ഈ റെസിപ്പി ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ഞാൻ ചെയ്യാറുണ്ട് കറിവെക്കാൻ ഒന്നുമില്ലെങ്കിൽ എനിക്ക് എളുപ്പം ഇതാണ് നല്ല ടേസ്റ്റ് ആണ് ഞാൻ മൂന്ന് അരി യിലും ചെയ്യാറുണ്ട് പക്ഷേ മുട്ട ഇതുപോലെ ഇടാറില്ല അല്ലാത്തതെല്ലാം കറക്റ്റ് ആണ് ചിലപ്പോൾ മുട്ട പുഴുങ്ങും അതല്ലെങ്കിൽ മീൻ പൊരിച്ചതിലും ചിക്കൻ പൊരിച്ചതിലോ കൂട്ടി ചോറ് കഴിക്കും എനിക്ക് നല്ല ഇഷ്ടമാണ് വീട്ടിലുള്ളവർക്ക് ഇഷ്ടമാണ് ഇടയ്ക്ക് വീട്ടിൽ ആരെങ്കിലും വന്നാലും ഉണ്ടാക്കാറുണ്ട് അവർക്ക് ഇഷ്ടമാണ് ഇത് ഒരു ദിവസം ഞങ്ങൾ ഏർവാടിയിലേക്ക് പോയപ്പോൾ ട്രെയിനിൽ നിന്നും കഴിക്കാൻ വേണ്ടി എന്റെ ഭർത്താവ് പറഞ്ഞു തന്ന റെസിപ്പിയാണ്
അടി പൊളി. സൂപ്പർ ആയിട്ടുണ്ട്. ഞാൻ ചിലതൊക്കെ വീഡിയോ കണ്ടു ട്രൈ ചെയ്യാറുണ്ട്.. എല്ലാം സൂപ്പർ തന്നെ 👍🏿👍🏿🥰🥰tnx... ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲🏿🤲🏿
സ്റ്റോറിലെ അരിയുടെ ബിരിയാണി എന്ന് പറഞ്ഞാൽ മതി വീട്ടിലുണ്ടാക്കുന്ന kfc ചിക്കനും ഹോട്ടലിൽ ഉണ്ടാക്കുന്നkfc ചിക്കനും വ്യത്യാസം ഡെയിലി തിന്നുന്നവന് മനസ്സിലാകും അതുപോലുള്ള സാധനം രസമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്ന ഇപ്പോഴുള്ള പെണ്ണുങ്ങൾ ഈ സ്റ്റോറിൽ അരി കൊണ്ട് ഒരു തേങ്ങയും ഉണ്ടാക്കില്ല അഥവാ ഉണ്ടാക്കിയാൽ തന്നെ അതിന്റെ മണം ആർക്കും പിടിക്കില്ല പിന്നെ വീഡിയോയിൽ ഉണ്ടാക്കിയത് തിന്നാത്തവനിക് നല്ല മണം കാണും
നിങ്ങൾ ഉണ്ടാക്കാത്തത് കൊണ്ടാണ്. പാവപ്പെടവർ എല്ലാം സ്റ്റോറിലെ അരി ഉപയോഗിച്ച് പലതും ഉണ്ടാക്കും അത് വീട്ടിലെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. അത് സാധാ ചോർ ആണെങ്കിൽ പോലും
@arszz7080 ഈ താത്തയുടെ videos മിക്കതും കണ്ടിട്ടുണ്ട് ചില ഫുഡുകൾ ഇഷ്ടവുമാണ്. പെട്ടന്ന് ഇവരുടെ voice മാറിയതായി തോന്നി. അതുകൊണ്ടാണ് പറഞ്ഞത്. ഇവർക്ക് ആരെങ്കിലും ഡെബ്ബ് ചെയ്യണത് ഞാൻ അറിഞ്ഞില്ല്യ ഈ താത്ത പാചകം ചെയ്യുമ്പോൾ തനി മലപ്പുറം ഭാഷയാണ് പറഞ്ഞു കൊണ്ടിരുന്നത്. മാറ്റം തോന്നിയതു കൊണ്ടു പറഞ്ഞു ഭാഷ കൊണ്ടോ സംസാരം കൊണ്ടോ ആരും മോശമല്ല. എനിക്ക് ആരെയും കുത്തി നോവിച്ചു ശീലവുല്ല്യ ഞാൻ ജോലിക്കാര്യവുമായി മലപ്പുറത്തുണ്ടായിരുന്നു കുറച്ചു വർഷം എനിക്കറിയാം അവിടുത്തെ ഭാഷയും അവരുടെ സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഞാൻ അതൊന്നും പെട്ടന്ന് മറക്കാനും കഴിയില്ല്യ കുറ്റപ്പെടുത്തി സംസാരിച്ചി ട്ടുല്ല്യ
ഞാൻ ഉണ്ടാക്കി❤ സൂപ്പർ 10:11
😅
ഈ റെസിപ്പി ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ഞാൻ ചെയ്യാറുണ്ട് കറിവെക്കാൻ ഒന്നുമില്ലെങ്കിൽ എനിക്ക് എളുപ്പം ഇതാണ് നല്ല ടേസ്റ്റ് ആണ് ഞാൻ മൂന്ന് അരി യിലും ചെയ്യാറുണ്ട് പക്ഷേ മുട്ട ഇതുപോലെ ഇടാറില്ല അല്ലാത്തതെല്ലാം കറക്റ്റ് ആണ് ചിലപ്പോൾ മുട്ട പുഴുങ്ങും അതല്ലെങ്കിൽ മീൻ പൊരിച്ചതിലും ചിക്കൻ പൊരിച്ചതിലോ കൂട്ടി ചോറ് കഴിക്കും എനിക്ക് നല്ല ഇഷ്ടമാണ് വീട്ടിലുള്ളവർക്ക് ഇഷ്ടമാണ് ഇടയ്ക്ക് വീട്ടിൽ ആരെങ്കിലും വന്നാലും ഉണ്ടാക്കാറുണ്ട് അവർക്ക് ഇഷ്ടമാണ് ഇത് ഒരു ദിവസം ഞങ്ങൾ ഏർവാടിയിലേക്ക് പോയപ്പോൾ ട്രെയിനിൽ നിന്നും കഴിക്കാൻ വേണ്ടി എന്റെ ഭർത്താവ് പറഞ്ഞു തന്ന റെസിപ്പിയാണ്
Mutta puzhungiyth ariyidunathinu munne ahno idunath. Apo podinju pokule
@@amaan7216 ഞാൻ കുക്കറിലാണ് ഉണ്ടാക്കാറ് അപ്പോൾ മുട്ട പുഴുങ്ങി ഉള്ളി എല്ലാം വാട്ടുമ്പോൾ അതിൽ ഞാൻ ചേർക്കാറുണ്ട് മുട്ട ഉടയാറില്ല
Kari vaykan onum illathapoo than rice vach chikn or fish varakum😂
Undakanam ithaaaa😋😋
ലെ എന്നെ പോലുള്ള പ്രവാസി,,,, ഇത് നമ്മൾക്കു ഉള്ളതാ ❤️👌
Super video ❤❤❤❤
Try chayyum inshallah 👍
Ethu ari aanenkilum oru whistle mathiyaakumo vekaan
ഞാൻ ഉണ്ടാക്കി ട്ടോ സൂപ്പർ ആണ് 👍🏻
Pachari nirbhandhamayum veno...ration kadayil ninn kittunna matte koothara ari ille ath pattuo
Suqer👍👍👍
ningalude veediyo fastu tim aanu kaanunnathu undakki nokkiyittu replai tharaam 🫡🫡
സൂപ്പർ താത്ത എല്ലാവർക്കും ഇഷ്ടായി. എല്ലാവരും വെച്ചു നോക്കു ഞാൻ gyarandi. സൂപ്പർ ആണ് മക്കളെ സൂപ്പർ
സൂപ്പർ സൂപ്പർ താത്താ 👍👍❤️❤️
പച്ചരി ആണെന്ന് പറയില്ല. അടിപൊളി
Super👌👌😍😍
❤❤🎉🎉
Ok👌🥰1👌👌👌🥰🥰😍😍😘😘🥰🥰
Njan undakki..super ❤
Good chaci
Good cooking
Chicken ഉപയോഗിച്ചും ഇതേ പോലെ ഉണ്ടാക്കാമൊ?
chicken കൊണ്ട് ഉണ്ടാക്കുമ്പോൾ ആദ്യം chicken വേവിച്ചതിന് ശേഷമാണൊ അരി ഇടേണ്ടത്?
അടി പൊളി. സൂപ്പർ ആയിട്ടുണ്ട്. ഞാൻ ചിലതൊക്കെ വീഡിയോ കണ്ടു ട്രൈ ചെയ്യാറുണ്ട്.. എല്ലാം സൂപ്പർ തന്നെ 👍🏿👍🏿🥰🥰tnx... ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤲🏿🤲🏿
വെറുതെ കുറ്റം പറയല്ലെ എല്ലാം നല്ലത് തന്നെsuper ഇത്താത്ത
അടിപൊളി
സൂപ്പർ വീഡിയോ
സൂപ്പർ
Mashaallah ❤❤❤nalla talk
Sooooper
സൂപ്പർ അടിപൊളി
😂
Super delicious 🎉
ഉണ്ടാക്കി നോക്കട്ടെ
Thank you
ഉപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ചാൽ ഒന്നൂടെ നന്നാവും ന്നു തോന്നുന്നു 😊
അത് തിളക്കുമ്പോൾ തന്നെ ഉരുകി എല്ലായിടത്തും ആവൂലെ 😊
Mutta pottiyaal valya kuyappondo 😢😢😢
Super thatha
Sasaram mahaboranu
👌👌
Suppar 👌🏻
❤️❤️👍
സ്റ്റോറിലെ അരിയുടെ ബിരിയാണി എന്ന് പറഞ്ഞാൽ മതി വീട്ടിലുണ്ടാക്കുന്ന kfc ചിക്കനും ഹോട്ടലിൽ ഉണ്ടാക്കുന്നkfc ചിക്കനും വ്യത്യാസം ഡെയിലി തിന്നുന്നവന് മനസ്സിലാകും അതുപോലുള്ള സാധനം രസമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്ന ഇപ്പോഴുള്ള പെണ്ണുങ്ങൾ ഈ സ്റ്റോറിൽ അരി കൊണ്ട് ഒരു തേങ്ങയും ഉണ്ടാക്കില്ല അഥവാ ഉണ്ടാക്കിയാൽ തന്നെ അതിന്റെ മണം ആർക്കും പിടിക്കില്ല പിന്നെ വീഡിയോയിൽ ഉണ്ടാക്കിയത് തിന്നാത്തവനിക് നല്ല മണം കാണും
നിങ്ങൾ ഉണ്ടാക്കാത്തത് കൊണ്ടാണ്. പാവപ്പെടവർ എല്ലാം സ്റ്റോറിലെ അരി ഉപയോഗിച്ച് പലതും ഉണ്ടാക്കും അത് വീട്ടിലെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. അത് സാധാ ചോർ ആണെങ്കിൽ പോലും
മുടുക എവിടെ പോയി
❤❤❤❤
ഇത് സൂപ്പർ😊
🥰🥰
Supar👌🏽
നല്ല സംസാരം 👌വിഡിയോ
Super❤❤❤
സൂപ്പർ
❤❤👌👌
👍👌🙏❤️🥰
താത്ത എത് appലാ edit ചെയ്യുന്നതാ
👍✨
❤
സൂപ്പർ ❤❤
ഉണ്ടാക്കി നോക്കടെ❤
Ithilentha puthuma?simple egg biriyaneenn paranha pore?
അരി വെന്ത് പോയി paste പോലെ ആയി ❤😢 എന്തു ചെയ്യും
ഈ ഭാഷക്ക് എന്താ കുഴപ്പം വളരെ നല്ലത് വെറുതെ വന്ന് കുറ്റം പറയാൻ വന്നോളും ഓരോന്ന്
മലപ്പുറം ആണോ?
👍👍
Ith biriani recipi channel mutta undanne ullu
സൂപ്പർ 👌
👍
Try cheyyum
Pinne alla..njanum undakki
Reshan kard vellayan mole,neelayalla.ningaleyo
താത്ത ഐഷ താത്ത വോയിസ് മാറ്റിയോ
ചപ്പാത്തി ഉണ്ടാക്കി മുട്ടക്കറി ആയി കഴിക്കാ😂 വേണ്ടവര് ചോറ് വെച്ചോ മക്കളേ😅
സാദാ അരി പറ്റുമോ പച്ചരിതന്നെവേണോ
പച്ചരി നല്ലത്
പച്ചരിയാ നല്ലത്
സംസാരം ഓവർ
Kanan vendi oru minit ennu parayaruth
ഒരു മിനിറ്റിൽ താഴെ പറയുന്നത് 10 മിനിട്ടു പറഞ്ഞു ആരുടെയും സമയം കളയരുത്
Koodutjal varthanam ith para
One hour aayello 😂
Face athra മോശം ano മുഖം kanikkan oru madi.
Ethdre. Pareyanenthirikkunnu. North. Indians. Annum. Ethanaverude. Bhakskenem.. Ningelipozhano. Arinjethu. 😄😄. Kichchadi😄😄
Adipoli
ഇത് ആള് വേറെ ആണ്
ഇത് ഉണ്ടാക്കി കഴിയുമ്പോൾ സ്കൂൾ ഉച്ചക്ക് വിടും
😜😁😁
പച്ചേരിയിൽ ഈ ചോറ് ടേസ്റ്റ് ഇല്ല
Ah
,,,❤
fud സൂപ്പർ താത്ത മലപ്പുറം ഭാഷ പറയുന്നതാണ് ഭംഗി. തനത് ഭാഷ അതു പയോഗിക്കുമ്പോൾ അതാണ് കേൾക്കാൻ നല്ലത്
ഇതും മലപ്പുറം ഭാഷതന്നെയാണ് 👍അല്ലാതെ മലപ്പുറം താത്ത എന്നും പറഞ് 35വയസ്സുള്ളൊരു സ്ത്രീ സംസാരിക്കുന്നത് അല്ല അത് വല്ലാത്തൊരു ഭാഷയായിപ്പോയി 🙏
@arszz7080 ഈ താത്തയുടെ videos മിക്കതും കണ്ടിട്ടുണ്ട് ചില ഫുഡുകൾ ഇഷ്ടവുമാണ്. പെട്ടന്ന് ഇവരുടെ voice മാറിയതായി തോന്നി. അതുകൊണ്ടാണ് പറഞ്ഞത്. ഇവർക്ക് ആരെങ്കിലും ഡെബ്ബ് ചെയ്യണത് ഞാൻ അറിഞ്ഞില്ല്യ ഈ താത്ത പാചകം ചെയ്യുമ്പോൾ തനി മലപ്പുറം ഭാഷയാണ് പറഞ്ഞു കൊണ്ടിരുന്നത്. മാറ്റം തോന്നിയതു കൊണ്ടു പറഞ്ഞു ഭാഷ കൊണ്ടോ സംസാരം കൊണ്ടോ ആരും മോശമല്ല. എനിക്ക് ആരെയും കുത്തി നോവിച്ചു ശീലവുല്ല്യ ഞാൻ ജോലിക്കാര്യവുമായി മലപ്പുറത്തുണ്ടായിരുന്നു കുറച്ചു വർഷം എനിക്കറിയാം അവിടുത്തെ ഭാഷയും അവരുടെ സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഞാൻ അതൊന്നും പെട്ടന്ന് മറക്കാനും കഴിയില്ല്യ കുറ്റപ്പെടുത്തി
സംസാരിച്ചി ട്ടുല്ല്യ
😊😊@@arszz7080
Talk less and do the work a little quick
Super
ആരും ആക്കരുത് പോരാ
കുറെ tame
ഇത് മുട്ട ബിരിയാണിയല്ലെ 😊
നിങ്ങളുടെ എന്റെ പുന്നാര മക്കളെ എന്ന വിളി മിസ്സ് ചെയ്യുന്നു...
ഇത് താത്ത യുടെ സൗണ്ട് അല്ല..
മറ്റു ആരുടയോ സൗണ്ട് തന്നെ..
ഇത് പാലക്കാടൻ ബിരിയാണി യാണ്.മലപ്പുറം വെറക് ബിരിയാണി എനിക്ക് ഇഷ്ടമല്ല.
മലപ്പുറത്ത് ആരും വെറക് കൊണ്ട് ബിരിയാണി വെക്കാറില്ല
ഈ പെണ്ണിന്റെ നാട് മലപ്പുറമോ തിരുവനന്തപുരം നാടോ എന്തിനാ വെറുതെ ഭാഷ മാറ്റികളിക്കുന്നത് നല്ല കളി
Avar avre eshtam ulla bhashayil samsarikate..ningalkk ntha chedham??? Venem kanditt ponam allengil kanaan erikaruth... Oroo kuttam parayan vendi mathram varunna Kure ennam😢
@@ameliaaishu👍
@@ameliaaishuഅതേ 😁
കൊല്ലം ജില്ലയിലെ ആൾക്കാർ ഇതേ സംസാര രീതി😅. ഇതാണ് അച്ചടി ഭാഷ
Un
Epnupile.parayinathu.onum.masil.avunila
റണ്ണിംഗ് കമെന്റിറി ഒന്ന് കുറച്ചu വിവരണം നന്നാക്കിയാൽ മുഷിചിൽ ഒഴിവാക്കാമായിരുന്നു.
തുടക്കം അരിയിൽ മുട്ടയും തക്കാളിയും ഇട്ടു കാണിച്ചത് എന്താ
😂
സൂപ്പർ
ഉപ്പ് വെള്ളത്തിൽ കലക്കി ഒഴിച്ചാൽ ഒന്നൂടെ നന്നാവും ന്നു തോന്നുന്നു 😊
🎉🎉❤❤
Super
👍👍
👌👌
സൂപ്പർ
Super
👍👍