Navakerala Busൽ കയറാൻ ആളില്ല; Kozhikode Bangalore സർവീസ് നിലച്ചു | KSRTC Garuda Premium

Поділитися
Вставка
  • Опубліковано 10 лип 2024
  • Navakerala Busൽ കയറാൻ ആളില്ല. Kozhikode നിന്ന് Bangaloreവിലേക്കുള്ള
    സർവീസ് നിലച്ചു.
    #navakeralabus #ksrtcgarudapremium #cmpinarayivijayan #garudapremium #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 86

  • @AnvarRayamangalam
    @AnvarRayamangalam 26 днів тому +25

    😂😂 പിണു ഈ വാഹനത്തിന്റെ ഐശ്വര്യം

  • @chachuzepachu
    @chachuzepachu 26 днів тому +13

    Ak ബാലനെ ഡെയിലി ബാംഗളുരു കയറ്റി വിടൂ

  • @മനുഷ്യൻ-യ4സ
    @മനുഷ്യൻ-യ4സ 26 днів тому +9

    കുടുംബശ്രീകാരെ വിളിക്കു ... ആളെ കൂട്ടാൻ 😅

  • @roshnidmohan1055
    @roshnidmohan1055 26 днів тому +12

    ഈ ഭൂത വണ്ടിയിൽ യാത്ര ചെയ്യുന്നവന്റെ കുലം മുടിയും എല്ലാവരും ജാഗരത പുലർത്തുക

  • @thomasts9161
    @thomasts9161 26 днів тому +12

    യാത്ര ചെയ്തവരുടെ
    ഗതി ബാകി യാത്രകാർ അറിഞ്ഞു കാണും, ഫ്രീ ആകിയാലും ഗതി പിടിക്കുല

  • @abduraheem6605
    @abduraheem6605 26 днів тому +13

    സാരമില്ല സഖാഖക്കൾ കുടംബ സമ്മേതം ബാംഗ്ലൂർ പോയി വരൂ എന്നാൽ ഒത്ത് പോകാം
    എന്നിട്ടും നശ്ട്ടമാണങ്കിൽ ബാലൻ പറഞ്ഞപോലെ മൂ സി യത്തിൽ വെച്ചേക്കാം എന്നാൽ ജനങ്ങൾക്ക് ഓർമ്മയുണ്ടാകും ജനങ്ങളെ മുടിപ്പിച്ച അയിമതി സർക്കാർ ഇനി ഒരിക്കലും അധികാരത്തിൽ വരില്ല

  • @josecr6178
    @josecr6178 26 днів тому +5

    എങ്ങനെ കയറും......???
    എരണംകെട്ട വണ്ടിയല്ലേ.... 🙆‍♂️🙆‍♂️🙆‍♂️കാരണം, അതിൽ കയറിയവരെല്ലാം കുത്തുപാളയെടുത്തു പെരുവഴിയിലായി...എങ്ങനെ കയറും. എത്രയെത്ര മതിലുകൾ പൊളിച്ച വണ്ടിയാ..... 🔷🔷🔷

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 26 днів тому +3

    ജനങ്ങൾ -👍🏻👍🏻👍🏻👍🏻

  • @samjohn9061
    @samjohn9061 26 днів тому +3

    ഒരു രണ്ടാം 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ?

  • @sreedharawarrier9215
    @sreedharawarrier9215 26 днів тому +5

    മൂർഖനും പരിവാരങ്ങളും ഉപയോഗിച്ചതല്ലേ? ഗതി പിടിയ്ക്കില്ല.

  • @bahuleyanayyode474
    @bahuleyanayyode474 26 днів тому +8

    നവകേരള ബസ് അല്ല. കക്കൂസ് ബസ്.

  • @SadanandanBanarji
    @SadanandanBanarji 26 днів тому +3

    അറിഞ്ഞുകൊണ്ടു ആരെങ്കിലും ചാവാൻ തയ്യാറെടുക്കുമോ. 😂😂

  • @MiniKs-xg1xn
    @MiniKs-xg1xn 26 днів тому +2

    ആളുണ്ട് മുഖ്യമന്ത്രിയും വീട്ടുകാരും ഉണ്ടല്ലേ. അതുപോരെ.

  • @aprajanrajan186
    @aprajanrajan186 26 днів тому +3

    മൂലകുരു ഉളള.മന്തിമാർ.യാത്ര ചെയ്തിരുന്നതു.കാരണമായിരികും.

  • @ravanraja8079
    @ravanraja8079 26 днів тому +1

    അതിലെ ദുർഗന്ധം സഹിക്കാൻ കഴിയുന്നില്ലായിരിക്കും. 😆😆

  • @jbn6639
    @jbn6639 25 днів тому +2

    കാരണഭൂതൻ യാത്ര ചെയ്തത് കൊണ്ട് ആകും ആരും കയറാത്തത് 😅

  • @kunjumonpb8606
    @kunjumonpb8606 26 днів тому

    നല്ല വാർത്ത

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 26 днів тому +1

    ചാർജ് കൂടുതലാണ്

  • @Maramyes
    @Maramyes 22 дні тому

    ആ ശാപം ഒക്കെ ആര് ഏൽക്കാൻ ആണ്. അതു നശിച്ചു കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് തരൂ😊

  • @madhunair2564
    @madhunair2564 26 днів тому

    തൃശൂർ-ചെന്നൈ അല്ലെങ്കിൽ പാലക്കാട്‌-ചെന്നൈ റൂട്ടിൽ വിടുക. ബസ് ഫുൾ ആകുന്നതു കാണാം

  • @ronyjohn8064
    @ronyjohn8064 26 днів тому

    Kashttam

  • @suhailp2419
    @suhailp2419 26 днів тому +1

    AK ബാലൻ പറഞ്ഞത് പോലെ മ്യൂസിയത്തിൽ കൊണ്ട് വെക്കാം

  • @bismarckjoseph
    @bismarckjoseph 26 днів тому +1

    ഇനി ബാലൻ ചേട്ടൻ പറഞ്ഞ പോലെ കൊണ്ട museuത്തിൽ വച്ചാ മതി

  • @madhumanammal2889
    @madhumanammal2889 25 днів тому

    ബസിന് ഇതുവരെ പേര് ഇട്ടിട്ടില്ലെങ്കിൽ ഞാനൊരു പേര് നിർദ്ദേശിക്കാം😀 "ചെടിച്ചട്ടി"😂

  • @viswanathanpvvery4851
    @viswanathanpvvery4851 24 дні тому

    എല്ലാത്തിനും കാരണം കാരണഭൂതൻ

  • @byjuprince9116
    @byjuprince9116 26 днів тому +3

    😂😂😂

  • @perincherigopinathan3586
    @perincherigopinathan3586 26 днів тому

    Quixotic ideas.

  • @sujithasubbu6288
    @sujithasubbu6288 26 днів тому

    Appo Museum plan???

  • @haniismayil2000
    @haniismayil2000 14 днів тому

    Is this service stopped already. Look at how karnataka airavat service is functioning.

  • @Zubeez71775
    @Zubeez71775 26 днів тому

    പെൻഷൻ ബസ്😢

  • @nitinmylode
    @nitinmylode 26 днів тому

    സമയം മാറ്റുക.... നിരക്ക് കുറക്കുക...

  • @YATHRA660
    @YATHRA660 25 днів тому

    കോഴിക്കോട് ബാംഗ്ലൂർ ഓടണമെങ്കിൽ
    250 ലിറ്റർ ഡീസൽ വേണം
    24,000 രൂപ ഡീസൽ ന് ഓർക്കണം
    തിരക്കായാലും
    Tyre ന് പിന്നോട്ടുള്ള seat ആരും book ചെയ്യില്ല

  • @shrpzhithr3531
    @shrpzhithr3531 25 днів тому

    അന്നേ ഞങ്ങളുടെ ബാലൻ സഖാവ് ബസിന്റെ "തീവ്രത" അളന്നിട്ട് പറഞ്ഞതാ ബസ് "മൂ"സിയത്തിൽ വെച്ചാൽ കോടിക്കണക്കിന് രൂപ ഗവണ്മെന്റിന് വരുമാനം ഉണ്ടാകുമെന്ന്..
    ആര് കേൾക്കാൻ..
    ഇപ്പൊ അനുഭവിക്ക്..
    (എന്നാലും അടിമകൾക്ക്‌
    തള്ളിന് ഒരു കുറവും വെണ്ട ട്ടോ.. 😂)

  • @user-ye7gi2kc5t
    @user-ye7gi2kc5t 26 днів тому

    Happi.manam

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 26 днів тому +1

    ബാല നിന്റെ അഹങ്കാരം -😂😂😂

  • @കേണൽകുട്ടപ്പൻ

    ഇതു മ്യൂസിയത്തിൽ വെക്കേണ്ടതല്ലേ??

  • @rajeshrajan7414
    @rajeshrajan7414 25 днів тому

    എം വി ഡി കോ...... ഈ ബസ് ഓടാത്തതിന് എതിരെ കേസെടുക്കണം

  • @varghesekuttyjohn8394
    @varghesekuttyjohn8394 26 днів тому

    People hate this govt that much to avoid even this bus, on which they conducted rakshapravarthanam.

  • @user-sj2ix4vj6p
    @user-sj2ix4vj6p 26 днів тому

    ഈ ബസ് ഗതി പിടിക്കാൻ സാധ്യത ഇല്ല.... കേരത്തിലെയേ ഇത് വേണ്ട എന്ന അഭിപ്രായം ആണ് എന്നിക്ക്... ഇത് ഡൽഹിയിൽ നിന്നും ഇന്നോവ ചെറിയ പൈസക് വാങ്ങിക്കുന്നത് പോലെ കേരള സംസ്ഥാനം നിന്നും വേറെ സംസ്ഥാനത്തെ കൊടുത്ത് ഒഴിവാക്കുന്നതാ നല്ലത്....

  • @radhakrishnans9418
    @radhakrishnans9418 26 днів тому

    KERALA BUS. MEUSIUM THANNE RESHA.

  • @sunilkumarpb3651
    @sunilkumarpb3651 26 днів тому

    Urinal2,appy5 super😅😅😅😅😅😅

  • @SajeevCR
    @SajeevCR 25 днів тому

    തൊഴിലുറപ്പ് കാർക്ക് യാത്ര ചെയ്യുവാൻ...
    😂

  • @haniismayil2000
    @haniismayil2000 14 днів тому

    If you keep cancelling how will people trust you ksrtc. Refrain from using Kerala state services. Once I went catch a ksrtc ac bus to Bangalore from CLT . I literally waited 4 hours for my bus to arrive after the scheduled time. These guys don't give a dam.

  • @sajukumarsurendran6135
    @sajukumarsurendran6135 26 днів тому +1

    😂😂😂😂

  • @manuelvipin
    @manuelvipin 23 дні тому

    മ്യൂസിയത്തിൽ വച്ചാൽ മതി . കാശു വാരാം 😂

  • @jojikanjiram7655
    @jojikanjiram7655 25 днів тому

    Hahaha 🤣😂😅

  • @nizamudeenhussain8031
    @nizamudeenhussain8031 26 днів тому

    തിരുവനന്തപുരം -ബാംഗ്ലൂർ റൂട്ടിൽ ഓടിക്കുക യാത്രക്കാർ കയറും

  • @user-ee4pi3tf1m
    @user-ee4pi3tf1m 24 дні тому

    ഇതിലും നല്ല വണ്ടിയാണ് ബാംഗ്ലൂർ ksrtc യുടെ എന്നിട്ടും ആൾകാർ അതിൽ കയറുന്നു ഇവർ ടൈം മാറ്റണം എന്നാൽ ഓടും തന്നെയും അല്ല പിണറായി കയറിയത് കൊണ്ട് നാശം ഉണ്ടാവുമോ എന്ന് ഭയമാകും 😂😂😂

  • @thambiulahannan1282
    @thambiulahannan1282 25 днів тому

    കേരളത്തെ നശിപ്പിച്ചവർ സഞ്ചരിച്ച വണ്ടിയിൽ യാത്ര ചെയ്താൽ തങ്ങളുടെ കുടുംബവും മുടിയുമെന്നു ജനം ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?

  • @muraliuaq256
    @muraliuaq256 23 дні тому

    Enthokkeഎന്തൊക്കെ ആയിരുന്നു....
    മലപ്പുറം കത്തി, മിഷ്യൻ ഗണ് .
    കോപ്പ്...
    ഇപ്പോൾ കട്ടപ്പുറത്തു 😂😂😂

  • @user-gb1yc5vj7c
    @user-gb1yc5vj7c 26 днів тому

    കാലഭുതം കയറിയ വണ്ടിയിൽ വിശ്വസിച്ച് ജീവനിൽ കൊതിയുള്ള ആര് കേറം

  • @srinathmohanan
    @srinathmohanan 25 днів тому

    Enni museum akkam 😂

  • @sivasankarapillai8912
    @sivasankarapillai8912 26 днів тому

    സഖാവ് A.K ബാലൻ പറഞ്ഞത് പോലെ മ്യൂസിയത്തിൽ കൊണ്ട് വെച്ചാൽ മതി. അകത്ത് കയറി കാണാൻ എത്ര പേർ പൈസ മുടക്കും എന്ന് കണ്ടു തന്നെ അറിയണം.

  • @shuhaib2964
    @shuhaib2964 25 днів тому

    ഒരുപാട് ആളുകളെ രക്ഷപ്രവർത്തനം നടത്തിയതിനു സാക്ഷിയായ ബസ്...അഹങ്കാരത്തിനു കയ്യും കാലും മുളച്ച രാജാവും അടിമകളും സഞ്ചരിച്ച ശാപം പിടിച്ച ബസിൽ ആര് കയറാൻ...
    എന്നാലും രക്ഷപ്രവർത്തിനത്തിന് മുന്നിട്ടിറങ്ങിയ സഖാക്കളും കുടുംബവും ഈ കക്കൂസ് വണ്ടിയിൽ കയറുന്നില്ലേ

  • @sabujoseph6785
    @sabujoseph6785 25 днів тому

    ബാലൻ സഖവ്‌ അങ്ങനെ അല്ലാലോ പറഞ്ഞത് മ്യൂസിയത്തിൽ വച്ച പോലും ലക്ഷങ്ങൾ കിട്ടുമെന്നാണല്ലോ പറഞ്ഞെ ഈ ..കക്കുസ് മാലിന്യമ് ഇനി എന്ത് ചെയ്യും...

  • @prabhultkc1293
    @prabhultkc1293 26 днів тому

    ഇവർക്കൊന്നും നേരം വെളുത്തിട്ടില്ലേ, കയറ്റാൻ ആളില്ലാതെ എങ്ങനെയാ night വച്ചാൽ ഇതൊക്കെ ഫുൾ ആയിട്ടു തന്നെ ഓടും

  • @1km678
    @1km678 26 днів тому

    കത്തിച്ചു കളയണം....

  • @radhakrishnans9418
    @radhakrishnans9418 26 днів тому

    Rahul 30. 5. 2001 of Boston Airport arrest. PM was Atalji. Nafarat Nafarat

  • @rajeshbk9990
    @rajeshbk9990 25 днів тому

    aa balanu koduk......

  • @muralik2696
    @muralik2696 26 днів тому

    Pretha badhayulla bus aanennu karuthiyittaakum 😂

  • @mohdidea
    @mohdidea 26 днів тому

    *സസ്പെന്ഷൻ പോരാ*

    • @rosebriji4433
      @rosebriji4433 26 днів тому +1

      Front engine allathathinal aanu.. Multi axle sugham kittilla

  • @unnikrishnansuper2630
    @unnikrishnansuper2630 25 днів тому

    കമ്മ്യുണിസ്റ്റ് കാരെ മാത്രം കേറ്റി പോയാൽ മതി

  • @Englishliterature
    @Englishliterature 26 днів тому

    Change the route to CHENNAI. Profit guaranteed

  • @radhakrishnans9418
    @radhakrishnans9418 26 днів тому

    NAVA KERALA BUS. BRAL KARI. CASHNUT MASAL DOSA. PGT APPAM KOOTI KOTUTHAL RESHA PETUMO

  • @okhnbcs
    @okhnbcs 26 днів тому

    Record varumaanam 😂😂enokke cheap eeyum thall undayrnallo enthupatti🚩🚩🚩 commission adikkaanum pond aakanum matram ariyaam

  • @AjithKottarakkara
    @AjithKottarakkara 26 днів тому

    നോ പ്രോബ്ലം.. മന്ത്രി ഈ വണ്ടി കൊട്ടാരക്കരയിൽ നിന്നും ബാംഗ്ലൂർലേക്കോ അല്ലെങ്കിൽ മൂകാംബികക്കോ ഓടിച്ചു ലാഭം ഉണ്ടാക്കും.

    • @user-be2wl8dw5g
      @user-be2wl8dw5g 26 днів тому

      ഓടിച്ച ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിവില്ലാത്തവൻ ആണ് ഈ മന്ത്രി.

  • @manikuttytourstravelscomel8357
    @manikuttytourstravelscomel8357 26 днів тому

    ഇങ്ങനെ ന്യൂസ് കൊടുത്താൽ നാളെ മുതൽ ആളുകൾ കയറുമല്ലോടാ ബുദ്ധി ഇല്ലാത്ത മാപ്രേ.
    News കൊടുക്കണ്ട ആളുകൾ കയറാതെ ആ ബസ് അവിടെ കിടന്നു നശിച്ചു പോട്ടെ ...

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 26 днів тому

    Musiumthil vakku balan visit cheyyum cmp moozzha

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 26 днів тому

    Ak balan nattil illey cpm konander

  • @sonybaby5523
    @sonybaby5523 25 днів тому

    Party ofc il ninnu party ofc lott oru trip vekk... nnitt avamarude pisa gst adakkam ponam... nnalum ivanu onnum bodam varan saditha illa😂😂😂

  • @bijuwinco7756
    @bijuwinco7756 26 днів тому +3

    😂😂😂😂മാൻഡ്രേക്കിൻറ ലീലകൾ

  • @roshnidmohan1055
    @roshnidmohan1055 26 днів тому +1

    ബാലാ നവകേരള ബസ്സ് കൊടുക്കുന്ന ഒരു Pay AND USE കക്കൂസ് പണിയാനാ

  • @mallu_guy8756
    @mallu_guy8756 26 днів тому +1

    Happy news കേരളം നശിക്കട്ടെ 🙏🙏 എന്നാലേ ബിജെപി വരൂ ബിജെപി യുടെ വില മനസ്സിലാകൂ

  • @varunck6713
    @varunck6713 25 днів тому

    😂😂😂😂😂

  • @ummerfarook9154
    @ummerfarook9154 26 днів тому

    😂😂😂😂