പരസ്യം കൊടുത്തതിൽ എന്താ തെറ്റ്? ഞങ്ങൾ വി ഡി സതീശനോട് ചോദിക്കണമായിരുന്നോ?- ഇ പി ജയരാജൻ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 45

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 3 години тому +8

    പരസ്യം കൊണ്ട് കുഴപ്പമില്ല മാഷാ അല്ലാഹ് സ്റ്റിക്കർ കാഫിർ സ്ക്രീൻഷോട് ഇതൊക്കെ പരസ്യമല്ലേ എങ്ങനെയെങ്കിലും പാർട്ടി തോൽക്കണം

  • @ajilarswathy2779
    @ajilarswathy2779 3 години тому +9

    ബിജെപി പറയാത്ത വർഗീയത സിപിഎം പറയുന്നു... ഇതാണോ സിപിഎം നയം..

  • @vinodcv3411
    @vinodcv3411 3 години тому +2

    ഇന്ന് വല്ലാത്ത മോട്ടിവേഷൻ ആണ്... എപ്പോഴും ഇങ്ങനെ വേണം 👍👍👍😄well well weldon

  • @RIYASNARATHRIYASNARATH
    @RIYASNARATHRIYASNARATH 3 години тому +4

    എന്നിട്ട് എന്തായി 😍😍

  • @ErshadPookunju
    @ErshadPookunju 2 години тому +1

    മൂന്നര കോടി ജനങ്ങളുടെ നന്മയാണ് ഇവരൊക്കെ ആഗ്രഹിക്കുന്നു എങ്കിൽ കേരളത്തിലെ കോൺഗ്രസും ബി ജെ പി യും സി പി എം ഉം കേരളം വിട്ടു പോകണം ഒരു പുതിയ മുന്നണിക്ക് രൂപം നൽകണം എന്നാലേ കേരളം രക്ഷപെടുകയുള്ളു 😂😂😂

  • @meharoofp9923
    @meharoofp9923 Годину тому +1

    Paripu.vadayoum.kattan.chayayoum

  • @PavithranPv-d2m
    @PavithranPv-d2m 2 години тому +2

    ദേശാഭിമാനി പത്രത്തിൽ ഇതൊന്നും കൊടുത്തത് കണ്ടില്ല ആ പത്രം ആരും വായിക്കില്ല അതുകൊണ്ടാണോ കൊടുക്കാത്തത് CPIM ഉള്ളത് കൊണ്ട് കേരളം ഇന്നും ഇതുപോലെ കാണാൻ പറ്റി

  • @lijulazar104
    @lijulazar104 3 години тому

    സന്ദീപ് പറയാത്ത ഒരു കാര്യം പോലും അതിലില്ല..

  • @bhaskarv9482
    @bhaskarv9482 2 години тому

    അടുത്ത ആത്മകഥ ചിറ്റപ്പൻ അറിയാതെ പുറത്ത് ഇറങ്ങും കട്ടൻ ചായയും പരിപ്പ് വടയും പിന്നെ പരസ്യവും ഉടൻ പ്രതീക്ഷിക്കുക.

  • @jrdewa1233
    @jrdewa1233 Годину тому

    റിസൾട് നിങ്ങൾക്ക് അനുകൂലമാണ്.. ചേട്ടാ സമയംകളയാതെ വീട്ടിൽ പോകു...

  • @varghesevarghese2738
    @varghesevarghese2738 Годину тому

    പരസ്യം കൊടുത്തത്തിൽ ഒരു തെറ്റും ഇല്ല സിത്തപ്പാ.

  • @travellingfisher
    @travellingfisher 3 години тому +1

    എന്നിട്ട് നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തു ചയ്യുന്നു 😂

  • @jaseelekj6976
    @jaseelekj6976 3 години тому +1

    കട്ടൻ ചായ കഞ്ചാവ് ബീഡിയും ആരുടെ പേരിലും നടപടി ഇല്ലേ 😂😂😂

  • @kpfdreamvlog1839
    @kpfdreamvlog1839 2 години тому

    പിണറായി വിജയൻ്റെ.... ന്യായീകരണ തൊഴിലാളികൾക്ക് ഇതൊന്നും വിഷയമല്ല..... കേരളത്തിൽ ഇവർ മാത്രമല്ല ജീവിക്കുന്നത്....... അത് ആദ്യം പാർട്ടി മനസ്സിലാക്കണം........ സിപിഎം വർഗീയത പാർട്ടിയായി മാറിക്കഴിഞ്ഞു

  • @ksdsummi371
    @ksdsummi371 3 години тому

    Ep👍

  • @arifabhas1845
    @arifabhas1845 3 години тому +1

    ഒരു കപ്പ് കള്ള് എടുക്കട്ടേ ഔഷധമാണ് ഇപി ജയരാജൻ

  • @girichandran9745
    @girichandran9745 2 години тому

    ജനങ്ങളെ വീണ്ടും പൊട്ടൻ ആക്കിയാൽ നിങ്ങൾക്ക് ദോഷം ചെയ്യും. നിങ്ങൾ വഴിമുടക്കിയ എല്ലാം നിങ്ങൾ ഇപ്പോൾ കൊണ്ട് വരാൻ നോക്കുന്നു.

  • @ammuappu3319
    @ammuappu3319 2 години тому

    Oo വേണ്ട ചോദികണ്ട അതു കൊണ്ടല്ലേ തോറ്റെ 😅😅😅അതു മതി

  • @arifabhas1845
    @arifabhas1845 3 години тому +1

    ഈ സമുദായ പത്രക്കാർ എന്തിനാണ് ഇതു ഏറ്റടുത്തത്

  • @കുറുപ്പ്
    @കുറുപ്പ് 12 хвилин тому

    എന്നിട്ട് എന്തായി ജയരാജ

  • @കുറുപ്പ്
    @കുറുപ്പ് 11 хвилин тому

    സരിൻ എന്ന സൂര്യൻ എന്നെന്നേക്കുമായി അറബി ക്കടലിൽ അസ്തമിച്ചു അയ്യോ പാവം

  • @johnoommen2413
    @johnoommen2413 2 години тому

    Chittappa jagathy sree kumar illel entha, ningal undallo athu mathi

  • @KumbaNajeeb
    @KumbaNajeeb 3 години тому

    രാജ്യത്തിന് പറഞ്ഞത് ഒഴിവാക്കായൊരുന്നു അവിടെ ഒന്നും ഈ സാധനം കാണാനില്ല അത് കൊണ്ടാ

  • @Cupid0974
    @Cupid0974 3 години тому

    ഞങ്ങളുടെ വിജയത്തിനുവേണ്ടി നിലപാട് എടുത്തു 😃ജോർ ആയി 😂😂😂എല്ലവരും അടിമകൾ അല്ലെന്നു എന്ന് മനസ്സിലാക്കും സിറ്റപ്പാ 😢

  • @Dk.1.0
    @Dk.1.0 52 хвилини тому

    തോറ്റിട്ടും ഒരു ഉളുപ്പും ഇല്ലാതെ കിടന്ന് വീമ്പ് വർത്തമാനം പറയുന്നത് ഓച്ചാനിച്ച് നിന്ന് കേൾക്കാൻ നാണം ഇല്ലെ മാധ്യമങ്ങളെ നിങൾ തിന്നുന്നത് ചോറ് തന്നെ അല്ലേ..എവിടെ നീല പെട്ടി വിവാദം ..??? നിങൾ കുത്തി പൊക്കുന്നില്ല .നിങ്ങൾക്ക് ചോദിക്കാൻ അവകാശം ഉണ്ടല്ലോ...????

  • @omanacheriyan6188
    @omanacheriyan6188 3 години тому

    E P Ayarajan 🎉🎉🎉🎉👍👍👍🔥🔥

  • @Nazer-q6g
    @Nazer-q6g 2 години тому

    Palakkad nanmakal 16nte pani thannille chittappa😏😏😝😝😁Manushyanayaal icchiri uluppu venam 😏😏😝😝😝

  • @vinodk1995
    @vinodk1995 3 години тому

    Viydehem odhukiya pavem ep maperghelke. Pedhiyane. 😂😂😂

  • @johnninanrinchujohn
    @johnninanrinchujohn 3 години тому

    Ep jayarajan Sandeep carrier bjp yil ninnappo ningal enthu kondu advertisement koduthillla athinu against nadapadi eduthillla😂😂😂😂

  • @goodvibesonly7023
    @goodvibesonly7023 3 години тому

    Pv ne purath kanan ilalo😂.evide neegalde rajavvu pinarayi vijayan, C .J.P leader

  • @akberk7376
    @akberk7376 3 хвилини тому

    എപ്പോഴു പറയണം,നല്ല ഓഫര്‍ കിട്ടിയിട്ട് ഉണ്ടാവു

  • @jayanjayan9284
    @jayanjayan9284 3 години тому

    കേരളത്തിൽ നിന്നും നമ്മുടെ മാത്രമായ pm കൂടി നമ്മൾക്ക് വേണം ep.. നടക്കുമോ? Pratheeshyode4ബിജെപ്പി