24 മണിക്കൂറിനുള്ളിൽ നിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കും

Поділитися
Вставка
  • Опубліковано 22 жов 2023
  • 24 മണിക്കൂറിനുള്ളിൽ നിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കും
    ഈ ആഴ്ചയിൽ ഒരത്ഭുതം ഉറപ്പ്, ഇത് കാണാതെ പോകരുത്‌. ഇത് പ്രാർത്ഥിച്ചാൽഠ്യ മക്കളൾക്ക് ഉയർച്ച ലഭിക്കും, ജോലി തടസ്സങ്ങൾ മാറും, വിവാഹതടസ്സങ്ങൾ മാറും, കുടുംബം, ബിസിനസ് അനുഗ്രഹിക്കപ്പെടും, കർത്താവിന്റെ കാരുണ്യം ഓരോ ദിവസവും ഓരോ നിമിഷവും, ഈ ആഴ്ചയിൽ നിങ്ങൾക്കുണ്ടാകും. ഇത് പ്രാർത്ഥിക്കുന്ന എല്ലാവർക്കും വലിയ അനുഗ്രഹം ഉണ്ടാകും. ഇത് ലൈക്കും ഷെയറും ചെയ്യണേ.

КОМЕНТАРІ • 348

  • @susanabraham2280
    @susanabraham2280 8 місяців тому +10

    യേശുവേ നാഥാ എന്റെ കുഞ്ഞിനെ ജീവിതത്തിൽ കൈ പിടിച്ചു കയറ്റാൻ ആരുമില്ല. അവളെ സഹായിക്കാൻ ഒരു മനസ് ഉണ്ടാകാൻ ആരെ എങ്കിലും അങ്ങ് ഒരുകേണമേ പിതാവേ. Amen

  • @abhidevabhidev394
    @abhidevabhidev394 8 місяців тому +8

    ഈശോയേ എൻ്റെ ഭർത്താവിന് ധാരാളം ജോലി നൽകി അനുഗ്രഹിക്കണമേ എൻ്റെ അമ്മക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @samuelk6555
    @samuelk6555 8 місяців тому +13

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ എല്ലാ നിഇയഒഗങളഉം പ്രാർത്ഥനകൾക്ക് ഉത്തരം തരുകയും ചെയ്തു കഴിഞ്ഞു എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്നു ദൈവം ഇ ചാനലിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രാർത്ഥനകൾക്ക് ഉത്തരം തരുകയും സിസ്റ്റർനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ദൈവത്തിന് നന്ദി നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏✝️✝️🙏🙏

    • @user-zz4yy1fc4w
      @user-zz4yy1fc4w 8 місяців тому

      ആമേൻ

    • @ReenaSaju-me9ii
      @ReenaSaju-me9ii 8 місяців тому

      Karthave yesunadha stuti hallelujah sakala nanmakalk sthuti hallelujah ngalude kudubathinte avasingal nadatthi tharanamay amen karthave sthuti hallelujah hallelujah hallelujah ❤

    • @annammajohn7677
      @annammajohn7677 8 місяців тому

      Ente🌹annmariyaku🌹feesekodukkan🌹paisaaayilla🙏🏼sisterprarthikkanam🙏🏼daivathinumahatthvam🙏🏼amen🙏🏼🙏🏼🙏🏼

  • @user-dz6tc5bk6p
    @user-dz6tc5bk6p 8 місяців тому +4

    ആമേൻ കർത്താവേ ഈയാഴ്ച്ചയും സാമ്പത്തികമായി എന്നെ മഹത്വപ്പെടുത്തണമേ ആമേൻ❤❤❤❤

  • @user-dz6tc5bk6p
    @user-dz6tc5bk6p 8 місяців тому +1

    ആമേൻ കർത്താവേ എന്റെ സ്വപ്നങ്ങളെ പ്രതീക്ഷകളെ അങ്ങ് മഹത്വപ്പെടുത്തി തരണമേ❤❤

  • @user-tf1xl2ls6c
    @user-tf1xl2ls6c 8 місяців тому +7

    കർത്താവെ എന്റൈ ഭർത്താവിന് ഒരു ജോലി ഉണ്ടാക്കി കൊടുക്കേണ്മ്മേ.... അമ്മേ ഒരു ജോലി ഇല്ലാതെ എങ്ങനെ ഞങൾ ജീവിക്കും അമ്മേ ഒരു ഉത്തരം കാണിച്ചു താ അമ്മേ... കർത്താവെ എന്റൈ ഭവനത്തിൽ വന്നു ഞങളുടെ വേദന കാണേണംമേ.... കർത്താവെ ഒരു പൈസ പോലും ഇല്ലാതെ വല്ലാതെ വിഷമിക്കുകയാണ്.... അമ്മേ അമ്മ ഒരു ജോലി ആക്കി കൊടുക്ക് അമ്മേ....

  • @lindathomas4307
    @lindathomas4307 8 місяців тому +3

    യേശുവേ 🙏🏻പാപിയായ ഈ മകളോടും കുടുംബത്തോടും കരുണയായിരിക്കണമേ 🙏🏻ഈ മകളുടെ 5th attempt oet exam അനുഗ്രഹിക്കേണമേ 🙏🏻ഈ മക്കളോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻

  • @sarathomas9424
    @sarathomas9424 8 місяців тому +8

    കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ,,🙏

  • @hepsyregithomas7523
    @hepsyregithomas7523 8 місяців тому +9

    കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കേണമേ. ആമേൻ 🙏🙏🙏

  • @bindubyju9797
    @bindubyju9797 8 місяців тому +2

    കർത്താവെ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ ആധാരം ബാങ്കിൽ നിന്നും എനിക്ക് തിരിച്ചു എടുത്ത് തരേണമേ

  • @bindhuvarghese7106
    @bindhuvarghese7106 8 місяців тому +4

    കർത്താവെ എന്റെ ഈശോയെ, എന്റെ ഈ കടഭാരങ്ങൾ മാറ്റി തരണേ, എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ, എല്ലവരും എന്നെ കുറ്റം വിധിക്കുന്നു കർത്താവെ, കൂടെ ഇരിക്കണേ

    • @mollykuruvilla2342
      @mollykuruvilla2342 8 місяців тому

      AMEN AMEN AMEN 🎉🙏👏🌷🌷🌷🌷🙏👏👏

  • @susypjose3327
    @susypjose3327 8 місяців тому +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽ സമാധാനം നല്കണമേ

  • @mariyammapa1023
    @mariyammapa1023 8 місяців тому

    എൻ്റെ ഈശോയെ എൻ്റെ മോൾ റിയായുടെ കാലിൻ്റെ നീരും വേദനയും മാറ്റിത്തരണമേ
    എൻ്റെ മകൻ ജോയലിനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും ദുശ്ശി ല ങ്ങളിൽ നിന്നും മോചിപ്പിയ്ക്കണമേ

  • @navaneethaps1077
    @navaneethaps1077 8 місяців тому

    കർത്താവേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റി തരണേ ഉത്തരവാദത്തമുള്ള ഭർത്താവാക്കി മാറ്റേണമേ.ആമേൻ

  • @veenajose-xl5on
    @veenajose-xl5on 8 місяців тому +10

    ഒരു ആഴ്ച്ചുക്കുള്ളിൽ എന്റെ നിയോഗഒരു സാധിച്ചു തരേണമേ 🙏ആമേൻ

  • @ushababuraj9286
    @ushababuraj9286 8 місяців тому +4

    എന്റെ ഈശോയേ പരിശുദ്ധ മാതാവേ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏

  • @S_joseph88
    @S_joseph88 8 місяців тому

    യേശുവേ ഞങ്ങളുടെ ജോലിമേഖലയിൽ അനുഭവിക്കുന്ന നീറുന്ന അനുഭവങ്ങളെ അങ്ങ് ഏറ്റെടുക്കണമേ.. ഞങ്ങളോട് അനീതി പ്രവർത്തിക്കുന്ന മേലധികാരികളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. വിടുതൽ തന്ന് നാഥാ അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ ആവശ്യങ്ങളിലും അവസ്ഥകളിലും അങ്ങ് ഇടപെടണമേ.. ജോലിമേഖലയിലെ പ്രതിസന്ധികളിൽ അങ്ങ് ഇടപെട്ടു അത്ഭുതങ്ങൾ പ്രവർത്തിക്കണമേ.. ആമേൻ 🙏

  • @mabiltomymabil4006
    @mabiltomymabil4006 8 місяців тому +9

    ❤ ആമേൻ . അമ്മേ. മാതാവേ .അങ്ങേക്ക് നന്ദി.❤ ഈ ചാനലിലെ പ്രാത്ഥന മുഖാന്തരം എന്നെ രോഗബന്ധനത്തിൽ നിന്നും മുക്തയാക്കി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. എന്നെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നു വിടുവിച്ചു.. മടുത്തു പോകാതെ അങ്ങയോട് പ്രാത്ഥിക്കുവാനും സാധിക്കുന്നു. യേശുവേ നന്ദി'❤ എന്റെ മോളുടെ രോഗ വിടുതലിനായി. ഞാൻ ആത്മാർത്ഥമായി പ്രാത്ഥിക്കുന്നു. വിടുതൽ അയക്കേണമേ. യേശൂവേ❤ ഞാൻ. ഇന്ന് മോളേയും കൂട്ടി. അമ്മയുടെ സന്നിധിയിൽ . വന്ന്. പ്രാത്ഥിച്ചു. അതിനായി സാഹചര്യം ഒരുക്കി തന്നതിന് അമ്മേ മാതാവേ. നന്ദി.❤ ആരാധന: യേശുവേ നന്ദി.❤❤

  • @kunjumma
    @kunjumma 4 місяці тому +1

    കർത്താവേ എന്റെ നിയോഗം ഈ ആഴ്ചയിൽ സാധിച്ചു തരേണമേ ഉപേക്ഷ ജാതിക്കരുതേ 🙏🙏🙏🙏🙏🙏🙏💛🙏🙏❤💛❤💛❤💛❤😐

  • @sunnypantony8676
    @sunnypantony8676 8 місяців тому

    കർത്താവെ എനിക്ക് swaughim നൽകേണമേ മകൾക്കു നന്മ ഉണ്ടാകേണമേ മോളെ ഹോസ്പിറ്റലിൽ ജോലിക്ക് വിളികേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏. ആമേൻ

  • @sugunammamohandas6414
    @sugunammamohandas6414 5 місяців тому

    കർത്താവെ മോനു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ മോന്റെ ശത്രു ഭയം മാറ്റി രോഗം സുഹപ്പെടുത്താണമേ ആമേൻ 🙏🙏

  • @josedevassy4558
    @josedevassy4558 8 місяців тому +2

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sunnypantony8676
    @sunnypantony8676 8 місяців тому +3

    കർത്താവ് എന്റെ മകളുടെ ജോലി ശബദമായ കാര്യം സാധിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏.

  • @sreedevisudev6563
    @sreedevisudev6563 8 місяців тому +4

    കർത്താവ് അനുഗ്രഹികേണമേ ആമേൻ... ഈാഴ്ച. ഞങ്ങളുടെ കൂടെ ഉണ്ടാകേണമേ മകളെ നേർവഴിക്കു നടത്തേണമേ ആമേൻ❤❤❤

  • @anishakp7073
    @anishakp7073 8 місяців тому

    അമ്മേ മാതാവേ ഞാൻ ഇന്ന് അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ എല്ലാ വിഷമങ്ങളും എന്നെ വിട്ടു പോവേണമെ. കടങ്ങളും രോഗങ്ങളും മാറാൻ പ്രാർത്ഥിക്കണമേ.പ്രാർത്ഥിക്കണമേ ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടണമെ.എല്ലാവരുടെയും വെറുപ്പും ദേഷ്യവും ഇല്ലാതാ വണമെ.ഭർത്താവിന് ശമ്പള വർദ്ധന ഉണ്ടാവണമെ. കടബാധ്യത തീരാൻ പ്രാർത്ഥിക്കണമേ. മനസ്സിന് സമാധാനം തരേണമേ

  • @animolsunny2890
    @animolsunny2890 8 місяців тому +3

    യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ച് തരേണമേ 🙏🙏🙏❤️🙏🙏🙏

  • @ManoharanVazhakkola-ih4pq
    @ManoharanVazhakkola-ih4pq 8 місяців тому +4

    അമ്മേ മാധവേ ഞങ്ങളെ എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കണേ ആമേൻ 🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @marypeter9110
    @marypeter9110 8 місяців тому +1

    ആമേൻ എന്റെ ആവിശ്യങൾ അറിയുന്ന ഈശോയെ അങ്ങ് എല്ലാ നടത്തി തരും എന്ന് ഞാൻ വിശോസിക്കുന്നു 🙏🙏🙏

  • @lissyjacob7882
    @lissyjacob7882 8 місяців тому +4

    Amen ഈ ചാനൽ പ്രാർത്ഥന എനിക്ക് ഒരുപാട് ധൈര്യം തരുന്നു ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന സിസ്റ്റർ നിങ്ങൾക്ക് ഉണ്ട് 🙏🏼

  • @aniejoseph8168
    @aniejoseph8168 8 місяців тому

    ആമേൻ കർത്താവേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു യേശുവേ ഞങ്ങളെ കൈവിടരുത് എന്റെ മകൻ വേണ്ടാത്ത സ്വഭാവത്തിൽ പെടാതെ കാത്തോളണേ അങ്ങയിലാണ് ഞങ്ങളുടെ ആശ്രയം എത്രത്തോളം ഞങ്ങളെ സഹായിച്ച ദൈവം മുന്നോട്ടു നയിക്കും എന്നുള്ള വിശ്വാസത്തോടെ ജീവിക്കാനുള്ള അനുഗ്രഹത്തെ തരണമേ ഞങ്ങളുടെ മക്കളെ കാത്തോളണേ ആമേൻ ആമേൻ ആമേൻ 🙏🏻

  • @bijialex4923
    @bijialex4923 8 місяців тому

    ഈശോയെ ഇത്രയും അനുഗ്രഹിച്ച ഈശോയെ തുടർന്നും കൂടെ ഇരിക്കണമേ സമാധാനം സന്തോഷം തരേണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ ഈശോയെ ഞങ്ങൾക്ക് ലഭിക്കേണ്ട ലോൺ ഞങ്ങൾക്ക് തടസങ്ങൾ കൂടാതെ കിട്ടുവാൻ സഹായികേണമേ എല്ലാർക്കും ആവശ്യമായ എല്ലാ നന്മകളും അനുഗ്രഹങ്ങളും അവിടെന്നു നൽകേണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @rajisunny1416
    @rajisunny1416 8 місяців тому

    കർത്താവെ കുടുബത്തിൽ സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണമേ 👏😭👏😭👏😭😭

  • @josedevassy4558
    @josedevassy4558 8 місяців тому +2

    കർത്താവെ Healing, prayers നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jalajasindhu6509
    @jalajasindhu6509 8 місяців тому +13

    എന്റെ സഹോദരൻ വിജയകുമാർ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ ഭാരപ്പെടുന്നു. സഹോദരന് തക്ക സമയത്ത് ഒരു നല്ല തുണയെ കൊടുത്ത് അനുഗ്രഹിക്കേണമേ കർത്താവെ

  • @anoopchandran8166
    @anoopchandran8166 8 місяців тому +1

    കർത്താവെ എനിക്ക് നാളെ നല്ല വെൽഡിങ് ജോലി കിട്ടണം വീട് വാങ്ങിക്കാൻ ആൾ വരണം ഏന്നിട്ട് വീട് വാങ്ങണം തടസങ്ങൾ മാറ്റി തരണം Amen🙏🙏🙏

  • @abhidevabhidev394
    @abhidevabhidev394 8 місяців тому

    ഈശോയേ എൻ്റെ ഭവനത്തിലെ കടബധ്യതകൾ മാറ്റിതരണമേ എന്ന് പരിശുദ്ധ അമ്മ വഴി എനിക്ക് സാധിച്ചു തരണമേ. ആമേൻ

  • @sindhusindhuravi8429
    @sindhusindhuravi8429 8 місяців тому +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ

  • @leelamma6308
    @leelamma6308 8 місяців тому

    എന്റെ കർത്താവേ... മോന്റെ V.S.ട.C. ലെ ജോലിയ്ക്കുള്ള ഓർഡർ കത്ത് ഞങ്ങൾക്ക് കിട്ടണ മേ.. ഈ ആഴ്ചയിൽ തന്നെ കിട്ടണ മേ.പൈശാചിക ശക്തികളിൽ നിന്ന് ഞങ്ങളെ വിട്ടു പോകണമേ.ആമേൻ...

  • @rajisunny1416
    @rajisunny1416 8 місяців тому

    കർത്താവെ അങ്ങു ദാനമായി നൽകിയ ഇടുക്കിയിലെ സ്ഥലം വിറ്റു തന്നു സഹായിച്ചു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @user-gq9zf7rt5u
    @user-gq9zf7rt5u 4 дні тому

    ഈശോയെ ഞങ്ങളുടെ സ്ഥലം കച്ചവടം നടക്കാൻ അനുഗ്രെഹിക്കണമേ എല്ലാരും ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @shaibyvijayan9290
    @shaibyvijayan9290 Місяць тому

    എന്റെ കർത്താവെ നാളത്തെ എന്റെ ലോൺ എനിക്ക് യാതൊരുവിത തടസവും ഇല്ലാതെ നടത്തി തരേണമേ ആമേൻ 🙏

  • @omanaviswanath4188
    @omanaviswanath4188 8 місяців тому +1

    കർത്താവെ എന്റെ മകൾക്ക് ഗർഭധാരണത്തിന്റെ ലക്ഷണങ്ങൾ t തുടങ്ങി കുഞ്ഞിന്റെ പൂർണവളർച്ചവരെയും അമ്മയെയും കുഞ്ഞിനേയും എന്റെ കർത്താവു കാത്തു സംരക്ഷിച്ചു t തരേണമേ ആമ്മേൻ ആമേൻ ആമേൻ കർത്താവിനു സ്തോത്രം

  • @lissa1744
    @lissa1744 8 місяців тому +1

    ആമേൻ ആമേൻ പിതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ

  • @shinylalu7502
    @shinylalu7502 8 місяців тому +1

    കർത്താവെ കുടുംബത്തെയും കുഞ്ഞുങ്ങളെയും anugrahikaname🙏🏻🙏🏻🙏🏻

  • @user-lz9yt4rg9e
    @user-lz9yt4rg9e 8 місяців тому +1

    ഇന്ന് കൊടുത്ത് തീർക്കാൻ ഉള്ള കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ സഹായിക്കണം ഇത് വരെയും ഒരു മാർഗവും കാണുന്നില്ല സഹായിക്കണം എല്ലാ തടസവും പ്രയാസവും പൂർണമായി മാറ്റി സമാധാനം നൽകണം ദൈവമേ ആർക്കും ഒരു ആപത്തും വരാതെ സംരക്ഷിക്കണം പൈശാചിക ബന്ധനം പൂർണമായി മാറ്റണം ഞങ്ങളെ രക്ഷിക്കണം എല്ലാവർക്കും സമാധാനം നൽകണം ദൈവമേ പഠനത്തിൽ ഉള്ള തടസ്സം മാറ്റി തരണം മറ്റുള്ളവർ വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്ന സാഹചര്യങ്ങൾ കർത്താവേ അവിടുന്ന് കേൽകുന്നുവല്ലോ എല്ലാവരോടും ക്ഷമിക്കാൻ കൃപ നൽകണം please help me God 🙏🏻 🙏🏻 അവിടുന്ന് എൻ്റെ അമ്മയ്ക്ക് ഇപ്പോൾ കൊടുത്തിരിക്കുന്ന വിടുതലിന് നന്ദി പറയുന്നു പൂർണ്ണ വിടുതൽ നൽകണം

  • @SheejaAlexander-nq3br
    @SheejaAlexander-nq3br Місяць тому

    കർത്ത വായ യേശുക്രിസ്തുനാഥ എന്റെ കടഭാരമെല്ലാം എടുത്തു മാറ്റിതരണ മേ അമ്മേ സമാധാനമെല്ലാം നഷ്ടപ്പെട്ടു പോയമ്മേ ഒരു വഴിയും കാണുന്നില്ല മരണത്തിന്റെ വക്കിലൂടെ കടന്നുപോകുമ്പോൾ അമ്മേ പഴയ ജീവതത്തിലോട്ട് കടന്നുവന്ന നിമിഷങ്ങളാണ് മാതാവേ ഞാനേർക്കുന്നു മക്കൾ ജീവിതപങ്കാളിയും മായി ഒരുമിച്ചു ജീവിക്കാൻ ഒരു പാട് ആഗ്രഹിക്കുന്നു എന്റെ ഈശോയേ എന്റെ കടഭാരമെല്ലാം എടുത്തു മാറ്റിതരണ മേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sreeja.B.U-pq8bm
    @Sreeja.B.U-pq8bm 8 місяців тому

    🙏🏻 ഈശോയേ... രോഗ പീഡയിൽ ക്ലേശിക്കുന്ന എന്റെ പപ്പയ്ക്കും അമ്മയ്ക്കും ചേട്ടനും അനുഗ്രഹം നൽകണമേ...ആശ്വാസം പകരണമേ....
    ഞങ്ങൾക്കെതിരെ വരുന്ന ദുഷ്ട ശക്തികളെ നിർവീര്യമാക്കണമേ...
    ഈശോയേ... Bank ലെ loan അടച്ചു തീർത്ത് പ്രമാണം തിരിച്ചെടുക്കാനുള്ള വഴി കാട്ടണമേ...
    എനിക്ക് സ്ഥിര വരുമാനമുള്ള ജോലി നൽകി സഹായിക്കണമേ.....
    വിവാഹ തടസം മാറ്റി ആഗ്രഹിക്കുന്ന രീതിയിൽ വിവാഹം നടത്തിത്തരണമേ....
    എന്നെ അലട്ടുന്ന രോഗങ്ങളിൽ നിന്നും സൗഖ്യം നൽകണമേ...
    ആന്റോ മോന് മൂക്കിലെ തടസം മാറ്റി സൗഖ്യം നൽകണമേ...
    നാളെ നടക്കാനിരിക്കുന്ന ഓപ്പറേഷൻ വിജയിച്ച് കാവേരിയെയും രണ്ട് ഇരട്ട കുഞ്ഞുങ്ങളെയും സുരക്ഷിതമായി ഞങ്ങൾക്ക് നൽകണമേ...
    🙏🏻ആമ്മേൻ🙏🏻

  • @lincykunjumon1315
    @lincykunjumon1315 8 місяців тому

    എന്റെ ഈശോയെ എന്റെ മാല നഷ്ടപെട്ട് അത്‌ എടുത്തവർ തിരിച്ചു തരാൻ മനസ്സ് തോന്നിപ്പിക്കണ്ണമേ എന്ന് താഴ് മായായി അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bobbymathew5618
    @bobbymathew5618 8 місяців тому +1

    ആമേൻ കർത്താവേ മക്കൾ പരസ്പര സ്നേഹത്തിലും ഐക്യത്തിലും മുന്നോട്ടു പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ നല്ലൊരു ഭവനം തന്ന അനുഗ്രഹിക്കണമേ കടബാധ്യതകൾ തീർന്നു തീരുന്നതിനും രോഗസൗഖ്യം തന്നാൽ അനുഗ്രഹിക്കണമേ യേശുവേ നന്ദി സ്തുതി സോസ്ത്രം

  • @sujithatl5196
    @sujithatl5196 28 днів тому

    യേശുവേ എന്റെ മോളുടെ കാരൃത്തിൽ ഇടപെടേണമേ. അവളെ ഭീഷണിപ്പെടുത്തുന്ന വ്യക്തിക്ക് ക്ഷമിക്കാനുള്ള മനസ് കൊടുക്കണം. കുടുംബത്തിൽ അതു മൂലം സന്തോഷം ഉണ്ടാവാൻ സഹായിക്കണേ . മോളുടെ PSC exam എളുപ്പമാക്കി കൊടുത്ത് 100 നകത്തുള്ള റാങ്ക് കിട്ടുവാൻ അത്ഭുതം പ്രവർത്തിക്കേണമേ

  • @Subhagamanni
    @Subhagamanni 3 місяці тому

    കർത്താവെ ഈ ആഴ്ച എന്റെ നിയോഗം സാധിച്ചു തരണമാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shinylalu7502
    @shinylalu7502 8 місяців тому

    ജോഷുവയുടെ ജോലി സ്ഥലത്തെ പ്രശനം ജോലി യെ ബാധി കരുതെ യേശുവേ 🙏🏻🙏🏻 സമാദാനമായി theerkaname🙏🏻🙏🏻ഖ യേശു appa🙏🏻🙏🏻🙏🏻

  • @jalajasindhu6509
    @jalajasindhu6509 8 місяців тому

    കർത്താവെ എനിക്ക് ഒരു നല്ല ജോലി കിട്ടുവാൻ കൃപ ആയിരിക്കണമേ. എന്റെ കുടുംബത്തെ ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. എന്റെ മകനെ ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു

  • @chinnammavarghese5137
    @chinnammavarghese5137 4 місяці тому

    എൻ്റെ മകൻ്റെ വിസാ അടിച്ചു കിട്ടി ഈ പ്രാർത്ഥന എന്നു കേൾക്കുന്നതാണ് പ്രാർത്ഥിച്ചതിൻ്റെ ഫലം കർത്താവ് തന്നു കോടാനുകോടി നന്ദി❤❤❤

  • @BeenaJohny-ms7px
    @BeenaJohny-ms7px 8 місяців тому

    ഈശോയെ. ജോബിന്റെ വിശക്ക് കൊടുത്തിട്ട് 3 പ്രാവശ്യം ഗിജക്ഷൻ കിട1 ഇനി റിങ്കകഷൻ കിട്ടാതെ വിശ കിട്ടി അവന് വിദേശത്ത് ജോലി കിട്ടുന്നതിന്‌വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏♥️♥️♥️

  • @beenasr7482
    @beenasr7482 8 місяців тому

    ഞങ്ങളുടെ ദേശത്ത് അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ സാമ്പത്തിക ഉറവകളെ തുറന്നു തരേണമേ ആമേൻ🙏🏻🙏🏻🙏🏻❤️❤️❤️❤️🔥🔥🔥🔥🔥

  • @priyag2592
    @priyag2592 2 місяці тому

    കർത്താവെ എനിക്ക് നാളെ നല്ല ഒരു ജോലി തരണമേ.

  • @ambikakn6634
    @ambikakn6634 8 місяців тому

    എൻ്റെ മകൾക്ക് പഠിക്കാനും നേർവഴി നടക്കാനും ബുദ്ധി കൊടുക്കണമേ കർത്താവേ.

  • @SubhaRajesh-lf7kj
    @SubhaRajesh-lf7kj 8 місяців тому +1

    മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @prasoonvarghese8359
    @prasoonvarghese8359 2 місяці тому

    കർത്താവെ എന്റെ കടം വീട്ടാൻ എനിക്ക് ഒരു വഴികാട്ടി തരണം. ആമേൻ

  • @kvpaulosekoyikakudy2700
    @kvpaulosekoyikakudy2700 8 місяців тому +1

    മാതാവേ മകളെ അനുഗ്രഹിച്ചതിന് ഒരായിരം ന ന്ദി

  • @chinnammavarghese5137
    @chinnammavarghese5137 5 місяців тому

    കർത്താവ് എൻ്റെ കുടുമ്പത്ത് ഈ ആഴ്ചയിൽ അനുഗ്രഹം തരണമ്❤❤

  • @jalajasindhu6509
    @jalajasindhu6509 8 місяців тому +1

    എന്റെ മകൻ അനാഥാലയത്തിൽ ആണ് പഠിക്കുന്നത്. അവിടത്തെ കുട്ടികളുമായി നന്നായി സ്നേഹത്തിൽ കഴിയുവാനും. എല്ലാവരെയും ബഹുമാനിക്കുകയും ചെയ്യാൻ അവന്റെ ഹൃദയത്തിൽ ഇടപെടണമേ കർത്താവെ

  • @bijithamadhu4379
    @bijithamadhu4379 8 місяців тому

    അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി കിട്ടുവാൻ സഹായിക്കണേ ഞങ്ങളുടെ കടങ്ങൾ തീരുവാൻ സഹായിക്കണേ

  • @jishageorge3659
    @jishageorge3659 8 місяців тому +1

    ആമ്മേൻ സാമ്പത്തിക ബുദ്ധിമുട്ടുമാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @jijijoy9117
    @jijijoy9117 4 місяці тому

    യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കരുണ ചെയ്യേണമേ മകൻ്റെ എക്സാം husband nte നഷ്ടപെട്ട ജോലി തിരിച്ചു ലഭിക്കാനും അവിടുന്നു കൃപ ചെയ്യണമേ എല്ലാ ആകുലതകളും എന്നിൽ നിന്നും അകറ്റി നിറുത്താൻ കൃപ ചെയ്യണമേ ആമേൻ

  • @chinnammavarghese5137
    @chinnammavarghese5137 8 місяців тому +1

    ഈ ആഴ്ചയിൽ ബാങ്കിൽ ലോൺ അടയക്കാൻ ഉണ്ട ഒരു വഴികാട്ടി തരണമ ഈ ശായ് സ്തുതിക്കാണുനന്ദി കർത്താവ്❤❤❤

  • @shinylalu7502
    @shinylalu7502 8 місяців тому

    ലിയോന പരീക്ഷ ക്കു എല്ലാ vishayathinu പാസ്സ് ആകുവാൻ യേശു അപ്പാ കൃപ nalkaneq

  • @chinnammavarghese5137
    @chinnammavarghese5137 5 місяців тому

    ഈശോയ് വിസായും ട് ഇൻ്റർവുന് ഇന്ന് മക്കൾ പോയിരിക്കുകയാണ് അവർക്ക് തടസങ്ങൾ ഇല്ലാത് എല്ല കർത്താവിന് ഏല്പിയ്ക്കുന്നു❤❤❤

  • @remyakr8020
    @remyakr8020 8 місяців тому

    എല്ലാവരുടെയും പരിശുദ്ധതമാവേ അത്യാവശ്യം ഉള്ളവരെയും ഞങ്ങളുടെയും ഇല്ല നിയോഗങ്ങളും നടത്തി തരണമേ 🙏🙏🙏

  • @seenamary692
    @seenamary692 8 місяців тому

    ഈശോയെ എന്റെ സാമ്പത്തികബുദ്ധി മുട്ട് മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 7 місяців тому

    ഇന്ന് എൻ്റെ 19 വിവഹാവർഷികം ആണെ എനിക്കും എൻ്റെ ഇണക്കും വേണ്ടി പ്രാർത്ിക്കണമേ ആമേൻ🙏

  • @annammamonachan4044
    @annammamonachan4044 8 місяців тому +2

    ഞങ്ങളുടെ മക്കളെ ഓർത്തു വളരെ ദുക്കം ഉണ്ട് അവർ നല്ല ജീവിതം നയിക്കാൻ anugrahukane

  • @user-hg6re9kn4e
    @user-hg6re9kn4e 6 днів тому

    യേശുനാഥാ എൻറെ കുഞ്ഞിന് സ്കൂൾ യൂണിഫോം പുസ്തകവും വാങ്ങാൻ കാശില്ലാത്തത് കൊണ്ട് ഞാൻ വളരെ വേദനിക്കുന്നു എൻറെ യേശുനാഥാ എനിക്ക് അത് വാങ്ങിക്കൊടുക്കാൻ കൊടുക്കുവാനുള്ള വഴിയും വാതിലും അവിടുന്ന് തുറന്നു തരണമേ ഞങ്ങടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് മാറ്റി തരണമേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുവാൻ ഉള്ള വഴി വാതിലും അവിടുന്ന് തുറന്നു വരേണമേ ഞങ്ങൾ എവിടുന്ന് രക്ഷിക്കണമേ

  • @merlinmartin5391
    @merlinmartin5391 24 дні тому

    ഈശോയെ ഞങ്ങളുടെ അപേക്ഷകൾ ഒന്നും ഉപക്ഷേക്കരുത്തേയ് ആമേൻ

  • @suvarnavinod1377
    @suvarnavinod1377 Місяць тому

    എന്റെ മോന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണണേ 🙏ഉത്തരം നൽകണേ നാഥാ 🙏🙏🙏🙏

  • @kunjumma
    @kunjumma 4 місяці тому

    എന്റെ നിയോഗം സാധിച്ചു തരണേ ഈശോ ശാപം ഉണ്ട് അതിൽ നിന്ന് ഞങ്ങൾക്ക് മോചനം തരണേ പ്രാർത്ഥിക്കണേ സിസ്റ്ററെ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @mohandevdas027
    @mohandevdas027 8 місяців тому

    ആമേൻ യേശുവേ എന്റെ തൊഴിൽ മേഖലയിൽ വളരെ പരാജയം നേരിടുന്നു ബിസ്നിസ്സിന് വളരെ തകർച്ച സംഭവിചിരിക്കുന്നു എന്നെ രക്ഷിക്കണം സഹായിക്കണം

  • @ashlylibin6087
    @ashlylibin6087 7 місяців тому

    Bussinuss അനുഗ്രഹിക്കേണമേ,,, തടസങ്ങൾ എടുത്ത് മറ്റേണമേ,,, amen🙏🙏

  • @ambikakn6634
    @ambikakn6634 8 місяців тому

    ഈശോയേ എൻ്റെ മക്കൾക്ക് എല്ലാത്തിനും തുണയായിരിക്കണമേ...

  • @mintuthomasmintu354
    @mintuthomasmintu354 8 місяців тому

    എനിക്കൊരു തലമുറ ലഭിക്കാൻ നല്ലൊരു കുടുംബ ജീവിതത്തിനു വേണ്ടി എൻറെ അമ്മായിയമ്മയുടെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കാൻ പ്രത്യേകം പ്രർത്ഥിക്കണമേ
    Ammmmen 🙏🙏🙏🙏

  • @rajisunny1416
    @rajisunny1416 8 місяців тому

    യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏യേശുവേ സ്തോത്രം 🙏യേശുവേ ആരാധന 🕯️🕯️🕯️യേശുവേ മഹത്തൂവം 👏👏👏👏ഹല്ലേലുയ 🙏🙏🙏🙏

  • @jessysajik8959
    @jessysajik8959 6 місяців тому

    എന്റെ ഈശോയെ, എന്റെ നിയോഗങ്ങൾക്ക് ഉത്തരമായി ഈശോയെ നീ വരണമേ.

  • @remareghunadhan9111
    @remareghunadhan9111 8 місяців тому

    കർത്താവേ എന്റെ ജീവിതപങ്കാളി യെസുഖപ്പെടുത്തണമേ amen 🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese5137 7 місяців тому +1

    . ഈ ആഴ്ചയിൽ എന്റെ സാബത്തിക ബുദ്ധിമുട്ട് മാറ്റി തരണമസമാധാനം തരണ് മ❤❤❤

  • @remyakr8020
    @remyakr8020 8 місяців тому

    ഞാൻ ലോണിന് കുറെ കഷ്ടപെട്ടു പ്രാർത്ഥന യുടെ ശ ക്തിയിൽ എനിക്ക് ലോൺ തന്നു നല്ല പശുവിനെ വാങ്ങിത്തന്നു ജീവിക്കാൻ വരുമാനം ഉണ്ടാക്കിത്തന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese5137 4 місяці тому

    ഈശോയ് ഈ ആഴ്ചയില് സാബത്തിക ബുദ്ധിമുട്ട് മാറ്റിതരണ മ് കൊടുക്കാനുള്ള വർക്ക് ക്ഷമ കൊടുക്കണമ് സ്വന്തം ഭർത്താവുതന്നെ എന്നെ മറ്റുള്ളവരും ടമുന്നിൽ പരിഹസിയ്ക്കുകയു കുറ്റപ്പെടുത്തുകയു ആണ് അയൽക്കാർ സ്വന്തക്കാർ ഇവര് എല്ലാവരുപരിഹാസമാണ് ഈശോയ്🙏🙏🙏🙏

  • @user-ls5yl9ub8s
    @user-ls5yl9ub8s 8 місяців тому

    എന്റെ ഈശ്വരാ എന്റെ നിയോഗങ്ങളെ അങ്ങു സാധിച്ചു tharaname🙏🏻🙏🏻🙏🏻

  • @molllysunny5739
    @molllysunny5739 8 місяців тому

    കർത്താവേ എന്റെ മകൻ്റെവിവാഹതടസ്സംമാറ്റിജീവിതപങ്കാളിയെകണ്ടെത്തിതരണമേസ്ഥിരവരുമാനമുള്ളജോലിനൽകിഅനുഗ്രഹിക്കണമേആമേൻ🎉

  • @rajisunny1416
    @rajisunny1416 8 місяців тому

    ഈശോയെ എനിക്ക് കിട്ടാനുള്ള 30000രൂപ തിരികെ കിട്ടാൻ സഹായിക്കണമേ 👏😭👏😭👏

  • @angeljerry5563
    @angeljerry5563 8 місяців тому +2

    Amen praise God..pray for my family to solve the financial problems and pray for my husband to get a good job aand study broad ..please pray 🙏 🤲

  • @ambikakn6634
    @ambikakn6634 8 місяців тому

    ഈശോയേ തടസപ്പെട്ട പഠനം എൻ്റെമകൾ
    ക്ക് തുടരാൻസാധിക്കണമേ....

  • @user-or9jv6tf1k
    @user-or9jv6tf1k 5 місяців тому

    മാതാവേ കടബാധ്യത കുറവ് വഴി കാണിച്ചു തരണേ മകളുടെ കല്യാണം നടത്തണം

  • @jayaanil3329
    @jayaanil3329 2 місяці тому

    എന്റെ മകന്റെ ദേക്ഷ്യം മാറ്റിതരണേ അപ്പ ആമേൻ ആമേൻ

  • @donaanddeonainwonderland4151
    @donaanddeonainwonderland4151 8 місяців тому

    Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente bhavanathinte japthi ozhivaaki tharename. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Ente joli nashtapedathe kaathu kollename ❤❤❤

  • @antonypious3732
    @antonypious3732 8 місяців тому

    ഈശോയേ ഞങ്ങളുടെ visa അങ്ങ് വേഗം പുതുക്കി തരണം .മകളുടെ വിവാഹം നടത്താന്‍ അനുഗ്രഹം തരണം. സാമ്പത്തിക മേഖലയിലെയും തൊഴില്‍ മേഖലയിലെയും പ്രതിസന്ധി പരിഹരിക്കാന്‍ അനുഗ്രഹം തരണം. 🙏🌹🙏🌹🙏🌹🙏

  • @shineyninan6009
    @shineyninan6009 8 місяців тому +1

    Yeshuve karuna thonnane nissikku oru nalla joli nalkane yeshuve karuna thonnane

  • @chinnammavarghese5137
    @chinnammavarghese5137 6 місяців тому +1

    എന്റെ കുടുബത്ത് കട ബാധ്യത തീർക്കാൻ യാതൊരു വഴിയില്ല ഈ ശോയ് ഞങ്ങൾ ആരുല്ല❤❤❤❤

  • @jalajasindhu6509
    @jalajasindhu6509 8 місяців тому

    എന്റെ പേര് ജലജ എനിക്ക് ജോലി ഒന്നും ഇല്ല മുന്നോട്ട് ജീവിക്കുവാൻ. അങ്ങ് എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ യേശു അപ്പ

  • @chinnammavarghese5137
    @chinnammavarghese5137 5 місяців тому

    ആമേൻമക്കൾക്ക് മനസമാധാനം കിട്ടണമ് നല്ല ഒരു ജോലി നൽകണമ്