003| Constipation ayurveda treatments മലബന്ധം എങ്ങനെ ഒഴിവാക്കാം? ഡോ. ജിഷ്ണു ചന്ദ്രന്‍ വിവരിക്കുന്നു

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 133

  • @azeezjamal
    @azeezjamal 6 років тому +17

    ഡോക്ടർ പറഞ്ഞത് നൂറു ശതമാനവും സത്യമാണ്.ഭക്ഷണം തന്നെ യാണ് മരുന്ന്

  • @prabhakarank6177
    @prabhakarank6177 3 роки тому +1

    ഞാൻ ദിവസവും 75 മിനുട്ട് നടക്കുന്നു, 3 ലിറ്റർ വെള്ളവും കുടിക്കുന്നുണ്ട്. പക്ഷെ ഉറക്കം കുറവാണ്. മലബന്ധം അനുഭവപ്പെടാറുണ്ട്. ഒരു കാര്യം, ഞാൻ Type-2 Diabetic ആണ്(രോഗം വരുന്നതിനു മുമ്പ് പ്രശനം ഇല്ലായിരുന്നു).

  • @bilaljohn9265
    @bilaljohn9265 5 років тому +6

    kudal cacer nalla vayaru vedana kanum athum malabanthavumayi valya bandham illa dont worry all food control ayalum eni ipol daily fast food kayichalum onnum karyam illa its natural process 40 years ayi fast food kayikunnavare enik ariyam avark malabandham onnum illa specially lorry drivers....

  • @hamzun.v5726
    @hamzun.v5726 4 роки тому +2

    You Well said

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      Please subscribe the channel and share this video

  • @Sp-qn1km
    @Sp-qn1km 5 років тому +2

    Good information

  • @varshanandhan5535
    @varshanandhan5535 2 роки тому

    എത്ര പ്രാവിശ്യം മുക്കിട്ടും പോകുന്നില്ല 😭

  • @fidhafathimmahudafathima5724
    @fidhafathimmahudafathima5724 6 років тому +3

    താങ്ക്സ് ഡോക്ടർ

  • @ഇലക്ട്രിക്കൽ

    valare nalla upadesham

  • @Shalushalu-bx9yk
    @Shalushalu-bx9yk 3 роки тому

    dr.enik rectal prolapse und.3rd stage aan.ith surgery illathe maruo.dr online aayi consult cheyyan patuo ithinu

  • @jamaludheenpc1051
    @jamaludheenpc1051 6 років тому +1

    ThanksDr

  • @krishnanppullayikodi7131
    @krishnanppullayikodi7131 5 років тому +1

    Thanks

  • @thambanmv9155
    @thambanmv9155 4 роки тому

    സാർ, ചെറിയ ചൂട് മഞ്ഞൾ പാലിൽ നിംബാമൃതാദി ആവണക്കെണ്ണരാത്രി കഴച്ചു ഒരു ഗുണവും ഇല്ല ഒരു ആയുർവേദ മരുന്ന് നിർദ്ദേശിച്ചാൽ ഉപകാരമായിരിക്കു

  • @sreekumarvmthampi628
    @sreekumarvmthampi628 2 роки тому +2

    ഡോക്ടർ ജീ ഇതൊക്കെ എല്ലാപേർക്കും അറിയാവുന്ന കാര്യം ആണ് ഒരു ആയുർവേദ ഡോക്ടർ എന്നനിലയിൽ താങ്കൾക് നിർദ്ദേശികവുന്ന ഉടനെ ആശ്വാസം കിട്ടുന്ന മരുന്നു കളും സേവനരീതിയും കഴിക്കേണ്ട കലാധൈര്ഖിവും കൂടി വിവരിക്കാമോ എങ്കിൽ നല്ലതായിരിക്കും അതാണ് രോഗികൾക് പ്രയോജനം കിട്ടുന്നത്.

    • @kasyapaayurveda
      @kasyapaayurveda  2 роки тому

      മരുന്നുകൾ ഒരിക്കലും രോഗിയെ കാണാതെ നിർദ്ദേശിക്കില്ല.

  • @shamsudheenwandoor2904
    @shamsudheenwandoor2904 3 роки тому

    നല്ല ഒരു ഉപദേശം - നന്ദി Dr - പക്ഷെ പലDr. പക്ഷണത്തിന്ന് കൂടെ വെള്ളം കുടിക്കരുത്. എന്ന് പറയുന്നുണ്ടല്ലോ?

  • @asmishafeeqshafeeq3709
    @asmishafeeqshafeeq3709 5 років тому

    Strok nulla marunnu kazikunna aalanu.shodana illa.strok varunna munb thriphaladi choornam kazichirunnu.ipol English tablet kazikumbol thriphaladi choornam upayogikan patumo.aspirin tablet shodana kurakumo

  • @sudheersakthi
    @sudheersakthi 6 років тому +2

    alkeline water 2weeks use it

  • @majeedpk6456
    @majeedpk6456 2 роки тому

    Oats kazhikamo

  • @shanasshanas9419
    @shanasshanas9419 6 років тому +1

    Thanks doctr

  • @shareenashareena9280
    @shareenashareena9280 6 років тому +2

    Ethu pole cheythu nokkam

  • @bibinlaln8418
    @bibinlaln8418 3 роки тому +1

    രാവിലെ ചില ഭക്ഷണം കഴിച്ചതിനു ശേഷം വയറിൽ നിന്ന് ഒരു സൗണ്ട് പോലെ തോന്നുകയും ,വയറിളകി പോവുകയും ചെയ്യുന്നു. ചില ദിവസം തീരെ പോവുന്നും ഇല്ല. എന്താണ് ഡോക്ടർ ഇതിനു കാരണം....plzz

    • @Snm839
      @Snm839 21 день тому

      Inflammatory Bowel syndrome

  • @വിനീത്കോതഗിരി

    good

  • @vinatham.c4084
    @vinatham.c4084 4 роки тому +1

    തൈറോയ്ഡ് മരുന്ന് കഴിക്കുമ്പോൾ ഇങ്ങനെ ഉണ്ടാവാൻ സാധ്യതവന്‌ ഉണ്ടോ

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      തൈറോയിഡ് മരുന്ന് കഴിക്കുന്നത് കൊണ്ടല്ല. തൈറോയിഡ് രോഗം ഉള്ളവർക്ക് മലബന്ധം വരാൻ സാധ്യതയുണ്ട് .

    • @vinatham.c4084
      @vinatham.c4084 4 роки тому +1

      @@kasyapaayurveda Thank you doctor

  • @gouriammathankamma8349
    @gouriammathankamma8349 6 років тому

    Dr...thanks a lot...

  • @ratheeshks1780
    @ratheeshks1780 5 років тому

    Dr jishnu Chandran vanpayar athra nallathalla

  • @myindia9121
    @myindia9121 5 років тому +1

    ഫുഡ്‌ .. ഇതിനു ഇടയ്ക്കു വെള്ളം.. കുടിച്ചാൽ.. വയറിൽ.. ഗ്യാസ്.. നിറയും.

  • @shobitharajesh6898
    @shobitharajesh6898 5 років тому

    Useful information. Thanks

  • @jixonparapullyjixonparapul8433
    @jixonparapullyjixonparapul8433 6 років тому +2

    God bless you

  • @aswathiprabhaprabhakaran1544
    @aswathiprabhaprabhakaran1544 6 років тому +2

    Dr thriphala choornam nallathano daily kazhikkunnathu

  • @mochamakeupstudio4180
    @mochamakeupstudio4180 3 роки тому

    Dr kunjungalk malabentham undakunnath enthanu karanam?ente molk 7 mnth muthal ee problm anu.ipol 2 vayasayi..Ith vare yum mariyittilla.4 days koodumpol anu motion pokunnath..hard ayit..vallathe karachil anu..orupad medicine kazhichu.oru mattavum illa..plz reply me

    • @kasyapaayurveda
      @kasyapaayurveda  3 роки тому

      ഇലക്കറികൾ, റാഗി, ഓഡ്‌സ് ഇതൊക്കെ ഭക്ഷണമായി കൊടുക്കൂ.. നന്നായി വെള്ളം കൊടുക്കണം.. എന്നിട്ടും മാറുന്നില്ലെങ്കിൽ ഒരു ആയുർവേദ ഡോക്ടറെ അടുത്തു കാണിക്കൂ..

  • @rafimakodmakod3971
    @rafimakodmakod3971 4 роки тому +1

    ഭക്ഷണത്തിന് ഒപ്പം വെള്ളം കുടിക്കുന്നത് താങ്കൾ പറഞ്ഞത് തികച്ചും തെറ്റാണ് മിക്ക. Dr. മാരും പാടില്ല ശാസ്ത്രം പോലും പാടില്ലാ എന്നാണ് പറയുന്നത് അപ്പോ ഇതിൽ. ഏതാണ് വിശ്വസിക്കേണ്ടത് കൺഫ്യൂഷ് ആക്കരുത് ഞങ്ങളെ

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      ശാസ്ത്രം എവിടെയാണ് ഇത് പറയുന്നത് എന്ന് പറയാമോ? ആയുർവേദം എന്താണ് പറയുന്നത് എന്ന് ശ്ലോകം ഗ്രന്ഥ റഫറൻസ് സഹിതം എനിക്ക് പറയാൻ കഴിയും..
      ഇതാണ് ശാസ്ത്രം പറയുന്നത്.. മേയോ ക്ലിനിക്ക് പറയുന്നത് വായിക്കൂ..
      www.mayoclinic.org/healthy-lifestyle/nutrition-and-healthy-eating/expert-answers/digestion/faq-20058348
      ഇനി ആയുവേദത്തിലെ അഷ്ടാംഗ ഹൃദയം എന്ന പ്രാചീന ഗ്രന്ഥത്തിൽ ആചാര്യൻ പറയുന്നത് കേട്ടോളൂ..
      समस्थूलकृशा भुक्तमध्यान्तप्रथमाम्बुपाः। എന്നാണ്. സംസ്കൃതം അറിയില്ലെങ്കിൽ അർത്ഥം പറഞ്ഞുതരാം.
      ആഹാരത്തിന് മുൻപ് വെള്ളം കുടിച്ചാൽ മെലിയും. കാരണം വിശപ്പ് കെടും. ആഹാരത്തിന് ശേഷം വെള്ളം കുടിച്ചാൽ തടിക്കും (കാരണം ഭക്ഷണം കൂടുതൽ കഴിക്കും. ) എന്നാൽ ഭക്ഷണത്തോടപ്പം ഭക്ഷണ മദ്ധ്യേ കുടിച്ചാൽ സമമായി നിൽക്കും. കാരണം ഭക്ഷണവും വെള്ളവും ആവശ്യത്തിനുമാത്രേ ചെല്ലൂ..

  • @valsalanair7998
    @valsalanair7998 4 роки тому

    Correct. Food is important

  • @sajidkm9619
    @sajidkm9619 5 років тому +3

    ഭക്ഷണത്തിന്റൈ കൂടെ വെള്ളം കുടിക്കുന്നത് എന്തായാലും നല്ലതല്ല.

    • @omanakr9043
      @omanakr9043 Рік тому

      കഞ്ഞി കഴിക്കുന്നവർ എന്തു ചെയ്യും

  • @alphonsaantony9005
    @alphonsaantony9005 3 роки тому

    Need more sound pl

  • @SS-gm5ut
    @SS-gm5ut 4 роки тому

    Vanpayar cherupayar okke kazhichal malabandham undakumo?

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      ഇല്ല

    • @SS-gm5ut
      @SS-gm5ut 4 роки тому

      Thyrum kurumulakum naranganeerum cherth kazhichal marumenn parayunnath shariyano doctor plss replay

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      @@SS-gm5ut അല്ല..

  • @muhammediqbal1665
    @muhammediqbal1665 5 років тому +1

    Sir kayam tablet sthiramayi kazhikamo

    • @kasyapaayurveda
      @kasyapaayurveda  5 років тому

      കായം ടാബ്‌ലറ്റ് ന്റെ കാര്യം അറിയില്ല. ഒരു മരുന്നും സ്വയം വാങ്ങി കഴിക്കാതെ ഒരു ആയുർവേദ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചു വാങ്ങി കഴിക്കുക.

  • @diludilu8698
    @diludilu8698 6 років тому +2

    Dr tharavu mutta kazikkan pattumo

  • @jamaludheenpc1051
    @jamaludheenpc1051 6 років тому +1

    Dr appel kaikan pattumo

  • @riyaspalghat3410
    @riyaspalghat3410 5 років тому

    Thaaanks

  • @khaderkp4686
    @khaderkp4686 6 років тому

    gooooood

  • @ambikadevi532
    @ambikadevi532 5 років тому

    Ente ettavum valiya prasnam malabandham aanu

    • @kasyapaayurveda
      @kasyapaayurveda  5 років тому +1

      ആഹാരരീതി മാറ്റി നോക്കൂ.. ചിലർക്ക് വളരെ നാളത്തെ മലബന്ധം കാരണം മലദ്വാരം ചുരുങ്ങിയിട്ടുണ്ടെങ്കിൽ അതിന് ചികിത്സ വേണ്ടി വരും. അതിന് ഒരു ഡോക്ടറെ നേരിട്ട് കാണുക.

    • @muhsinarazeen4840
      @muhsinarazeen4840 5 років тому

      me tooo.vayarilakkam varaan kothy aavunu

    • @muhsinarazeen4840
      @muhsinarazeen4840 5 років тому

      njaaan.veetil undakiya vegitbles aa kazhikkaar .ella nadaan.recipes und .fast food bakery ottum ella .enittum .....ethaanente sankadam

    • @kasyapaayurveda
      @kasyapaayurveda  5 років тому

      @@muhsinarazeen4840 മല ദ്വാരം ചുരുങ്ങിയെങ്കിൽ അതിനുള്ള പ്രത്യേക ചികിത്സാ വേണ്ടി വരും. പരിശോധന ആവശ്യമാണ്.

    • @fazifazi9943
      @fazifazi9943 3 роки тому

      @@kasyapaayurveda എൻ്റെ പ്രശ്നം അതാണ് , എന്താണ് പരിഹാരം. ഇഗ്ലീഷ് മരുന്ന് കഴിക്കുന്നുണ്ട് , വലിയ മാറ്റം ഇല്ല.

  • @sarathcheppad1087
    @sarathcheppad1087 5 років тому +2

    ഭക്ഷണം കഴിക്കുന്നു ഇടയിൽ വെള്ളം കുടിക്കണം എന്ന് പറഞ്ഞത് തെറ്റാണു

    • @kasyapaayurveda
      @kasyapaayurveda  5 років тому +1

      ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അല്പഅല്പം ആവശ്യത്തിന് വെള്ളം കുടിക്കണം. അല്ലാതെ ഉള്ളതെല്ലാം അന്ധ വിശ്വാസമാണ് അതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല . . ആമാശയത്തിൽ നടക്കുന്നത് ഒരു ക്രഷിങ്‌ ആണ്. ഭക്ഷണം ആമാശയത്തിൽ എത്തുമ്പോൾ ആമാശയത്തിലെ മസിലുകൾ കൊണ്ട്രാക്ഷൻ നടത്തും.. അപ്പോൾ ഭക്ഷണം ചെറു കണങ്ങളായി വിഘടിക്കും . അതിന് ആവശ്യത്തിന് വെള്ളവും വേണം.. ഒരു grinder ന് സമാനമായ പ്രവർത്തനം ആണത്.

    • @sarathcheppad1087
      @sarathcheppad1087 5 років тому

      അനുഭവം ഉള്ളത് കൊണ്ടാണ് പറഞ്ഞത് കേട്ടു കേഴ്‌വി അല്ല, പണ്ട് ഒക്കെ വെള്ളം ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ കുടിക്കും അതു നെഞ്ച് എരിച്ചിൽ gas ദഹനക്കുറവ് ഒക്കെ ഉണ്ടാക്കി, പിന്നീട് വിധി പ്രകാരം വെള്ളം കുടിക്കാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം ഉണ്ടായി

    • @kasyapaayurveda
      @kasyapaayurveda  5 років тому

      @@sarathcheppad1087 ആയുർവേദത്തിൽ ആരോഗ്യം നിലനിർത്താൻ ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് കഴിക്കാൻ ആണ് വിധി. സംശയം ഉണ്ടെങ്കിൽ ആയുർവ്വേദം ശാസ്‌ത്രീയമായി പഠിച്ചBAMS ഡോക്ടര്മാരോട് ചോദിച്ചു നോക്ക്..

  • @mobitech272
    @mobitech272 6 років тому +2

    Doctor
    Loose ayi pokan enthelum tablets undo?

  • @TheMajeesha
    @TheMajeesha 6 років тому +1

    Dr delivery kazhinhu after 1 month eniku constipation vanuu athinu shesham murivundavukayum cheythu. Ippol kunhinu 5 month ayi oru kuravum illa painum undu pls doctor ith maaran enthanu marunnuu

  • @Manojsree9350
    @Manojsree9350 5 років тому +2

    Sir malabadham
    2,3 days koodumbo mathre ollu
    Ithu enthenkilum asugam aanoo?
    Please reply sir
    Pedi aayittaaa

    • @raashithalassery2748
      @raashithalassery2748 5 років тому +2

      Aychayil 3 kurav vannale malabandham enn parayu
      Don't worry food and exercise

  • @ramankutti8640
    @ramankutti8640 4 роки тому

    മല ദാരം ചുരുങ്ങി ആൽ സ്കാൻ ചെയ്യാതെ ചുമ്മാ നോക്കിയാൽ അറിയാമോ

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      സ്കാൻ ചെയ്യേണ്ട ആവശ്യം ഇല്ല. പരിശോധിക്കാൻ സൗകര്യം ഉള്ള സ്ഥലങ്ങളിൽ സ്‌കിൽഡ് ആയ ഒരു ഡോക്ടർക്ക് മലദ്വാരം പരിശോധിച്ചാൽ മനസിലാകും..

  • @hareeschristychristy1494
    @hareeschristychristy1494 3 роки тому

    Dr enikku constipation und 2 manikkur njan toilet il irikkarund

  • @johnsantony4697
    @johnsantony4697 6 років тому

    Early to Bed and Early to Rise .

  • @abdulazeez9862
    @abdulazeez9862 6 років тому +4

    സ്ട്രോക്ക് കാരണം നടക്കാൻ പറ്റുന്നില്ല

  • @mathewm6795
    @mathewm6795 4 роки тому +1

    Dr. Enikku elladivasavum ravile toilettil pokumpol aadyam vayattil ninnu varunnathu matram Katti aayi varunnu. Athukondu aadyam valare pressure kodukendivarunnu. Pinne varunnathu normalum aanu. Ethinu enthu cheyyaan pattum. Please give me a reply

    • @newcollectionz9393
      @newcollectionz9393 3 роки тому

      Same. Nthelum മരുന്ന് undo

    • @smithaunni2665
      @smithaunni2665 2 роки тому

      @@newcollectionz9393 എനിക്കും. എന്തെങ്കിലും മരുന്നു ഉണ്ടോ

  • @fathimasaleem6898
    @fathimasaleem6898 5 років тому

    Sirr.. pregnancy il aavannakanna kudikkamo

    • @kasyapaayurveda
      @kasyapaayurveda  5 років тому

      പാടില്ല.

    • @fathimasaleem6898
      @fathimasaleem6898 5 років тому

      @@kasyapaayurveda sir.. pregnancy il upayokikkan patuna oru.tip.paranju tharumo

  • @sasidharannair7133
    @sasidharannair7133 4 роки тому +1

    ലളിതമായിപറഞ്ഞുതന്നു.

  • @ambikadevi532
    @ambikadevi532 5 років тому

    Thriphala nallathalle?

    • @kasyapaayurveda
      @kasyapaayurveda  5 років тому

      Avastha anusarich upayogikkavunna oru marunnanu thriphala.

  • @naserkarakkunnu7707
    @naserkarakkunnu7707 6 років тому

    thanks d

  • @VidyaVijay828
    @VidyaVijay828 6 років тому +1

    doctor,constipation ozhivakkan daily kazhykkan pattya ayurveda tab parayamo plz... plz...plz...plz.reply

    • @infraelectronics6097
      @infraelectronics6097 6 років тому +2

      1 ത്രിഫലാദി ചൂർണം.
      2 kayam tablet.

    • @afilushalu7534
      @afilushalu7534 5 років тому +2

      ഉണക്ക മുന്തിരി രാത്രി വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കുടിച്ചു നോക്കൂ..
      ഏകദേശം വയറിന്റെ പ്രശ്നങ്ങൾക്ക് എല്ലാം ഉത്തമ മരുന്ന് ആണ് ഇത്.
      ഇന്ഷാ allah.

    • @sadiq7697
      @sadiq7697 4 роки тому +1

      Sukda capsule

    • @thomasranjit7781
      @thomasranjit7781 4 роки тому +1

      Please google Japanese water therapy for constipation, very simple drink huge amount of water first time in morning, after one hour drink tea and eat food, U can do same in the evening if you wish so... constipation gone, God bless kid

    • @Shalushalu-bx9yk
      @Shalushalu-bx9yk 3 роки тому

      @@afilushalu7534 ingane kazhichal thadi kurayan aranamakuo?

  • @ROLEX-o9g
    @ROLEX-o9g 3 роки тому +1

    Dr
    ആദ്യം വരുന്ന malam ടൈറ്റ് ആയി പോകുന്നു. പിന്നേട് നല്ല രീതിയിൽ പോകും pls replay

    • @arathiks3228
      @arathiks3228 3 роки тому +1

      Maariyo idhu

    • @ROLEX-o9g
      @ROLEX-o9g 3 роки тому

      @@arathiks3228 aaa

    • @ROLEX-o9g
      @ROLEX-o9g 3 роки тому

      @@arathiks3228 eachiyude phone number thaa enikk Oru oil ment thannin Nan pic ayach thara

    • @ROLEX-o9g
      @ROLEX-o9g 3 роки тому

      @@arathiks3228 അല്ലെങ്കിൽ eachi എന്റെ നമ്പറിൽ msg ayacha mathi
      7736200928

  • @moydupmoydu6573
    @moydupmoydu6573 5 років тому

    ചെറുപയറും വൻപയറും കഴിച്ച് കഴിച്ച് ഫൂട്ട് വാൾവ് ബന്ദായി

  • @jhannyjhanny5825
    @jhannyjhanny5825 5 років тому

    Sound illa

  • @farsadk2741
    @farsadk2741 6 років тому

    Dr... athippazam (fig) kazikkunnad nalladaano?ad malashodana eluppamaakumo?pls rply

  • @shareenashareena9280
    @shareenashareena9280 6 років тому +3

    Sir edaku mathram malam muruki muri aayi vedanayanu

    • @jishnuchandran1
      @jishnuchandran1 6 років тому +1

      Shareena Shareera Change your life style and see what happens

  • @shibucp3832
    @shibucp3832 5 років тому

    റവ ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?

  • @bindushivu4604
    @bindushivu4604 6 років тому +3

    chapathi kaikan padille sir

    • @sudeepkumar1416
      @sudeepkumar1416 5 років тому

      Bindu Shivu pups,papadam,chocolate,milk kazhikan padila

  • @leomathew8145
    @leomathew8145 5 років тому +3

    മൈദ ഒഴിവാക്കിയാൽ ഒരു മലബെന്ദവും വരില... ഫൈബർ കന്റെന്റ് കൂട്ടുക...

    • @kasyapaayurveda
      @kasyapaayurveda  5 років тому

      മലബന്ധത്തിന് ഒരുപാട് കാരണങ്ങൾ ഉണ്ട്. ഭക്ഷണ ശൈലി അതിൽ ഒന്നാണ്. ഭക്ഷണ ശൈലി ക്രമീകരിക്കുക വഴി നല്ലൊരു ശതമാനം മലബന്ധവും മാറും.

  • @PrasadPrasad-fb3ld
    @PrasadPrasad-fb3ld 5 років тому

    Sir Kannur evideyanu.....

    • @kasyapaayurveda
      @kasyapaayurveda  5 років тому

      Kasyaoa ayurveda health care,thalikavu, kannur , kerala

  • @thankammageorge9853
    @thankammageorge9853 4 роки тому

    .

  • @bloggers6231
    @bloggers6231 5 років тому

    E malam unangi pokunnath nirthaan ntha cheyyandath

    • @kasyapaayurveda
      @kasyapaayurveda  5 років тому

      എന്താ കാരണം എന്ന് നോക്കണം.

  • @jamaludheenpc1051
    @jamaludheenpc1051 6 років тому +1

    Iam frm kannur

    • @unnikuttannair7276
      @unnikuttannair7276 5 років тому +1

      thanks doctor

    • @sasip.k5014
      @sasip.k5014 4 роки тому

      Why u r not thinking diabetic patient.They canot use fruits to avoid constipation.

  • @jixonparapullyjixonparapul8433
    @jixonparapullyjixonparapul8433 6 років тому +4

    thanks bro

  • @unnikrishnanm.g.9665
    @unnikrishnanm.g.9665 4 роки тому

    Thank you sir

  • @MubashirApv-hq7hw
    @MubashirApv-hq7hw 4 роки тому

    Thank you sir

  • @ammustips1473
    @ammustips1473 4 роки тому

    Tnx Dr...

  • @aswathibabu4307
    @aswathibabu4307 4 роки тому +1

    Thank you sir

  • @muhammedrashidn6558
    @muhammedrashidn6558 4 роки тому +1

    Tnku dr