❤️💐 ഒരേ കടൽ ഒരു ഗംഭീര സിനിമ തന്നെ . മമ്മൂട്ടി എന്ന നടൻ , അഭിനയ പ്രതിഭയുടെ വളരെ വ്യത്യസ്തമായ പുതുമായർന്ന കഥാപാത്രം വളരെ ഭംഗിയായി ചെയ്തു , മീരാ ജാസ്മിനുമായുള്ള ആ ഒരു ചേർച്ച മനസ്സിൽ തങ്ങി നിൽക്കുന്നു . വീണ്ടും ശ്യാമ പ്രസാദ് സാറിൽ നിന്നും മമ്മൂട്ടിയെ വെച്ച് ഇങ്ങനെയുള്ള വ്യത്യസ്തയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു .
Ritu is a timeless masterpiece. The delicate portrayal of relationships, changing dynamics, and the essence of self-discovery is simply brilliant. Each frame feels poetic, and the performances are so authentic. A true gem of Malayalam cinema. I consider Ritu a perfect example of the new wave in the Malayalam film industry. Hats off, Shyamaprasad Sir.
Mammootykku pala pravashyam national award koduthathu kondathukondu mathram .. national award kittathepoya padam.. ithile adyeham vere oru reethiyila abhinayichathu.. proffessor aayi jeevikkukayayirunnu
മീരയ്ക് second national award നഷ്ടപ്പെട്ട movie climax അവർക് ഇഷ്ടപ്പെട്ടതാതു കൊണ്ടു മാത്രം award നഷ്ടമായ movie final round വരെ വന്നിട്ട് അവസാനം ഈ കാരണം പറഞ്ഞ് ഒരു കന്നഡ നടിക്ക് കൊടുത്തു ശരിക്കും അവകാശപ്പെട്ട award ആയിരുന്നു
A verity movie of Mammookka by Shyamapresad sir, a great and legend director . Deepthy makes a wound on the chest of Nathan . That short is great bez whenever he feel pain on that wound he remember Deepthy's love and he wish to see her . But he failed . Inthe climaxe he hugs the boy kid of Deepthy and Jeyan . He loves very much Deepthy and her children elder boy kid and small one girl kid . Very good movie ore Kadal .❤❤❤
Alohari Aanandam planned with Mammootty not yet being materialised is a disappointment. Don't know whether it would happen again as Kathal has already come.
❤️💐 ഒരേ കടൽ ഒരു ഗംഭീര സിനിമ തന്നെ . മമ്മൂട്ടി എന്ന നടൻ , അഭിനയ പ്രതിഭയുടെ വളരെ വ്യത്യസ്തമായ പുതുമായർന്ന കഥാപാത്രം വളരെ ഭംഗിയായി ചെയ്തു , മീരാ ജാസ്മിനുമായുള്ള ആ ഒരു ചേർച്ച മനസ്സിൽ തങ്ങി നിൽക്കുന്നു . വീണ്ടും ശ്യാമ പ്രസാദ് സാറിൽ നിന്നും മമ്മൂട്ടിയെ വെച്ച് ഇങ്ങനെയുള്ള വ്യത്യസ്തയ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു .
ഒരേ കടൽ... ഇത് വരെ കാണാത്ത മമ്മൂക്കയുടെ മറ്റൊരു മുഖം.. മീര ജാസ്മിനും സൂപ്പർ പെർഫോമൻസ്... ഇത്തരം സിനിമ മലയാള സിനിമ അപൂർവ്വം ❤❤❤❤❤❤❤❤❤
2004ൽ ജയരാജിന്റെ ഫോർ ദി പീപ്പിൾ, 2009ൽ ശ്യാമ പ്രസാദിന്റെ ഋതു എന്നിവയാണ് എന്റെ അഭിപ്രായത്തിൽ മലയാളത്തിൽ ന്യൂ ജനറേഷൻ സിനിമകളുടെ തുടക്കം കുറിച്ചത് .
ഒരേ കടൽ ❤
ഒരേ കടൽ മാസ്റ്റർപീസ് 💎
ഒരേ കടൽ 👌👌👌❤️❤️❤️❤️
Ritu is a timeless masterpiece. The delicate portrayal of relationships, changing dynamics, and the essence of self-discovery is simply brilliant. Each frame feels poetic, and the performances are so authentic. A true gem of Malayalam cinema. I consider Ritu a perfect example of the new wave in the Malayalam film industry. Hats off, Shyamaprasad Sir.
That's where a new new wave commenced in malayalam cinema
അരികെ ❤...കുറച്ചു കൂടി അത് നന്നാക്കാൻ പറ്റുമായിരുന്നു എന്ന ആ തോന്നൽ,👍 അത് തുറന്നു പറയാൻ ഉള്ള ആ മനസ്സ് 👍👍👍 Respect Sir ❤❤❤
Do one more movie with Mammookka! ❤️
08:45 mammootty
Thank you
Thank you
Thanks bro 🙏🏼
വളരെ ശരി
Ore kadal ..Mammookka ..and meera ....kidilan performance 👌👌
ഒരേ കടൽ ill മമ്മുക്കയേകാൾ score chythu meera , amazing acting ആയിരുന്നു
Mammootykku pala pravashyam national award koduthathu kondathukondu mathram .. national award kittathepoya padam.. ithile adyeham vere oru reethiyila abhinayichathu.. proffessor aayi jeevikkukayayirunnu
മീരയ്ക് second national award നഷ്ടപ്പെട്ട movie climax അവർക് ഇഷ്ടപ്പെട്ടതാതു കൊണ്ടു മാത്രം award നഷ്ടമായ movie final round വരെ വന്നിട്ട് അവസാനം ഈ കാരണം പറഞ്ഞ് ഒരു കന്നഡ നടിക്ക് കൊടുത്തു ശരിക്കും അവകാശപ്പെട്ട award ആയിരുന്നു
Correct
മാസ്റ്റർപീസ് - ശ്യാമപ്രസാദ് ഇനിയും ഇത്തരം കാമ്പുള്ള സിനിമ ചെയ്യണം.❤
ഒരേ കടൽ മമ്മൂട്ടി മീര ജാസ്മിൻ. ശ്യാമ പ്രസാദ്..... അതി ഗംഭീരം
പക്ഷെ ഒരേ കടൽ എന്ന പടം ആലോചിക്കുമ്പോൾ മനസ്സിൽ വരുന്നത് മീര ജാസ്മിൻ ആണ്.❤️ ആ ക്യാരക്ടറിൽ അവർ ജീവിക്കുകയായിരുന്നു ❤
Athu thnne ഒരു തരി പോലും അമിത അഭിനയം ഇല്ലാതെ ഗംഭീരമായ acting , ഇരട്ടി senority ഉളള മമ്മുക്കയെകാൾ score chythu
സൂപ്പർ ഡയറക്ടർ ❤❤❤❤❤മമ്മൂക്കയെ വെച്ച് വീണ്ടും ഒരു സിനിമ സാർ ചെയ്യണം
ഒരേ കടൽ, അകലെ ❣️
Mammookka❤❤❤❤
Timestamp for Mammooka ore kadal 🙏 😊
സൂപ്പർ ഡയറക്ടർ ❤❤❤❤❤
What a beautiful interview
Great interview! ❤️
Intellectual ❤
A verity movie of Mammookka by Shyamapresad sir, a great and legend director . Deepthy makes a wound on the chest of Nathan . That short is great bez whenever he feel pain on that wound he remember Deepthy's love and he wish to see her . But he failed . Inthe climaxe he hugs the boy kid of Deepthy and Jeyan . He loves very much Deepthy and her children elder boy kid and small one girl kid . Very good movie ore
Kadal .❤❤❤
Interview 👍
സാർ, വീണ്ടും മമ്മൂക്കയുമൊത്ത് ഒരു മാജിക്കൽ മൂവി പ്രതീക്ഷിക്കുന്നു.
Ore kadal nathan and deepthi wow amazing
Wht a worthy conversation❤
Arike and rithu❤❤❤
shyama prasad is one of my best top film maker and here his way of talking is also nice really so hoping more from you sir
ഒരേ കടൽ എന്ന ചിത്രം പല തവണ കണ്ടു മമ്മൂട്ടിയുടെ പൗരുഷത്തെ ശരിക്കും മുതലാക്കി
"English" is a good movie.. അധികം ആരും കണ്ടിട്ടില്ല എന്ന് തോന്നുന്നു
i wish he direct more movie
Why no one talking about Mammootty meera performance in ore kaadal..😢😢
മമ്മുക്ക ❤️❤️❤️❤️❤️❤️
Nalla interview
Genius ❤
Alohari Aanandam planned with Mammootty not yet being materialised is a disappointment.
Don't know whether it would happen again as Kathal has already come.
Shyamaprasad 64 years young
Waiting for a Mohanlal movie sir
Arike❤
Sir plz come up with the next....
പണ്ട് ദൂരദർശനിൽ ഉള്ളുരുക്കം എന്ന ടെലിഫിലിം ഇടയ്ക്ക് കാണിക്കാറുണ്ട് ആ ഒറ്റ ടെലിഫിലിം മതി ശ്യാമപ്രസാധിനെ അളക്കാൻ 🤍
പെരുവഴിയിലെ കരിയിലകൾ ഉം സൂപ്പർ ആയിരുന്നു
👌💐💐👌
ചില സിനിമകൾ ശ്വാപ്രസാദിന് മാത്രം പറ്റുന്നവയാണ്.എതായാലും ചോദ്യങ്ങൾ ഉത്തരങ്ങൾ നന്നിയിരുന്നു.
Playback speed 1.75X is Best Choice
Mammukka's Association from this famous Director is badly needed. 🙏🌹🌹🌹
Arike ❤ So close
Rithu❤
17:45
Ashiq abu
Lijo okke enganeya puthiya directors aavuka?
Pottan aano?
Nissam basheer, Rahul sadasivan, chidambaram, jeethu madhavan okke alle new best proved directors??
Pottan alla, they are new, after 2010 Vanna directors aan avar 2 perum , they are new directors , old enn parayumbo aravindan pathamarajan okke aan
@@MobileBackup-r2m Ente ponno..2019 nu shesham ethra kidilan directors vannu.. international level movies cheyunna including Prithviraj
@@Arun76541 avarkokke total ethra movies und ? They are all beginners
ഹേ ജൂഡ് സിനിമയിൽ നടൻ സിദ്ധിക്ക് ആണ് നന്നായി അഭിനയിച്ചത് പറയാതെ വൈയ്യ
Enikkishtappetta Director. 🙏🌹
ഭൂ ലോക കോഴി
Onnu poda ulaa
ഒരേ കടൽ❤❤❤
Mammooka ❤️ ❤️ ❤️