ഈശോ ഓർത്തിരുന്നു നിന്നെ അനുഗ്രഹിക്കും When God remembers you. Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 7 вер 2024
  • Write to me: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884
    FACEBOOK: / frjincecheenkallel
    UA-cam: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #powerful #prayerfortheday

КОМЕНТАРІ • 1,1 тис.

  • @frjincecheenkallel
    @frjincecheenkallel  6 місяців тому +17

    ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ.. *ബഹു. ജിൻസ് ചീങ്കല്ലേൽ അച്ചന്റെ BIBLE STUDY CLASS, അനുദിന SHORT VIDEOS* എല്ലാം ഷെയർ ചെയ്യപ്പെടുന്നത് *ഈശോയുടെ ഹൃദയത്തിൽനിന്ന്* എന്ന ഗ്രൂപ്പിലൂടെയാണ്. ഈ ഗ്രൂപ്പിൽ ആർക്കെങ്കിലും ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്നു ലിങ്ക് അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്.. ദൈവ വചനം മറ്റുള്ളവരിലേക്ക് എത്തിച്ച് നമുക്കും സുവിശേഷ വേലയിൽ പങ്കാളികളാകാം...
    GOD BLESS YOU
    GROUP ADMIN
    chat.whatsapp.com/G2K84hrG78NIcA4HbO8fqu

  • @user-oe7gc6pb1w
    @user-oe7gc6pb1w 8 місяців тому +4

    കർത്താവേ.. എന്നെ സങ്കടപെടുത്തിയവരുടെ മുന്നിൽ, അപമാനിച്ചവരുടെ മുന്നിൽ. എന്നെ അനുഗ്രഹിച്ചു ഉയർത്തേണമേ 🙏🙏🙏ആമേൻ

  • @_ed_ut_ec_h
    @_ed_ut_ec_h 9 місяців тому +512

    കർത്താവേ വല്ലാത്തൊരു മാനസിക അവസ്ഥ യിലൂടെ ആണ് ഞാൻ ഇപ്പൊ കടന്ന് പോകുന്നത്. ചുറ്റിനും മനസ്സിനെ വേദനിപ്പിക്കുന്ന ആളുകൾ മാത്രം ആണ്. ഈശോയെ പിടിച്ച് നിൽക്കാൻ ഉള്ള ശക്തി തരണേ

    • @BinduSunil-cm4et
      @BinduSunil-cm4et 9 місяців тому +32

      ഈശോയെ ഇതേ അവസ്ഥ ആണ് എന്റേത് എന്നെയും ഓർക്കണേ

    • @rainbowbutterfly7586
      @rainbowbutterfly7586 9 місяців тому +21

      ഈശോ കൂടെയുണ്ട് ❤️

    • @user-dm1yt4bj6z
      @user-dm1yt4bj6z 9 місяців тому +6

      Mine tooo

    • @ambilyantony
      @ambilyantony 9 місяців тому +4

      May god be with you

    • @sonyjoseph2967
      @sonyjoseph2967 9 місяців тому +12

      കർത്താവ് നമ്മെ നിരന്തരം നയിക്കും മരുഭൂമിയിലുമ്മ് സമൃധി നല്കും.

  • @JoysonMd-ee3cn
    @JoysonMd-ee3cn 14 днів тому

    ഈശോയെ എനിക്ക് എളിമ തരണേ. എന്റെ BSC nursing ന്നു ഒരു കുർബാന ഉള്ള placil എനിക്ക് അഡ്മിഷൻ തരണേ. 2 അലോട്മെന്റ് വന്നു അതിൽ എനിക്ക് കിട്ടില്ല എനിക്ക് ഈശോ തരും എന്ന് എനിക്ക് അറിയാമാകിലും എനിക്ക് എപ്പോഴാ ഒക്കെയുള്ള ഒരു ടെൻഷൻ ഈശോയെ എന്നെ ശക്തി പെടുത്തണേ.
    Jesus I trust in you❤❤
    I love you jesus❤❤😊😊

  • @sharonGeorge7322
    @sharonGeorge7322 8 місяців тому +108

    ഭവനവും സ്ഥലവും ഇല്ലാതെ വേദനിക്കുന്ന എന്നെ പോലെ ഒള്ള എല്ലാ മക്കളെയും ദുഃഖം അനുഭവിക്കുന്ന എല്ലാ കുടുബങ്ങളെയും കാക്കണമേ 🤲🤲

    • @amminivarghese9061
      @amminivarghese9061 7 місяців тому +1

      Ente makal mariyam mhayude exam passavan prarthikunnu

  • @SB-fy1ij
    @SB-fy1ij 9 місяців тому +10

    ഈശോയേ മോന്റ വിസാ അപേക്ഷിക്കാനുള്ള തടസ്സം മാറ്റണമേ ആമേൻ

  • @Aksathul
    @Aksathul 2 місяці тому +4

    എൻ്റെ കർത്താവേ എന്നെ അനുഗ്രഹിക്കേണമേ ഒരു അമ്മ ആകാൻ ഉളള ഭാഗ്യം തരേണമേ 🥺🥺🥺🥺🙏🙏🙏 ആമേൻ

  • @jyothishine1307
    @jyothishine1307 9 місяців тому +74

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും കുടുംബ അംഗങ്ങളെയും അവിടുന്ന് ഓർക്കണമേ ഞങ്ങളുടെ കുടുംബത്തെ അവിടെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

  • @jishapraveen7525
    @jishapraveen7525 7 місяців тому +25

    കർത്താവെ വലിയ വിഷമങ്ങളുടെ നടുവിൽ ആണ് കാത്തുകൊള്ളേണമേ
    ചുറ്റും പ്രശ്നങ്ങൾ ആണ് നാഥാ എല്ലാത്തിൽ നിന്നും മോചനം തരേണമേ 🙏🏻🙏🏻🙏🏻

  • @sonasebastian6180
    @sonasebastian6180 Місяць тому

    കർത്താവെ ഇപ്പോഴുള്ള എന്റെ അവസ്ഥ മാറ്റിതരണേ 🙏🏼 മാനസികമായി തളർന്നു പോകുവാ കർത്താവേ ധൈര്യം നല്കണമേ, 🙏🏼🙏🏼🙏🏼🙏🏼

  • @anniegeorge3906
    @anniegeorge3906 9 місяців тому +104

    എന്നെ ഓർക്കുന്ന കർത്താവിനെ നന്ദിയോടെ എപ്പോഴും ഓർക്കാൻ കൃപ നൽകണേ ഈശോയെ 🙏🙏🙏🙏

    • @lissylawrance5836
      @lissylawrance5836 8 місяців тому +1

      Enne paripalikkunna esoy oroyiram nanny arppikkunnu❤

  • @user-rb7qk2uj2h
    @user-rb7qk2uj2h Місяць тому +1

    ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ
    അച്ചാ ഞാൻ ഇറ്റലിയിലാണ് ഉള്ളത് മക്കളെ പിരിഞ്ഞിരിക്കുന്ന തിന്റെ നല്ല ടെൻഷനുണ്ട് ഒരു മോർക്ക് 29 വയസുണ്ട് അവൾക്ക് നടക്കാൻ പറ്റില്ല
    എന്റെ സാബത്തിക ബാധ്യത മാറിക്കിട്ടാനും എത്രയും പെട്ടെന്ന് മക്കളുടെ അടുത്ത് എനിക്ക് എത്താൻ പറ്റാനും അച്ചൻ എനി ക്ക് വേണ്ടി പ്രാർത്ഥിക്ക ണെ

  • @divyapramod4524
    @divyapramod4524 7 місяців тому +15

    ഫാദർ മുൻപ് എനിക്ക് എന്റെ അച്ഛന്റെ അസുഖം പറഞ്ഞു മെസ്സേജ് ഇട്ടപ്പോൾ ഫാദർ എനിക്ക് ഒരു വചനം പറഞ്ഞു തന്നു പ്രാർത്ഥിക്കാൻ. ആമോസ് 9 -11. ആ വചനം പറഞ്ഞു ഞാനും ഒരുപാട് പ്രാർത്ഥിച്ചു. വീണുപോയ സ്ഥലത്തു നിന്നും എന്റെ അച്ഛനെ ആ വചനം എഴുന്നേൽപ്പിച്ചു. എനിക്ക് ഇനിയും വിശുദ്ധിയിൽ യേശുയിൽ പ്രാർത്ഥിച്ചു വളരുവാൻ ഫാദർ പ്രാർത്ഥിക്കണം.

    • @deepthic703
      @deepthic703 6 місяців тому +1

      ഫാദറിന്റെ നമ്പർ ഒന്ന് തരുമോ

    • @Jiji-wj3fw
      @Jiji-wj3fw 3 місяці тому

      അച്ചന്റെ നബർ തരുമോ

  • @vincentiaouseph3266
    @vincentiaouseph3266 4 дні тому +1

    യേശുവേ നന്ദി

  • @melbyarun4937
    @melbyarun4937 3 місяці тому +3

    ഞാൻ കടന്നുപോകുന്ന ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കേണമേ.. അമ്മേ രക്ഷിക്കണേ.

  • @ebinpaul4861
    @ebinpaul4861 Місяць тому +1

    കർത്താവെ എന്നെ മറന്നുപോകരുതേ എന്നെ അംഗ്രഹിക്കണമേ എന്റെ ആഗ്രഹം സാധിച്ചുതരണമേ ആമേൻ 🙏🤍🤍🙏

  • @riyamol6897
    @riyamol6897 6 місяців тому +8

    എന്റെ ഈശോയെ..... എന്റെ മാനസിക അവസ്ഥ വല്ലാത്ത ഒരു വിഷമം ആണ് ഈശോയെ.... അതിൽ നിന്നു ഒരു മോചനം തരേണമേ ആമേൻ 😭😭😭😭🙏🏻🙏🏻🙏🏻

  • @agsambt8086
    @agsambt8086 27 днів тому

    Praise the lord🙏യേശുവേ അങ്ങയുടെ കാരുണ്യം അവർണ്ണനീയമാണ്. അങ്ങെന്നെ എപ്പോഴും കൂടെ നിർത്തേണമേ എന്റെ പാപങ്ങൾ ഓർക്കരുതേ 🙏

  • @jessydaniel5865
    @jessydaniel5865 9 місяців тому +4

    കർത്താവേ എന്നെ ഒന്നു ഓർക്കണേ

  • @rajanib4156
    @rajanib4156 8 місяців тому +7

    ഈശോ നാഥാ , എന്റെ നിയോഗളെ അവിടുന്ന് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ സാധിച്ചു തരേണമേ സാധിച്ചു തരേണമേ . ആമേൻ ആമേൻ ആമേൻ .

  • @Mathai-eo9xq
    @Mathai-eo9xq 5 місяців тому +12

    എന്റെ ഈശോയെ എന്റെ മകൾക് ഒരു ജോലി നൽകി അനുഗ്രഹിക്കണ്

  • @lincyzachariah8911
    @lincyzachariah8911 8 місяців тому +2

    . കർത്താവേ എന്നെ ഓർക്കണമെ

  • @chinnugeorge7545
    @chinnugeorge7545 8 місяців тому +15

    എന്റെ ഈശോയെ എന്നെ ഓർക്കണമേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ എന്റെ കണ്ണീർകണങ്ങൾ അങ്ങ് കുപ്പിയിൽ ശേകരിക്കണമേ 🥺🙏🏻

  • @karthikas3603
    @karthikas3603 8 місяців тому +38

    കർത്താവെ എന്റെ അമ്മയെ കാൻസർ രോഗത്തിൽ നിന്നും രക്ഷിക്കണമേ 🙏കിടപ്പിൽ നിന്നും എണീറ്റ് നടക്കാനുള്ള ആരോഗ്യം കൊടുക്കണേ മാതാവേ ഈശോയെ 🙏

  • @amoserajeev4463
    @amoserajeev4463 7 місяців тому +9

    കർത്താവെ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഞാൻ പ്രതീക്ഷകൾ ഒന്നും ഇല്ല ജീവിക്കാൻ എന്റെ ആത്മാവിനെ നീ സ്വീകരിക്കെണമെ😢😢😢😢😢😢

  • @sonyshibuponnani3890
    @sonyshibuponnani3890 Місяць тому

    ജീവിതത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ...കടം കൊണ്ട് നിന്നു തിരിയാൻ വയ്യ...ആർക്കും എന്റെ അവസ്ഥ മനസിലാക്കാൻ പറ്റുന്നില്ല.എന്നെ സഹായിക്കണേ ഈശോയെ...എന്നെ കൈവിട്ടു കളയല്ലേ

  • @soniyasebastian324
    @soniyasebastian324 8 місяців тому +6

    കർത്താവേ ജപ്തിയുടെ order കയ്യിൽ പിടിച്ചു ഞാൻ പതറി നിൽക്കുന്ന അവസ്ഥയിലാണ് ഞാൻ കട ബാധ്യതകൾക്ക് നടുവിൽ ഞാൻ തകർന്നു പോകുന്നു.... യേശുവേ കൈ വിടല്ലേ നാഥാ ഇപ്പോളും അങ്ങിൽ മാത്രം വിശ്വസിച്ച് 😢😢😢 അങ്ങെന്നെ ഓർക്കേണമേ

  • @BindhupBindhup
    @BindhupBindhup 28 днів тому

    ഈശോയെ അടുത്ത ആഴ്ച ത്തെ എന്റെ വീട് പണി തുടങ്ങാൻ കൃപ തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @jyothiroy9542
    @jyothiroy9542 6 місяців тому +5

    കർത്താവേ SSLC exam എഴുതുന്ന മകളെ ഓർക്കണമേ 🙏🏻

  • @AnamikaAarav345
    @AnamikaAarav345 3 місяці тому +1

    കർത്താവേ എന്നെയും ഒന്ന് ഓർക്കേണമേ ഞാൻ അത്മഹത്യ വക്കിലാണ് കടം തന്നവർ എല്ലാവരും വിളിച്ചു ചോദിക്കുന്നു ഈദിവസം തന്നെ കൊടുക് എനിക്കു യാതൊരു മാർഗവും ഇല്ല ആമേൻ❤❤❤❤❤

  • @georgevarkey3816
    @georgevarkey3816 7 місяців тому +4

    ❤❤❤ ദൈവമേ എൻ്റെ ജീവിതത്തിലെ വലിയ block ക ളും തടസ്സങ്ങളും മറ്റിതരണ മേ എൻ്റെ ജിവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ എൻ്റെ പേടിയും ഭയവും മറ്റിതരണ മേ അടുത്തട Canning ൽ എനിക്കും കുഞ്ഞിനും ഒരു പ്രശ്നവും ഉണ്ടാക്കാരുതേ

  • @lovelyseban3813
    @lovelyseban3813 7 місяців тому +2

    എന്റെ ദൈവമേ ഞാനും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് ചുറ്റിലും ശത്രുക്കൾ മാത്രം. എന്നെ രക്ഷിക്കാൻ ആരുമില്ല. ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും മാനസീക പ്രയാസങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ . എനിക്ക് വീണ്ടും ശക്തി തരണമേ 🙏🏽🙏🏽🙏🏽🙏🏽😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @kanchanavk4844
    @kanchanavk4844 9 місяців тому +20

    കർത്താവേ ഇന്നുവരെ ചെയ്തു തന്ന നന്മകൾക്ക് ആയിരമായിരം നന്ദി സ്തുതി

  • @veenajose-xl5on
    @veenajose-xl5on 5 місяців тому

    ഈശോയെ എന്റെ മകളെ ഒന്ന് ഓർക്കേണമേ കരുണ കാണിക്കേണമേ 🙏🙏🙏🙏

  • @user-bs2tk3gl1v
    @user-bs2tk3gl1v 6 місяців тому +3

    കർത്താവേ എന്റെ തലയിൽ സ്പർശിക്കണമേ. ആമ്മേൻ

  • @sheelageorge7007
    @sheelageorge7007 3 місяці тому

    കർത്താവെ എന്റെ മോനു ഒരു വീടു വക്കാൻ വഴികളെ തുറന്നു തരണേ

  • @user-bs2tk3gl1v
    @user-bs2tk3gl1v 6 місяців тому +4

    യേശുവേ ഞങ്ങളുടെ സാബത്തിക പ്രശ്നത്തിൽ ഇടപെടണമേ.

  • @anakhashaji1336
    @anakhashaji1336 7 місяців тому +2

    കർത്താവ് എന്നെ ശക്തിപ്പെടുത്തണം ഞാൻ തളർന്നു പോയെ എടുത്ത് എന്നെ ഉയർത്തിപ്പിടിക്കണം

  • @SajithaSajin
    @SajithaSajin 8 місяців тому +3

    അച്ഛാ, എനിക്കൊരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ബയോടെ കൊടുത്തിട്ടുണ്ട് ഇത് ജോലി ആവുന്നില്ല ഈ ഒരാഴ്ചക്കുള്ളിൽ ജോലി റെഡി പ്രാർത്ഥിക്കണം🙏🙏🙏

  • @elizabethjustin5373
    @elizabethjustin5373 9 місяців тому +12

    കർത്താവെ എന്നെ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ...എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്നെ നിന്റെ പറുതിസയിൽ വിളിക്കാനുള്ള മനസ് ഉണ്ടാവാണേ.,. ജീവിക്കാൻ ഒരു സഹായം ഇല്ലാതെ തളർന്നു പോകുന്നു ഈശോയെ.... 😭😭

    • @isabellachandy6254
      @isabellachandy6254 6 місяців тому +2

      കർത്താവേ! മന മുരുകിയവരെ ആശ്വസിപ്പിക്കണmet

    • @ranixavier1396
      @ranixavier1396 6 місяців тому

      Elizabethjustin veedu evideyanu..

    • @sims2929
      @sims2929 6 місяців тому

      Dont worry! God is with you!

  • @user-mm4bv8rv2o
    @user-mm4bv8rv2o 8 місяців тому +3

    കർത്താവേ... ജോലി സമ്പന്ധമായ ഏറ്റവും വലിയ പ്രയാസങ്ങളിൽ കൂടി കടന്നുപോകുന്ന എന്റെ മുമ്പിൽ തടസ്സി മായി നിൽക്കുന്ന എന്റെ മേലധികാരിക്ക് മനസ്താപം കൊടുക്കുമാറാകണേ

  • @annaktimmy6096
    @annaktimmy6096 8 місяців тому +2

    ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണ

  • @josethomas18691869
    @josethomas18691869 8 місяців тому +5

    ഈശോയെ അത് പോലെ എന്റെ മകൾ 12 പാസ്സ് ആകാൻ ഉള്ള കൃപ കൊടുക്കണമെന്ന് കുട്ടി ഒന്നും പഠിക്കാതെ നടക്കുവാന്

  • @seenashimmy7706
    @seenashimmy7706 3 місяці тому

    കർത്താവെ എന്നിൽ നിറയണേ.... എനിക്കു സമാദാനം തരണമേ

  • @lekhashibu3180
    @lekhashibu3180 9 місяців тому +29

    എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണമേ എന്റെ ഭർത്താവിന് മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @beenaaju1544
    @beenaaju1544 8 місяців тому +3

    പൊന്നു വിനു വിസാ യോട് കൂടിയ ജോലി നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @lijavarghese3228
    @lijavarghese3228 7 місяців тому +5

    ഈശോയെ എൻ്റെ എല്ലാ വേദനകളെയും സങ്കടങ്ങളെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു
    കരുണ തോന്നി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🥹🥹🥹🥹🥹

  • @divyadamodar2772
    @divyadamodar2772 5 місяців тому +1

    ഈശോയെ. ഏറ്റവും വിഷമഘട്ടത്തിൽ കൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്. എന്റെ 5 വയസ്സുള്ള മകളെയും,ഭർത്താവിനെയും വിട്ടു ഞാൻ അന്യനാട്ടിൽ വന്നതാണ്. ഒരു ജോലിക്ക് വേണ്ടി.അങ്ങയുടെ അനുഗ്രഹത്താൽ എനിക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി കിട്ടാൻ ഇടവരുത്തണെ.എങ്കിലേ,എനിക്ക് എന്റെ മകളെയും,ഭർത്താവിനെയും ഇങ്ങോട്ട് കൊണ്ടു വരാൻ പറ്റുള്ളൂ.മകളെ വിട്ടു നിക്കുന്ന എന്റെ സങ്കടം അങ്ങ് മനസ്സിലാക്കണേ നാഥാ. ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കു. 🥹🥹🙏🏽🙏🏽

  • @lincysibi598
    @lincysibi598 9 місяців тому +16

    എന്റെ ഈശോയേ അങ്ങ് എന്നെ ഒന്നോർക്കേണമേ എന്റെ നിസ്സഹായാവസ്ഥ കാണേണമേ

  • @florensefrancis5710
    @florensefrancis5710 8 місяців тому +1

    കർത്താവായ ഈശോയെ എന്നെ ഓർക്കണ്

  • @thambyjacob8797
    @thambyjacob8797 7 місяців тому +7

    കർത്താവെ എന്നേ കാത്തുകൊള്ളേണമേ, മറക്കരുതേ!ഈ സഹനങ്ങളെ താങ്ങാൻ ശക്തി തരേണമേ 🙏🏻

  • @lenorazzzz6451
    @lenorazzzz6451 8 місяців тому +1

    Ente കർത്താവെ..... ഡിസംബർ 29 നു നടക്കുന്ന എക്സാം എനിക്ക് എഴുതാൻ സാധിക്കണേ.... അതിനു എന്റെ മുമ്പിൽ ഒള്ള തടസങ്ങൾ ഒക്കേം മാറ്റി തരണമേ...... 😭😭😭😭😭🙏🙏🙏🙏... എന്നെ കൈ വിടല്ലേ നാഥാ.... എന്നെ ഓർക്കണമേ...... 😭😭😭

  • @johnjosephjoseph5
    @johnjosephjoseph5 6 місяців тому +4

    ആശ എന്ന വേശ്യ സ്ത്രീയെ ഉപേക്ഷിച്ച്‌ ഭാര്യയോടും മക്കളോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുവാൻ അരശിനെ അനുഗ്രഹിക്കേണമേ. മാനസാന്തരം കൊടുക്കേണമേ...🙏

  • @ashajacob7281
    @ashajacob7281 8 місяців тому +2

    എൻറെ ഈശോയെ
    പ്ലസ് ടു പരീക്ഷ എഴുതാൻ പോകുന്ന എൻറെ മോളെ അനുഗ്രഹിക്കണമേ വിഷയങ്ങൾക്കും ഉന്നതവിജയം നൽകി അനുഗ്രഹി എല്ലാക്കണമേ

  • @user-fx7lq7uk3o
    @user-fx7lq7uk3o 9 місяців тому +15

    എന്റെ ഈശോയെ എന്റെ ഗർഭസ്ഥ ശിശുക്കളെ അവിടുന്ന് തൊട്ട് സുഖപ്പെടുത്തണമേ 🙏

  • @azrael6076
    @azrael6076 7 місяців тому +2

    കര്‍ത്താവേ എന്നെയും oarkkane. അങ്ങയെ കൂടാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല ❤

  • @remyaraj2257
    @remyaraj2257 7 місяців тому +4

    എന്റെ ഈശോയെ അവിടുത്തെ കൃപയാൽ മുന്നോട്ടു പോകുവാണ് 🙏ഇതുവരെ തന്ന എല്ലാത്തിനും നന്ദി 🙏ഞങ്ങൾ എല്ലാം ആവശ്യങ്ങളും നടത്തി തരുവാൻ കൂടെ ഉണ്ടാകണേ🙏ആമേൻ 🙏

  • @emmnuvele5524
    @emmnuvele5524 8 місяців тому +6

    ഈശോയെ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏

  • @jisnasunny8994
    @jisnasunny8994 3 місяці тому +1

    വല്ലാത്ത മാനസിക വിഷമത്തിലൂടെ കടന്നു പോകുന്ന എനിക്ക് എന്റെ നിയോഗം സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ അസാധ്യo ആണെന്ന് അറിയാം കൈ വിടല്ലേ നാഥാ 🙏🏼

  • @minijacob6254
    @minijacob6254 9 місяців тому +50

    കർത്താവേ എന്നെ ഒന്നു ഓർക്കണേ ❤❤❤❤
    കർത്താവേ എന്നെ അങ്ങ് ഓർത്തല്ലോ ❤അങ്ങേ സ്നേഹിക്കുന്നവരെ അങ്ങ് ഒരിക്കലും മറക്കില്ല ❤❤❤🙏🙏🙏🙏

  • @sumivijeesh1489
    @sumivijeesh1489 3 місяці тому +1

    Acho കടം മൂടപ്പെട്ട ഒരു ജീവിതം ആണ് kadakkarae കൊണ്ട് ജീവിതം വഴിമുട്ടിയപ്പോൾ അവിടെ നിന്നും kadakkarae പേടിച്ചു കർത്താവു കാണിച്ചു തന്ന വഴിയിലൂടെ ഞാൻ ഗൾഫിൽ വന്നു ഇവിടെ വന്നിട്ട് 3 ആഴ്ച ആയി ഒരു ജോലിയും റെഡി ആയില്ല മനസ്സ് തളരുന്നു എനിക്കറിയില്ല എന്റെ ദുഃഖം എന്ന് മാറും എന്ന് കർത്താവായ യേശുയെ കടത്തിൽ പെട്ടു പോയതാണ് എന്റെ ഈ സങ്കടം ഒന്ന് കാണണംനെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണംമേ 😭😭😭😭🙏🙏🙏🙏

  • @lijithomas9085
    @lijithomas9085 8 місяців тому +3

    കർത്താവെ എന്റെ മുടങ്ങി പോയ കല്യാണം തന്നെ എനിക്ക് ഒരു തടസം കൂടാതെ നടത്തി തരണമേ

  • @jijijude152
    @jijijude152 5 місяців тому +2

    അടുത്ത മഴ കാലത്തിന് മുൻപ് ഞങ്ങൾക്ക്. നല്ല കിണർ വെള്ളം കിട്ടുന്ന ഒരു വീട് വാങ്ങാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഈശോയെ 🙏🙏🙏🙏

  • @athulyasn1108
    @athulyasn1108 8 місяців тому +9

    ഈശോയെ ഞങ്ങളുടെ അറിവില്ലായ്മ കാരണം ഞങ്ങൾ ചെയ്ത് പോയ തെറ്റുകളെ ഷെമിക്കേണമേ ❤️🙏🙏🙏🙏

  • @HappyValley24
    @HappyValley24 5 місяців тому +1

    കർത്താവേ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും കടങ്ങളുടെ നടവിലും ആണ് ഇപ്പൊ കടന്നു പോകുന്നത്. എല്ലാവർക്കും പരിഹാസം മാത്രം. എൻ്റെ യേശു അപ്പച്ചാ നെ കൂടെ ഉണ്ടെന്ന് എല്ലാവരോടും ഞാൻ പറയുന്നു. എന്നെ കയിപിടിച്ച് നടതണമെ. സ്വന്തമായി ഒരു വീട് എനിക്കും ഉണ്ടാക്കി തരണേ എൻ്റെ യേശു അപ്പാ..

  • @josethomas18691869
    @josethomas18691869 8 місяців тому +5

    ഈശോയെ എന്റെ huhand heart valvenu prob ആണ്.. എന്റെ ഈശോയെ അത് ശരിയാക്കി തന്നു എനിക്കും കുടുംബത്തിനും hub തിരിച്ചു തരണമേ

  • @suasnmathew7200
    @suasnmathew7200 8 місяців тому +1

    കർത്താവെ എന്നെ ഒന്ന് ഓർക്കണേ എനിക്ക് ശക്തി തരണേ

  • @AnamikaAarav345
    @AnamikaAarav345 5 місяців тому +1

    കർത്താവേ എന്നെയും ഓർ ക്കേണമെ ഈ നിമിഷവും പ്രാർത്ഥിക്കണം എൻ്റെ ഇന്നത്തെ അവസ്ഥയിൽ ❤❤❤❤ആമേൻ അങ്ങേ സ്നേഹിക്കുന്നു ഞാൻ

  • @sojajose9886
    @sojajose9886 8 місяців тому +5

    യേശുവേ ദൈവമേ മുള്ളുകൾ നിറഞ്ഞ ജീവിതാവസ്ഥ ആണ് ആശ്വാസം നൽകണേ🙏🙏🙏

    • @bgeetha9432
      @bgeetha9432 8 місяців тому

      യേശുവേ എൻ്റെ കൊച്ചുമകൻ്റെ ശ്വാസംമുട്ടൽ മാറ്റിതരണ

  • @jayalakshmykj3136
    @jayalakshmykj3136 8 місяців тому +37

    ഈശോയെ മനസിന്റെ ബലം നഷ്ട്ടം ആകുന്നപോലെ ആണ് ഈ പ്രയാസം മാറ്റി തരണേ...🙏🥺 ഇശോയെ എന്നെ ഉയർത്തണേമേ.... ഞാൻ തളർന്നു പോകുന്നെ ഇശോയെ.... ♥️

    • @kripaindu1787
      @kripaindu1787 7 місяців тому +1

      @Jayalakshmykj
      Let the Almighty listen your cry n release you from your all worries.
      God bless you dear sister.

    • @bhadravinod8306
      @bhadravinod8306 6 місяців тому

      🙏

    • @ssimon1308
      @ssimon1308 6 місяців тому

      🙏

  • @user-pk2pw9ko9j
    @user-pk2pw9ko9j 5 місяців тому +1

    കർത്താവെ എന്റെ മകൾക്കു നല്ലബുദ്ധി കൊടുക്കണേ.. ചീത്ത കൂട്ട് കെട്ടു ഉപേക്ഷിക്കാൻ ഇടയാക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @user-bs2tk3gl1v
    @user-bs2tk3gl1v 6 місяців тому +4

    അങ്ങ് ദാനമായി തന്ന എന്റെ മകൾക്ക് BSC അഗ്രികൾച്ചറിന് അഡ്മിഷൻ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു

  • @ashwathik3606
    @ashwathik3606 9 місяців тому +1

    കർത്താവെ ബേബി എന്ന എന്റെ സുഹൃത്തിനെ കടക്ഷിക്കണമേ അവളുടെ രോഗവാതയിൽ നിന്നും വിടുവിക്കണംമേ

  • @mintuthomasmintu354
    @mintuthomasmintu354 9 місяців тому +9

    എനിക്ക് ഒരു തലമുറയെ ലഭിക്കാൻ വേണ്ടി പ്രത്യേകം പ്രർത്ഥിക്കണമ
    Ammmmen 🙏🙏🙏🙏🙏

  • @amaljoseph9129
    @amaljoseph9129 9 місяців тому +2

    സങ്കീർത്തനങ്ങൾ 132 :1 കർത്താവേ, ദാവിദിനെയും അവൻ സഹിച്ച കഷ്ടതകളെയും ഓർക്കണമേ

  • @prameelasebastian3783
    @prameelasebastian3783 9 місяців тому +43

    യേശുവെ ശത്രുവിൽ നിന്നും രോഗങ്ങളിൽ നിന്നും യേശുവെ മാതാവെ അനുഗ്രഹിക്കണെ🙏 ആമേൻ🙏

  • @minijose9234
    @minijose9234 5 місяців тому +1

    എൻ്റെ കുടുംബത്തെ ഓർക്കുന്ന ദൈവമേ നന്ദി

  • @leenajohnson5395
    @leenajohnson5395 9 місяців тому +23

    കർത്താവെ എന്റെ അച്ഛന് പൂർണമായ വിടുതൽ നൽകണേ.. ഈ ആഴ്ച്ച ഒരു സർജറി ഉണ്ട്... എല്ലാരും പ്രാർത്ഥിക്കണേ 🙏🏻

    • @anuanutj4491
      @anuanutj4491 8 місяців тому +2

      🙏🙏🙏

    • @leenajohnson5395
      @leenajohnson5395 8 місяців тому

      @@anuanutj4491 എന്റെ അച്ഛന്റെ surgery കഴിഞ്ഞു. Complications ഒന്നും ഉണ്ടായില്ല. 🙏🏻🙏🏻.. ഒരു biopsy സാമ്പിൾ അയച്ചിട്ടുണ്ട്. Normal result കിട്ടുന്നതിനായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @mariammageorge8046
    @mariammageorge8046 5 місяців тому +1

    Jesus please remember me and my grandchildren and my son and my family all our needs please jesus🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @sheebarobert5025
    @sheebarobert5025 8 місяців тому +7

    യേശുവേ...ഒന്നും ഞങ്ങൾക്ക് നഷ്ടപ്പെടാൻ അനുവദിക്കരുത്....ആരെയും മുമ്പിൽ ....

  • @abealponnu4830
    @abealponnu4830 8 місяців тому +2

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഈശോയെ ഞാൻ സ് നേഹി ക്കുന്നു. എന്റെ ഈശോയെ എന്നെ ഓർക്കണ മെ. എന്നെ ശക്തി പ്പെടുത്തണമെ. 🙏🙏🙏👍👍🌹

  • @mercyjoy2894
    @mercyjoy2894 9 місяців тому +12

    എന്റെയും പ്രതീക്ഷകൾക്ക് ചെറിയ ഒരു മങ്ങൽ വന്നു പോയി... കർത്താവേ എന്നെയും ഓർത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Bethlehem_TV
    @Bethlehem_TV 6 місяців тому

    സാംസൻ്റെ പ്രാർത്ഥനയിലെ തെറ്റായ വാക്കുകകളുടെ ഫലമാണ് അതോടു കൂടി അവൻ മരിക്കാൻ കാരണം

  • @sinisunil7541
    @sinisunil7541 5 місяців тому +4

    എന്റെ ഈശോയെ 30 ന് മുൻപ് 3 ലക്ഷം രൂപ അടച്ചില്ലെങ്കിൽ.... വീട് ജപ്തി ആയി പോകും..... ആരും ഇല്ല അപ്പാ സഹായിക്കാൻ..... ഈശോയെ......

  • @dennygeorge8601
    @dennygeorge8601 5 місяців тому +1

    കർത്താവെ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ 🙏

  • @gladwinrixon7682
    @gladwinrixon7682 9 місяців тому +4

    ദൈവമേ.. എന്റെ പരീക്ഷയിൽ എന്നെ വി ജയിപ്പിക്കണമേ 🙏🙏🙏

  • @user-ie2pr6un2i
    @user-ie2pr6un2i 8 місяців тому +1

    കർത്താവേ എന്റെ ബ്രദറിന്റെ കേസിന്റെ വിധി ഇന്നാണ് ഞങ്ങൾക്ക് അനുകൂലം മായി വരണേ

  • @simithampan4180
    @simithampan4180 9 місяців тому +28

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണേ 🙏🏻🙏🏻

  • @user-mj1sy5iy1k
    @user-mj1sy5iy1k 8 місяців тому +1

    കര്‍ത്താവേ, ദാവീദിനെയും അവന്‍ സഹി ച്ചകഷ്‌ടതകളെയും ഓര്‍ക്കണമേ.
    സങ്കീര്‍ത്തനങ്ങള്‍ 132 : 1

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 9 місяців тому +17

    ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു 🙏🙏🙏

  • @REVATHIMARUTHAN
    @REVATHIMARUTHAN Місяць тому

    യേശുവേ നാഥാ എന്നിലേക്കു ഇറങ്ങി വരേണമേ 🥰🥰

  • @rithutheresasebastian3922
    @rithutheresasebastian3922 9 місяців тому +13

    ഈശോയെ നന്ദി, സ്തുതി സ്തോത്രം ആരാധന 🙏🙏 ആമ്മേൻ 🙏🙏

  • @happywithyourhappiness2037
    @happywithyourhappiness2037 5 місяців тому +1

    ആമേൻ

  • @shilpakalluz4320
    @shilpakalluz4320 9 місяців тому +13

    കർത്താവെ എന്നെയും എന്റെ കുടുംബത്തേയും ഓർക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-cu6wo3tv8m
    @user-cu6wo3tv8m 8 місяців тому +1

    കർത്താവെ എന്റെ വീട് ഒന്നു വിറ്റ് കിട്ടി എന്റെ കടങ്ങൾ ഒന്നു ഒഴിവാക്കി വേറെ ഒരു ഒരു ഭവനം വെക്കാൻ ഇട ആകണം കർത്താവെ 🙏🙏🙏🙏

  • @sonysbangel888
    @sonysbangel888 9 місяців тому +5

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ.✝🕊💙

  • @sujaaji3067
    @sujaaji3067 8 місяців тому

    എന്റെ ഭർത്താവിനെ കുറിച് അനാവശ്യ വർത്തമാനം എന്റെ മുന്നിൽ എന്റെ ചെവിയിൽ കേൾക്കേ പറഞ്ഞു അതിന് കൂട്ടു നിന്ന ആളിന് നല്ല ശിക്ഷ നൽകണേ

  • @ashwathik3606
    @ashwathik3606 9 місяців тому +6

    എപ്പോഴും എന്നെ ഓർക്കുന്ന നല്ല ദൈവമേ നന്ദി

  • @jainajesh45
    @jainajesh45 9 місяців тому

    ഈശ്ശോയെ എൻ്റെ അവസ്ഥയും വേറെ അല്ല എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. അനുഗ്രഹിക്കണെ

  • @janemarymolangan9618
    @janemarymolangan9618 9 місяців тому +16

    ദൈവമെ അങ്ങു എപ്പോഴും എന്നെ ഓർക്കുന്നുയെന്നു ഞാൻ വിശ്വസിക്കുന്നു. ഹൃദയo നിറയെ ഒരായിരം നന്ദി, നന്ദി !