Constipation relief മലബന്ധം കാരണങ്ങൾ,പരിഹാരങ്ങൾ|constipation

Поділитися
Вставка
  • Опубліковано 18 вер 2024
  • #constipation relief
    #constipation
    മലശോധന കൃത്യമായി ഉണ്ടാകാത്തവർ ആണോ നിങ്ങൾ? മലശോധനയ്ക്ക് ശേഷം നിങ്ങൾക്ക് ദിവസവും പൂർണ സംതൃപ്തി ലഭിക്കാറുണ്ടോ? മലബന്ധത്തിന്റെ കാരണങ്ങളും അതിനെ ലളിതമായി പരിഹരിക്കുവാനുള്ള മാർഗങ്ങളും അറിയാൻ താല്പര്യമുണ്ടോ? എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കരുത്, രാവിലെ എന്ത് കഴിക്കണം, ഉച്ചക്ക് എന്ത് കഴിക്കണം, വൈകിട്ട് എന്ത് കഴിക്കണം, രാത്രി എന്ത് കഴിക്കണം എന്നൊക്കെയുള്ള വിശദമായ വിവരങ്ങളാണ് ഈ വീഡിയോയിൽ. കാണുക, അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ബോസ്‌കിൽ പങ്കുവെക്കുക

КОМЕНТАРІ • 37