ഈ പറഞ്ഞ സാധനങ്ങൾ ഒന്നും തന്നെ ഇല്ല.. പക്ഷെ ഞാനും hus ഉം അടിയായി, ബഹളം ആയി case ആയി court ആയി.. Positive energy ഉണ്ടാവാൻ എന്താ ചെയ്യേണ്ടേ..... കട്ടിലിനു നേരെ അലമാരയിൽ കണ്ണാടി ഉണ്ട് ഇങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ 😢😢😢😢😢pls 🙏🙏🙏🙏🙏🙏
ബെഡ്ഷീറ്റിന്റെ കാര്യം എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല കാരണം ബെഡിൽ വിരിക്കുന്ന ഷീറ്റും പുതക്കാൻ ഉപയോഗിക്കുന്ന ബെഡ്ഷീറ്റും ഉണ്ടല്ലോ അതിൽ ഏതാണ് ഉദ്ദേശിച്ചത് ?? 🤔
ഇപ്പോൾ എന്റെ ജീവിത്തിൽ ഇപ്പോൾ സഭവിച്ചു എന്റെ ഭാര്യ ആയിട്ട് പ്രശ്നം ആണ്
🙏
Ohm nama bhaghavatha rudraya,... Anna mantram nalla result ketty. Thanks Harigi🙏🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏
Namaste ji 🙏
🙏🙏സൂക്ഷിച്ചു കൊള്ളാം ❤
Namaskkaram bro
നമസ്ക്കാരം ഹരി ജി
നമസ്കാരം
നല്ലൊരു അറിവ് 🙏🏼
Namaskaram 🙏🙏🙏🙏🙏
നമസ്കാരം ഗുരുജി 🙏🙏🙏
Namaste ji 😊
Enikku ennum vishamavum jadhtapafum aanu.paraunnathokke cheyyunnundu.chila anugrahangal kittiyittundenkilum kooduthalum vishamangalanu ullathu.
2:41 വീഡിയോ start
സർ എനിക്കി കടുക് കർമം ഒരാഴ്ച്ച മുടങ്ങി അതുകൊണ്ട് എന്തെങ്കിലും കുഴാപ്പം ഉണ്ടോ
Guruji petti kattilanu athil endoke vaikam parayamo
കട്ടിലിൻ അടിയിൽ ഒന്നും വെക്കറില്ല
🙏
ഞങ്ങളൂ കട്ടിലിൽ അടിയിൽ ഒന്നും തന്നെ വെക്കാറില്ല എന്നാലും ഒരു സാമാദാനവുല്ല
Mol padikkan bayankara madiyanu. Nalla vannam padikkunna kuttiyayirunnu. Ipol padikkunnilla.hariji ethanu cheyendeth😢
Nale electronics exam und pray for me Shreya Thiruvonam nalla Mark kittan 🙏🙏🙏🙏🙏🙏💔💔💔💔😭😭😭tension und enik tough subject anu 😢😢😢😢😢😢
വിഷമിക്കാതിരിക്കുക, ധൈര്യമായി പോയി എഴുതു
@Ayiravallimedia 🙏🙏🙏🙏
🙏🙏🙏❤
Sir ആമ മോതിരം ഏതെല്ലാം നക്ഷത്ര ക്കാർക്ക് ഉപയോഗിക്കാം
Kure vishamangal undu enikku
🙏
Upayogikatha cherup vekkamo
ചെരുപ്പ് ഒട്ടും വക്കാൻ പറ്റാത്ത സാധനമാട...... പിന്നെ എല്ലാം ഒരോ വിശ്വാസങ്ങൾ...... അതിലെല്ലാം സത്യവുമുണ്ട്
❤
ഈ പറഞ്ഞ സാധനങ്ങൾ ഒന്നും തന്നെ ഇല്ല.. പക്ഷെ ഞാനും hus ഉം അടിയായി, ബഹളം ആയി case ആയി court ആയി.. Positive energy ഉണ്ടാവാൻ എന്താ ചെയ്യേണ്ടേ..... കട്ടിലിനു നേരെ അലമാരയിൽ കണ്ണാടി ഉണ്ട് ഇങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ 😢😢😢😢😢pls 🙏🙏🙏🙏🙏🙏
ഏതേലും ഒന്നിനെ അങ്ങ് തിരിച്ചിടു...... നേരിൽ കാണരുതെന്നാണ്
നമസ്കാരം തിരുമേനി 🙏
നമസ്കാരം സ്മിതാജി
തിരുമേനി പറയുന്നത് പോലത്തെ ഒരുസാധനങ്ങളും കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിട്ടില്ല വെറുതെ കിടക്കുന്നു
ഇതിൽ ചെരുപ്പ് വെക്കാറുണ്ട് ഇനി ശ്രദ്ധിക്കാം. ഹരിജി
നമസ്തേ
എന്റെ മകൻ 18 വയസ്. ഒരു പെൺകുട്ടി ആയീ പ്രേമം. Parents അകറ്റി നിർത്തുന്നു. അവനെ ടമ്പിരിച്ചു കിട്ടാൻ എന്തെങ്ങിലും പറഞ്ഞു തരാമോ ക്രിസ്ത്യൻ aan
കട്ടിലിനടിയിൽ ഒരു ചെറിയ ഫിഷ് ടാങ്ക് സൂഷിച്ചിട്ടുണ്ട് അങ്ങനെ വെക്കാമോ
അതിൽ പ്രശ്നമൊന്നുമില്ല -
😢
🙏🌸🌸❤️🌷🌷🙏
ബെഡ്ഷീറ്റിന്റെ കാര്യം എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല കാരണം ബെഡിൽ വിരിക്കുന്ന ഷീറ്റും പുതക്കാൻ ഉപയോഗിക്കുന്ന ബെഡ്ഷീറ്റും ഉണ്ടല്ലോ അതിൽ ഏതാണ് ഉദ്ദേശിച്ചത് ?? 🤔
ബെഡിൽ വിരിക്കുന്ന ഷീറ്റ്
സോഫയുടെ അടിയിൽ ചൂല് വയ്ക്കും കുഴപ്പം ഉണ്ടോ
അത് മറ്റ് ഭാഗങ്ങളിൽ ഒഴിച്ച് വയ്ക്കുന്നതാണ് ഉത്തമം -
കട്ടിലിൽ 2 പായ വിരിച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ തിരുമേനി 🙏
ഇവിടെ വിരിപ്പിനെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്
Njan um husband um ennum vazhak anu
കട്ടിലിന്റഒരു വശത്തു അലമാര ഉണ്ട് അതിൽ കണ്ണാ ടി ഉണ്ട് അതിന് കുഴപ്പം ഉണ്ടോ മറുപടി തരണം
നേരെ മുന്നിൽ വരാതെ ഇരുന്നാൽ മതി
🙏🙏🙏
🙏💕
🙏
🙏🙏🙏🙏❤️❤️❤️❤️
🙏🙏🙏🙏
🙏🙏🙏