' സത്യത്തിൽ സിദ്ദിഖിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു'

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 125

  • @user-fu6ie5hy7n
    @user-fu6ie5hy7n 3 місяці тому +60

    അമ്മയുടെ ജന്മ ദിനം എന്നാണു.... ഒരു വെടി വഴിപാട് നടത്താനാ....🎉

    • @sherryjohn1676
      @sherryjohn1676 3 місяці тому

      നിന്റെ അമ്മേടെ ആണോ, അത് നിനക്ക് അറിയില്ലേൽ നാട്ടുകാർക്ക് എങ്ങനെ അറിയാം, കുറെ എണ്ണം മാസ്സ് കമന്റ്‌ ആയി ഇറങ്ങിയേക്കുവാ ലൈക്ക് കിട്ടി പുളങ്കിതനാക്കാൻ 🤮

    • @MmM010M
      @MmM010M 3 місяці тому +2

      🤣🤣

    • @joyeesworld2650
      @joyeesworld2650 3 місяці тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @salamkinara8841
      @salamkinara8841 3 місяці тому

      🤣🤣🤣🤣🤣🤣🤣❤

    • @nishasourav-iw7lt
      @nishasourav-iw7lt 3 місяці тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏🙏

  • @Rameshnnnnnnnn
    @Rameshnnnnnnnn 3 місяці тому +37

    Siddique best Womemizer Award 🎉🎉🎉❤
    Kerala Police 🚨🚨🚨 No Action.
    Money or Law

    • @Sree99441
      @Sree99441 3 місяці тому +1

      He is is the bronze winner , Silver & Gold belongs to someone else 😁

    • @riyastir
      @riyastir 3 місяці тому

      ​@@Sree99441Gold Minister & Silver MLA ano

    • @CASANOVAThomasThomas
      @CASANOVAThomasThomas 3 місяці тому

      Why blame only men

    • @user-wb5ol9wk2o
      @user-wb5ol9wk2o 3 місяці тому

      Law only for poor peoples nothing more

  • @cbsuresh5631
    @cbsuresh5631 3 місяці тому +40

    ഈശ്വർ നേ വിളിക്കരുത് pl.. തെമ്മാടി അണ്.. not worthy

  • @kannanasokan3089
    @kannanasokan3089 3 місяці тому +8

    ഇനിയെങ്കിലും സർക്കാർ കൺട്രോൾ കൊണ്ട് വരണം, സിനിമയിലും, സീരിയലിലും ഒരു പോലെ കൊണ്ട് വരണം ഇതിനായി പ്രേതക സോഫ്റ്റ്‌വെയർ കൊണ്ട് വരണം എല്ലാ സിനിമ ഇറങ്ങുമ്പോൾ സർക്കാർ ക്ലീറൻസ് സിർട്ടിഫിക്കറ്റ് നിർബന്ധം ആക്കണം മേകെപ്പ് ആര്ടിസ്റ്റ് മുതൽ ജൂനിയർ ആര്ടിസ്റ്റ് വരെ ഉള്ളവരുടെ ലിസ്റ്റ് അതിൽ കാണണണം കൂടാതെ അതിൽ കാസ്റ്റ് ചെയ്തിട്ടുള്ള നടി നടൻ മാരുടെ ലിസ്റ്റ്, പ്രതിഫലം എന്നിവ കാണിക്കണം കൂടാതെ അവർക്ക് സിനിമ പുറത്തിയാക്കുന്നറതിന് മുൻപ് കരാർ തുക കിട്ടിയോ എന്ന് ക്ലീറൻസ് പോർട്ട്‌ വഴി സബ്‌മിറ്റ് ചെയുകയും പരാതിയുണ്ടെങ്കിൽ പോർട്ട്‌ വഴി സബ്‌മിറ്റ് ചെയുകയും ചെയ്യണം എല്ലാവരുടെയും കരാർ തുക നൽകിയൊന്നു ഉറപ്പ് വരുത്തിയട്ട് സർക്കാർ അതാത് സിനിമകൾക്ക് ക്ലീറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാകു. ക്ലീയെറൻസ് പുറത്തി ആക്കാത്ത സിനിമയ്ക്ക് റിലീസ് അനുവാദം കൊടുക്കരുത് എല്ലാ ആർട്ടിസ്റ്റുകൾക്കും കരാർ തുക, മറ്റുള്ള ചുഷണം എന്നിവ നടന്നിട്ടില്ല എന്ന് സർക്കാരിന് ഉറപ്പ് കിട്ടിയാൽ മാത്രം അത്തരം സിനിമകൾക്ക് റിലീസ് അനുമതി കൊടുക്കാവു.

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 3 місяці тому +1

    ഇനിയും ചാൻസ് കിട്ടണമെന്ന് വിചാരിച്ചു കൊണ്ട് സംസാരിക്കുന്നവർ..
    😤

  • @mubashirkv
    @mubashirkv 3 місяці тому +8

    Jayan Cherthala is clear 💯

    • @agisajish6661
      @agisajish6661 3 місяці тому +3

      Athu ayaalu poyittu next minute il aa sthree paranjirunnu.kettille?

    • @sree24ja
      @sree24ja 3 місяці тому +2

      Unda... Aduthath vannu😂

    • @User123_00__
      @User123_00__ 3 місяці тому +2

      Thegga kola yane avidayum evideyum thodathe ane parayannth pedichitt, ennalum vektha mayi paranjath jagadeesh mathramane

  • @salamkinara8841
    @salamkinara8841 3 місяці тому +4

    മാതു ❤❤❤

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому +1

    Sir oru nadiye kandappo entho cheyyan thonunu enn paranj

  • @j4jijo
    @j4jijo 3 місяці тому +3

    Why is Rahul easwar being invited .....such😢 a waste of the viewers valuable time

  • @sumeeshr
    @sumeeshr 3 місяці тому +2

    Jayan cherthala oru saadhaarana manushyan ... Sidhiq um oru saadhaaranakkaaran thanne....

  • @maluunni4301
    @maluunni4301 3 місяці тому

    Anchor sundariyayittundallo

  • @dasanb.k2010
    @dasanb.k2010 3 місяці тому +1

    AMMA പിരിച്ചു വിടണ൦, അല്ല എങ്കിൽ അടിമുടി മാറ്റം വരുത്തണ൦, ഭാരവാഹികൾ എല്ലാവരും ഒഴിയണ൦

  • @HaleelTS
    @HaleelTS 3 місяці тому +4

    നല്ല വിദ്യഭ്യാസമുള്ള ജയൻ ചേർത്തല, ഇപ്പോൾvice president എതെകിലും കോളേജിലെ വൈസ് പ്രിൻസിപ്പാൾ ആയിരുന്നെങ്കിൽ അഭിമാനിക്കാമായിരുന്നു

  • @PrakashNt-bn2ls
    @PrakashNt-bn2ls 3 місяці тому +8

    ഇത് കേരളം ആണ് 👍

  • @subrahmanianmp
    @subrahmanianmp 2 місяці тому

    അമ്മക്. രണ്ട് സംഘടന ആവശ്യമാണ്

  • @farooquefrk8204
    @farooquefrk8204 3 місяці тому

    Jayan clear 💯✔️

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 3 місяці тому +3

    ജയൻ നിഷ്കു

  • @Smkku-h2q
    @Smkku-h2q 3 місяці тому +5

    വയനാട് സൈഡായി

  • @cbsuresh5631
    @cbsuresh5631 3 місяці тому +14

    Ldf,umman Chandi..kku പണിത പണികൾ എല്ലാം തിരിച്ചു വരും

  • @babyp1842
    @babyp1842 3 місяці тому +10

    കുറ്റക്കാർക്ക് തക്കതായ ശിക്ഷ ഇല്ല അതു കൊണ്ട് അനുഭവിക്കട്ടെ

  • @PrakashNt-bn2ls
    @PrakashNt-bn2ls 3 місяці тому +3

    ജാങ്കോ ഞാൻ പെട്ടു 😂

  • @MichiMallu
    @MichiMallu 3 місяці тому +1

    ഒരു കാര്യം ഇതോടെ കൂടുതൽ വെക്തമാകുകയാണ്, സിനിമ നടന്മാരിൽ ഒട്ടു മിക്കവാറും ആളുകള് വെറും വഷളന്മാരാണ്, മലയാളിയുടെ ആരാധനയും സ്നേഹവും പരിഗണനയും ഒട്ടും അർഹിക്കാത്തവര്! ഈ incident കൊണ്ടെങ്കിലും മലയാള സിനിമയ്ക്കു കിട്ടുന്ന, ഈ നടന്മാർക്ക് പൊതു സമൂഹത്തിൽ കിട്ടുന്ന അമിത പ്രാധാന്യം ഇല്ലാതാവും!

  • @issacvarghese1938
    @issacvarghese1938 3 місяці тому

    Chechide anchoring pora, journalism onnu koodi padikkanam ottum spontaneous alla

  • @shajankavungal1018
    @shajankavungal1018 3 місяці тому +1

    അമ്മയെന്ന പേര് ഉപയോഗിക്കുന്നത് നിരോധിക്കണം. അത് ഓരോ ജീവിയുടെയും അവകാശമാണ്

  • @shemeershemeer1080
    @shemeershemeer1080 3 місяці тому +1

    Hai 🖐️ strit action edukkanam government,

  • @acn1966
    @acn1966 3 місяці тому

    நாங்கள் ரசித்த மலையாள சினிமா உலகத்தின் எதார்த்த முகம் வேதனை தருகிறது.. மலையாள சினிமா மூலமே மலையாளிகளின் கலாச்சாரத்தை உணர்ந்து கொண்ட என் போன்ற தமிழர்களுக்கு இது பேரதிர்ச்சி ..!

  • @gireeshkumar2325
    @gireeshkumar2325 3 місяці тому +1

    പരീക്ഷണം നടത്താൻ ശാസ്ത്രജ്ഞന്മാർ മാരുതി കാറിൽ പോകുമ്പോൾ, നടിമാരുടെ ഗുഹ്യ രോമം പറിക്കാൻ നടൻമാർ 🤐പോർഷേ കാറിലാണ് പോകുന്നതത്രേ !""!.

  • @radhakrishnank.k9378
    @radhakrishnank.k9378 2 місяці тому

    Rahul undengil njangal charcha kanilla ketto

  • @ratheesh.k.aratheesh.k.a3064
    @ratheesh.k.aratheesh.k.a3064 3 місяці тому +1

    Medam is keralam 🙏

  • @PrakashNt-bn2ls
    @PrakashNt-bn2ls 3 місяці тому +1

    മാതു യൂ gret

  • @jerinjose99
    @jerinjose99 3 місяці тому +1

    Jayan cheto ,airil kayaran ulla time ayalo😂

  • @GNANADASJ-e7j
    @GNANADASJ-e7j 3 місяці тому +3

    അമ്മയെന്നൂ വിളിക്കാൻ രണ്ടു പ്രാവശ്യം ആലോചിച്ചാൽപ്പോരാ വൈസ് പ്രസിഡൻ്റെ . എ എം എം എ . എന്നു പറയൂ.

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 3 місяці тому

    തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ.

  • @aram7117
    @aram7117 3 місяці тому +4

    ഇദ്ദേഹം ഒരു പാവം തന്നെ(..ജയൻചേർത്തല )

    • @shamsudeenaliyashams6713
      @shamsudeenaliyashams6713 3 місяці тому +1

      വിശ്വാസം അതല്ലേ എല്ലാം

    • @Bathisha-fl6wh
      @Bathisha-fl6wh 3 місяці тому +1

      ഇയാൾക്കു എതിരെയും ഇപ്പൊ ആരോപണം വന്നു 😁

    • @Bathisha-fl6wh
      @Bathisha-fl6wh 3 місяці тому +1

      ഇയാൾക്കു എതിരെയും ഇപ്പൊ ആരോപണം വന്നു 😁

    • @agisajish6661
      @agisajish6661 3 місяці тому

      @@Bathisha-fl6wh😂

    • @nerdnero9779
      @nerdnero9779 3 місяці тому

      എന്തിനാടാ വീട്ടിലെ തള്ളയെ പറയിപ്പിക്കുന്നത്. വ്യാജ 😢​@@Bathisha-fl6wh

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 3 місяці тому +1

    മമ്മൂട്ടിയും മോഹന്‍ലാലും പ്യഥ്വീരാജും ഇറങ്ങി പോയാല്‍ ഈ സംഘടന തന്നെ തകരും

  • @movihub4907
    @movihub4907 3 місяці тому +7

    സ്വന്തം സഹപ്രവർത്തകയുടെ നഗ്ന വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത പെണ്ണിന്റെ വാക്കുകളാണ് ഇപ്പോൾ ആളുകൾ കേൾക്കുന്നത്😀😀 എന്നിട്ട് അവൾക്ക് പേര് യുവാനടി

    • @Rocketracooon
      @Rocketracooon 3 місяці тому +7

      ഇതൊക്കെ എവിടുന്ന് കിട്ടുന്നു മോനെ.. ഇനി അവരെ മോശക്കാരാക്കാൻ PR വർക്ക്‌ ചെയ്യ്.

    • @tkmunu
      @tkmunu 3 місяці тому +1

      ​@@Rocketracooon pr work cheyyenda. Aavishaymilla. Padicha college nte list koduthutund. Matulla channelil. Noaak. Monayy. Aval world vediyaaan. 14 peruday. List fb post cheuthitund aval thannay. Sraddikk ambaanayy.

  • @PrakashNt-bn2ls
    @PrakashNt-bn2ls 3 місяці тому +3

    അമ്മ സൂപ്പർ ആണ് പുഴുക്കുത്തുകൾ പുറത്തു പോകട്ടെ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 місяці тому +1

    ഈ ചേർത്തലയുടെ പേരിലും ആരോപണം വന്നിട്ടുണ്ട് 😂റേപ്പ് സീനിൽ അഭിനയിക്കുമ്പോൾ ശരിക്കും റേപ്പ് ചെയ്യാൻ തോന്നുന്ന എന്നാണ് നടിയോട് പറഞ്ഞിരിക്കുന്നത് 😢എന്നിട്ട് വന്നിരുന്നു പിലോസഫി പറയുന്നത് കേൾക്കാൻ എന്തൊരു സുഖം 😂ഇമ്മാതിരി ആചാരം വൈകുന്നേരവും ഉണ്ടാവുമോ ആവോ😂😂😂😂

  • @Queenbeach-n8h
    @Queenbeach-n8h 3 місяці тому +2

    Teacher ne bahumanikunathu paryuva Mr. Jayan ammaye cheetha parayipikaruthu.
    Thettu thiruthekyo??? They should be jailed and who hid the crime is equally culpable. Don’t stoop your level. Your mother was a respectable teacher.

    • @Queenbeach-n8h
      @Queenbeach-n8h 3 місяці тому

      Now Malhar just said that Jayan Cherthala made a joke on her that in real she looks like that he would rape her. This is atrocious.

  • @sabeesh6439
    @sabeesh6439 3 місяці тому

    പ്രസിഡന്റ് കേണല് എവിടെ oh കേണല് വെടിവെക്കാൻ പോയതാവും 😂

  • @vincentantony3287
    @vincentantony3287 3 місяці тому +7

    പീഡനക്കാര്യം പറയുമ്പോൾ ചാച്ചിയുടെ ഒരു സന്തോഷം

  • @felixjoseph1559
    @felixjoseph1559 3 місяці тому +1

    ജയ നിന്റെ തനി സ്വരൂപം കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ കണ്ടതാണല്ലോ അന്ന് നീ ധിക്കാരത്തോട് മാധ്യമങ്ങളോട് തട്ടിക്കറിയില്ലേ സംസാരിച്ചത്

  • @ummerabdulasisasis3431
    @ummerabdulasisasis3431 3 місяці тому

    ജയന് ഒന്നും മനസ്സിലാകണ്ട പക്ഷേ സാധാരണ പൊതുജനം അതായത് മണ്ടന്മാരായ സിനിമ പ്രേക്ഷകർ മനസ്സിലാക്കിയതിൻ്റെ ഒരു പത്ത് ശതമാനം എങ്കിലും ജയൻ മനസ്സിലാക്കാൻ ശ്രമിക്കുക എന്നുള്ള ഒരു പൊതു ബോധം... ജയന് വേണ്ടേ... മാതൃഭൂമി... ❓
    ജയൻ തവിടും പിണ്ണാക്കും തിന്നുന്ന... ജീവിയുടെ ബോധം എങ്കിലും...!!

  • @vsk5573
    @vsk5573 3 місяці тому +3

    Rahul thendiye vilikkaruthe.. ithu poloru alavalathy..

  • @RkRk-hz2iu
    @RkRk-hz2iu 3 місяці тому

    റസാഹിലെന്ൻചേട്ടയ്യേണ്ബിനുഹൃഹസ്‌ക്ക് vdilichu

  • @cbsuresh5631
    @cbsuresh5631 3 місяці тому +3

    മതു വിൻ്റെ... ചോദ്യങ്ങൾ waste..answer... പറയാൻ പറ്റില്ല

  • @felixjoseph1559
    @felixjoseph1559 3 місяці тому

    അമ്മയുടെ പേരില്‍ മാറ്റം വരണം വേശ്യാലയം ആണ് നല്ല പേര്

  • @felixjoseph1559
    @felixjoseph1559 3 місяці тому

    അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു പാവം പെണ്ണുങ്ങളുടെയൊക്കെ മാനഭംഗപ്പെടുത്തി സ്ത്രീത്വത്തിന് നശിപ്പിക്കാനുള്ള ലൈസൻസ് അമ്മയ്ക്ക് ഉണ്ടോ അമ്മയുടെ സംഘടനതലവൻമാർക്കുണ്ടോ അമ്മയുടെ അംഗങ്ങൾക്ക് ഉണ്ടോ നല്ല കാര്യങ്ങൾ ചെയ്തിട്ട് എന്ത് ഗുണം ഒരു പെണ്ണിന്റെ ചാരിത്ര്യം നശിപ്പിച്ചു കഴിഞ്ഞാൽ

  • @thetruth1682
    @thetruth1682 3 місяці тому

    Channel kal clear ayi aneshikanam. Sidique thetu cheythenkil punish cheyanam. But illa enkil umman chandi de avastha arkum varalu. Investigate, that is journalism..

  • @silverwindentertainment1974
    @silverwindentertainment1974 3 місяці тому +2

    രാഹുൽ ഈശ്വർ അശ്ലീല സിനിമ നിരീക്ഷകൻ 😂

  • @bijoak4986
    @bijoak4986 3 місяці тому

    യവൻ്റെ പ്രശ്നം വരും നോക്ക😂

  • @SanalSanu-n2m
    @SanalSanu-n2m 3 місяці тому

    Sir ningale kurich arobanam vannallo

  • @SakkeerTp-c9h
    @SakkeerTp-c9h 3 місяці тому +1

    തെറ്റ് ആറ് ചെയ്താലും ഏതു ഉന്നതൻ അയാല്ലും ശിക്ഷിക്ക പെടണം. അല്ല മാത്തു സിദ്ധിഗിന് എതിരെ ആരോപണം ഉന്നയിച്ച രേവതി സംബത്തിനെതിരെ സഹപാഠിയുടെ നഗ്ന ചിത്രം എടുത്ത് പ്രജരിപ്പിച്ചതിന്നു ക്യാമ്പസ് പുറത്താകിയെന്നു പറയുന്നു. നിങൾക്ക് അതിനെ പറ്റി ഒന്നും ചോതിക്കാനും അതു ന്യൂസ് ചെയ്യാനും ഒരു ഊർജം ഒന്നും കാണുന്നില്ല. അതിനൊന്നും കേസ് ഇല്ലേ. Aa കുട്ടിക്ക് നീതി വേണ്ടേ.

  • @lavenderstars7694
    @lavenderstars7694 3 місяці тому

    Nanma marram😂😂😂

  • @Hashim-vc6wr
    @Hashim-vc6wr 3 місяці тому

    Mediyetar jadykullil vellam olipykunnu

  • @dream6350
    @dream6350 3 місяці тому +7

    മലയാളിയുടെ ഇഷ്ട വിഷയമാണ് പീഡനം മാധ്യമങ്ങൾ എല്ലാ കാലത്തും അത് വിറ്റ് ക്യാഷ് ആക്കാറുണ്ട്
    ഉമ്മൻ ചാണ്ടി അതിന്റെ ഇരയാണ്
    അത് കൊണ്ട് തന്നെ ഈ വർഗ്ഗത്തെ അടുത്ത് പോലും നിർത്തരുത്

  • @saeedkuttiyasan1698
    @saeedkuttiyasan1698 3 місяці тому

    Channel kark chakara kitti

  • @athulkumar2034
    @athulkumar2034 3 місяці тому

    MAMAWOOD

  • @shajahand2276
    @shajahand2276 3 місяці тому +4

    അമ്മ മരിച്ചു പിന്നെ എങ്ങനെ മിണ്ടും 😂😂😂🤣🤣

  • @Sa-g7g-n9t
    @Sa-g7g-n9t 2 місяці тому

    അമ്മ വേണ്ട

  • @SURYAKANTHIYT
    @SURYAKANTHIYT 2 місяці тому

    പെററ അമ്മയെ ഗുരുവായൂർ അമ്പല നടയിൽ തള്ളിയിട്ട് പോകുന്ന നാടാണു അമ്മയെ പറ്റി പറയുന്നതു ചില സ്ത്രീകൾ മാത്രമാണു നല്ല വര്

  • @AbdulHameed-li9kl
    @AbdulHameed-li9kl 3 місяці тому

    Siddique investigation must do,And at the same time u have to investigate the accused lady have some negative past,then only it will clear.
    It will do the dear Main stream channels.Some hidden agenda in back.

  • @nkgnkg4990
    @nkgnkg4990 3 місяці тому

    This guy is an African Chameleon

  • @sreejasabu9177
    @sreejasabu9177 3 місяці тому

    Iyal nattellilatha vyakthi.

  • @salamkinara8841
    @salamkinara8841 3 місяці тому +3

    അന്താരാഷ്ട്ര കള്ളനോട്ട് മയക്കുമരുന്ന് പെൺവാണിഭ അവയവ കച്ചവട മാഫിയ സംഘവുമായി മലയാള സിനിമയിലെ 15 പേരടങ്ങുന്ന പവർ ഗ്രൂപ്പിന്റെ ബന്ധമുണ്ടെന്നും ഉന്നതരായ ചില രാഷ്ട്രീയക്കാർ ഇവരെ സഹായിക്കുന്നുണ്ടെന്നും മോനിഷ ജഗതി ശ്രീകുമാർ തിലകൻ തുടങ്ങിയവരുടെ കാർ അപകടങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് കേരളത്തിൽനിന്ന് കാണാതായ പല യുവതികളുടെയും തിരോധാനത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊതുജനങ്ങൾ സംശയിക്കുന്നുണ്ട് ഹോട്ടൽ നമ്പർ പതിനാറിൽ നിന്നും പല യുവതികളെയും കാണാതായതായും അവർ പറയുന്നു കേരളത്തിൽ രാഷ്ട്രീയക്കാരും സിനിമാക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് ആർഭാട ജീവിതം നയിക്കുന്നത് ജനങ്ങൾ പട്ടിണിയിലാണ് സംസ്ഥാനം മറ്റ് ഇന്ത്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 100 കൊല്ലം പിന്നിലാണ് ജനപ്രിയ നായകനിൽ നിന്നും 100 കോടി വാങ്ങി രാഷ്ട്രീയക്കാർ വീതം വെച്ചതുപോലെ കിരീടവും ചെങ്കോലും വെച്ച ഈ പൊന്തൻ മടകളിൽ നിന്നും ആയിരം കൂടി വാങ്ങി രാഷ്ട്രീയക്കാർ വീതം വയ്ക്കും എന്നും പൊതുജനങ്ങൾ പറയുന്നു അതുകൊണ്ട് സിബിഐ എൻഐ എ ഇ ഡി സംയുക്ത അന്വേഷണം അനിവാര്യമാണെന്ന് അവർ പറയുന്നു

  • @calipsoindians8153
    @calipsoindians8153 3 місяці тому +3

    Iyaal full alcoholic anu ...

  • @ksanu129
    @ksanu129 3 місяці тому

    നന്മകൾ ചെയ്തതു ഇവിടെയ അതൊന്ന പറയാമോ,നീ ഇന്നലെ പ്രസ്സ് മീറ്റിൽ സിദ്ധിഗ് സംസാരിച്ചപ്പോൾ കുറെ ന്യായം പറഞ്ഞജ്ലോ ,അമ്മയിൽ ഭാരവാഹി ഒന്നര മാസം കൊണ്ട് നീ ഇന്നലെ പ്രസ് മീറ്റിൽ വനു,നിനേകാൽ അനുഭാബപരിചയം ഉള്ള ഇത്രേയോ നടൻമാർ ഉണ്ട് നിനയെ കിട്ടിയിട്ടുളോ

  • @josephgeorge7477
    @josephgeorge7477 3 місяці тому

    ella avanmarum anubhavich chakanam

  • @prasanthkb2170
    @prasanthkb2170 3 місяці тому

    ഇതൊക്കെ തെറ്റാണെന്നു ആരെങ്കിലും പറഞ്ഞിട്ടു വേണോ.ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ.

  • @aadhiaadhi487
    @aadhiaadhi487 3 місяці тому

    Kurachu koodi maryadha maadhyamngal kaanikkanam 😡😡

  • @SAFEERAKMHD
    @SAFEERAKMHD 3 місяці тому

    Wayand fund mukkaan patiya avasaram a pavangalde avasta endo avo

  • @sreenathsasidharan5577
    @sreenathsasidharan5577 3 місяці тому +4

    ഇവരെ ഒക്കെ എന്തിനാ മാഡം എന്ന് വിളിക്കുന്നത്

    • @Ndiariez
      @Ndiariez 3 місяці тому +3

      Ayal oru manyan ayondu. Ayal ku avarodu bahumanam undavum , avar ah channel uyarnaa sthanam vahikunondum avaam

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 3 місяці тому

      മര്യാദ

  • @Rohit0videoz
    @Rohit0videoz 3 місяці тому +3

    Pritviraj evide Fahad dulquer ...balls ille nnanam ketta vargam

  • @alimathary1304
    @alimathary1304 3 місяці тому

    🥴WCC🤡🤳

  • @Firdou167
    @Firdou167 3 місяці тому

    Ingerrum udayipp ann . Iyalk ethireyum oru penkutti vanallo

  • @VeerBhagat-l9w
    @VeerBhagat-l9w 3 місяці тому

    😂😂 allam thirinju marinju ini cherthalyil polum nilkkan pattilla.

  • @lizamanu8445
    @lizamanu8445 3 місяці тому

    Nanmme de kuduthal kondu pennugalkku ennichu nadakkamella....

  • @ShibiliyasKaippadath
    @ShibiliyasKaippadath 3 місяці тому

    Poi chatho naynte mone

  • @ammedia1198
    @ammedia1198 3 місяці тому

    സിദ്ധീഖിന് സകല പിന്തുണയും നൽകുന്നു

  • @tsugathan
    @tsugathan 3 місяці тому +1

    ചാരിറ്റി വഴി പീഡനം... അമ്മയല്ല ഇതു കോഴിഫാം....

  • @SanthoshKumar-g7y
    @SanthoshKumar-g7y 3 місяці тому +1

    കേരളത്തിൽ 1/5 cr പുരുഷമാരും 3 സാധനം കണ്ടിച്ചു അറബികടലിൽ എറിയൂ 👺👺👺❤️❤️👺അതെല്ലാം മീൻ തിന്നട്ടെ 👺👺👺👺👺