Why Is Solar System Flat? | സൗരയൂഥം പരന്നിരിക്കുന്നതു എന്തുകൊണ്ട്?

Поділитися
Вставка
  • Опубліковано 29 сер 2024
  • If we look at our vast universe, we can see objects of many different shapes. We can see planets, stars, galaxies, nebulae and many other shapes. However, we can see two particular shapes more than any other shapes, namely sphere or spherical objects and then flat disk shaped objects.
    The planets and stars are spherical in shape. But spiral galaxies, the solar system, and accretion disk around the black hole dare disc shaped.
    In this video we will see why some of the objects we see in our universe are spherical and some others are disc shaped.
    നമ്മുടെ ഈ വിശാലമായ പ്രപഞ്ചത്തിൽ നമ്മൾ നോക്കുകയാണെങ്കിൽ പല തരത്തിലുള്ള ഷേപ്പിലുള്ള വസ്തുക്കൾ കാണാൻ കഴിയും. ഗ്രഹങ്ങൾ , നക്ഷത്രങ്ങൾ ഗാലക്സികൾ, നെബുലകൾ അങ്ങനെ പല പല ഷേപ്പിലുള്ള വസ്തുക്കൾ നമുക്ക് കാണാൻ കഴിയും. എങ്കിലും അതിൽ രണ്ടു ഷേപ്പുകൾ നമുക്ക് കൂടുതലായിട്ടു കാണാൻ കഴിയും, അതായതു സ്ഫിയർ അല്ലെങ്കിൽ ഗോള ഷേപ്പിലുള്ള വസ്തുക്കളും, പിന്നെ പരന്ന ഡിസ്ക് ഷേപ്പിലുള്ള വസ്തുക്കളും.
    ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ ഗോളാകൃതിയിൽ അതായതു ഒരു സ്ഫിയർ ഷേപ്പിലാണ് കണ്ടു വരുന്നത്, എന്നാൽ സ്പൈറൽ ഗാലക്‌സികളും സൗരയൂഥവും, ബ്ലാക്ക് ഹോളിനു ചുറ്റുമുള്ള അക്രീഷൻ ഡിസ്കുമൊക്കെ പരന്ന ഒരു ഡിസ്ക് ഷേപ്പിലാണു നമ്മൾ കാണാറ്
    നമ്മുടെ പ്രപഞ്ചത്തിൽ കാണുന്ന വസ്തുക്കളയിൽ ചിലതു ഇങ്ങനെ ഗോളാകൃതിയിലും ചിലതു ഇങ്ങനെ പരന്ന ഡിസ്ക് പോലെയും വരാൻ എന്താണ് കാരണം എന്ന് നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 255

  • @9605372903
    @9605372903 2 роки тому +57

    ആദ്യം ഒരു simple ഉദാഹരണം പറഞ്ഞു തന്നു, അതുവെച്ചു ഒരു വലിയ ടോപ്പിക്ക് simple ആയി വിവരിച്ചു തരുന്ന sir ന്റെ ആ കഴിവ് ഉണ്ടല്ലൊ. പൊളി ആണ് സാറേ. ഇതിലും നന്നായി അവതരണം സ്വപ്നങ്ങളിൽ മാത്രം...... 100%👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @yasaryasarpa1024
    @yasaryasarpa1024 2 роки тому +133

    എത്ര വ്യക്തമായി പറഞ്ഞു തന്നു...എൻറെ മതവിശ്വാസത്തിന് ആകെപ്പാടെ ബാക്കിയുണ്ടായിരുന്നത് ഇതുപോലെ സൗരയൂഥത്തെ കൃത്യമായി പരത്തി വെക്കാനൊക്കെ ഒരാളില്ലാതിരിക്കുമോ എന്ന ചിന്തയായിരുന്നു... മിക്കവാറും അതിനും ഒരു തീരുമാനമായി

    • @Assembling_and_repairing
      @Assembling_and_repairing 2 роки тому +9

      വളരെക്കാലമായുണ്ടായിരുന്ന ഒരു സംശയത്തിന് ഇന്ന് ഉത്തരം ലഭിച്ചു. A Big salute

    • @Daldaaa_4700
      @Daldaaa_4700 2 роки тому +7

      എല്ലാം ദൈവത്തിന്റെ കൈയിലാണ് ....
      😂

    • @Srk-n2t
      @Srk-n2t 2 роки тому +18

      പ്രബഞ്ചത്തിലുള്ള എല്ലാത്തിനും അതിന്റെതായ കാരണങ്ങളുണ്ട് എന്ന് മുമ്പ് തന്നെ മനസ്സിലാക്കിയ എനിക്ക് ഇതിൽ വലിയ അതിശയം ഒന്നും തോന്നിയില്ല

    • @gopalakrishnank8479
      @gopalakrishnank8479 2 роки тому +11

      സയൻസ് 4 മാസിന്റെ ഓരോ വീഡിയോ കാണുമ്പോഴും തോന്നാറുള്ളത്: ഇതൊക്കെ ഇത്ര സിംപിൾ ആയിരുന്നോ ?! ലാളിത്യത്തിലേക്കുള്ള ഒരു റീ അറേഞ്ച്മെന്റ് അറിവിൽ എന്തായാലും നടക്കുന്നുണ്ട്.

    • @m.musthafa6865
      @m.musthafa6865 2 роки тому +2

      Albert Einstein എന്ന് കേട്ടിട്ടുണ്ടോ? അദ്ദേഹം ഒരു ദൈവ വിശ്വാസിയായിരുന്നു. അതുപോലെ പ്രസിദ്ധരായ പല scientist കളും. എന്നിട്ടു ആണ്‌ കുറച്ചു proofs നെ മാത്രം ആശ്രയിച്ചു അധികവും assumptions ഉപയോഗിച്ചുള്ള ഈ വീഡിയോ കണ്ടിട്ട് ദൈവ വിശ്വാസം നഷ്ടപ്പെടുന്നു എന്ന് പറയുന്നത്. ഒരു electron എന്താണന്നു പോലും വിശദമായി പഠിച്ചിട്ടുള്ള ഒരു ഫൈനൽ report പോലും ഇപ്പോളും ലഭ്യമല്ല. എന്നിട്ടു നേരം വെളുത്തു വൈകുന്നേരം ആകുന്നത് വരെ galaxy, black matter, black energy, black hole, white hole, parallel universe, string theory എന്നിങനെ ഫാന്റസി കഥകൾ പറഞ്ഞു നടക്കും.....

  • @surendranmk5306
    @surendranmk5306 2 роки тому +13

    വളരെ പ്രധാനപ്പെട്ട ഒരു അടിസ്ഥാന തത്വം! വളരെ കൃത്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകനിൽ നിന്ന്! കേരളത്തിലെ എല്ലാ ശാസ്ത്ര വിദ്യാർത്ഥികൾക്കും ഉപകരിക്കട്ടെ!

  • @bmnajeeb
    @bmnajeeb 2 роки тому +6

    സർ താങ്കളുടെ വീഡിയോ എല്ലാം വളരെ വ്യത്യസ്തവും വിജ്ഞാനപ്രദവുമാണ്

  • @SujithAdithyan
    @SujithAdithyan 4 місяці тому

    ഞാനും സ്ഥിരമായി തങ്കളുടെ വീഡിയോ കാണുന്ന വെക്തി ആണ്. എനിക്ക് വളരെ ഇഷ്ട്ടം ഉള്ള subject ആണ് പ്രാബഞ്ചം എന്താണ് എന്ന് അറിയുന്നത്... വളരെ നന്ദി ഉണ്ട് താങ്കളുടെ അറിവുകൾ share ചെയ്യുന്നതിന്...

  • @mohandasparambath9237
    @mohandasparambath9237 2 роки тому +9

    I am an ardent viewer of of your videos related to science and physics. Your presentation is excellent and any common man can understand easily. Hats off to you for your best performance.

  • @justinmathew130
    @justinmathew130 2 роки тому +2

    വളരെ നന്നയിരിക്കുന്നു , ഒരുപാട് നാളത്തെ സംശയത്തിന് ഒരു ഉത്തരം കിട്ടി 👍

  • @sajinvkmsajin8037
    @sajinvkmsajin8037 2 роки тому +2

    നിങ്ങൾ പറയുന്നത് നല്ലരീതിയിൽ മനസ്സിലാകും ചുഴി എങ്ങനെ ഉണ്ടാവുന്ന ഒരു വീഡിയോ കാണണം

  • @1abeyabraham
    @1abeyabraham 2 роки тому +8

    A teacher should be always like you. Language is very good. I watched many time. Very informative and interesting

  • @babuthayyil7485
    @babuthayyil7485 2 роки тому +1

    ഇത്രയും വ്യക്തമായി, ഇത്രയും സിംപിൾ ആരും പറഞ്ഞു തന്നിട്ടില്ല.

  • @ciniclicks4593
    @ciniclicks4593 Рік тому +1

    Valare manoharavum vecthathayarnna presentation
    Thanks

  • @akabdullahmohammed2327
    @akabdullahmohammed2327 Рік тому +2

    Incredible ability to explain nature in a simple way but scientifically..
    👍👍👍

  • @chirtha1238
    @chirtha1238 2 роки тому +2

    Thank you. പ്രതീക്ഷിക്കുന്നു ഇതു പോലെ ഉള്ള വീഡിയോകൾ. 🙏🙏👍

  • @glasnoskulinoski
    @glasnoskulinoski 2 роки тому +6

    Informative......

  • @jayachandrankalarikkal8458
    @jayachandrankalarikkal8458 2 роки тому +6

    Perfectly explained. Thank you 👍

  • @prasanthprikku3280
    @prasanthprikku3280 2 роки тому +2

    ചൊവ്വ /ശുക്രൻ ഇതിൽ ഒരു ഗ്രഹം ഒപോസിറ്റ് ആണ് തിരിയുന്നത്. അങ്ങനെ ആണ് കേട്ടിരിക്കുന്നത്. ശാസ്ത്രം അല്ലെ മറാം പഠിച്ച കാര്യങ്ങൾ

  • @theinfinity3779
    @theinfinity3779 Рік тому +2

    താങ്കള്‍ simple ആണ് ബട്ട് powerfull ആണ്.

  • @qnowmalayalam
    @qnowmalayalam Рік тому +1

    നന്നായി പറഞ്ഞു തന്നു

  • @kesavan999
    @kesavan999 Рік тому +3

    Centrifugal force ഇല്ലായിരുന്നെങ്കിലോ...ലോ...ലോ...?

  • @babuthayyil7485
    @babuthayyil7485 2 роки тому +1

    ഒരുപാട്, ഒരുപാട് നന്ദി സുഹൃത്തേ.

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 4 місяці тому +1

    എന്റെ സുന്ദരാ... നമിക്കുന്നു

  • @vinu8978
    @vinu8978 2 роки тому +1

    അടിപൊളി നന്നായി മനസിലാകുന്നുണ്ട് താങ്കളുടെ വിവരണം എല്ലാ വീഡിയോയും അങ്ങിനെ തന്നെയാണ്

  • @sajikochukudy6853
    @sajikochukudy6853 2 роки тому

    താങ്കൾ നൽകുന്ന അറിവുകൾ മറ്റാരും പറയാത്ത പുതുമയുള്ള തും intrsttivum ലളിതവും ആണ്

  • @ramakrishnanpp6697
    @ramakrishnanpp6697 Рік тому +3

    ഭൂമിക് പു്റത്ത് ജീവനുണ്ടെന്ന് മനുഷ്യൻ കണ്ടെത്തിയിട്ട് വേണം അത് ഞങ്ങളുടെ ദൈവത്തിന്റെ മഹത്വമെന്ന് വാഴ്‌ത്താൻ😊😊😊😊....

  • @shibushibu5646
    @shibushibu5646 2 роки тому +1

    Arivu aabharanamalla aanandhamanu,thanks

  • @arjunm3674
    @arjunm3674 2 роки тому +1

    സൂപ്പര്‍.. ഒന്നും പറയാനില്ല ♥

  • @ramannamboodiri1880
    @ramannamboodiri1880 2 роки тому +1

    വളരെ വ്യക്തമായ വിവരണം..നമസ്കാരം

  • @maliniarya2088
    @maliniarya2088 Рік тому +1

    Thanks a lot for your interesting, clear and logical explanations. All the best for many more such educational videos.

  • @anile2943
    @anile2943 2 роки тому +2

    ഒന്നും പറയാനില്ല പൂർണം
    ലളിതം thanks

  • @kunjattasworld9945
    @kunjattasworld9945 Рік тому +1

    Well explained 👏👏👏🙏🏾 Thank you 🙏🏾🙏🏾🙏🏾

  • @jayakrishnanck7758
    @jayakrishnanck7758 2 роки тому +15

    What is the reason behind venus 'rotation in different direction comparing with other planets sir?

    • @sadhikc.m9025
      @sadhikc.m9025 2 роки тому +2

      Vinus ന്റെ axial tilt അതിന്റെ അച്യുതണ്ടിനെ അപേക്ഷിച്ച് 177degree ആണ് ....അതായത് സൗരയൂഥത്തിലെ മറ്റു ഗൃഹങ്ങളെ സംബന്ധിചെടുത്തോളം വളരെ angle കൂടുതൽ ആണ് ..അതോണ്ട് അത് തല തിരിഞ്ഞാണ് സഞ്ചരിക്കുന്നത്......ചിലപ്പോൾ എതെകിലും വലിയ കൂട്ടിയിടിയിൽ പറ്റിയതാവാം

    • @jayakrishnanck7758
      @jayakrishnanck7758 2 роки тому

      @@sadhikc.m9025 thank u 🙏

    • @kamalprem511
      @kamalprem511 2 роки тому

      Vere eatho oru celestial body pandu vannu idich athinte rotation direction maaripoyi ennu parayunna hypothesis und. Pinne athoru rouge planet aarnnu orikkal vannu nammude solar system l join cheythu ennum parayunund

  • @Alavuddin5982
    @Alavuddin5982 Рік тому +1

    Intelligent Pedagogy ❤

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +1

    വളരെ വ്യക്‌തം new information 👍

  • @shajumathew2643
    @shajumathew2643 2 роки тому +3

    Thanks a lot for your great class

  • @sabukp7049
    @sabukp7049 2 роки тому +2

    പ്രപഞ്ച സത്യങ്ങൾ വളരെ സിമ്പിൾ ആയി.. ശാസ്ത്രീയമായി പറയുന്ന ഈ ചാനൽ ഇൽ നിന്നും ദയവായി മത വിശ്വാസികൾ മാറി നിൽക്കുക... നിങ്ങളുടെ സങ്കുചിത കാഴ്ചപ്പാടിനും അപ്പുറം ആണ്... ശാസ്ത്ര സത്യങ്ങൾ.... 😌😌😌

  • @62ambilikuttan
    @62ambilikuttan 2 роки тому +6

    Brilliant explanation...Nobody can explain such a deep subject simpler than this. Hats off to you.

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy 2 роки тому +1

    വളരെ വ്യക്തമായ അവതരണം.. 👍

  • @bibinthomas9706
    @bibinthomas9706 Рік тому +1

    Thanku, valuable knowledge

  • @A.K.Arakkal
    @A.K.Arakkal 4 місяці тому

    1:00✔️ സത്യം

  • @bijumon7015
    @bijumon7015 Рік тому +1

    Good video sr

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому

    ആരും ഇത് വരെ പറഞ്ഞ് തരാത്ത അറിവ് എനിക്ക് തന്നു നന്ദി very good 👌👌

  • @damodaranmathradan9754
    @damodaranmathradan9754 2 роки тому +1

    You are great, simple and humble

  • @rageshk3634
    @rageshk3634 2 роки тому +7

    വേലിയേറ്റ വേലിയിറക്കത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤❤. Videos നല്ല നിലവാരം പുലർത്തുന്നുണ്ട്
    All the very best

    • @rajeshkr8123
      @rajeshkr8123 2 роки тому

      ua-cam.com/video/30Vg-Sf12OU/v-deo.html

  • @basheermoideenp
    @basheermoideenp 2 роки тому +2

    എല്ലാം മനസ്സിലായി,പക്ഷെ ഗ്രാവിറ്റേഷണൽ ഫോഴ്സ് മൂലം ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് വലിക്കുന്നതിനെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ എങ്ങനെ explaine ചെയ്യും. ഒരു വീഡിയോ ചെയ്യാമോ?

  • @ha094
    @ha094 2 роки тому +2

    യഥാർത്ഥത്തിൽ ഈ ഗ്രാവിറ്റി എന്നത് എന്താണ്. ഭൂമി വസ്തുക്കളെ ആകർഷിക്കുന്നത് എങ്ങനെയാണ്. ഒരു വസ്തു മറ്റൊരു വസ്തുവിന്റെ അടുത്ത് പോകുന്നതിന് അതിനെ ഏതെങ്കിലും ശക്തി(force) പുറകിൽ നിന്നും ഒരു തള്ളൽ ( push) വേണം. അല്ലെങ്കിൽ ആതിനെ കെട്ടിവലിക്കണം. ഇതുവരെ ശാസ്ത്രത്തിന് ഗ്രാവിറ്റി എന്താണ് എന്ന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.
    ഇതനുള്ള ഉത്തരം ഋഗ്വേദത്തിലെ നാസദീയ സൂത്രം നൽകുന്നുണ്ട്.

    • @jerinantony106
      @jerinantony106 2 роки тому

      Poda ulle.. Gravity ennal enthanu Albert Einstein te relativity theory il ond.. Mass mulam indakunna curve ahnu athu.. 3 dimensional curve ahn ath

    • @csetackle1161
      @csetackle1161 Рік тому +1

      Gravity എന്താണ് എന്ന് Albert Einstein പറയുന്നത് ഒരു പ്ലൈനിൽ ഒരു വാസ്തു ഉണ്ടാക്കുന്ന curve ആണ് അത് aa വസ്തുവിൻ്റെ മാസ്സ് and volume അനുസരിച്ച് മാറും. സ്പേസ് curve എന്ന് പറയും. ഇത് കുറച്ച് complecated ആണ് കാരണം പണ്ട് മുതൽ നമ്മൾ എല്ലാവരും മനസ്സിലാക്കി വെച്ചിരിക്കുന്ന ചില മിഥ്യ ധാരണകൾ ഉണ്ട് like Structure of atom ( oru disc pole aanu നമ്മൾ കരുതുന്നത്) അതേപോലെ ഈ forces ഒക്കെ ഒരു ലൈൻ പോലെ ആണ് നമ്മൾ കരുതുന്നത് ( imagination) but gravity external aanu എന്നും space curve ഉണ്ടാകുന്ന dipression aanu force ന് കാരണം കൂടാതെ വേറെ കുറെ കാരണങ്ങൾ ഉണ്ട് like dark matter pole ulla undefined ആയ കാര്യങ്ങൾ.
      You can check about space curve gravity and dark matters

    • @pradeepmn971
      @pradeepmn971 11 місяців тому

      Please post episode number

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 роки тому +2

    Very good explanation

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 роки тому +1

    Sensible explanation

  • @workharddreambig9836
    @workharddreambig9836 2 роки тому

    Ethra perfect aayittan allahu ithokke samvidanichad

  • @syamambaram5907
    @syamambaram5907 2 роки тому +3

    കുറെ നാളായി ചിന്തിക്കുന്ന കാര്യമായിരുന്നു ഇത്.

  • @galaxycoreprime6779
    @galaxycoreprime6779 2 роки тому

    ഈശ്വര വിശ്വ്വാസികളായി കാണുന്നില്ല അതിനർത്ഥം അറിവില്ലായിമയിൽ നിന്നാണ് ഈശ്വര വിശ്വാസം ഉണ്ടാകുന്നത് എന്നല്ലേ താങ്കളുടെ അറിവിന് മുന്നിൽ സർവ ദൈവങ്ങളും നമിച്ചു പോകും താങ്കൾ തന്നെയാണ് മഹാ ദൈവം

  • @reshnipa413
    @reshnipa413 2 роки тому +2

    Internal pressure, gravitational force, centrifugal force.👍👍👍

  • @madhulalitha6479
    @madhulalitha6479 7 місяців тому

    Thaq sir,puthiya puthiya arivukal manasinu puthiya puthiya velicham thanneyanu .anupsir aa vilkkayi velicham tharunnathil orupadu nandiyum santhoshavum snehavum und.deerkha kalam e vilakkupoliyathirikkatte .

  • @irfanp2935
    @irfanp2935 2 роки тому

    ഒരു ചോദ്യം:- എത്ര direction നിൽ നമ്മുക്ക് ഒരു സ്പേസ് ഷിപ്പിൽ സഞ്ചരിക്കാം. 2:- front and back(like a train)4:-front,back ,left and right(like a shipe in the sea)6:- front ,back,left,right,up and down (like aroplane in the sky).

  • @mangatnarayanankutty1349
    @mangatnarayanankutty1349 4 місяці тому

    എത്ര സരസമായ ഭാഷയിൽ വാനശാസ്ത്രം വിവരിക്കുന്നു. താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന രീതി അപാരം തന്നെ.

  • @vanquishergaming3770
    @vanquishergaming3770 6 місяців тому

    Sir , isec Newton nteyum Albert Einstein nteyum gravity ye kurichulla kandethalukalude diffrence ne kurichulla oru video cheyyumo

  • @sajeevanc4715
    @sajeevanc4715 5 годин тому

    വാതകവും പൊടിപടലങ്ങളും കൂടി ഗ്രഹങ്ങൾ ഉണ്ടായെങ്കിൽ എല്ലാ ഗ്രഹങ്ങളും പാറ നിറഞ്ഞ ഗ്രഹം ആവാതെ ചിലത് rocky, other ഗ്യാസ്യസ് ആയതു എന്ത്കൊണ്ട്?

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Рік тому

    13:22ഗ്രഹങ്ങളെല്ലാം ഒരേ നിരപ്പിൽ തന്നെ കറങ്ങുന്നതിന് കാരണം ഗ്രഹങ്ങളുടെ പരസ്പരാകർഷണം കൊണ്ടു കൂടി ആയിരിക്കാം.

  • @RakeshRakeshbigb
    @RakeshRakeshbigb 18 днів тому

    Ur explain level 👍👍

  • @belurthankaraj3753
    @belurthankaraj3753 2 роки тому

    Excellent Sir. You are a great teacher for people. 👏👏👏🙏

  • @PremKumar-vp5fe
    @PremKumar-vp5fe 2 роки тому +2

    Sir super👍

  • @mansoormohammed5895
    @mansoormohammed5895 2 роки тому +2

    Thank you sir 🥰

  • @ArunArun-kl7gi
    @ArunArun-kl7gi 2 роки тому +1

    Thanks sir

  • @Rahul-iu7jl
    @Rahul-iu7jl 11 місяців тому

    സൂപ്പർ

  • @user-ey7bz8xl7i
    @user-ey7bz8xl7i 2 роки тому +3

    Pluto ഗ്രഹമല്ല എങ്കിലും pluto യുടെ orbit line entirely different ആണ്

  • @eapenjoseph5678
    @eapenjoseph5678 2 роки тому +1

    Thank you so much sir.

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 роки тому +2

    💞💖Good video💗💓

  • @bibinkk3282
    @bibinkk3282 2 роки тому +1

    Super sir.

  • @professorgaming488
    @professorgaming488 2 роки тому +1

    Informative ❤️

  • @vijayakumark6636
    @vijayakumark6636 2 роки тому +1

    Excellent

  • @arunjose7560
    @arunjose7560 2 роки тому +1

    Why do all planets revolving the sun in the same direction??

  • @pathankuttyp2131
    @pathankuttyp2131 2 роки тому

    Very good sathyam shivam Sundaram swagatham

  • @amritrajks
    @amritrajks 2 роки тому

    Great

  • @robivivek6001
    @robivivek6001 2 роки тому

    ഇങ്ങള് വേറെ ലെവൽ ആണ്

  • @denishxavier
    @denishxavier Рік тому +1

    വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെയാണോ സൗരയൂഥം rotate ചെയ്യുന്നത്, സൂര്യന് പുറകിലായില്ലേ എല്ലാം ഗ്രഹങ്ങളും milky way galaxy ചുറ്റിക്കൊണ്ടിരിക്കുന്നത്, 🤔

  • @jayachandrannair3140
    @jayachandrannair3140 7 місяців тому

    Venus is revolving in clockwise direction in contrast to other planets which revolve in anti clockwise direction, I have heard! Right ?

  • @nrfootr9335
    @nrfootr9335 2 роки тому +1

    Nigalk enganeyanu engane okke manasilavunna reethiyil explain cheyyan kayiyunnath

  • @zinthaki1239
    @zinthaki1239 2 роки тому

    Apol sir, chandran boomik chutum karangunna plane vishadeekarikkamo, good explanation

  • @josephmanuel7047
    @josephmanuel7047 2 роки тому

    ആർക്കും മനസിലാക്കാൻ കഴിയുംവിധം simple ആയിട്ടുള്ളവിവരണം... Conragulation...!

  • @sulaimanabdu
    @sulaimanabdu Рік тому

    planets rotate the sun but not same direction, planets rotate about their axis in this same direction. but there is exceptions - the planets with retrograde rotation - are Venus and Uranus.

  • @wizardgaming7489
    @wizardgaming7489 2 роки тому +1

    Ceprifugal force oru fictitious force alle evide act cheyunath centripital force alle pashe elavadeyum centrifugal enu parayunu

  • @FMTrades
    @FMTrades 2 роки тому

    പ്രപഞ്ചം റൗണ്ട് ആണ്. അത് പരന്നതായി തോന്നുന്നു. ഇനിയും പ്രപഞ്ചം ഉണ്ടാകും. ഇതെല്ലാം ഇന്നല്ലെങ്കിൽ വർഷങ്ങൾക്കു ശേഷം കണ്ടെത്തും. 👍

  • @shemeershemeer754
    @shemeershemeer754 2 роки тому +1

    കൊള്ളാം

  • @satyangapaani
    @satyangapaani Рік тому

    Good

  • @syamambaram5907
    @syamambaram5907 2 роки тому +2

    ഭൂമിയുടെ ഒരു വശത്തുനിന്ന് കുഴിച്ച് മറുവശത്തേക്ക് ഒരു സഞ്ചാര മാർഗ്ഗം ഉണ്ടാക്കാൻ മനുഷ്യന് ഭാവിയിലെങ്കിലും കഴിയുമോ . അതോ അത് അസാധ്യം ആണോ.

    • @thegamingworldoffelix8300
      @thegamingworldoffelix8300 2 роки тому +1

      അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ!

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +1

    Example
    പ്രതലം
    ഭൗമ കാണ്ഡം

  • @nimisha92
    @nimisha92 Рік тому

    എല്ലാ സയൻസ് അധ്യാപകരും ഇദ്ദേഹത്തെ കണ്ടുപഠിക്കണം ഇതുപോലെ വേണം ക്ലാസ് എടുക്കാൻ

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm Рік тому

      ഇദ്ദേഹം അദ്ധ്യാപകനല്ല.

  • @praveenchandran5920
    @praveenchandran5920 2 роки тому

    Tq സർ, video വളരെ ഉപകാരപ്രദമായി, ഒരു സംശയം അപ്പോൾ ഭൂമിയിൽ ധ്രുവങ്ങളിൽ വസ്തുക്കൾക്ക് ഭാരം കൂടുതൽ അനുഭവപ്പെടില്ലേ

  • @aue4168
    @aue4168 2 роки тому +2

    ⭐⭐⭐⭐⭐
    Very informative topic.
    Good presentation.
    Thank you sir.
    ❤💖❤💖❤💖

  • @jacobjacob669
    @jacobjacob669 2 роки тому

    Sir plz give a detailed explanation about the angular momentum of Jupiter.

  • @biotech2876
    @biotech2876 Рік тому

    എന്തുകൊണ്ട് planets rotate ചെയുന്നത്? ഒന്ന് explain ചെയ്യാമോ anoop sir

    • @darksoulcreapy
      @darksoulcreapy Рік тому

      ഈ വീഡിയോയിൽ അതല്ലേ പറഞ്ഞത് 😢 സൂര്യൻ form ആയത് പറഞ്ഞ ഭാഗം ശ്രദ്ധിക്കൂ

  • @aslamvazhakkad7003
    @aslamvazhakkad7003 Рік тому

    Pwoli ❤

  • @Prajeeshkalangat
    @Prajeeshkalangat Рік тому

    എലെപ്സിനു രണ്ട് ഫോക്കസ് ഉണ്ടായിരിക്കും.സ്‌ട്രോങ് ആയിട്ടുള്ള രണ്ട് ഗ്രേവിറ്റേഷണൽ feild ഉള്ളത് കൊണ്ടാവില്ലേ elliptical galaxy ഉണ്ടാവുന്നത്.

  • @sathyajithunni
    @sathyajithunni Рік тому

    super

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому +1

    ഇതിൽ പറഞ്ഞത് പോലെ ഒരേ രേഖയിൽ ആണ് (disc രൂപത്തിൽ )ഗ്രഹങ്ങൾ സൂര്യനെ വലം വെക്കുന്നത് എങ്കിൽ എല്ലായിപ്പോഴും സൂര്യനുമായുള്ള ഗ്രഹങ്ങളുടെ അകലം ഒരേ അളവിൽ ആകണ്ടേ?,,

    • @Rajesh.Ranjan
      @Rajesh.Ranjan 2 роки тому

      Yes.I too have same question.

    • @Science4Mass
      @Science4Mass  2 роки тому +2

      സൗരയൂധം ഡിസ്ക് പോലെ എന്ന് പറയുമ്പോൾ എല്ലാ ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങൾ ഏകദേശം ഒരേ പരപ്പിൽ ആണ് എന്നാണ് ഉദ്ദേശിക്കുന്നത്.
      എന്നാൽ ഈ എല്ലാ ഭ്രമണപഥങ്ങളും കൃത്യം വൃത്താകൃതിയിൽ ആയികൊള്ളണമെന്നില്ല. മിക്ക ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങൾ ദീർഘ വൃത്താകൃതിയിൽ ആണ്. ഒരുപാട് ദീർഘമല്ല, പക്ഷെ കൃത്യം വൃത്തവുമല്ല. അത് കൊണ്ട് ഗ്രഹങ്ങളുടെ സൂര്യനുമായുള്ള ദൂരം പല സമയത്തു പലതായിരിക്കും.

    • @Rajesh.Ranjan
      @Rajesh.Ranjan 2 роки тому

      @@Science4Mass Something wrong.But it must be circular to centre like a weight rotating in a string.

  • @pranavbabusureshbabu2917
    @pranavbabusureshbabu2917 2 роки тому

    സർ, പ്രകാശം vacuum നിന്നും മറ്റൊരു മീഡിയത്തിലേക്കു പ്രവേശിക്കുമ്പോൾ സ്പീഡ് കുറയുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.... ഈ വിഷയത്തിൽ ഒന്നിലധികം തെറ്റായ വിശദീകരണങ്ങൾ കണ്ടു.... Correct ഉത്തരം സാറിൽ നിന്നും പ്രതീക്ഷിക്കുന്നു...

  • @sanjaysajikumar7787
    @sanjaysajikumar7787 2 роки тому

    Spiral movement of solar system considering time dimension.. Ith onn malayathil explain cheyyamo

  • @DesignSketchKerala
    @DesignSketchKerala Рік тому +1

    ഫോഴ്‌സ്‌കൾ ഉണ്ടാക്കിയ ദൈവത്തിന് സ്തുതി. ആദ്യം മാസ്സ് ഉണ്ടാക്കിയതിനും 🤲

    • @shajivarghese2102
      @shajivarghese2102 Рік тому

      ഈ ദൈവങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്.

  • @im-fd6wl
    @im-fd6wl 2 роки тому +2

    weakly 2 video unndagummo

    • @robygeorge6719
      @robygeorge6719 2 роки тому

      Very interesting and informative

    • @9605372903
      @9605372903 2 роки тому

      ഞാൻ ശ്രമിക്കാം 😊

  • @theone6481
    @theone6481 Рік тому +1

    👏👏👏👏👏👏👌👌

  • @Bosed-nc2kh
    @Bosed-nc2kh 2 роки тому

    Bro plz make a video about how whirls form.. Plz