സത്യം പറയാമല്ലോ സംപ്രേഷണം ചെയ്യുന്ന മറിമായം എപ്പിസോഡുകൾ പലതും കണ്ടുകഴിയുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ കണ്ടുകഴിയുന്നപോലെ യാണ്. മികച്ച അഭിനേതാക്കളും സംവിതയകനും മറ്റു പ്രവർത്തകരും എപ്പിസോഡുകളെ മികവുറ്റത്താക്കുന്നു. ഉദാഹരണം ഈ എപ്പിസോഡിലെ അമ്മയും മകളും ഒർജിനൽ പോലെ തന്നെ ഫീൽ ചെയ്യുന്നു. പേരെടുത്തു പറയുന്നില്ല എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു. അവർക്കെല്ലാം തന്നെ നല്ല പ്രതിഫലം കൊടുത്ത് നില നിർത്തുക കാരണം അത്രമേൽ ആത്മാർത്ഥമായി അവർ അഭിനയിക്കുന്നുണ്ട്.
മന്മഥൻ 50 പേരെ കൊണ്ടുപോയി എന്നും വിചാരിച്ചു നമ്മൾ മലയാളികൾ ഇനി അമേരിക്കയിലേക്ക് ഉള്ള വിസ നോക്കിയിരിക്കും. അതും പറഞ്ഞ് കുറച്ചുപേർ പൈസ ഉണ്ടാക്കും ഇങ്ങനെയുള്ള വിസ ഒന്നുമില്ല ഭായ്
അമേരിക്ക ജോലി എന്നത് പെട്ടെന്ന് കിട്ടുന്നതല്ല. ആരെങ്കിലും ബന്ധുക്കൾ മുഖേന അല്ലെങ്കിൽ സ്പോൺസർ ചെയ്യണം. പിന്നെ ശംബളം വച്ച് നോക്കുമ്പോൾ അൽപം ജാട ഒക്കെ ആകാം 😄😄
ഇതിന്റെ റൂട്ട് തൊഴിലും ജാതിയും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്. തൊഴിലിന്റെ ജാതിയെയും ജാതിയുടെ തൊഴിലിനെയും മഹത്തരമായി കാണുന്നതിൽ മഹാനായ ഗാന്ധിജിക്ക് പോലും ഒരു പ്രശനവും തോന്നിയിരുന്നില്ല എന്നറിയുമ്പോൾ നമ്മുടെ രാജ്യം കാലത്തിനു മായ്ക്കാൻ പറ്റാത്ത വലിയൊരു പടുകുഴിയിലാണ് എന്ന് തിരിച്ചറിയുക
പുറത്തെ രാജ്യങ്ങൾ ഏത് ജോലി ആണെങ്കിലും അവർക്ക് കൊടുക്കുന്ന ഒരു Respect ഉണ്ട്! അവിടെ ആരും Judgment ചെയ്യില്ല. ചാക്ഷരത മലയാളി അങ്ങനെ ആണോ? ചെയ്യുന്ന ജോലി വെച്ചു categorize ചെയ്യുന്ന എത്ര പേരുണ്ട്? പുച്ഛ ഭാവത്തോടെ കാണുന്ന എത്രപേർ ഉണ്ട്?! എന്തിനും ഏതിനും കുറ്റം മാത്രം ആദ്യം കണ്ടു പിടിക്കുന്ന ആളുകൾ അല്ലെ ചാക്ഷരത മലയാളികൾ? Non Judgemental ആയ Pure Souls എന്നു പറയുന്നത് തന്നെ അപൂർവം ആണ് കേരളത്തിൽ...!
ഉണ്ണിയും കുറച്ച് ബോറാകുന്നുണ്ട് ബെഞ്ചിൽ ഇരിക്കുമ്പോൾ ലുങ്കി ഒകെ താഴ്ത്തിയിട്ടു ഇരിക്കാൻ നോക്കണം ക്യാമറ ഉണ്ട് എന്ന് വിചാരിക്കണം നല്ലത് പറയിക്കാൻ കുറച്ചു സമയമെടുക്കും മോശം പറയാൻ ചെറിയ സമയം മാത്രമേ വേണ്ടു
മറിമായം അത്ര ഇൻട്രസ്റ്റ് ഇല്ല കാണാൻ നമ്മുടെ സുമേഷേട്ടൻ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കുറവ് നികത്താൻ മറിമായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല 😥 രാഘവൻ ഏട്ടനെ കൊണ്ട് ഒരിക്കലും സുമേഷേട്ടൻ ആവാൻ കഴിയില്ല സുമേഷേട്ടന്റെ റോൾ കൊടുത്തു രാഘവേട്ടനെ ഭയങ്കര ബോർ ആക്കുകയാണ്
സുഗതൻ സൂപ്പർ ആണ്
പ്യാരിജാതനു പറ്റിയ റോൾ ആണിത്, മൊയ്‌തുവിനു അത്ര ചേർച്ചയില്ല.
Yes
സത്യം പ്യാരി ആരുന്നേൽ പൊളിച്ചേനെ ❤
Shariya
He acted really good
വിനോദ് കോവൂർ മൊയ്തു ആയിട്ട് തന്നെ അഭിനയിക്കണം
മൊയ്‌ദു.. വിന് മൊയ്‌ദു തന്നെ പറ്റൂ 😫
സത്യം പറയാമല്ലോ സംപ്രേഷണം ചെയ്യുന്ന മറിമായം എപ്പിസോഡുകൾ പലതും കണ്ടുകഴിയുമ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ കണ്ടുകഴിയുന്നപോലെ യാണ്. മികച്ച അഭിനേതാക്കളും സംവിതയകനും മറ്റു പ്രവർത്തകരും എപ്പിസോഡുകളെ മികവുറ്റത്താക്കുന്നു. ഉദാഹരണം ഈ എപ്പിസോഡിലെ അമ്മയും മകളും ഒർജിനൽ പോലെ തന്നെ ഫീൽ ചെയ്യുന്നു. പേരെടുത്തു പറയുന്നില്ല എല്ലാവരും മത്സരിച്ചു അഭിനയിക്കുന്നു. അവർക്കെല്ലാം തന്നെ നല്ല പ്രതിഫലം കൊടുത്ത് നില നിർത്തുക കാരണം അത്രമേൽ ആത്മാർത്ഥമായി അവർ അഭിനയിക്കുന്നുണ്ട്.
Malayalam,cinima,,venda,,,peedana,,veeranmare,,ishivakanam
സത്യം❤
മന്മഥൻ 50 പേരെ കൊണ്ടുപോയി എന്നും വിചാരിച്ചു നമ്മൾ മലയാളികൾ ഇനി അമേരിക്കയിലേക്ക് ഉള്ള വിസ നോക്കിയിരിക്കും. അതും പറഞ്ഞ് കുറച്ചുപേർ പൈസ ഉണ്ടാക്കും ഇങ്ങനെയുള്ള വിസ ഒന്നുമില്ല ഭായ്
😂😂😂😂
100%👍🏽
Pullikkaran. Tharippintea purathu paranjatha😅😅
ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് നല്ല മനസ് നല്ല സ്നേഹം ഉണ്ടായാൽ മതി അന്തസായി കുടുംബം നോക്കിയാൽ മതി
Aromol was very similar to appuni... acting skills 👏🏼👏🏼👏🏼
ആരോമിലിന്റെ കാമുകി ഉഫ്ഫ്ഫ്ഫ്😋🔥🔥🔥💙💙💙💙
Name ariyamo?
@@Anumolanu47 illa bro
Copyright ഉള്ള music ഒഴിവാക്കുക. അതാണ് ഇടക്ക് cut ആവുന്നത്.
K😊
പെണ്ണിന്റെ അച്ഛനേക്കാൾ പ്രായമുള്ള കാമുകൻ 😂😂
തെലുങ്ക് സിനിമ ആണ് ഇത് ബാലയ്യ പടം
അത്ര തോന്നുന്നില്ല😊
Yyy ethil aroke mari vesham yeathu cheythalum... Abinayam.. Kond athonnum. Arum angane sradikilla.. Adhyamayita njn enganoru msg kanunne..marimayam kalrppilatha mayam
Moythuvinte റോൾ പ്യാരി ചെയ്തിരുന്നെങ്കിൽ ഒന്നുടെ പൊളിച്ചേനെ 🔥🔥
Yes
Yes
സത്യം
Crct
correct
സുഗതൻ അടുത്ത മലയാളം സിനിമയിലെ നെടുമുടി വേണു.....
കാണുന്ന സിനിമ പ്രവർത്തകർ അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കണം....
Illa
Aavshyam ഇല്ല
മൊയ്‌ദുവിന്റെ റോൾ പ്യാരിജാതൻ ചെയ്തിരുന്നെങ്കിൽ 👍👍
കോയാക്ക ക്ക് ആദ്യം ഉള്ള make over ആണ് നല്ലത്
Iko
ഇപ്പോൾ ഉള്ളത് ഒറിജിനൽ താടി ആണ്.. പക്ഷേ പഴയ ഊശാൻ താടി ആണ് കാണാൻ ഒരു ഗുമ്മ്.. പിന്നെ ഹമ്ക്കേ എന്ന വിളി
രാഘവേട്ടൻ ഫാൻസ് ഇവിടെ come on ...😃
Super super episode 👌 👏 🙌
manmadhan
fullon poli…..❤❤❤❤❤
രാഘവേട്ടൻ...😂😂😂
സുഗതൻ Sooper എനിക്കിഷ്ടം / എല്ലാവരും നല്ലത്
എല്ലാവരുടേയും അഭിനയം മികച്ചതു തന്നെ . ഏത് വിഷയമെടുത്താലും ഇവർ തകർത്ത് അഭിനയിക്കും അതിൽ ജീവിക്കുമെന്ന് തെളിയിച്ചു
Unni maha boraa
Moydhukka last aromal Ayi😁
15:52 ഹോ...
ആ അമേരിക്ക ജോലി എന്ന് പറയുന്ന ജാഡ 😒😏😏
അപ്പോ 10 കാശ് കയ്യീ വന്നാലോ 😮
അമേരിക്ക ജോലി എന്നത് പെട്ടെന്ന് കിട്ടുന്നതല്ല. ആരെങ്കിലും ബന്ധുക്കൾ മുഖേന അല്ലെങ്കിൽ സ്പോൺസർ ചെയ്യണം. പിന്നെ ശംബളം വച്ച് നോക്കുമ്പോൾ അൽപം ജാട ഒക്കെ ആകാം 😄😄
Ik koyakkane vallye ishtam aaanu...sooper aaanuuu....
എന്ത് സ്റ്റോറി 50 വയസായ ആരോമൽ പിജി പഠിക്കുന്ന കുട്ടി എന്തുവാടെ ഇതൊക്കെ
It's 54
Koyakkade old look anu super
Pinne pyari ne miss cheyyunudu
കേരളത്തിന്റെ അവസ്ഥ 😮😮😮👍
കേരളം മാത്രമല്ല ഇന്ത്യയിലെ മുഴുവൻ അവസ്ഥ
അടി പെ]ള🎉🎉🎉🎉🎉🎉🎉🎉
ഇതിന്റെ റൂട്ട് തൊഴിലും ജാതിയും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്. തൊഴിലിന്റെ ജാതിയെയും ജാതിയുടെ തൊഴിലിനെയും മഹത്തരമായി കാണുന്നതിൽ മഹാനായ ഗാന്ധിജിക്ക് പോലും ഒരു പ്രശനവും തോന്നിയിരുന്നില്ല എന്നറിയുമ്പോൾ നമ്മുടെ രാജ്യം കാലത്തിനു മായ്ക്കാൻ പറ്റാത്ത വലിയൊരു പടുകുഴിയിലാണ് എന്ന് തിരിച്ചറിയുക
Undayaanu😂😂
പാരമ്പര്യതൊഴിലുകളോടുള്ള പുച്ഛവും തൊഴിലിനെ പാഷനായി കാണാത്തതുമായ മനോഭാവം ഉപേക്ഷിക്കുന്ന കാലം നമ്മൾ രക്ഷപ്പെടും.
Lakshmi So ❤
Don't worry Mr Aromal 😊, this is nothing but Event Management...
മൊയ്തുവിന് ചേരുന്നില്ല ആരോമൽ
ഇതാണ് ഓരോ പ്രവാസിയുടെ ജീവിതാനുഭവം.....
വന്നല്ലോ കരചിലോളി 😂
രാഘവേട്ടൻ അങ്ങ് കേറി വരുവാണല്ലോ 😂😂😂
ആരോമൽ😂😂
പ്യാരിന്റെ തട്ട് ❤
ഇതേ അവസ്ഥയാണ് ബാർബർ ജോലിക്കുള്ളത്
മൊയ്തുവിനെ എന്തുകൊണ്ട് ആരോമൽ ആക്കുന്നു തനി ബോർ
manmadhan ennum poliyaanu .. Anaskkaa ❤🔥❤🔥👍👍👍👍👍👍
പ്യാരി ആണെങ്കിൽ ഒന്നൂടെ പൊളിച്ചേനെ
Adeepoli marimaayam appisod ❤😂
മൊയ്‌ദു കാമുകൻ റോൾ ചെയ്യുന്നത് പരമ ബോർ ആണ്
പൈസ കൊടുത്ത് വാങ്ങുന്നതായാൽപ്പോലും അസഹ്യം! കോയ (ജൂനിയർ) പറഞ്ഞപോലെ "റേഷൻ കടയിൽ ആഫ്രിക്കൻ കോഴി എറങ്ങിയ മാതിരി"യുണ്ട്! കഷ്ട്ടം! ഇത്രയും സെൻസില്ലാത്ത ഡയറക്ടർമാരുണ്ടോ?!!!
മൊയ്തു തന്നെ ബോർ ആണ്
തികച്ചു o നൂതനമായ ഒരു തീം. അഭിനയം ഒന്നിനൊന്നു മെച്ചം.
Frankly saying Moidu as young lover aromal is a very bad casting. Mohanan Or Pyari Or any other young one would be good.
Hamukke.... 😂😂 aa parachil... ente ponno wan wit....
വിനോദ് കോവൂരിന്റെ മകളുടെ മകൾ പ്രസവിച്ചു കുട്ടി പെണ്ണ്
Hamukke🤣
പ്യാരി എവിടെ?
Super ❤
നായിക എന്തൊരു സുന്ദരി ❤
പ്രയാഗ മാർട്ടിനെ പോലെ 😅
Ntha name?
@@shanulhashique5141
lekshmy
Veno 😂
@@KID_ALIEN ,😂😂😂
വീണ്ടും യൂട്യൂബിൽ ഇടാൻ തുടങ്ങിയപ്പോൾ മനോരമയ്ക്ക് പുതിയ ഒരു അസുഖം, ശബ്ദം ഇടയ്ക്ക് കട്ട് ചെയ്ത് പ്രക്ഷേപണം ചെയ്യുക 😂 കഷ്ടം തോന്നുന്നു
Ath music copyright varumbo ozhivakkendi varum allenkil vdo remove cheyyendi varum
Exactly 💯💯💯💯 well said
😂 3:43 11:31 ❤😮 11:44 😂11:22
Copyright issue varum athaa😂
Aadyamayt aano kaanunne. Music copyright adikathirikan cheyyanatha
മദാമ്മേം മദാമ്മ പപ്പേം..😂😂
supper ...........all actors are supper.................
ഞാൻ വിചാരിച്ചു എന്റെ മൊബൈലിന്റെ തകരാർ ആണ് എന്ന് വിചാരിച്ചു അല്ല അല്ലെ എനിക്കും അനുഭവപ്പെട്ടു
ബാക്കി എല്ലാവരുടെയും റോൾ സൂപ്പർ
വിദേശത്ത് പോയി എന്ത് തറ ജോലിയാണേലും എല്ലാവർക്കും താൽപര്യമാണ്, അതേ ജോലി നാട്ടിലാണേൽ ആർക്കും ഇഷ്ടമല്ല..😅
പുറത്തെ രാജ്യങ്ങൾ ഏത് ജോലി ആണെങ്കിലും അവർക്ക് കൊടുക്കുന്ന ഒരു Respect ഉണ്ട്! അവിടെ ആരും Judgment ചെയ്യില്ല. ചാക്ഷരത മലയാളി അങ്ങനെ ആണോ? ചെയ്യുന്ന ജോലി വെച്ചു categorize ചെയ്യുന്ന എത്ര പേരുണ്ട്? പുച്ഛ ഭാവത്തോടെ കാണുന്ന എത്രപേർ ഉണ്ട്?! എന്തിനും ഏതിനും കുറ്റം മാത്രം ആദ്യം കണ്ടു പിടിക്കുന്ന ആളുകൾ അല്ലെ ചാക്ഷരത മലയാളികൾ? Non Judgemental ആയ Pure Souls എന്നു പറയുന്നത് തന്നെ അപൂർവം ആണ് കേരളത്തിൽ...!
Respect alla main thing, പണത്തിന്റെ തൂക്കം ആണ് മുഖ്യം 😂
നാട്ടിൽ കൂലി കുറവാ. ശവം അടക്കിനു നാട്ടിൽ 10 ലക്ഷം കിട്ടുവോ 😂😂
വിദേശമായാലും വരുന്ന ഇന്ത്യക്കാര് അതേ മൈൻഡ് തന്നെ ആണ് കാണിക്കാറ് 😊 ജോലിയും നിലയും നോക്കി ആണ് ഒരാളെ ബഹുമാനിക്കണോ എന്ന് തീരുമാനിക്കുന്നത്
പ്യാരിജാതനെ കാണാനേ ഇല്ലല്ലോ? എന്തു പറ്റി?
അമേരിക്ക ഇംഗ്ലണ്ട് ജർമനി പോലുള്ള രാജ്യങ്ങളിൽ Funeral Service നമ്മുടെ രാജ്യത്തെ ഗവൺമെന്റ് ജോലിയേക്കാൾ അന്തസ്സും സാലറിയും ഉണ്ട്
അത് സത്യം
yes
Yes, but salary, when I checked online, is not too high as 10 lakh/month & all.
@@hereme100 പത്ത് ലക്ഷം സാലറി വരില്ല ഏകദേശം 6 ലക്ഷം ഇന്ത്യൻ രൂപ വരെ ഉണ്ട് ഞാൻ ജർമ്മനിയിൽ ജോലി ചെയ്യ്തിട്ടുണ്ട്. ഇപ്പോ ഓസ്ട്രേലിയ ആണ്
Agne onnum prayaruth government service vere level aanu eallavarum USA povan pattumo
അമ്മയും മോളും നല്ല ചേർച്ച
Ya
ജൂനിയർ മൊയ്‌ദു 😆
സിമിത്തേരി care taker 😂😂
മൊയ്തു മൊയ്തു ആയാൽ മതി.... ആരോമൽ വേഷം പോരാ
പ്യാരി / ശീതളൻ പൊളിച്ചേനെ
🙏👍 നല്ല അഭിനയം👍
മറിമായം പരിപാടി കൊള്ളാം . ആ മുഷിഞ്ഞ BGM ഒന്ന് മാറ്റിപ്പിടിച്ച് കൂടെ? സ്ഥാനത്തും അ സ്ഥാനത്തും എല്ലാം... എത്ര കാലമായി ..
അതാണ് പറയുന്നത് അമേരിക്ക എന്നും അമേരിക്കയും, ഇന്ത്യ എന്നും ഇന്ത്യയും 😅😂. നമ്മൾ അവരെ എത്ര കോപ്പിയടിച്ചാലും ആ ലെവലിൽ എത്തില്ല.
സൂപ്പർ തീം 👍🏻👍🏻
Nice bro❤❤🎉❤❤
Ragavatan e edaiyait valland ishtam tonunn valland entertainment
മൊയ്തു വെറുതെ ആരോമൽ എന്ന പേരും വെച്ച് വന്നാൽ പ്യാരിജാതൻ ആവില്ല.
വിനോദ് കോവൂരിനെ ഈ റോളിൽ നിന്നും മാറ്റണം.. ഒരു വകക്ക് കൊള്ളില്ല...
ഈ പോത്ത് പോലെയുള്ള ആൾക്ക് ആരോമൽ എന്ന് പേര്
😮
Saund theere കിട്ടുന്നില്ലല്ലോ
Abhinayamanenghilum.kashtappett.paniyedukkunnu😂
വിനോദ് കോവൂർ ഒട്ടും മോശമാക്കിയിട്ടില്ല
എനിക്ക് ഇവിടെ ജർമനിയിൽ തെങ്ങു കയറ്റം ആണ് ജോലി.നല്ല ശമ്പളം ഉണ്ട്
ജർമനിയിൽ തെങ്ങ് ഇല്ലഡേയ് 😂
@@adarshpv4222 😁
മറിമായം ടീമിനെ നമിക്കാതെ വയ്യ.
അപാരം എത്ര കണ്ടിട്ടും ബോറടക്കാതെ കൊണ്ടുപോകുന്നു
❤❤❤🎉🎉🎉
Edakku ee sound pokunne sambavam Arinjodu idunnathanoo ?
അല്ലെങ്കിൽ ബിജിഎം ഇട്ടതിന് കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടും
Mabe copyright adikathe irkan vendy song off akkunatha
ഇടക്കു സൗണ്ട് പോകുന്ന പ്രശ്നം മരിമായത്തിൻ്റെ മിക്ക എപ്പിസോഡിലും അനുഭവപ്പെടുന്നുണ്ട്
ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണോ ഇങ്ങനെ സൗണ്ട് പോകുന്നെ എന്ന് 😅
കോപ്പിയടി നിരോധിച്ചിരിക്കുന്നു
ഉണ്ണിയും കുറച്ച് ബോറാകുന്നുണ്ട് ബെഞ്ചിൽ ഇരിക്കുമ്പോൾ ലുങ്കി ഒകെ താഴ്ത്തിയിട്ടു ഇരിക്കാൻ നോക്കണം ക്യാമറ ഉണ്ട് എന്ന് വിചാരിക്കണം നല്ലത് പറയിക്കാൻ കുറച്ചു സമയമെടുക്കും മോശം പറയാൻ ചെറിയ സമയം മാത്രമേ വേണ്ടു
സത്യം കുറച്ചു ബോറാകുന്നുണ്ട് ഇത് ആൾകാർ കാണുന്ന ഒരു ഷോ എന്ന വിചാരം വേണം
Super actors!
ഏറ്റവും നല്ല eppisod 👍🏻👍🏻👍🏻
ആരോമൽ.. സക്സസ് അല്ല.. പുതിയ ഒരാളെ കണ്ടത്തേണ്ടിയിരിക്കുന്നു
Super dancing
Aromal pyari ayal super ayene
മൂട്ട പോലുള്ള മുൻഭാരം ആണോടെ സുന്ദരി😅
Loving from aluva
Moithu became Aromal.
Crt nte company karan kittiya same 😅😅avstha
super acting all ❤
Aromal’s character executed perfectly. ❤
9:15 moidu oru mandhabhudhi acting
ഉണ്ണി സൂപ്പർ 😂😂😂
വിനോദിനു പറ്റിയ റോൾ അല്ല
മദാമ്മയും.. മദാപാപ്പയും.😂
മറിമായം അത്ര ഇൻട്രസ്റ്റ് ഇല്ല കാണാൻ നമ്മുടെ സുമേഷേട്ടൻ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കുറവ് നികത്താൻ മറിമായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല 😥 രാഘവൻ ഏട്ടനെ കൊണ്ട് ഒരിക്കലും സുമേഷേട്ടൻ ആവാൻ കഴിയില്ല സുമേഷേട്ടന്റെ റോൾ കൊടുത്തു രാഘവേട്ടനെ ഭയങ്കര ബോർ ആക്കുകയാണ്
ചേട്ടൻ ബുദ്ധി മുട്ടി കാണണ്ട... ആരേലും നിർബന്ധിച്ചോ? നെഗറ്റിവോളി... ഓട് മലരേ കണ്ടം വഴി
@@Jobin.M😅
Raghavanettan is doing a brilliant job
ഇത് പിന്നെ കണ്ണ് അടച്ചിട്ടാണോ കമന്റ് ഇട്ടത്? ഒന്ന് പോടാ മറിമായം അന്നും ഇന്നും പോളി ആണ്
Ayaal ayaale kond patunath pole nannayt thanne act cheyunund
പ്യാരി നായകൻ ആയിരുന്നെങ്കിൽ 👌👌ayenam മൊയ്തു പോരാ
പ്യാരി എവിടെ
Marimayam ❤❤❤❤❤❤
❤️❤️
കോഴക്ക സൂപ്പർ
Pizhakka
പ്യാരി ആയിരുന്നു ആരോമൽ ആയിട്ട് കുറച്ചൂടെ നല്ലത്...
മൊയ്തു മൊയ്തു ആയിട്ട് തന്നെ മതി