നിലവിളക്കിലെ പഴയ തിരി വലിച്ചെറിയരുത് ദോഷം വരും,അവ ഇങ്ങനെ മാത്രം ചെയ്യു.

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 219

  • @soniya3933
    @soniya3933 Рік тому +13

    ഹരി ജി ഞാൻ എല്ലാ ദിവസവും വിളക്ക് കഴുകി വൃത്തിയാക്കി പുതിയ എണ്ണയും തിരിയും ഇട്ട് വിളക്ക് കത്തിക്കുന്നുണ്ട്.മാറ്റിയ തിരി മുൻപ് ചെടി ചട്ടിയിൽ ഇടുമായിരുന്നു.ഇനി താങ്കൾ പറഞ്ഞത് പോലെ ചെയ്യാം.ഇതുപോലെയുള്ള അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് നന്ദി.

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ജി നമസ്കാരം .....വളരെ സന്തോഷം .....🙏☺️

  • @vineethak3298
    @vineethak3298 4 дні тому

    ഒരുപാട് ഉപകാരം, അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നതിനു 🙏🏻🙏🏻🙏🏻🙏🏻

  • @rajithapk8963
    @rajithapk8963 Рік тому +3

    ഇനി ഇങ്ങനെ ചെയ്താം ഹരിജി ദിവസവും തിരിയും എണ്ണയും മാറാറുണ്ട് അപേപാൾകുറെ എണ്ണ ബാക്കി വരാറുണ്ട് thank you

  • @ragavanrajeevragavanrajeev1270

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ഹരി ഓം നമോ നാരായണായ

  • @omanaachari1030
    @omanaachari1030 Рік тому +3

    നാലാം അറിവ് പകർന്നു നൽകിയ ഹരിജീ ക്ക് നന്ദി പറയുന്നു. 🙏🌹🌹🌹🌹

  • @bhavanicv7556
    @bhavanicv7556 Рік тому +1

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട് god bless you

    • @Ayiravallimedia
      @Ayiravallimedia  Рік тому

      Thanks

    • @sheelamohan4703
      @sheelamohan4703 Рік тому

      എന്നും വിളക്ക് കഴുകുന്നത് കൊണ്ട് ദോഷമുണ്ടോ

    • @vineeths2554
      @vineeths2554 9 місяців тому

      ​@@sheelamohan4703illa എന്നും വിളക്ക് തേച്ച് കഴുകി ശുദ്ധിയാക്കിയിട്ട് കത്തിക്കാവൂ എന്തെന്ന് വെച്ചാൽ എത്രത്തോളം വൃത്തിയായിരിക്കുമോ അത്രത്തോളം പോസിറ്റീവ് എനർജി വരും പറ്റുമെങ്കിൽ വിളക്ക് കൊളുത്തുന്നതിന് മുമ്പ് ഒരു കപ്പിൽ കുറച്ചു പനിനീര് കലക്കി വീടിന്റെ അകവും വീടിന്റെ മുൻവശവും ഒന്ന് തളിക്കുക . പൂജാമുറി ആണെങ്കിൽ പനിനീര് കുറച്ചു വെള്ളത്തിൽ ഒഴിച്ച് തറ തുടച്ചാൽ മതി. മാസത്തിലൊരിക്കൽ പനിനീര് ഒഴിച്ച് വെള്ളം കൊണ്ട് തറ മൊത്തം തുടയ്ക്കുന്നത് നല്ലതാണ്.

  • @gouribabu552
    @gouribabu552 Рік тому +3

    ഞാൻ ദിവസവും വിളക്ക് കഴുകിയാണ് ഉപയോഗിക്കാറ് ചെടിയുടെ ചുവട്ടിൽ ആണ് കത്തിച്ച തിരി കളയാറ് ഇനി മോൻ പറഞ്ഞത് പോലെ ചെയ്തോളാം 🙏❤️

  • @shymaanu2138
    @shymaanu2138 Рік тому +3

    🙏 നമസ്ക്കാരം ഹരിയോട് ജി ഇന്ന് ഹരിജി ഞാൻ ഇതിനെ പറ്റി ചോദിക്കണം എന്ന് വിചാരിച്ചതാണ് അപ്പഴാണ് ഇത് കണ്ടത് വളരെ സന്തോഷം ഞാൻ ഒരു പാത്രത്തിൽ ഇട്ടു വെയ്ക്കാലാണ് വടക്ക് ഭാഗത്ത് കുഴി കുഴിച്ച് അതിൽ ഇട്ട് മൂടും ബാക്കി ഹരി ജിയുടെ വീഡിയോ കണ്ടിട്ട് അറിയാം നമസക്കാരം🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @charammak5279
    @charammak5279 Рік тому +29

    ഒരാൾ എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു ഞാനാണെങ്കിൽ ദൈവം എന്ത് തീരുമാനിക്കുന്നതുപോലെ വരട്ടെ എന്നാണ് എന്റെ മനസ്സിൽ ശിക്ഷിക്കാൻ ഞാൻ ആരുമല്ല എന്നോട് വാങ്ങിച്ച പൈസ തന്നാൽ മതി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ മോനെ❤🙏🏻

    • @sajanps5750
      @sajanps5750 Рік тому +3

      ithu thanneyanu enteyum vishayam, oru date parayum pakshe paisa thirikke tharilla veentum puthiya date paranje konteyirukkunnu.

    • @lekshmivijay5806
      @lekshmivijay5806 Рік тому +3

      ദിവസവും വിളക്ക് തേച്ചു തുടച്ചാണ് വിളക്ക് വെയ്ക്കുക...

    • @ammu4664
      @ammu4664 Рік тому +3

      ഞാൻ വിളക്കിൽ നിന്ന് മാറുന്ന തിരി രാവിലെ അടുപ്പിൽ തിപിടിപ്പിക്കാൻ ഉപയോഗിക്കുന്നു അതിൽ തെറ്റുണ്ടോ

    • @sunithasachu3017
      @sunithasachu3017 Рік тому

      നിങ്ങളുടെ അതെ അവസ്ഥ ആണ് എനിക്കു എന്താ ചെയ്യും കരയാൻ അല്ലാതെ

    • @jyothyviswanath645
      @jyothyviswanath645 Рік тому

      Valuable msg

  • @beenamenon6753
    @beenamenon6753 11 місяців тому +2

    Thudarnnum prayojanapradamaya videos pratheekshikkunnu, thanks a l ot Thirumeni🙏🙏🙏

  • @sreevagmayi
    @sreevagmayi Місяць тому +3

    ശുഭം കരോതി കല്യാണം-ആരോഗ്യം ധന-സമ്പത്താ |
    ശത്രു-ബുദ്ധി-വിനാശായ ദീപ-ജ്യോതിർ-നമോസ്തുതേ ||

  • @pushpavalliv6770
    @pushpavalliv6770 8 місяців тому +1

    എല്ലാ വീഡിയോ കളും ഒന്നിനൊന്ന് മെച്ചപ്പെട്ട താണു. Congrats.

  • @honeymol9910
    @honeymol9910 Рік тому +1

    സാർ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @geethasree1710
    @geethasree1710 Рік тому

    സാറിൻ്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം ചെയ്ത് നോക്കി നല്ല മാറ്റമുണ്ട് ജീവിതത്തിൽ .നല്ല നല്ല അറിവ് പറഞ്ഞു തന്നതിന് ഒരു പാട് ഒരുപാട് നന്ദി Sir
    🙏🙏🙏🙏🙏🙏

  • @rasmipk5119
    @rasmipk5119 Рік тому +1

    ശരിയായ രീതി അറിഞ്ഞു താങ്ക്സ്

  • @varshrapalle9546
    @varshrapalle9546 Рік тому +2

    Enthayalum ithu pole Hariye pole Ulla. Nanmma ellarudeyum. Manassil undakatte❤

  • @AaBb-v9e6n
    @AaBb-v9e6n 10 місяців тому +1

    Dayly vilaku clean cheythu New Oil New vilaku Thiriyittu kathhiku++!ve Energy

  • @umavs7802
    @umavs7802 Рік тому +1

    Good information
    Thank you thirumeni 🙏🙏🙏

  • @aneeshatn7452
    @aneeshatn7452 Рік тому

    നന്ദി 🙏 ഞാൻ ഇതു വരെ തിരി തുളസി ചെടി യുടെ ചുവട്ടിൽ ഇടാരായിരുന്നു പതിവ് . നന്ദി 🙏

  • @babukayanadath1418
    @babukayanadath1418 Рік тому +1

    Very useful video
    Thank you very much

  • @suseelakv5956
    @suseelakv5956 Рік тому +1

    ദിവസവും വിളക്ക് കഴുകി പുതിയ തിരിയും എണ്ണയും ഒഴിച്ചാണ് വിളക്ക് തെളിവ് കണമെന്നാണ് പറയുന്നത്. ഞാൻ ആദ്യം ഹരിജി പറഞ്ഞപോലയാണ് ചെയ്യാറ്.പിന്നീട് മാറ്റി. ഇനിയും മാറ്റി ഹരിജി പറഞ്ഞപോലെ
    ചെയ്യാം.❤

    • @Ayiravallimedia
      @Ayiravallimedia  Рік тому +2

      ദിനവും വിളക്ക് ശുദ്ധീകരിക്കാമെങ്കിൽ ഏറ്റവും നല്ലതാണത് (എന്നാലും ചൊവ്വ വെള്ളി ദിനങ്ങളിൽ വിളക്ക് തേച്ച് മിനുക്കാൻ പാടില്ല എന്നൊരു വിശ്വാസമുണ്ട് )-ദിനവും തിരി മാറ്റിയാലും പ്രശ്നമില്ല .....
      കഴിയാത്തവർക്ക് ഈ രീതിയിലും ഉപയോഗിക്കാവുന്നതാണ്

    • @suseelakv5956
      @suseelakv5956 Рік тому

      😘

  • @glorybai8864
    @glorybai8864 Рік тому +1

    നല്ല അറിവ് ഗുരുജി നമസ്കാരം 🙏🙏

  • @asamaloor7423
    @asamaloor7423 Рік тому

    Very informative video....... Thank you 🙏

  • @sudhasu3880
    @sudhasu3880 Рік тому +1

    Cherupam thotte njaan kaanunnathu Thiri theerunnathu vare athu thanne aanu kathikkaaru...baki thiri veliyil kalayum....Daily maattarilla ennayum thiriyum

  • @sindhurajem7141
    @sindhurajem7141 Рік тому +4

    ശുഭദിനം ഗുരുജി🙏🙏🙏

  • @getha4435
    @getha4435 Рік тому +1

    🙏HariGG, ipo Harigde video kande enthum kanaan thonarullu. Namaskaram orikal kuudi🙏🙏🙏

  • @vineetharajeesh3660
    @vineetharajeesh3660 2 місяці тому +2

    സത്യം🙏🏻

  • @varshrapalle9546
    @varshrapalle9546 Рік тому +1

    Thiri um Ennaum. Daily marum. Athalle seri. Hari

  • @vrindathilak4993
    @vrindathilak4993 Рік тому +1

    Nalla arvukal Hari🙏🙏🙏🙏🙏🙏🙏🙏🙏

  • @Anukuttan-z4l
    @Anukuttan-z4l Рік тому +1

    Oru divasam upayogicha vilakkithiri VEENDUM upayogikkaruth.puthiya thiri upayogikkanam.kazhiyumenkil yennayum oro divasavum maatanam.ithanu yente arivu.Divasavum vilakku kazhukiyal athrayum nallath.allenkil alternate days yenkilum kazhukanam

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +1

    വളരെ നല്ല അറിവ് 🙏

  • @sujasundar7095
    @sujasundar7095 Рік тому

    നല്ല അറിവ്

  • @acupuncture-simplehealthti1469

    Namasthe hariji

  • @lisymolviveen3075
    @lisymolviveen3075 Рік тому +2

    Namaskaram 🙏🙏🙏

  • @jayamohan6475
    @jayamohan6475 Рік тому +1

    Kariyila ayyathu katthikkumbol athinakathu bakkivannathiri kathikkamo

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Рік тому +1

    Namaskaram Hari ji 🙏🙏🙏

  • @sujathas6519
    @sujathas6519 Рік тому +1

    Thank you very much thirumani

  • @beenamujeeb1843
    @beenamujeeb1843 Рік тому +1

    നമസ്കാരം... 🙏🙏🙏....

  • @vilasinip7960
    @vilasinip7960 Рік тому +1

    Thanks hari

  • @aaravkrishna3479
    @aaravkrishna3479 Рік тому +1

    നല്ലത് തെരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @Rajimol-c8g
    @Rajimol-c8g Рік тому +2

    എന്റെ വീടിന്റെ ദർ സനം വടക്കോട്ട് ആണ് വിളക്ക് കത്തി ക്കു ന്ന തി ന് എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @charammak5279
    @charammak5279 Рік тому +1

    നല്ല അറിവുകൾ❤️🙏🏻

  • @omanaasokan5346
    @omanaasokan5346 Рік тому +1

    Valaymaynu.ethradevasmkazinju.ramaynam.paryanm.chiyn.hari.ji

  • @Smitha-yo5fp
    @Smitha-yo5fp Рік тому +1

    Hari gi ravile vilakku vekkunna alanu najn appol enthu manthramanu parayendathu prarthikkendathu sivakudumbham undu padmanabhan um lekshmi deviyum photos undu onnu parayamo

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ഇഷ്ട ദൈവത്തിൻറെ മന്ത്രമോ സ്തോത്രമോ പ്രാർത്ഥനയോ ചൊല്ലാവുന്നതാണ്

  • @deepanarayanan4447
    @deepanarayanan4447 Рік тому +2

    Chetta vaikunneram ashttagandham pukakyumbol e thiri ittu pukachal kuzhappam unddo?? Please reply 🙏

  • @krishnapillai1324
    @krishnapillai1324 10 днів тому

    ഹരിജി ബിസിനസ്‌ നന്നാവാൻ എന്തു ചൈയ്യണം? മറുപടി തരുമോ?

  • @binduanil147
    @binduanil147 Рік тому +1

    ഞാൻ എല്ലാ ദിവസവും വിളക്ക് തേച്ച് കഴുകി വൃത്തിയാക്കിയ ശേഷം ആണ് വിളക്ക് വയ്ക്കുന്നത്

  • @ramn1609
    @ramn1609 Місяць тому

    Vilakku thiri kaka kondu pohunnu dhosham anno pare haram parayamo Mrs Ram

  • @shymaanu2138
    @shymaanu2138 Рік тому +2

    ശുഭദിനം ഹരിജി 🙏🙏🙏🙏1🌹🏵️🌷🌺❤️🪴

  • @anilkumark9225
    @anilkumark9225 Місяць тому

    ഉപയോഹിച്ച വിളക്ക് തിരി കാക്കയ്ക്ക് എടുത്തു pokamoo

  • @ajithakumarick
    @ajithakumarick Рік тому

    thanks

  • @RemaPk-yt1bx
    @RemaPk-yt1bx Рік тому

    Vere pala jothishanmarum pazhayathiri kathirikaruthe daily change cheyanum yennane parayunnathe.
    Pinne vastramum konde keduthanum yennum parayunnu...athe agnike vastram kittiyene santhoshikum yennum parayunnu.

  • @FFGamer2777
    @FFGamer2777 Рік тому +1

    Namaste ji

  • @Keralaman-m8c
    @Keralaman-m8c Місяць тому

    ഇത്ര നാളും ഞാൻ തെറ്റ് ചെയ്തുകൊണ്ടിരിക്കുവായിരുന്നു
    Thank you ഹരി ജീ
    ഇതിന് എന്തെങ്കിലും പരിഹാരം ചെയ്യാണോ

  • @krishnendhu60
    @krishnendhu60 Рік тому +1

    നമസ്കാരം ഹരിജി

  • @radhikashimod6664
    @radhikashimod6664 Рік тому

    Thirumeni njangalude readymade poojamuriyanullathu.cheriya nilavilakkanullathu,athinal vilakkthirimurichanu ypayogikkarullathu, daily 2neramvilakkuvekkum,2 neravum ennayum thiriyum mattukayum chandathiriyude bakkiyum sambraniyude bakkiyum adupilidum.ithudoshamano thirumeni please reply 🙏🙏🙏

  • @petersunil4903
    @petersunil4903 Рік тому

    ❤❤ Hi Hari G namaste 💯♥️👌👍🙏

  • @thankamanivp1645
    @thankamanivp1645 8 місяців тому

    , നമസ്കാരം ❤❤

  • @praveeshkv810
    @praveeshkv810 Рік тому

    ശുഭദിനം നേരുന്നു തിരുമേനി

  • @anumm7203
    @anumm7203 Рік тому +1

    ഞാൻ സാറിന്റെ വീഡിയോ കണ്ടിട്ട് 5 രൂപ കടുകിൽ നിക്ഷേപിക്കുന്നതുപോലെ ചെയ്തു. പക്ഷെ ഇടക്ക് അത് മുടങ്ങി പോയി. ഇനി വീണ്ടും ആദ്യം മുതൽ ചെയ്യാനോ. അതോ അതിന്റെ കൂടെ തന്നെ ചെയ്യാനോ.

  • @anithagirish2816
    @anithagirish2816 Рік тому

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🙏

  • @subeeshjoseph8232
    @subeeshjoseph8232 14 днів тому

    എനിക്ക് വീട്ടിൽ ചിരാതിൽ കൊളുത്താൻ ഉള്ള സാഹചര്യം ഉള്ളു അങ്ങനെ ചെയ്യുന്നത് കുഴപ്പം ഉണ്ടോ

  • @jayashibu4490
    @jayashibu4490 Рік тому +4

    Namasthe
    ഒരേ കാര്യം പലരും പല വീഡിയോ യിലും പലതാണു പറയുന്നത് ജീ ഏതു വിശ്വസിക്കണം എന്നു കൺഫ്യൂഷൻ, ഭൂമിയിൽ അതും വടക്ക് കിഴക്ക് കുഴിച്ചിടണമെന്ന് ഒരു വിഡിയോയിൽ പറയുന്നത് കേട്ടു 🙏

  • @eduacharya3982
    @eduacharya3982 Рік тому

    Thulasitharayil deepam thulàsiku neareyano namuku ñereayano vekkandath ethuvareyum vechathu thulasiku neareyanu athu sariyano chirathanu upayogikunathu keda deepathintte vilaku vekan pattumo onnu sariyayathu parayamo

  • @anuraganu4212
    @anuraganu4212 9 днів тому

    രാവിലെ കിഴക്ക് ദർശനം ആയിട്ടാണോ വിളക്ക് കത്തിക്കേണ്ടത്

  • @vallykutttappan8806
    @vallykutttappan8806 Рік тому

    Namskarm,❤❤❤❤❤❤❤❤❤❤❤❤❤

  • @SUPRIYAM-h3p
    @SUPRIYAM-h3p 7 місяців тому

    ഞങ്ങൾ എള്ളെണ്ണ ആയിരുന്നു ഉപയോഗിച്ചിരുന്നത് ഇപ്പോൾ വെളിച്ചെണ്ണ ആണ് വിളക്ക് കൊളുത്താൻ ഉപയോഗിക്കുന്നത് തെറ്റുണ്ടൊ

  • @Rema.T
    @Rema.T 5 місяців тому

    Good Information mone
    Thanks.

  • @sushamasushama5504
    @sushamasushama5504 5 місяців тому

    ഉമ്മ❤

  • @rathnamk8332
    @rathnamk8332 Рік тому +1

    രാവിലെ നിലവിളക്ക് തേച്ചു കഴുകാൻ പാടില്ല എന്ന് ഒരു vedio kandu. വൈകിട്ടു കൊളുത്തിയ വിളക്ക് രാവിലെ തുടച്ചു വൃത്തി യാക്കിയിട്ടാണ് കൊളുത്താറു. പഴയ തിരി ഒഴുകുന്ന വെള്ളത്തിൽ ഇട്ടൂടെ. Pl. Reply

  • @geethakrishnan8360
    @geethakrishnan8360 5 місяців тому

    ഒരു ദിവസം കത്തിച്ച എണ്ണ തിരി ഇത് കത്തിക്കരുത് എന്നാണ് പലരും പറയുന്നത് പിന്നെ പലരും പലതാണ് പറയുന്നത് ഹരി ഓം

  • @lainakumar8578
    @lainakumar8578 Рік тому

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @prabhau3937
    @prabhau3937 Рік тому +1

    Thank you ❤️. Good video

  • @sobhanakunnath2970
    @sobhanakunnath2970 Рік тому +1

    Agnicon Athebagthane

  • @Abhinavamm
    @Abhinavamm Рік тому +1

    Vilakk koluthumbol thattil vakkuna pookal pinned enth cheyyum kalayunath evidanu

  • @sujasuja7261
    @sujasuja7261 Рік тому +1

    ജി.... വീട്ടിൽ ദിനവും മഞ്ഞ തിരി ഇട്ടു വിളക്ക് കൊളുത്താമോ...

  • @USHAPR-t8v
    @USHAPR-t8v Місяць тому

    , ശുഭം ഭവതു കല്യാണം ആയുരാരോഗ്യ വർദ്ധനം മാമ ശത്രുവിനാശായ സന്ധ്യാദീപം നമോസ്തുതേ ഞാൻ ഇങ്ങനെയാണ് വിളക്ക് കൊളുത്തുന്നത് ഇത് ശരിയാണോ തിരുമേനി ഒന്നു പറഞ്ഞു തരണേ

  • @krishnannair8510
    @krishnannair8510 Рік тому +2

    തലേ ദിവസം കത്തിച്ച തിരിയും എണ്ണയും നിർമ്മാല്യം ആണ് എന്ന് പറയുന്നു അതുകൊണ്ടു ഉപയോഗിച്ച എണ്ണയും തിരിയും വീണ്ടും ഉപയോഗിക്കരുദെന്ന് പറയുന്നു നമസ്കാരം

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ക്ഷേത്രകാര്യങ്ങളിൽ ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് .....
      ഗൃഹത്തെ സംബന്ധിച്ചിടത്തോളം പലരും അനുവർത്തിക്കുന്ന രീതിയാണ് വീഡിയോയിൽ ... NB: ഇതൊന്നും എൻറെ അറിവുകൾ അല്ല😊😊🙏

  • @aswathiratheesh123
    @aswathiratheesh123 Рік тому

    ഹരി ജി രാവിലെ വിളക് കത്തിച്ച തിരി വൈകിട്ട് ആ തിരി തന്നെ ഉപയോഗികമോ

  • @UshaKumari-uu5jk
    @UshaKumari-uu5jk Рік тому +2

    njan daily vilakku thiri mattum..വിളക്ക് രണ്ടു ദിവസം കൂടുമ്പോൾ ക്ലീൻ ചെയ്താൽ നല്ലത് അണ് bro..

  • @jinideva7300
    @jinideva7300 Рік тому +1

    we are living outside India and we use man vilakk. is it ok.

  • @SaralaSurendran-ur1iu
    @SaralaSurendran-ur1iu 20 днів тому

    Thekathikupol adupiledamo

  • @leenababu1058
    @leenababu1058 Рік тому +1

    🙏🙏🙏🙏🙏🌹🌹 Namasthe Hariji 🌹🙏

  • @jancyraphael7331
    @jancyraphael7331 Рік тому +1

    🙏🙏 njan ethupole thannya cheyyunne ethu kettappol samadenamye 🙏🙏🙏

  • @panchajanyam2477
    @panchajanyam2477 2 місяці тому

    ഹലോ നമസ്കാരം ഒരു സംശയം ചോദിക്കട്ടെ , ആനക്കൊമ്പ് ലോക്കറ്റ് ആക്കി കഴുത്തിൽ ധരിക്കുന്നതിന് എന്തെങ്കിലും ദോഷം ഉണ്ടോ , ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏

  • @adithyagamer7305
    @adithyagamer7305 Рік тому +1

    നമസ്ക്കാരം തിരുമേനി🙏🙏🙏 ഞങ്ങൾ പാചകം മുഴുവനും ഗ്യാസ് ലാണ് അടുപ്പിൽ ചൂട വെള്ളം മാത്രമേ ഉണ്ടാക്കാറുള്ളൂ മാംസാഹരം ഉണ്ടാക്കുന്ന അട്ടപ്പിൽ വിളക്ക് തിരി ഇട്ട് കത്തിക്കാൻ മാത്രം വിഡ്ഡിയാണോ ഞാൻ തിരുമേനി
    അങ്ങനെയാണോ എന്നെ മനസ്സിലാക്കിയത്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      😊😊😊☺️☺️🙏🙏🙏🙏 ക്ഷമിക്കു

  • @ponnammaa5214
    @ponnammaa5214 Рік тому

    Mone nalla vedio ane

  • @shibuvettiyar8835
    @shibuvettiyar8835 Рік тому +1

    രാവിലെ യും രണ്ടു തിരി വൈകിട്ടും രണ്ടുതിരിഇട്ടാൽ കുഴപ്പം ഉണ്ടോ 🙏🙏🙏

  • @renukaharidas1647
    @renukaharidas1647 Рік тому +2

    🙏🙏🙏🙏

  • @sreejamg
    @sreejamg 4 місяці тому

    Aduppil edamo thiri

  • @sandhyashaji9373
    @sandhyashaji9373 Рік тому

    👍🏻🙏🏻

  • @chandri.p.c8490
    @chandri.p.c8490 Рік тому

    നമസ്കാരം

  • @rugminiprabhakaran9598
    @rugminiprabhakaran9598 Рік тому +1

    Namasthe Hariji🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 Рік тому

    🙏🏻🙏🏻🙏🏻

  • @sujasuja7261
    @sujasuja7261 Рік тому +2

    എന്റെ വീടിന്റെ ദർശനം വടക്കോട്ടാണ് അപ്പൊ ആ വാതിൽ അടച്ചു വിളക്ക് തെളിയിക്കണം അല്ലേ ജി..... എനിക്കറിയില്ലായിരുന്നു തുറന്നിട്ട്‌ കൊളുത്തുകയായിരുന്നു പതിവ്.....😢.. ഇനി വടക്കു വാതിൽ അടച്ചു വിളക്ക് കൊളുത്താo.... 🙏ജി ഇത്രയും nal കൊളുത്തിയതിനു ദോശമൊന്നും വരില്ലായിരിക്കും അല്ലേ ജി.....

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ദൈവിക കാര്യങ്ങളിൽ ദോഷം എന്ന് ഒന്നില്ല ...... ഗുണം മാത്രമേ ഉള്ളൂ .....വീഡിയോ ശ്രദ്ധയോടുകൂടി കാണാമോ☺️☺️☺️👍🏻👍🏻👍🏻

    • @minicp3182
      @minicp3182 Рік тому

      @@Ayiravallimedia good

  • @akak4875
    @akak4875 Рік тому

    എന്റെ വീട്ടിൽ ഞാൻ വിളക്ക് കഴുകാൻ വെളിയിൽ ഇറങ്ങുമ്പോ appoഒരു കാക്ക വരും ഞാൻ അതിനു കൊടുക്കും അത് ഇരുന്നു വിളിക്കും അങ്ങനെ ചെയ്യാമോ 🙏🏼

  • @geethas329
    @geethas329 Рік тому +4

    ഹരിജീ ഞാൻ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തും രണ്ടു നേരവും തേച്ചു പുതിയ thiriyanu ഇടുന്നത്. പഴയ തിരി ഹരിജീ പറഞ്ഞതുപോലെ കുന്തിരിക്കം കത്തിക്കാൻ എടുക്കും. സംശയം ഇതല്ല. ഓരോ സമയവും മാറുന്നതിനു കുഴപ്പമുണ്ടോ എന്നാണ്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      പ്രശ്നമൊന്നുമില്ല

    • @geethas329
      @geethas329 Рік тому

      Thank you ഹരിജീ

    • @prasannalohi9173
      @prasannalohi9173 Рік тому

      ഞാൻ 2നേരവും തിരി മാറ്റും എന്നും രാവിലെ വിളക്കും കഴുകും എന്നിട്ടേ കത്തിക്ക്

    • @PathminiMP-jq9pl
      @PathminiMP-jq9pl Рік тому

      ​@@prasannalohi9173, 😊

  • @chandri.p.c8490
    @chandri.p.c8490 Рік тому

    ഗണപതി ഹോമം കഴിക്കാത്ത വീട്ടിൽ വിളക്ക് കൊളുത്തിയാൽ തെറ്റുണ്ടേ ഹരി ജി ഇതിന് മറുപടി തരുമോ

  • @devikasukumaran2787
    @devikasukumaran2787 Рік тому +1

    അടുപ്പിൽഇടുനത്ദ

  • @devikadevus4580
    @devikadevus4580 Рік тому +1

    👍👍👍👍🙏🙏🙏🙏