ഇത് പ്രാർത്ഥിച്ചാൽ മന്ത്രവാദം, കൂടോത്രം, ആഭിചാരം, ശത്രു ദോഷങ്ങൾ മാറിപ്പോകും, ഉറപ്പ്

Поділитися
Вставка
  • Опубліковано 21 вер 2023
  • ഇത് പ്രാർത്ഥിച്ചാൽ മന്ത്രവാദം, കൂടോത്രം, ആഭിചാരം, ശത്രു ദോഷങ്ങൾ മാറിപ്പോകും, ഉറപ്പ്
    നിനക്കെതിരെയുള്ള ശത്രുവിന്റെ പദ്ധതികൾ ഇനി ഒരിക്കലും ഫലപ്രദമാകില്ല. ഇത് പ്രാർത്ഥിച്ചാൽ മന്ത്രവാദം, കൂടോത്രം, ആഭിചാരം, ശത്രു ദോഷങ്ങൾ മാറിപ്പോകും, ഉറപ്പ്. സകല ശത്രുക്കളുടെ ദുഷ്ട പദ്ധതികളിൽ നിന്നും കർത്താവ് നിന്നെ സംരക്ഷിക്കും. ഭയപ്പെടേണ്ട, നിനക്കെതിരെയുള്ള ശത്രുദോഷങ്ങൾ ഈ പ്രാർത്ഥനയിലൂടെ മാറും. ഇത് ഷെയർ ചെയ്യാൻ മറക്കല്ലേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    ഇന്നത്തെ വചനവായന
    നീതിയില്‍ നീ സുസ്‌ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല. ആരെങ്കിലും അക്രമം ഇളക്കിവിട്ടാല്‍ അതു ഞാന്‍ ആയിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപ തിക്കും. തീക്കനലില്‍ ഊതി ആയുധം നിര്‍മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്‌ടിച്ചതു ഞാനാണ്‌. നാശമുണ്ടാക്കാന്‍ കൊള്ളക്കാരെയും ഞാന്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ്‌ ഇത്‌.
    ഏശയ്യാ 54 : 14-17
    🌟 SECOND CHANNEL: Healing Prayers 2
    / @healingprayers2.046
    ✝️ ഇംഗ്ലീഷിലുള്ള പ്രാർത്ഥനകൾക്ക് ഞങ്ങളുടെ ഇംഗ്ലീഷ് ചാനൽ കാണുക, സബ്സ്ക്രൈബ് ചെയ്യുക, കൂടുതൽ അനുഗ്രഹം പ്രാപിക്കുക / @mountainmovingprayers...
    👆🏼OUR ENGLISH CHANNEL LINK👆🏼
    🛑ദൈവവചനവും ശക്തമായ പ്രാർത്ഥനയ്ക്കും വേണ്ടി കാതോർക്കുന്നവരിലേക്ക് ഈ ചാനലിന്റെ വീഡിയോകൾ എത്തിക്കുന്നതിന് ഞങ്ങളോടൊപ്പം നിങ്ങളുടെയും സഹായം ഞങ്ങൾ തേടുന്നു. Please Share, Like, Subscribe. God Bless You.
    ** വീട് വയ്ക്കാനോ, പണിയാനോ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക
    • വീട് പണിയുടെ തടസ്സം മാ...
    ** കടബാധ്യതകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവർ ഈ വീഡിയോ കാണുക
    • പെട്ടന്ന് അത്ഭുതം നടക്...
    ** രോഗപീഡകളിൽനിന്നും സൗഖ്യം ലഭിക്കാൻ ഈ വീഡിയോ കാണുക
    • കുടുംബങ്ങൾ സൗഖ്യവും വി...
    ** കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വീഡിയോ കാണുക
    • കുടുംബത്തിൽനിന്നും കലഹ...
    👉Follow us
    Instagram: / healingprayers123
    Facebook:
    / healingprayers123
    🛑പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമുള്ളവർ ഈ വീഡിയോയുടെ കമന്റ് സെക്ഷനിലൂടെ അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് മെയിൽ അയയ്ക്കുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും.
    ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    Teresa Salvadore
    ഹീലിംഗ് പ്രയേഴ്സ് (Mal)
    Healing Prayers 2 (Mal)
    Mountain Moving Prayers (Eng)
    Video Suggestions :
    1) Healing Prayers
    2) Prayers for healing
    3) Healing Prayers Channel
    4) Healing Prayers Video
    5) Healing Prayers Latest
    6) Healing Prayers Malayalam
    7) Healing Prayers Spiritual Channel
    8) Healing Prayers UA-cam
    9) Healing Prayers 2023
    10) Top prayers for healing
    11) Best prayers for healing
    #saaksyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanammathavinodullasakhyangal #kripasanamsahyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപാസനം
    കൃപഭിഷേകം
    kreupasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udampadi prayer in malayalam
    kripasanam udambadi prarthana
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasam
    kreupasanam live today
    kreupasanam candle light prayer
    kreupasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്‌ന പ്രാർത്ഥന കൃപാസനം
    shalom tv
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christanprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyangal
    anubhava sashyangal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyer
    marian udampadi prarthana
    marian udampadi preyar
    kreupasam marian udampadi prarthana
    kripasanam marian udampadi preyar
    kreupasam marian miracle
    kreupasam morning prayer malayalam
    udambadi
    udampadi
    marian udampadi preyar
    fr. v p joseph kreupasam
    fr v p joseph kreupasam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasam prayer
    kreupasam udampadi
    kreupasam udambady
    gloria vision
    kreupasam latest testimony
    shekinah live
    healing prayers
    healing prayers channel
    healing prayer malayalam
    healing prayer today
    healing prayers latest
    healing prayers malayalam today

КОМЕНТАРІ • 651

  • @minichacko79
    @minichacko79 10 місяців тому +12

    ഈശോയെ എന്റെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ ഈ പ്രാർത്ഥന വഴി നീക്കി തരണമേ കടബാധ്യതകളും രോഗങ്ങളും യേശുവേ നീക്കി തരണമേ 🙏🙏

  • @thankamani5443
    @thankamani5443 10 місяців тому +24

    ഈശോയെ എന്റെയും എന്റെ മക്കളുടെയു ജീവിതത്തിൽ നിന്നും ശത്രുദോഷങ്ങൾ എല്ലാം ഞങ്ങളിൽ നിന്നും മാറിപോകട്ടെ കർത്താവെ ഞങ്ങളുടെ മുൻപിൽ ശത്രുക്കൾ തീർത്ത കുരുക്കിൽ നിന്നും എന്റെ മക്കളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @ajeeshmon5560
    @ajeeshmon5560 10 місяців тому +20

    പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ എന്റെ കുടുംബത്തിലെ നിലനിൽക്കുന്ന എല്ലാ ദോഷവും നേർച്ചകളും ശത്രുവിന്റെ എല്ലാ ശല്യങ്ങളും കടബാധ്യതകളും രോഗങ്ങളും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ജോലി തടസ്സങ്ങളും കുടുംബ പ്രശ്നങ്ങൾ എല്ലാം മാറ്റി എന്നെയും കുടുംബത്തെ അനുഗ്രഹിക്കണമേ

  • @devandgouri
    @devandgouri 7 місяців тому +12

    എന്റെയ കുടുംബത്തെ വര്ഷങ്ങളായി ഉപദ്രവിക്കുന്നു.. യേശുവേ ഞങ്ങളെ രക്ഷിക്കണമേ

  • @shinylalu7502
    @shinylalu7502 6 місяців тому +12

    യേശുവേ കുടുംബത്തിൽ നിന്ന് പൂർവികരുടെ ശപതോഷങ്ങളിൽ നിന്ന് ഞങ്ങളെ viduvikaname🙏🏻🙏🏻🙏🏻

  • @user-jx3rj3il1l
    @user-jx3rj3il1l 10 місяців тому +46

    കർത്താവായ ദൈവമേ എനിക്കും എന്റെ കുടുംബത്തിനും എതിരായി ശത്രുകൾ ചെയ്തിട്ടുള്ള എല്ലാ തടസങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @sreelethababu6478
    @sreelethababu6478 10 місяців тому +27

    എല്ലാ ശത്രു ദോഷങ്ങളും മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ❤

  • @kochumolbinoy5722
    @kochumolbinoy5722 8 місяців тому +9

    ഈശോയെ എന്നെ എന്റെ കുടുംബത്തെയും ഈ പ്രാർത്ഥനനോട്‌ ചേർത്ത് വെച്ച് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏

  • @sandhya2214
    @sandhya2214 9 місяців тому +7

    ഈശോയെ ഞങ്ങളുടെ ദാമ്പത്യ കുടുംബ ജീവിത്തിലെയും വ്യക്തി ജീവിതത്തെയുംബാധിക്കുന്ന സ്വൈര്യവും സമാധാനവും സന്തോഷവും തകർക്കുന്ന ദുഷ്ട്ട വ്യക്തികളെയും അസൂയല്ക്കളെയും ശത്രുക്കളെയും അന്ധകാര ശക്തികളെയും അങ്ങയുടെ തിരു രക്തം വർഷിച്ചു ഉന്മൂലനം ചെയ്യണമേ. 🙏🏻🙏🏻👍🏻

  • @sarithabaiju8601
    @sarithabaiju8601 9 місяців тому +24

    ഈശോയെ ശത്രുവിന്റെ പദ്ധതികളെ തകർത്ത് എന്നെയും എന്റെ കുടുംബത്തിനെയും സംരക്ഷിക്കണേ

  • @suniajayan230
    @suniajayan230 10 місяців тому +13

    യേശുവേ മക്കൾ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @molyjohns7648
    @molyjohns7648 3 місяці тому +4

    ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ ശത്രുവിന്റെ എല്ലാ ഹീന പ്രവർത്തികളിൽ നിന്നും ഞങ്ങളെ രഷിക്കണേ യേശുവേ

  • @deepajaisemon207
    @deepajaisemon207 6 місяців тому +3

    കർത്താവായ യേശുവേ ശത്രുവിന്റെ എല്ലാ കെണികളിൽ നിന്നും പൈശാചികബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണമേ.

  • @jishageorge3659
    @jishageorge3659 10 місяців тому +12

    ആമ്മേൻ കുടുംബ സമാധാനം നൽകണമെ ആമ്മേൻ മക്കൾക്ക് നല്ല സ്വഭാവം നൽകണമെ

  • @tomyjosephk7457
    @tomyjosephk7457 9 місяців тому +10

    ശത്രുദോഷങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കണമേ.. 🙏🙏

  • @alnavilson6933
    @alnavilson6933 3 місяці тому +3

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലും എൻ്റെ കൂടുംബത്തിലെ എല്ലാവരുടെ മേലും ഉള്ള പൈശാചിക ശക്തികളിൽ നിന്നും എല്ലാ ആപത്ത് അപകടം രോഗം ശത്രുദോഷം എന്നിവയിൽ നിന്നെല്ലാം ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ♥️🙏

  • @lissythomas2054
    @lissythomas2054 10 місяців тому +48

    ആമേൻ 🙏 ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെയും തകർത്തു ഞങ്ങളെ ഒന്നിപ്പിച്ചു അമ്മയുടെ നീല മേലങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ ആമേൻ 🙏

    • @PuspaSathiyabalan
      @PuspaSathiyabalan 2 місяці тому

      ആമേൻ അമ്മേ👍

    • @babuvargheese5009
      @babuvargheese5009 20 днів тому +1

      9ക്കല്ജമ്മേ എന്റെ ഭാര്യക്ക് attmaviswasavum dhàryavum roggamukthiyum nalki annugrahikenñàm karthave ente മകൾക്കു niosil admission thanathinu nanni parayunnu halleluya avalkku padhikanulla thatparyavum padhichathu ormayil nilkunathinulla kazhivum nalkenamme

    • @babuvargheese5009
      @babuvargheese5009 20 днів тому +1

      അമ്മേ എന്റെ ഭാര്യക്ക് ആത്‍മവിശ്വാസവും ശരീരികമായ ആരോഗ്യവും ആയുസും ഓജാസും തേജസും നൽകി അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ഒരു സാമ്പത്തികമായ ഉയർച്ച നൽകി ഞങ്ങളുടെ ലോൺ കാൾ തകസമയത്തു അടച്ചുവീട്ടൻ അനുഗ്രഹം nalkennamme

    • @babuvargheese5009
      @babuvargheese5009 20 днів тому

      ഞങ്ങൾക്ക്ellavidhaവിധ അസുഖങ്llum മാറ്റിത്തരേന്നമ്മേ എനിക്ക് സ്റ്റാമിനയും ശക്തിയും ആത്‍മവിശ്വാസവും ധൈര്യവും നൽകേണമ്മ എന്റെ പാപങ്ങൾ porukkennamme😊p

    • @soumythomas9422
      @soumythomas9422 8 днів тому

      അമ്മേ ശത്രുക്കൾ കുടുംബത്തിന്റെ നേരെ നോക്കുവാൻ പോലും അനുവദിക്കരുതേ

  • @AmbiliShekar-cv2ql
    @AmbiliShekar-cv2ql 5 місяців тому +5

    ഞങ്ങളുടെ കുടുംബത്തെ ശത്രു ദോഷം പൈശാചിക ബന്ധനങ്ങളെ നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏😔😔😔😭😭

  • @shyamalac1654
    @shyamalac1654 10 місяців тому +14

    കർത്താവെ എന്റെ മകളെ ഉപദ്രവിക്കുന്ന ശത്രുക്കളുടെ എല്ലാ പ്രവർത്ത 6:31 നങ്ങളിൽ നിന്നും രക്ഷനൽകേണമേ

  • @tjjohn.8247
    @tjjohn.8247 10 місяців тому +4

    രഷിക്കേണമേ....ഞങ്ങളുടെ കുടുംബം ഇല്ലാതക്കാൻ വർഷങ്ങൾ ആയി പരിശ്രമിക്കുന്ന എല്ലാ ശത്രുക്കൾ നിന്നും, ജോലി തടസ്സം, വൻ കടങ്ങൾ, വിട്ടു മാറാത്ത രോഗങ്ങൾ നിന്നും രഷിക്കേണമേ...... ഞങ്ങളെ ഒരു നാളും കൈവെടിയരുതേ.... കണ്ണിരോടെ യാചിച്ചു അപേഷിക്കുന്നു..... അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ..... ആമ്മേൻ 🙏🏻🙏🏻🙏🏻

  • @molyjohns7648
    @molyjohns7648 3 місяці тому +3

    യേശുവേ ഞങ്ങളുടെ എല്ലാ അസുഖങ്ങളിൽ നിന്നും വേദനകളിൽ നിന്നും മോചിപ്പിക്കണമേ ആമേൻ

  • @salykunjumon9871
    @salykunjumon9871 6 місяців тому +4

    ഈശോയെ എന്റെ ഭർത്താവിനെ എന്നോടുള്ള വെറുപ്പ്‌ മാറ്റി കൊടുക്കണേ പിശാചിന്റെ കെണിയിൽ നിന്നും വിടുവിക്കണേ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്നും mattane 🙏

  • @RJo-bn4tb
    @RJo-bn4tb 10 місяців тому +14

    ഊശോയെ എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ🙏🙏🙏

  • @wilfredantony8212
    @wilfredantony8212 10 місяців тому +33

    എന്റെ കുടുബത്തിനെ സകല ബന്ദനങ്ങളിൽ നിന്നും, ദോശങ്ങളിൽനിന്നും ശപത്തിൽനിന്നുംഎന്റെ സഹോദര ങ്ങളെയും, ഭവനത്തിനെയും രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @molyjohns7648
    @molyjohns7648 3 місяці тому +2

    കർത്താവായ യേശുവേ ഞങ്ങളുടെ നേരെയുള്ള ശത്രുവിന്റെ എല്ലാ പ്രേവത്തനങ്ങളെയും അവിടുന്ന് എതിർകേണമേ ഞങ്ങളെ കാക്കണേ.

  • @bindukp6727
    @bindukp6727 3 місяці тому +2

    ഈശോയെ...വർഷങ്ങളായി എന്നെയും എൻ്റെ കുടുംബത്തെയും അലട്ടുന്ന ദുഷ്ട ശക്തികളുടെ ആക്രമണത്തിൽനിന്നും ശത്രുക്കളുടെ പ്രവർത്തനങ്ങളെയും പൈശാചിക ബന്ധനങ്ങളിൽ നിന്നും അവരെ പൂർണ്ണമായും തകർത്തുകളഞ്ഞു ഞങ്ങൾക്ക് വിടുതൽ നൽകി സമാധാനത്തോടുകൂടി ഇനിയുള്ള കാലം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

    • @RosammaGeorge-zp4sc
      @RosammaGeorge-zp4sc 28 днів тому

      Eesoye ksdabadhythayakunna dushta pisachine thakarthukalayaname amen

  • @user-ru1ud3yc7r
    @user-ru1ud3yc7r 10 місяців тому +8

    യേശുവേ എല്ലാ ശത്രു ദോഷങ്ങളും എൻറെ മേൽ വന്നിരിക്കുന്ന എല്ലാ രോഗങ്ങളും ദുരിതങ്ങളും മാറ്റി തരണമേ യേശുവേ സോസ്ത്രം യേശുവേ നന്ദി

    • @minimoletv2470
      @minimoletv2470 5 місяців тому

      നിന്നോട് കലാഹിക്കുന്നവൻ നീ മൂലം നിലമ്പദിക്കും

  • @user-ry6ct3gg6s
    @user-ry6ct3gg6s 2 місяці тому +2

    കർത്താവെ എനിക്ക് ചെയ്തിട്ടുള്ള മന്ത്രവാദം മാറ്റി തരണേ എന്ന് അപേഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jayapillai4755
    @jayapillai4755 10 місяців тому +9

    Amen, എല്ലാം ദോഷങ്ങളും മാറ്റി തരേണമേ 🙏🏻

  • @angelrose5961
    @angelrose5961 6 місяців тому +1

    കർത്താവായ ദൈവമേ 🙏ഞങളുടെ കുടുംബത്തിൽ.. ഭാര്യയുടെയും... ഭാര്യമാതാപിതാകളിലും... കിടിയിരിക്കുന്ന പിശാച് ബന്ദനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണേ 🙏🙏🙏

  • @MayaPv-ki2oc
    @MayaPv-ki2oc 7 місяців тому +2

    ദൈവമേ എന്നെയും എന്റെ മോളെയും ജീവിക്കാൻ സമ്മതിക്കാത്ത ഈ സമൂഹത്തിൽ കുറച്ചു പേരുണ്ട് കൂടാതെ കുടുബത്തിൽ കുറച്ചു പേരുണ്ട് ഞങ്ങക്കും അതുപോലെ ലോകത്തു കഷ്ടപെടുന്ന ഏല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏

  • @anithakumari6436
    @anithakumari6436 10 місяців тому +18

    കർത്താവേ എന്റെ കുടുംബത്തിൽ എന്ത് ദോഷങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി അങ്ങ് അനുഗ്രഹികേണമേ 🙏

    • @jaisonmaniyarakkanjaison6779
      @jaisonmaniyarakkanjaison6779 10 місяців тому

      9:29

    • @jaisonmaniyarakkanjaison6779
      @jaisonmaniyarakkanjaison6779 10 місяців тому

      കർത്താവെ എന്നെ അലട്ടുന്ന പ്രശ്നങ്ങൾ നീക്കണമേ എന്നോട് കരുണ തോന്നണമേ

  • @suseelak3607
    @suseelak3607 9 місяців тому +2

    യേശുദാസ് ശത്രു ദോഷങ്ങൾ ഒക്കെ മാറ്റി തരണേ എല്ലാത്തിനും നന്ദി യേശുവേ

  • @lillysamuel8617
    @lillysamuel8617 10 місяців тому +2

    കർത്താവെ ചിന്നൂന്റെ ഹോസ്റ്റലിലെ പ്രശ്നങ്ങൾ പരിഹരിച്ചു തന്നതിന് അനേകം നന്ദി, ആമേൻ

  • @bijialex4923
    @bijialex4923 10 місяців тому +1

    ഈശോയെ ഞങ്ങളുടെ അനുഗ്രഹങ്ങൾക്കു തടസ്സം നിൽക്കുന്ന ഞങ്ങളുടെ ആആഗ്രഹങ്ങൾക് തടസം നിൽക്കുന്ന മോന്റെ പഠനങ്ങൾക്കു തടസ്സം നിൽക്കുന്ന സാമ്പത്തിക നന്മകൾ പ്രാപിക്കുന്നതിനു തടസ്സം നിൽക്കുന്ന എല്ലാ ദുഷ്ട്ടന്റെ കേട്ടുകളെയും അവിടെന്നു തകർത്ത് എല്ലാ ശാപംങ്ങളെയും അവിടെന്നു മാറ്റി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകേണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @marykuttyabraham5624
    @marykuttyabraham5624 4 місяці тому +2

    എൻറെ കർത്താവേ എന്റെ ദൈവമേ എൻറെ കുടുംബത്തിന്റെ മേൽവന്നിരി ക്കുന്ന എല്ലാആഭിചാര പൃവർത്തനത്തെ യുംമറ്റ്ശാപങ്ങളിൻനിന്നുംയേശുവിൻറെ തിരുരക്കത ത്തിൻറെ ശക്തി യാൻമായ്ചകളയണമേ ആമേൻ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ

  • @sindhuv7223
    @sindhuv7223 9 місяців тому +2

    ഞങ്ങൾക്ക് പിതാവും മാതാവും ഉൺട്..എന്നുംഎപോഴും സഹായതിനായീ. ദൈവപുത്രനായ യേശു കർത്താവിനെവരേ കുരിശിൽ തറച്ച ആൾകാരലേ നമ്മുടെ ചുറ്റും ഉള്ളത്.. ആമേൻ സ്തോത്രം.

  • @sheebachenattumeethal428
    @sheebachenattumeethal428 10 місяців тому +4

    ആമേൻ 🙏സഹോദരനെ കാക്കണേ,,, നേർവഴിക്കു നടത്തണേ, ശത്രുക്കൾ ആഗ്രഹിക്കുന്നതൊന്നും ഞങ്ങളുടെ ജീവിതത്തിൽ നടക്കാൻ അനുവദിക്കരുതേ 🙏ആമേൻ 🙏കർത്താവേ 💕

  • @vargheescc7962
    @vargheescc7962 10 місяців тому +4

    Amen മാതാവേ എന്നോട് കരുണ ചെയ്യണമേ ❤️🙏✝️🙏❤️

  • @rajiramakrishnan7054
    @rajiramakrishnan7054 8 місяців тому +1

    എന്റെ ഭവനത്തിന്റെ മേലുള്ള ശത്രുദോഷം മാറ്റിത്തരേണമേ..... 🙏🙏🙏🙏എന്റെ മകളുടെ (അൽഗ )വിവാഹ തടസം മാറ്റിതരണമേ നല്ലൊരു കുടുംബ ജീവിതം നൽകി എന്റെ മകളെ അനുഗ്രഹിക്കണമേ എന്റെ മകളുടെ കണ്ണ് നനയാൻ ഇടവരുത്തരുതേ മാതാവേ...... ഈശോയെ എന്റെ മക്കളെയും (അനഘ &ലിവിങ്സ്റ്റൺ 'അമ്മ ലിസ്സിയെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ..... ആ ഭവനത്തെയും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു......യേശുവേ അങ്ങയുടെ കരങ്ങളിൽ ഞാനും എന്റെ മക്കളും പൂർണ്ണ സുരക്ഷിതരായിരിക്കണമേ..... ആമേൻ 🙏🙏🙏🙏

  • @sujithatl5196
    @sujithatl5196 Місяць тому +1

    പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിന് നേരിട്ടിരിക്കൂന്ന എല്ലാ prathikoolanngalum മാറ്റി തരേണമേ...പ്രതികരദഹിയായ മനുഷ്യൻ്റെ മനസ്സിൽ അങ്ങ് സ്നേഹ കാറ്റായി അങ്ങ് അത്ഭുതം പ്രവർത്തിക്കണം

  • @shijijoby2473
    @shijijoby2473 3 місяці тому +1

    കർത്താവായ ദൈവമെ, ഞങ്ങളുടെ കുടുംബത്തിലുള്ള പൈശാചിക ശക്തികളുടെയും ദുരാത്മാക്കളുടെയും ജന്ധികാസക്തികളുടെയും മൂല പാപങ്ങളുടെയും തഴക്കദോഷങ്ങളുടെയും ബന്ധനത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും രക്ഷിക്കണമെ, ഞങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമെ

  • @anishdas8335
    @anishdas8335 9 місяців тому +1

    യാശുവേ എല്ലാ ശത്രു ധോഷങ്ങളും എന്റെ മേ ൽ വന്നിരിക്കുന്ന എല്ലാ രോഗങ്ങളും ദുരിതാങ്ങളും മാറ്റി തരണമേ യാശുവേ നന്ദി 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 10 місяців тому +4

    കർത്താവേ എന്റെയും എന്റെ മക്കളുടെയും സഹോദരങ്ങളുടെയും കുടുംബങ്ങളിലെ എല്ലാ ശാപ ദോഷങ്ങളും എല്ലാവിധ ബന്ധനങ്ങളെയും പൈശാചിക ശക്തികളെയും ദുഷ്ട ശത്രുക്കളെയും സാമ്പത്തിക പ്രതിസന്ധികളും അകറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാ രോഗ പീഢകളും അകറ്റി ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

    • @annimakt2603
      @annimakt2603 8 місяців тому

      Karthave enneyum ente ekamakeneyum sakaladukhangalum budhimuttukalum mattitharename

    • @annimakt2603
      @annimakt2603 8 місяців тому

      Deivame naglude shathrudoshangale matti tharameneme

  • @rajammathomas997
    @rajammathomas997 8 місяців тому +2

    Please pay for me and my daughter family to protect us from evil and enemies.amen Amenm

  • @marypaulose571
    @marypaulose571 7 місяців тому +9

    കർത്താവേ സാത്താൻറെ കെണിയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണെമ ❤🙏🙏

  • @samuelk6555
    @samuelk6555 10 місяців тому +1

    ഞങ്ങളുടെ സ്നേഹവും ബഹുമാനവും നിറഞ്ഞ സിസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എനിക്ക് അടുത്ത മാസം കൊടുത്തു തിർക്കെൺടാ മൂന്ന് ലക്ഷം രൂപ തിർത്തു തരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എനിക്ക് ദൈവമായ കർത്താവ് വാതിൽ തുറന്നു തന്നു കാത്തു കൊളളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️🙏🙏🙏

  • @sindhuaji9709
    @sindhuaji9709 10 місяців тому +2

    ആമേൻ കർത്താവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ മക്കൾക്ക് നല്ലത് വരുത്തി അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @ReenaReena-cf6kz
    @ReenaReena-cf6kz 10 місяців тому +1

    സാമ്പത്തിക ബുദ്ധിമുട്ട് രോഗശാന്തി നീങ്ടുവാൻ അമ്മേ സഹായിക്കേണമേ ആമേൻ ദുഷ്ട ശക്തി കളെ നീക്കിടേണമേ അമ്മ തന്നെ ആശ്രയം നന്ദി

  • @bindhurl5453
    @bindhurl5453 4 місяці тому +1

    കർത്താവായ ദൈവമേ ഇന്നത്തെ ദിവസം തന്ന സന്തോഷത്തിനും അനുഗ്രഹത്തിനും സാമ്പത്തിക നന്മകൾ എന്നിവയക്കായി നന്ദി പറയുന്നു. നാളെ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണമേ. കടഭാരങ്ങളിൽ നിന്നും വിടുവിക്കണമേഅപ്പാ...🙏🙏

  • @leelamma6308
    @leelamma6308 10 місяців тому +7

    എന്റെ കർത്താവേ..... മന്ത്രവാദം. കൂടാത്രം... ശത്രുദോഷം.. കടബാധ്യത.. സാമ്പത്തിക തകർച്ച... ഇവയിൽ നിന്നൊക്കെ ഞങ്ങളെ രക്ഷിയ്ക്കണമേ.... ആമേൻ.. ഞ ങ്ങളുടെ ജീവിതം അഭിവൃദ്ധിപ്പെടണമേ. ആമേൻ...

  • @alvinmayhew4526
    @alvinmayhew4526 5 місяців тому +1

    എൻറെ മാമൻറെ കുടുംബം ക്ഷേത്രത്തിന് എല്ലാം തീർത്ത് തരണമേ ഈശോയെ അവന് നല്ല സാലറി യോട് നല്ലൊരു കമ്പനിയിൽ ജോലി കൊടുമുടി കുടുംബം സമാധാനം സന്തോഷം തരണമേ നിരാശയിൽ കഴിയുന്ന എൻറെ ഇംഗ്ലീഷ് എൻറെ മകന് തിങ്കളാഴ്ച നടക്കുന്ന ഇന്ത്യൻ ഇൻറർവ്യൂ പാസാകാൻ ജോലി ലഭിക്കാനും വേണ്ടി തടസ്സങ്ങളെല്ലാം മാറ്റി തരണമേ ഞങ്ങടെ കുടുംബത്തിലെ നിരാശകൾ എല്ലാം

  • @molyjohns7648
    @molyjohns7648 3 місяці тому +1

    എന്നെയും മക്കളെയും മരുമക്കളെയും കൊച്ചുമക്കൾക്കെയും അലട്ടുന്ന എല്ലാ അസുഖങ്ങളിൽ നിന്നും രക്ഷിക്കേണമേ യേശുവേ കൈ വിടല്ലേ കാത്തോളണേ യേശുവേ ആമേൻ

  • @sheltonantony9968
    @sheltonantony9968 7 місяців тому +1

    ഈശോയുടെ നാമം വാഴ്ത്തപെടട്ടെ സിസ്റ്റർ എന്റെ രോഗം സൗഗ്യം കിട്ടാൻ പ്രാർത്ഥിക്കണുമെ ഈശോ രോഗവും വേദനയും കൊണ്ട് എന്റെ ജീവിതം മരവിക്കുന്നു എന്നോട് കരുണ തോന്നി എന്നെ രക്ഷിക്കു ഈശോ അനുഗ്രഹിച്ചു അങ്ങ്

  • @upamanneubabu5962
    @upamanneubabu5962 10 місяців тому +3

    എ്‌ൻറെ മകനേ നീല അങ്കി കൊണ്ട് പൊതിഞ്ഞ് സംര്ഷിക്കണമേ ആമ്മൻ

  • @rosemariajdominic9810
    @rosemariajdominic9810 8 місяців тому +1

    Jesus ജോലി സ്ഥലത്തു എന്നെ ഉപദ്രവിക്കുന്ന സുജ, അഞ്ജു, ജ്യോതി
    പീറ്റർ അജിത് ഇവരുടെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷിക്കണമേ
    Nss ഡ്യൂട്ടി യിൽ നിന്ന് ഒഴിവാക്കണമേ 🙏🏽 പ്രാർത്ഥിക്കുന്നു 🙏🏽 Amen🙏🏽

  • @bobbymathew5618
    @bobbymathew5618 8 місяців тому +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ സാധിക്കട്ടെ ഞാൻ വാങ്ങിയ ഭവനത്തിന് കടബാധ്യതകൾ തീരുന്നതിന് ലോൺ ശരിയാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു രോഗസൗഖ്യം തന്ന അനുഗ്രഹിക്കണമേ വിശ്വാസത്തെ ഞങ്ങൾ വളരുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന

  • @chinnammavarghese5137
    @chinnammavarghese5137 2 місяці тому +1

    ഈശോയ് ശത്രുവിൻ്റെ കയ്യിൽ നിന്ന് എൻ്റെ കുടുബത്ത് അനുഗ്രഹിക്കേണമ്

  • @philominaj4513
    @philominaj4513 5 місяців тому +2

    എൻ yessuve എൻ്റെ അമ്മേ എൻ നല്ല അമ്മേ എല്ലാ മക്കളുടെയും നിയോഗം അമ്മക്ക് അറിയാമല്ലോ എൻ്റെ അമ്മേ ഇ മക്കളുടെ കാര്യത്തിൽ അമ്മ ഒരു വലിയ അൽഭുതം എല്ലാ മക്കൾക്കും ആശ്രിതർക്കും കാണിച്ചു കൊടുക്കുക. ഓ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ഇ മക്കളിൽ കനിയൂ എൻ്റെ അമ്മേ കനിയൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @ushapradeep8381
    @ushapradeep8381 10 місяців тому +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻അമ്മേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ 🙏🏻

  • @jessyjiji2146
    @jessyjiji2146 Місяць тому +1

    Have mercy on me Jesus Christ to heal my leg soon.. Amen hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏

  • @mohandevdas027
    @mohandevdas027 10 місяців тому +2

    ആമേൻ കർത്താവേ സകല ദുഷ്ട ശക്തിയിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും എന്റെ തൊഴിൽ മേഖലയേയും ഭവനത്തേയും കാത്തുരക്ഷിക്കണേ

  • @reenaseemon9459
    @reenaseemon9459 10 місяців тому +1

    കർത്താവെ orumichu jeevikyan aagrahicha njagale pettennu akattiya ella dhusakthikalil ninnum rekshichu pazhaya pole snehichu maranam vere orumichu jeevikyan idayakkaney amen🙏😭

  • @anjalysaji7579
    @anjalysaji7579 5 місяців тому +1

    കർത്താവെ.. അങ്ങേക്ക് കഴിയുമെങ്കിൽ എന്നെ ജീവിപ്പിക്കു.. അല്ലാത്തപക്ഷം മരിക്കാൻ അനുഗ്രഹിക്കു 😭😭കണ്ണീരിൽ കൈ കഴുകി ജീവിതം മടുത്തു 😭😭😭😭

  • @jessyjiji2146
    @jessyjiji2146 Місяць тому +2

    Jesus Christ Have mercy on my husband and children to lead a true Christian life of repentance..
    Amen hallelujah hallelujah hallelujah hallelujah 🙏🙏🙏🔥

  • @lissa1744
    @lissa1744 10 місяців тому +1

    ആമേൻ പിതാവേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വരണമേ

  • @rohinigeorge143
    @rohinigeorge143 9 місяців тому +1

    കർത്താവേ ഞങ്ങളുടെ വീട്ടിലെ പ്രശ്നം പരിഹരിച്ചു tharenamey എൻ്റെ മകൻ്റെ മേൽ ഉള്ള ബ്ദ്‌തണം അഴികണമെ

  • @sajeelat2973
    @sajeelat2973 10 місяців тому +15

    എന്റെ മോൾക്ക് 7മാസം പ്രായമുള്ള ഒരു കുഞ്ഞു ഉണ്ട് എന്റെ മോൾക്ക് ഡിപ്രെഷൻ ഉണ്ട് ഇപ്പോൾ ചികിത്സയിൽ ആണ് എന്റെ മോളെ ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്റെ പൊന്നു മോൾക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കാൻ ഞാൻ അപേക്ഷിക്കുന്നു 😭😭🙏🙏😭😭😭😭🙏🙏🙏🙏

  • @ShinyArun-bv6ri
    @ShinyArun-bv6ri 10 місяців тому +2

    എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @johnsonpj2240
    @johnsonpj2240 Місяць тому +1

    കർത്താവെ ശ്ത്രുവിന്റ കുരുകിൽ നിന്ന് എന്റ കുടുബത്ത കാത്തുകൊള്ളണമേ

  • @manjusabu-so4gt
    @manjusabu-so4gt Місяць тому +1

    കുടുംബത്തിൽ ഞങ്ങൾക്ക് സാമ്പത്തികം വർധിക്കുവാൻ ' അനുഗ്രഹിക്കണേ കടബാധ Jത മാറി ആധാരം തിരിച്ചെടുക്കാൻ അനുഗ്രഹിക്കണേ

  • @SindhuPK-tu2gi
    @SindhuPK-tu2gi 22 дні тому

    ഈശോയെ എന്റെ കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ എല്ലാം വിട്ടു മാറി സമാധാനത്തിനും സന്തോഷത്തിനും കഴിയാൻ വേണ്ടി പ്രാർത്ഥിക്കേണമേ 😭🙏🏼

  • @rosammageoji9416
    @rosammageoji9416 6 місяців тому +1

    യേശുവേ മാതാവേ റിനിയെ സുഖമാക്കേണമേ. പരിശുദ്ധമാവിനെ നൽകേണമേ 🙏

  • @rajanipulimathu3951
    @rajanipulimathu3951 6 місяців тому +1

    കർത്താവായ യേശൂവേ എന്റെ യും എന്റെ കുടുബഹത്തിലെയും പ്രശ്നം മാറ്റിത്തരേന്നുമേ

  • @babyvarghese9263
    @babyvarghese9263 2 місяці тому +1

    Thank you Jesus praise the Lord hallelujah Amen

  • @pennammajoseph7325
    @pennammajoseph7325 20 днів тому

    കർത്താവായ ദൈവമേ എന്നെയും എന്റെ കുടുബംഗാങെളെയും തകർത്തുകൊണ്ടിരിക്കുന്ന എല്ലാ തിന്മനിറഞ്ഞ ബെന്ദനങ്ങൾ യേശു തന്നെ യേശുനാമത്തിൽ ഞങ്ങളിൽ നിന്ന് ബെന്തിച്ചു പുറത്തകേണമേ അമ്മേ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 3 дні тому

    ഈശോയെ എന്നെയും എന്റെ മക്കളെയും എല്ലാ പൈശാചിക പീഡന ശത്രു ദോഷങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ 😭🙏🙏

  • @salyjoy497
    @salyjoy497 9 місяців тому +2

    Amen, pray for my family

  • @sarammasabu6905
    @sarammasabu6905 10 місяців тому +3

    Amme madave blessmy family

  • @user-vb8zs8dx2n
    @user-vb8zs8dx2n 2 місяці тому +1

    ഞങ്ങളുടെ കുടുംബങ്ങളിൽ നടക്കന്ന എല്ലാ സാത്താന്യ ദോഷങ്ങളിർ നിന്ന് ഞങ്ങളെ അനഗ്രഹിക്കണമെ

  • @josephcv3051
    @josephcv3051 8 місяців тому +1

    സ്ഥലം വിറ്റ് നല്ല വിട് മക്കളുടെ ആവശ്യങ്ങൾ കടയിൽ കിട്ടുവാൻ ഉള്ളതുക കിട്ടുന്നതിനും ഞാൻ പ്രാർത്ഥിക്കണമേ ആമ്മേൻ

  • @kochumola9508
    @kochumola9508 10 місяців тому +11

    ആമേൻ 🙏 യേശുവേ എല്ലാ പൈശാചിക ശക്തി കളിൽ നിന്നും എന്നെയും എന്റെ കുടുബത്തെ യും കാത്തു കൊള്ളണമേ

  • @kumarikwt268
    @kumarikwt268 10 місяців тому +1

    Amen ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന ശാസ്ത്രങ്ങളും പൈശാചിക പീഡനങ്ങളും മാറ്റിത്തരണം ആമേൻ സ്തോത്രം

  • @rajiramakrishnan7054
    @rajiramakrishnan7054 8 місяців тому +1

    ശത്രു ദോഷങ്ങളിൽ നിന്നും എന്നെയും എന്റെ മക്കളെയും കാത്തുക്കൊള്ളണമേ..... അമ്മയുടെ നീല അങ്കിയാൽ എന്നെയും എന്റെ മക്കൾ( അൽഗ, അനഘ &ലിവിങ്സ്റ്റൺ അമ്മ ലിസ്സി എന്നിവരെയും കാത്തു സംരെക്ഷിക്കണമേ ആമേൻ എത്രയും പെട്ടെന്ന് 2ഇയർ വിസ എടുക്കാൻ എന്നെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese5137 3 місяці тому +1

    ഈശോയ എല്ലാ ദുരിതങ്ങളു മാറ്റി തരണമ് നിനക്ക് എതിര് വരുന്ന ശത്രുക്കള് നിൻ്റെ മുമ്പിൽ വച്ച് കരത്താപ് തോൻ പ്പിയക്കു❤❤

  • @user-xk9qr2rs1v
    @user-xk9qr2rs1v 10 місяців тому +1

    ജോലി മേലിൽ ഉണ്ടായിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങൾ മാറി പോട്ടെ എല്ലാ OVER TIME DUTYതിരിച്ചു കിട്ടാനുള്ള അനുഗ്രഹം തരണമേ. എന്റെ ബോണസ് ഒരുതടസ്സം കിട്ടാനുംOZZIE പൈശാചിന് ദുഷ്ട ശക്തിയെ പ്രവർത്തനത്തെ യേശുക്രിസ്തുവിനെ നാമത്തിൽ ശാസിച്ചു പുറത്താക്കണം. പുറത്താക്കണമേ പുറത്താക്കണമേ കുടുംബത്തിലുള്ളവരെ എല്ലാവരെയും പരിശുദ്ധാത്മാവിനെ നിറയാൻ
    വേണ്ടി പ്രാർത്ഥിക്കുന്നുamen🙏🌹🙏

  • @shalyjoseph9176
    @shalyjoseph9176 8 місяців тому +1

    ഞങ്ങടെ കുടുംബ ങ്ങളെയും സഹോദരന്റെ കുടുംബത്തിയും അലട്ടുന്ന പൈശാചികാനനങ്ങളിൽ നിന്നുമേ ചന നല്കി അനുഗ്രഹിക്കണമെ പ്രാർത്ഥിക്കുന്നു ആമ്മേൻ

  • @jayanthirajeesh7611
    @jayanthirajeesh7611 7 місяців тому +2

    Enta husbendi aroduum vazhakinu pokathirikan prarthikanam amen❤❤❤

  • @ManuThulaseedharanmanu-wv5nv
    @ManuThulaseedharanmanu-wv5nv 10 місяців тому +2

    യേശുവേ. ശത്രുക്കളിൽ നിന്ന് മോചനം നൽകണമേ 🙏

  • @josephcv3051
    @josephcv3051 8 місяців тому +1

    ആമ്മേൻ എന്നെയും കുടുബത്തേയും സ്ഥാപനത്തേയും യേശു നാഥാ . സംരക്ഷണിക്കണമേ ആമ്മേൻ എല്ലാവരും പ്രാർത്ഥിക്കണം ഞാനും ഈ കൂട്ടാഴ്മയിൽ വരുന്ന വർക്ക് യേശുവേ നിന്റെ തിരുരക്ത ശരിരത്തിന്റെ സംരക്ഷണം തരണമേ എന്റെ ആവശ്യങ്ങളും സാധിച്ചു തരണമേ

  • @annie.mathew3529
    @annie.mathew3529 Місяць тому

    ഈശോയെ, എനിക്കും, എന്റെ കുടുബത്തിനും എതിരെ വരുന്ന സകല ശത്രുക്കളിൽ നിന്നും, ഞങ്ങളെ രക്ഷികേണമേ. ശത്രുവിന്റെ പ്ലാൻ തകർക്കണമേ. 🙏

  • @sreedevisudev6563
    @sreedevisudev6563 10 місяців тому +3

    കർത്താവെ.... 🙏🙏🙏പരിശുദ്ധ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണമേ സമാധാനജീവിതം തരേണമേ അമ്മയുടെ അത്ഭുതം പ്രവർത്തികേണമേ... നന്മനിറഞ്ഞ മറിയമേ സ്വസ്ത്തി സ്വസ്‌തി സ്വസ്‌തി 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️

  • @And-dz5zh
    @And-dz5zh 10 місяців тому +2

    അമേൻ 🙏കർത്താവെ അവിടുന്ന് എന്റ കുടുംമ്പറ്റിൽ ഉള്ള എല്ലാം അഫിചാര ശുദ്ര ങ്ങ ൽ വിളീച്ച അപഷകൾ നിന്നും ഞങ്ങളെ റഷീയ്ക്കണമേ 🙏കർത്താവായ കർത്താവായ യേശു മെസേഹായ തമ്പുരാനെ 🙏🙏അവിടുത്തക്ക് സുദിയു 🙏ആരാധനയും നന്ദിയും അർപ്പിക്കുന്നു പിതാവേ 🌹🙏അമേൻ

  • @user-om7hl1vc3f
    @user-om7hl1vc3f 4 місяці тому +1

    എന്റെ ദൈവമേ ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച എന്റെ കൂട്ടുകാരി എന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നു അതിനായി കു‌ടോത്രം ചെയ്യുന്നു. എന്നെ കാത്തു പരിപാലിക്കണേ കർത്താവായ ദൈവമേ 🙏🏽🙏🏽🙏🏽😔

  • @judittebenedict8220
    @judittebenedict8220 9 місяців тому +1

    ഈശോയെ എല്ലാ ദുരിതങ്ങളും മാറ്റിത്തരണമേ.

  • @aleenaannantony436
    @aleenaannantony436 10 місяців тому +6

    Please pray for me and my whole family members to get holyspirit, mercy, peace, deliverance and protect from evils and bless us amen.

  • @rameo123gamer6
    @rameo123gamer6 12 днів тому

    എന്റെ ഈശോയേ..എന്നേയും ഉമ്മൻ ചേട്ടനേയും തമ്മിൽ അകറ്റി നിര്‍ത്തുന്ന എല്ലാവിധ ദുഷ്ടശക്തികളും ഞങ്ങളുടെ ഇടയിൽ നിന്നും എന്നേക്കുമായി വിട്ടകന്നു പോകേണമേ...

  • @josephjohnson3317
    @josephjohnson3317 5 місяців тому +1

    യേശുവേ ഞങ്ങളുടെ കുടുo ബ. ത്തിൽ വന്നു കൂടിയ വരുത്തിക്കുട്ടിയത്. r എല്ല പൈശാചിക ബന്ധനത്തിൽ മേചനം കിട്ടുണമെ

  • @AdhiLekshmi-xg9gx
    @AdhiLekshmi-xg9gx 2 місяці тому +1

    അമ്മക്ക് സമാധാനം കൊടുക്കേ ണമേ ബ്രദർ ലഹരി ഉപയോയോ ഗം മാറ്റി തരേണമേ 😭😭😭😭😭😭🙏🙏🙏🙏🙏

  • @antonyantony2132
    @antonyantony2132 8 місяців тому +1

    ആമ്മേൻ. ആമ്മേൻ കർത്താവേ അനുഗ്രഹിക്കണമേ