അമ്മ പറഞ്ഞു തരുന്ന ഒരുവിധം എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട, അതിനാൽ ജീവിതത്തിൽ ഒരുപാട് മാറ്റവും ഉണ്ട്, ഇപ്പോൾ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചുകൊണ്ടിരിക്കുന്നു. അഷ്ട ലക്ഷ്മി ഫോട്ടോ വാങ്ങി, അഷ്ടലക്ഷ്മി സ്തോത്രം ദിവസവും കുട്ടികളും ഞാനും സന്ധ്യക്ക് വിളക്ക് കൊളുത്തി ചൊല്ലാറുണ്ട്. പുതിയ വീട്ടിലേക്ക് ലക്ഷ്മി വിളക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ ഇത്രയും വലിയ മാറ്റങ്ങൾ ഉണ്ടാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി ❤️❤️🥰
Was just now watching this ... thank u so much for the valuable information on do's n dont's .. these r things not many know... ur simple explanations make it a treat to watch ur videos.... thanks a lot 🙏
മാം ഞാൻ ഷോപ്പിൽ ഗജത്തിന്റെ pic ഉള്ള കാമക്ഷി വിളക്ക് anu കൊളുത്തുന്നത്... മാം പറഞ്ഞ അറിവ് ഒന്നും എനിക്കറിയില്ല... ഇപ്പോൾ മനസിലായി, എണ്ണ ഉപയോഗിച്ച് കൊളുത്തുന്നത്.. ഈ അറിവ് വളരെ ഉപകാരമായി.. 🙏🙏🙏❤️
ഞാനും അഷ്ടലക്ഷമി വിളക്ക് വാങ്ങി ചൊവ്വയും,വെള്ളിയും, കത്തിച്ചു അഷ്ടലക്ഷമി സ്തോത്രം ചൊല്ലുമായിരുന്നു. നല്ല ഐശ്വര്യം ആയിരുന്നു. കനകധാര സ്തോത്രം., ലളിത സഹസ്രനാമം എല്ലാം ചൊല്ലും. 🙏 നമസ്തേ മാം. പക്ഷേ ലാഭം നഷ്ടം അറിയില്ലായിരുന്നൂ. 🙏🙏🙏🙏
മാഡം ഒരു doubt ഉണ്ടു, വിളക്കുകളിലും ലക്ഷ്മി വിളക്കിലും ചന്ദനം കുങ്കുമം തൊടുന്നത് പുതിയത് വേണമോ അതോ നമ്മുക്ക് കോവിലിൽ നിന്നും കിട്ടുന്ന കുങ്കുമം ചന്ദനവും മതിയോ ഞാൻ അതാണ് വിളക്കിൽ തൊടുവിക്കുന്നത്
Ma'am today only i saw ur video and channel... Liked it. Njan veetil 5 thiriyitu nilavilkaanu koluthunnathu but epo eniku e lakshmi vilaku matram edaku divasangalil koluthanam ennundu.. Angane enkil nilavilakinte sameepam e vilaku vachu ethu mathrqm koluthaamo.. Chila days nilavilaku mathram chila days lakshmi vilaku mathram.. Angane cheyamo? Angane enkil ethoke days lakshmi vilaku mathram kolutham?... Hope u answer this....
Thank u chechii.. i bought more than 1 gajja lakshmi vilak .. infront of every God photograph in pooja room .. we can't light up sll this vilak at a time in pooja room.. can u help me to explain it
Thank you for all your videos. And thank you for keeping it to just devotion. But can you please mention how you keep your vilalkus so beautiful and new looking even though you light it daily? When i clean my vilakkus the yellow shine goes away and becomes more faded yellow/silver colour
ലമണിന്റെ തൊലി കൾ കളയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇതിൽ സബീന മുക്കി പതിയെ തുടച്ചു കൊടുത്താൽ ഓട്ടുപാത്രങ്ങളും വിളക്കും സ്വർണ്ണം പോലാകും. ഒരു വർഷം മുന്നേ കൂട്ടുകാരി പറഞ്ഞു തന്ന അറിവാണ് നന്നായിട്ടുണ്ട്.
Ella vedios valare helpful anu 👌 lekshmi viliakk gaja lekshmi picture anu side 14 veetham anu count chaiythappol ith koluthan padundo ? ella divasam thulasi chedi yude chuvattil anu kathikku nath ithu kathikkamo ...
🙏🏼 സ്ഥാപനങ്ങളിൽ ഈ വിളക്ക് തെളിക്കാമോ, അവിടെ ഏത് തരം വിളക്കാണ് ഉപയോഗിക്കാവുന്നത്. അതുപോലെ സ്ഥാപനങ്ങളുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി ചെയ്യേണ്ടുന്ന കർമ്ത്തേക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ.. 🕉️🌹🙏🏼
Hall il vilakku koluthamo.. adyam kanni റൂമിൽ കൊളുത്തി.പിന്നെ അതിൻ്റെ നേരെ mulagilil ഉള്ള rooml koluthi... പിന്നെയും വേറൊരു സ്ഥലത്ത് മാറ്റി ഇപ്പൊ ഹാളിൽ ഒരു പൂജ stand vangi vachu കൊളുത്താൻ പോകുന്നു... But അതിൽ ഏറ്റവും ചെറിയ വിളക്കേ vaikkan പറ്റൂ.. പിന്നെ ഒരു വിളക്ക് sitoutl കൂടി കൊളുത്തി വൈക്കമോ. Athu kaja lekshmi vilakku
എനിക്ക് ലക്ഷ്മി vilakku ഉണ്ട് ഞാൻ ഒരു സ്ഥാപനം തുടങ്ങി യപ്പോൾ വാങ്ങിയത്. ആണ് സ്ഥാപനം നിർത്തിയപ്പോൾ വീട്ടിൽ വച്ചിരിക്കുന്നു അതു സ്വർണ പൊട്ടുള്ളതാണ് പോളിഷ് ചെയ്യാൻ കൊടുത്തിട്ട് വീട്ടിൽ aa vilakku കത്തിക്കമോ ഇനി അത് പ്പോള ചെയ്യണമോ
Hello Ma'am. All your videos are very informative. I have a doubt which i hope you will clear. In my home we daily light the lakshmi lamp. The photos are facing west and lamp faces east. We pray facing east. Is this the correct way?
Chechi, my pooja room is at northeast side. Photos facing west our main vilakku is gajaLakshmi facing west .Is any problems. അതോ kuthuvilkku ആണെങ്കിൽ athinete pottu east നോക്കി idano അതോ west നോക്കി idano.
നമസ്കാരം ചേച്ചി ഇന്നാണ് വി ഡിയോ കണ്ട് തുടങ്ങിയത് വളരെ ഉപകാരപ്രദമായി ലക്ഷ്മി വിളക്കിൽ ഞാൻ എന്നും നെയ്യ് ഒഴിച്ച് ഒരു തിരിയാണ് ഇടാറ് അത് തെറ്റാണോ രണ്ട് തിരിയാണോ ഇടേണ്ടത്
അമ്മ പറഞ്ഞു തരുന്ന ഒരുവിധം എല്ലാ കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട, അതിനാൽ ജീവിതത്തിൽ ഒരുപാട് മാറ്റവും ഉണ്ട്, ഇപ്പോൾ സ്വന്തമായി സ്ഥലം വാങ്ങി വീട് വെച്ചുകൊണ്ടിരിക്കുന്നു. അഷ്ട ലക്ഷ്മി ഫോട്ടോ വാങ്ങി, അഷ്ടലക്ഷ്മി സ്തോത്രം ദിവസവും കുട്ടികളും ഞാനും സന്ധ്യക്ക് വിളക്ക് കൊളുത്തി ചൊല്ലാറുണ്ട്. പുതിയ വീട്ടിലേക്ക് ലക്ഷ്മി വിളക്ക് വാങ്ങാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ ഇത്രയും വലിയ മാറ്റങ്ങൾ ഉണ്ടാക്കി തന്ന അമ്മക്ക് ഒരുപാട് നന്ദി ❤️❤️🥰
Thanks ഇക്കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
ലക്ഷ്മി വിളക്കിനെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് നന്ദി നമസ്കാരം.
വളരെ നല്ല അറിവുകളാണ് ഇന്ന് ലക്ഷ്മി മാം പറഞ്ഞു തന്നത്. ഒരുപാട് നന്ദി. 🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽🪷🪷🪷🪷🪷
അറിവില്ലായിരുന്നു അറിയാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി
മനസിലാകുന്ന രീതിയിൽ അവതരണം 👍👍👍good
Was just now watching this ... thank u so much for the valuable information on do's n dont's .. these r things not many know... ur simple explanations make it a treat to watch ur videos.... thanks a lot 🙏
ഈ വീഡിയോ വളരെയധികം
ഉപകാരപ്പെട്ടു😍🙏
The video I wanted badly ..thank u so much ma’am 🙏🙏
Nalla arive 🙏🙏🌷
നല്ല അറിവു പകർന്നു തന്നതിന് വളരെ നന്ദി. 🙏
Thank you mam, i am lighting up Kamakshi lamp daily without knowing all these facts. Very useful info
Eth vaream ariyatha karyagalanu ethellam..thanks mam ❤❤
മാം ഞാൻ ഷോപ്പിൽ ഗജത്തിന്റെ pic ഉള്ള കാമക്ഷി വിളക്ക് anu കൊളുത്തുന്നത്... മാം പറഞ്ഞ അറിവ് ഒന്നും എനിക്കറിയില്ല... ഇപ്പോൾ മനസിലായി, എണ്ണ ഉപയോഗിച്ച് കൊളുത്തുന്നത്.. ഈ അറിവ് വളരെ ഉപകാരമായി.. 🙏🙏🙏❤️
Thank you sooo much Ma'm always feeling blessed after watching your videos 🙏🙏🙏
വളരെ നന്നായി ഭഗവാന്റെ അനുഗ്രഹം ഉണ്ട് ❤️❤️❤️🙏🙏🙏
ഇന്നാണ് ഇതെല്ലാം അറിയുന്നത് നന്ദി
ഞാൻ ഇന്നാണ് കണ്ടത് സൂപ്പർ വീഡിയൊ
First time hearing about this maybe North Indian are unaware of this. Thank You
വിളക് വാങ്ങി ദീപം തെളിയിച്ചു
ഈ വീഡിയോ കണ്ടു.🤔ഇനി അതു പോൽ വിളക് തെളിയിച്ചു പ്രാർത്ഥിക്കാം 🙏നന്ദി.😍
Valarae nandhi chachi ❤❤❤🙏🙏🙏🙏🙏
ഞാനും അഷ്ടലക്ഷമി വിളക്ക് വാങ്ങി ചൊവ്വയും,വെള്ളിയും, കത്തിച്ചു അഷ്ടലക്ഷമി സ്തോത്രം ചൊല്ലുമായിരുന്നു. നല്ല ഐശ്വര്യം ആയിരുന്നു. കനകധാര സ്തോത്രം., ലളിത സഹസ്രനാമം എല്ലാം ചൊല്ലും. 🙏 നമസ്തേ മാം. പക്ഷേ ലാഭം നഷ്ടം അറിയില്ലായിരുന്നൂ. 🙏🙏🙏🙏
Amount etra aakum confusion ayi ethu vilakkanu vedikkendathu pls reply
കാമക്ഷി വിളക്കാണോ അഷ്ടലക്ഷ്മി വിളക്ക് plz റിപ്ലേ
സൂപ്പർ. നല്ല അവതരണം.
I didn't know much but as I have two every day I lit in the morning thank you🌹
Thank you ഒരു പാട് നന്ദി 🙏🙏
മാഡം ഒരു doubt ഉണ്ടു, വിളക്കുകളിലും ലക്ഷ്മി വിളക്കിലും ചന്ദനം കുങ്കുമം തൊടുന്നത് പുതിയത് വേണമോ അതോ നമ്മുക്ക് കോവിലിൽ നിന്നും കിട്ടുന്ന കുങ്കുമം ചന്ദനവും മതിയോ ഞാൻ അതാണ് വിളക്കിൽ തൊടുവിക്കുന്നത്
Very informative Thank you 🙏
🙏🙏
Thank you so much ma'am, you are explaining very well 😊God bless you 🙏
Superly explained ....thankyou... ..
Ma'am today only i saw ur video and channel... Liked it. Njan veetil 5 thiriyitu nilavilkaanu koluthunnathu but epo eniku e lakshmi vilaku matram edaku divasangalil koluthanam ennundu.. Angane enkil nilavilakinte sameepam e vilaku vachu ethu mathrqm koluthaamo.. Chila days nilavilaku mathram chila days lakshmi vilaku mathram.. Angane cheyamo? Angane enkil ethoke days lakshmi vilaku mathram kolutham?... Hope u answer this....
Yes you can do.
Tuesdays and fridays you can light lakshmi vilakku.
@@MyDivineWorship ♥️♥️
Thankyou Madom for your kind information..
It's my pleasure🙏
Namskaram ... Madam. .. anik .. ravile .... Ennum .. Lakshmi. . vilakku. . kathikan. . agraham. . ond .. athinu .... Ethu .. Lakshmi .. vilakka .. kathikkandathe. .. onnu .. paranju .. tharamo please
Valare upakaram mam 🙏🏻🙏🏻😍😍
Nalla.arivu.pagarnnu.thannathinu.🙏🌹❤loveyou.mam
Nalla description,thanks dear🙏🙏
Thank u chechii.. i bought more than 1 gajja lakshmi vilak .. infront of every God photograph in pooja room .. we can't light up sll this vilak at a time in pooja room.. can u help me to explain it
Ariviunum ariyichathinum nanni.ante kayyil oru coin und,oru sidil ganesanum parvathiyum,matte sidil sreechakravum aanu. Ath angane sradhikanam
Thanks Eee arivinu.
Paranju thanathinu nandri
Please show how to put two thiris inlakshmy vilakku
Please include lighting also
Beautiful video. Very informative.
My husband kuladaivam kamachiammayanu. I am chettiyarfamly daughterinlaw.naan daily same vilakkanu
Nalla avatharanam 😊
🙏😊
@@MyDivineWorship 😊
ലക്ഷ്മി വിളക്ക് ദിവസം കത്തിക്കാമോ
Very informative Thank..Uuu
Glad it was helpful!
Thanks mam . Ente vilakile numbers 11& 12 anu .so i will change
Athe
Gajalakshmi vilaku koluthumbol enthonkeyanu shradikendathu?
Thank you for all your videos.
And thank you for keeping it to just devotion.
But can you please mention how you keep your vilalkus so beautiful and new looking even though you light it daily? When i clean my vilakkus the yellow shine goes away and becomes more faded yellow/silver colour
I use only sabina and tamarind to wash them
ലമണിന്റെ തൊലി കൾ കളയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇതിൽ സബീന മുക്കി പതിയെ തുടച്ചു കൊടുത്താൽ ഓട്ടുപാത്രങ്ങളും വിളക്കും സ്വർണ്ണം പോലാകും. ഒരു വർഷം മുന്നേ കൂട്ടുകാരി പറഞ്ഞു തന്ന അറിവാണ് നന്നായിട്ടുണ്ട്.
Orupad nannii
മാഡം, ലക്ഷ്മീ വിളക്ക് കൊളുത്തുമ്പോൾ ദീപം ഏതു ഭാഗത്തേക്കായിട്ടാണ് കൊളുത്തേണ്ടത്? ഭഗവാൻ്റെ ഫോട്ടോയുടെ നേരേയോ, അതോ പ്രാർത്ഥിക്കുന്ന ആളുടെ നേരെ യോ?
താങ്ക്യൂ മാഡം
Thanku mam🙏 good information
Thanq. Kedavilakkine kurichu koodi parayamo
Very good explanation mam👍👍👍🙏🙏 നമ്മൾ ഉപയോഗിക്കുന്ന വിളക്ക് താൽക്കാലത്തേക്ക് മറ്റുള്ളവർക്ക് കൊടുക്കാമോ
മാഡം, വളരെ നല്ല വിവരണം: നന്ദി... ഈ വിളക്കുകൾ എവിടെ നിന്നാണ് വാങ്ങിയതെന്ന് പറയാമോ?
Madam.... പൂജ എങ്ങനെ ആണ് ചെയ്യേണ്ടത്? നില വിളക്കിൽ 5 തിരി ഇടുമ്പോൾ ഒരു തിരി ആണോ അതോ 2 തിരികൾ പിരിച്ചു ഇടാൻ ആണോ?
Nice presentation Mam. ❤
Thank you So much 🙏🙏🙏
Ella vedios valare helpful anu 👌 lekshmi viliakk gaja lekshmi picture anu side 14 veetham anu count chaiythappol ith koluthan padundo ? ella divasam thulasi chedi yude chuvattil anu kathikku nath ithu kathikkamo ...
Veetil problems onnum illenkil continue cheyyam
🙏🏼 സ്ഥാപനങ്ങളിൽ ഈ വിളക്ക് തെളിക്കാമോ, അവിടെ ഏത് തരം വിളക്കാണ് ഉപയോഗിക്കാവുന്നത്. അതുപോലെ സ്ഥാപനങ്ങളുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി ചെയ്യേണ്ടുന്ന കർമ്ത്തേക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ.. 🕉️🌹🙏🏼
Nalaavatharanam
വളരെ nalla അറിവ്
Thankyou🙏🙏🙏🙏
Chechi deepa dhoopa aarathikal ok engane aanu cheyyendath ennu kanikaamo
Hall il vilakku koluthamo.. adyam kanni റൂമിൽ കൊളുത്തി.പിന്നെ അതിൻ്റെ നേരെ mulagilil ഉള്ള rooml koluthi... പിന്നെയും വേറൊരു സ്ഥലത്ത് മാറ്റി ഇപ്പൊ ഹാളിൽ ഒരു പൂജ stand vangi vachu കൊളുത്താൻ പോകുന്നു... But അതിൽ ഏറ്റവും ചെറിയ വിളക്കേ vaikkan പറ്റൂ.. പിന്നെ ഒരു വിളക്ക് sitoutl കൂടി കൊളുത്തി വൈക്കമോ.
Athu kaja lekshmi vilakku
Total number of vilakku and thiris should be odd number.
Thank you for this very good information,I have gajalakshmi vilakku ,but I use seasame oil to light this lamp ,is it ok ,pls reply.thanks 🙏
Yes you can
@@MyDivineWorship 🙏🙏🙏
നന്ദി 🙏
Njan orale kondu Lekshmi vilakku medippichu. Pakshe athinte nadukku genapathi aanu. Chuttum clear alla dhevimar aanennu thonnunnu. Ethu use cheyyamo atho matti vangano. Pls Pls Pls onnu reply tharane
Ottum clear illa engil mathram mattiyal mathi.
Red thiri ethu kathikamooo
Enikku poojaroom Illa hallil anu photo vachu nilavilakku kathikkunnathu ravileyum vaikittum kathikkarundu vaikittu sittouttil kondu vekkarindu. Ravileyum vaikittum photokku munnil ennum kamakshi vilakku vaykkan pattumo vilakkinte phase Westlake vekkamo please reply mam❤
Excellent💯👍👍 happy vishu 💕dear
നല്ല channel ❤
Hi, ee vilakkil thiri idunnathu enganeyaanu? Randu side il ninnum sadharana vilakkil idunna poleyaano atho otta thiri aano idendathu
Sadharana vilakkil idunna poleyannu, randu thiri join cheythuidum
Daily pooja rooml gaja lakshmi vilak maathram yenna ozhich kathikkamo with kindi and sambrani stand?
Yes you can
Mam lekshmi devi ude kayyil anno. thripura sundhari devi yude kayyil alle karmbum,pashavum
Angushavum , poochendum okke
Ma'am temple il ninum konduvarunna chandanam, sindooram vilakkil use cheyamo?
No only fresh ones
Ma'am housewarming samayath labhicha ashtta lakshmi vilakk koluthamo...onnu parajutharumo.🙏🏼
Mam Adithya pongalye kurich oru video chyamo Adithya pongalk lekshmi vilakku kolutamo
Mam kubara deepatha patti parayamo. Types of kubaradeepam pls explain mam. Waiting for your video
ua-cam.com/video/XmOU0J8oQyU/v-deo.html
Watch this
Informative 🙏
Sreechakram und athine mumbil ashta lakshmi vilaku kathichu vekkamo. Athupole ashta Lakshmi vilaku gift kittiyath aane ithuvare use cheythittilla. Showcase ill vechirikkuvane angane vekkamo
Veykam
Kamakshi vilak kathikumpol nilavilakum. Koodi koluthumpol 2 bilak akille.. Angane 2 vilak koluthamo?
Madam antte kayyil Ashtalaxmi vilaku undu adil ganapathi bagavan ella andekilum kuzhappam undo your madam plz. Reply
No problem
Mam ney നല്ല ഭംഗി ഉണ്ട് kanan ലക്ഷ്മി ദേവി തന്നേ🙏🙏🙏
Thank you❤
എനിക്ക് ലക്ഷ്മി vilakku ഉണ്ട് ഞാൻ ഒരു സ്ഥാപനം തുടങ്ങി യപ്പോൾ വാങ്ങിയത്. ആണ് സ്ഥാപനം നിർത്തിയപ്പോൾ വീട്ടിൽ വച്ചിരിക്കുന്നു അതു സ്വർണ പൊട്ടുള്ളതാണ്
പോളിഷ് ചെയ്യാൻ കൊടുത്തിട്ട് വീട്ടിൽ aa vilakku കത്തിക്കമോ ഇനി അത് പ്പോള ചെയ്യണമോ
വീണ്ടും പൂജ ചെയ്യണമോ
yes
Oru thiriyittu koluthunna ney vilakkil allu oil ozhichu koluthamoo venkidezhwara swami photo nu munnil pls reply Mamm
Yes
Thank you ma'am
Hello Ma'am. All your videos are very informative. I have a doubt which i hope you will clear. In my home we daily light the lakshmi lamp. The photos are facing west and lamp faces east. We pray facing east. Is this the correct way?
Correct
Ma'am kaamakshi deepavum nilavilakkum ore time Veetil kathikamo?
Ashttalashmi vilakkum kamakshi vilakkum onnano mam
Thank you chechi
Kubera vilakne kurichu kudibparyumo? Atupole pananpatram..
Lakshmi kubera pooja video i have already uploaded, full details are there in it.
@@MyDivineWorship lekhmikuberapooja
Ma'am Can we use normal gingerly oil to lit Kamakshi vilakku instead of ghee oil?
Yes
very good information
Madam namukku itu varandayil sadaranja nilavilaku vachu praethikunja pole cheyamo
Cheyam.
Thank you for the information chechi. Gajalaxmi vilakku nilavilakku aayi use cheyamo?
Cheyam
Chechi I mean at the entrance of the house - inside facing the main door
Nice video dear. Pl tell which direction dieties should face east or west because we don't have North east corner
You can keep east or west according to your Pooja room
@@MyDivineWorship thanks 😊
Mam njn ee vilakkqnu daily kathikkunnath.
Mattu vilakinu chorcha undayath ko d
During laxmi pooja like on diwali. Which vilakku should be used? Is it appropriate to ise gajalakshmi vilakku
Yes, you can
Astalakhmi vilaku engana koluthendathu onnu parayamo chechi
ua-cam.com/video/0zwnSVyM5Q0/v-deo.html
🙏🙏ennum ashtaleksmi vilkku kathikkamo.. Nilavakkanu njan kathikkunnathu... Kure nal kondu nilavilkku matti ashtaleksmi kathikkanmennunduu... Ashttalekshmi vilakku ennum ravileyum vayikittum kathikkamooo? Nilavilkku mattiyittu ashtaleksmi kathikkunnathu kondu kuxhappmundo?
No problem
You can do
Chechi, my pooja room is at northeast side. Photos facing west our main vilakku is gajaLakshmi facing west .Is any problems.
അതോ kuthuvilkku ആണെങ്കിൽ athinete pottu east നോക്കി idano അതോ west നോക്കി idano.
No problem.
Kuthuvilakkinu east nd west pottu idam
Which side we keep Laxmi vilak right or left
ഒരു തിരി നാളമല്ലേയുള്ളു. രണ്ട് തിരിയെങ്ങിനെയിടുക.
നമസ്കാരം ചേച്ചി ഇന്നാണ് വി ഡിയോ കണ്ട് തുടങ്ങിയത് വളരെ ഉപകാരപ്രദമായി ലക്ഷ്മി വിളക്കിൽ ഞാൻ എന്നും നെയ്യ് ഒഴിച്ച് ഒരു തിരിയാണ് ഇടാറ് അത് തെറ്റാണോ രണ്ട് തിരിയാണോ ഇടേണ്ടത്
2 thiris, but 1 thiriyum thett alla.
2 is best.