വളരേ നല്ല കാര്യമാണ് അങ്ങ് ചെയ്തത്, സിനിമ ജീവിതത്തിൽ കടന്നുപോയ സൗഹൃദം പങ്കുവച്ചത് മാത്രമല്ല പുതു തലമുറക്ക് ഒരു പാഠ പുസ്തകം കൂടി ആണിത്, ഇതിലൂടെ ഒരുപാട് മണ്മറഞ്ഞ കലാകാരന്മാരെ ഓർമപ്പെടുത്തിയതിനു നന്ദി 🙏🏻
ഈ പ്രോഗ്രാം ഹൃദയത്തില് തൊട്ടു. ഒരിക്കൽ മദ്യാസക്തി എന്നെയും പിടികൂടിയിരുന്നു A A അതിനൊരു മോചനം തന്നു,ഇത്തരം പ്രോഗ്രാമുകൾ മദ്യമില്ലാതെ ജീവിക്കാൻ ഒരുവനെ എങ്കിലും പ്രേരിപ്പിക്കും Thanks sir
ഈ തുറന്നു പറച്ചിൽ ഏറെ കൗതുകവും രസകരവുമായിട്ടുണ്ട്. അമിതമായ മദ്യാസക്തി പ്രതിഭാ ശാലികളായ എത്ര കലാകാരൻമാരുടെ നഷ്ടമാണ് നമുക്ക് ഉണ്ടായത്.ഈ അനുഭവങ്ങൾ നിലനില്കെ ഇപ്പോഴും ഇത് തിരിച്ചറിയാതെ പോവുന്നു എന്നത് ഖേദകരമാണ്.ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
നല്ലൊരു പ്രോഗ്രാം ആയിരുന്നു ഈ അടുത്ത ദിവസങ്ങളിലാണ് ഞാനിത് അവിചാരിതമായി കാണാൻ ഇടയയാത് ഇപ്പോ മിക്കവാറും എപ്പിസോഡുകളും കാണാറുണ്ട് സത്യസന്ധമായ കാര്യങ്ങൾ വ്യക്തമായി തന്നെ പറയുന്നതായി തോന്നി അഭിനന്ദനങ്ങൾ
താങ്കള്‍ നല്ല മനസ്സിന്റ ഉടമയായി തന്നെ ആണു് പറഞ്ഞതും!കേല്പിച്ചതും!വളരെ നന്ദി ഒത്തിരി ആളുകള്‍ക്കു് നല്ലതിനു് മാത്രം ഈ വാക്കുകള്‍ ഗുണം ചെയ്യട്ടേ എന്നു് പ്രാര്‍ത്ഥിക്കുന്നു.
Thank you sir … സാർ ചെയ്തതിൽ വച്ച് ഏറ്റവും നല്ലത് എന്ന് 100 % ഉറപ്പോടെ പറയാവുന്ന പ്രോഗ്രാം. ഒരു പാട് പേർക്ക് ഈ ഒരൊറ്റ വീഡിയോ ഉപകാരം ചെയ്യുമെന്നുറപ്പ്❤❤❤
തങ്ങളെ ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നു...1960 എന്റെ ജന്മം... ആദ്യ കാല സിനിമകൾ എല്ലാം കാണുമായിരുന്നു.. ഇന്നും പഴയ ആക്ടർസ്, പഴയ ഗാനങ്ങൾ ഇഷ്ട്ടപെടുന്നു... ആ പഴയ പാട്ടുകൾ ഇന്നും ഹൃദയത്തിൽ ഉണ്ട്.. ഇന്നും പാടുന്നു... അന്നും ഇന്നും ഞാൻ ഇഷ്ട്ടപെടുന്ന താര ജോടികൾ... പ്രേം നസിർ, ജയഭാരതി... ഷീല.. സാരത...
ഇത് നല്ല വീഡിയോ ആണ്..ഇളം തലമുറയ്ക്ക് ഗുണം ചെയ്യും. ഈശ്വരൻ നൽകിയ വരദാ നത്തിനു നന്ദി പറഞ്ഞ് അത് പരിപോഷിപ്പിക്കാതെ, ഈശ്വരനെ അമിത മദ്യപാനം കൊണ്ട് പുച്ഛിക്കുന്നവർ നേരത്തേ പോകുന്നതാണ് നല്ലത്
സിനിമക്കുപിന്നിലെ കഥകൾ കേൾക്കാൻ രസമാണ്. മദ്യപാനം ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു ശാപമാണെങ്കിലും അതു കഴിച്ചാൽ കിട്ടുന്ന ഉണർവും ഉന്മാദവും സുഹൃത് സംഗമങ്ങളെ കിടുക്കാച്ചിയാക്കുന്നു. ഒന്നും അവസാനിക്കാൻ പോണില്ല. എല്ലാം തനിയാവർത്തനങ്ങൾ . ആരെയും ഹർട്ട് ചെയ്യാത്ത സിനിമക്കു പിന്നിലെ കഥകൾ ദിനേഷേട്ടൻ ഇനിയും പറയണം
പ്രിയപ്പെട്ട ദിനേശ് സാർ, മദ്യം , മലയാള സിനിമയിൽ വരുത്തി വെച്ചതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ കനത്ത നഷ്ടങ്ങളെപ്പറ്റിയുള്ള ഗംഭീരൻ എപ്പിസോഡ്. ഇത് കാണുന്ന കുറച്ചുപേരെങ്കിലും re thinking നടത്താൻ ഇടയുണ്ട്. തികഞ്ഞ മദ്യവിരോധിയായ അങ്ങേയ്ക്ക് ഈ വിഷയം പ്രതിപാദിക്കാൻ അവകാശമുണ്ട്. സസ്നേഹം....
ദിനേശ് ചേട്ടാ ചേട്ടൻ്റെ ഈ episode തികെച്ചും മറക്കാൻ പറ്റാത്ത ഒരണ്ണം ആണ് ഞാൻ സമയം എടുത്താണ് ഈ മുഴുവൻ episode കണ്ടൂ തീർത്തത് കാരണം ഞാൻ ഒരു ഇത്തിരി മധ്യവിക്കുമാർനൂ പക്ഷെ ഈ കഴിഞ്ഞ 2022 ക്രിസ്തുമസ് ആണ് ഞാൻ അവസാനമായി മദ്യം കൈ കൊണ്ട് തൊട്ടത് കാരണം ഞാൻ എൻ്റെ മദ്യപാനത്തിൻ്റെ അളവു ഒന്നു വിലയിരുത്തി നോക്കി കാരണം ഞാൻ ഈ 2020 മുതലാണ് എല്ലാ ശനി അല്ലെങ്കിൽ ഞായർ ദിവസ്സം ഒരു മൂണ് പെഗ്ഗ് അടിക്കുമാർണ് അതും വളരേ സമയം എടുത്തു മാത്രം ആണു് തീർകാരും പക്ഷെ ഈ 2022 ആയപ്പോ ഞാൻ എൻ്റെ മദ്യാസക്തി ഒന്നു അലക്കണം എന്ന് തീരുമാനിച്ചു അങനെ ഒരു തിരിഞ്ഞു നോട്ടം നടത്തി ആദ്യം ഒക്കെ ഞാൻ വാങ്ങാരുള്ള അര ലിറ്റർ കുപ്പി ഒരു ഒന്നര മാസ്സം നിൽകുമാർണ് പിന്നെ ഒരു 2022 ജൂലായ് ആയപ്പഴേക്കും അത് ഒരു മസാത്തിലേക്ക് കുറഞ്ഞു പിന്നീട് അത് ഒരു മൂണാഴിച്ചേലേക്ക് കുറഞ്ഞു എന്നൽ അപ്പോഴും ഞാൻ ആഴിച്ചെയിൽ ഒരു ദിവസ്സം മാത്രമാണ് മദ്യം സേവിക്കാരുണ്ടാർനുള്ളു അങനെ ഞാൻ മനസ്സിൽ പെട്ടന്ന് ഒരു തീരുമാനം എടുത്തു ഇനി മദ്യം ഉപയോഗിക്കില്ല എന്ന് അങനെ ഇപ്പൊ ഞാൻ വളരെ സന്തുഷ്ടനാണ്
One of the best sermon ever heard of the tragic events of Alcoholism. As an activist with the Prohibition Council of India I know how accurate and well you have studied this topic. I know this will surely help millions of young and old people who are attracted to this addiction. Open declaration as in “Alocoholic Annoymes “ (AA) helps a lot of people. We must not forget great people like Prof . Manmadan who dedicated their life for Prohibition. Thank You sir and keep it up.
മരിച്ചു പോയ വരുടെ ബന്ധുക്കൾക്ക് ഒരു ചെറിയ വിഷമം ഉണ്ടാക്കും. എന്നലൂലും ഈ video കുറെ ആൾക്കാർക്ക് എങ്കിലും ഒന്ന് മാറി ചിന്തിക്കാൻ .. ഒരു care എടുക്കാൻ..കുടുംബങ്ങൾക്ക് ആണശ്വാ മാകൻ കാരണമാകും എന്നു മനസ്സിലാക്കി അവർ സാറിന thanks പറയും
മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കഴിക്കരുത് കൊടുക്കരുത്, മദ്യം നാറും, അതുണ്ടാക്കുന്നവൻ നാറും, കൊടുക്കുന്നവൻ നാറും, കുടിക്കുന്നവൻ നാറും! ശ്രീ നാരായണ ഗുരു!
During the last two or three years while watching some of Suby's tv or stage programmes I used to tell my wife that she had been under the influence of liquor. If it's wrong, may God forgive me. But my heartfelt homages to a really gifted artiste who laughed away her life too! .
Sir e episode ഒരു pusthakam ayitt erakkakkanam enikk urapp unt e episode kantitt kure alukal സിനിമക്ക് akathathum purathum ഉള്ളവര്‍ madhym ozivakkum e vishayam avatharippikkan kanicha angayude valiya മനസ്സിന് നന്ദി നന്ദി ഒരായിരം നന്ദി
പലർക്കും തുടങ്ങിയാൽ നിർത്താൻ പറ്റില്ല, കണക്കില്ലാതെ കുടിക്കും. അങ്ങനെ ഉളളവർ സ്വൽപം കഴിക്കാം എന്ന് വിചാരിച്ച് കഴിക്കരുത്. നിർത്താൻ പറ്റില്ല. കഴിക്കാതിരുന്നാൽ മാസങ്ങൾ തന്നെ സാധിക്കും. കൺട്രോൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉളളവർ ഏറെ. അവർ വിട്ട് നിൽക്കുന്നത് നല്ലത്🤔🤗
This episode is very informative. Many very precious lives were lost very early in their life because of alcoholic usage. We should not abuse alcohol. You are your master don't make alcohol your Master. Many Indians don't know how to use alcohol. Only sip it don't drink it.
ഈ പറഞ്ഞവർ എല്ലാം ഈ ഇരുന്നു വായിക്കുന്ന ശാന്തി വിളയെക്കാൾ അവരവരുടെ കർമം ചെയ്തു ജനങ്ങളുടെ മനസ്സിൽ ഇടം നേടി മണ്മറഞ്ഞു പോയവർ 🔥🔥🔥 താൻ അവരേക്കാൾ കൂടുതൽ കാലം ജീവിച്ചിട്ട് ആർക്കെന്തു പ്രയോജനം കണ്ടവരുടെ കുറ്റവും കുറവും പറഞ്ഞു വൃത്തികെട്ട ജീവിതം 😏😏😏
നന്നായി മദ്യപിക്കുന്നവരെ ഒറ്റ നോട്ടത്തിൽ മനസ്സിലാവും. ചുവന്ന കണ്ണുകൾ: സോമൻ, രതീഷ്, മുരളി, രാജൻ പ് ദേവ്, ടൈഗർ പ്രഭാകർ, ത്യാഗരാജൻ, സുകുമാരൻ, പ്രിയദർശൻ, സലിം കുമാർ, ധർമജൻ, നരേന്ദ്ര പ്രസാദ്,രാജേഷ് ഖന്ന. വീർത്ത വയർ : ഇടവേള ബാബു,സായികുമാർ ശ്രീനാഥ്, സത്താർ, മധു, രാജ് കപൂർ, ഷമ്മി കപൂർ, വിനോദ് ഖന്ന. മദ്യപിക്കും എന്ന് സ്വയം പറയാൻ മടികാട്ടാത്തവർ: ജഗതി, തിലകൻ, മോഹൻ ലാൽ, കലാഭവൻ മണി. മദ്യപിക്ക്കും എന്ന് കാവ്യെടെ മുൻ അമ്മായി അമ്മ പറഞ്ഞു നമ്മുക്ക് അറിവ് ഉള്ളവർ : ദിലീപ് 😌 കാമുകി പറഞ്ഞുള്ള അറിവ് : സൽമാൻ ഖാൻ.
വർഷങ്ങൾക്ക് മുമ്പ് ചെന്നയിൽ ജയറാമിന്റെ ആയിടെ പണിത വീട്ടിൽ ചെന്ന സിനിമ മാസികക്കാരോട് പാർവ്വതി ചോദിച്ചു അശ്ചര്യമായിരിക്കുന്നല്ലോ വിളിച്ചു വഴി ചോദിക്കാതെ എങ്ങനെ വീട് കണ്ട് പിടിച്ചു ഇവിടെത്തി മറുപടി പറഞ്ഞത് ജയറാമായിരുന്നു ഓ എന്റെ അച്ചു അവരിവിടെ വന്ന് വല്ലോ പെട്ടിക്കടയിൽ കേറി ചോദിച്ചു കാണും ഏറ്റവും കൂടുതൽ സോഡാ മേടിക്കുന്ന വീടെതാണെന്ന്
Very well done 👍 we now know not only the alcoholics of film industry and we also need to understand how ever great you may be you can fall from virtue so easily . Very well done really appreciate your efforts Sir . Moreover I have become a huge fan of your work . Keep going
@@abhisfx അവരെന്തേ കൂടെ ചത്തോ? അതോ അവൻമാരെ ഓർത്ത് ഇപ്പോഴും കരഞ്ഞോണ്ടിരിക്കുന്നോ ? ഇല്ലല്ലോ. ചത്തവനെ എടുത്ത് കുഴിച്ചിട്ടിട്ട് അവർ അവരുടെ പാടു നോക്കി പോയി. അത്ര തന്നെ.
ശാന്തി വിളേ വീഡിയോയ്ക്കിടയിൽ മമ്മുക്കയുടേയും എം ടി യു ടേയും മദ്യത്തിന് അടിമകളല്ലാത്ത മറ്റു പ്രമുഖരുടേയും പടങ്ങൾ എന്തിനാണ് കാണിക്കുന്നത്. ജനങ്ങളെ തെറ്റിധരിപ്പിക്കരുത്
ദിനേശ് ജി , താങ്ങളുടെ എല്ലാ വീഡിയോകളും കാണുവാൻ ശ്രമിക്കാറുണ്ട്, കാണാറുണ്ട്. പക്ഷേ ഈ എപ്പിസോഡ് വളരെ വ്യത്യസ്തമായിരുന്നു. സമൂഹത്തിന് ഒരു പ്രേരണസ്രോതകമായ ഒരു വലിയ സന്ദേശം കൂടിയുണ്ട് ഇതിൽ ।
മദ്യപിക്കല്ലേ എന്ന് പറഞ്ഞിട്ട് കാര്യമില്ല മദ്യപിക്കേണ്ട രീതിയാണ് പഠിക്കേണ്ടത്. അതിന് ചിട്ടകളൊക്കെ ഉണ്ട് മര്യാദകൾ ഉണ്ട്. ലോകത്ത് നമ്മളെക്കാൾ നന്നായി മദ്യപിക്കുന്ന വിദേശികളെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു
മദ്യത്തേക്കാൾ ഭീകരനായ മയക്കു മരുന്നാണ് ഇന്നത്തെ സിനിമലോകം സ്വീകരിച്ചിരിക്കുന്നത് എന്നത് ഏറ്റവും അപകടകരം.
സാറിനെ എന്റെ വക അഭിനന്ദനങ്ങൾ ഈ പ്രോഗ്രാം എല്ലാവർക്കും ഗുണം ചെയ്യട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരേ നല്ല കാര്യമാണ് അങ്ങ് ചെയ്തത്, സിനിമ ജീവിതത്തിൽ കടന്നുപോയ സൗഹൃദം പങ്കുവച്ചത് മാത്രമല്ല പുതു തലമുറക്ക് ഒരു പാഠ പുസ്തകം കൂടി ആണിത്, ഇതിലൂടെ ഒരുപാട് മണ്മറഞ്ഞ കലാകാരന്മാരെ ഓർമപ്പെടുത്തിയതിനു നന്ദി 🙏🏻
ദിനേശ് സർ, ഈ എപ്പിസോഡ് കണ്ടെങ്കിലും മദ്യപാനികളുടെ കണ്ണു തുറക്കട്ടെ... ഈ പ്രോഗ്രാം അവതരിപ്പിച്ച സാറിന് ബിഗ് സല്യൂട്ട്.
വിഡ്ഢിത്തം. ഇപ്പോൾ കണ്ണടഞ്ഞാണി രിക്കുന്നതെങ്കിൽ ഇത് കാണുമോ...?
THURAKKILLAA! ENTE VEEDINADUTHU ENTE FRIENDS..SIROSSIS MOOLAM MARICHATHU 18 PER!
ഇനി നന്നായി കുടിക്കാൻ ഒരു ശക്തി കിട്ടി
ഇയാള്. കഴിക്കും😂
Old o
@@rajan3338
ഈ പ്രോഗ്രാം ഹൃദയത്തില് തൊട്ടു.
ഒരിക്കൽ മദ്യാസക്തി എന്നെയും പിടികൂടിയിരുന്നു A A അതിനൊരു
മോചനം തന്നു,ഇത്തരം പ്രോഗ്രാമുകൾ മദ്യമില്ലാതെ ജീവിക്കാൻ ഒരുവനെ എങ്കിലും പ്രേരിപ്പിക്കും Thanks sir
എന്റെ അപ്പനും AA വഴി ആണ് നിറുത്തിയത്
@@jefinfrancis AA എന്താണ്
AA❤️
എന്താണ് AA
എന്താണ്AA
ഒരുപാട് നന്ദി.ഈ വിഷയം സിനിമ ലോകത്തെ ഒരാൾ അവതരിപ്പിച്ചത് ഒരു അതിശയം ആയി തോന്നി.ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ഈ തുറന്നു പറച്ചിൽ ഏറെ കൗതുകവും രസകരവുമായിട്ടുണ്ട്. അമിതമായ മദ്യാസക്തി പ്രതിഭാ ശാലികളായ എത്ര കലാകാരൻമാരുടെ നഷ്ടമാണ് നമുക്ക് ഉണ്ടായത്.ഈ അനുഭവങ്ങൾ നിലനില്കെ ഇപ്പോഴും ഇത് തിരിച്ചറിയാതെ പോവുന്നു എന്നത് ഖേദകരമാണ്.ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
നല്ലൊരു പ്രോഗ്രാം ആയിരുന്നു ഈ അടുത്ത ദിവസങ്ങളിലാണ് ഞാനിത് അവിചാരിതമായി കാണാൻ ഇടയയാത് ഇപ്പോ മിക്കവാറും എപ്പിസോഡുകളും കാണാറുണ്ട് സത്യസന്ധമായ കാര്യങ്ങൾ വ്യക്തമായി തന്നെ പറയുന്നതായി തോന്നി
അഭിനന്ദനങ്ങൾ
താങ്കള്‍ നല്ല മനസ്സിന്റ ഉടമയായി തന്നെ ആണു് പറഞ്ഞതും!കേല്പിച്ചതും!വളരെ നന്ദി ഒത്തിരി ആളുകള്‍ക്കു് നല്ലതിനു് മാത്രം ഈ വാക്കുകള്‍ ഗുണം ചെയ്യട്ടേ എന്നു് പ്രാര്‍ത്ഥിക്കുന്നു.
മദ്യപാനം കാരണം സ്വത്കൾ മുഴുവൻ . നഷ്ട്ടമായവരെ എനിക്കറിയാം. 👍
ഞാനും ഒരിക്കൽ കുടിച്ചിരുന്നു.. ഇപ്പോൾ നാലര വർഷമായി കുടി നിർത്തിയിട്ടു.. സമാധാനം 🙏🙏👍👍👍
Thank you sir … സാർ ചെയ്തതിൽ വച്ച് ഏറ്റവും നല്ലത് എന്ന് 100 % ഉറപ്പോടെ പറയാവുന്ന പ്രോഗ്രാം. ഒരു പാട് പേർക്ക് ഈ ഒരൊറ്റ വീഡിയോ ഉപകാരം ചെയ്യുമെന്നുറപ്പ്❤❤❤
മനോഹര എപ്പിസോഡ്, ഇത് കണ്ടാൽ മദ്യപാനികൾക്ക് അതിൽ നിന്നും പിന്തിരിയാൻ തോന്നും. നന്ദി ബ്രദർ
ആര്, എവിടെ ??
ആക്കിയതാണോ
തങ്ങളെ ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നു...1960 എന്റെ ജന്മം... ആദ്യ കാല സിനിമകൾ എല്ലാം കാണുമായിരുന്നു..
ഇന്നും പഴയ ആക്ടർസ്, പഴയ ഗാനങ്ങൾ ഇഷ്ട്ടപെടുന്നു... ആ പഴയ പാട്ടുകൾ ഇന്നും ഹൃദയത്തിൽ ഉണ്ട്.. ഇന്നും പാടുന്നു... അന്നും ഇന്നും ഞാൻ ഇഷ്ട്ടപെടുന്ന താര ജോടികൾ... പ്രേം നസിർ, ജയഭാരതി... ഷീല.. സാരത...
വളരെ നല്ല അറിവുപകരുന്ന എപ്പിസോഡ് നന്ദി❤❤
വളരെ നല്ല എപ്പിസോഡ്...മദ്യപിക്കുന്ന എല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തലും... മൊട്ടിവേഷനും 👍
"' പകൽ മുഴുവൻ പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളും കുടിച്ച് എന്റെ മോളെ കഷ്ടത്തിലാക്കല്ല വേലയുധാ,,, എന്ന് പാട്ട് ഒരു ഓർമപ്പെടുത്തലാണ്
aa aale moshamayi paranja aallanu evan
അവസാനം ജീവിതം തീർന്നു
@@dreamer-xs6on😂😂😂😂😂😂😂😂😂😂😅😅😅😅😅😅😢
അ പാദിയവൻ തന്നെ വെള്ളം അടിച്ചു മരിചില്ലെ ?
@@krishnankp335 അതെ 🤐
ഇത് നല്ല വീഡിയോ ആണ്..ഇളം തലമുറയ്ക്ക് ഗുണം ചെയ്യും. ഈശ്വരൻ നൽകിയ വരദാ
നത്തിനു നന്ദി പറഞ്ഞ് അത് പരിപോഷിപ്പിക്കാതെ, ഈശ്വരനെ അമിത മദ്യപാനം കൊണ്ട് പുച്ഛിക്കുന്നവർ നേരത്തേ പോകുന്നതാണ് നല്ലത്
താങ്കൾ ഈ ചെയ്ത episode ഇവിടത്തെ മദ്യ വിരുദ്ധ പ്രസ്ഥാനക്കാർ ചെയ്തതിനേക്കാൾ വലിയ അവബോധം ജനങ്ങൾക്കു നൽകും. 👍
സിനിമക്കുപിന്നിലെ കഥകൾ കേൾക്കാൻ രസമാണ്. മദ്യപാനം ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു ശാപമാണെങ്കിലും അതു കഴിച്ചാൽ കിട്ടുന്ന ഉണർവും ഉന്മാദവും സുഹൃത് സംഗമങ്ങളെ കിടുക്കാച്ചിയാക്കുന്നു. ഒന്നും അവസാനിക്കാൻ പോണില്ല. എല്ലാം തനിയാവർത്തനങ്ങൾ . ആരെയും ഹർട്ട് ചെയ്യാത്ത സിനിമക്കു പിന്നിലെ കഥകൾ ദിനേഷേട്ടൻ ഇനിയും പറയണം
നടന്മാരുടെ വെള്ളമടി ചരിത്രം ബോധിച്ചു . ഇനി നടന്മാരുടെ കുറ്റികളുടെ ചരിത്രം ഒന്ന് ഇതുപോലെ ചെയ്യണം എന്നാണ് എന്റെ ഒരു ഇത് . കാത്തിരിക്കുന്നു
പ്രിയപ്പെട്ട ദിനേശ് സാർ, മദ്യം , മലയാള സിനിമയിൽ വരുത്തി വെച്ചതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ കനത്ത നഷ്ടങ്ങളെപ്പറ്റിയുള്ള ഗംഭീരൻ എപ്പിസോഡ്. ഇത് കാണുന്ന കുറച്ചുപേരെങ്കിലും re thinking നടത്താൻ ഇടയുണ്ട്. തികഞ്ഞ മദ്യവിരോധിയായ അങ്ങേയ്ക്ക് ഈ വിഷയം പ്രതിപാദിക്കാൻ അവകാശമുണ്ട്. സസ്നേഹം....
വളരെ നല്ല ഉപദേശം, ചെവികൊള്ളുന്നവർ കൊള്ളട്ടെ
അണ്ണൈ,ജീവിതത്തിൽ മരണം വരെ മദ്യപികാതെ എന്നാൽ ലിവർസിറോസിസ് വന്നു മരിച്ചനടനാണ് കൊച്ചിൻഹനീഫ
പക്ഷേ കൊച്ചിൻ ഹനീഫയ്ക്ക് ഭക്ഷണ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
Chain smoker
ആഹാരത്തിന്റെയും പുകവലിയുടെയും കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ലായിരുന്നന്ന് വായിച്ചിട്ടുണ്ട്.
Yes
Kochin Hneefaye eyal kallu kudiyan aakum
Sir....very Good Sir....thank you
VERY GOOD PROGRAM.THANK YOU
ഈ എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു എന്റെ മനസിനെ സ്വാധിനിച്ചു
അങ്ങയുടെ പ്രോഗ്രാമിൽ ഏറ്റവും പ്രിയപ്പെട്ടതും പ്രശംസനിയവും മാണ് ഈ എപ്പിസോഡ്
മദ്യം കുടിച്ചു കരൾ പോകുന്ന പോലെ തന്നെ ഫുഡ് ഓവർ കഴിച്ചാലും കരളിന് പണികിട്ടും
ഇതിലും മഹത്തായ ഒരു സന്ദേശം മറ്റൊന്നുമില്ല 🙏🏻🙏🏻q
Thanku..sir...Njangal.Sthreekal...vishamikkuva...❤
ജഡ്ജിയുടേയും, ശിവജിയുടേയും കള്ളുകുടി അളിയൻ സ് കഥ കേട്ട് ഞാൻ ചിരിച്ചു മണ്ണുകപ്പി.😂😂😂
ദിനേശ് ചേട്ടാ ചേട്ടൻ്റെ ഈ episode തികെച്ചും മറക്കാൻ പറ്റാത്ത ഒരണ്ണം ആണ് ഞാൻ സമയം എടുത്താണ് ഈ മുഴുവൻ episode കണ്ടൂ തീർത്തത് കാരണം ഞാൻ ഒരു ഇത്തിരി മധ്യവിക്കുമാർനൂ പക്ഷെ ഈ കഴിഞ്ഞ 2022 ക്രിസ്തുമസ് ആണ് ഞാൻ അവസാനമായി മദ്യം കൈ കൊണ്ട് തൊട്ടത് കാരണം ഞാൻ എൻ്റെ മദ്യപാനത്തിൻ്റെ അളവു ഒന്നു വിലയിരുത്തി നോക്കി കാരണം ഞാൻ ഈ 2020 മുതലാണ് എല്ലാ ശനി അല്ലെങ്കിൽ ഞായർ ദിവസ്സം ഒരു മൂണ് പെഗ്ഗ് അടിക്കുമാർണ് അതും വളരേ സമയം എടുത്തു മാത്രം ആണു് തീർകാരും പക്ഷെ ഈ 2022 ആയപ്പോ ഞാൻ എൻ്റെ മദ്യാസക്തി ഒന്നു അലക്കണം എന്ന് തീരുമാനിച്ചു അങനെ ഒരു തിരിഞ്ഞു നോട്ടം നടത്തി ആദ്യം ഒക്കെ ഞാൻ വാങ്ങാരുള്ള അര ലിറ്റർ കുപ്പി ഒരു ഒന്നര മാസ്സം നിൽകുമാർണ് പിന്നെ ഒരു 2022 ജൂലായ് ആയപ്പഴേക്കും അത് ഒരു മസാത്തിലേക്ക് കുറഞ്ഞു പിന്നീട് അത് ഒരു മൂണാഴിച്ചേലേക്ക് കുറഞ്ഞു എന്നൽ അപ്പോഴും ഞാൻ ആഴിച്ചെയിൽ ഒരു ദിവസ്സം മാത്രമാണ് മദ്യം സേവിക്കാരുണ്ടാർനുള്ളു അങനെ ഞാൻ മനസ്സിൽ പെട്ടന്ന് ഒരു തീരുമാനം എടുത്തു ഇനി മദ്യം ഉപയോഗിക്കില്ല എന്ന് അങനെ ഇപ്പൊ ഞാൻ വളരെ സന്തുഷ്ടനാണ്
നല്ല പരിപാടി ആയിരുന്നു, ഒന്നും അറിയാതെ പ്രശസ്തരെ കുറിച്ച് പറഞ്ഞു പൊല്ലാപ്പിലാകാൻ പുള്ളി ഒരു മണ്ടനൊന്നും അല്ലല്ലോ. ധൈര്യത്തിന് ഒരു salute. 😇
സത്യം തുറന്നു പറഞ്ഞു ദിനേശ് സാറിനു എല്ലാവിധ അഭിനന്ദനങ്ങൾ
Please find the actual truth.
തീർച്ചയായും പറഞ്ഞതൊക്കെ ശരി. കഴിവതും മദ്യപാനം ഒഴിവാക്കുന്നതായിരിക്കും ശരി 🙏
നല്ല വിഷയം. നല്ല അവതരണം. Good..........
സത്യങ്ങൾ തുറന്നു പറയുന്നതിൽ അഭിനന്ദനങ്ങൾ
enthu sathyanagal, eyal ayalude karyangal justify cheyunnu
🌹♥️
One of the best sermon ever heard of the tragic events of Alcoholism. As an activist with the Prohibition Council of India I know how accurate and well you have studied this topic. I know this will surely help millions of young and old people who are attracted to this addiction. Open declaration as in “Alocoholic Annoymes “ (AA) helps a lot of people. We must not forget great people like Prof . Manmadan who dedicated their life for Prohibition. Thank You sir and keep it up.
Super veedio
Super message
One of the best sermons👍
Alcoholics Anonymous
ய
അതുകൊണ്ടാണ് വിദ്യാസമ്പന്നരായ പുതിയ തലമുറ മയക്കു മരുന്നിലേയ്ക്ക് മാറിയത്.
Mdma അടിച്ചാൽ 8 വർഷത്തിന് മുകളിൽ ജീവിയ്ക്കില്ല
മാക്സിമം 8 വർഷം
ഗുണകരമായ ഒരു നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ
Nalla ഉദ്ദേശത്തോടെ ചെയ്ത ഒരു episode! നന്ദി .
മരിച്ചു പോയ വരുടെ ബന്ധുക്കൾക്ക് ഒരു ചെറിയ വിഷമം ഉണ്ടാക്കും. എന്നലൂലും ഈ video കുറെ ആൾക്കാർക്ക് എങ്കിലും ഒന്ന് മാറി ചിന്തിക്കാൻ .. ഒരു care എടുക്കാൻ..കുടുംബങ്ങൾക്ക് ആണശ്വാ മാകൻ കാരണമാകും എന്നു മനസ്സിലാക്കി അവർ സാറിന thanks പറയും
മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കഴിക്കരുത് കൊടുക്കരുത്, മദ്യം നാറും, അതുണ്ടാക്കുന്നവൻ നാറും, കൊടുക്കുന്നവൻ നാറും, കുടിക്കുന്നവൻ നാറും! ശ്രീ നാരായണ ഗുരു!
മദ്യം കഴിച്ച് ഇനി കരള് പോയി മരിക്കില്ല.
മയക്കുമരുന്നല്ലേ താരം.
Very good message happy thank you very much friend
വളരെ ഉചിതമായി ദിനേശ്. നല്ലതുവരട്ടെ
Great talk, best reporting. Thanks for sharing. 🎉
During the last two or three years while watching some of Suby's tv or stage programmes I used to tell my wife that she had been under the influence of liquor. If it's wrong, may God forgive me. But my heartfelt homages to a really gifted artiste who laughed away her life too!
.
👏👏👏👏 അഭിനന്ദനങ്ങൾ.നന്ദി🙏
ശാന്തിവിള ദിനേശാ...മദ്യപന് മദ്യം മോക്ഷം കൊടുത്തുകൊളളും. കാരണം മദ്യപൻ 100 ശതമാനവും ആത്മാർഥതയോടെയാണ് മദ്യപിക്കുന്നത്.
thank you sir 👍👍❤️
Very nice episode Dinesh Sir my hearty Congratulation Sir 👌👌🙏🏼❤❤❤
Inspiring and eye opener episode sir. Let those who live under water think and help themselves to come out of it. Indeed commendable
നിന്നെ ആരും തല്ലിക്കൊന്നില്ലേ ദിനേശാ
മലയാളത്തിൽ ആവായിരുന്നു 😝😝
Good advice Dineshetta.. ❤
Sir e episode ഒരു pusthakam ayitt erakkakkanam enikk urapp unt e episode kantitt kure alukal സിനിമക്ക് akathathum purathum ഉള്ളവര്‍ madhym ozivakkum e vishayam avatharippikkan kanicha angayude valiya മനസ്സിന് നന്ദി നന്ദി ഒരായിരം നന്ദി
നല്ല ഒരു വീഡിയോ 100% സത്യം
പലർക്കും തുടങ്ങിയാൽ നിർത്താൻ പറ്റില്ല, കണക്കില്ലാതെ കുടിക്കും. അങ്ങനെ ഉളളവർ സ്വൽപം കഴിക്കാം എന്ന് വിചാരിച്ച് കഴിക്കരുത്. നിർത്താൻ പറ്റില്ല. കഴിക്കാതിരുന്നാൽ മാസങ്ങൾ തന്നെ സാധിക്കും. കൺട്രോൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉളളവർ ഏറെ. അവർ വിട്ട് നിൽക്കുന്നത് നല്ലത്🤔🤗
Diesh sir very very thanku enikku nalla aruvu kitty
മദ്യം മനുഷ്യനെ നശിപ്പിക്കും ഇതിന്റെ ഗുണം മദ്യം വിൽക്കുന്നവന് മാത്രം കുടിക്കുന്നവന് ധന നഷ്ടം മാനഹാനി
വളരെ ഇഷ്ട്ടപ്പെട്ടു 👌
വളരെ ഉപകാര പ്രദ്രമായ ഒരു വീഡി യോ thanks 🙏
കൊള്ളാം.. നല്ല ഉപദേശ പ്രോഗ്രാം... 👍🙏
അഞ്ചു ജനറേഷനുള്ള മദ്യം അടിച്ച ആൾ .. Super phrase........❤ഏറ്റവും നല്ല എപ്പിസോഡ് ആണ് താങ്കൾ ചെയ്തത്❤
Enteyum kannu thurappichu chetta thanks
തീർച്ചയായും താങ്കൾ ധന്യനാണ് 🙏🙏
😮അന്യനോ
എന്നാലും സേട്ടൻ ആ സാധനം ഒന്നു കഴിച്ചു നോക്കിക്കേ. ഒരു പ്രാവശ്യം ഒരു രസത്തിനു. 😂
സാർ ഇനിയും ഇത് പോലുള്ള നല്ല പ്രോഗ്രാം പ്രതീക്ഷിക്കുന്നു.
Sir
Many Geniuses, not only in art but
in other professions ,have succumbed
to spirits. God gives his gifts,& devils
gives his gifts also.
This episode is very informative. Many very precious lives were lost very early in their life because of alcoholic usage. We should not abuse alcohol. You are your master don't make alcohol your Master. Many Indians don't know how to use alcohol. Only sip it don't drink it.
ഈ പറഞ്ഞവർ എല്ലാം ഈ ഇരുന്നു വായിക്കുന്ന ശാന്തി വിളയെക്കാൾ അവരവരുടെ കർമം ചെയ്തു ജനങ്ങളുടെ മനസ്സിൽ ഇടം നേടി മണ്മറഞ്ഞു പോയവർ 🔥🔥🔥
താൻ അവരേക്കാൾ കൂടുതൽ കാലം ജീവിച്ചിട്ട് ആർക്കെന്തു പ്രയോജനം കണ്ടവരുടെ കുറ്റവും കുറവും പറഞ്ഞു
വൃത്തികെട്ട ജീവിതം 😏😏😏
ആവശ്യത്തിൽ അധികം പണം കയ്യിൽ വരുന്നതാണ് കാരണം 👌
ഈ തള്ള് അല്പം കൂടിപ്പോയി.
സിനിമ ആക്കാർ മൊത്തത്തിൽ
കാര്യമായ അധ്വാനം കൂടാതെ സമ്പാദിക്കുന്നവരാണ്. അനർഹമായ ധനമാണ് അവരുട കയ്യിൽ.
നല്ല പ്രോഗ്രാം.. 👌പക്ഷെ എഡിറ്റിംഗ് നന്നായില്ല. ഒരാളെക്കുറിച്ചു പറയുമ്പോൾ ആ ആളുടെ ചിത്രം മാത്രം കാണിക്കാമായിരുന്നു.... Anwyay Thanks 🙏
Thankyousirgodblusyou 👍👍👍
നന്നായി മദ്യപിക്കുന്നവരെ ഒറ്റ നോട്ടത്തിൽ മനസ്സിലാവും.
ചുവന്ന കണ്ണുകൾ:
സോമൻ, രതീഷ്, മുരളി, രാജൻ പ് ദേവ്, ടൈഗർ പ്രഭാകർ, ത്യാഗരാജൻ, സുകുമാരൻ, പ്രിയദർശൻ, സലിം കുമാർ, ധർമജൻ, നരേന്ദ്ര പ്രസാദ്,രാജേഷ് ഖന്ന.
വീർത്ത വയർ : ഇടവേള ബാബു,സായികുമാർ ശ്രീനാഥ്, സത്താർ, മധു, രാജ് കപൂർ, ഷമ്മി കപൂർ, വിനോദ് ഖന്ന.
മദ്യപിക്കും എന്ന് സ്വയം പറയാൻ മടികാട്ടാത്തവർ: ജഗതി, തിലകൻ, മോഹൻ ലാൽ, കലാഭവൻ മണി.
മദ്യപിക്ക്കും എന്ന് കാവ്യെടെ മുൻ അമ്മായി അമ്മ പറഞ്ഞു നമ്മുക്ക് അറിവ് ഉള്ളവർ : ദിലീപ് 😌
കാമുകി പറഞ്ഞുള്ള അറിവ് : സൽമാൻ ഖാൻ.
വാജ്പെയി മദ്യപിക്കും ആയിരുന്നു ടെചിങ്സ് ബീഫ് വരട്ടിയത് 😃😊
മണിയൻ പിള്ള രാജു മദ്യപിക്കുമെന്നു തുറന്ന് പറയാറുണ്ട്
വർഷങ്ങൾക്ക് മുമ്പ് ചെന്നയിൽ ജയറാമിന്റെ ആയിടെ പണിത വീട്ടിൽ ചെന്ന സിനിമ മാസികക്കാരോട് പാർവ്വതി ചോദിച്ചു അശ്ചര്യമായിരിക്കുന്നല്ലോ വിളിച്ചു വഴി ചോദിക്കാതെ എങ്ങനെ വീട് കണ്ട് പിടിച്ചു ഇവിടെത്തി മറുപടി പറഞ്ഞത് ജയറാമായിരുന്നു ഓ എന്റെ അച്ചു അവരിവിടെ വന്ന് വല്ലോ പെട്ടിക്കടയിൽ കേറി ചോദിച്ചു കാണും ഏറ്റവും കൂടുതൽ സോഡാ മേടിക്കുന്ന വീടെതാണെന്ന്
@@NGKannurനിന്റെ തന്ത മദ്യപി കുമായിരുന്നു ടച്ചിങ്‌സ് ഉമ്മാന്റെ 🌹
എന്റെ വീക്ഷണത്തിൽ : കള്ള് കുടിയും പെണ്ണ് പിടിയും ആണ് സിനിമയിലെ കർട്ടന് പിന്നിൽ നടക്കുന്നത്!😎
ദിനേശേട്ടാ 👍👍👍സൂപ്പർ
Thanks for your Message❤
May be first time, I felt your video has touched some raw nerves..
നന്ദി... നല്ല മനുഷ്യാ ...
മോഹൻലാൽ ജഗതി ചേട്ടൻ ജനാർദ്ദനൻ .... അങ്ങനെ കുറെപ്പേരെ ... വിട്ടല്ലോ?
നമ്മൾ ഉദേശിക്കാത്ത പലരും മദ്യപിക്കുന്നവരായിരുന്നു എന്നുള്ള വിവരം ഇപ്പോഴാണ് അറിയുന്നത്.
Thank you Dileesh. Its a good education.
Very well done 👍 we now know not only the alcoholics of film industry and we also need to understand how ever great you may be you can fall from virtue so easily . Very well done really appreciate your efforts Sir . Moreover I have become a huge fan of your work . Keep going
നമ്മൾ തിയേറ്ററിൽ കൊടുത്ത കാശിന് നല്ല പ്രകടനവും അവർ തന്നു. അവരുടെ ജീവിതം ആഘോഷിച്ച് തന്നെ അവരും ജീവിച്ചു മരിച്ചു. നമുക്കും സന്തോഷം . അവർക്കും സന്തോഷം .
podaa rascal.
Follow Healthy Drinking
അവരുടെ കുടുംബമോ?
@@abhisfx അവരെന്തേ കൂടെ ചത്തോ? അതോ അവൻമാരെ ഓർത്ത് ഇപ്പോഴും കരഞ്ഞോണ്ടിരിക്കുന്നോ ? ഇല്ലല്ലോ. ചത്തവനെ എടുത്ത് കുഴിച്ചിട്ടിട്ട് അവർ അവരുടെ പാടു നോക്കി പോയി. അത്ര തന്നെ.
അങ്ങയുടെ സ്വന്തം ആരെങ്കിലും ഇതുപോലെ മരിക്കുമ്പോഴും ഇതേ Attitudes തന്നെ വേണം...
Valare nalla eppisode cheviyullavar kelkkatte
manasullavar manassilakkate athrathanne
kelkjkiatte
എത്ര എത്ര കലാകാരന്മാരാണ് മദ്യപാനം കാരണം നമ്മെവിട്ടുപോയത് 😔
Very informative.Congrats
Valare nalla eppisode cheviyullavar kelkkatte
manasullavar manassilakkate athrathanne
വളരെ നല്ല Episode ദിനേശ് അണ്ണാ 👍🏻
Excellent presentation and very much imformative... 👍🙌
Appreciated good job
സുകൃതം എന്ന ചിത്രത്തിൽ ഈ രംഗം കണ്ടതാണ്... 😊
ശാന്തി വിളേ വീഡിയോയ്ക്കിടയിൽ മമ്മുക്കയുടേയും എം ടി യു ടേയും മദ്യത്തിന് അടിമകളല്ലാത്ത മറ്റു പ്രമുഖരുടേയും പടങ്ങൾ എന്തിനാണ് കാണിക്കുന്നത്. ജനങ്ങളെ തെറ്റിധരിപ്പിക്കരുത്
കേസ് വരാതിരിക്കുവാൻ. കുടിച്ചു മരിച്ചവരുടെ പടമല്ല പിന്നിൽ കാണിക്കുന്നത് എന്ന് തെളിയിക്കുവാൻ ആണ് ഈ പണി.
Mt കുടിക്കും
അവരെയൊക്കെ കുടിക്കാത്തവരാണെന്ന് എടുത്തു പറഞ്ഞത് താങ്കൾ കണ്ടില്ലേ
Very good explanation
ഇത് കേട്ടാൽ ഏതു കുടിയനും അത് നിർത്തും വളരെ നന്നായി.
ദിനേശ് ജി , താങ്ങളുടെ എല്ലാ വീഡിയോകളും കാണുവാൻ ശ്രമിക്കാറുണ്ട്, കാണാറുണ്ട്. പക്ഷേ ഈ എപ്പിസോഡ് വളരെ വ്യത്യസ്തമായിരുന്നു. സമൂഹത്തിന് ഒരു പ്രേരണസ്രോതകമായ ഒരു വലിയ സന്ദേശം കൂടിയുണ്ട് ഇതിൽ ।
വളരെ നല്ല അവതരണം
മദ്യപിക്കല്ലേ എന്ന് പറഞ്ഞിട്ട് കാര്യമില്ല മദ്യപിക്കേണ്ട രീതിയാണ് പഠിക്കേണ്ടത്. അതിന് ചിട്ടകളൊക്കെ ഉണ്ട് മര്യാദകൾ ഉണ്ട്. ലോകത്ത് നമ്മളെക്കാൾ നന്നായി മദ്യപിക്കുന്ന വിദേശികളെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു
Great. വീഡിയോ good ❤