ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ........ | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 99

  • @marymarysexactly
    @marymarysexactly 9 місяців тому +38

    മലയാള സിനിമയുടെ നന്മ ക്ക് വേണ്ടി നിരന്തരം ശബ്ദം ഉയർത്തുന്ന ശാന്തി വിള Sir ന് അഭിനന്ദനങ്ങള്‍

    • @sinoj1817
      @sinoj1817 9 місяців тому +4

      😂😂😂

    • @sudarsanannair4914
      @sudarsanannair4914 9 місяців тому +3

      😂😂😂

    • @PeakyBlinder92
      @PeakyBlinder92 9 місяців тому

      @@sinoj1817ullathadey, aaal vaanam aanelum idakk sathyangal vilich parayum 😊

    • @PeakyBlinder92
      @PeakyBlinder92 9 місяців тому +1

      @@sinoj1817 shanthivila oru vaanam anenkilum ee episode paranjathokke sathyamanu😊

    • @Saji202124
      @Saji202124 9 місяців тому +1

      Evide okeyo kuthi novikunna pole..🙄🤔

  • @INDIAN-x5x
    @INDIAN-x5x 9 місяців тому +21

    വളരെ നല്ല ഒരു വീഡിയോ ആണ്. കാര്യങ്ങൾ വളരെ ശക്തമായ ഭാഷയിൽ അവതരിപ്പിച്ച സാറിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤😊😊

  • @PremPrakash-hv6kp
    @PremPrakash-hv6kp 9 місяців тому +5

    Discribed the issue with clarity, so that the cinigoer could understand the present situation. As the former treasurer of FPA I congratulate Mr. Dinesh

  • @mohamedmohasin3091
    @mohamedmohasin3091 9 місяців тому +9

    ഓൺലൈൻ മൊത്തം ദിനേശേട്ടന്റെ ക്ലിപ്പുകൾ ആണല്ലോ ബ്രഹ്മ യുഗം സിനിമയെ കുറിച്ച് പറയുന്നത്, ദിനേശേട്ടൻ കോപ്പിറൈറ്റ് വാങ്ങിയിട്ടില്ലേ💪👍🙏

  • @rajeshkrishnan4366
    @rajeshkrishnan4366 9 місяців тому +18

    30:58... അത്‌ തെറ്റ് അണ്ണാ.. അണ്ണൻ അങ്ങനെ പറയരുത്.... അണ്ണന് അല്ല സിനിമ വേണ്ടാത്തത്....Cinema ക്കാണ് അണ്ണനെ വേണ്ടാത്തത്....k അണ്ണാ

  • @Sherin-w2i
    @Sherin-w2i 9 місяців тому +6

    Dinesh Sir your are great 👍 👌 ❤❤

  • @shortreals5967
    @shortreals5967 9 місяців тому

    Eppo annantaii videos okaoi point point annu orupad effort edunind kollammm🎉

  • @PKR663
    @PKR663 9 місяців тому +3

    ഇപ്പോൾ ഹൈദ്രാബാദിലാണ്. എങ്കിലും Light Camara action മുടക്കുന്നില്ല.Tour ആണ്. എങ്കിലും താങ്കളുടെ എപ്പിസോഡ് കണ്ടിട്ടു മാത്രമേ ടൂറുള്ളു. സൂപ്പർ എപ്പിസോഡ് സർ...

  • @user-ob4io6bk8v
    @user-ob4io6bk8v 9 місяців тому +4

    ശ്രീ ദിനേശ്,,, അതാണ് അരുന്ധതി റോയ് അവരുടെ പുസ്തകത്തിൽ എഴുതിയത്,,, "" എന്റെ പറമ്പിൽ തൂറണ്ടാ , അവന്റെ പറമ്പിൽ തൂറിക്കോ """ ഇതാണ് പല മല്ലൂസ് ന്റെ യും ആറ്റിട്യൂട്, 🥰🥰🥰🙏🌹

  • @manojmanojvk8333
    @manojmanojvk8333 9 місяців тому +7

    ജനങ്ങൾ തിരുമനിച്ചൽ ' തിരു ന്ന പ്രശ്നമണ് ഇത്. സിനിമ കാണൻ പോക തിരുന്നൽ മതി. സിനിമ അതികം കാലം ഉണ്ടകില്ല

    • @Kaipa3380
      @Kaipa3380 9 місяців тому

      ജയ് പണ്ഡിറ്റ്❤❤❤❤❤

  • @amalshyam3287
    @amalshyam3287 9 місяців тому +6

    ശാന്തിവിള ഫാൻസ്‌ അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മറ്റി Reg. No. 2017/10

  • @euginevcaugustine1763
    @euginevcaugustine1763 9 місяців тому +1

    നല്ല ഷർട്ട്..❤

  • @abdullakovukkal1577
    @abdullakovukkal1577 9 місяців тому +2

    Good sir open speech very good

  • @gafoork342
    @gafoork342 9 місяців тому +1

    സൂപ്പർ എപ്പിസോഡ്

  • @anilkumarv6550
    @anilkumarv6550 9 місяців тому +1

    Super ❤❤

  • @syamalaradhakrishnan802
    @syamalaradhakrishnan802 8 місяців тому

    Very good

  • @vijayakrishnannair
    @vijayakrishnannair 9 місяців тому +1

    Nice 👍

  • @safuwankkassim9748
    @safuwankkassim9748 9 місяців тому +1

    Super dineshetta

  • @krishnaprasadz
    @krishnaprasadz 9 місяців тому +3

    ഞങ്ങളുടെ ശാന്തിവിള അല്ല നിങ്ങളുടെ തന്നെ ശാന്തിവിള

  • @junaidcm4483
    @junaidcm4483 9 місяців тому +1

    👍👍👍💫💫💫💫💫💫🎉🎉

  • @jerinjozf374
    @jerinjozf374 9 місяців тому

    19:00 😂 കള്ളക്കടത്തു നടത്തിയ ശുദ്ധൻ 😂

  • @rcmpayyoli3428
    @rcmpayyoli3428 9 місяців тому +1

    Dinesh sir,
    You said itt...

  • @lalithadamodaran9671
    @lalithadamodaran9671 9 місяців тому +1

    😂very good morning sir 🙏

  • @sarathvishwabharan2475
    @sarathvishwabharan2475 9 місяців тому +2

    സൂപ്പർ വീഡിയോ...❤❤

  • @roopeshraj2366
    @roopeshraj2366 9 місяців тому

    Byjusinte muthalaliye purathaakiya pole vijayakumarine theripickuka

  • @jojimathew4978
    @jojimathew4978 9 місяців тому

    First day I liked you because you realise you the really

  • @sinoj1817
    @sinoj1817 9 місяців тому +2

    ഹെഡ് ലയിൻ. പോലെ തന്നെയല്ലേ നിന്റെ വീ ഡി യോ 😂😂😂

  • @Tyrentube-wr2mv
    @Tyrentube-wr2mv 9 місяців тому

    Dineshetta sooner,kore karayangal manasaalakki thannu

  • @nathanielloui2782
    @nathanielloui2782 9 місяців тому +1

    Dinesh sir chumma 🔥🔥

  • @vitocorleone1501
    @vitocorleone1501 9 місяців тому

    Good morning sir❤

  • @sadanandanPk-x3l
    @sadanandanPk-x3l 9 місяців тому

    😮മാസ്റ്റർ രഘു 'ബേബി സുമതി ഇവരുടെ കഥകൾ ഒന്ന് പറഞ്ഞു തരുമോ ?

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 9 місяців тому +3

    ഈ ആഴ്ച ആരാണാവോ ഇര ഏതായാലും കണ്ടേക്കാം

  • @sajeevvenjaramood3244
    @sajeevvenjaramood3244 9 місяців тому +2

    തിയേറ്റർ അടച്ചിടുന്നോ...! അയ്യോ..... ചെയ്യല്ലേ..... എനിക്കു ശ്വാസം കിട്ടുന്നില്ല..... കൊണ്ട വരളുന്നു..... ദേഹം വിറയ്ക്കുന്നു. ഞാനിപ്പ ചാകും.....പ്ലീസ് തുറക്കൂ ...... തുറക്കൂ ...... അയ്യോ..........

  • @ramprasadnaduvath
    @ramprasadnaduvath 9 місяців тому

    👏👏👏👏💐💐💐💐

  • @sreejith_kottarakkara
    @sreejith_kottarakkara 9 місяців тому +2

    മഞ്ഞുമ്മൽ ബോയ്സിനെ ഇത്ര ഭയമോ ഫിയോക് ??

    • @Kaipa3380
      @Kaipa3380 9 місяців тому +1

      ഗോകുലം ഗോവലാൻ😂

  • @dileeptg5142
    @dileeptg5142 9 місяців тому +1

    Mullappally 😂😂😂 Nothing doing 😂😂
    You say about your party leaders.
    We are happy with K Sudhakaran Sir. ❤
    .

  • @ShanujaseelShanu-ko2pm
    @ShanujaseelShanu-ko2pm 9 місяців тому

    സൂപ്പർ

  • @ushaspeaks7476
    @ushaspeaks7476 9 місяців тому

    👌

  • @ihsanas2729
    @ihsanas2729 9 місяців тому +1

    Oru theatre vaangu bro 😢

  • @binuchandran9411
    @binuchandran9411 9 місяців тому

    Haai sir❤

  • @banaraskrishna1028
    @banaraskrishna1028 9 місяців тому +3

    hold over aaya film OTT yil kanichu janangale pattikkanda.koothara cinemakal janangalude mandakku

  • @prinscharles4817
    @prinscharles4817 9 місяців тому

    ❤🙏🎉

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 9 місяців тому +1

    Liberty Basheer alla it is Cement Basheer

  • @sreejithmjith3137
    @sreejithmjith3137 9 місяців тому

    ശാന്തിവിളെ ഒരു കാര്യം മലയാള സിനിമയിലെ തമ്പുരാക്കന്മാർ ഓർക്കുന്നത് നല്ലതാണ് കാരണം മലയാള സിനിമ ഇല്ലെങ്കിലും മലയാളി ജീവിക്കും മലയാളിക്ക് സിനിമയെ അല്ല ആവശ്യം മറിച്ച് പ്രേക്ഷകരെയാണ് അതൊന്ന് സിനിമാ പ്രവർത്തകർ മനസ്സിലാക്കിയാൽ നന്നായിരിക്കും ഇന്നത്തെ കാലത്ത് ഒരു സിനിമ കാണണമെങ്കിൽ തിയേറ്ററിൽ പോയി കാണേണ്ട കാര്യമില്ലടെക്നോളജി അത്രയ്ക്ക് വളർന്നു കഴിഞ്ഞു അല്ലാതെ നിങ്ങളി പറയുന്ന പോലെ അങ്ങനെ ആരും പോകാറില്ല ഇപ്പോൾ പ്രത്യേകിച്ചും ഫാമിലി, അല്ലെങ്കിൽ എന്തു കാണാനാ.. ലോകനിലവാരമുള്ള നല്ല സിനിമകൾ അവനവൻ്റെ കൈവിരൽ തുമ്പിൽ ഭാഷയുടെ തടസ്സമില്ലാതെ കിട്ടുമ്പോൾ മലയാളത്തിലെ കോപ്രായങ്ങൾ കാണാൻ തൊണ്ണൂറ് ശതമാനം ആൾക്കാരും ശ്രമിക്കാറില്ല , മലയാളത്തിൽ ഈയടുത്തകാലത്തെങ്ങും വിരലിലെണ്ണാൻ പോലും തികയാത്ത സംവിധായകരും അഭിനെ താക്കളും മാത്രമെ ഉണ്ടായിട്ടുള്ളു. അവരെയൊക്കെ പിന്നെ കാണാറുമില്ല ബാക്കിയെല്ലാം കോപ്പിയടിയുടെയും തെറിവിളിപ്പടങ്ങളുടെയും ആശാൻ മാരും. ഇങ്ങനെ പോയാൽ ഒരു കാര്യം ഉറപ്പാ മലയാള സിനിമ പണ്ടത്തെ Anspry യുടെ പരസ്യം പോലെയാകും പൊടിപോലുമില്ല കണ്ടുപിടിക്കാൻ.

  • @Kaipa3380
    @Kaipa3380 9 місяців тому

    ഒരു ദിവസം ഓടിയ സിനിമയല്ല ഓടുന്ന സിനിമയാണ്😂

  • @Udayan_916
    @Udayan_916 9 місяців тому

    5th like me😊

  • @jithinjithin1143
    @jithinjithin1143 9 місяців тому

    Degrading Thalassey is Not Good

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 9 місяців тому

    ഫിയോക്കിൻ്റെ ഒരു കത്ത് കണ്ടപ്പോൾ, ഇത്രക്കും വിഡ്ഢിത്തം ആരുടേതാണെന്ന് തോന്നി.

  • @Jhfhj-f3g
    @Jhfhj-f3g 9 місяців тому

    നമസ്കാരം സർ

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 9 місяців тому +2

    കേരളത്തിൽ മൊത്തം അരാചകത്വം ആണ് എന്തിനാണ് തിയേറ്റർ മുതലാളിമാർ ആയിട്ട് കുറയ്ക്കുന്നത്

  • @majus5555
    @majus5555 9 місяців тому +6

    ഒരു തിയേറ്റർ പോലുമില്ലാത്ത ശാന്തിവളിക്ക് തിയേറ്റർ നടത്തികൊണ്ടുപോകുന്നതയിന്റെ റിസ്ക് അറിയേണ്ട കാര്യമില്ലല്ലോ 😄

  • @vachaarafath1790
    @vachaarafath1790 9 місяців тому

    Mammooty pic app kotukan 😂😂😂😂😂

  • @azzusauf
    @azzusauf 9 місяців тому +10

    പിണുവിനെക്കാൾ എത്രയോ ഭേദമായിരുന്നു ഉമ്മൻ‌ചാണ്ടി എന്ന് തോന്നിയില്ലേ അന്തം?

    • @raveendrank3995
      @raveendrank3995 9 місяців тому +4

      കിട്ടിയ അവസരത്തിലൊക്കെ ഇയാൾ രാഷ്ട്രീയ വിവരക്കേട് പറയും. അസ്ഥാനത്ത് കെ.സുധാകരനെ പരാമർശിച്ചതു കണ്ടില്ലേ?

    • @noobstationgaming6733
      @noobstationgaming6733 9 місяців тому +1

      എന്ത് ഉണ്ടയാണ് ഉമ്മൻ ചാണ്ടി ഉണ്ടാക്കിയത്?

  • @Somu-ev3wy
    @Somu-ev3wy 9 місяців тому +7

    ഉമ്മൻ ചാണ്ടിയുടെ വില അറീഞ്ഞതും ഇപ്പോൾ ആണ് 😂

    • @raveendrank3995
      @raveendrank3995 9 місяців тому +3

      അതു ദിനേശൻ പറയില്ല.

    • @noobstationgaming6733
      @noobstationgaming6733 9 місяців тому

      എന്ത് വില?

    • @safuwankkassim9748
      @safuwankkassim9748 9 місяців тому +1

      ​@@noobstationgaming6733വിജയനെ വെച്ച് നോക്കുമ്പോൾ എത്രയോ നല്ലതാ ഉമ്മൻ ചാണ്ടി

    • @noobstationgaming6733
      @noobstationgaming6733 9 місяців тому

      @@safuwankkassim9748 എങ്ങനെ ആണ് നല്ലത് എന്ന് പറയുന്നത്? .
      600 രൂപ ഉണ്ടായിരുന്ന പെൻഷൻ പോലും കൊടുക്കാതെ ജനങ്ങളെ പറ്റിച്ച ഉമ്മൻ ചാണ്ടിയോ?

  • @screenfiller5434
    @screenfiller5434 9 місяців тому

    ee kolum pidichirikkunna youtuber de peru para saanthivile

  • @onlinediary5050
    @onlinediary5050 9 місяців тому

    ഏതവണനാവോ ആ യൂട്യൂബർ

  • @girishsreekumar1855
    @girishsreekumar1855 9 місяців тому +2

    ശക്തിദൗർബല്യം ഇല്ലാതാകുക എന്തു വാ ചകമാണത്

  • @anandpv1986
    @anandpv1986 9 місяців тому

    തിരുവനന്തപുരത്തു വന്നു തന്നെ തൊടാൻ ലിബർട്ടി ബഷീറിന് പറ്റില്ലേ.. തിരുവനന്തപുരംകാർക്ക് തന്നെ സംരക്ഷിക്കൽ ആണല്ലോ പണി.. ഇങ്ങനെ ഒരു വിടു വായൻ..

  • @sajanjames4852
    @sajanjames4852 9 місяців тому +1

    ഒരു മര്യാദ ഓക്കേ വേണ്ടേ ..... think well before spoke

  • @florrispreciousstonetradin3878
    @florrispreciousstonetradin3878 9 місяців тому

    Dileep ne vittoooo settaaa

  • @Kaipa3380
    @Kaipa3380 9 місяців тому

    വിജയകുമാർ പറയുന്നതാണ് ഒരു വിധം ശരി

  • @ajeshsdhara1
    @ajeshsdhara1 9 місяців тому +5

    പിണൂ വന്നപ്പോൾ ഉമ്മൻ ചാണ്ടി de വില മനസ്സിലായ പൊലെ അല്ലേ

    • @RINUBABUM
      @RINUBABUM 9 місяців тому +2

      അത് അശാന്തിവിള പറയൂല്ല 😁👍🏻

  • @faisaloti
    @faisaloti 9 місяців тому +6

    ഭ്രമയുഗം വീഡിയോ...., അണ്ണന്‍റെ വീഡിയോ അടിച്ച് മാറ്റി കഷ്ണങ്ങളായി മുറിച്ച് വിറ്റ് മറ്റ് പലരും കാശാക്കുന്നു...😅😢 കോപ്പിറൈറ്റ് അടിക്ക് ദിനേശണ്ണാാ...😊

    • @Somu-ev3wy
      @Somu-ev3wy 9 місяців тому

      അതിന് എന്താ പറഞ്ഞത്

    • @vinuviswanath8813
      @vinuviswanath8813 9 місяців тому

      Thammil adippikkathada…

  • @user-zo8gu4sz2b
    @user-zo8gu4sz2b 9 місяців тому +5

    ഓന്തുവിളയണ്ണൻ ഏതു video ചെയ്താലും dubbing artist - നെ വിട്ടൊരു കളിയില്ല. നേരത്തേ "ശബ്ദം കൊടുക്കുന്ന സ്ത്രീ" എന്നായിരുന്നു..... ഇപ്പോൾ promotion കൊടുത്തു് dubbing artist എന്നാക്കിയിട്ടുണ്ട്!

  • @NEERALY007
    @NEERALY007 9 місяців тому +1

    കോവാലനാണ് ഇതിന്റെ പിന്നിൽ

    • @Jayesh-v4i
      @Jayesh-v4i 8 місяців тому

      Nette achatte perano kovalan

  • @muhammadsajeer1014
    @muhammadsajeer1014 9 місяців тому +2

    ബ്രാണ്ടി വിള

  • @Intolerantmoron
    @Intolerantmoron 9 місяців тому +2

    ഭ്രമയുഗം എന്ന സിനിമയ്ക്ക് താനെന്താടോ ഈ പറയുന്നത് പ്രമേഹമോ😅😅

  • @rajeshkrishnan4366
    @rajeshkrishnan4366 9 місяців тому +2

    4:02 സഖാവ് അപ്പത്തെ കുറിച്ച് എന്താണ് അഭിപ്രായം

    • @noobstationgaming6733
      @noobstationgaming6733 9 місяців тому +1

      ഉള്ളി സുരയേക്കാൾ എത്രയോ ഭേദം 😂😂😂

    • @dileeptg5142
      @dileeptg5142 9 місяців тому +1

      ​@@noobstationgaming6733Sura not killed anyone.
      One businessman died because of whom, please check...

    • @noobstationgaming6733
      @noobstationgaming6733 9 місяців тому

      @@dileeptg5142 അതെത് case, ഏതു കോടതി ആണ് ശിക്ഷിച്ചത്?

  • @santhoshlalb2958
    @santhoshlalb2958 9 місяців тому

    എടാ ദിനേശാ നീ പോയി ബെഗ്ലാവി ഒന്നൂടെ എടുക്കു