അകന്നു പൊകുന്നു എന്ന് പറയുന്നു എന്താണ്‌ യതർധ്യം

    • @mallusciencechannel909
      @mallusciencechannel909 Рік тому

      @@ajithkmj0483 ശരിയാണ്, വളരെ ചെറിയ അളവിൽ മാത്രം. വർഷത്തിൽ ഒരു സെന്റീമീറ്ററിൽ താഴെയോ മറ്റോ ആണ്.

  • @muhammedsinannk6038
    @muhammedsinannk6038 Рік тому

    Rigil kentaurus video cheyooo

  • @RinuRinu-jg4og
    @RinuRinu-jg4og Рік тому +2

    എന്നും മോർണിങ് ഞാൻ ഇവിടെ oru സ്റ്റാർ പോലെ oru സംഭവം കാണും, സാദാരണ starine കാൾ വിപ്പവും വെട്ടാവും ഉണ്ട്, അത് ഗ്രഹം ആണോ, കിഴക്കേ ഭാഗത്താണ് കാണാറ് 😕

  • @Vks1992
    @Vks1992 11 місяців тому

    Sir njan munp course il chernnirunnu..joli kaaranam ithu vare login cheyyan kazhinjittilla pinne..ipo nokkumnbol login option site il load aavunnilla

    • @BrightKeralite
      @BrightKeralite  11 місяців тому

      Please mail me , brightkeralite@gmail.com

  • @sk4115
    @sk4115 Рік тому

    Sir nuclear fission nadakkunna stars kannumo i know its a dump question 😅

  • @haseenaashraf3489
    @haseenaashraf3489 Рік тому

    Sir
    Starlink satellite and ISS എല്ലാം എപ്പോൾ എങ്ങനെ detect ചെയ്യാം എന്ന് പറയാമോ..

    • @BrightKeralite
      @BrightKeralite  Рік тому +1

      ISS track cheyyaam., google il search cheythaal website kittum

    • @lechunarayan
      @lechunarayan 11 днів тому

      സാറ്റലൈറ്റ് ട്രക്കർ ഡൺലോഡ് ചെയുക

  • @hifsurahman1838
    @hifsurahman1838 Рік тому +2

    Milky way ൽ നമ്മുടെ സ്ഥാനം എങ്ങനെയാണ് നമ്മൾ നിർണ്ണയിച്ചത്? വിശദീകരിക്കാമോ

    • @MultiSamankhan
      @MultiSamankhan 18 днів тому

      Bro ithokke vere mathematically proven assumptions matram anu. Allnde ithakanam enn illa. Actuals

    • @IndianTiger-0P
      @IndianTiger-0P 8 днів тому

      ​@@MultiSamankhan വിവരം ഇല്ലങ്കിൽ മിണ്ടരുത്

  • @alienscivilization9388
    @alienscivilization9388 Рік тому +1

    But our aliens most air conditioned planet is at this white dwarf star nearer little planet of size like ur Solar system Tittan moon as in that our a/c planet temparature is only 37 degree celcius......

  • @ajithkmj0483
    @ajithkmj0483 Рік тому

    about -GJ 9827 vdo

  • @FzchWafiya
    @FzchWafiya 11 місяців тому

    Good

  • @respecton8796
    @respecton8796 Рік тому

    Ippo nokiyal oru bright star kannam. It is Jupiter

  • @suryakiranofficial
    @suryakiranofficial Рік тому +1

    Pleiades video cheyyumo

  • @bijoybijoy.c
    @bijoybijoy.c Рік тому

    Nice

  • @adarshasokansindhya
    @adarshasokansindhya Рік тому +2

    ❤❤❤❤

  • @pranavpranav9338
    @pranavpranav9338 Рік тому

    Proxima century thangalude telescopil kanan patto

  • @kanakambaranpv479
    @kanakambaranpv479 Рік тому +1

    Can we see sirus with naked eye

  • @shammathew6895
    @shammathew6895 Рік тому +1

  • @sajeeshvv1991
    @sajeeshvv1991 Рік тому +1

    🔥🔥🔥🔥🔥🔥

  • @Sinayasanjana
    @Sinayasanjana 10 місяців тому +1

    🎉🎉🎉🙏🥰

  • @SavioSebastian-y6r
    @SavioSebastian-y6r 15 днів тому

    ✨✨✨👍🏻

  • @Sinayasanjana
    @Sinayasanjana 9 місяців тому +3

    മകരജ്യോതി സിറിയസ്

  • @abdulla_mathew
    @abdulla_mathew Рік тому

    If that white dwarf starts pulling the mass from the big star wouldn't it cause a type 1 supernova? If that happens we are all in trouble. 8 light years from a supernova is a complete kill zone.

  • @achayi_0070
    @achayi_0070 Рік тому +1

    Sirus Ullil Black hole

  • @kichukichu6781
    @kichukichu6781 Рік тому +1

    ഈ നക്ഷത്രത്തിനു ചുറ്റും ഗ്രഹങ്ങൾ ഉണ്ടോ...

  • @sistersister6483
    @sistersister6483 13 днів тому

    Praise the LORD JESUS CHRIST

  • @harag8925
    @harag8925 Рік тому +2

    എവിടെ Einstein Part 3 ?

  • @OrygamyHQ
    @OrygamyHQ Рік тому +1

    That He is the Lord of Sirius (the Mighty Star);
    [Surah An-Najm: 49]

  • @rajeeshramkumar3019
    @rajeeshramkumar3019 22 дні тому

    പ്രോക്സിമ century എന്നാൽ തിരുവാതിര നക്ഷത്രo അല്ലെ മലയാളത്തിൽ

  • @asyourclassmate2512
    @asyourclassmate2512 Рік тому

    അപ്പോൾ നിങ്ങൾ പറയുന്നത് സൂര്യന് മുൻപുള്ള ഒരു നക്ഷത്രം പൊട്ടിത്തെറിച്ചാണ് സൂര്യൻ ഉണ്ടായത് annanooഓരോ നക്ഷത്രങ്ങൾക്ക് അവരുടെ പിൻമുറക്കാരnil ninnum ലഭിച്ച ഊർജ്ജമായിരിക്കുക്കും അല്ലേ..

  • @Tripple-9
    @Tripple-9 Рік тому +1

    ഗാലക്സികൾ തമ്മിൽ അതിവേഗം അകന്നുക്കൊണ്ടിരിക്കയല്ലെ. അപ്പോ എങ്ങനെയാണ് ഇതൊക്കെ കാണുന്നത്.

    • @BrightKeralite
      @BrightKeralite  Рік тому +5

      nammal kaanunna stars ellaam milyway il ullath aanu

    • @vishnusc8361
      @vishnusc8361 17 днів тому

      Oriyonum nammude gallexy ആണല്ലേ....​@@BrightKeralite

    • @BrightKeralite
      @BrightKeralite  17 днів тому

      @@vishnusc8361 , അതെ

  • @explor_e
    @explor_e 14 днів тому

    G

  • @JAYANPPNair
    @JAYANPPNair 21 день тому

    പക്ഷെ sir ഞങ്ങൾ കണ്ടത് മാത്രമേ വിശ്വസിക്കൂ. പിന്നെന്ത് ചെയ്യും.

    • @BrightKeralite
      @BrightKeralite  21 день тому +2

      എന്ത് ചെയ്യുമെന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയാൻ ആണ്. നിങ്ങളുടെ ജീവിതം അല്ലേ ഇഷ്ടംപോലെ ജീവിക്കു

    • @AnilKumar-xp7uo
      @AnilKumar-xp7uo 16 днів тому

      😂😂👌👌

    • @jithuks8565
      @jithuks8565 11 днів тому

      😂😂​@@BrightKeralite

  • @keralapropertysellerkps
    @keralapropertysellerkps 13 днів тому

    Thallu thallu 😂

  • @johnneseyyan3317
    @johnneseyyan3317 Рік тому

    Sangikalude thamasa

  • @suneeshis5844
    @suneeshis5844 Рік тому

    സൂപ്പർ സാർ ❤❤❤

  • @rajeshpachu4628
    @rajeshpachu4628 Рік тому

    ❤❤❤❤❤

  • @humanatheist345
    @humanatheist345 Рік тому