ദിനേശ് ചേട്ടന്റെ ഈ അവതരണം നന്നായിട്ടുണ്ട്. ഇങ്ങനെ തുറന്നു പറയുന്നതാണ് കേൾക്കാൻ രസം, ഈ ബാലചന്ദ്രകുമാരനേം മറ്റും തുറന്നു കാട്ടാൻ പറ്റിയ അവസരം അങ്ങു നന്നായ് ഉപയോഴിച്ചു. രസകരമായിട്ടുണ്ട് നമ്മുടെ പോലീസുകാർക്കെന്താ ഇതാന്നും മനസിലാകാത്തത്?
ഓന്ത് വിള, Gallery മുഴുവൻ എതിരാണെന്ന് തോന്നുന്നു.കമൻറ് Box മുഴുവൻ തെറി വിളി ആണല്ലോ.ദിലീപിൻറെ 2 ന്വാ യേകരണ തൊഴിലാളികൾ ആണല്ലോ പേപ്പട്ടി രാഹുൽ,പിന്നെ താനും.എത്രകിട്ടും.പേട്ടൻ കാശ് തന്നോ .അതോ ഒരുമിച്ച് തരുവോ.വെറുതെ എന്തിനാ ഓ ന്ത് വിലേ പുലിവാല് പിടിക്കുന്നു.ജനം മുഴുവൻ പേട്ടൻ ന് എതിരാണെന്ന് എന്ന് അറിയില്ലേ. പിന്നെ ബൈജു കൊട്ടാരക്കര .വിട്ടേക്ക്.നട്ടെല്ലുള്ള ചെറുപ്പക്കാരൻ.
അണ്ണൻ ഇപ്പോ സ്വന്തം മൂട്ടിലാണ് തീയിട്ടു പുകക്കുന്നതു. പണ്ട് താങ്കളെ എനിക്ക് ഇഷ്ടമല്ലായിരുന്നു പിന്നെ കുറെ നല്ല സ്റ്റോറി ചെയ്തു ഇഷ്ടപ്പെട്ടു എല്ലാ വിഡിയോസും കാണുന്ന സ്ഥിരം പ്രേക്ഷകനായി മാറി. ഇപോൾ നിങ്ങൾ വീണ്ടും പഴയത്തേക്കാൾ കഷ്ടമായി മാറുന്നതായി തോന്നുന്നു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പൊതുജനം ഒരു ചെവിയിൽ കൂടെ കേട്ടു ഒരു ചെവിയിൽ കൂടെ വിടും. ആ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി പ്രാർത്ഥിക്കും. ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുകയാണ്.
@@tcrmahesh അതു നമ്മൾക്ക് അറിയില്ല തെറ്റ് ചെയ്തോ ഇല്ലയോ. ഇത്രയും വലിയ ഒരു നടനെ ഒന്നും ഇല്ലാതെ arrest ചെയ്യുമോ. ഒരു തെറ്റും ചെയ്യാതെ ജയിലിൽ പിടിച്ചിടാൻ ഇതു വെള്ളിരിക പട്ടണമല്ല. തെറ്റ് ചെയ്തിട്ടില്ലങ്കിൽ എന്തിനെ പേടിക്കുന്നു.
ഇയാൾക്ക് മറ്റുള്ളവരുടെ രൂപത്തെ ഒക്കെ കളിയാക്കാം, പക്ഷെ ഇങ്ങേരുടെ ശബ്ദത്തെ ഒരാൾ കുറ്റം പറഞ്ഞപ്പോ കൊണ്ടു! പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ല.
Sir.. നട്ടെല്ലുള്ള സഖാവിനു അഭിവാദ്യങ്ങൾ.. അങ്ങയെ പോലെ വിശ്വസം, നിലപാട് ഉള്ള ഒരു പാർടിക്കാരൻ ആണ് ഞാനും.. ജസ്റ്റിസ്. P. ഗോപിനാഥ് sir നെ.. എന്റെ പ്രിയ സഖാവ് cm പിണറായി യെ 24ന്യൂസിൽ അപമാനിച്ച ഈ ബൈജു കൊട്ടാരക്കര ക്ക് പരാതി കൊടുക്കാൻ പോകുന്നു അങ്ങയുടെ ഈ talk ഉപകാരം ആണ്.. Contact ചെയ്യാൻ ആഗ്രഹം ഉണ്ട്. Sir
വിക്രമനും മുത്തുവും ഒരു ചാനലിൽ അണ്ണൻ കാമുകിൻകോട് കൊച്ചു പള്ളിയിൽ വരാറുണ്ട് എന്നു പറയുന്നത് കേട്ടു ഞാനും ഒരു ഹിന്ദു ആണ് ഞാനും അവിടെ പോകാറുണ്ട് അണ്ണൻ വരും എന്നു കേട്ടപോൾ വളരെ സന്തോഷം തോന്നി
താങ്കളുടെ ഈ സംസാര ശൈലി കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്.ഇത്രയും ടെൻഷൻ ഉള്ള timilum ഇത്രയും സരസമായി അവതരിപ്പിക്കാനുള്ള കഴിവ് സമ്മതിച്ചു.ചിരിച്ച് ചിരിച്ച് ഉപ്പാട് വന്നു.😂😂😂😂👍👍👍
@@sachk147 സഹോ ഇവനെ പോലുള്ളവൻമ്മാർ നമ്മുടെ സമൂഹത്തിന് ആപത്തു ശാപവും ആണ് . ഇവന്റെ വീട്ടിലെ ഒരു പെണ്ണിന് ഈ അവസ്ഥ വന്നിരുന്നെങ്കിൽ എന്ന് ഇവനൊന്നു ആലോചിക്കില്ല. ഒരു വൃത്തികെട്ടവനു വേണ്ടി വാദിക്കുന്ന ഇവനെ ഒക്കെ തള്ളിക്കളയണം
@@sreejithmn912 സർ, അങ്ങ് വ്യക്തമായ തെളിവുകളും ആയി കോടതിയിൽ കൊടുത്തു ദിലീപ് നെ ശിക്ഷിപ്പിക്കൂ - പക്ഷെ,കള്ളന്മാരുടെ വെറും വാക്കുകൾ പോരാ അതു തെളിയിക്കാൻ ഉള്ള തെളിവ് വേണം കോടതി ശിക്ഷിക്കാൻ. ദിലീപ് തന്നെ കുറ്റവാളി എന്ന് തെളിയിക്ക്
ആരാച്ചാർ, ഇറച്ചി വെട്ടുകാരൻ ഇതൊക്കെ അവരുടെ മാന്യമായ ജോലികളാണ്. അവരെപോലെ ഇരിക്കുന്നു എന്നൊക്കെ കളിയാക്കാൻ പാടോ? അവരോടു ദിനേശ് മാപ്പു പറയണം. അവർ കഷ്ടപ്പെട്ടു അവരുടെ ജോലിയാണ് ചെയ്യുന്നത്.വെറുതെ വാചകമടിച്ചു ജീവിക്കുന്നവർ അവരെ കളിയാക്കരുത്.
15:40 ദിനേശ് ചേട്ടാ "IPS ഏമാൻ ക്ഷമപറഞ്ഞ കടുവയോടാ സിനിമാക്കാരുടെ കളി" എന്ന ടൈറ്റിലിൽ താങ്കൾ "കുരുവിനാക്കുന്നേൽ കുറുവച്ചൻ" ന്റെ സ്റ്റോറി ഒരിക്കൽ ചെയ്തിരുന്നു. ആ കറുവച്ചന്റെ വക്കീൽ ആണ് താങ്കൾ ഇപ്പോ "വെജിറ്റേറിയൻ ഹോട്ടലിലെ കാഷ്യർ എന്ന് പറഞ്ഞു കളിയാക്കിയ" അഡ്വ അജകുമാർ. ആ കറുവച്ചനെ പിന്തുണച്ചതിന്റെ പേരിലാണ് ശ്രീ ജോർജ് ജോസഫ്നെ, ഈ IPS ഏമാൻ കേസിൽ പെടുത്തി സസ്‌പെൻഡ് ചെയ്തത്. ആ കള്ളനു കഞ്ഞിവച്ച IPS ഏമാൻന്റെ വക്കീൽ ആയിരുന്നു അഡ്വ രാമൻപിള്ള.
മുൻപ്, ബാലചന്ദ്രൻ കരിക്കകം ക്ഷേത്രത്തിൽ പോയി നട തുറന്ന് പ്രാർത്ഥിച്ചത് ശ്രീ. ശാന്തിവിള പരിഹസിച്ചു. അയാൾ കരിക്കകത്തെ പ്രസാദം കൊടുത്തപ്പോൾ, "എനിക്ക് അമ്പലവുമായിട്ടൊന്നും വലിയ ബന്ധമില്ലാത്തത് കൊണ്ട് ഞാനത് തൊട്ടില്ല " എന്ന് നേരത്തെ ഒരു വീഡിയോയിൽ ശാന്തിവിള പറയുകയുണ്ടായി. എന്നിട്ടിപ്പോൾ പള്ളിയിൽ പോയി പ്രാർത്ഥിച്ചതിൻ്റെ മഹത്വം വലിയ ബഹുമാനപുരസ്സരം, ഈ വലിയ കമ്മ്യൂണിസ്റ്റ്കാരൻ നാണമില്ലാതെവിളിച്ച് പറയുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യനായ ശ്രീ. സഖാ. EMS നമ്പൂതിരിപ്പാട് പറഞ്ഞിട്ടുള്ളത് എന്താണെന്ന് വായിച്ചിട്ടുണ്ടോ സഖാവേ ? "ഒരു കമ്മ്യൂണിസ്റ്റ് കാരന് ഒരിക്കലും ഒരു വിശ്വാസി ആകാൻ കഴിയില്ല, അത് പോലെ ഒരു വിശ്വാസിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് കാരനാകാനും കഴിയില്ല " എന്നാണ്. ഹിന്ദു സഖാക്കൻമാരുടെ എല്ലാം സ്വഭാവം ഇതാണ്. ജനിച്ച മതത്തേയും, ദൈവങ്ങളേയും കുറ്റം പറയും എന്നിട്ട് മറ്റ് മതങ്ങളെ വലിയ ബഹുമാനത്തോടെ പുകഴ്ത്തും ആരാധിക്കും. ഹിന്ദു മതത്തെ കുറ്റം പറയാത്തവൻ ശരിക്കുള്ള സഖാവല്ല എന്നാണ് ഇവരുടെ ഒക്കെ ധാരണ.
മുത്തുവിനെ പൊട്ടനെന്ന് വിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല...സ്വയം ശരിയെന്ന് തോന്നുന്നതല്ല സത്യം...മുത്തു എല്ലാവരേയും ബഹുമാനത്തോടെയാണ് കാണുന്നത്...ദിനേശിൻറെ ഈ എപ്പിസോഡ് പെയ്ഡ് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിശയമില്ല...ഇത്തവണത്തെ ഈ അനാവശ്യ ഗീർവാണ എപ്പിസോഡ് ഒഴിവാക്കാമായിരുന്നു
ചേട്ടാ ചേട്ടൻ പറഞ്ഞ ആ വീഡിയോ കണ്ടിരുന്നു മരപ്പട്ടിയും ഈനാം പേച്ചിയും തമ്മിലുള്ള ആ വീഡിയോ രണ്ടുപേരുടെയും ഒരു അഭിനയവും ഹോ ദൈവം പോലും സഹിക്കില്ല ... എത്ര ഉളുപ്പില്ലാതെയാണ് ഇരുന്ന് തളളുന്നത് ...
Shantivila " ഞാൻ ബാലചന്ദ്രകുമാറിന്റെ വീട്ടിൽ ചായ കുടിച്ചത് record ചെയ്തു കാണും " UK yil നിന്നും പീഡനവീഡിയോ ഇതുവരെ കേരളത്തിൽ എത്തിയില്ല... ചിലപ്പോൾUK യിൽ നിന്നും നടന്നായിരിക്കും വരുന്നത് "... 🤣🤣🤣. Shantivila Dinesh താങ്കളുടെ humour sense കൊള്ളാം 👌👌. വളരെ സ്വാഭാവികമായ നർമം നിറഞ്ഞ അവതരണം...👍
ദിനേശ് സർ 🙏 മുത്തുവിനും വിക്രമനും കൂട്ടിന് കുട്ടൂസനും ഡാകിനിയും ഉണ്ടാവും.. ആ മേഖലയിൽ. മിനിമം ഒരു ലുട്ടാപ്പിയെങ്കിലും. ഇത്തരം "അപസർപ്പകൻമാരെ"ക്കുറിച്ച് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
ദിനേശ് sir ഒത്തിരി ചിരിച്ചു. വിക്രമന്റെ അക്രമങ്ങൾ ഇത്രയും രസകരമായി വീഡിയോ ചെയ്തതിനു. അവൻസറിനെ തീർത്തുകളയുമെന്ന് പറഞ്ഞ വീഡിയോയുടെ ലിങ്ക് സാറിന് ഞാനും അയച്ചുതന്നിട്ടുണ്ടായിരുന്നു.
സറിൻറെ ഈ എപ്പിസോഡ് കണ്ടപ്പോൾ നിന്നും എനിക്ക് ഒരു സംശയം , ദിലിപിനെതിരെ നടക്കുന്നത് ഒരു വർഗ്ഗിയ ആക്രമണമാണോ എന്ന്..കാരണം സർ പറഞ്ഞ ഈ രണ്ടുപേരും ഒരു പ്രതേക വിഭാഗവുമായി ബന്ധപ്പെട്ടവരാണ്, ഒരാൾ നേരിട്ടും മറ്റൊരാൾ ഭാഗികമായും..ഈ അടുത്ത കാലത്ത് ഒരു സിനിമ പേരുമായി ദിലിപ് എന്ന നടനെയും അതിൻറെ സംവിധാകനേയും സൈബർ അറ്റാക്ക് നടത്തിയത് ആ വിഭാഗമാണ് , അതു കൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ദിലിപിന് എതിരെയുള്ള അപവാദ പ്രചരണങ്ങളിലും ഈ വിഭാഗത്തിന്റെ സ്വാധീനം ഉണ്ടോ എന്ന് സംശയിക്കണം...കഥയറിയാതെ ആട്ടം കാണാകുകയും അത് സത്യമെന്ന് കരുതി ദിലിപെന്ന നടനെ ആക്രമിക്കാൻ ഉത്സാഹം കാട്ടുകയും ചെയ്യുന്ന വിഡ്ഡികൾ സത്യം മനസ്സിലാക്കിയാൽ നന്ന്...
നിലവാരമില്ലാത്ത മുത്തുവും ,വി ക്രമനും ,യേ മാനും ,കുറിയിട്ട തൊഴിലില്ലാ വക്കീലും .... ഈ മാലിന്യങ്ങളെ ഇനിയും സഹിക്കാൻ പറ്റില്ല. ശാന്തി വിളയുടെ വാക്കുകളിൽ തൻ്റേടമുണ്ട് ,ആത്മാർഥതയുണ്ട്. അഭിനന്ദനങ്ങൾ.
ദിനേശ് ചേട്ടന്റെ ഈ അവതരണം നന്നായിട്ടുണ്ട്. ഇങ്ങനെ തുറന്നു പറയുന്നതാണ് കേൾക്കാൻ രസം, ഈ ബാലചന്ദ്രകുമാരനേം മറ്റും തുറന്നു കാട്ടാൻ പറ്റിയ അവസരം അങ്ങു നന്നായ് ഉപയോഴിച്ചു. രസകരമായിട്ടുണ്ട് നമ്മുടെ പോലീസുകാർക്കെന്താ ഇതാന്നും മനസിലാകാത്തത്?
കുറ്റപത്രം എന്ന മൂവിയിൽ ശാന്തിവിള ദിനേഷും, ബൈജു കൊട്ടാരക്കരയും അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അന്ന് മുതൽ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള പ്രോബ്ലം.
Chinchu #####nthivila
Sathyamaano?
കലക്കി ദിനേശേട്ട ഒരു മുത്തും വിക്രമനും.... ചേട്ടന്റെ ഈ ടോക്ക് കണ്ടപ്പോൾ അവന്മാരെ എന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ **%%*
ചിരിക്കാത്ത വർപോലും
ചിരിച്ചുപോകുംഅത്രമനോഹര
മാണ് സാറിന്റെ അവതരണം
സത്യം
ശ്രീ ദിനേശ്..ഓരോ episode ന്നും കാത്തിരിക്കുന്നു
വിക്രമൻ കൊട്ടാരക്കര, മുത്തു കളിയിക്കാവിള, ബ്രാണ്ടി വിള ദിനേശ്, ഞഞ്ഞപിഞ്ഞ ശശി കൊള്ളാം ഒരു കോമഡി സിനിമകണ്ട സുഖം
😂😂😂😂😂
👌
😂😂
വളരെ സത്യസന്ധമായ അവതരണം... 👍👍👍👍
Mr. Santhivila Dinesh you are great!
Chanthivila is Great
28:30 -- വളരെ ചീപ് ആയി പോയി, നഴ്സറി പിള്ളേരെ പോലെ... രണ്ടു കൂട്ടരെയും ഒരു വണ്ടിക്കു വച്ച് കെട്ടാം
ഓന്ത് വിള, Gallery മുഴുവൻ എതിരാണെന്ന് തോന്നുന്നു.കമൻറ് Box മുഴുവൻ തെറി വിളി ആണല്ലോ.ദിലീപിൻറെ 2 ന്വാ യേകരണ തൊഴിലാളികൾ ആണല്ലോ പേപ്പട്ടി രാഹുൽ,പിന്നെ താനും.എത്രകിട്ടും.പേട്ടൻ കാശ് തന്നോ .അതോ ഒരുമിച്ച് തരുവോ.വെറുതെ എന്തിനാ ഓ ന്ത് വിലേ പുലിവാല് പിടിക്കുന്നു.ജനം മുഴുവൻ പേട്ടൻ ന് എതിരാണെന്ന് എന്ന് അറിയില്ലേ.
പിന്നെ ബൈജു കൊട്ടാരക്കര .വിട്ടേക്ക്.നട്ടെല്ലുള്ള ചെറുപ്പക്കാരൻ.
👍👍👍
ആ നട്ടെല്ലാണല്ലോ എടുത്ത് പുറത്തിട്ടത്
ബൈജു കൊട്ടാരക്കര നട്ടെല്ലുള്ള ആൺ 🤣🤣🤣
അപ്പോൾ ദിലീപ് അയാൾക്ക് വേണ്ടി സംസാരിക്കുന്നവർക്ക് ക്യാഷ് കൊടുക്കും എന്നുള്ളത് ശരിയാണെന്ന് ദിനേശ് സമ്മതിക്കുന്നു അല്ലെ?
18:58 -- you said the truth.
അണ്ണൻ ഇപ്പോ സ്വന്തം മൂട്ടിലാണ് തീയിട്ടു പുകക്കുന്നതു.
പണ്ട് താങ്കളെ എനിക്ക് ഇഷ്ടമല്ലായിരുന്നു പിന്നെ കുറെ നല്ല സ്റ്റോറി ചെയ്തു ഇഷ്ടപ്പെട്ടു എല്ലാ വിഡിയോസും കാണുന്ന സ്ഥിരം പ്രേക്ഷകനായി മാറി.
ഇപോൾ നിങ്ങൾ വീണ്ടും പഴയത്തേക്കാൾ കഷ്ടമായി മാറുന്നതായി തോന്നുന്നു.
എൻ്റെ അതേ അവസ്ത്ഥ.
ഇങ്ങേർ ഉടയിപ്പാണോ എന്നു ഒരു സംശയം
ശരിക്കും 👍
സത്യം...👍
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പൊതുജനം ഒരു ചെവിയിൽ കൂടെ കേട്ടു ഒരു ചെവിയിൽ കൂടെ വിടും. ആ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി പ്രാർത്ഥിക്കും. ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുകയാണ്.
എന്തൊക്കെ ആയാലും ആ കുട്ടിക്ക് നീതി കിട്ടട്ടെ
dileepine aanyaayamaayi kari vaari theekkunnathine ethirkkukayum cheyyum
@@tcrmahesh അതു നമ്മൾക്ക് അറിയില്ല തെറ്റ് ചെയ്തോ ഇല്ലയോ. ഇത്രയും വലിയ ഒരു നടനെ ഒന്നും ഇല്ലാതെ arrest ചെയ്യുമോ. ഒരു തെറ്റും ചെയ്യാതെ ജയിലിൽ പിടിച്ചിടാൻ ഇതു വെള്ളിരിക പട്ടണമല്ല. തെറ്റ് ചെയ്തിട്ടില്ലങ്കിൽ എന്തിനെ പേടിക്കുന്നു.
ശരിയാണ്....ആ കുട്ടിക്ക് നീതി വേണം...പക്ഷെ ഈ വിഡിയോയിൽ ഒന്നും ഇങ്ങനെ ഒരുവക്കും കേട്ടില്ല....ആ കുട്ടിയുടെ അതിജീവനം പറഞ്ഞപ്പോൾ വല്ലാതെ വിഷമിച്ചു.....
ഇയാൾക്ക് മറ്റുള്ളവരുടെ രൂപത്തെ ഒക്കെ കളിയാക്കാം, പക്ഷെ ഇങ്ങേരുടെ ശബ്ദത്തെ ഒരാൾ കുറ്റം പറഞ്ഞപ്പോ കൊണ്ടു! പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ല.
ആണോ കുഞ്ഞേ....😂😂😊
Sir.. നട്ടെല്ലുള്ള സഖാവിനു അഭിവാദ്യങ്ങൾ.. അങ്ങയെ പോലെ വിശ്വസം, നിലപാട് ഉള്ള ഒരു പാർടിക്കാരൻ ആണ് ഞാനും.. ജസ്റ്റിസ്. P. ഗോപിനാഥ് sir നെ.. എന്റെ പ്രിയ സഖാവ് cm പിണറായി യെ 24ന്യൂസിൽ അപമാനിച്ച ഈ ബൈജു കൊട്ടാരക്കര ക്ക് പരാതി കൊടുക്കാൻ പോകുന്നു അങ്ങയുടെ ഈ talk ഉപകാരം ആണ്.. Contact ചെയ്യാൻ ആഗ്രഹം ഉണ്ട്. Sir
@@rajir7831 sir ന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം....
Poyi pani nokk
Exactly, he is calling him name now , he always says ‘ me ,’me , I don’t do this , that blah blah
ഞാൻ വിശ്വസിക്കുന്ന ചില ചാനലുകളിൽ ഒന്നാണ് താങ്കളുടെ ചാനൽ സത്യ സന്ധമായി സംസാരിക്കുന്ന അങ്ങയോടു ഇഷ്ടം
ദിലീപ് അണ്ണൻ കുറ്റം ചെയ്തിട്ടുണ്ട് അണ്ണാ. പുള്ളി അനുഭവിക്കും 🙏 പിന്നെ ശാന്തിവിള അണ്ണൻ നിങ്ങളും അത്ര നല്ലതല്ല 🙏
😃😃
Nee poda pulle
Athukondano theluvu onnum kittathathu
അണ്ണാ ചിഞ്ചുവിന് സുഖമാണോ. അണ്ണൻ എവിടെയോ പോയി കമഴ്ന്നു കിടന്നെന്നു പറയുന്നു.
Dinesh etta polichu super video. Chirichu chathu 😂evanmarku ethupolulla marupadi aavshyamanu super video. Expecting more videos 👍
This video shows your Quality
അവസാനം ഒരു ശാപവും uff
അതാണ് ദിനേശ്
ദിനേശ് സത്യം മാത്രമേ പറയൂ ......
ദിനേശ് സത്യം മാത്രമേ പറയൂ .... എന്ന് എല്ലാ വീഡിയോയിലും പറയും...... അത് കേൾക്കുമ്പോൾ ആണ് ഒരു.... ഒരു.......
118 manikur😛
🤣🤣🤣
🤣🤣
😂😂😂... ഹരിച്ചന്ദ്രൻ
dileepinte payroll ill aanu ingyeru geevikkunathu
വിക്രമനും , മുത്തുവും ഏറ്റവും അനുയോജ്യമായ പേര്. വിക്രമൻ., കൊട്ടാരക്കരയും, മുത്തുകുമാറും ഇനി എന്നും ആ പേരിൽ തന്നെ അറിയപ്പെടട്ടെ,, എല്ലാ ആശംസകളും.
ചേട്ടൻ പറഞ്ഞ ഓരോ കാര്യങ്ങളും നൂറു ശതമാനം സത്യം ആണ്. സത്യം ജയിക്കട്ടെ
വിക്രമനും മുത്തുവും ഒരു ചാനലിൽ അണ്ണൻ കാമുകിൻകോട് കൊച്ചു പള്ളിയിൽ വരാറുണ്ട് എന്നു പറയുന്നത് കേട്ടു ഞാനും ഒരു ഹിന്ദു ആണ് ഞാനും അവിടെ പോകാറുണ്ട് അണ്ണൻ വരും എന്നു കേട്ടപോൾ വളരെ സന്തോഷം തോന്നി
Hi
@@Sajimanjaly Hi
ദിനേശാ നി ഇപറയുന്ന വ്യക്തികൾ ചെറ്റകൾ ആണെങ്കിൽ താങ്കൾ അവരെകാളും തരം താണുപോയി കഷ്ടം
Avarude thanikonam parayande
താങ്കൾ പറഞ്ഞത് ണ് ശരി👏👏👏
🙄🙄🙄
എന്തൊരുഗതി കേടാ നമ്മുടെ , ഈവിക്രമനും മുത്തുവും നമ്മുടെ ഹീറോ ആയിട്ടാണ് ചാലനലുകളും പോലീസും കൊണ്ടു നടക്കുന്നത്
👍
Also Nikesh, he has already judged with prejudice.
ഇന്ത്യൻ സ്പീൽബർഗ്ഗിന് കൂപ്പുകൈ🙏
😃😃
🤭
Lol 😀
😂😂
താങ്കളുടെ ഈ സംസാര ശൈലി കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്.ഇത്രയും ടെൻഷൻ ഉള്ള timilum ഇത്രയും സരസമായി അവതരിപ്പിക്കാനുള്ള കഴിവ് സമ്മതിച്ചു.ചിരിച്ച് ചിരിച്ച് ഉപ്പാട് വന്നു.😂😂😂😂👍👍👍
ചക്കിയെയും ചങ്കരനെയും ദിനേശേട്ടൻ വലിച്ചു കീറി തേച് ഒട്ടിച്ചു ...ശാന്തിവിള ദിനേശ് ❤️ കൊലമാസ്സ്
വളരെ സത്യംസന്ധൻ ആയ ദിനേശൻ പുണ്യാളൻ
താങ്കളുടെ ഉപമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു മായാവിലെ വിക്രമനും മുത്തുവും! ഹ.. ഹ...
ശാന്തിവിള ലുട്ടാപ്പി.
വിക്രമനും മുത്തുവും പൊളിതന്നെ ... ശാന്തി വിള കുട്ടൂസൻ .... അടിപൊളി
കാണുന്ന നമ്മൾ ലുട്ടാപ്പിയും
@@sachk147 സഹോ ഇവനെ പോലുള്ളവൻമ്മാർ നമ്മുടെ സമൂഹത്തിന് ആപത്തു ശാപവും ആണ് . ഇവന്റെ വീട്ടിലെ ഒരു പെണ്ണിന് ഈ അവസ്ഥ വന്നിരുന്നെങ്കിൽ എന്ന് ഇവനൊന്നു ആലോചിക്കില്ല.
ഒരു വൃത്തികെട്ടവനു വേണ്ടി വാദിക്കുന്ന ഇവനെ ഒക്കെ തള്ളിക്കളയണം
ദിനോശാ നീ പണി ഇരന്നു വാങ്ങുകയാണ്.
@@Greenland294 Ullil sathyam ulla aalku onnum pedikanila....
@@sreejithmn912 സർ, അങ്ങ് വ്യക്തമായ തെളിവുകളും ആയി കോടതിയിൽ കൊടുത്തു ദിലീപ് നെ ശിക്ഷിപ്പിക്കൂ - പക്ഷെ,കള്ളന്മാരുടെ വെറും വാക്കുകൾ പോരാ അതു തെളിയിക്കാൻ ഉള്ള തെളിവ് വേണം കോടതി ശിക്ഷിക്കാൻ. ദിലീപ് തന്നെ കുറ്റവാളി എന്ന് തെളിയിക്ക്
അടിപൊളി 👏👏👏
വിക്രമൻ കൊട്ടാരക്കര
മുത്തു കുമാർ. എന്റെ ചേട്ടാ ചിരിച്ചു ചിരിച്ചു ഒരു പരുവമായി
😂😂😂😂
ശാന്തിവിള പരദൂഷണം ദിനേഷ് (SPD)
Donot go back Dinesh.Be courage always 👍
വൻ തോൽവിയായ ഒരു ചാനൽ
Ips കാരെഉപദേശിക്കുവാനും ദിനേശാനല്ലാതെ കേരളത്തിൽ വേറെ ആരുണ്ട് 😐😐😐
ആരാച്ചാർ, ഇറച്ചി വെട്ടുകാരൻ ഇതൊക്കെ അവരുടെ മാന്യമായ ജോലികളാണ്. അവരെപോലെ ഇരിക്കുന്നു എന്നൊക്കെ കളിയാക്കാൻ പാടോ? അവരോടു ദിനേശ് മാപ്പു പറയണം. അവർ കഷ്ടപ്പെട്ടു അവരുടെ ജോലിയാണ് ചെയ്യുന്നത്.വെറുതെ വാചകമടിച്ചു ജീവിക്കുന്നവർ അവരെ കളിയാക്കരുത്.
Athe
ക്ളിഞ്ഞോ പ്ലിഞ്ഞോ പോടീ
സത്യം
സത്യമായ കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം. 👍
😂😂😂😂
15:40
ദിനേശ് ചേട്ടാ
"IPS ഏമാൻ ക്ഷമപറഞ്ഞ കടുവയോടാ സിനിമാക്കാരുടെ കളി" എന്ന ടൈറ്റിലിൽ താങ്കൾ "കുരുവിനാക്കുന്നേൽ കുറുവച്ചൻ" ന്റെ സ്റ്റോറി ഒരിക്കൽ ചെയ്തിരുന്നു.
ആ കറുവച്ചന്റെ വക്കീൽ ആണ് താങ്കൾ ഇപ്പോ "വെജിറ്റേറിയൻ ഹോട്ടലിലെ കാഷ്യർ എന്ന് പറഞ്ഞു കളിയാക്കിയ" അഡ്വ അജകുമാർ.
ആ കറുവച്ചനെ പിന്തുണച്ചതിന്റെ പേരിലാണ് ശ്രീ ജോർജ് ജോസഫ്നെ, ഈ IPS ഏമാൻ കേസിൽ പെടുത്തി സസ്‌പെൻഡ് ചെയ്തത്.
ആ കള്ളനു കഞ്ഞിവച്ച IPS ഏമാൻന്റെ വക്കീൽ ആയിരുന്നു അഡ്വ രാമൻപിള്ള.
Sathyam...
എന്തൊക്കെ പറഞ്ഞാലും Shanthivila Dinesh സാറിന്റെ അവതരണം സൂപ്പർ 👌🏽
നൃയികരണതൊഴിലാളിനേതാവ് സമരത്തിന്പേയിഓടിരക്ഷപെട്ടവൻ!
മനുഷ്യ ജന്മങ്ങളെ കാണുമ്പോൾ.... ആ ദുഷ്ട നടന് കൂട്ടു നിൽക്കുന്ന നിങ്ങളെ പോലുള്ളവർക്ക് എന്താ ഇത്രയും കണ്ണുകടി. നിങ്ങൾ പറയുന്നതെല്ലാം കല്ല് വെച്ച നുണകളാ.
അയ്യോ അതെയോ പോയി കരയു ങ്ങി.. ങ്ങി. ഞ്ജി
@@sunshinesunshine2514 നീ ഇരുന്ന് ഇങ്ങനെ മോങ്ങീക്കോ. 😂😂😂
Ninte enthelum moshticho aa dhushtan ayyo ennal balachadranum kottarakara biju pavagal anenu ano ninepolulla penugalanu ee nadinte Shapam orale sathyam ariyathe kuttam vidhikunathu thettanu backing nadanmar ellam manyamaru alle mattualavare Sahayikan manasull alanu dileep allathe kitiya paisa kudi sontham kudumbam mathram alla nokune ee balachadran aranu avan enthanu ee natukarku ariyam avante sontham benthukal polum balachadrane vtl ketilla athupotte iyalu oru sthreeye pidipichu ennu parathikari thanne vannu paranju ennal nadi ithuvare paranjatilla dileep anu thanne ingane cheythathu ennu ninepole ulla penugalku nadimare mathram mathi nithi backiyullavar nithi vende
സർ, പ്ലീസ് സത്യസന്ധമായ തെളിവുകൾ കോടതിയെ ഏല്പിച്ചു ആ ദുഷ്ടൻ എന്ന് പറയപ്പെടുന്ന നടനെ ശിക്ഷിപ്പിക്കൂ - വേഗം വേണം.
@@lakshmiamma7506 pinnentha nale mathyo. 😜😜😜dileepettan ❤❤❤❤
മുൻപ്, ബാലചന്ദ്രൻ കരിക്കകം ക്ഷേത്രത്തിൽ പോയി നട തുറന്ന് പ്രാർത്ഥിച്ചത് ശ്രീ. ശാന്തിവിള പരിഹസിച്ചു.
അയാൾ കരിക്കകത്തെ പ്രസാദം കൊടുത്തപ്പോൾ, "എനിക്ക് അമ്പലവുമായിട്ടൊന്നും വലിയ ബന്ധമില്ലാത്തത് കൊണ്ട് ഞാനത് തൊട്ടില്ല " എന്ന് നേരത്തെ ഒരു വീഡിയോയിൽ ശാന്തിവിള പറയുകയുണ്ടായി. എന്നിട്ടിപ്പോൾ പള്ളിയിൽ പോയി പ്രാർത്ഥിച്ചതിൻ്റെ മഹത്വം വലിയ ബഹുമാനപുരസ്സരം, ഈ വലിയ കമ്മ്യൂണിസ്റ്റ്കാരൻ നാണമില്ലാതെവിളിച്ച് പറയുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യനായ ശ്രീ. സഖാ. EMS നമ്പൂതിരിപ്പാട് പറഞ്ഞിട്ടുള്ളത് എന്താണെന്ന് വായിച്ചിട്ടുണ്ടോ സഖാവേ ? "ഒരു കമ്മ്യൂണിസ്റ്റ് കാരന് ഒരിക്കലും ഒരു വിശ്വാസി ആകാൻ കഴിയില്ല, അത് പോലെ ഒരു വിശ്വാസിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് കാരനാകാനും കഴിയില്ല " എന്നാണ്.
ഹിന്ദു സഖാക്കൻമാരുടെ എല്ലാം സ്വഭാവം ഇതാണ്. ജനിച്ച മതത്തേയും, ദൈവങ്ങളേയും കുറ്റം പറയും എന്നിട്ട് മറ്റ് മതങ്ങളെ വലിയ ബഹുമാനത്തോടെ പുകഴ്ത്തും ആരാധിക്കും. ഹിന്ദു മതത്തെ കുറ്റം പറയാത്തവൻ ശരിക്കുള്ള സഖാവല്ല എന്നാണ് ഇവരുടെ ഒക്കെ ധാരണ.
എന്നിട്ട് സ്വന്തം മകൾ അന്യ മതത്തിൽ പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങി പോകുമ്പോൾ ആണ് കരച്ചിലും ബഹളവും
അണ്ണാ വെയ്റ്റിംഗ്, നിങ്ങള് ഏതോ പള്ളിയിൽ കമിന്ന് കിടന്നിട്ട് ബാലൻ അണ്ണന്റെ വീട്ടിൽ പോയി ചായ കുടിക്കുമെന്ന് പറയുന്നു, സത്യാണോ അണ്ണാ 😀
ഞാൻ മാത്രമല്ല , എന്റെ ചിഞ്ചുവും കമന്നുകിടന്നു ഉരുണ്ടു ....😅
😀😀😀😀
Kamukincode palliel
@@cherrymalaysia വല്ലതും സംഭവിച്ചോ
ആവോ.....! 😂😂😂😂😂😂
ചിരിച്ചു, ചിരിച്ച് വയ്യ, അടിപൊളി 😂😂😂😂😂
Well done dinesh Sir Iam proud of you God bless you Sir ❤❤❤❤❤❤
ചേട്ടനോട് ഒരു ഇഷ്ടം ഉണ്ട്. അത് കളയരുത് പ്ലീസ്.
താങ്കളുടെ ഇഷ്ടം പോയാലും നീതിബോധവും നിയമത്തെപ്പറ്റി അടിസ്ഥാന ജ്ഞാനവും ഉള്ളവർ സ്നേഹിച്ചോളും
സത്യസന്ധനായ ഓന്തു വിള ദിനേശ് പുണ്യവാളൻ നാമത്തിൽ ഒരു പള്ളി അത്യാവശ്യമായിട്ട് സ്ഥാപിക്കേണ്ടി ഇരിക്കുന്നു .അല്ലെങ്കിൽ ഒരു കപ്പേള എങ്കിലും
"നിങ്ങൾ എനിക്ക് സാമ്പാർ അല്ല.. ചമ്മന്തി ആണ് തന്നത്.. വേണേൽ ഞാൻ footage പുറത്ത് വിടാം" 🤣🤣🤣🤣 ഒളിക്യാമറ ബാലേട്ടൻ മാസ്സ് 🤣🤣🤣🤣🤣🤣🤣
🤣🤣
😁😁😁
🤣🤣
🤣🤣🤣
Olikamara balan 😂
8:48 പിണങ്ങുമ്പോൾ അച്ഛനെ അച്ഛാ എന്ന് വിളിച്ചാൽ മതി എല്ലാവരെയും കേറി അച്ഛാ എന്ന് വിളിക്കരുത് sir
മുത്തുവിനെ പൊട്ടനെന്ന് വിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല...സ്വയം
ശരിയെന്ന് തോന്നുന്നതല്ല സത്യം...മുത്തു എല്ലാവരേയും ബഹുമാനത്തോടെയാണ് കാണുന്നത്...ദിനേശിൻറെ ഈ എപ്പിസോഡ് പെയ്ഡ് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അതിശയമില്ല...ഇത്തവണത്തെ ഈ അനാവശ്യ ഗീർവാണ എപ്പിസോഡ് ഒഴിവാക്കാമായിരുന്നു
ചേട്ടാ ചേട്ടൻ പറഞ്ഞ ആ വീഡിയോ കണ്ടിരുന്നു മരപ്പട്ടിയും ഈനാം പേച്ചിയും തമ്മിലുള്ള ആ വീഡിയോ രണ്ടുപേരുടെയും ഒരു അഭിനയവും ഹോ ദൈവം പോലും സഹിക്കില്ല ... എത്ര ഉളുപ്പില്ലാതെയാണ് ഇരുന്ന് തളളുന്നത് ...
അന്ന് താൻ കാശ് വാങ്ങിയില്ലായിരിക്കും. പക്ഷേ ഇപ്പോൾ താൻ ലക്ഷങ്ങൾ വാങ്ങിയിട്ടാണ് ഒരു കുറ്റവാളിക്ക് ഇരുന്നു കുരക്കുന്നത്.
വ്യക്തമായ തെളിവ് കോടതിയിൽ കൊടുത്തു ശിക്ഷ വാങ്ങി കൊടുക്കൂ സർ.
എൻ്റെമ്മോ!!.... വയറ്റിപ്പിഴപ്പാണേലും വല്ലാത്ത തള്ള് തന്നെ...
ഒന്ന് ചീഞ്ഞാ മറ്റൊന്നിന് വളം.ദിലീപ് ഈ കേസിൽ പെട്ടത് കാരണം ശാന്തിവിളയ്ക്ക് പത്ത് കാശുണ്ടാക്കാൻ പറ്റി..
Shantivila " ഞാൻ ബാലചന്ദ്രകുമാറിന്റെ വീട്ടിൽ ചായ കുടിച്ചത് record ചെയ്തു കാണും " UK yil നിന്നും പീഡനവീഡിയോ ഇതുവരെ കേരളത്തിൽ എത്തിയില്ല... ചിലപ്പോൾUK യിൽ നിന്നും നടന്നായിരിക്കും വരുന്നത് "... 🤣🤣🤣. Shantivila Dinesh താങ്കളുടെ humour sense കൊള്ളാം 👌👌. വളരെ സ്വാഭാവികമായ നർമം നിറഞ്ഞ അവതരണം...👍
You can talk beautifully..the truth.
No one can win you..keep it up.. every day iam waiting for your speech
ദിനേശ് സർ 🙏 മുത്തുവിനും വിക്രമനും കൂട്ടിന് കുട്ടൂസനും ഡാകിനിയും ഉണ്ടാവും.. ആ മേഖലയിൽ. മിനിമം ഒരു ലുട്ടാപ്പിയെങ്കിലും. ഇത്തരം "അപസർപ്പകൻമാരെ"ക്കുറിച്ച് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
ആരോടും പറയാത്ത കാര്യം ഇപ്പോൾ പറയേണ്ടി വന്നില്ലേചേട്ടന്. അതുപോലെ ആണ് അയാൾ ഇപ്പോൾ ഓരോ കാര്യങ്ങളും ഓരോരുത്തരെ പറ്റി പറയുന്നത്.
ayyoda kashtam. kottukarayi nadannu setta ennu vilichittu åinangumbol athum ithum parayunnathum thammil vyathyasamundu
ബൈജു പറയുന്നത് മൊത്തം കള്ള0.ദിലീപിനോട് ഏറ്റവും കൂടുതൽ അസൂയ ഉള്ള ബൈജു കൊട്ടാരക്കര😊
👍👌👌👌very well Said
ശ്രീ. ദിലീപും ചിലപ്പോൾ വെജി. ഹോട്ടലിലെ ക്യാഷ്യറെ പോലെ കുറിയിടാറുണ്ടല്ലോ അതിന് കുഴപ്പമില്ല ???
Sir
Sorry,
I strongly believe that Mr. Dileep has correption.
And i strongly believe this is a conspiracy against dileep by lal,and Angamali group.
@@jibinjerrin328 mohanlalo ?
@@somancena159 No, Lal.(Siddique lal).
@@jibinjerrin328 i think its a conspiracy against dileep by Aliens and Big foot.
Just another fake case and all including media will flea when caughted red handed like in the past.Go to hell with the scandal.
സൂപ്പർ ദിനേശാട്ടാ ഇനിയും ഇതു പോലുള്ളത് പുറത്ത് കൊണ്ടുവരണം
ദിനേശ് sir ഒത്തിരി ചിരിച്ചു. വിക്രമന്റെ അക്രമങ്ങൾ ഇത്രയും രസകരമായി വീഡിയോ ചെയ്തതിനു. അവൻസറിനെ തീർത്തുകളയുമെന്ന് പറഞ്ഞ വീഡിയോയുടെ ലിങ്ക് സാറിന് ഞാനും അയച്ചുതന്നിട്ടുണ്ടായിരുന്നു.
വെറുതെ അല്ലാ ബംഗ്ലാവിൽ ഔത ഹിറ്റ് ആയതു.... ചേട്ടൻ ബാലരമ വായിച്ചു പഠിച്ചാണ് അത് സംവിധാനം ചെയ്തത് അല്ലെ 😜
ഹിറ്റ് അല്ല megahit ആണ്.
😂
പാവം ലാൽ 😂
ബാംഗ്ലാവിൽ ഔതയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏതുവരെയായി.
@@geethutinu2048 .
അവനില്ലാത്തത് സാറിന്നുണ്ട്........... ഒറ്റതന്ത.......❤❤
'പാതി വെന്ത സ്വപ്നങ്ങള്‍'
തിരക്കഥ = ബാലചന്ദ്രകുമാർ
സംവിധാനം = ബൈജു കൊട്ടാരക്കര
അവതരണം = നികേഷ് കുമാര്‍
ശബ്ദവും വെളിച്ചവും =ജോർജ്ജ് ജോസഫ്
😅😂😂😂
Poda kanthi vila
അഭിനന്ദനങ്ങൾ. അതു മാത്രം തൽക്കാലം. 👍👍🌹
ഇതെന്തോന്നടേയ് ചായയും നൂലപ്പവും ചമ്മന്തിയും കഴിച്ച കഥയോ ? മനുഷ്യന്റെ സമയം വിലപ്പെട്ടതാണ്....
ഒരാൾ മാത്രം പറഞ്ഞാൽ മതിയോ. ആദ്യം പറഞ്ഞതാരാണ്
ചാനൽ മാറ്റാൻ അങ്ങേക്ക് പറ്റുമല്ലോ?
Ennal kanan nikkandalo verethoke paniyund vilayundangil
അണ്ണാ പരനാറി ബൈജു കൊട്ടാരക്കരയെ പൊളിച്ചടുക്കണം
നിങ്ങൾക്ക് എന്റെപൂർണ്ണ സപ്പോർട്ട്
രണ്ട് ചെറ്റകളും വളരെ മനോഹരമായി വരച്ചു കാട്ടിയതിനു നന്ദി
ദിനേശ് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണല്ലോ ചിരിച്ചു ചിരിച്ചു ഞാൻ ചത്തു 😂😂😂 ഇനി ഇത് ബാലരമയിൽ വന്നോളും
എനിക്ക് വയ്യേ ചിരിച്ചു മരിക്കാൻ 😁
അണ്ണാ പൊളി 😂🥰🔥
സാർ പറയുന്നതാണ് സത്യം....
എത്ര ബുക്ക് വായിച്ചാലും എന്താ കാര്യം. നിങ്ങളുടെ വായിൽ നിന്ന് ഇതല്ലേ വരുന്നത്..
എനിക്കു പോലീസിനെ പേടി യാ
👍🏻👍🏻കറക്റ്റ്
Adipoli. Dinesh. Sr. Big. Salute🌹🌹🌹🌹🌹🌹🌹🌹
ഇതെല്ലാം സത്യം തന്നെ
വെജിറ്ററിയൻ ഹോട്ടലിലെ കാഷ്യർ 😂😂😂😂😂😂🤣🤣🤣🤣
😂😂😂അഡ്വക്കേറ്റ് അജകുമാർ 🤭🤭
ഈ പ്രയോഗം🤪🤪🤪😜
Adv അജഗാജന്തരം 😂
Eventhough I can’t support Dinesh on this issue, but this comparison😀
🤣🤣🤣🤣
അടിപൊളി presentation👌👍👍
കഴിച്ചാ ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത്ത് ദിനേശ് ചേട്ടാ - മോശം
Adipoli nannayi😃😀😄
താങ്കളിൽ ഒരു വിശ്വാസവും പ്രതീക്ഷയും ഉണ്ടായിരുന്നു.ഇപ്പോൾ തോന്നുന്നു താങ്കൾ ഒരു പക്കാ ഫ്രോഡ് ആണെന്ന്. തോന്നൽ മാത്രമാണ് കേട്ടോ.
അടിപൊളി 👍👍
സറിൻറെ ഈ എപ്പിസോഡ് കണ്ടപ്പോൾ നിന്നും എനിക്ക് ഒരു സംശയം , ദിലിപിനെതിരെ നടക്കുന്നത് ഒരു വർഗ്ഗിയ ആക്രമണമാണോ എന്ന്..കാരണം സർ പറഞ്ഞ ഈ രണ്ടുപേരും ഒരു പ്രതേക വിഭാഗവുമായി ബന്ധപ്പെട്ടവരാണ്, ഒരാൾ നേരിട്ടും മറ്റൊരാൾ ഭാഗികമായും..ഈ അടുത്ത കാലത്ത് ഒരു സിനിമ പേരുമായി ദിലിപ് എന്ന നടനെയും അതിൻറെ സംവിധാകനേയും സൈബർ അറ്റാക്ക് നടത്തിയത് ആ വിഭാഗമാണ് , അതു കൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ദിലിപിന് എതിരെയുള്ള അപവാദ പ്രചരണങ്ങളിലും ഈ വിഭാഗത്തിന്റെ സ്വാധീനം ഉണ്ടോ എന്ന് സംശയിക്കണം...കഥയറിയാതെ ആട്ടം കാണാകുകയും അത് സത്യമെന്ന് കരുതി ദിലിപെന്ന നടനെ ആക്രമിക്കാൻ ഉത്സാഹം കാട്ടുകയും ചെയ്യുന്ന വിഡ്ഡികൾ സത്യം മനസ്സിലാക്കിയാൽ നന്ന്...
ഞാൻ താങ്കൾ പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുന്നു
Dineshetta... Polichu ahamgaram arkkum nallathalla
I support you ✌️, 👍
Ithu polichu dineshettaaaa❤️❤️
തീർത്തു കളയും എന്ന് പരസ്യമായി പറഞ്ഞത് ഗൂഢാലോചനയും ഭീഷണിയും അല്ല. വീട്ടിൽ ഇരുന്നു പറഞ്ഞാൽ കേസ്. കൊള്ളാം പോലീസേ.
ഇവന്മാർ അവരുടെ സ്വഭാവം വെളിവാക്കി
True
Athu polichu Dinesh bhai
ചുരുക്കി പറഞ്ഞാൽ 4ഇഡ്ഡലി അവനും കഴിച്ചു നൂലപ്പവും സ്റ്റുവും താനും കഴിച്ചു
നിങ്ങൾ തമ്മിൽ ഉള്ള കണക്ക് കോംപ്രമൈസ് ആയില്ലേ 😄😄😜
Ha😃😃😃
😁😁😁
😃😃😃
😄😄😄😄
Polichuuu....Nammal ellaam parayanum, kelkanum aagrahicha karyangal....Annu aa naarigalude interview kanditu eniku dhehsyam sahikan vayyarnmu..Ipo Dinesh ettan nalla assaalu marupadi aanu koduthe....Iniyum avanmaar valla kallakathayum kodnu verum....urappa...But athonnum mind cheyyanda !!
എന്റെ ചേട്ടാ കുറ്റം പറയാൻ മാത്രം ഇത് നടത്തേരുതേ വേറെ വല്ല പണിയും ചെയ്യ്
Pulikarante jeevathathil nadana karyam parayunathu engne kuttam aakum bro ithreyum parasymayi nadathunathu anno kuttam samthikanam
സാറിനു കാണാതിരിക്കാൻ അവകാശം ഉണ്ടല്ലോ? ചെയ്തു കൂടെ?
തലയിൽ ട്രെയിൻ ഓടുന്നുണ്ടോ ഇത് കാണാൻ.എബ്രഹാം മേ താങ്കളുടെ?
ആന്നോ, അതെന്താ അവരെ പറഞ്ഞപ്പോൾ പൊള്ളിയോ, അപ്പൊ ഈ വേന്ദ്രനും, തൊട്ടി ബൈജുവും കൂടി പറയുന്നത് എന്താ വേദമന്ത്രങ്ങളാണോ, അതോ ലളിതസഹാശ്രനാമങ്ങളോ
I support dileep 😘
നിൻ്റെ ദിലീപ് അനുകൂല ന്യായീകരണം മെച്ചമില്ലാത്തത് കൊണ്ടാണോ നിന്നെ ഇപ്പോൾ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കാത്തത്
അവർക്ക് പണി പാളുമെന്ന് മനസ്സിലായി.
Sir very well this is great news 👍
ഏഷണി വിള ചേട്ടന് കുരു പൊട്ടി 😂😂😂😂😂😂
Super !... Dinesh. 😊
29:18ഈ ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 🤣