രണ്ടു തിരിയും ഒരുമിച്ച് ഒരു തിരി ആക്കണോ അതോ കത്തിക്കുന്ന ഭാഗം ഒന്നിച്ചും മറ്റുഭാഗങ്ങൾ രണ്ട് വശത്തോട്ടും ഇട്ടാൽ മതിയോ. മറുപടി തരണേ ഹരി മോനെ. നാളെ തന്നെ ഒരു ലക്ഷ്മി വിളക്ക് വാങ്ങണം 🙏
ഞങ്ങൾ വർഷങ്ങൾ ആയി ഈ ലക്ഷ്മി വിളക്ക് പൃജാമുറിയിൽ സന്ത്യക്ക് വിളക്ക് തെളിയിക്കുംപോൾ എന്നും കത്തിക്കാറുണ്ട്. ഒരു കുഴപ്പവും വന്നിട്ടില്ല. ദയവ്ചെയ്ത് confusion ആക്കരുത് 🙏🏾🙏🏾🙏🏾🙄🙄🙄🙄
നമസ്കാരം ഹരിജി. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇതുവരെയും വിളക്ക് കത്തിച്ചിട്ടില്ല. Sitoutil പുറത്ത് ഒരു ഞാത്തിൽ തുക്കിയിടുന്ന ലക്ഷ്മി വിളക്ക് കത്തിക്കുന്നതിൽ ദോഷം ഉണ്ടോ. കിണ്ടി വക്കാൻ പറ്റില്ല ചന്ദന തിരിയും കത്തിക്കാൻ പറ്റില്ല
നമസ്കാരം എന്റെ വീട്ടിൽ ഗജലക്ഷ്മി വിളക്കാണ് അങ്ങ് കാണിച്ച വിളക്കു അഷ്ട ലക്ഷ്മി വിളക്കാണോ ഞാൻ അറിഞ്ഞില്ല വിളക്കിന്റെ പിന്നിൽ പൊട്ടു തൊടണം എന്ന് ഒരുപാട് ഒരുപാട് നന്ദി
എന്റെ വീടിന്റെ കന്നിമൂലയിലെ മുറിയിൽ ആണ് ഞങ്ങൾ വിളക്ക് തെളിക്കുന്നത് ഈ റൂമിന്നോട് ചേർന്ന് വീടിനകത്തു ബാത്രൂം വരുന്നുണ്ട് അങ്ങനെ എങ്കിൽ ആ മുറിയിൽ വിളക്ക് തെളിക്കാമോ Plsss rply🙏🙏🙏
Jiii, ഞങ്ങടെ വീടിൻ്റെ ഫേസ് പടിഞ്ഞാട്ട് ദർശനമാണ്, വിസിറ്റിംഗ് റൂം ലാണു വിളക്ക് stand വക്കുന്നത് അതും പടിഞ്ഞാട്ട് പ്രധാന വാതിലിന് face ചെയ്തിട്ടാണ്. നിലവിളക്ക് കത്തിക്കുമ്പോൾ ഞാൻ രണ്ടു ദിശക്കും തിരി ഇടരുണ്ടൂ. പക്ഷേ ലക്ഷ്മി വിലക്ക് കൊളുത്തുമ്പോൾ കിഴക്കോട്ട് ദർശനമായി വേണമെന്ന് പറഞ്ഞിരുന്നു,അപ്പോൾ നാമം ജപിക്കുമ്പോൾ വിളക്കിൻ്റെ ബാക്ക് സൈഡ് ആണ് കാണാൻ പറ്റുക, അപ്പോ ഒരു വിഷമം, പടിഞ്ഞാട്ട് ദർശനമായി വക്കാൻ പറ്റുമോ,മാറി പടി പറയണം.pls
ലക്ഷ്മി വിളക്ക് ഒറ്റ തിരി ഇട്ടു കൊളുത്തുന്നതായതുകൊണ്ട് നല്ലതല്ല എന്നാണ് പറയുന്നത് അതുകൊണ്ട് വാങ്ങിയില്ല ദോഷം ഇല്ലെങ്കിൽ വാങ്ങാം എന്നുണ്ട് അത് എവിടെ കൊളുത്തിവെക്കും എന്ന് പറഞ്ഞില്ല സാധാരണ നിലവിളക്കു കാത്തുന്നതുവരെ ഇതും കത്തിക്കണഓ
രണ്ടു തിരിയും ഒരുമിച്ച് ഒരു തിരി ആക്കണോ അതോ കത്തിക്കുന്ന ഭാഗം ഒന്നിച്ചും മറ്റുഭാഗങ്ങൾ രണ്ട് വശത്തോട്ടും ഇട്ടാൽ മതിയോ. മറുപടി തരണേ ഹരി മോനെ. നാളെ തന്നെ ഒരു ലക്ഷ്മി വിളക്ക് വാങ്ങണം 🙏
ഞങ്ങൾ വർഷങ്ങൾ ആയി ഈ ലക്ഷ്മി വിളക്ക് പൃജാമുറിയിൽ സന്ത്യക്ക് വിളക്ക് തെളിയിക്കുംപോൾ എന്നും കത്തിക്കാറുണ്ട്. ഒരു കുഴപ്പവും വന്നിട്ടില്ല. ദയവ്ചെയ്ത് confusion ആക്കരുത് 🙏🏾🙏🏾🙏🏾🙄🙄🙄🙄
What happen? What confusion?
തിരുമേനി എന്റെ കൈയിൽ ലക്ഷ്മി വിളക്ക് ഉണ്ട്...
നന്ദി തിരുമേനി 🙏🙏🙏
Thanks 🙏
നമസ്കാരം, എത്ര തിരി ഇട്ട് ആണ് വിളകു കൊളുത്തേണ്ടത്
നമസ്കാരം ഹരിജി🙏
ലക്ഷ്മി വിളക്ക് മുടക്കം വരാതേ നിത്യേന തെളിക്കണമല്ലോ.
അത് നമ്മുടെ ഇഷ്ടം
അഷ്ട്ട ലക്ഷ്മി. വിളക്ക്. ദിവസവും. കൊളുത്തി.പ്രാർത്ഥിക്കുന്നു. കൂടുതൽ. അറിയാൻ ആഗ്രഹിക്കുന്നു.
നമസ്കാരം ഹരിജി. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇതുവരെയും വിളക്ക് കത്തിച്ചിട്ടില്ല. Sitoutil പുറത്ത് ഒരു ഞാത്തിൽ തുക്കിയിടുന്ന ലക്ഷ്മി വിളക്ക് കത്തിക്കുന്നതിൽ ദോഷം ഉണ്ടോ. കിണ്ടി വക്കാൻ പറ്റില്ല ചന്ദന തിരിയും കത്തിക്കാൻ പറ്റില്ല
വാടക വീട്ടിൽ വിളക്ക് തെളിയിക്കാമല്ലോ.
Sir, dhivasaum njan bhadradeepamanu kathikunnath athinte koode lakshmi vilak kathikamo 🙏🙏
Namaskaram 👏👏👏
Lekshmivilakku matram koluthamo ji
നിലവിളക്കു ലക്ഷ്മി വിളക്കും ഒന്നിച്ചെ കത്തിക്കമോ
Nilavilakkum lekshmi vilakkum ore samayam kathikkan pattuoo... Kizhak dishail ano kathikkandath lekshmi vilakk
ഗുരു മുത്തപ്പൻ എന്ന സങ്കല്പത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
E lekshmi vilakku ummarathano atho nilavilakku koluthunna Oppam ano koluthendathu parayamo please
Ethu directionil anu kathikkuka. Thiri face cheyyandath kizhakkano
Yes
Namasthe .njangal ottamueiyilanu thamasam avide lakshivilakku kathikkamo.njan ippo oru chirathilanu randu neravum vilakku vakkunnathu.atbinu doshamundo
Thank you🙏🙏🙏🙏🙏
Welcome 😊
Namasthe 🙏🙏🙏
ഒരു dout ചോദിക്കട്ടെ ഞാൻ evening വിളക്ക് കത്തിച്ചു പിറ്റേന്ന് രാവിലെ ഞാൻ നോക്കുമ്പോൾ എണ്ണ ഇല്ലാതെയും വിളക്ക് കത്തി നിൽക്കുന്നു അതെന്താ? 🙏 pls reply
അതെല്ലാം ദൈവാധീനത്തിന്റെ ലക്ഷണമാണ് .........🙏🙏😊😊😊
അമ്പോ.... ദേവിയുടെ അനുഗ്രഹം കിട്ടി
Nilavilakkinte koode lakshmi vilakku kathikkamo, vadakku bhagam kathikamo lakshmi vilaku marupady thranam thirumeni
Pls marupady tharumo thirumeni
Ennum manjal kungumam chenge cheyyaanooooo
വിളക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു 🙏🙏
നമസ്കാരം എന്റെ വീട്ടിൽ ഗജലക്ഷ്മി വിളക്കാണ് അങ്ങ് കാണിച്ച വിളക്കു അഷ്ട ലക്ഷ്മി വിളക്കാണോ ഞാൻ അറിഞ്ഞില്ല വിളക്കിന്റെ പിന്നിൽ പൊട്ടു തൊടണം എന്ന് ഒരുപാട് ഒരുപാട് നന്ദി
Good
Vilakinu thazhe vakyuna akshatham.. Next day enthu cheyyanam
വിട്ടിൽ അഷ്ട്ട ലക്ഷ്മി വിളക്കിൽ 2 ഒരു തിരി ഇട്ടു ഒന്നാക്കി ഏതെങ്കിലും ഒരു സൈഡിൽ ഇട്ടു കത്തിക്കുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ
നമസ്തേ ഹരിജി..🙏🙏🙏 എനിയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ... സവിത വിശാഖം
മുകേഷ് ചോതി
അളകനന്ദ തൃക്കേട്ട 🙏🙏🙏
Thanks
Happy onam Hariji...
Njan veettil kathikkarund🙏🏻🙏🏻🙏🏻🙏🏻
ഗുഡ്
നിലവിളക്കിന്റെ കൂടെ ലക്ഷ്മിവിളക്കു കത്തിയ്ക്കാമോ
Lekshmi vilakk thook vilakkanu athu kathikkamo thook vilakk veettil kathikkaruth ennu paraunnu sariyano
തളികയിൽ അരി ഇട്ടു അതിൽ വച്ചു കത്തിക്കാം എന്ന് കേട്ടിട്ടുണ്ട്. ഏതു ariyanu ഉത്തമം.
എന്റെ വീടിന്റെ കന്നിമൂലയിലെ മുറിയിൽ ആണ് ഞങ്ങൾ വിളക്ക് തെളിക്കുന്നത് ഈ റൂമിന്നോട് ചേർന്ന് വീടിനകത്തു ബാത്രൂം വരുന്നുണ്ട് അങ്ങനെ എങ്കിൽ ആ മുറിയിൽ വിളക്ക് തെളിക്കാമോ
Plsss rply🙏🙏🙏
Oru doubt ethra manivare vilakku kathikkam?? Njn enna kathi theerunnath vare vilakku kathich vekkum athoru 9mani vare vilak kathich vekkum
Puthiya laxmi vilaku upayogikyunathinu munnu enthu cheyyanam... Pls reply
അനിത പൂയം നക്ഷത്രം സുരാജ് തിരുവാതിര ഞങ്ങൾക്ക് സന്താനഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ
😢😢😢😢😢😢😢😢😢😢
വൈകിട്ട് ഈ വിളക്ക് കത്തിക്കാമോ
5 തിരിയിട്ട് നിലവിളക്ക് കൊളുത്താറ്. ആതട്ടത്തിൽ തന്നെ നിലവിളക്കിന്റെ മുൻ പിലായി ലക്ഷമീ വിളക്ക് വടക്കോട്ടും കത്തിക്കും അതുകൊണ്ട് കുഴപ്പമുണ്ടോ?
Jiii,
ഞങ്ങടെ വീടിൻ്റെ ഫേസ് പടിഞ്ഞാട്ട് ദർശനമാണ്, വിസിറ്റിംഗ് റൂം ലാണു വിളക്ക് stand വക്കുന്നത് അതും പടിഞ്ഞാട്ട് പ്രധാന വാതിലിന് face ചെയ്തിട്ടാണ്. നിലവിളക്ക് കത്തിക്കുമ്പോൾ ഞാൻ രണ്ടു ദിശക്കും തിരി ഇടരുണ്ടൂ. പക്ഷേ ലക്ഷ്മി വിലക്ക് കൊളുത്തുമ്പോൾ കിഴക്കോട്ട് ദർശനമായി വേണമെന്ന് പറഞ്ഞിരുന്നു,അപ്പോൾ നാമം ജപിക്കുമ്പോൾ വിളക്കിൻ്റെ ബാക്ക് സൈഡ് ആണ് കാണാൻ പറ്റുക, അപ്പോ ഒരു വിഷമം, പടിഞ്ഞാട്ട് ദർശനമായി വക്കാൻ പറ്റുമോ,മാറി പടി പറയണം.pls
ലക്ഷ്മി വിളക്ക് കിഴക്കോട്ടോ വടക്കോട്ടോ .വയ്ക്കാം. ഇതു സാധിക്കാത്തവർക്ക് പടിഞ്ഞാറോട്ടും വയ്ക്കാം
പ്രശ്നമില്ല
@@athi482 thanks, നാളെ മുതൽ ഞാൻ പടിഞ്ഞാറോട്ട് ദർശനമായി വക്കും,അപ്പോ എനിക്കും കൺകുളിർക്കെ കണ്ട് പ്രാർത്ഥിക്കാൻ പറ്റും ഒത്തിരി നന്ദി
Poojamuri illathavar evideyanu kulathendathu
നമസ്ക്കാരം ഹരിജി പൂജാമുറിയിൽ മാത്രമേ ലക്ഷ്മി വിളക്ക് തെളിയിക്കാ൯ പററൂ അല്ലാതെസന്ധ്യയ്ക്ക് വിളക്ക് വെയ്ക്കുന്നിടത്ത് പറ്റില്ലേ ഹരിജി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pattum
നമസ്കാരം മോനെ 🙏🌹
Namaste
Koovalam ila ente veetil und..athu vilak kathikumbol ella divasavum koovalam illa veykaamo
വാരാഹി അമ്മയ്ക്കും ലക്ഷ്മി വിളക്ക് കത്തിക്കാമോ
🙏ഹരിജീ
Thanks
Lakshmi vilake medichu kathichittu..pinned kathikathirunal kuzhappam undo..nattil allilla..varshathil annu nattil varunathe..nattil varumpol 2 masam kathikum athinu kuzhappam undo.allekil sada nilavilaku mathiyo?.vishathamaye reply tharane
No problem
Happy Onam ❤
Lakmi vilakkum nilavilakkum oresamayam theliyikkamo
❤🙏♥️ Hi Hari G namaste ♥️♥️♥️💯♥️🙏 Advance Happy Onam 🌺
Happy Onam ☺️☺️☺️🙏🙏🙏🙏
പീഡത്തിൽ വെക്കാമോ?
നമസ്കാരം
Namaste ji ☺️
യന്റെ മകൾക്കു veti പ്രാർഥന നടത്തനമെ
Hi.i.mayadevi.
☺️🙏🙏
Thank-you Hari ji 🙏 🙏🙏
Thanks
കിഴക്കോട്ട് ആണല്ലോ കത്തിക്കേണ്ടത്. ഹരിജി 🙏
വീഡിയോ ഇഷ്ടമായി - ഒരു പുജാമുറി പണിയുവാൻ ഏറ്റവും നല്ല ദിക്ക് പറയാമോ ?.🙏🙏🙏
ഈശാന കോൺ- കിഴക്ക് വടക്ക് മൂല
@@Ayiravallimedia Thanks....
നമസ്കാരം ഹരി ജി.ഞാൻ ലക്ഷ്മി വിളക്കാണ് കത്തിക്കുന്നത്.എല്ലാ ദിവസവും കഴുകി പൊട്ട് തൊട്ടാണ് കത്തിക്കാറ്.
നല്ലത്
നിത്യവും കത്തിക്കാമോ
Ys അല്ലേൽ chowa friday
പൂജമുറിയിൽ മാത്രമേ lekhmi വിളക്ക് കൊളുത്താൻ പാടുള്ളോ
🕉
nice
Thanks
🙏🙏🙏
❤🙏
Thanks
ദിവസവും കുങ്കുമം തൊടണോ
🙏🌼🌹🌷❤️🌷🌹🌼🙏
Thanks
ലക്ഷ്മി വിളക്ക് ഒറ്റ തിരി ഇട്ടു കൊളുത്തുന്നതായതുകൊണ്ട് നല്ലതല്ല എന്നാണ് പറയുന്നത് അതുകൊണ്ട് വാങ്ങിയില്ല ദോഷം ഇല്ലെങ്കിൽ വാങ്ങാം എന്നുണ്ട് അത് എവിടെ കൊളുത്തിവെക്കും എന്ന് പറഞ്ഞില്ല സാധാരണ നിലവിളക്കു കാത്തുന്നതുവരെ ഇതും കത്തിക്കണഓ
Yes
Don't worry
2 തിരി പിണച്ചു ഇട്ടാൽ മതിയല്ലോ
Puthiya puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏,.
എന്നും മഞ്ഞളും കുങ്കുമാവും തുടണോ? Already കത്തിച്ചു പോയി.. ഇനി എന്തു ചെയ്യും?
Don't worry.. എന്നും തൊടണ്ട - വിളക്ക് തേക്കും വരെ പഴയ പൊട്ട് ഉപയോഗിക്കാം
Thank you🙏
❤❤❤🙏🙏🙏
Thanks