നുണ പറയുന്നതിന് ഒരു പരിധിയില്ലേ എന്റെ അപ്പുറത്തെ വീട്ടിലെ ചേട്ടൻ പുതിയ റൂട്ട് കണ്ടുപിടി ബസ് ലാഭത്തിൽ ആയപ്പോൾ തലങ്ങും കെഎസ്ആർടിസി മുമ്പിലും പുറകിലും ഓടിക്കുകയാണ്. 140 കിലോമീറ്റർ മുകളില്‍ ഓടിക്കൊണ്ടിരുന്ന ഒരു ബസ് ഇവിടെ കിടപ്പുണ്ട് അതിലുണ്ടായിരുന്ന പണിക്കാര് ജോലിയും പോയി ആ പാവപ്പെട്ട മനുഷ്യന്റെ പൈസ പോയി.
KSRTC നിർത്തി പ്രൈവറ്റ് ബസിന് പെർമിറ്റ് കൊടുക്കുക സർക്കാറിന് വർഷം നല്ലൊരു തുക TAX ഇനത്തിൽ തന്നെ കിട്ടും യാത്രക്കാരുടെ ദുരിതവും തീരും KSRTC യുടെ കടം തിർക്കാൻ സർക്കാർ ഒരു വർഷം വലിയൊരു തുക ചിലവാക്കുന്നുണ്ട് അതും ലാഭം ആകും
Ingane oru manthriye kittiyath ksrtc yudeyum transport department nteyum bhagyamanu.ingane oru janaprathinidhiye kittiyath pathanapurathinum bhagyamanu🥰.Abhivadyangal Ganesh sir🥰♥️⚔
Private ബസ് മുതലാളി എന്ന് നിങ്ങൾ പറയുന്ന വ്യക്തി നാട്ടില്ലേ സംരംഭകനും 4 പേർക്ക് തൊഴിൽ കൊടുക്കുന്നുവനും സർക്കാരിന്റെ ഒരു സഹായവും കിട്ടാത്തവനും ആണ്.. അവനു പാര വയ്ക്കുന്ന പണി ആയിരുന്നല്ലോ ksrtc യുടെ പണി... ഓണം കഴിങ്ങു ഈ ആഴ്ച തെ കളക്ഷനും ഒന്നു നോക്കണം.. സാർ..
'ഗണേഷ് സാർ കൊല്ലം തെക്കുഭാഗം വഴികരുനാഗപ്പള്ളി | KSRTC ബസ്സ് രണ്ട് 3 വണ്ടി ഒരുമിച്ച ണ് പോക്കുന്നത് ജനങ്ങൾക്ക് സമയത്ത് വണ്ടി ഇല്ല അതിന് ഒരു തിരുമനം ഉണ്ടക്കുക അല്ല സാറിൻ്റെ നമ്പർ എനിക്ക് തരുക
കോട്ടയത്ത് നിന്നും കുമളിക്ക് പോയിരുന്ന രണ്ട് ഫാസ്റ്റ് പാസ്സഞ്ചർ ബസ് ലിമിറ്റഡ് സ്റ്റോപ്പാകി ഓടിച്ചു കൊണ്ടിരിക്കുന്നു. നാല്പത് മിനിറ്റ് ക്യാപ്പിൽ ഓടികൊണ്ടിരുന്ന ബസ് അഞ്ചു മിനിറ്റ് ആണ് ippol ഗ്യാപ്.. നല്ല ലാഭം കിട്ടില്ലേ.
എന്റെ വീടിന്റെ മുന്നിലൂടെ private bus കൾ ഉണ്ടായിരുന്നു ( pala -എറണാകുളം route ഇൽ ).. അതിന്റെ മുമ്പിൽ Ksrtc വന്നു 😂.. ഇപ്പോൾ കുറച്ചു private bus കൾ നിർത്തി പോയി.. ബാക്കി ഉള്ളവക്ക് ആൾ ഇല്ല.. Ksrtc ക്കും.. Ksrtc ക്ക് minimum rs 10 കൂടുതൽ ആണ്..
2016 ന് ശേഷം KSRTC എത്ര എണ്ണം ഇറക്കി വാടക K സ്വിഫ്റ്റ് ഇതിൽ പെടില്ല പുതിയ ഞൊണ്ടി ന്യായ മായി കളത്തിൽ K swift വാടക യും കൊടുത്താൽ സാലറി ക്ക് വേണ്ടി കേന്ദ്ര ത്തോട് യാചന
കെഎസ്ആർടിസി ബസ് ഓടിക്കുമ്പോൾ മൊബൈൽ ഫോൺ യൂസ് ചെയ്യരുതെന്ന് നിയമമില്ലേ ഇപ്പോൾ ഇയർഫോൺ വച്ച് വണ്ടി ഓടിക്കുന്നത് കൂടുതലാണ് അതിനെക്കുറിച്ച് എന്താണ് ഗണേഷ് മന്ത്രിക്ക് പറയാനുള്ളത് ചില കെഎസ്ആർടിസി ഡ്രൈവർമാർ മദ്യപിച്ചിട്ടും വണ്ടി ഓടിക്കുന്നുണ്ട് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് അന്നേരo തിരുവനന്തപുരത്ത് വിളിച്ചു പറഞ്ഞാൽ ഫോൺ എടുക്കുകയുമില്ല പിന്നെ എന്തിനാണ് ഇങ്ങനെ കുറെ വാചാലമായി സംസാരിച്ചിട്ട് ജനങ്ങളെ കയ്യിലെടുക്കുന്നത് ഒരു സത്യസന്ധമായ നിലപാട് എടുക്കുക ഗവേഷണ മന്ത്രി ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ വരുന്നത് നിർത്തലാക്കുക ഇടക്കിടക്ക് ഫോൺ ൽ ആരാണ് വിളിച്ചതെന്ന് ചികഞ്ഞു നോക്കുന്നത് നിർത്തലാക്കുക ഡ്രൈവ് ചെയ്യുമ്പോൾ അത് അപകടം അല്ലേ ഒരു അപകടം വരുന്നതിനു മുന്നേ അതിന് തടയിടുന്നതല്ലേ നല്ലത് അതല്ലേ ന്യായമായ കാര്യം
ബഹുമാനപ്പെട്ട മിനിസ്റ്റർ. പ്രവാസികൾക്ക് വേണ്ടി എന്താണ് താങ്കൾ ചെയ്യാൻ പോകുന്നത്. ഒരു പ്രവാസി രണ്ടുമാസത്തെ ലീവിന് നാട്ടിൽ വന്നാൽ അയാൾക്ക് ലൈസൻസ് എടുക്കാൻ സാധിക്കുമോ. ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിന് വല്ല വഴിയും ഉണ്ടാക്കാൻ കഴിയുമോ താങ്കൾക്ക്
ഈ പറഞ്ഞത് ഒക്കെ നടത്തിച്ചാൽ എല്ലാരും രക്ഷപെടും. നടത്തി കാണിച്ചാൽ മാത്രം മതി
പ്രൈവറ്റ് ബസിന്റെ ഓണറെ പിടിച്ചു മിനിസ്റ്റേറ്റർ ആക്കിയാൽ- ശരണ്യ ശരണം 😂😂😂😂
പറഞ്ഞത് കാര്യമാണ് ആന്റ്ണി രാജുന്റെ ഒരു പൊട്ടത്തരമാണ് ടേക്ക് ഓവർ 🥴
നുണ പറയുന്നതിന് ഒരു പരിധിയില്ലേ എന്റെ അപ്പുറത്തെ വീട്ടിലെ ചേട്ടൻ പുതിയ റൂട്ട് കണ്ടുപിടി ബസ് ലാഭത്തിൽ ആയപ്പോൾ തലങ്ങും കെഎസ്ആർടിസി മുമ്പിലും പുറകിലും ഓടിക്കുകയാണ്. 140 കിലോമീറ്റർ മുകളില്‍ ഓടിക്കൊണ്ടിരുന്ന ഒരു ബസ് ഇവിടെ കിടപ്പുണ്ട് അതിലുണ്ടായിരുന്ന പണിക്കാര് ജോലിയും പോയി ആ പാവപ്പെട്ട മനുഷ്യന്റെ പൈസ പോയി.
കുറ്റം പറയാൻ പറ്റില്ല പുള്ളി വന്നേപ്പിന്നെ ഒരു കണക്കും കാര്യവും ഇത് നമുക്ക് പരാതിയുണ്ടെങ്കിൽ അത് പറയാൻ ഒരാളുണ്ട് എന്നൊരു പ്രതീക്ഷ,
KSRTC നിർത്തി പ്രൈവറ്റ് ബസിന് പെർമിറ്റ് കൊടുക്കുക സർക്കാറിന് വർഷം നല്ലൊരു തുക TAX ഇനത്തിൽ തന്നെ കിട്ടും യാത്രക്കാരുടെ ദുരിതവും തീരും
KSRTC യുടെ കടം തിർക്കാൻ സർക്കാർ ഒരു വർഷം വലിയൊരു തുക ചിലവാക്കുന്നുണ്ട് അതും ലാഭം ആകും
അപ്പോൾ പിന്നെ പ്രൈവറ്റ് ബുസുകാരുടെ ഹുങ്ക് കാണേണ്ടി വരും..... 😏
ടിക്കറ്റ് നിരക്ക് കുറച്ചാൽ മാത്രം മതി
റോഡിലേക്ക് മറ്റു വണ്ടിക്ക് ഇറങ്ങാൻ പറ്റുമോ ? Private bus കാരുടെ attitude മാറണം എന്നാലേ നന്നാകു
Sherikum ee sarkar undakiua kadam annu ksrtcikku....allatha ksrtc nalla profit annu...avida joli chyunnavrodu choikku....enta achn collection report ayakunathu okka njn knditundu
എടോ മൊബൈലിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പറ്റും. അതിന് മലയാളലിപി അറിഞ്ഞിട്ടു വേണ്ടേ@@aadhish8547
Ingane oru manthriye kittiyath ksrtc yudeyum transport department nteyum bhagyamanu.ingane oru janaprathinidhiye kittiyath pathanapurathinum bhagyamanu🥰.Abhivadyangal Ganesh sir🥰♥️⚔
Private ബസ് മുതലാളി എന്ന് നിങ്ങൾ പറയുന്ന വ്യക്തി നാട്ടില്ലേ സംരംഭകനും 4 പേർക്ക് തൊഴിൽ കൊടുക്കുന്നുവനും സർക്കാരിന്റെ ഒരു സഹായവും കിട്ടാത്തവനും ആണ്.. അവനു പാര വയ്ക്കുന്ന പണി ആയിരുന്നല്ലോ ksrtc യുടെ പണി...
ഓണം കഴിങ്ങു ഈ ആഴ്ച തെ കളക്ഷനും ഒന്നു നോക്കണം.. സാർ..
'ഗണേഷ് സാർ കൊല്ലം തെക്കുഭാഗം വഴികരുനാഗപ്പള്ളി | KSRTC ബസ്സ് രണ്ട് 3 വണ്ടി ഒരുമിച്ച ണ് പോക്കുന്നത് ജനങ്ങൾക്ക് സമയത്ത് വണ്ടി ഇല്ല അതിന് ഒരു തിരുമനം ഉണ്ടക്കുക അല്ല സാറിൻ്റെ നമ്പർ എനിക്ക് തരുക
മന്ത്രി സർ ഒഴിവുള്ളപ്പോൾ കോഴിക്കോട് വയനാട് ജില്ലകളിൽ ഒന്ന് വന്ന് നോക്കണമെന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു.
ആ പാവങ്ങളുടെ ആനുകൂല്യങ്ങളും ശമ്പളവും കൃത്യസമയത് കൊടുക്കാൻ നോക്ക് എന്നിട്ട് പൊങ്ങച്ചം പറയാം.
Correct KRSTCക്ക് വിവരം വെച്ച് തുടങ്ങി
ഈ പ്രൈവറ്റ് ബസിന് പിന്നാലെയുള്ള ഓട്ടം കെഎസ്ആർടിസി നിർത്തണം കെഎസ്ആർടിസി ബസിന് പിന്നാലെയുള്ള ഓട്ടം പ്രൈവറ്റ് നിർത്തണം
കോട്ടയത്ത് നിന്നും കുമളിക്ക് പോയിരുന്ന രണ്ട് ഫാസ്റ്റ് പാസ്സഞ്ചർ ബസ് ലിമിറ്റഡ് സ്റ്റോപ്പാകി ഓടിച്ചു കൊണ്ടിരിക്കുന്നു. നാല്പത് മിനിറ്റ് ക്യാപ്പിൽ ഓടികൊണ്ടിരുന്ന ബസ് അഞ്ചു മിനിറ്റ് ആണ് ippol ഗ്യാപ്.. നല്ല ലാഭം കിട്ടില്ലേ.
Kasrgod Mangalore route ksrtc okke vari vari ayi ann odunnadh 1:51 😅😊😂
സർ - തൃശ്ഛർ.... ഭാഗത്തേക്ക് വരുംമ്പോൾ - busta dil - ഒന്നു കയറണം
അപേക്ഷ
👍🏽👍🏽
Good
എല്ലാ സ്റ്റാൻഡിലും ഒരേ റൂട്ടിൽ ക്ക് ഉള്ള ബസ് ഒരുമിച്ച് വിടാതെ ഇരിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം.. പുള്ളി അനുവദിച്ച മാത്രം stand വിടാൻ അനുവദിക്കാവൂ
കോട്ടയം-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-കുമളി-നെടുങ്കണ്ടം
ഒരു Town to Town Express bus ഇട്ടുകൂടെ ??
Ksrtc yil lakshakanakinu rupamudaki uniform koduthappol ernakulathil odunna pvt bussil mikya bussilum conductor uniform darikarilla drivaranrngil over coat poleyanu uniform idunnathu. Music uchathilanu bussil vekkunathu koodathe door adachalayi enna mattilanu. Mvd urakkamano ithonnum kanunnile.
Kottayam route buses kurachu ekm leku route vandi onnu kootirnenkil nanayrnu....raathri angamaly okey vanaal.ariyaam avastha.....ekm route vandi ila
പരശുറാമി ൻെറ റൂട്ടിൽ ഓടിയ കെഎസ്ആർടിസി എവിടെ 😂
Kuduthal busukal venem Kozhikode palakkad routil
Kozhikode palakkad routil kuduthal ksrtc venam
Sir
എന്റെ വീടിന്റെ മുന്നിലൂടെ private bus കൾ ഉണ്ടായിരുന്നു ( pala -എറണാകുളം route ഇൽ ).. അതിന്റെ മുമ്പിൽ Ksrtc വന്നു 😂.. ഇപ്പോൾ കുറച്ചു private bus കൾ നിർത്തി പോയി.. ബാക്കി ഉള്ളവക്ക് ആൾ ഇല്ല.. Ksrtc ക്കും.. Ksrtc ക്ക് minimum rs 10 കൂടുതൽ ആണ്..
👍🏾👍🏾👍🏾👍🏾
Road Enforcement strength increase cheyyu
പരുത്തുംപാറ പുതുപ്പള്ളി വഴി കോട്ടയം ബസ് വേണം
പൊങ്ങച്ചം പറഞ്ഞു ആളെ കൂട്ടിയിട്ട് കാര്യം ഇല്ല
പറയുന്ന കാര്യങ്ങൾ ഒന്ന് നടത്തി കാണിച്ചാൽ വളരെ നന്നായിരുന്നു
എത്ര കിട്ടുന്നുണ്ട്
ശരണ്യ ബസുകൾ കൃത്യം ആയി ഓടുന്നുണ്ടോ
ഇയാൾ സ്വകാര്യ ബസ്സ് മന്ത്രി യാണ്....ധ
Ksrtc please try nee roots Trissur to mysour via nilambur
👍
കൊല്ലം ചെങ്ങന്നൂർ ls ഓടുന്നത് അവിടുത്തെ പ്രൈവറ്റ് ബസിനെ ദ്രോഹിച്ചാണ്..ചില ls ഡ്രൈവർമാർ പ്രൈവറ്റ് ബസിന്റെ സമയം നോക്കി ആണ് അതിന്റെ കൂടെ ഓടുന്നത്.
പ്രൈവറ്റ് ബസ് പിന്നെ ksrtc യെ നോക്കി കിടക്കാത്തത് കൊണ്ട് കുഴപ്പമില്ല
കോട്ടയം ചിങ്ങവനം തോറ്റക്കാട് വഴി കറുകച്ചാൽബസ്സു വേണം
തള്ള് വണ്ടി തള്ള് വണ്ടി തല്ലിപ്പൊളി വണ്ടി
ഈ ksrtc ഒന്നും ഒരു stop ലും നിർത്തുന്നില്ല🧑🏻🦯, പിന്നെ എങ്ങനെ പൈസ കിട്ടും
Athina njan welcome cheyyunnu sir
ഇവനീ dialogue അടി നിരുത്തിയില്ലേ 😏
Ithellam kanunna Kollam Karan....labhathil odiya schedule ellam cut cheyythu.....murahara yude purake koruthodu vandi odichu nadakkunna team's anu
2016 ന് ശേഷം KSRTC എത്ര എണ്ണം ഇറക്കി
വാടക K സ്വിഫ്റ്റ് ഇതിൽ പെടില്ല
പുതിയ ഞൊണ്ടി ന്യായ മായി കളത്തിൽ
K swift വാടക യും കൊടുത്താൽ
സാലറി ക്ക് വേണ്ടി കേന്ദ്ര ത്തോട് യാചന
കെഎസ്ആർടിസി ബസ് ഓടിക്കുമ്പോൾ മൊബൈൽ ഫോൺ യൂസ് ചെയ്യരുതെന്ന് നിയമമില്ലേ ഇപ്പോൾ ഇയർഫോൺ വച്ച് വണ്ടി ഓടിക്കുന്നത് കൂടുതലാണ് അതിനെക്കുറിച്ച് എന്താണ് ഗണേഷ് മന്ത്രിക്ക് പറയാനുള്ളത് ചില കെഎസ്ആർടിസി ഡ്രൈവർമാർ മദ്യപിച്ചിട്ടും വണ്ടി ഓടിക്കുന്നുണ്ട് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് അന്നേരo തിരുവനന്തപുരത്ത് വിളിച്ചു പറഞ്ഞാൽ ഫോൺ എടുക്കുകയുമില്ല പിന്നെ എന്തിനാണ് ഇങ്ങനെ കുറെ വാചാലമായി സംസാരിച്ചിട്ട് ജനങ്ങളെ കയ്യിലെടുക്കുന്നത് ഒരു സത്യസന്ധമായ നിലപാട് എടുക്കുക ഗവേഷണ മന്ത്രി ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ വരുന്നത് നിർത്തലാക്കുക ഇടക്കിടക്ക് ഫോൺ ൽ ആരാണ് വിളിച്ചതെന്ന് ചികഞ്ഞു നോക്കുന്നത് നിർത്തലാക്കുക ഡ്രൈവ് ചെയ്യുമ്പോൾ അത് അപകടം അല്ലേ ഒരു അപകടം വരുന്നതിനു മുന്നേ അതിന് തടയിടുന്നതല്ലേ നല്ലത് അതല്ലേ ന്യായമായ കാര്യം
Robin bus intee purake odunundalloo
video shots are repeating again again
നിങ്ങൾ യദുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി കൊടുക്ക് ഒരു പാവം മനുഷ്യന്റെ ജീവിതം ഇല്ലാതാകിട്ട് ലാഭത്തിന്റെ കണക്കുകൾ പറയാനിരിക്കുന്നു
Yathuvinte swabavam ariyunna oralanu neeyekil nee egane parayilleda 😮
Hi🙏🎉😢😢😮👍👌
140km onn pariharikan pattumo Mister
Ksrtc try Suberben service,,same karnataka ksrtc
Chumma thallalle chetta innum ennum kanunnundu
Ksrtc suberben servies ok
Permit thada konesh
ടേക്ക് ഓവർ ബസുകൾ എല്ലാം നഷ്ടത്തിൽ ഓടുന്നു....
ആദ്യം കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് റോഡ് നിയമങ്ങൾ പറഞ്ഞ് കൊടുക്കണം .
ബഹുമാനപ്പെട്ട മിനിസ്റ്റർ. പ്രവാസികൾക്ക് വേണ്ടി എന്താണ് താങ്കൾ ചെയ്യാൻ പോകുന്നത്. ഒരു പ്രവാസി രണ്ടുമാസത്തെ ലീവിന് നാട്ടിൽ വന്നാൽ അയാൾക്ക് ലൈസൻസ് എടുക്കാൻ സാധിക്കുമോ. ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിന് വല്ല വഴിയും ഉണ്ടാക്കാൻ കഴിയുമോ താങ്കൾക്ക്
Dirty KSRTC bus
പാവം ഉമ്മൻ ചാണ്ടി സാർ
Where is Saritha ? , she is like a KSRTC bus
അയ്യോ സാർ താലൂക് സഭ യിൽ അള്ളാവുക ആണെല്ലോ കേരളത്തിൽ വരേ mla ഇല്ലേ
കുണ്ണയെഷ് കുമാർ പേവർ
👍
👍