മലയാള സിനിമയിലെ മുഖംമൂടികൾ അഴിയുന്നോ? | Malayalam Film Industry | Super Prime Time

Поділитися
Вставка
  • Опубліковано 12 вер 2024
  • മലയാള സിനിമയിലെ മുഖംമൂടികൾ അഴിയുന്നോ? ചൂഷകർ ഒന്നൊന്നായി പുറത്തേക്കോ? -സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു..
    #malayalamfilmindustry #malayalamcinema #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 245

  • @ananthanvidyadharan8223
    @ananthanvidyadharan8223 17 днів тому +6

    മെമ്പർഷിപ്പിനായി കിടക്ക പങ്കിടൽ വരെ ആവശ്യപ്പെടുന്നത്ര നീചമായ രീതികളുള്ള, മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില നൽകുന്ന ഈ വിചിത്ര സംഘടന പിരിച്ചു വിടാൻ ബഹു: ഹൈക്കോടതി അടിയന്തിരമായി ഇടപെടാൻ അപേക്ഷിക്കുന്നു.

  • @manjuxavier6945
    @manjuxavier6945 17 днів тому +8

    ഇനിയും ഒരുപാട് സ്ത്രീ കൾ മുന്നോട്ട് വരണം ജനങ്ങൾ അറിയട്ടെ ഈ മാന്യന്മാരെ

  • @sreejatsreedharan2728
    @sreejatsreedharan2728 17 днів тому +7

    ശെരിക്കും സിനിമ എന്ന പേരിന്റെ മറവിൽ വൻ പെൻവാണിഭം ആണ് നടന്നിരുന്നത്

  • @RajeshKumar-re5sr
    @RajeshKumar-re5sr 18 днів тому +92

    അടുത്ത ചർച്ചയിൽ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിനെ അതിഥിയാക്കണം.

    • @mskalim8409
      @mskalim8409 18 днів тому +10

      Enthinu aa pavathine ethupolulla charchayil vilikkunnathu valare bahumanikkunna aal nalla manushyan ❤❤❤

    • @johnjacob3563
      @johnjacob3563 14 днів тому

      19:24 19:25 ⁹ⁿ😊⁰o😊⁰⁰0⁰😊😊😊​@@mskalim8409

    • @muralioachira354
      @muralioachira354 14 днів тому

      Yes. Good

    • @PrakashanTdy
      @PrakashanTdy 12 днів тому

      @@muralioachira354

  • @rajeevtr8816
    @rajeevtr8816 17 днів тому +13

    മമ്മൂട്ടി എവിടെ, അയാൾ എന്തു പറയുന്നു എന്നത് ആരും ചോദിക്കുന്നില്ല അതുപോലെ മോഹൻലാൽ??. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അല്ലേ അവരുടെയൊക്കെ പ്രസക്തി.?????????????????

    • @sreejithshaji6880
      @sreejithshaji6880 17 днів тому

      Mohanlaline pakaram prithvirajine erpadithi

    • @ancilinka
      @ancilinka 13 днів тому

      Amma പ്രസിഡണ്ട്‌ മോഹൻലാൽ പറഞ്ഞിരുന്നു, നിങ്ങൾ അറിഞ്ഞില്ലേ. ഹേമ കമ്മിറ്റി report വരട്ടെ enittu അത് അറിഞ്ഞിട്ടു പറയാമെന്ന paranje. പിന്നെ കോർട്ടിൽ, നിയമത്തിലും നടക്കുന്ന കാര്യം pulli ഇങ്ങിനെ പറയാനാണ്.. Pulli ഇതിനെ പറ്റി പറഞ്ഞാൽ എന്ത് parayanam

  • @smart123735
    @smart123735 18 днів тому +40

    മിനു കുര്യൻ ധൈര്യമായി മുന്നോട്ടു പോണം 👏👏👏

    • @mariammavmathew9887
      @mariammavmathew9887 18 днів тому +4

      Minu muneer

    • @smart123735
      @smart123735 18 днів тому

      @@mariammavmathew9887 മിനു കുര്യൻ എന്നായിരുന്നു മറ്റൊരു ചാനൽ പറഞ്ഞത്, ഭർത്താവിന്റെ പേര് ആയിരിക്കും മുനീർ.

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому +1

      Original name Meenu Kurian

    • @KUNJIPPENNE
      @KUNJIPPENNE 17 днів тому +2

      അതൊക്കെ മാറി.. ഇപ്പോൾ മുനീറിന്റെ ഭാര്യ ആയി...😂😂

    • @Riyasr-zd5uo
      @Riyasr-zd5uo 17 днів тому +1

      Nigale onnu parayam onnum ella

  • @omegaenterprises5997
    @omegaenterprises5997 18 днів тому +29

    ചാനെൽ കാർക്ക് ഇത് നല്ല അവസരം ഇതിലും വലുത് കിട്ടിയാൽ ഇത് സ്വാഹാ

    • @manjuxavier6945
      @manjuxavier6945 17 днів тому +1

      അപ്പോ ഈ വിഷയം ചർച്ച ചെയ്യണ്ടേ

    • @sreekumara8364
      @sreekumara8364 15 днів тому

      @@manjuxavier6945 .. L .

  • @SathiajithT
    @SathiajithT 17 днів тому +7

    മുഖത്ത് ചായം തേയ്ച്ചു കാണിച്ചാൽ നടന്റെ സ്വഭാവ വൈരൂപ്യം മറ്റാരും അറിയില്ലെന്ന് കരുതരുത്. 🤗

  • @തീപ്പന്തൽ
    @തീപ്പന്തൽ 17 днів тому +6

    🗣️🗣️🗣️വളരെ ചെറുത് എങ്കിലും എൻ്റെ പ്രതിഷേധം രോഷം പ്രകടിപ്പിക്കാൻ ....
    ഈ കൂട്ടി കൊടുപ്പുകർക്കും ചെറ്റത്തരം കാണിച്ചവരും എൻ്റെ വക 5 പൈസ ഇനി ടിക്കറ്റ് വകയിൽ കിട്ടില്ല.. ഓണം റിലീസ് ഇലെ. കോടികൾ കളക്ഷൻ എണ്ണിനോക്കുമ്പോൾ എൻ്റെ ഒരു ടിക്കറ്റിൻ്റെ കാശു കുറച്ചു എണ്ണിയാൽ മതി.

  • @rahieemkhan03
    @rahieemkhan03 17 днів тому +2

    ഇനി ഇങ്ങനേ വന്നാൽ മലയാളം സിനിമ പൊളിക്കും ✌🏻
    പ്രസിഡൻ്റ്: പൃതിവിരാജ്
    സെക്രട്ടറി: ആസിഫ് അലി
    ട്രസ്സർ: ടൊവിനോ

  • @ubaidullakokkarni7442
    @ubaidullakokkarni7442 17 днів тому +3

    ഈ അമ്മയെയും മകളെയും കഷ്ടപ്പെടുത്തിയ ദുഷ്ടന്മാര്‍ അനുഭവിക്കാതെ തിരിച്ച് പോകില്ല തീര്‍ച്ചയാണ്. 😮😮😮😮😮😮

  • @rauoofvlog8501
    @rauoofvlog8501 17 днів тому +7

    Rahul Maamkuoottam 👌👌👌👌

  • @vr1zmart-yx7iw
    @vr1zmart-yx7iw 17 днів тому +2

    എല്ലാ പീഠകർക്കും നേരെ ഒരു case വരുമ്പോൾ പീഠകരെ സഹായിക്കാൻ രാഷ്ട്രീയക്കാര് കൂടെ എപ്പോഴും ഉണ്ടാവും..victim നേ ഭീഷണിപ്പെടുത്താനൂം കേസിൽ വേണ്ടത്ര ബലം കിട്ടാതിരിക്കാൻ തെളിവ്കൾ ദുർബലമാക്കാൻ പൊലീസിൽ സമ്മർദ്ദം ചെലുത്താനൂം രാഷ്ട്രീയക്കാരും ഉന്നതന്മാരും എപ്പോഴും ഏല്ലാ നാട്ടിലും പീഠകർക്ക് സപ്പോർട്ടിനായി കൂടെ ഉണ്ടാകും..
    രാഷ്ട്രീയക്കാരും സിനിമാക്കാരും ഇക്കാര്യത്തിലും കൈകോർക്കും.. ഇത്തരം ഒരവസ്ഥയിൽ പെട്ടു പോയ സാധാ പെൺകുട്ടികളുടെ രക്ഷിതാക്കൾ ഇത്തരം ഒരു സന്ദർഭത്തിൽ നിസ്സഹായരായി സഹിക്കുകയും സ്വയം പീഠിതരായി നീറി നീറി ജീവിതം തള്ളി നീക്കുകയും ചെയ്യുകയല്ലാതെ ഒരു നിവർത്തിയും ഉണ്ടാവില്ല.. പരാതി കൊടുത്താൽ സ്വാധീനിക്കപ്പെട്ട ചില പോലീസിൻ്റെ കൈകടത്തലിൽ കരുതിക്കൂട്ടിയുള്ള ചില നീക്കത്തിനൊടുവിൽ തെളിവിൻ്റെ അഭാവത്തിൽ ഇവർ സമൂഹത്തിന് മുമ്പിൽ അപമാണിക്കപ്പെടുകയും ചെയ്യും... അവസാനം പീഠിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ജിവിതം സ്വാഹാ!

  • @girijantube
    @girijantube 17 днів тому +8

    നല്ല രീതിയിൽ ജീവിക്കുന്ന പെൺകുട്ടികൾ സിനിമയിൽ വരരുത് എന്ന് ഒരു അപേക്ഷയുണ്ട്.

  • @lavender8415
    @lavender8415 17 днів тому +2

    Rahul speaks well.

  • @s.v.devika2618
    @s.v.devika2618 17 днів тому +2

    Rahul❤ 👍👏

  • @vishnuprasad5093
    @vishnuprasad5093 17 днів тому +11

    മിനു we are All of with you.
    Go Ahead 👍

  • @sibychenthomas4448
    @sibychenthomas4448 15 днів тому +1

    For the first time in life saji nathiat stand with the truth

  • @Nationalist21
    @Nationalist21 18 днів тому +13

    Women should record these asking sexual favors by the directors and producers and senior actors and publish it through media, and expose them 💯💯💯

    • @moidunnigulam6706
      @moidunnigulam6706 17 днів тому +1

      സ്വതന്ത്ര സമൂഹത്തിൽ സെക്സിന് താൽപര്യമുണ്ടോ എന്ന് തുറന്നു ചോദിക്കാം . അത് കുറ്റകരമല്ല .
      ചേഷ്ടകൾ ഒന്നും കാണിക്കരുതെന്ന് മാത്രം . കോടതിയിൽ വരുമ്പോൾ അതാണ് നോക്കുക.

    • @Nationalist21
      @Nationalist21 17 днів тому +6

      @@moidunnigulam6706 It is a criminal act under BNS with 3 years of imprisonment. You can ask that to your girlfriend or someone who you are in a relationship but when you ask sexual favor from a junior artist to get a role in a film, it is a criminal act as you are misusing your power position to exploit another person.
      All these actresses lost their career simply because they refused the sexual favours. Nobody has to bend to another person to get a job. It is your constitutional right, and any such incidents in which you are denied the job simply because you refused to adjust is a serious offense under the law.
      One more important thing is that nobody has the right to ask a random woman for sex. It tells about his sexual frustration, which he is applying over underprivileged people

  • @layamayam9827
    @layamayam9827 18 днів тому +6

    സജി nandyat ഇന്ന് ചില ശരികൾ പറഞ്ഞു. 👍

    • @babujohn685
      @babujohn685 11 днів тому

      അദ്ദേഹത്തിന് മാന്യമായി സംസാരിക്കാനും അറിയാം.... അല്ലേ??

  • @junaidpathiriyal2646
    @junaidpathiriyal2646 17 днів тому +3

    Rahul mankuttathil 👍👍👍👍👍👍

  • @rauoofvlog8501
    @rauoofvlog8501 17 днів тому +5

    Rahul Maamkuoottam 👍👍👍👍

  • @m-tlac7913
    @m-tlac7913 18 днів тому +10

    വാക്ക് പാലിക്കില്ല എന്ന് ഏറ്റവും കൂടുതൽ അറിയുന്ന വ്യക്തി അഭിലാഷ് തന്നെയാണ്....

  • @noushad4661
    @noushad4661 17 днів тому +9

    ജയസൂര്യ.... റോഡിൽ ഇനിയും കല്ലിടാൻ ഉണ്ട്.....

  • @haridevsv3455
    @haridevsv3455 17 днів тому +2

    പുരുഷ കേസരികൾ എല്ലാം നടന്മാരുടെ കൂടെ. പാവാടകൾ എല്ലാം നടിമാർക്ക് സപ്പോർട്ട്

    • @babujohn685
      @babujohn685 11 днів тому

      നിങ്ങളുടെ വാക്കിൽ തന്നെ ഒരു പുച്ഛം,കളിയാക്കൽ ഉണ്ടല്ലോ മാഷേ..

  • @binuirumpil1819
    @binuirumpil1819 18 днів тому +5

    രാഹുൽ ബാലൻസർ എവിടെ?

    • @sreejatsreedharan2728
      @sreejatsreedharan2728 17 днів тому

      രാഹുലിനെ ക്കാളും എത്രയോ ഭേദമാണ് സജി നമ്പ്യാട്ട്

  • @gabbyjd4769
    @gabbyjd4769 17 днів тому +2

    Opposition should forward sexual abuse complaint against Mukesh MLA to the Kerala assembly speaker for immediate impeachment and punishment.

  • @editorboy8087
    @editorboy8087 17 днів тому +5

    ഞാൻ സിദ്ധിക്ക് നു എതിരെ ആരോപണം വന്ന ദിവസം സംഭവം നടന്ന സ്ഥലത്തെ police station ൽ വിളിച്ചു അന്വേഷിച്ചിരുന്നു. അവർ FIR ഇടുന്നുണ്ട് ന്നാണ് പറഞ്ഞെ. പക്ഷെ ഒന്നും കണ്ടില്ല.

    • @Actual-Psycho
      @Actual-Psycho 15 днів тому

      അയിന് നീ ഏതാ...?

    • @editorboy8087
      @editorboy8087 15 днів тому

      @@Actual-Psycho അത് ചോദിക്കാൻ നീ ഏതാ?

    • @Actual-Psycho
      @Actual-Psycho 15 днів тому

      @@editorboy8087 നിന്റെ അമ്മേടെ നായര്

  • @prasannamenon3646
    @prasannamenon3646 17 днів тому +2

    വൈകുന്നേരം 6:30 മുതൽ 9:30 വരെ ഹേമ എന്നോ കമ്മിറ്റി എന്നോ ഒരു വാക്കു ഉച്ചരിക്കരുതെന്നു TV Serial producers association പ്രഖ്യാപിച്ചു. ഇതു ലംഘിക്കുന്ന news channel കൾക്ക് എതിരെ നിയമ നടപടി എടുക്കും.

  • @rokku7253
    @rokku7253 17 днів тому +1

    Saji നന്ദിയാട്ടിൽ പറയുന്നതുപോലെ മമ്മൂട്ടി മാന്യനാണോ എന്നു പറയാറായിട്ടില്ല. എന്താ ഉറപ്പ്??????

  • @Manavan-s4y
    @Manavan-s4y 17 днів тому +3

    നിഷ്കളങ്കരേ...
    നാലര വർഷം ഈ ജ.ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച ഈ സർക്കാരിൽ നിന്നും നീതി പ്രതീക്ഷിക്കാമോ?
    സ്ത്രീ സംരക്ഷണവും സ്ത്രീപക്ഷവുമെല്ലാം ജനങ്ങളെ പറ്റിക്കാൻ പ്രസംഗത്തിലേ ഒള്ളൂ പ്രവർത്തിയിൽ ഇല്ല.
    നീതി നടപ്പിലാകണമെങ്കിൽ മറ്റൊരു ഏജൻസിയോ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ കമ്മീഷനോ സമഗ്രമായി അന്വേഷിക്കണം.
    അല്ലാതെ ഈ കോലാഹലങ്ങൾ കൊണ്ടോ തട്ടിക്കൂട്ട് അന്വേഷണം കൊണ്ടോ നീതി നടപ്പിലാവില്ല.

  • @bepostive2423
    @bepostive2423 17 днів тому +3

    സർക്കാർ റിപ്പോർട്ട്‌ കംപ്ലീറ്റ് ആയി വിട്ടില്ല എങ്കിൽ വേട്ടക്കാർ എല്ലാം പുറത്തു വരില്ല.. സർക്കാർ എന്തോ ഒളിക്കുന്നു..

  • @prasadmr8180
    @prasadmr8180 17 днів тому +1

    അവസരം ഇല്ലെങ്കിൽ ഇതാണ് അവസ്ഥ

  • @Milano1384
    @Milano1384 18 днів тому +3

    Hats off to u for your bravery❤❤

  • @mkdnair2418
    @mkdnair2418 13 днів тому

    ഈ ഡിസ്കഷനിൽ പങ്കെടുക്കുന്ന എല്ലാവരോടും ഇതിന്റെ അവതാരകനോടും നർമമായ ഒരു ചോദ്യം. ഇന്ന് സിനിമാ ലോകത്ത്‌ പീടിക്കപ്പെട്ടവരാണെന്നു അവകാശപ്പെട്ട് കൊണ്ട് തല പുറത്തേക്കു നീട്ടുന്നതും നീട്ടിക്കൊണ്ടിരിക്കുന്നതുമായ ഓരോ പ്രിയപ്പെട്ട സഹോദരിമാരോടും എനിക്ക് ഈ മാധ്യമത്തിലൂടെ ഒന്നേ ചോദിക്കാനുള്ളു. കയ്പ്പേറിയ അനുഭവങ്ങളുടെ നാറിയ വിഴുപ്പും താങ്ങി എന്തിനാണ് ഇത്രയും കാലം മാളത്തിൽ ഒളിച്ചിരുന്നത്. എല്ലാവരുടെ കഥയിലും പൊതുവായ കാര്യമാണ് അവരെല്ലാം ഒറ്റ അനുഭവത്തിന് ശേഷം കാര്യമായ ഒന്നും പിന്നീട് നേടെയിട്ടില്ലാ എന്ന്. എങ്കിൽ പിന്നെ എന്തിനായിരുന്നു ഇത്രയും കാലം മൂകമായിരുന്നത് ? ഒരു ഹേമ കമ്മീഷൻ റിപ്പോർട്ട്‌ വന്നപ്പോൾ എട്ടും പത്തും കൊല്ലങ്ങൾ പഴക്കമുള്ള അനുഭവങ്ങൾ കണ്ണുനീർ മുത്തായി ഇന്നെന്തിനു പുറത്തെടുക്കണം? കരഞ്ഞു കരിവാളിച്ച, ഉലഞ്ഞിളകിയ സാരിയുമായി ആ നിമിഷം അടച്ചിട്ട റൂമി നിന്നും പുറത്തേക്കിറങ്ങി ഉച്ചത്തിൽ ഒന്ന് നിലവിളിച്ചിരുന്നുവെങ്കിൽ, ഒരു പക്ഷെ, ആ കശ്മലന്മാർ നടത്തിയ അക്രമത്തിന്റെയും ഇന്ന് സത്യവതിയാണെന്നു അവകാശപ്പെടുന്ന നിങ്ങളുടെയും യഥാർത്ഥ രൂപം പുറത്തു വന്നേനെ. മുന്തിരിങ്ങ പുളിക്കും എന്നാ കുറുക്കന്റെ കഥ ഓർത്തു പോകുന്നു. എന്തിനായിരുന്നു ഈ മൗനം. നിങ്ങൾ യഥാർത്ഥത്തിൽ പീടിക്കപെട്ടവരാണോ എന്നതിന്, നിങ്ങൾ ഇന്ന് പറയുന്ന കഥകൾ മാത്രം കേട്ട് വിശ്വസിക്കണോ? ഒരു തരത്തിൽ പറഞ്ഞാൽ, എന്തൊക്കെയോ മലയാള സിനിമക്ക് സംഭാവനകൾ നൽകി കയ്യടിയും പുരസ്കാരവും നേടി മലയാള ജനതയെ യുഗങ്ങളോളം ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്ഥാനം നേടിയെടുത്തവരല്ലേ ഇവരെല്ലാം. നിങ്ങൾ പറയുന്നതിൽ ഒരു തരി പോലും തെറ്റാണെങ്കിൽ, അല്ലെങ്കിൽ തെളിയിക്കാൻ കഴിയാതെ വന്നാൽ മറിഞ്ഞു വീഴുന്നത് ഒരു അഭിമാനം തകർക്കപ്പെട്ട ജീവിതമാണ് , ഒരു തകർന്നടിയുന്ന കുടുംബമാണ്, ഒട്ടേറെ നിരാശ പൂണ്ട ആരാധകരാണ്, മറക്കരുത്. നിങ്ങള്ക്ക് നീതി ആവശ്യമാണ്, അത് ഞാനും ആഗ്രഹിക്കുന്നു, പക്ഷെ പരാതികളും വേദനകളും യഥാർത്ഥ സമയത്തു യഥാർത്ഥ രീതിയിൽ അവതരിപ്പിക്കേണ്ടത് ഒരു പരാതിക്കാരന്റെയോ പരാതിക്കാരിയുടെയോ കർമമാണ്, ധർമമാണ്.

  • @anokhautomation4453
    @anokhautomation4453 17 днів тому +2

    സർക്കാർ വാക്ക് പാലിക്കില്ല.
    അങ്ങനെ ഒരു പ്രതീക്ഷ വേണ്ട.
    അവർക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല.
    ഇപ്പോൾ ഈ ആരോപണവുമായി വന്നിരിക്കുന്ന ഒരാൾക്കും നീതി ലഭിക്കാൻ പോകുന്നില്ല്.
    പാലക്കാട്‌ രണ്ടു കുഞ്ഞുങ്ങളെ കൊന്നിട്ട്.ഈ സർക്കാർ എന്ത് ചെയ്തു??

  • @mskalim8409
    @mskalim8409 18 днів тому +12

    Rahul 100 %curect

  • @SadiqAli-DC
    @SadiqAli-DC 17 днів тому +3

    എല്ലാവരും മുഖമൂടി വെച്ചിട്ട് തന്നെയാണ് ജീവിക്കുന്നത് , ഒന്നും പ്രതീക്ഷിക്കരുത് ആരുടെ അടുത്തുനിന്നും , വല്ലതും തരുന്നുണ്ടെങ്കിൽ അതിനുള്ള വില കൊടുക്കേണ്ടി വരും

    • @Krs2425
      @Krs2425 17 днів тому

      Siddique nte family member aanennu thonnunnu 😂

  • @Queenbeach-n8h
    @Queenbeach-n8h 17 днів тому +4

    Pritvi shouldn’t be. He is very close to Mohanlal. Both Mammootty and Mohanlal should retire. New team should come and change Amma name. Asif Ali and Parvathy should lead.

  • @mayamathew-ep8gh
    @mayamathew-ep8gh 17 днів тому +1

    O my God, all these men are abusing the innocent girls. This should stop immediately.

  • @RASsongs
    @RASsongs 17 днів тому +3

    ഒരു കോൺഗ്രസ് നേതാവിനെതിരെയും വന്നിട്ടുണ്ട്..അതെന്തേ വിഴുങ്ങിയോ settaa 😅😅😅

  • @sreekumark3842
    @sreekumark3842 18 днів тому +1

    Ente oru doubt und ans me media or some person
    Kodutha kollathum kittum ennoru chollund
    Athupole thanne koduthal nalla reethiyil act cheyyam....2mm kanakka

  • @monichanbaby6582
    @monichanbaby6582 17 днів тому +2

    മാനം മര്യാദയുള്ള ഒരു പെണ്ണും സിനിമയിൽ അഭിനയിക്കാൻ പോകരുത് അഥവാ പോകുകയാണെങ്കിൽ ഈ പറഞ്ഞ സാധങ്ങൾ വീട്ടിൽ വച്ചിട്ട് വേണേ o പോകാൻ പിന്നീട് നിലവിളിച്ചിട്ട് കാര്യമില്ല

    • @abdussaleem6458
      @abdussaleem6458 17 днів тому

      😅

    • @doc_vader2776
      @doc_vader2776 17 днів тому

      ഒന്ന് പോടാ... ചുമ്മാ വഴിയെ പോകുന്നവരെ പോലും പീഡിപ്പിക്കുന്നത് ഈ നാട്ടിൽ തന്നെ ആണ്.

    • @Krs2425
      @Krs2425 17 днів тому

      Ammavan um Mukesh nte athe category aanennu thonnunnu 😂 naale thangalude molkko Kochu molkko ee anubhavam undayal avare room il lock cheyth iruthumaayirikkum 😂

  • @Milano1384
    @Milano1384 18 днів тому +1

    അതിജീവിതകൾ പരസ്പരം ആശയവിനിമയം നടത്താനും സഹായിക്കാനും ഒരു അസോസിയേഷൻ രൂപീകരിക്കണം. മാധ്യമങ്ങളും ഫെമിനിസ്റ്റ് ഗ്രൂപ്പുകളും സമൂഹവും അവരെ പിന്തുണയ്ക്കണം. നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും ഭാര്യയുടെയും അമ്മയുടെയും ഭാവിക്ക് വേണ്ടി. വരും തലമുറ നമ്മളിൽ നിന്ന് പഠിക്കും

  • @findme8137
    @findme8137 17 днів тому +1

    This will be news for some days, After that all the suffered voices gonna get suffer or settled with money. This is India, this is how it is here.

  • @sreekumark3842
    @sreekumark3842 18 днів тому +1

    Ningalkk orychakk rating alle keep it up
    Wayanad still status enthayi
    Bcz im a pravasi
    Any updates

  • @leorazz2882
    @leorazz2882 17 днів тому +1

    രാഹുൽ അവിടെയും സർക്കാറിൻ്റെ പുറകെ.... കിട്ടിയ ചാൻസ് 😂😂😂

  • @aneeshkumar1889
    @aneeshkumar1889 10 днів тому

    എനിക്ക് 60 വയസ് ആയി ഈ സിനിമയിൽ എല്ലാം ഇങ്ങനെ ആണ് നടക്കുന്നത് എന്ന് എനിക്ക് അറിയാം ഞാൻ ഒരു ചിറയിൻകീഴ് കാരൻ ആണ് അത് കൊണ്ട് ഞാൻ നാസർ സാറിനെ കാണുമായിരുന്നു സാറിന്റെ രീതി ഇടപെടലും കണ്ടു പക്ഷേ സാർ മരണ പെട്ടപ്പോൾ അവിടെ ഈ കേരളത്തിലെ എല്ലാനാടിനടൻ മാര് വന്നൂരിന്നു അന്ന് ഇവിടെ എല്ലാം കടകളും അടവുകൾ ആയിരുന്നു അന്ന് പൈസക്ക് ഒരു വിലയും ഇല്ല എന്ന് എനിക്ക് മനസിലായി പിന്നെ ഒന്ന് കൂടി മനസിലായി സിനിമയിൽ നടക്കുന്നത് തെറ്റാണ് തെറ്റായ രീതിയിൽ ആണ് എന്ന് എനിക്ക് അന്ന് മനസിലായി നടൻ ആയാലും നടി ആയാലും പൈസ ഉണ്ടു എന്നല്ലാതെ 70% പേരും വീർത്തികെട്ടവർ ആണ് എന്ന് എനിക്ക് മനസിലായി അന്ന് മുതൽ എനിക്ക് ഇഷ്ടം മല്ല സാധ മനുഷ്യരെ പോലയെ അല്ല ഒരു വിലയും ഇല്ല പൈസ ഉണ്ട് അത്രെ ഉള്ളു കഷ്ടം ആണ് എന്നെ എനിക്ക് പറയാൻ ഉള്ളു ഒന്ന് ഇവർ ചിന്തിക്കുക ജനം ആണ് എല്ലാം അത് മറക്കണ്ട 🙏🙏🙏

  • @user-qu3uq8sb7g
    @user-qu3uq8sb7g 17 днів тому +2

    ഇതിലേതെങ്കിലും നിരപരാധി പെട്ടുപോയിട്ടുണ്ടെങ്കിൽ......

  • @kiranpali3352
    @kiranpali3352 17 днів тому +1

    എല്ലാ മലയാളം വാർത്താചാനലുകളും ടീവി സ്ക്രനിൽ വരത്തക്കവണ്ണം ഒരു വലിയ' A'പ്രദർശിപ്പിക്കണം

  • @qamarulhada5703
    @qamarulhada5703 17 днів тому +1

    സന്തോഷ്‌ പണ്ഡിറ്റ് സാറെക്കുറിച്ചു ആർക്കെങ്കിലും പരാതിയുണ്ടോ?

  • @chran5406
    @chran5406 17 днів тому +1

    Saji നന്ത്യട്ടു 😂😂😂😂😂😂

  • @Doneeneen-rn7yh
    @Doneeneen-rn7yh 17 днів тому +1

    ഹെമ്മേ.,. ഞാൻ വെടികൾക്ക് ഒപ്പം 😊

  • @rijeshcheeku7222
    @rijeshcheeku7222 17 днів тому +1

    അവതാരാകാൻ ചേട്ടനോട് ഒരു കാര്യം....ഇതിനൊക്കെ പിന്നാലെ പോകുമ്പോ വയനാടിനെ മറന്നുവോ നിങ്ങൾ. 🤔????

  • @sreekumark3842
    @sreekumark3842 18 днів тому +1

    Sk sir ...e nadikal inogration cheyyan pokunnu athinte porul onnu parayumo e nadikal

    • @Queenbeach-n8h
      @Queenbeach-n8h 17 днів тому +1

      Inauguration does not mean you can do wrong things

  • @RahulvenuVg
    @RahulvenuVg 10 днів тому

    ഞങൾ പിടിച്ചന്ന് അങ്ങട് പറയും തെളിവൊന്നും ഇല്ല... 😂😂😂😂

  • @mmjm8003
    @mmjm8003 17 днів тому +1

    Acer sticker on MacBook? 🤔🤔🤔

  • @sreekumark3842
    @sreekumark3842 18 днів тому +1

    Dubai ll oru mega show undayi aa paripadikk program cheyyan anweshichappol aa nadikal spotil polum undayilla .....( Hayat regency)

  • @user-ch1ux9zy8i
    @user-ch1ux9zy8i 17 днів тому +1

    വേട്ടക്കാരുടെ കോടികളിൽ എല്ലാം അട്ടിമറിക്കപ്പെടുമോ?

  • @AyishasadiSadikaveeran
    @AyishasadiSadikaveeran 13 днів тому

    ആരോപണം സത്യമാണെന്നു തെളിഞ്ഞാൽ, അയാളെ പൊതുപ്രവർത്തകനെന്നുപറയരുത്. Pls 🙏

  • @AshaSaju-t4d
    @AshaSaju-t4d 17 днів тому +3

    Case edukumennu paranju penkuttikale pedipikalle, cash erakki niyamam vilakk edukamennu oru thonnal undu namude cinema nadamarkku,

  • @AshaSaju-t4d
    @AshaSaju-t4d 17 днів тому +1

    Case kodukkunna ella penkuttikalum mozhi kodukkan pokumbol sredhikkanam, mozhi video aayi record cheyanam, penkuttikale adhikarikalude munpil otaykku mozhi kodukkan vidaruthu.

  • @rileeshp7387
    @rileeshp7387 17 днів тому

    ദിലീപ് പ്രശ്നം വന്നപ്പോൾ അട്ടഹസിച്ചു സംസാരിച്ച വേണു ബാലകൃഷ്ണൻ ഇപ്പോഴും മാധ്യമരംഗത്ത് ഉണ്ട്

  • @ajijoy3992
    @ajijoy3992 17 днів тому +1

    എന്ത്ര ദിവസം

  • @ancilinka
    @ancilinka 13 днів тому

    അഞ്ചു സിനിമയിൽ നിന്നും നിങ്ങൾ ഇറങ്ങി പോയെന്നല്ലേ പറഞ്ഞത്, അന്ന് avde ചോദിക്കാനും പറയാനും ആയി ആരും ഉണ്ടായിരുന്നില്ലേ, അന്ന് അഞ്ചു സിനിമകൾക് നിങ്ങൾ ഒട്ടകയിരുന്നോ പോയത്, ആരും ചോദിക്കാനും, അന്നെഷിക്കനും, avde ആരും ഉണ്ടായിരുന്നില്ലേ..??

  • @shivkumarkodlody7087
    @shivkumarkodlody7087 14 днів тому

    Everyone dont come to a conclusion that she is saying truth... evidence should prove it.

  • @mayamathew-ep8gh
    @mayamathew-ep8gh 17 днів тому

    So many complaints were reported to AMMA and no action taken.

  • @deniz1496
    @deniz1496 17 днів тому

    Where is Sona Nair

  • @jsmattathil9849
    @jsmattathil9849 18 днів тому +3

    നിങ്ങൾ വാർത്ത വായിക്കുന്നവർ കുറച്ചു ദിവസം ഞെട്ടും.. പിന്നെ പൊട്ടും 🤣

  • @thushanelvis
    @thushanelvis 17 днів тому

    What basis you booked a room at hotel (allegation against director Prakash )

  • @0210leo
    @0210leo 18 днів тому +2

    Dum🚪 Dum🚪 Mukesh😂😂

  • @babujohn685
    @babujohn685 11 днів тому

    എന്തായാലും ആരോപണ വിധേയരായവരെ ഇനി ഒഴിച്ച് നിർത്തിയെ പറ്റൂ....

  • @ansariabdulrahman8324
    @ansariabdulrahman8324 17 днів тому +1

    Kash vangiyittu enthinaanu ee aropanam

  • @OllurOnair
    @OllurOnair 17 днів тому +1

    10000 വാങ്ങിയത് ശരിയാണോ??????

  • @joejo2767
    @joejo2767 17 днів тому

    About. Hema committe high court is considering it. Government has to do as per court order. They can’t escape

  • @mightymiller2378
    @mightymiller2378 17 днів тому

    I support actors 👍🏻

  • @AyishasadiSadikaveeran
    @AyishasadiSadikaveeran 13 днів тому

    പിന്നെ ഇവർക്കൊക്കെ എന്തിനാ ഭാര്യമാർ? ഓണത്തിനും, വിഷുവിനും ഫോട്ടോ എടുത്ത് മാസികയിലിട്ട് കാശുവാവാങ്ങി പ്രേക്ഷകരെ പറ്റിക്കാനോ?
    ഇവരുടെ ഭാര്യമാർക്ക് അവരുടെ വിഷമങ്ങൾ രഹസ്യമായി വെളിപ്പെഅടുത്താൻ അവസരം നൽകണം. അവരും സ്ത്രീകളാണ് pls

  • @Akashnk94
    @Akashnk94 16 днів тому +1

    SANTHOSH PANDIT varatte❤❤❤ charachayil

  • @junaidpathiriyal2646
    @junaidpathiriyal2646 17 днів тому +3

    Rahul 👍👍👍👍

  • @p.c.thankappan6973
    @p.c.thankappan6973 17 днів тому

    എല്ലാം എനിക്കേ ആകാവൂ. എന്റെ തലക്ക് മുകളിൽ ആരും ആകരുത് പോകരുത്..മൂടുപടം ഉണ്ടെങ്കിൽ അതും പൊളിക്കണം

  • @rileeshp7387
    @rileeshp7387 17 днів тому

    ഇവരിൽ പലരും നദികൾ ആണ് എന്ന് അരിഞ്ഞത് ഈ സംഭവം ഉണ്ടായപ്പോൾ അമ്മയിൽ മെമ്പർ അല്ലാത്ത ഇവൾ ആണോ അമ്മയിൽ ഭാരവാഹികൾ ആരു വരണം എന്നു തീരുമാനിക്കുന്നത്

  • @kunjaappak4597
    @kunjaappak4597 17 днів тому +1

    സജിയുടെ പേരുപറയാൻ ആരും ഇല്ലേ .ഇവൻ ദിലീപിന്റെ ചൂട്ടു പിടുത്തക്കാരൻ ആണല്ലോ

  • @user-pd6qm8jx1b
    @user-pd6qm8jx1b 17 днів тому

    ചാനലിന് കുറ്റം പറഞ്ഞപ്പോ അഡ്വക്കേറ്റ് മിനിടെ വായ അടപിച്ചൂ 😂

  • @shageelababu3409
    @shageelababu3409 17 днів тому +1

    ഈ വാർത്ത എന്ന് നില്ക്കും

  • @milanmanoharan2721
    @milanmanoharan2721 17 днів тому +2

    ചുരുക്കി പറഞ്ഞാൽ എല്ലാവരുടെയും അവശ്യം അമ്മ എന്ന സംഘടനയെ പിരിച്ച് വിടണം എന്നതാണെന്ന് മനസ്സിലായി

  • @leorazz2882
    @leorazz2882 17 днів тому

    അപ്പോ 10000 കിട്ടേം ചെയ്തു ആരോടും പറയുകയും ചെയ്തില്ല പിന്നെ ഇപ്പൊ പറയാൻ കാരണം ആരൊക്കെ കൂടെ ഉണ്ട് എങ്കിൽ അ ക്യാഷ് ആരോടും പറയരുത് എന്ന് പറഞ്ഞ് കിട്ടിയാൽ തിരിച്ച് കൊടുക്കണം ആയിരുന്നു.... പറഞ്ഞ് പറ്റിച്ചത് ആണ് പ്രശ്നം കൊള്ളാം 😮😮😮

  • @ramakrishnannk1657
    @ramakrishnannk1657 17 днів тому

    . മലയാള സിനിമയിൽ പ്രഗത്ഭരായ നടൻമാർ എന്നു പറയുന്നവർ ഇത്തരം ദുഷിച്ച പ്രവണതകൾ അറിയാത്തവരാണോ എന്തുകൊണ്ട് ഇവരൊന്നും ഇടപെട്ടില്ല. ഭരത് അവാർഡ് കൊടുത്ത് രാജ്യം ആദരിക്കുന്നവർക്ക് ഒരു ഉത്തരവാദിത്തവുമില്ലേ - ഇവരും കൂടിയല്ലേ ഇത്ര വഷളാക്കിയത്

  • @shansudev5664
    @shansudev5664 18 днів тому +1

    Ithenthaaa pillerokke tv kannende

  • @narayananbalachandran8293
    @narayananbalachandran8293 17 днів тому +1

    Congrats minu🌹🌹🌹🌹🌹

  • @SuseelanKts
    @SuseelanKts 17 днів тому

    അഭിലാഷ് അത് പറയരുത് ഇവന്മാരെയൊന്നും ഞങളാരും ബഹുമാനിച്ചിട്ടില്ല

  • @Blue_sky01-e1z
    @Blue_sky01-e1z 17 днів тому

    New movie release Kamathipura directed by Musli power Extra group….

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 14 днів тому

    Good Rahul mangoottam

  • @TaxikkaranBoss
    @TaxikkaranBoss 17 днів тому

    എന്റെ സജി നീ ഒരുപാട് മെഴുക്കല്ലേ നിന്റെ മാനം പോകും.സരിത വന്നപ്പോ നീ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ

  • @mayamathew-ep8gh
    @mayamathew-ep8gh 17 днів тому

    Prithviraj also should have known about these abuses in his movie sets and why didn’t he speak against it?

  • @purushothamanjayaprakash22
    @purushothamanjayaprakash22 18 днів тому +3

    Mukesh nu 76 vayasu parayum varilley? Nadakkam polum vayya

  • @santhukumar3715
    @santhukumar3715 17 днів тому

    Next Venjaramoodan 😅

  • @Riyasr-zd5uo
    @Riyasr-zd5uo 17 днів тому

    Epol tv news edan madiya karannam nigal mp kal ethupole umnchadi ku vendi cheythathu marakkunilla

  • @ansarbabu3581
    @ansarbabu3581 17 днів тому

    മോഹൻലാലൊ 😁

  • @Rockon111
    @Rockon111 17 днів тому

    അ ആഘോഷിക്കൂ..
    ഇതൊന്ന് കഴിഞ്ഞിട്ടേ news ഇന് ഇടകുള്ള കാമ ലീലകൾ എന്നൊരു സാധനം വരുന്നുണ്ട്...
    നമുക്ക് കേരളം മൊത്തത്തിൽ ആകാകം ശുദ്ധീകരണം

  • @mayamathew-ep8gh
    @mayamathew-ep8gh 17 днів тому

    How can they refuse basic needs of other employees while the super stars are paid luxuries. This is injustice and abuse. Shame on the so called super stars to ill treat the other employees like this.