വീട് നിറയെ പാമ്പാണ് ചേട്ടാ... എനിക്ക് ഒരു വീട് വച്ച് തരുമോ..? സന്തോഷം കൊണ്ട് ഈ പ്ലസ്‌ടുകാരി ചെയ്തത്.

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 160

  • @Satheesh-h2v
    @Satheesh-h2v 2 місяці тому +47

    മോൾക്ക്സുരക്ഷിതമായി പഠിക്കുന്നുവാറനും വിശ്രമിക്കുവാനും ഒരു ഇടം കിട്ടിയതിൽ സന്തോഷിക്കുന്നു. ഒപ്പം ജാതിമത ഭേദമന്യേ സപ്പോർട്ട് ചെയ്ത സഹോദരങ്ങളെയും ഇങ്ങനെ ആവണം കേരളം 👍❤️

  • @VidyampVidyamp
    @VidyampVidyamp 2 місяці тому +153

    Oru വീട് എന്നത് സാധാരണ ക്കാരുടെ ഏറ്റവും വലിയ സ്വപ്നം ആണ്. അവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ബിഗ് സല്യൂട്ട്

  • @Shabeer.v120
    @Shabeer.v120 2 місяці тому +71

    പാമ്പൊക്കെ ഉള്ള വീട്ടിൽനിന്നുള്ള ഒരു അതിജീവനമാണ്. നല്ലത് വരട്ടെ, എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sreejithm4372
    @sreejithm4372 Місяць тому +43

    ഇവരെ സഹായിച്ച നിങ്ങൾക്ക് എല്ലാവർക്കും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ

  • @unnikrishnantp3156
    @unnikrishnantp3156 2 місяці тому +27

    പുണ്യ പ്രവർത്തനത്തിന്ന് വിലകൽപിക്കുവാൻ കഴി ഇല്ല. ഇതാണ് ശരിയായ സത്യസന്ധമായ കാരുണ്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @varughesejames6522
    @varughesejames6522 2 місяці тому +19

    രാഷ്ട്രീയക്കാർ കട്ടു തിന്നുന്ന പണത്തിൽ 10%പാവങ്ങൾക്ക് വീട് വെക്കാൻ സഹായിച്ചാൽ നല്ലത് ഇതുപോലെ എത്ര കുടുബങ്ങൾ വീടില്ലാതെ ജീവിക്കുന്നു ഇതുപോലെ സഹായിക്കുന്ന എല്ലാവർക്കും ദൈവം കൂടെ ഉണ്ടാകട്ടെ

  • @AnilkumarAnil-ll5kd
    @AnilkumarAnil-ll5kd Місяць тому +12

    സാജുഖാൻ താങ്കൾവളരെവലിയവനാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @AjayMs-rn4cn
    @AjayMs-rn4cn 2 місяці тому +61

    എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ ❤❤❤❤❤

  • @RazackPn
    @RazackPn Місяць тому +9

    ഉയർച്ചയിൽ എത്തട്ടെ ഗംഗ 🙏🙏നന്ദി വാർഡുമെമ്പർ. നാട്ടിലെ. നല്ലവരായ.. ജനങ്ങൾക്കും 🙏

  • @shamsushamsu3352
    @shamsushamsu3352 2 місяці тому +18

    ദൈവം മനുഷ്യനിലൂടെ ജ്വലിച്ച് പ്രകാശിക്കും എന്നുള്ളതിന് ഉത്തമ ഉദാഹരണം.

  • @Nived-k9x
    @Nived-k9x 2 місяці тому +24

    ഇനിയും ഒരുപാട് പേരെ സഹായിക്കാൻ ദൈയ്വാനുഗ്രഹം ഉണ്ടാകട്ടെ

  • @reenasudhi2389
    @reenasudhi2389 2 місяці тому +24

    സാജു ഖാന് ഒരു വലിയ അഭിനന്ദനം
    മറ്റൊരു മനാഫ് ആകട്ടെ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +16

    അങ്ങിനെ വീടില്ലാത്ത ഒരു കുടുംബത്തിന് കൂടി വീടായി ❤നന്ദി കൂട്ടുകാരെ 🌹 ഇതുപോലെ എപ്പോഴെങ്കിലും എന്റെ നേരെയും പടച്ചോൻ കണ്ണ് തുറക്കുമായിരിക്കും 😢

    • @Jay-t6k6z
      @Jay-t6k6z 2 місяці тому +2

      തീർച്ചയായും ഉണ്ടാകും ബ്രൊ യുടെ വീട് എവിടെ

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl Місяць тому +13

    നല്ല പ്രവർത്തി ചൈയ്യുന്നവർക് സഹായം. ചെയ്യാൻ തയ്യാറാവും

  • @NishadgKaata-i5s
    @NishadgKaata-i5s 2 місяці тому +9

    👌👌👌 മോള് ഭാഗ്യമുള്ള കുട്ടിയാണ്. കുടുംബം മുഴുവൻ രക്ഷപ്പെട്ടല്ലൊ.🙏

  • @SinuSinu1122-t5i
    @SinuSinu1122-t5i 2 місяці тому +14

    നല്ല കാര്യം❤️ ഞങ്ങൾക്കും ഒരു വീട്ടില്ല. എന്നാലും വളരെ സന്തോഷം സാധാരണക്കാർക്ക് ഒരു വീട് എന്നത് ഒരു സ്വപ്നമാണ് ഇത് ന് പിന്നിൽ നിന്ന് പ്രവർത്തിക്കന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. God Bless you

  • @AryanP-m3v
    @AryanP-m3v Місяць тому +9

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Pramodh-rx7ui
    @Pramodh-rx7ui 2 місяці тому +49

    സാജു ഖാന് എൻ്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ❤❤❤❤

    • @joseps5131
      @joseps5131 Місяць тому +2

      Great job, God bless you

  • @Anilkumar-h7t1o
    @Anilkumar-h7t1o Місяць тому +4

    മോളെ നി ആഗ്രഹിക്കുന്ന വിട് നല്ലവരായ എല്ലാ സഹോദരന്മാർക്കും നന്മയുണ്ടാവട്ടെ, മോൾ അതിനു പകരം നന്നായി പഠിച്ചു ഉന്നത നിലയിൽ ആയി കാണിക്കുക, വലിയ ഉദ്യോഗസ്ത ആയി കുടുംബം നല്ലനിലയിൽ ആക്കുക, ഈശ്വരൻ കുടെയുണ്ട്, അത് നേരിട്ട് ഈശ്വരൻ പ്രത്യക്ഷം ആകില്ല ഈ നന്മനിറഞ്ഞവരിൽ ആ ഈശ്വരൻ പ്രവർത്തിക്കുന്നു, അവരെയും, സമൂഹത്തെയും, കുടുംബത്തെയും എന്നും നന്മയോടെ സ്മരിക്കുക, എല്ലാവിധപ്രർത്ഥനയും 🙏❤️❤️❤️❤️❤️🙏

  • @anukumar449
    @anukumar449 9 днів тому

    ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @srithavv5338
    @srithavv5338 2 місяці тому +15

    പാവം മോള് ദൈവാനുഗ്രഹം എപ്പഴുംകൂടെ കാണും

  • @pradeepm2336
    @pradeepm2336 2 місяці тому +35

    🙏🙏ഇതിലും ബുദ്ധിമുട്ടുന്നവർ ധാരാളം ഉണ്ട്. നമ്മുടെയിടയിൽ. പക്ഷെ ആരും ശ്രെദ്ധിക്കുന്നില്ല.

    • @pupilsparentseducation7202
      @pupilsparentseducation7202 2 місяці тому +3

      Please bring the details of such people to the attention of the public. Some help will come from somewhere.

    • @hamsahk4576
      @hamsahk4576 2 місяці тому +3

      അവരെ ഇതുപോലെയുള്ളവരെ പരിചയപ്പെടുത്തു വേണ്ടത് ചെയ്യും

  • @krishnakumarms994
    @krishnakumarms994 Місяць тому +1

    👍🌹🌹❤❤🙏🙏🙏അഭിനന്ദനങ്ങൾ ചേട്ടന്മാരെ ദൈവം കൂടെ ഉണ്ട്

  • @AbdulRahim-bd1dv
    @AbdulRahim-bd1dv Місяць тому +1

    നിങ്ങൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകുമാറാകട്ടെ❤❤❤❤❤❤

  • @Renchuparvathy
    @Renchuparvathy Місяць тому

    എന്ത് നല്ല കാര്യമാണ് ചെയ്തത് 🙏🏻🙏🏻🙏🏻❤️❤️

  • @sheebageorge6051
    @sheebageorge6051 Місяць тому

    Thanks member ഇനിയും ethupole thudaruka

  • @beenababu7367
    @beenababu7367 Місяць тому

    Kidannu andhi yurangan swanthamaayi oru veedu yellavarkkum oru swappnam aanu.Angine ee molu de oru veedu illatha swappnam innu saphalam aakunnu.❤

  • @surendran917
    @surendran917 Місяць тому +1

    സാജു ഖാനു എന്റെ സ്‌നേഹ വന്ദനം

  • @krishnakumarms994
    @krishnakumarms994 Місяць тому +1

    👍🙏🙏🙏ദൈവത്തിന്റെ വഴി അടക്കാൻ പറ്റില്ല

  • @philominapd2189
    @philominapd2189 2 місяці тому +11

    Saju.
    God bless you...best wish,smolu....😂❤❤,

  • @imotions1902
    @imotions1902 Місяць тому

    എല്ലാ നന്മ മരങ്ങൾക്കും ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🌹

  • @santhoshsanthosh2964
    @santhoshsanthosh2964 Місяць тому +1

    ThanksMember

  • @shahanaanas8476
    @shahanaanas8476 Місяць тому

    Koottaymayude vijayam...daivam ellareyum anugrahikkatte..❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Місяць тому

    Molkum Molude Veedinuvendi Sahayicha Ellavarkum Hrudayam Niranja Abhinandanangal. 🎉🎉God Bless you all 🙏 💖 💕

  • @V.RKumarKumar
    @V.RKumarKumar Місяць тому +1

    എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു❤️❤️❤️❤️❤️🙏🙏🙏

  • @SavithaKK-o9d
    @SavithaKK-o9d 2 місяці тому +11

    Membar matokke ingne aavanam ❤

  • @sidkarthank6994
    @sidkarthank6994 2 дні тому

    God bless you all. Thank you Sri. Shaju and all best others

  • @BoscoBen-cr2mk
    @BoscoBen-cr2mk 2 місяці тому +25

    വീടില്ലാത്തവർക്ക് അറിയാം അതിന്റെ വിഷമം എനിക്കും വീടില്ല എന്റെയും സ്വപ്നമാണ് വീട്

    • @SobTre
      @SobTre 2 місяці тому +4

      എനിക്കും അറിയാം വീടിലെത്തതിന്റെ വിഷമം 😢

    • @BoscoBen-cr2mk
      @BoscoBen-cr2mk 2 місяці тому +1

      @SobTre നടക്കുമോ ഇല്ലിയോ എന്നറിയില്ല ഒരു വീട് വെക്കണം എന്നെങ്കിലും നടക്കുമായിരിക്കാം ഒരു സ്വപ്നമാണ്

    • @BoscoBen-cr2mk
      @BoscoBen-cr2mk 2 місяці тому

      @shajisebastian2916 Hlo

    • @BoscoBen-cr2mk
      @BoscoBen-cr2mk 2 місяці тому

      @shajisebastian2916 🙏

    • @BoscoBen-cr2mk
      @BoscoBen-cr2mk 2 місяці тому

      @shajisebastian2916 ഹായ്

  • @krishnakumarms994
    @krishnakumarms994 Місяць тому

    മിനിസ്റ്റർ ഗണേഷ് സാറിന്റെ ശ്രെദ്ധയിലും പെടുത്തണം 🌹🌹🌹❤❤

  • @vijayankk572
    @vijayankk572 Місяць тому

    God bless your full teem🙏🙏🙏🙏🙏

  • @raheemthangal8411
    @raheemthangal8411 2 місяці тому +3

    🌹👍👍💚👍☝️🌹
    ഉയർച്ച ഉണ്ടാവട്ടെ...

  • @AlenAS007
    @AlenAS007 2 місяці тому +4

    Ellavareyum daivam thampuraan anugrahikkumarakattey 🙏🌹

  • @selinvarghesemathew8561
    @selinvarghesemathew8561 2 місяці тому +13

    God bless you all.❤❤❤❤❤

  • @DevanKaruvath
    @DevanKaruvath 2 місяці тому +11

    പാവപ്പെട്ടവർക്ക് സഹായമായി ദൈവകരങ്ങൾ ഉള്ള മനുഷ്യർ എന്നും ഉണ്ടാവട്ടെ.👍👍👍

  • @vijuvijayan-ti1wz
    @vijuvijayan-ti1wz 2 дні тому

    God blese all
    Rol model Membar
    Best wishes

  • @remyjoy8315
    @remyjoy8315 Місяць тому

    Great work ❤️👍👍👏👏

  • @ajithakumari4127
    @ajithakumari4127 2 місяці тому

    Nallavaraaya Janangal Ullathukondu Yethrayo Aalkkaar Rekshappedunnu God Bless All 🙏🙏🙏

  • @SreekanthSreekanth-vz9pe
    @SreekanthSreekanth-vz9pe Місяць тому +1

    Chettan supera

  • @soumyabalu4694
    @soumyabalu4694 Місяць тому

    ❤daivathinum saju num nandhi ❤

  • @elizabethjoseph2675
    @elizabethjoseph2675 Місяць тому

    May god bless saju khan

  • @pcjohnnykutty902
    @pcjohnnykutty902 Місяць тому

    Big salute to those who are taking up an effort to get a house for the hapless young girl

  • @SureshPavians
    @SureshPavians Місяць тому

    Good 👍God bless you

  • @pupilsparentseducation7202
    @pupilsparentseducation7202 2 місяці тому +1

    Wish these type of charitable gestures spread to the minds of everyone.

  • @subairmancode7711
    @subairmancode7711 2 місяці тому +10

    ഇതാണ് നമ്മുടെ കേരളം

  • @ACHUTHANKP-r5s
    @ACHUTHANKP-r5s Місяць тому

    🙏👍🌹 Ethinte pinnil pravarthicha ellavarkum Namaskaram 🌹👍🙏

  • @geethaym8122
    @geethaym8122 2 місяці тому +5

    എന്റെ ഭർത്താവിന്റെ അനുജനും ഇതേ അവസ്ഥ യാണ് ഈ പ്രായ ത്തിലുള്ള ഒരു മോനും മോളും ഉണ്ട് അവർക്ക് സ്ഥലം ഇല്ല

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 місяці тому

    A big salute to you brother.

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 2 місяці тому +4

    Suppperaaaaaa 😘😘😍😍😍🤝🤝🤝🤝

  • @shyljanair9291
    @shyljanair9291 Місяць тому

    God bless mole

  • @ulakamchuttum3536
    @ulakamchuttum3536 2 місяці тому

    ഹരി ചേട്ടാ .. ❤️

  • @sadanandancd192
    @sadanandancd192 Місяць тому

    Great 👍

  • @Joy-gw2gy
    @Joy-gw2gy 2 місяці тому

    തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🏼എല്ലാവരെയും 😊😊

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 2 місяці тому +1

    God bless you ❤❤❤

  • @sujithasubbu6288
    @sujithasubbu6288 Місяць тому

    Great 🎉 girls ne ingane expose cheythu vishamippikkaruthu. Veedu pani kazhinju vdo idu, help cheyyan manassullavarku vendi ac details koode idu.

  • @eyedropmusic4348
    @eyedropmusic4348 2 місяці тому

    Veedu vechu kodukunnathu nallathuthanne athu ithraku parasyam cheyyano?
    Oru Kai cheyyunnathu marukai ariyaruthennu parayunna mathagrendham evide?

  • @muhammedshahabaz3138
    @muhammedshahabaz3138 2 місяці тому +6

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajujacob5316
    @rajujacob5316 2 місяці тому

    GOD Works theu Unknown People

  • @binu-i5h
    @binu-i5h 2 місяці тому

    Ac.vandiyil.pokunnuvar.okkakandu.padikkatta.anikkishtayitto.nanni.ariyikkunnutto

  • @JomyJose-j5s
    @JomyJose-j5s Місяць тому

    എത്രയോ പേർ ഒരു വീടില്ലാതെ വിഷമിക്കുന്നു. പലരെയും സമൂഹം അറിയുന്നതേയില്ല ഒരു കിടപ്പാടമില്ലാത്തതിൻ്റെ വിഷമം അത് അനുഭവിച്ചാലെ അതിൻ്റെ വിലയറിയൂ.

  • @dipindipin1212
    @dipindipin1212 Місяць тому

    👍❤️❤️

  • @Sukumaran-f7m
    @Sukumaran-f7m Місяць тому

    👍👍👍👍👍👍👍👍🙏

  • @ushanayak7452
    @ushanayak7452 2 місяці тому

    God bless you All

  • @AswathiAmeya-m6v
    @AswathiAmeya-m6v Місяць тому

    Enikum വീടില്ല ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്

  • @sunilthampy6998
    @sunilthampy6998 14 днів тому

    Great

  • @SheejaShaji-b9t
    @SheejaShaji-b9t 2 місяці тому

    Ellarkum nalla namaskaram

  • @AnilDas-x9o
    @AnilDas-x9o 2 дні тому

    🙏🏻🙏🏻🙏🏻

  • @annmathai2678
    @annmathai2678 2 місяці тому

    I’m so happy to see all religions are together

  • @munnerem8126
    @munnerem8126 2 місяці тому +2

    👍👍👍👍🌹🌹❤️❤️❤️❤️

  • @jithinkichu
    @jithinkichu 2 місяці тому

    member aaayya ingane venam

  • @rishamathew7978
    @rishamathew7978 18 годин тому

    Nice

  • @SindhuLekha-o9u
    @SindhuLekha-o9u 2 місяці тому +2

    Godbless you mole 🙏🙏🙏

  • @bindhukmathew5947
    @bindhukmathew5947 2 місяці тому +2

    👍♥️♥️♥️♥️

  • @raghikb-uh5sn
    @raghikb-uh5sn 2 місяці тому +1

    Nallad, varatte

  • @ShowkathShowkath-pe7ug
    @ShowkathShowkath-pe7ug 2 місяці тому +1

    👍👍👍

  • @mansirpk5570
    @mansirpk5570 2 місяці тому +2

    👍

  • @aliaskv345
    @aliaskv345 2 місяці тому

    Super😊

  • @sajuthomas490
    @sajuthomas490 2 місяці тому +1

    👏👏👏👏🙏

  • @reshmabai7474
    @reshmabai7474 Місяць тому

    പാവം

  • @Jideshdaniel4084
    @Jideshdaniel4084 2 місяці тому

    ❤❤🙏👌

  • @mollysoman3350
    @mollysoman3350 2 місяці тому +1

    🙏🙏🙏❤️❤️❤️💐💐💐

  • @Majeed-xl3ze
    @Majeed-xl3ze Місяць тому

    വെരി. Good. ❤️

  • @nishadpv3559
    @nishadpv3559 Місяць тому

    Ok

  • @PrejishPrejish
    @PrejishPrejish 2 місяці тому

    സാജിക്ക മനാഫിക്കയെ പോലെ വലിയ മനുഷ്യനാ

  • @RameshUnnakattu
    @RameshUnnakattu 16 днів тому

    👍🏽👍🏽👍🏽👍🏽👍🏽🙏🏽🙏🏽

  • @sunilsunilsnair8996
    @sunilsunilsnair8996 2 місяці тому

    ♥❤🙏

  • @SleepyBanjo-tm4wg
    @SleepyBanjo-tm4wg 2 місяці тому +2

    ❤❤❤❤

  • @BijumonRaju-cc9kn
    @BijumonRaju-cc9kn 2 місяці тому +1

    ❤🙏🙏🙏

  • @Sheeluekg
    @Sheeluekg 2 місяці тому

    Super

  • @bijovarghese6288
    @bijovarghese6288 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤

  • @dilipkumar1905
    @dilipkumar1905 2 місяці тому +1

    ക്ലിഫ്‌
    ഹൗസിലെ
    തൊഴുത്തു
    പണിയാൻ
    44ലക്ഷം
    രൂപ മുടക്കിയ
    മഹാൻ
    ജീവിച്ചിരിക്കുന്ന
    നാട്ടിൽ
    ഇങ്ങനെ വരാൻ
    വഴിയില്ലല്ലോ

    • @chandranpalakkilveettil8052
      @chandranpalakkilveettil8052 2 місяці тому

      പിണറായി പോകുമ്പോൾ തോഴുത്ത് കൊണ്ടുപോകില്ല കരുണാകരൻ 2കോടി ചിലവാക്കി പണിത സ്വിമ്മിംഗ് പൂൾ അവിടെ തന്നെ ഇല്ലേ അത് പോലെ തൊഴുതും അവിടെ തന്നെ ഉണ്ടാവും. പിന്നെ thozhutu മുൻപേ അവിടെ ഉള്ളതാ.അത് നശിക്കണ്ട എന്നു കരുതി maintanance ചെയ്തു

    • @dilipkumar1905
      @dilipkumar1905 2 місяці тому

      @chandranpalakkilveettil8052
      44ലക്ഷം രൂപ
      Maintanace
      സമ്മതിച്ചു അടിമേ