പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പഴഞ്ചനായ പ്രിയദർശൻ.......Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 29 вер 2024
  • മോഹൻലാൽ ഇല്ലാതെ ഒരു മലയാള സിനിമ വിജയിപ്പിക്കാനാകാത്ത പ്രിയദർശൻ സ്വന്തമായി നിർമ്മിച്ച് പുതു തലമുറയിലെ നടീ നടന്മാരുമായി വരുന്നു.......
    കൊറോണ പേപ്പേഴ്സ് .......!
    Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 549

  • @naderkabeer
    @naderkabeer Рік тому +39

    Father of malayalm film industry- Shanthi Vila Dinesh😂

  • @SantoshKumar-tt4tl
    @SantoshKumar-tt4tl Рік тому +92

    പ്രിയ സുഹൃത്തേ പ്രിയദർശൻ എന്ന സംവിധായകനും അദ്ദേഹത്തിൻ്റെ സിനിമകളും സിനിമാപ്രേമികളുടെ മനസിൽ എന്നും ഉണ്ടാകും.

    • @anandakrishnan9501
      @anandakrishnan9501 Рік тому +5

      ഒന്നോ രണ്ടോ സിനിമ ഉണ്ടാകും...

    • @jaibharathjaibharath3521
      @jaibharathjaibharath3521 Рік тому +6

      @@anandakrishnan9501 ---- Enough.
      How many from Owtha's director????

    • @tomys12
      @tomys12 Рік тому +1

      Kilukkam, chitram, and thalavattam for sure

    • @ridergirl7093
      @ridergirl7093 Рік тому

      സത്യം.... പ്രിയദർശന്റെ പരാജയ സിനിമകൾക് പോലും അതിന്റെതായ ഒരു സ്റ്റാൻഡേർഡ് ഉണ്ട്....
      ഒരിക്കലും ഒരു മലങ്കൾട് സിനിമകൾ പുള്ളി എടുക്കാറില്ല...

    • @vygamelodies7785
      @vygamelodies7785 Рік тому +4

      ​@@anandakrishnan9501 ഏതാ ഈ ഒന്നോ രണ്ടോ സിനിമകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റൂകൾ ഉണ്ടാക്കിയ,5 സംവിധായകാരിൽ പ്രിയദർശൻ വരും. അയാൾക്ക് കഴിയില്ലെങ്കിൽ 96 സിനിമ ചെയ്യാൻ പറ്റില്ല. അല്ലെങ്കിൽ ഇതുപോലെ ഒരു ബംഗ്ലാവിൽ ഔതയിൽ ഒതുങ്ങുമായിരുന്നു ഇയാളെ പോലെ

  • @winit1186
    @winit1186 Рік тому +25

    മിസ്റ്റർ ശാന്തിവിള! 97 സിനിമയോളം സംവിധാനം ചെയ്ത പ്രിയദർശനേയാണ് ബംഗ്ലാവിൽ ഔത എന്ന ഒരേയൊരു സിനിമ മാത്രം ചെയ്ത താൻ പരിഹസിക്കുന്നത്.... കുറച്ചൊക്കെ ഉളുപ്പ് വേണം ഹേ!

    • @vijinvijay
      @vijinvijay Рік тому +2

      Mister.. ശാന്തിവിള ദിനേശൻ എന്ന മനുഷ്യൻ 36 വർഷത്തിലധികം ഫിലിം ഫീൽഡിൽ ഉള്ള ആളാണ്‌.... അദ്ദേഹത്തെ പരിഹസിക്കാൻ നിങ്ങൾക്ക് യോഗ്യത ഉണ്ടോ..

    • @winit1186
      @winit1186 Рік тому +1

      @@vijinvijay ഉണ്ട്.... എത്ര കാലം ഫീൽഡിൽ നിൽക്കുന്നു എന്നതിലല്ല കാര്യം.....

    • @vijinvijay
      @vijinvijay Рік тому

      @@winit1186 കാര്യമുണ്ട്... അത്ര നിസ്സാരമായ കാര്യമല്ല.. ആണെങ്കിൽ നിങ്ങൾ എന്തെങ്കിലും ആ ഫീൽഡിൽ ചെയ്തു കാണിക്ക്

  • @redmis196
    @redmis196 Рік тому +19

    ചേട്ടൻ്റെ ബംഗ്ലാവിൽ ഔതക്ക് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് മാത്രം..കുളിർകാറ്റ് എന്ന ഷക്കീല പടത്തിന് കയറേണ്ടി വന്നു.....അത് കൊണ്ട് കാശ് മുതലായി❤❤❤❤

  • @gopakumarvrvr8583
    @gopakumarvrvr8583 Рік тому +6

    ദിനേശൻ = ബംഗ്ലാവിൽ ഔത (100 കോടി)
    പ്രിയദർശൻ = ഓടരുത് അമ്മാവാ ആളറിയാം, ബോയിങ് ബോയിങ്,പുന്നാരം ചൊല്ലിച്ചൊല്ലി, ഒന്നാനാം കുന്നിൽ ഒരടി കുന്നിൽ, ഹലോ മൈഡിയർ റോങ്ങ് നമ്പർ, പൂച്ചക്കൊരു മൂക്കുത്തി,അയൽവാസി ഒരു ദരിദ്രവാസി, പറയാൻ വയ്യാ പറയാതിരിക്കാനും വയ്യാ, ധിം തരികിടതോം, ഒരു മുത്തശ്ശിക്കഥ, ചിത്രം, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചെപ്പ്, വെള്ളാനകളുടെ നാട്, കിലുക്കം, അക്കരെ അക്കരെ അക്കരെ, രാക്കുയിലിൻ രാഗസദസ്സ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, അരം+അരം=കിന്നരം,കടത്തിനാടൻ അമ്പാടി, വന്ദനം, മിഥുനം, അഭിമന്യൂ, അദ്വൈതം, തേന്മാവിൻ കൊമ്പത്, ആര്യൻ,മിന്നാരം,കാലാപാനി, ചന്ദ്രലേഖ, മേഘം, കാക്കകുയിൽ, വെട്ടം,ആമയും മുയലും, രാക്കിളിപ്പാട്ട്, കിളിച്ചുണ്ടൻ മാമ്പഴം, അറബിയും ഒട്ടകവും പി മാധവൻ നായരും, ഗീതാഞ്ജലി, ഒപ്പം, കുഞ്ഞാലിമരക്കാർ, കൊറോണ പെപ്പേഴ്സ്.
    ഇതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം ഇനി ബ്രാണ്ടിവിള തള്ളേശൻ ആലോചിക്കുക സ്വയം ആരാ കേരള സ്പിൽബർഗ്

    • @ratheeshkumar3602
      @ratheeshkumar3602 Рік тому +1

      പ്രിയദർശൻ ഇഷ്ട സംവിധായകൻ

  • @girishkumar7408
    @girishkumar7408 Рік тому +7

    ഇവന്മാരെ വച്ച് സിനിമ എടുത്ത് കൂടി പ്രിയദർശൻഡ് വിലപോയി.. പ്രിയൻ ഇത്ര അതം പതിക്കരുത്..

  • @rejivp261
    @rejivp261 Рік тому +4

    പ്രിയദർശനും സിദ്ദിഖും കൂടി പങ്കെടുത്ത ഒരു ഇന്റർവ്യൂവിൽ പ്രിയദർശൻ പറഞ്ഞത് , സിദ്ദിഖും മണിയൻപിള്ളയുമൊഴികെ ഈ പടത്തിലുള്ളവർ എല്ലാം , എന്റെ സിനിമയിൽ ആദ്യമായി അഭിനയിക്കുകയാണ് എന്നാണ്.

  • @noufalta1271
    @noufalta1271 Рік тому +1

    Super speach

  • @prakashShalu
    @prakashShalu Рік тому +1

    സത്യങ്ങൾ പലർക്കും അപ്രിയങ്ങളാകും കാരണം സത്യത്തിന്റെ മുഖം വളച്ചൊടിക്കാനാണ് ഇവിടെ പലർക്കും താത്പര്യം. സത്യസന്ധമായ ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ❤

  • @Johnson-yn8iv
    @Johnson-yn8iv Рік тому +4

    വെറുതെ ഇരിക്കുന്ന സമയത്ത് ചേട്ടന്റെ കുറച്ച് പരദൂഷണം കേൾക്കാൻ ഒരു സുഖാ 🤣

  • @vinoypv
    @vinoypv Рік тому

    Ipo film onumille ??

  • @riyas3881
    @riyas3881 Рік тому +1

    You have no right to criticize Priyadarshan. He has contributed enough to be remembered for decades to come.

  • @thrillermovies7645
    @thrillermovies7645 Рік тому

    പടം ഞാൻ തിയേറ്റർ പോയി കണ്ടത് ആണ് നല്ല സിനിമ ആണ്
    ബംഗ്ലാവിൽ ഔത സെക്കന്റ്‌ ചെയ്യുന്നില്ലേ

  • @rsmurali6382
    @rsmurali6382 Рік тому

    ദിനേശേ അഭിപ്രായം രണ്ട് തരത്തിൽ വരാം പോസിറ്റീവും നെഗറ്റീവും അതിൽ പോസ്സിറ്റീവ് മാത്രം എടുക്കുക ബാക്കിയുള്ളവർ പറഞ്ഞോണ്ടിരിക്കട്ടെ

  • @sunojkumar3411
    @sunojkumar3411 Рік тому +1

    you said all true..................this shyne chacko..........he is the crack..........not fit for public discussion........

  • @rajmaheshd.s639
    @rajmaheshd.s639 Рік тому

    Nanma maram 🙏Brandyvila

  • @gafoork342
    @gafoork342 10 місяців тому

    സൂപ്പർ എപ്പിസോഡ് 👍👍👍

  • @dipu.sukumaran
    @dipu.sukumaran Рік тому +1

    എന്ത് തേങ്ങയാണ് ദിനേശേട്ടാ നിങ്ങൾ ഈ പറയുന്നത്? കാലാപാനി ഒക്കെ മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ്! ഒരു സാധാരണ സിനിമ പ്രേക്ഷകന്റെ സിനിമാ വിവരം പോലുമില്ലാതെ ആയിപ്പോയല്ലോ ദിനേശ് ചേട്ടാ താങ്കൾക്ക്

  • @sanasyousaf4750
    @sanasyousaf4750 Рік тому

    Binglavinu shesham oru padam polum cheyyadh dinesh bro

  • @renjudevaraj3989
    @renjudevaraj3989 11 місяців тому

    Badushah adh okke chaittey 🤣🤣🤣🤣 inger parayunna reedhi, enda ponno

  • @fahadpvf
    @fahadpvf Рік тому

    Changaayi.. Ningal eduthu vijayippicha Randu cinimayude peru prayavo...

  • @ajithknair5
    @ajithknair5 Рік тому

    ഇവിടെ പഴയതും പുതിയതുമായ കുപ്പിയും വീഞ്ഞും ഇല്ലാത്തത് കൊണ്ട് ആരെയും ഗുണദോഷിക്കും

  • @thefinalsceneismissinggrea6172

    Ake oru padam mathram direct chethavananu priyadsrshane vimarshikkunnathu

  • @uprm4944
    @uprm4944 Рік тому +3

    50000 രൂപ വാങ്ങുന്ന തിരുവനന്തപുരത്തെ നടന്റെ പേര് പറഞ്ഞു....😂

  • @shaukathali7853
    @shaukathali7853 Рік тому

    Baki ullavarude chora kudichu jeevikkathe endenkilum pani chaidu jeevikkado..
    Are kurichum endum parayanulla license arado ninakku thannathu.
    Nee chindikkunnathakko sheriyavanam ennundo..
    Ororurtharkum avarudethaya problems and karyangalum undavum.
    Athu avarude jeevithem & theerumanangal..nee aara ethokke judge cheyyan.

  • @Saji202124
    @Saji202124 Рік тому

    Apo adinu kitiya 100 koli....😅😅😅.entoru tallayirunnu ann...

  • @sinojpjoy9705
    @sinojpjoy9705 Рік тому +104

    ശാന്തിവിള ദിനേഷ് ഇനിയും ബോളിവുഡിലേക്ക്, ബംഗ്ലാവിൽ ഔതയുടെ റീമേക്ക് ആണ് ചെയ്യാൻ പോകുന്നത്. സൽമാൻഖാൻ ഡബിൾ റോളിൽ അഭിനയിക്കുന്നു. സിനിമയുടെ പേര്.
    Khiladi ഔത 2023.

  • @ston939
    @ston939 Рік тому +15

    ഹായി ബ്രാണ്ടി വിളയെ ഇന്ന് മുതൽ ബ്രാണ്ടിക്ക് വില കൂടി . അതിനെക്കുറച്ച് കൂടി video ചെയ്യു ബ്രാണ്ടി വിളയെ

  • @prathapankuttichal
    @prathapankuttichal Рік тому +85

    സിനിമാ ഫീൽഡിലെ പരാതികൾ എല്ലാം വരുന്നത് ദിനേശന്റെ ഫോണിലാണ് അതുകൊണ്ട് എല്ലാവരും ഒന്ന് സൂക്ഷിക്കണം

    • @manojnair7171
      @manojnair7171 Рік тому +2

      😂😂😂

    • @bhai9811
      @bhai9811 Рік тому +1

      🤣

    • @MidhunMathew5770
      @MidhunMathew5770 Рік тому +8

      സിനിമാ ലോകത്തെ പരദൂഷണ വിദ്വാൻ 😂

    • @vipinkrishnan5007
      @vipinkrishnan5007 Рік тому +8

      എവിടെയും വിജയിക്കാത്തവന്റെ രോദനം...കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ..

    • @bachelorskitchenvimal4509
      @bachelorskitchenvimal4509 Рік тому +2

      😂😂😂😂😂😂

  • @d...........r9499
    @d...........r9499 Рік тому +15

    എന്റെ പൊന്നു ചേട്ടാ നിങ്ങൾക്ക് ഇത് പറയാനുള്ള ഒരു യോഗ്യതയും ഇല്ല. കാരണം നിങ്ങൾ ഒരു സിനിമ ചെയ്ത് വിജയിപ്പിച്ച ആളല്ല. ബംഗ്ലാവിൽ audha ഇതുപോലൊരു മോശം പടം ഇതു വരെ മലയാളം സിനിമ യിൽ ഇറങ്ങിയിട്ടില്ല.. പിന്നെ കുഞ്ഞാലി മരക്കാർ നിങ്ങൾ പറഞ്ഞപോലെ ഒരു ബാലെ പടമൊന്നുമല്ല. സിനിമ പ്രേക്ഷകൻ ഉദ്ദേശിച്ച അത്ര നിലവാരത്തിലേക്കു ഉയർത്താൻ പ്രിയദർശന് കഴിഞ്ഞില്ല വാസ്തവം. പക്ഷേ അയാൾ ഇതിന് മുൻപ് ഒരുപാട് ഹിറ്റുക ൾ തന്നിട്ടുണ്ട്. നിങ്ങളോ?. ഒരു അവസരം സിനിമ ചെയ്യാൻ കിട്ടിയപ്പോൾ അത് വളരെ മോശമായി ഉപയോഗിച്ച് പ്രേക്ഷകനിൽ നിന്ന് വളരെ മോശമായ അഭിപ്രായങ്ങളും മോശം അഭിപ്രായങ്ങളും കേട്ട ആളാണ്‌. അതുകൊണ്ട് മുൻ‌കൂർ ജാമ്യം എടുത്ത് സംസാരിക്കല്ലേ. നിങ്ങൾ ദയവുചെയ്ത് സിനിമ റിവ്യൂ ചെയ്യരുത്. വേറെ എന്തെലാം കാര്യങ്ങൾ ഈ നാട്ടിൽ നടക്കുന്നുണ്ട് അതിനെ പ്പറ്റി ചെയ്യൂ.

    • @sarikasanthosh3672
      @sarikasanthosh3672 Рік тому +1

      Enthu konda ariyuo iyalku ariyam cinem filed ulla karyangal ariyan nammale pole ulla viewes indu ennu
      Appol enthu vilichu pRayalo arum chodikkanum ponilla

  • @keralarocket9435
    @keralarocket9435 Рік тому +37

    അയാള് ബിസ്‌നസ് അറിയാവുന്ന ആളാണ്. താങ്കൾ ചൊറിഞ്ഞിട്ട് ഇരുന്നോ 😊

  • @rolex8577
    @rolex8577 Рік тому +13

    കുഞ്ഞാലി മരയ്ക്കാർ സിനിമയിൽ പ്രണവ് ചെയ്തു വച്ചിടത്തോളം ഗംഭീരമായിട്ടാണ് , മോഹൻലാൽറ്റെ റോൾ വന്നപ്പോൾ മുതൽ സിനിമ നശിപ്പിച്ചു പ്രണവിനെമാത്രം ആദ്യാവസാനം നായകനാക്കി ആ സിനിമ ചെയ്തിരുന്നെങ്കിൽ അത് ഒരു വലിയ വിജയമായിതീർന്നേനെ

    • @മരയ്ക്കാർചരിത്രം
      @മരയ്ക്കാർചരിത്രം Рік тому +1

      കഥയും ഭാഷയും അറുബോറായതാണ് കാരണം.. ചരിത്ര സിനിമക്കു പകരം കോമാളി സിനിമയായി പോയി

  • @leelaunni7123
    @leelaunni7123 Рік тому +12

    ഇപ്പോഴത്തെ പ്രേതവും ഓജോ ബോർഡും, കണ്ടാൽ അറയ്ക്കുന്ന വിക്രതരൂപീകളുടെ അസഭ്യവും കൂത്തുകളും കുത്തിനിറച്ച സിനിമകളെക്കാളും എന്തുകൊണ്ടും നല്ലത് പ്രിയദർശന്റെ സിനിമകൾ തന്നെ. അതിപ്പോൾ കൊറിയൻ സിനിമയുടെ കോപ്പി ആണെങ്കിലും വേണ്ടീല. നല്ല സ്ക്രിപ്റ്റ് ഇല്ലാത്തതുകൊണ്ട് ചില സിനിമകൾ മോശമായിരിക്കാം. എന്നാലും ആ മോശത്തിലും ഒരു standard ഉണ്ട്‌.. ഇപ്പോളത്തെ ഒരുമണിക്കൂർ duration ൽ പടച്ചുവിടുന്ന പേക്കുത്തിനെ മലയാള സിനിമ എന്ന് വിളിക്കാൻ പറ്റുമോ..... അല്ലെങ്കിൽ തന്നെ കുടുംബപ്രക്ഷകർ ആരെങ്കിലും ഈ ന്യൂജനറേഷൻ ചവർ കാണാൻ തിയേറ്ററിൽ പോകുന്നുണ്ടോ..

  • @truthfinder_mallu
    @truthfinder_mallu Рік тому +47

    എന്ന് കേരളരാജമൗലി ബ്രാണ്ടിവിള്ള !❤

  • @advpraveenmathew
    @advpraveenmathew Рік тому +15

    സ്റ്റീഫൻ സ്പിൽബർഗ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ സ്പിൽബർഗെ....

  • @techboy1458
    @techboy1458 Рік тому +18

    ഒരു പാട് നല്ല സിനിമകൾ സംവിധാനം ചെയ്തയാളാണ് പ്രിയദർശൻ ആര്യൻ അത്വൈ ദം എന്നീ രണ്ടു കിടിലൻ ആക്ഷൻ സൂപ്പർഹിറ്റുകളും രണ്ടിന്റെയും തിരക്കഥ ടി ദാമോദരൻ ആണ് കോമഡി സെന്റിമെന്റ്സ് ആക്ഷൻ എല്ലാം ഹിറ്റാക്കിയിട്ടുണ്ട് ചരിത്ര സിനിമകൾ ഹരിഹരൻ ചെയ്യുന്നതാണ് നല്ലത്

  • @siddharthchithu1911
    @siddharthchithu1911 Рік тому +44

    Banglavil outha chapter 2🔥

    • @seekeroftruth12345
      @seekeroftruth12345 Рік тому +4

      കുടിലില്‍ ഔത..
      കടത്തിണ്ണയില്‍ ഔത..
      ഗുഹയില്‍ ഔത..

    • @prassannavijayan284
      @prassannavijayan284 Рік тому

      എന്തിനാ. എ പ്പോളും ഇങ്ങനെ ഇറിറ്റേറ്റ്. ചെയ്യുന്നത്. അറിയാമല്ലോ എല്ലാർക്കും

    • @harishgp2702
      @harishgp2702 Рік тому +1

      @@seekeroftruth12345 👌👌👌😁

  • @santhakumart.v181
    @santhakumart.v181 Рік тому +6

    ബംഗ്ലാവിൽ ഔതക്ക് ശേഷം ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും ഒരുപാട് ഓഫർ വന്നിരുന്നു. എന്നാല് ബംഗ്ലാവിൽ ഔതക്ക് മുകളിൽ ക്വാളിറ്റിയുള്ള ഒരു ചിത്രം ചെയ്യാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് അദ്ദേഹം ആ offers എല്ലാം വേണ്ടെന്ന് വെച്ചു. മഹാനായ സംവിധായക.......നമസ്കാരം.

  • @dreamIndia121
    @dreamIndia121 Рік тому +11

    എടൊ താൻ ഒരാളെക്കുറിച്ചു കുറ്റം പറയുമ്പോൾ അതിനു എനിക്കെന്തു ക്വാളിറ്റി ഉണ്ടെന്നു ചിന്തിക്കുക ഫുൾ നെഗറ്റീവ് പറഞ്ഞിട്ട് ഒരു സൈക്കോളജിക്കൽ അപ്രോച്ചും പ്രീയദർശൻ കോപ്പി പേസ്റ്റ് ആണെങ്കിലും ഒരുപാടു ഹിറ്റുകൾ ഉണ്ടാക്കിയിട്ടുണ്ട് താൻ എന്തുണ്ടാക്കി താൻ പറഞ്ഞത് ശെരിയാ ക്ഷീരമുള്ളൊരു അകിടിന് ചുവട്ടിലും ചോര തന്നെ കൗതുകം നെഗൾറ്റീവ് പറയുമ്പോൾ തനിക്കും. കിട്ടുന്നുണ്ടാകും സുഖം

    • @diljo77
      @diljo77 Рік тому +5

      പരദൂഷണം കൊണ്ട് ജീവിക്കുന്ന വെക്തി 😂

    • @sreekumar1970
      @sreekumar1970 Рік тому

      ദിനേശ് എന്ന ദുരന്തം

    • @stylesofindia5859
      @stylesofindia5859 Рік тому

      പക്ഷേ പ്രിയൻ്റ. 1997 ന് ശേഷമുള്ള മലയാളം സിനിമകൾ എല്ലാം flop. ആയിരുന്നു / ഒപ്പം ഒഴികെ / പ്രിയൻ്റെ കോമഡികൾ എല്ലാം 1986. മോഡൽ ആണ് എന്നതാണ് പ്രശ്നം

    • @binukumar3789
      @binukumar3789 Рік тому

      @@stylesofindia5859 കാക്കക്കുയിൽ ഹിറ്റായ പടമാണ്.. വെട്ടം ഹിറ്റാണ്

  • @keralaboxoffice3707
    @keralaboxoffice3707 Рік тому +11

    പ്രിയദർശന് പണ്ടുള്ള ഭാവന ഇപ്പോഴുണ്ടാവില്ല പക്ഷേ സിനിമ കണ്ട ശേഷമേ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണോ എന്ന് പറയാൻ കഴിയു 6 വർഷങ്ങൾക്കു മുമ്പ് സില സമയങ്കളിൽ (sometimes) എന്നൊരു സിനിമ പ്രിയദർശൻ നന്നായി ചെയ്തിരുന്നു ആ ക്വാളിറ്റി കീപ് ചെയ്താൽ സിനിമ നന്നാവും

  • @rsmurali6382
    @rsmurali6382 Рік тому +2

    താളവട്ടം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു പക്ഷെ flew over once kokkoos nest എന്ന ജാക്ക് നിക്കോൾസന്റെ സിനിമ കണ്ടപ്പോൾ താളവട്ടം വെറുത്തുപോയി

  • @game22k72
    @game22k72 Рік тому +15

    ദിനേശ് ഏട്ടാ ഒപ്പം ചുരണ്ടിയത് കൊറിയൻ പടം ആണ് പക്ഷെ ആ സിനിമയിൽ നായിക ആണ് അന്തൻ

  • @sreekumar1970
    @sreekumar1970 Рік тому +9

    ഒരു സിനിമയുടെ പ്രൊമോഷനിടെ വന്ന സംവാദത്തിന്റെ അപ്പോ അവർക്കുതോന്നുന്ന ഓരോ വാക്കുകളുമെടുത്ത് ഇയാൾക്ക് തോന്നുന്ന അപവാദങ്ങളും പറഞ്ഞ് ഒരു എപ്പിസോഡു ചെയ്ത് കാശുണ്ടാക്കുന്ന നിലവാരം നമുക്കും മനസ്സിലാകും

    • @diljo77
      @diljo77 Рік тому +2

      കറക്റ്റ്..... പരദൂഷണംവളി 😜😄

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Рік тому +11

    നിങ്ങളുടെ ഒരു എപ്പിസോഡിൽ പറഞ്ഞു ഷൈൻ നിഗം ഒരു അഴുക്കു ചെക്കനാണെന്നു. പിന്നെ അയാളെ പറ്റി കുറെ കംപ്ലൈന്റുകളും. ഇപ്പോൾ പറയുന്നു ഇയാളെ വളരെ ഇഷ്ടമാണെന്ന്.
    ഇതാണ് നിങ്ങളെ ഓന്ത്‌ ദിനേശൻ എന്ന് വിളിക്കാൻ കാരണം 😄😄😄

  • @manojk9147
    @manojk9147 Рік тому +12

    ചേട്ടാ പറ്റുമെങ്കിൽ പ്രിയദർശനെ വിളിച്ച് ഓളവും തീരവും ഇറക്കരുതെന്ന് പറയണം ഇനിയും മോഹൻലാലിനെ ഒരു കോമാളി ആക്കരുതെന്നു പറയണം

    • @stylesofindia5859
      @stylesofindia5859 Рік тому +3

      മോഹൻലാലിൻ്റെ പൊളിഞ്ഞ പടങ്ങൾ മിക്കതും പ്രിയൻ്റ താണ്

    • @abz9635
      @abz9635 Рік тому

      ​​@@stylesofindia5859 പ്രിയന്റെ ഒരു പടം പോലും ഹിറ്റ്‌ അല്ല

    • @stylesofindia5859
      @stylesofindia5859 Рік тому +1

      @@abz9635 1997 ഓണം റിലീസ് ചന്ദ്രലേഖ. പിന്നിങ്ങോട് വിജയിച്ച ഒരു പടം ഉണ്ടോ ? ഒപ്പം മാത്രം കഷ്ടിച്ച് വിജയം
      പ്രിയൻ്റെത് ഇന്നും കാലഹരണപ്പെട്ട. പഴയ മോഡൽ സിനിമ ഫോർമുലകൾ ആണ് പുള്ളിയുടെ കോമഡി പോലും 1985 ലെ താണ് ഇന്നും ഒന്നും അപ്ഡേറ്റ് ചെയ്തിട്ടില്ല
      ഞാൻ തീയറ്ററിൽ നിന്ന് പകുതി കണ്ട ശേഷം ഇറങ്ങിപ്പോയ ആദ്യ സിനിമ 2001 ലെ കാക്കകുയിൽ ആണ്
      ന്യൂ ജനറേഷൻ സംവിധായകരുടെ സിനിമകൾ പ്രിയന് സ്വപ്നം കാണാൻ സാധിക്കുമോ ?
      ഉദാ: ആക്ഷൻ ഹീറോ ബിജു പ്രിയൻ തിരക്കഥ സംവിധാനം ചെയ്തിരുന്നെങ്കിൽ. ? ഓർക്കാൻ കൂടി വയ്യ.
      ബിജു പൗലോസിൻ്റെ സ്ഥാനത്ത് വല്ല മോഹനൻ നായർ. ആയിരിക്കും / പിന്നെ കൂറ കോമഡികളുടെ പെരുമഴ

  • @josephchandy2083
    @josephchandy2083 Рік тому +12

    താങ്കൾ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്നൊരു വിശ്വാസം മനസ്സിലുള്ളതുകൊണ്ട് എല്ലാ episodes- ഉം കാണാൻ ശ്രമിക്കാറുണ്ട്. മുഖംനോക്കാതെ സത്യം പറയുന്ന താങ്കളുടെ വ്യക്തിത്വം ഇഷ്ടമാണ്.

  • @SM-jl5sq
    @SM-jl5sq Рік тому +37

    Perfect man in the world! Successful and does not like to gossip about others 😅

    • @SM-jl5sq
      @SM-jl5sq Рік тому

      @@trinity832 edukkan poyittu kaanam polum enne kondu pattilla .

  • @midhunsapien
    @midhunsapien Рік тому +15

    സത്യം പറഞ്ഞാൽ മാസ്റ്റർ ക്രാഫ്റ്റ് മാൻ എന്ന പേര് പ്രിയദർശനെക്കാൾ യോജിക്കുന്നത് ശാന്തി വിളക്കാണ് ബംഗ്ലാവിൽ ഔത എജ്ജാതി മേക്കിങ് ആയിരുന്നു മലയാളത്തിൽ ഒരു ബാഹുബലി ലെവൽ പടം ചെയ്യാൻ ശാന്തിവിള അല്ലാതെ വേറെ ഓപ്ഷൻ ഇല്ല

  • @Shafimuhamedkhan
    @Shafimuhamedkhan Рік тому +55

    യുട്യൂബ് ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്ന മഹാ സംവിധായകൻ. 😎

    • @lasijasidharthanlathaanant9520
      @lasijasidharthanlathaanant9520 Рік тому +1

      👍👍👍👍👍👍😀

    • @nahasnassar3235
      @nahasnassar3235 Рік тому +1

      👍👍

    • @gmkvlog8627
      @gmkvlog8627 Рік тому +7

      ആരെയും ഒന്ന് മോഷ്ട്ടിക്കാൻ പോയില്ലല്ലോ

    • @bees....3
      @bees....3 Рік тому +1

      Satyam ! Oru parayathakka hit pollum ellatha mazha director

    • @ratheeshs3410
      @ratheeshs3410 Рік тому

      ​@@bees....3unde lights action camera

  • @aneeshappukkuttan3546
    @aneeshappukkuttan3546 Рік тому +6

    ഒരു സിനിമയെങ്കിലു എടുത്തു വിജയിപ്പിച് കാണിക്ക് എന്നിട്ട് ആവട്ടെ ബ ബ ബ

  • @diljo77
    @diljo77 Рік тому +62

    ഏതാണ്ട് നൂറ് സിനിമയോട് അടുത്ത് സംവിധാനം ചെയ്ത പ്രിയദർശൻനെ ആണ് ഇന്ന് ഇയാളുടെ ഇര 😜😜😄😄

    • @stylesofindia5859
      @stylesofindia5859 Рік тому +13

      സത്യം പക്ഷേ പ്രിയൻ്റെ 1997 ന് ശേഷം വന്ന മലയാളം ഫിലിമുകൾ എല്ലാം ഫ്ലോപ്പാണ് കൂറ വളിച്ച കോമഡികൾ

    • @ranjiththrippunithura1410
      @ranjiththrippunithura1410 Рік тому +2

      Athnu???

    • @SRJmhmh
      @SRJmhmh Рік тому

      @@stylesofindia5859 onnu Podo .

    • @monikrishna8861
      @monikrishna8861 Рік тому

      100-ഉം കോപ്പിയടി അല്ലെ.?

    • @daisyjoy5559
      @daisyjoy5559 Рік тому

      @@stylesofindia5859
      Oppam (2016) is a big blockbuster, Kakkakuyil ( 2001) &
      Oru Marubhumi Katha ( 2011) are boxoffice hits.
      Kilichundan Mambazham (2003) is a commercial success as well.
      Kachivaram ( 2008) is a highly critically acclaimed national award winning movie.
      Priyadarshan sir is an evergreen legend of our Indian cinema 🤝

  • @seekeroftruth12345
    @seekeroftruth12345 Рік тому +8

    ശാന്തിയേട്ടാ അവതാര്‍ എടുത്തതിനു ശേഷം പിന്നെ വേറേ പടമൊന്നും ചെയ്യാതിരുന്നതെന്താ..?
    Waiting for your next magic Santhiyettaaaaa..

    • @sathyajithtk3417
      @sathyajithtk3417 Рік тому +3

      ചിഞ്ചുവിന് വയറിളക്കം പിടിപെട്ടുപോയി അവളുടെ അപ്പി കോരി കോരി ഇപ്പോൾ ഒരു അവതാരമായി അപ്പി അവതാരം

    • @അർജൻ്റീന
      @അർജൻ്റീന 2 місяці тому +1

      .

  • @GreenmarkDC
    @GreenmarkDC Рік тому +53

    2:26 ആരെയും അംഗീകരിക്കാൻ കഴിയാത്ത വലിയ മനസ്സ് 😅👌🏼👌🏼

  • @shajanshaju1247
    @shajanshaju1247 Рік тому +4

    ഇംഗ്ളീഷ് സിനിമകൾ കോപ്പിയടിച്ച് സിനിമ എടുക്കാനേ പ്രിയദർശനറിയിയു,

  • @sivankuttychettiyar8088
    @sivankuttychettiyar8088 Рік тому +5

    എല്ലാം തുറന്നു പറയാൻ മനസ്സ് കാണിക്കാൻ ശ്രീ ശാന്തിവിള ക്ക് അഭിവാദ്യങ്ങൾ, അവതരണം മികച്ചത് നേരിട്ട് സംസാരിക്കുന്ന പ്രതീതി 🇻🇳🇻🇳

  • @gopakumarvrvr8583
    @gopakumarvrvr8583 Рік тому +5

    ഇയാൾക് എന്ത് യോഗ്യതയാ പ്രിയനേ വിമർശിക്കാൻ

  • @jayachandraboss.c.sbosesun3970

    സർ
    കൊറോണ പേപ്പേഴ്സ് കണ്ടു. നല്ല സിനിമയാണ്. അതിനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ ... സാർ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു. സാറിന് ഇഷ്ടപ്പെട്ടു എങ്കിൽ ഒരു വീഡിയോ ചെയ്യു .... കാരണം കുഞ്ഞ് സിനിമകൾ ഇനിയും ഉണ്ടാകട്ടെ .....

  • @hooponopono718
    @hooponopono718 Рік тому +13

    പ്രിയദർശൻ 50 പടം ചെയ്തതിൽ 45 എണ്ണം റീമേക്കും കോപ്പിയടിയും ആണ്

    • @ratheeshkumar3602
      @ratheeshkumar3602 Рік тому +1

      നിങ്ങളെയൊക്കെ തിയേറ്ററിലും വീട്ടിലും കുടുകുടാ ചിരിപ്പിച്ചില്ലേ നല്ല വിഷ്വലുകളും പാട്ടുകളും ആക്ഷനുകളും കണ്ടു ആസ്വദിച്ചില്ലേ ആ ഒരു നന്ദി കാണിച്ചുകൂടേ

  • @SRJmhmh
    @SRJmhmh Рік тому +5

    Abhimanyu,Aaryan enni Cinemagal Direct cheythadh Aaran ? Athokke Vamban Hittugalaya Serious Cinemagalanallo. Priyadarshan aanallo Athinteyum Directors..!

  • @Bijoyfo
    @Bijoyfo Рік тому +1

    അസൂയ ഇത്തിരി കൂടുതൽ ആണെന്ന് തോന്നുന്നു.......
    കഴുത കാമം കരഞ്ഞു തീർക്കും എന്നു കേട്ടത് ശരിയാണോ

  • @alexjohn5213
    @alexjohn5213 Рік тому +3

    സിനിമ യിൽ പാട്ട് ആവശ്യമില്ല ചേട്ടാ. ഇന്നത്തെ പാട്ട് പ്രത്യേകിച്ചും ഒരുമാതിരി മീൻവണ്ടിയുടെ ഹോൺ പോലെ ആണ് ഇപ്പോഴത്തെ പാട്ടുകൾ. കമ്പ്യൂട്ടറിൽ കാണുകയാണെങ്കിൽ പാട്ട് സീൻ മിക്ക ആളുകളും. കാണാറില്ല. പഴയ ദേവരാജൻ മാസ്റ്റർ, തുടങ്ങിയ ആളുകൾ ചെയ്ത പാട്ടുകൾ ഇപ്പോഴും ജനങ്ങൾ കേൾക്കുന്നു. അതുപോലെ എടുത്തു ദൂരെ കളയേണ്ട ഒരു comedy പരിപാടി ആണ് fight സീൻ വന്നാൽ ഉടൻ സ്ലോമോഷൻ 😅😅😅..

  • @sukumaranc6167
    @sukumaranc6167 Рік тому +7

    30 വർഷമല്ല, 40 വർഷം സിനിമാ ഫീൽഡിൽ, ബ്രോ

  • @padiyath7173
    @padiyath7173 Рік тому +9

    Banglavil outha 2 varumo

  • @niyaanentertainment5280
    @niyaanentertainment5280 Рік тому +16

    സത്യമാണ് ദിനേഷ് പറഞ്ഞത്, ഇന്നും പ്രിയദർശൻ കോമഡി സിനിമകൾക്ക് സാധ്യതയുണ്ട്.... അത് പഴയ വീഞ്ഞോ എന്തും ആയിക്കോട്ടെ

    • @sayandhika5164
      @sayandhika5164 Рік тому +1

      നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വലിയ മനുഷ്യനാണ് പ്രിയദർശൻ.

  • @anm4976
    @anm4976 Рік тому +27

    എല്ലാം അറിയുന്നവൻ ഞാൻ.... ശാന്തി വിള ദിനേശ് 🔥🔥

    • @naderkabeer
      @naderkabeer Рік тому +1

      😂😂😂

    • @sreejith6181
      @sreejith6181 Рік тому +3

      അതെ മലയാള സിനിമ ഇദ്ദേഹത്തിന്റെ കൈ വെള്ളയിൽ

    • @harishgp2702
      @harishgp2702 Рік тому +2

      സിനിമാ മേഖലയിൽ വേണ്ടത് പോലെ... ഉപയോഗിക്കാതെ... പോയ ഒരു അതുല്യ പ്രതിഭ....എവിടെ എത്തേണ്ട ആളാ 🙏

  • @techboy1458
    @techboy1458 Рік тому +3

    മലയാള സിനിമയിൽ ചരിത്ര സിനിമകൾ എടുക്കാൻ വരുന്നവർ ആരായാലും പഴശ്ശിരാജ യുടെ മുകളിൽ വരണം എ ന്നലെ പടം വിജയിക്കുകയുള്ളു അല്ലെങ്കിൽ നാറും

    • @MANORAJYAM
      @MANORAJYAM Рік тому +1

      ശാന്തി വിളയെ ആരും കളിയാക്കരുത്. ബംഗ്ലാവിൽ ഔത അക്കാലത്ത് സൂപ്പർ ഹിറ്റ് സിനിമയായിരുന്നു. പക്ഷേ ഞാനത് കണ്ടിട്ടില്ല കെട്ടോ. അത്രയ്ക്ക് നല്ല അഭിപ്രായമായിരുന്നു ജനങ്ങൾക്ക്. 😂😂😂

  • @shahulhameed1312
    @shahulhameed1312 10 місяців тому +1

    ശബ്ദം കുറച്ചുകൂടി നന്നായാൽ കുറച്ചുകൂടി കേമമായേനെ സൗണ്ട് ക്ലാരിറ്റി അല്പം കുറവായി തോന്നുന്നു താങ്കളുടെ എല്ലാ പരിപാടിയും നല്ല നിലവാരം പുലർത്തുന്നു

  • @rajashreekurup1707
    @rajashreekurup1707 Рік тому +1

    മലയാള സിനിമയിലെ ഏറ്റവും വലിയ മരത്തല. സിനിമയിലെ ആരെങ്കിലും ഡേറ്റ് കൊടുത്തിരുന്നു എങ്കിൽ ചെറ്റക്കുടിലിൽ ഔത ഇറക്കി ഓസ്കർ. അടിച്ചു മാറ്റിയേനെ. പൊളിറ്റിക്സ് കേരളയിലെ മൊട്ട വരെ എടുത്തിട്ടു വലിച്ചു കീറും

  • @tintutin
    @tintutin Рік тому +2

    പ്രിയദർശൻ പണി അറിയാവുന്ന ഒരു സംവിധായകൻ തന്നെയാണ്, ഒരു തർക്കവും വേണ്ട, അയാളെ വിധിക്കാനുള്ള ഒരു യോഗ്യതയും തനിക്കില്ല,

  • @renilvincent8494
    @renilvincent8494 Рік тому +3

    thaankal orupaadu kashtappettu pothinju ketti parayaan sramichittundenkilum, asooya echu ketti kidappundu... priyadarshane verumoru comedy director aakkan nallonam menakkettittundu.... pulliyude filmography onnu study cheyyamaayirunnu...

  • @jonsnow62
    @jonsnow62 Рік тому +2

    18:45 നിങ്ങൾ അല്ലെ പണ്ട് അവനെ ഇഷ്ടം ആല്ല കഞ്ചാവാണ് എന്നൊക്കെ പണ്ട് പറഞ്ഞെ 50 വയസു കഴിഞ്ഞതല്ലേ മറവി ആയിരിക്കും അല്ലെ

  • @testac1901
    @testac1901 Рік тому +2

    Priyadarsan cheytha serious padam onnum clutch pidichillannu dineshannan parayunu. Apo advaitham, Aryan, abhimanyu, kalapani , kanchivaram okke? Ithrem kidilam padangal kollullanu parayaan engane thonunnu anna

  • @Catlok1993
    @Catlok1993 Рік тому +2

    ബംഗ്ലാവിൽ ഔതാ പോലെയുള്ള വാണ പടം പിടിച്ച നിങ്ങൾ super ആണ്.96 പടങ്ങൾ ചെയ്ത പ്രിയദർശൻ പോരാ അല്ലെ 😏ന്തേ താങ്കൾ പിന്നെ വേറെ പടങ്ങൾ ചെയ്യഞ്ഞത്. ഉളുപ്പുണ്ടോ. ആകെ oru വാണം പടം കോണച്ച നിങ്ങൾ 96 പടം എടുത്ത ഡയറക്ടർ priyadarshane പുച്ഛിക്കുന്നു 😏😏😏

  • @majus5555
    @majus5555 Рік тому +38

    മലയാളസിനിമയിലെ പുഴുക്കുത്തുക്കളെ പുറത്തു കാണിക്കുന്ന താങ്കളുടെ മനസിനെ അഭിനന്ദിക്കുന്നു. അഭിമാനിക്കുന്നു.. 🙏

    • @googleuser2741
      @googleuser2741 Рік тому

      ശ്രീ ദിനേശ്, താങ്കളുടെ പരിപാടിക്ക് ഒരു കുഴപ്പമുണ്ട്, ഒരു സ്ക്രിപ്റ്റിൻറെ അഭാവം ആവർത്തന വിരസത ഏറെയുണ്ട്, സ് ക്റിപ്റ്റ് ഇല്ലെങ്കിൽ ഒരു കുറിപ്പ് എങ്കിലും വേണം."എന്താപറയ്ക" എന്ന് ചാ നൽ പെണ്ണുങ്ങളെ പ്പോലെ ഇടക്കിടെ പറയുന്നത് അസഹ്യമാണ്ി

    • @vinu..4419
      @vinu..4419 Рік тому

      ഇയാളുടെ പുഴുക്കുത്തു ആരു കാണിക്കും

    • @dhaneshd5149
      @dhaneshd5149 Рік тому

      മേജർ സെറ്റ് പുഴു ദിനേശനാ 😆😆

  • @majay9693
    @majay9693 Рік тому +1

    Postmortem cheyunath best aalu... Kerala Rayamouli..rrr nu munp oscar kittenda Banglaivil outha yude director(poster oticha maida yude paise polum kittatha ) nattu nattu is copy from his work chandeera chandeera

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Рік тому +2

    എല്ലാവരും പരാതി പറയാൻ. താൻ അരുവാ വൈകാത്തപ്പൻ നോ

    • @sarikasanthosh3672
      @sarikasanthosh3672 Рік тому

      Njanum kettitundu
      Ayalu vilichu iyalu vilichu ennoke😂😂😂

  • @vilasankausalya7507
    @vilasankausalya7507 Рік тому +15

    ഈ എപ്പിസോട് സൂപ്പർ 👍

  • @rahanamuneer8863
    @rahanamuneer8863 Рік тому +2

    ആരെയും വക വെക്കുന്നതിനുള്ള ബുദ്ധി നിനക്ക് ഇല്ലല്ലോ മോനെ ദിനേശാ

  • @majus5555
    @majus5555 Рік тому +39

    കഞ്ചാവ്‌ പിള്ളേരെ വെച്ച് സിനിമയെടുക്കാൻ പ്രിയദർശൻ കാണിക്കുന്ന ചങ്കുറ്റം സമ്മതിച്ചിരിക്കുന്നു 🙏

    • @abz9635
      @abz9635 Рік тому +6

      സിനിമക്ക് എന്ത് കഞ്ചാവ്... അഭിനയം മതി

    • @akhilrakhil4874
      @akhilrakhil4874 Рік тому

      അമ്മാവോ 😂😂

  • @MdSafwan-og3dr
    @MdSafwan-og3dr Рік тому +1

    ഇനി ഹോളിവുഡിൽ നിന്ന് മാത്രമേ ദിനേശണ്ണന്റെ ഫോണിലേക്ക് കാൾ വരാൻ ബാക്കിയുള്ളൂ. കാമറൂണണ്ണനും ടോം ക്രൂസണ്ണനുമെല്ലാം തീ തിന്നാണ് ദിനേശേട്ടന്റെ ഓരോ എപ്പിസോഡുകളും കണ്ട് തീർക്കുന്നത്

  • @sushamakumari7958
    @sushamakumari7958 Місяць тому

    നിങ്ങൾ ചെയ്യുന്നതും പറയുന്നതും മാത്രമാണ് ശരിയെന്നു ധരിക്കുന്നതും ശരിയല്ലദിനേശ് - പക്ഷേ നിങ്ങളോടുള്ള ബഹുമാനം നിങ്ങൾ പറയുന്നതു നിങ്ങൾക്കുതോന്നുന്നതാണ് എന്നതാണ് വല്ലവരുടേയും മനസ്സിൽ തോന്നുന്നതല്ല ..... പക്ഷേ ......

  • @rijub300587
    @rijub300587 Рік тому +1

    ബാദുഷയുടെ കാര്യം correct ആണ്. ജോജു ജോർജ്, കുഞ്ചാക്കോ, നിമിഷ സജയൻ etc എല്ലാരുടെയും ഡേറ്റ് ഇയാള് വഴിയെ കിട്ടൂ

    • @AswinErippara
      @AswinErippara Рік тому

      എങ്ങനെ അറിയാം??

    • @rijub300587
      @rijub300587 Рік тому +2

      @@AswinErippara ധാരാളം സുഹൃത്തുക്കളുണ്ട് സിനിമയിൽ എലാരും ഒരു പടം കഴിഞ്ഞ് next പടം direct ചെയ്യാൻ അല്ലെങ്കിൽ ആദ്യത്തെ പടം പ്രൊഡ്യൂസർ റെഡി ആയി ഡേറ്റിനു വേണ്ടി ട്രൈ ചെയ്യുകയാണ്. അവരെല്ലാരും ദിവസവും മൂന്ന് വട്ടമെങ്കിലും ബാദുഷയുടെ അച്ഛനെ ഓർക്കാറുണ്ട് 😁

  • @nikhilt4591
    @nikhilt4591 Рік тому +7

    Brother ,
    Video ke length korakkan sramikko...45 min kaanumnozhe video kaanan ulla mood pokum. Weekly 2-3 videos length kurachu update aakiyaal videos nu views koodum...
    New viewer nu etrayum length kanumbo video open aakan ulla mood polum undaakilla..
    All the best 👍

    • @diljo77
      @diljo77 Рік тому +1

      വീഡിയോ സ്പീഡ് 2 ലേട്ട് കണ്ടാൽ മതി 😄😜

    • @sreekumar1970
      @sreekumar1970 Рік тому

      അത് കൂതറ എപ്പിസോഡായതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്

    • @grenjith
      @grenjith Рік тому

      He will only make money, if he stretches it out.

  • @gulshadvenjaramood-ob1yr
    @gulshadvenjaramood-ob1yr 6 місяців тому

    പ്രിയദർശൻ പലപ്പോളും അലക്ഷ്യമായി ചലച്ചിത്രങ്ങൾ ചെയ്യുന്നു..... തിരക്കഥ തെരഞ്ഞെടുക്കുന്നത് കാര്യഗൗരവത്തോടെ അല്ല....

  • @baijugangadharan5604
    @baijugangadharan5604 Рік тому +1

    17:09 എനിക്ക് പേടിയില്ല... പേടിക്കാനും കുറച്ചു ബുദ്ധിയൊക്കെ വേണ്ടേ...

  • @rajeshr-tk4nu
    @rajeshr-tk4nu Рік тому +3

    ദിനേശ് , ഒരു പരാതി വന്നാൽ രണ്ടു പക്ഷം കേൾക്കണം. അല്ലെങ്കിൽ അത് biased report ആകും..

  • @royjohn9432
    @royjohn9432 Рік тому +3

    സർ, അഭിവാദ്യങ്ങൾ
    ഓരോ എപ്പിസോഡും സിനിമാ വിദ്യാർത്ഥികൾക്കൊരു പാഠമാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട പിന്നാമ്പുറകഥകൾ - പ്രിയദർശൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് - അക്കാര്യത്തിൽ മലയാളിയെന്ന നിലയിൽ അഭിമാനമുണ്ട്. അങ്ങ് അമിതാബച്ചൻ മുതൽ ഇങ്ങ് ഷൈൻ നിഗം വരെ അദ്ദേഹത്തിൻ്റെ സിനിമയ്ക്ക് കാത്തുനിൽക്കും. ഇതൊക്കെ ശരിയുമാണ്. പക്ഷെ യഥാർത്ഥത്തിൽ പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ ഡിക്ഷണറിയാണ്. സാധാരണ ഡിക്ഷണറിയുടെ പുറംചട്ടക്കണ്ടിട്ടില്ലേ,*ഇംഗ്ലീഷ് - മലയാളം ,മലയാളം -ഹിന്ദി = പ്രിയദർശൻ.*
    അദ്ദേഹത്തിൻ്റെ സ്വന്തമായ ഏതെങ്കിലും ചിത്രമുണ്ടോ? അദ്ദേഹത്തിൻ്റെ ചരിത്ര സിനിമകളായ കാലാപാനിയും,കുഞ്ഞാലി മരക്കാറുമാകട്ടെ അബദ്ധങ്ങളുടെ ഘോഷയാത്രയും.അവാർഡു കൊടുത്ത ജൂറിയുടെ ചരിത്രബോധം സമ്മതിക്കണം.കാലാപാനിയിൽ ആൻഡമാനിലെ സെല്ലുലാർ ജയിലിലെത്തുന്ന ഗോവർദ്ധനോട് (മോഹൻ ലാൽ ) താങ്കളുടെ നാട് എവിടെയാണെന്ന് ചോദിക്കുമ്പോൾ ഫ്രം മാട്ടുപ്പെട്ടി കേരളയെന്നാണ് മറുപടി. സംഭവം നടക്കുന്നത് 1924 മാർച്ച് മാസം എന്നാണ് സിനിമയിൽ കാണിക്കുന്നത്. കേരളം രൂപീകരിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല കേരള എന്ന വാക്കു പോലും അന്നില്ല. കുഞ്ഞാലി മരക്കാറിലെ ഭാഷ -സ്ലാങ്ങ് ദയനീയം. എന്തായാലും സാർ ധീരമായി മുന്നോട്ടു പോവുക. സത്യം ഉച്ചത്തിൽ വിളിച്ചു പറയുക.
    ആശംസകൾ

    • @sathyajithtk3417
      @sathyajithtk3417 Рік тому +1

      ഇടയ്ക്ക് അദ്ദേഹം ഒരു പടം എടുക്കട്ടെ ബംഗ്ലാവിൽ ഔദ്യയുടെ ബാക്കി ഭാഗം

  • @moidytm7042
    @moidytm7042 Рік тому +2

    സർ, താങ്കളുടെ നിരൂപണം, സിനിമ കാണാത്ത എന്നെപ്പോലും അൽഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു.

  • @sajithomassajithomas63
    @sajithomassajithomas63 Рік тому +24

    ദിനേശേട്ടാ.. നിങ്ങൾ സത്യസന്തമായി സംസാരിക്കുന്നു... കല്ലേറുകൾ ഇഷ്ടം പോലെ കിട്ടും.. പതറരുത് ധൈര്യത്തോടെ മുന്നോട്ടു പോവുക 👍👍👍👍👍👍

  • @tvajithkumar7234
    @tvajithkumar7234 Місяць тому

    കൊറോണ പേപ്പർ പേപ്പേഴ്സ് യഥാർത്ഥത്തിൽ തമിഴിൽ റിലീസ് ചെയ്ത 8 തോ തോട്ടകൾ എന്ന നല്ല സിനിമയുടെ വികൃതമായ അനുകരണമാണ്

  • @ameermuhammed8337
    @ameermuhammed8337 Рік тому +2

    പഴയ വീഞു കുപ്പിയില് ആകിയാലും , അതിലെ പാട്ടുകൽ njagde oke kuttikalam manoharam aakitund

  • @SRJmhmh
    @SRJmhmh Рік тому +2

    Jagatheesh Yogayatha kuranjhayalanennokke thannodaara paranjhe ?!!!. Jagadeeshine polullavar Tharam Thazhnnavarum, Dulkkerineppolullavar munthiyavarumaanalle ?!!! Kooduthal Chirippikkaruth. Vaayil thonniyadh koathakk paatt . Ningalodundayirunna Thalparyam, inganthe Chila manddan prasthaavanagal kond illaathavunnu. Comedy Nannayi cheyyunna upanaayagan, Hit cinemagalile Naayagan, Professor, Malayala Cinemayil Hindi Nannayi kaikaaryam cheyyanariyavunna Nadan, Script Writer.... Okke Aaya Jagatheedhine kuricch Thanneyano ee Paranjhadokke ?!!!!!

  • @muraleedharanpc620
    @muraleedharanpc620 Рік тому +20

    സത്യം സത്യമായി പറയുന്ന ബഹു :ദിനേശേട്ടാ. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക

  • @nile4043
    @nile4043 Рік тому +1

    ദിനേശാ മറ്റുള്ളവരുടെ കുറവുകൾ മീഡിയ ക്കു മുന്നിൽ വിളമ്പുന്നത് അത്ര ശരിയല്ല. പ്രിയൻ എന്റെ ഇഷ്ട പാത്രം ഒന്നുമല്ല. തങ്കളെപ്പറ്റി ഞാൻ നല്ലതു പറഞ്ഞിട്ടുണ്ട്. നല്ലതു പറഞ്ഞതുകൊണ്ട്.

  • @vineethn293
    @vineethn293 Рік тому +2

    Ente priyan sire ningal aa ബംഗ്ലാവിൽ ഔദാ ok onn eduth kand direction padikkuuu😂😂😂😂😂😂😂😂😂

  • @ചൊക്ലിക്കാരൻ

    മോഹലാലും ശ്രീനിയും തമ്മിലുള്ള പ്രശ്നം എന്താണ് ദിനേശ ട്ട ?

    • @sal7273
      @sal7273 Рік тому

      അത്‌ വലിയ കഥ ആണ്

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 7 місяців тому

    എഴുതും, എഴുതണ്ട എന്നാണീനെങ്കിൽ നീ ഇത് നിർത്തു.. ബംഗ്ലാവിൽ ഔദായെക്കാളും കൊള്ളാം കൊറോണ പേപ്പർസ്.. നിനക്ക് എന്ത് യോഗ്യത ഉണ്ട്

  • @vivekvs7696
    @vivekvs7696 11 місяців тому

    ശാന്തിവിള...താങ്കൾ ചെയ്ത തെറ്റ് എന്താണ് എന്ന് വച്ചാൽ ഒരു സിനിമ ഡയറക്ടർ ചെയ്തു എന്നതാണ്...
    ജനങ്ങൾക്ക് മുഴുവൻ താങ്കളുടെ pottential / പൊട്ടത്തരം മനസ്സിലായി.... ലേശം ഉളുപ്പുണ്ടെങ്കിൽ ഈ നാറിയ പണി നിർത്തൂ... പ്രിയദർശൻ ഇതിഹാസമാണ്... താങ്കൾ വാചകമടി വീരൻ മാത്രം

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 7 місяців тому

    അണ്ണൻ പഴയ പ്രോഗ്രാമിൽ ഉള്ള അണ്ണന് ഇഷ്ടപ്പെടാത്ത കമ്മന്റ്സ് ഒക്കെ ഡിലീറ്റ് ചെയ്തല്ലോ..😅

  • @thomasphilip8307
    @thomasphilip8307 10 місяців тому

    ഇപ്പോൾ അടിച്ച് മാറ്റൽ ഒന്നും നടക്കുന്നില്ല തോന്നുന്നു. മുൻപ് അടിച്ച് മാറ്റികൊടുത്തോണ്ടിരുന്നവരൊക്കെ മണ്മറഞ്ഞു പോയി ഇനി എന്ത് ചെയ്യാനാ
    ഇതുപോലത്തെ പടപ്പുകൾമാത്രമേ ഉണ്ടാവുകയുള്ളൂ