ഞാൻ രണ്ടു പ്രാവശ്യം ലിഫ്റ്റിൽ കുടുങ്ങിട്ടുണ്ട് കറന്റ് പോയപ്പോൾ. വല്ലാത്ത ഒരു പേടിയാണ്. ഇപ്പൊ ഗൾഫിൽ എപ്പോ ലിഫ്റ്റിൽ കേറിയാലും ലിഫ്റ്റ് എങ്ങാനും നിക്കോ എന്നാ പേടിയാണ്
എനിക്ക് ഇങ്ങനെ ഉള്ള ശ്വാസം കിട്ടാത്ത വീഡിയോ കാണുമ്പോൾ ഭയങ്കര പേടി ആണ്.. അതേപോലെ മഞ്ഞുമ്മൽ boys കണ്ടപ്പോഴും ഇതെ ഫീൽ ആയിരുന്നു.. എന്നെ പോലെ ഉള്ളവർ ഉണ്ടെങ്കിൽ ഒന്ന് പറയണേ 😔
കുഴൽ കിണറില്‍ തല കീഴായ് വീണാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കിയേ ,, ശ്വാസം കിട്ടാതെ മരവിച്ച് പോകുന്ന ആ അവസ്ഥ... എന്‍റെ അമ്മോ വല്ലാത്ത അവസ്ഥ തന്നേയാണത് ,,
ഇത് പോലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് 2തവണ ഞാൻ കുടുങ്ങിയിരുന്നു കറണ്ട് പോയിട്ടല്ല ലിഫ്റ്റ് കേട് ആയിട്ട് അപകട സൈറൺ മുഴക്കിയത് കൊണ്ട് ഒപ്പേററ്റർ വന്നു രക്ഷപൊടുത്തി
സകല ദേഷ്യവും വെറുപ്പും എല്ലാം പോയി അവരൊന്നായി. ഇത്രേ ഉള്ളൂ. അതിനിടക്ക് കോയകക്ക് സിനിമ പാട്ടിന് പകരം മുഹിയധീൻ മാല വേണം പോലും. ഉണ്ണിയാണെങ്കിൽ രാഘവേട്ടന്റെ മൂത്രത്തിനിട്ട കുഴലിൽ കേറി ഒരു പിടുത്തം. സൂപ്രണ്ടിനെ അടിക്കാൻ പോയവർ വീണ്ടും അടുത്ത ലിഫ്റ്റിൽ കുടുങ്ങി. ഇപ്പോഴും എമിക്ക് ചിരി നിർത്താൻ കഴിഞ്ഞിട്ടില്ല. ❤😂😂😂❤മറിമായം ടീം super. 😅
This kind of issues happen..... Need to be careful and cautious. Though it was funny in the beginning....it was scary too. Very well executed. Marimayam 🎉❤
ഒലക്കടെ മൂഡ് ചിരിച്ചു ചിരിച്ചു തല വേദന എടുത്തു ഹൈ 😂😂😂😂😂😂
എന്റെ ബ്രോ ഞാൻ ഒന്നു കുടുങ്ങിയതാ... ബാംഗ്ലൂർ വച്ചു... 40 മിനുട്ട് എടുത്തു..ശരിയാവാൻ... അതും ഒറ്റയ്ക്ക്...
എന്റെ മ്മോ
ഞാനും പെട്ടിട്ടുണ്ട് പക്ഷെ 10 മിനിറ്റ് കൊണ്ട് രക്ഷപെട്ടു അപ്പോഴേക്കും പകുതി ജീവൻ പോയി @@jometmathew4351
മറിമായം ടീം എല്ലാവരും ഒരു ലീഫ്റ്റിൽ😂
Sumeshetane miss cheyunnu
8:50 മന്മഥൻൻ്റെ റിയാക്ഷൻ 😅😂 ഒരു രക്ഷയുമില്ല
09:26 അല്ലാഹു സിനിമ പാട്ടൊക്കെ വെച്ചിരിക്കുന്ന പൊറുത്തു കൊടുക്കണമേ റബ്ബേ.... നല്ല മൊയ്തീൻ പാട്ട് വച്ചു നിങ്ങൾക്ക്
"എനിക്കും മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട് ഇങ്ങക്ക് ഒരു സഞ്ചിയെങ്കിലും ഉണ്ട് "😂😂😂😂
ഇതെന്താ എല്ലാരും കെട്ടി പിടിച്ചു നിക്കണത് ഇതിന്റെ ഉള്ളിൽ തണുപ്പ് ഉണ്ടോ 🤣🤣🤣🤣. കോയാക്ക ഉണ്ടേൽ ആ എപ്പിസോഡ് 🤣🤣🤣🤣😍😍
😂
Hi
😂😂
Koya chila samayath pidicha kitoola 😂
😂
11:32 ആരാടാ ഈ മരപാഴിനെ ഒക്കെ തല്ലാൻ കൊണ്ടുന്നേ...😂😂പ്യാരി 🔥
കിടിലൻ content 🔥🔥🔥🔥🔥🔥
All legends in a same lift🔥🔥
ആശാന്റെ ഒരു ആഗ്രഹമായിരുന്നു അടി നടക്കുമ്പോൾ മരിക്കണമെന്ന്... വീരചരമം!!
😂😂
😂😂😂😂
വീര ചമരം 😂
5.35 കോയാക്ക ആരേലും ഈ വണ്ടി ഒന്ന് നിർത്തണുണ്ടോ. 🤣🤣🤣🤣
5:35
പടച്ചോനെ ഞാനും ഇതുപോലെ പെട്ടിട്ടുള്ളതാണ്😂😂😂😂🤣🤣 അതിന്റെ ശേഷം പേടിയാണ് കേറാൻ 😆😆😆
കുടുങ്ങിയവർക്കറിയാം അതിന്റെ ബുദ്ധിമുട്ട്. മറിമായം ടീംസ് സൂപ്പർ 🥰
11:06 വാട്ടർ ടാങ്കിൽ വരെ നോക്കി. കറൻ്റ് പോയപ്പോ ലിഫ്റ്റിൽ നോക്കിയില്ല! ബെസ്റ്റ് 😂😂
ഇതുവരെ ഉണ്ടായ ടെലിവിഷൻ പ്രോഗ്രാമുകളിൽ ഇതിനെ കടത്തിവെട്ടാൻ ഒരു പ്രോഗ്രാമിനും കഴിഞ്ഞിട്ടില്ല.
കഴിയുകയുമില്ല. മൊത്തം ടീമിനും അഭിനന്ദനങ്ങൾ. ❤️👍🤝🤝
8:25 ഇതിപ്പോ ആരെയെങ്കിലും വിളിക്കാൻ പറ്റുയെങ്കിൽ.. പടച്ചോനെ വിളിച്ചോളീ 😂😂😂
അയ്യോ ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി 🙏🥰🥰🥰
Marimayam ❤ super ആണ് ഞാൻ എല്ലാ എപ്പിസോഡ് കാണും
ചിരിച് ചിരിച് കണ്ണീന്ന് വെള്ളം വന്ന്... പഹയര്
അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടല്ല 🎉🎉🎉
Super episode..... കുറെ ചിരിച്ചു 😂😂😂👍
ഇനി WhatsApp കൂട്ടായ്മ ഉണ്ടാക്കാം 'ലിഫ്റ്റില്‍ കുടുങ്ങിയ വര്‍ ' 😂
ഒരു നിമിഷം ഞാനും ആ ലിഫ്റ്റിൽ അവർക്കൊപ്പം പെട്ട് പോയത് പോലെ...🥵
ഗംഭീര എപ്പിസോഡ് 👌
നിങ്ങൾ വെറുതെ ഉള്ള വീഡിയോസ് എല്ലാം മനോരമ മാക്സിൽ കൊണ്ടിടാൻ നോക്കണ്ട ആരും കാണില്ല യൂട്യൂബിൽ ഇട്ടെങ്കിലും മാത്രമേ എല്ലാവരും മറിമായം കാണൂ അല്ലാതെ കാണില്ല
Yes
Avde free ayt nalla quality il ad illathe kanam bro
App download cheytha mathy
@@vishnu_unnikrishnan8661 App download chytal matram engananu kanunne subscription unde..masam
True
അവൻ്റെ കുഞ്ഞമ്മേടെ 😅 മാക്സ്
Kudos to the art team to recreate and match the set to the Original Lift. switching the shots between them felt seamless 👏
ഞാൻ രണ്ടു പ്രാവശ്യം ലിഫ്റ്റിൽ കുടുങ്ങിട്ടുണ്ട് കറന്റ് പോയപ്പോൾ. വല്ലാത്ത ഒരു പേടിയാണ്. ഇപ്പൊ ഗൾഫിൽ എപ്പോ ലിഫ്റ്റിൽ കേറിയാലും ലിഫ്റ്റ് എങ്ങാനും നിക്കോ എന്നാ പേടിയാണ്
Entha ellarum kettipidich nikkanat thanuppundo😂😂😂😂
ഈ എപ്പിസോഡ് തുടങ്ങിയത് മുതൽ ചിരിച്ചു ചിരിച്ചു 🤣🤣🤣
പ്യാരി ഫാൻസ് ഉണ്ടോ
പ്യാരി അല്ലെ ഇപ്പൊ താരം പുള്ളീടെ സൗണ്ട് ആണ് പൊളി പ്യാരിടെ
എനിക്ക് ഇങ്ങനെ ഉള്ള ശ്വാസം കിട്ടാത്ത വീഡിയോ കാണുമ്പോൾ ഭയങ്കര പേടി ആണ്.. അതേപോലെ മഞ്ഞുമ്മൽ boys കണ്ടപ്പോഴും ഇതെ ഫീൽ ആയിരുന്നു.. എന്നെ പോലെ ഉള്ളവർ ഉണ്ടെങ്കിൽ ഒന്ന് പറയണേ 😔
Me to 😄😄 manjummal ബോയ്സ് മൊത്തം കണ്ടില്ല ഇറങ്ങി വന്ന് 😄😄
@@Eforentertainment666 സത്യം 😔😔
@@divyapp8710 പര മാർത്ഥം
കുഴൽ കിണറില്‍ തല കീഴായ് വീണാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കിയേ ,, ശ്വാസം കിട്ടാതെ മരവിച്ച് പോകുന്ന ആ അവസ്ഥ... എന്‍റെ അമ്മോ വല്ലാത്ത അവസ്ഥ തന്നേയാണത് ,,
@@divyapp8710 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ക്ലൈമാക്സ് ഒന്ന് കാണുക
😅😅 Lift story Adipolii
ഇങ്ങനെ അവസ്ഥയിൽ ശ്വാസം കിട്ടുമോ.. എത്ര നേരം... അറിയില്ല... ഞാൻ അനുഭവിച്ചതാ.. 🙏എന്റെ പൊന്നോ ❤️
അന്നും ഇന്നും മറിമായം ഒരേ വൈബ് തന്നെ പുതുമുഖങ്ങളും സൂപ്പർ തന്നെ ❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏
Ayyo unni 🎉😂Marimayam vere enthu Venam 😍😍😍😍
ഞാൻ ഇന്നലെ കൂടെ ലിഫ്റ്റിൽ കുടുങ്ങിയതാ 10 mnt കുടുങ്ങിയപ്പോഴേക്കും പേടിച്ചു ശ്വാസം കിട്ടാതായി പേടി share ചെയ്യാൻ കമ്പനിക്ക് പോലും ആരും ഉണ്ടായില്ല
Liftil mirror vachitile
ഒരാൾക്ക് ബുദ്ധിമുട്ട് വരുന്നത് കണ്ട് ഇത്രേം ചിരിക്കുന്നത് ആദ്യമായിട്ടാണ് climax പൊളിച്ചു 😄😄😂😂
14:37 ശെരിയാകുമ്പോ വിളിക്കാം കിടന്നോ 😂
1.15 Manikoor Njan Pettittundu😂😂
0:26 uff entry with bgm 🗿❤️🔥
Bro bgm name onnu pryyvoo
@@Aalbrjajajsndnhdhdjdndne doctor (tamil movie ) bgm
ഇത് പോലെ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് 2തവണ ഞാൻ കുടുങ്ങിയിരുന്നു കറണ്ട് പോയിട്ടല്ല ലിഫ്റ്റ് കേട് ആയിട്ട് അപകട സൈറൺ മുഴക്കിയത് കൊണ്ട് ഒപ്പേററ്റർ വന്നു രക്ഷപൊടുത്തി
Manjeri 😂😂😂
Super super episode 👌 👏 😅😂😂❤❤
ഇനി ചിരിക്കാൻ വയ്യ 😂😂😂😂
Weldon Episode... ചിരിച്ചു ചിരിച്ചു.....
Ente ponnappane! ….😂😂😂😂Ithu kalakki!
9:32 മൊയ്തീ൯ മാല😂😂😂
ഇന്ന് കലക്കി ഒന്നും പറയാനില്ല ...ഒരൊറ്റ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഞാൻ..❤👌
എല്ലാത്തിലും ഉപരി നാം എല്ലാം മനുഷ്യർ ആണ്..
Onnum paraynnilla 😍😍😍
Pyari fan
ഇത് കണ്ടപ്പോൾ ഒരു ഇംഗ്ലീഷ് മൂവി ഒക്കെ കണ്ട മാതിരി ആയിപ്പോയി വല്ലാത്ത ജാതി എന്ന മറിമായം😂😂😂
മഞ്ഞുമ്മൽ boys കണ്ട feel 😁
So funny 😂😂😂😂😂😂all together 🤣🤣
വല്ലാതെ ചിരിച്ചു. പക്ഷെ കോയാക്ക ഒരു നിമിഷം കണ്ണ് നനയിപ്പിച്ചു.
14:13 ഉണ്ണി 😂😂
Kannur Raghavan aanu marimayam paripaadi yil ippol sajeevam. Main highlight. 😎😎
അങ്ങനെ എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കാണാൻ പറ്റി 😂
Super 😂😂😂❤
10:24 പ്യാരി 🤣🤣🤣
ഈ എപ്പി സോഡ്. ലിഫ്റ്റ് കൊണ്ടുപോയി
നിങ്ങൾ ഇനി escalaveter. ഇല്ലേ അതിന്ടെ ഒരു എപ്പിസോഡ് ചെയ്യുമോ. അതിൽ നില്കാൻ അറിയാതെ വീഴുന്ന എത്ര പേരആണെന്ന് അറിയുമോ
മാന്മാടൻ ചിരിച്ചു ചത്തു 😂
സകല ദേഷ്യവും വെറുപ്പും എല്ലാം പോയി അവരൊന്നായി. ഇത്രേ ഉള്ളൂ. അതിനിടക്ക് കോയകക്ക് സിനിമ പാട്ടിന് പകരം മുഹിയധീൻ മാല വേണം പോലും. ഉണ്ണിയാണെങ്കിൽ രാഘവേട്ടന്റെ മൂത്രത്തിനിട്ട കുഴലിൽ കേറി ഒരു പിടുത്തം. സൂപ്രണ്ടിനെ അടിക്കാൻ പോയവർ വീണ്ടും അടുത്ത ലിഫ്റ്റിൽ കുടുങ്ങി. ഇപ്പോഴും എമിക്ക് ചിരി നിർത്താൻ കഴിഞ്ഞിട്ടില്ല. ❤😂😂😂❤മറിമായം ടീം super. 😅
😂😂😂😂
സൂപ്പർ...
❤️👌
ഉണ്ണീടേ പാട്ട് കോപ്പിറൈറ്റ് കിട്ടു൦ എന്നോണ്ടാകു൦ mute വച്ചത് ല്ലേ...😅
ചിരി ഉടുവിൽ സങ്കടകരമായ രംഗങ്ങൾ ആരോട് പറയാൻ? 🙏🙏🙏
നല്ല ഒരു തീം വളരെ നന്നായി അവതരിപ്പിച്ചു.
12:58😂😂
10 minut nakam lift sariyayillenkil koravalli pottikum😂😂😂😂
എജാതി എപ്പിസോഡ് ചിരിച്ച് ഒരു വഴി ആയി 😂
Marimayam teaminte ellarem orumicchu kandu 😅😅,
Ellarumm kalakki.
പേടിയോടെ കണ്ടു തീർത്തു 🙏
unni fans👍💥
നല്ല സബ്ജെക്ട് 👍❤
ക്ലൈമാക്സ് മന്മഥൻ 😂
18:56- Thirichu oru Liftilllooooo😮😮
ഒരു ആപത്ത് വന്നാൽ എല്ലാവരും ഒന്നാണ് എന്ന സന്തേഷമാണ് പറയുന്നത്... എന്തൊക്കെയാണ് തുടകത്തിൽ 😮
Ejjathi 😂😂
❤ വല്ലാത്തൊരു ഗുലുമാൽ - ആ കഥ ഓർമ്മ വരുന്നു. ഞങ്ങളുടെ വഴക്ക് തീർന്നു. നിങ്ങൾക്ക് പോകാം ."❤
Poli sanam...😂🎉
മൊയ്തീൻമാല ഇൻഡോ..നോക്കിൻ ഇഞ്ച റബ്ബേ...ഈ വണ്ടി ഒന്നു നിർത്തോ....😂😂😂😂😅
This kind of issues happen.....
Need to be careful and cautious.
Though it was funny in the beginning....it was scary too.
Very well executed.
Marimayam 🎉❤
Ivargallu enthinnu thirichu oru luftillu keriyadhu😮😢
ഞാൻ ലിഫ്റ്റിൽ കേറില്ല 😮😮
ചിരിച്ച് പിരിച്ച് ക്ഷീണിച്ചു 😂
Climax pwoli
❤❤😂😂😂scene
Soooooper😂
9:27😂😂😂😂
ഞങ്ങൾ ഇങ്ങനെ തലശ്ശേരി ഹോസ്പിറ്റലിൽ കുടുങ്ങിയിരുന്നു. ശരിക്കും ശ്വാസം മുട്ടും
എന്നിട്ടാ ജ്ജ് ഇതിന്റെ ഉള്ളിൽ അടി ഉണ്ടാക്കിയത് ദജ്ജാലെ 😂😂😂
Pinaraayi kaalam 😂
9:24 അസ്സലായി 😂🤣
😂😂 manmmadan settan😂😂😂
ഇഗ്ലീഷ് പടം കാണുമ്പോൾ പോലും ഇത്രേം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിട്ടില്ല ഭയങ്കരം . ചില ഹോസ്പിറ്റലുകാർക്ക് ഇട്ട് താങ്ങും കൊടുത്തു 😂
Anta anubavm 😂😂
Dhe sateeytaan.. Edaa paniii... Pyari rocks
രാഗവേട്ടന്റെ വേദന ഇവിടെ എനിക്ക് ഫീൽ ആയി 😢
Health Minister of Kerala doing good job. She needs to be awarded with padma bushan
എല്ലാരും ഒറ്റ frame ഇൽ 🎉🎉🎉
Very best video
Koya 😂😂😂😂
😂😂😂 ഇത് അതിലും വലുത്