Dear minister only way to lift ksrtc is utilize the ksrtc land for commercial purpose.remember ksrtc land located in the heart of each cities and towns
Chitoor. .......PALAKKAD, KOLLENGODE......PALAKKAD. GOOD ROUTE FOR KSRTC.NENMARA......PALAKKAD....NO KSRTC.MALAMPUZA...PKD,RAILWAY COLONY....PKD. TOWN SERVICE VERY URGENT
എവിടെങ്കിലും ഒന്ന് ഉറച്ചു നില്ക്കു സാർ. ലൈസൻസ് നൽകിയ ചടങ്ങിൽ 14 ലക്ഷം വരവ് 7 ലക്ഷം ചെലവ്. ഇവിടെ പറയുന്നു 11 ലക്ഷം ചിലവെന്നു. ഇതാണ് സാർ എല്ലാരും പറയുന്നത്, കൃത്യമായി വരവ് ചെലവ് ജനങ്ങൾക്കു മുന്നിൽ വയ്ക്കൂ
Please....Sir.... അട്ടപ്പാടി ഷോളയൂരിൽ നിന്നും 3 കൊല്ലമായി നിർത്തി വച്ച കട്ടപ്പന സർവ്വീസ് തുടങ്ങിയാൽ ഷോളയൂർ ജനങ്ങൾക്ക് ഒരു പാട് ഉപകാരമാവും please sir....
കണ്ണൂർ കാസർകോട് റൂട്ടിൽ ഇഷ്ടംപോലെ കെഎസ്ആർടിസി ബസുകൾ ഉണ്ട് എന്നാൽ മലയോര മേഖലകളിൽ കെഎസ്ആർടിസി ബസുകൾ ഇല്ല അവിടെ ഓടിയാൽ കളക്ഷൻ കൂടും അതുകൊണ്ട് ഓടുന്നില്ല കെഎസ്ആർടിസി 😂😂
രാത്രി 8.45 കഴിഞ്ഞാൽ കിഴക്കേക്കോട്ട നിന്ന് ചെമ്പഴന്തിയിലും പൗഡി ക്കോണത്തുമൊക്കെ പോകണമെങ്കിൽ തമ്പാനൂർ നിന്ന് സൂപ്പർ ഫാസ്റ്റ് ഉണ്ടത്രേ. ചാത്തന്നൂർ FP പോയി ക്കഴിഞ്ഞു ഇതാണ് തലസ്ഥാനത്തെ ഗതാഗത സംവിധാനം. അതു പോയാൽ എന്താ ഗുരുവായൂർ സൂപ്പർ ഉണ്ടല്ലോ എന്ന് ഒരു കണ്ടക്ടർ പറഞ്ഞു.ദീർഘദൂര സർവീസ് മാത്രം KSRTC നടത്തിയിട്ട് കോവിഡ് കാലത്തിനു മുൻപ് ഉണ്ടായിരുന്നതു പോലെ 10.40 വരെ സർവീസ് നടത്താൻ പറ്റില്ലെങ്കിൽ എന്തിനു പെട്ടിക്കടകൾ പോലെ ഇത്രയ ധികം ഡിപ്പോ കൾ? നെടുമങ്ങാട്ടും വെള്ളനാട്ടും ആര്യ നാ ട്ടും പാറശ്ശാല യും കൃത്യ മായി ഓടാമെങ്കിൽ എന്തുകൊണ്ട് കണിയാപുരത്തും ആറ്റിങ്ങലും കഴിയുന്നില്ല. അതങ്ങ് സ്വകാര്യ ബസ് സർവീസ് കാരെ ഏൽപ്പിച്ചു കൂടേ? ചാവുകയുമില്ല കട്ടിലൊഴിയുകയുമില്ല എന്ന അവസ്ഥ.
നല്ലത് നടന്ന് കണ്ടാൽ മതി❤😊
ശരണ്യ ബസ് നല്ല ലാഭം ആണോ മന്ത്രി..
Saranya bus kottarakkara standil ninnum aline kayattunnund
Saranya ഒകെ ഇപ്പോൾ ലാഭത്തിൽ ഒന്നും അല്ല പല പെർമിറ്റും കൈ വിട്ടു പോയി.... ഉള്ളത് കൊണ്ട് ഓടുന്നു
KSRTC യും സ്വകാര്യബസുകളും വേണം... യാത്രക്കാർക്ക് നല്ല യാത്ര സൗകര്യം നിഷേധിജപ്പെടുകയാണ്
ഇതുപോലെ വിവരം ഉള്ള വേറെയും മന്ത്രിമാർ ഉണ്ടായിരുന്നെങ്കിൽ കേരളം എന്നെ രക്ഷപെട്ടേനെ
ഗണേഷ് 🤝❤
പേരും പൊട്ടൻ എന്ന് ങ്ങങ്ങൾ പറയും
Amazing , this process is required in all departments
കോഴിക്കോട് ഡിപ്പോ ഒന്ന് ഷരിയാക്കണെ പ്ലീസ്.😢
Ksrtc യിലെ യൂണിയൻ നേതാക്കൾ ഉള്ള കാലം നന്നാവുക ഇല്ല...😂😂😂😂
ഗണേഷ് സൂപ്പർ ആണ് 💞
അത് നിനക്ക് എനിക്ക് പരമ naar
ശരണ്യ ബസ്സിന് stage permit ഇല്ലല്ലോ?
Vityla ഹബ്ബിൽ നിന്ന് വിളിച്ചു ആളെ കയറ്റുന്നത് കാണാറുണ്ട്...
തൃശൂർ to കോഴിക്കോട് റൂട്ടിൽ തോന്നിയ പോലെ ആണ് സർവീസ്.എല്ലാ പ്രൈവറ്റ് ബസ് ന്റെ മുന്നിലും ബാക്കിലും കാണും.കോഴിക്കോട് വരെ മത്സരം.
Ksrtc ക്ക് എസ്കോർട് ആണ് 🤣
Strict Internal auditing can still upgrade systems. Good 👍
റോഡ് നന്നാക്കാതെ എന്ത് ബസ്.കടലുണ്ടി പരപ്പനങ്ങാടി റോഡിൽ ksrtc ബസിൽ വന്നു നോക്കു തലച്ചോറ് വരെ കലങ്ങും
Newyork style road aanu athu 😂😂😂
Only hope is that he continues as transport minister even after change in govt.
Good👍👍👍
സൂപ്പർ❤
കൊട്ടാരക്കര ഓടുന്ന ശരണ്യ ബസ് അതിനെ കുറിച്ച് അനോഷിച്ചു നോക്കണം അപ്പോൾ മനസിലാവും ഇയാൾ ഈ പറഞ്ഞതിന്റ താൽപ്പര്യം എന്താണാനേ
Dear minister only way to lift ksrtc is utilize the ksrtc land for commercial purpose.remember ksrtc land located in the heart of each cities and towns
മരുമോനെ പോലെ ആവാതെ ഇരുന്നാൽ മതി.. ഇപ്പോൾ മരുമോന്റെ വിടലും തള്ളും ഒന്നും ഇല്ല ഹത ഹുത 🤣..
Reporter channel. Please upload full video of this speech
Idehathinte nireekshanangal valare nallathaanu....❤❤
Ksrtc രക്ഷപ്പെടാൻ ഒരു മാർഗ്ഗം ഒണ്ട് ബസ് ഓടുന്ന 50 percent ലാഭം കണ്ടക്ടർ ഡ്രൈവർ ക്ക് കൊടുക്കുക ബാക്കി അവർ നോക്കി കോളും കെഎസ്ആർടിസി വരുമാനം 50 കൂടും
❤❤❤❤
Chitoor. .......PALAKKAD, KOLLENGODE......PALAKKAD. GOOD ROUTE FOR KSRTC.NENMARA......PALAKKAD....NO KSRTC.MALAMPUZA...PKD,RAILWAY COLONY....PKD. TOWN SERVICE VERY URGENT
Sir gajaraj il live tracking konduvarnam
Sir manandhavadi Bus stand koodi onnu pariganikkaney
എവിടെങ്കിലും ഒന്ന് ഉറച്ചു നില്ക്കു സാർ. ലൈസൻസ് നൽകിയ ചടങ്ങിൽ 14 ലക്ഷം വരവ് 7 ലക്ഷം ചെലവ്. ഇവിടെ പറയുന്നു 11 ലക്ഷം ചിലവെന്നു. ഇതാണ് സാർ എല്ലാരും പറയുന്നത്, കൃത്യമായി വരവ് ചെലവ് ജനങ്ങൾക്കു മുന്നിൽ വയ്ക്കൂ
സാർ ഈ പറഞ്ഞ രീതി പൊതുജനങ്ങളുടെ കാര്യത്തിലും കൂടി ഉപകരിക്കത്തക്ക വിധം സർക്കാർ സ്ഥാപനങ്ങൾ മാറണം
Kayamkulam to Thiruvalla buskalude ottam onn nokkeh🥲
ഡയലോഗ് ിന് ഒരു കുറവുമില്ല... ഓൺലൈൻ മന്ത്രി😂😂😂
എറണാകുളത്തിനു ശരണ്യ ബസ് ഡിപ്പോ യുടെ മുമ്പിൽ ഇട്ടു ആളിനെ കയറ്റുന്നത് സാറെ പുസ്തകത്തിലെ പശു പുല്ലു തിന്നില്ല 😢😢
ഞൊട്ടാൽ മാത്രം സാലറി എവിടെ വെറും പൊട്ടിക്കൽ മാത്രം
Kottayam tp perikkallur via pala piravom ekm perikkallur aldoor to perikkallur pala to perikkallur ellam nirthi koduthu 🐙2 cc comanyude 8 0lam srvicekal weekendl l adakkam odunnundu
Please....Sir.... അട്ടപ്പാടി ഷോളയൂരിൽ നിന്നും 3 കൊല്ലമായി നിർത്തി വച്ച കട്ടപ്പന സർവ്വീസ് തുടങ്ങിയാൽ ഷോളയൂർ ജനങ്ങൾക്ക് ഒരു പാട് ഉപകാരമാവും please sir....
ഗണേഷ് ബസ് 😂😂😂
തള്ള് തള്ള് ആഞ്ഞു തള്ള്
Kozhikode nu Perithalmana Cherpulassery Mangalamkunu Ambalappara Ottapalam Shoranur Thrissur vazhi TVM ku oru SF bus odikavo?
Keralathile roadil sathalamilla... Ulla busukal karanam undakunna blockukal tanne patunnilla.
കണ്ണൂർ കാസർകോട് റൂട്ടിൽ ഇഷ്ടംപോലെ കെഎസ്ആർടിസി ബസുകൾ ഉണ്ട് എന്നാൽ മലയോര മേഖലകളിൽ കെഎസ്ആർടിസി ബസുകൾ ഇല്ല അവിടെ ഓടിയാൽ കളക്ഷൻ കൂടും അതുകൊണ്ട് ഓടുന്നില്ല കെഎസ്ആർടിസി 😂😂
പ്രൈവറ്റ് നോട് പറ ഓടാൻ
വായ്താളം മാത്രമേ ഉള്ളൂ കൊണേശിന്. പ്രൈവറ്റ് കെഎസ്ആർടിസി ബസുകളുടെ ആളെ കൊല്ലി ഓട്ടത്തിന് പൂട്ട് ഇടാൻ ഇയാളെ കൊണ്ട് സാധിച്ചിട്ടില്ല ഇതുവരെ.
He is way better other fools
Labley jabley
Kanjangad panattur
Frist salary koduku sir
Malappuram ksrtc bus terminal 😏
നീയൊക്കെ പറയുന്നു ശബരിമല to നിലയ്ക്കൽ free tecket ബസ് ഓടുന്നത് നിനക്കൊക്കെ അറിയാമോ
???
രാത്രി 8.45 കഴിഞ്ഞാൽ കിഴക്കേക്കോട്ട നിന്ന് ചെമ്പഴന്തിയിലും പൗഡി ക്കോണത്തുമൊക്കെ പോകണമെങ്കിൽ തമ്പാനൂർ നിന്ന് സൂപ്പർ ഫാസ്റ്റ് ഉണ്ടത്രേ. ചാത്തന്നൂർ FP പോയി ക്കഴിഞ്ഞു ഇതാണ് തലസ്ഥാനത്തെ ഗതാഗത സംവിധാനം. അതു പോയാൽ എന്താ ഗുരുവായൂർ സൂപ്പർ ഉണ്ടല്ലോ എന്ന് ഒരു കണ്ടക്ടർ പറഞ്ഞു.ദീർഘദൂര സർവീസ് മാത്രം KSRTC നടത്തിയിട്ട് കോവിഡ് കാലത്തിനു മുൻപ് ഉണ്ടായിരുന്നതു പോലെ 10.40 വരെ സർവീസ് നടത്താൻ പറ്റില്ലെങ്കിൽ എന്തിനു പെട്ടിക്കടകൾ പോലെ ഇത്രയ ധികം ഡിപ്പോ കൾ? നെടുമങ്ങാട്ടും വെള്ളനാട്ടും ആര്യ നാ ട്ടും പാറശ്ശാല യും കൃത്യ മായി ഓടാമെങ്കിൽ എന്തുകൊണ്ട്
കണിയാപുരത്തും ആറ്റിങ്ങലും കഴിയുന്നില്ല. അതങ്ങ് സ്വകാര്യ ബസ് സർവീസ് കാരെ ഏൽപ്പിച്ചു കൂടേ?
ചാവുകയുമില്ല കട്ടിലൊഴിയുകയുമില്ല എന്ന അവസ്ഥ.
Unda cheyum
കൊല്ലം ബസ്റ്റാൻഡ് ഇടിഞ്ഞ് വീഴാറായി ....
RC BOOK YANNU KITTUM
😂😂😂
😂
Thallan mathram kollam
9 വർഷം ആയി KSRTC BUS ഇറക്കിയിട്ടില്ല
വണ്ടി പണി തെണ്ടി പണി തന്നെ
ആന തെണ്ടിയാവുന്നത് കജ്ജ് ട്ട് വാരൽ കൊണ്ടാണ്
Eyaal evidea indaarnooo ,thallal mathraam😂