MVD ഇനി സൂക്ഷിച്ചാൽ നന്ന് .....ഇല്ലങ്കിൽ ​ഗണേഷ് കുമാർ ഒരു വരവ് വരും താങ്ങൂല്ല ഇങ്ങള്

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 39

  • @sidheeqsidheeq123-xj2so
    @sidheeqsidheeq123-xj2so 15 днів тому +4

    ന്ത്ര ഗണേഷ് കുമാർ ന് ഒരു ബിഗ്ഗ് സലൂട്ട്🌹 ഞങ്ങൾക്ക് പറയാനുള്ള ജ🌹ഒകെ

  • @SasidharanChozhiyath
    @SasidharanChozhiyath Рік тому +3

    വ്യക്തി ജീവിതത്തിൽ എന്തൊക്കെ കുറവുണ്ടെങ്കിലും മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് ശ്രീ KB ഗണേഷ് കുമാറിൻ്റേത്

  • @MohammedAli-fj7et
    @MohammedAli-fj7et 15 днів тому +2

    ഈ നിയമങ്ങൾ കർശനമാക്കിയാൽ 'വരാൻ കിടക്കുന്ന ഒരു പാട് ആക്സിഡൻ്റുകളും മരണങ്ങളും ഇല്ലാതെ ആവും. ആയുസ്സ് കൂടുതൽ കിട്ടും😂❤

  • @MohammedAli-fj7et
    @MohammedAli-fj7et 15 днів тому +1

    ഗണേഷ് കുമാറിൻ്റെ കാഴ്ചപ്പാട് വളരെ ക്ലിയർ ആണ്. അയാളെ ങ്കിലും നല്ല പോലെ ഭരിച്ചോട്ടെ.

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Рік тому +2

    ഇതൊരു നല്ല കാര്യമാണ്. പല എക്സ്പീരിയൻസ് ഉള്ള ആളുകൾ പോലും വാഹനം പാർക്ക് ചെയ്യുമ്പോൾ പിൻവശം ഒതുങ്ങാറില്ല. തിരുവനന്തപുരം സിറ്റിയുടെ ഹൃദയ ഭാഗത്തുപോലും ഇതാണ് അവസ്ഥ. ഇതിന് ഒരു അവസാനം വേണം.

  • @ZainZain-ct4kg
    @ZainZain-ct4kg Рік тому +2

    Nigallane nammude supper

  • @BenniKV-y3q
    @BenniKV-y3q 14 днів тому

    The Minister is having a good vision, knowledge and inclusive nature!!! Big salute sir

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Рік тому +1

    Super❤

  • @MohammedAli-fj7et
    @MohammedAli-fj7et 15 днів тому +2

    തൃശൂർ കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ റോഡ് നാല് വരിയാക്കാൻ മുൻകൈ എടുത്ത് കൂടെ ഗണേഷ് കുമാർ സാറെ???

  • @majeedchavakkade9542
    @majeedchavakkade9542 Рік тому

    ashamsakal sr

  • @MohammedAli-fj7et
    @MohammedAli-fj7et 15 днів тому

    മദ്യപിച്ച് വണ്ടി ഓടിച്ചാൽ കർശന നടപടി ഉണ്ടായിരിക്കണം. ജയിൽ ശിക്ഷ തന്നെ ഉറപ്പാക്കണം

  • @shajipavizham5265
    @shajipavizham5265 20 днів тому +2

    ഇതാവണം ജനസേവനം. ഇതാണ് മന്ത്രി

  • @mohennarayen7158
    @mohennarayen7158 Рік тому +2

    MVD people are not fair many occasions..to be controlled strictly..

  • @francisca1741
    @francisca1741 11 місяців тому

    കുറെ നാളായി ധന്യയെ കണ്ടിട്ട് ❤

  • @haneefkodanga9486
    @haneefkodanga9486 20 днів тому

    👍👍👍👍👍

  • @bennypaul8040
    @bennypaul8040 2 місяці тому

    Super 🎉

  • @Shahulhameed-nk8rb
    @Shahulhameed-nk8rb Рік тому

    അഴിമതിക്ക് ജയിൽ വാസം അനുഭവിച്ചത് ❓
    അദ്ദേഹത്തിന്റെ സ്വത്തിന്റെ ഓഹരി മാത്രമാണ് ഇദ്ദേഹത്തിന്.
    സ്വത്തുണ്ട് എന്നതല്ല മാനദണ്ഡം ❗.

  • @BenniKV-y3q
    @BenniKV-y3q 14 днів тому

    I appreciate the minister 's initiative but good behaviour is learnt, thought and got from family.i would like to request minister that leadership training shall be conducted at every level

  • @pradeepb7495
    @pradeepb7495 Місяць тому

    ബഹു മന്ത്രീ സോഷ്യൽമീഡിയയിലൂടെ ന്യായങ്ങൾ പറയാതെ ട്രാൻസ്‌പോർട് ബസ്കൾ മൈന്റ്നൻസ് നടത്തി ശരിയായി ഡ്രൈവിംഗ് അറിയാവുന്നവരെകൊണ്ട്ഓ ടിപ്പിക്കാൻ നോക്കക, ഇപ്പോൾ സ്വിഫ്റ്റും മറ്റും ഓടിക്കുന്നത് ശരിക്കും ഡ്രൈവിംഗ് അറിയാത്തവരാണ്, സോഷ്യൽ മീഡിയ ഭരണം മാത്രoനടക്കുന്നു???

  • @GiJo-r5z
    @GiJo-r5z Рік тому +3

    പിന്നെ mvd മാർക്ക് അങ്ങനെ വിളിക്കണമെങ്കിൽ വീട്ടിൽ പോയി വിളിച്ചോളണം എന്നാണ് ഉദ്ദേശിച്ചത്

  • @ramkenath
    @ramkenath Рік тому +1

    May Ganesh kimar may be able to do good things

  • @ramdaskochuparampil9857
    @ramdaskochuparampil9857 11 місяців тому

    Ganesh Kumar is the ideal Minister in the Cabinet. If there are 5 Ministers ruling the State, Kerala can best State in the Nation.

  • @dileepmd6985
    @dileepmd6985 11 місяців тому

    🙏😍

  • @SiyadsiyaSiya-e2p
    @SiyadsiyaSiya-e2p 14 днів тому

    1:07

  • @RajeshR-i3y
    @RajeshR-i3y 2 місяці тому

    Hi🙏🙏🙏🎉🎉🎉🎉😢😢😢👌

  • @shibumon6466
    @shibumon6466 11 місяців тому

    Muzhuvan chodyamgalkkum uttaram parayippikkanam .

  • @MrvpMrvp
    @MrvpMrvp 13 днів тому

    Oonth ithilum time edukkum niram maran

  • @georgeabraham1026
    @georgeabraham1026 Рік тому

    If the minister can avoid finance aid from public fund to maintain ksrtc he will be a success in his service

  • @BenniKV-y3q
    @BenniKV-y3q 14 днів тому

    I got confused after hearing the anchor's comments that our minister is having sufficient wealth hence he will do department improvement! The flip of her statement can be understood in other way around

  • @sajikumar5421
    @sajikumar5421 24 дні тому

    സാറിന് ksrtc ബസ് സ്റ്റാന്ഡിലെ ബാത്‌റൂമിൽ പോയിട്ടുണ്ടോ അവിടെ ഒന്ന് പോയി നോക്ക് എന്നിട്ട് പാവപ്പെട്ടവന്റെ മെക്കിട്ട് കേറൂ

  • @JA-xw9uf
    @JA-xw9uf Рік тому

    Ho....romancham varunnu!

  • @rajeshps
    @rajeshps Рік тому

    Only words no action he can take, just useless, nothing will happen

  • @ShibuVpaul
    @ShibuVpaul 15 днів тому

    ഈ പറയുന്ന നിങ്ങളാര അത് ജനങ്ങൾ അറിയട്ടെ

  • @joymathew7420
    @joymathew7420 14 днів тому

    IDHEHAM YATHU u NEETHI KODUKKUMO. ?

  • @MrvpMrvp
    @MrvpMrvp 13 днів тому

    Enthu thonnivasa parayunne 20 licence kodukkandu ennu .enginaya parayaaa?
    Clearly test cheythal passakkanam ennallathe ithra numbare passakku ennu parayunnathinte logic

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Місяць тому

    എടോ ഗണേശാ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് ഒന്ന് ശരിയാക്കി താടോ സ്മാർട്ട് സിറ്റി പൈസ വരെ അനുവദിച്ചിട്ടുണ്ട് ആ പൈസ എടുത്തു താൻ വിഴുങ്ങിയോ വീരവാദം മുഴക്കിയിട്ട് കാര്യമില്ലടോ പ്രവർത്തിയിൽ കാണിക്കണം ഈ സ്റ്റാൻഡ് 20030ലെങ്കിലും ഒന്ന് ശരിയാക്കിത്തരാം എത്ര നാളായി ആൾക്കാരെ കളിയാക്കുകയാണോ താൻ എത്ര പ്രാവശ്യം താൻ അവിടെ വന്ന് നോക്കി പോയെടോ ഇനിയെങ്കിലും നന്നാക്കി താടോ മന്ത്രി ഗണേശ

  • @PraveenVk-v1c
    @PraveenVk-v1c Місяць тому

    Super👍👍👍