ആരും ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ല!! നവകേരള ബസ് നോക്കുകുത്തിയായി സർവീസ് മുടങ്ങി

Поділитися
Вставка
  • Опубліковано 8 вер 2024
  • കോഴിക്കോട് - ബെംഗളുരു റൂട്ടിൽ ഓടുന്ന നവകേരള ബസ് ഇന്നലെയും ഇന്നും സർവീസ് നടത്തിയില്ല. ആരും ടിക്കറ്റ് ബുക്ക് ചെയ്യുന്നില്ലെന്നാണ് KSRTC അധികൃതരുടെ മറുപടി.
    #NavakeralaBus #Kozhikode #KSRTC
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 422

  • @gyprotech7703
    @gyprotech7703 2 місяці тому +205

    അതിൽ സഞ്ചരിച്ച എല്ലാത്തിനേം മീയൂസിയത്തിൽ വെക്കണ്ടേ സമയം അതിക്രമിച്ചു 👍👍👍👍👍

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 місяці тому +311

    പിണറായി വിജയനെയും വേണ്ട നവകേരള ബസിനേയും ആർക്കും വേണ്ട

    • @petchannel3310
      @petchannel3310 Місяць тому +3

      അത്രേ ഉള്ളൂ

    • @PraveenKumar-fy8dj
      @PraveenKumar-fy8dj Місяць тому

      അന്തം അടിമ കമ്മി സഖാക്കൾ വരെ കയറില്ല. നന്ദി ഇല്ലാത്ത നായക്ക്‌ൽ.

  • @sureshp2079
    @sureshp2079 2 місяці тому +166

    വിജയനും പരിവാരങ്ങളും വളിയിട്ട് നാറ്റിച്ച ബസ്സിന്റെ അടുത്തേക്ക് പോലും ആരും പോവില്ല

  • @jamunajamuna5419
    @jamunajamuna5419 2 місяці тому +199

    ഈ നശിച്ച പാർട്ടിയെ കേരളത്തിൽ നിന്ന് തുടച്ചു നീക്കുവാൻ ആഗ്രഹിക്കുന്നവർഇതിൽ ലൈക് അടിക്കുക

  • @arjun3440
    @arjun3440 2 місяці тому +291

    കൊറച്ച് അണികളെ കയറ്റി രണ്ട് റൗണ്ട് അങ്ങട് അടിക്ക് സഖാവേ.... 😂

    • @georgethomas143
      @georgethomas143 2 місяці тому +7

      ആദ്യ സർവീസ് അങ്ങനെ ആയിരുന്നു അണികൾ ആയിരുന്നു കൂടുതൽ

    • @bhamaunno598
      @bhamaunno598 Місяць тому +1

      😂😂😂

    • @gokulmuralidharan628
      @gokulmuralidharan628 Місяць тому

      Bangalorenu MDMA kadathan upayogikam

  • @ratheesh4865
    @ratheesh4865 2 місяці тому +138

    ആ ശകുനം പിടിച്ച വണ്ടിയിൽ ആര് കയറാനാ😂

  • @sasipallakat8548
    @sasipallakat8548 2 місяці тому +84

    നവകേരള ബസ് ഓടിയിരുന്നപ്പോൾ ബസ്സിനുള്ളിൽ നടന്നതെല്ലാം ഓർമ വരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്

  • @josekurian348
    @josekurian348 2 місяці тому +100

    ഇതിൽ കയറിയ ആളുകൾക്ക് മാൻഡ്രേക്ക് ഇഫക്ട് കിട്ടിയിട്ടുണ്ടാകും.

  • @user-tq1kq5zp8w
    @user-tq1kq5zp8w 2 місяці тому +168

    അതിൽ കയറിയ പിണറായിക്കും ടീമിനും . കിട്ടിയ അടി കാണുന്ന ആരും അതിൽ കയറില്ല😢😢😢

  • @gopinathanrainbow1699
    @gopinathanrainbow1699 2 місяці тому +69

    അതിലെ കക്കൂസ് പുനസ്ഥാപിച്ചു മാവൂര്റോഡിന്റെ സൈഡിൽ നിർത്തുക. എന്നിട്ട് 1 ന് രണ്ടു രൂപയും 2 ന് 5രൂപയും വാങ്ങിയാൽ 10കൊല്ലം കൊണ്ടു മുതലെങ്കിലും കിട്ടും.

    • @vinodpk1956
      @vinodpk1956 2 місяці тому +1

      😂

    • @Hisham-gz3ri
      @Hisham-gz3ri 2 місяці тому +1

      🤣🤣

    • @achuthp.k4567
      @achuthp.k4567 2 місяці тому +1

      😂😂😂

    • @sajanthomas1300
      @sajanthomas1300 Місяць тому

      കോഴിക്കോട് പി എസ് സി അംഗത്വം വാഗ്ദാനം ചെയ്തു റിയാസ് നേതൃത്വം നൽകുന്ന യുവശക്തി ഉഷാറാകുമ്പോൾ ഈ ബസിന്റെ caretaker പദവി വാഗ്ദാനം ചെയ്തു sfi കുഞ്ഞുങ്ങൾക്കോ മഹിളാ പ്രവർത്തകർക്കോ ചില്ലറ തടയാൻ വകുപ്പുണ്ടോ???

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Місяць тому +1

      അപ്പൊ ലക്ഷങ്ങൾ കയറും 😅😅😅😅😅

  • @AbinShajiThomas
    @AbinShajiThomas 2 місяці тому +65

    മോർച്ചറി. ഇൽ നിന്നും.കൊണ്ട് പോയ കുറേ ശവങ്ങൾ കറങ്ങി നടന്ന. ബസാണ്. മാക്‌സിമും. അവോയിഡ്. ചെയ്

  • @PapaSelva
    @PapaSelva 2 місяці тому +50

    മൃസിയത്തിൻപേരു ബാലേട്ടൻ എന്നാക്കണമേ 😂

  • @thundermonkey4249
    @thundermonkey4249 2 місяці тому +36

    അപ്പം കച്ചവടം ചേയ്യാൻ കോണ്ട് പോയാലോ നമുക്ക് 🤔

  • @binugrg2231
    @binugrg2231 2 місяці тому +28

    ശുചി മുറി ഇല്ലാത്ത ഏതെങ്കിലും ksrtc സ്റ്റാൻഡിൽ കൊണ്ട് ഇടു ഈ കക്കൂസ് വണ്ടി

  • @msthfpv9
    @msthfpv9 2 місяці тому +38

    പാർട്ടി ക്കാർ അല്ലാതെ വേറെ ആരും വരില്ല മറ്റുള്ളവർ വന്നാൽ കാറി തുപ്പും

  • @rjkottakkal
    @rjkottakkal 2 місяці тому +32

    ബാലേട്ടാ, ഇതു കാണാനുള്ള തിരക്ക് കാരണം ksrtc സ്റ്റാൻഡിലേക്ക് അടുക്കാൻ സാധിക്കുന്നില്ല 😂😂😂

  • @user-vd8gm4dz1j
    @user-vd8gm4dz1j 2 місяці тому +24

    ശവപ്പെട്ടി ആയോ
    മോർച്ചറിയിൽ ഫ്രിസർ ആയോ ഉപയോഗിക്കാം

  • @Prasadkaruvalam33
    @Prasadkaruvalam33 2 місяці тому +62

    നശിച്ച ബസ് ആയിപ്പോയി ഇതിനു വേണ്ടി എന്തോരം സ്കൂൾ മതിലുകളാണ് ഇടിച്ചു പൊളിച്ചത്

  • @truthwillprevail007
    @truthwillprevail007 2 місяці тому +17

    ആദ്യ ദിവസങ്ങളിൽ സഖാക്കൾ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്ത് ഭയങ്കര സംഭവമാക്കിയിരുന്നു. ഇപ്പൊ അവരെയും കാണാനില്ല

  • @RavindranV-ve9gg
    @RavindranV-ve9gg 2 місяці тому +13

    ഈ നവ കേരള വണ്ടിയുടെ അവസ്ഥ ആകും നവകേരളത്തിൽ സിപിഎംന്.😮😮😮😢😂

  • @entertainmentshore8864
    @entertainmentshore8864 2 місяці тому +14

    മുൻപ് ബസിൽ ഇരുന്ന് മുഖ്യൻ കാണിച്ച തള്ളൽ ഓർക്കുമ്പോൾ വെളിവുള്ള ആരും ആ ബസിൽ കയറില്ല

  • @user-gb1yc5vj7c
    @user-gb1yc5vj7c 2 місяці тому +9

    ജീവനിൽ കൊതിയുള്ള ആരങ്കിലം കയറോ ബാലനെ പോലെ അടിമകൾക്കേ കയറാൻ പറ്റു

  • @kostanikovt-3447
    @kostanikovt-3447 2 місяці тому +9

    കൊണ്ട് ഉപ്പിലിട് മനുഷ്യന് ഉള്ള വണ്ടി കുളത്തിലൂടെ ഓടിക്കണ്ട ഗതികേടാ അപ്പോഴാ അവന്റെ ഒരു നവകേരള

  • @aspazpaz879
    @aspazpaz879 2 місяці тому +7

    എന്തായാലും വെറുതെ കിടക്കുകയല്ലെ.. പിനുവും കൂട്ടരും ഒരു റൗണ്ട്. കൂടി കേരളം ചുറ്റിക്കറങ്ങി വാ.😂😂

  • @jithin3624
    @jithin3624 2 місяці тому +10

    നവ കേരളം ബെസ്റ്റ് കോമഡി 😂🤣

  • @ananduiyer5305
    @ananduiyer5305 2 місяці тому +8

    മാൻഡ്രോക്ക് കേറിയ മുതൽ ആണ് 🤭🤭. അതിൽ യാത്ര ചെയ്താൽ എട്ടിന്റെ പണി ഉറപ്പ് 😂 എത്രയോ പേരുടെ തല തല്ലി പൊളിച്ച നശിച്ച വണ്ടി..

  • @thulasig6946
    @thulasig6946 2 місяці тому +12

    ബാലൻ്റെ show case il വച്ചാൽ മതി

  • @jbn6639
    @jbn6639 2 місяці тому +9

    ആളില്ലാത്തതു കൊണ്ട് എന്തായാലും ഓടാൻ പറ്റുന്നില്ലല്ലോ, മ്യൂസിയത്തിൽ കൊണ്ട് വച്ച് നോക്ക്. ചിലപ്പോൾ ബാലേട്ടൻ പറഞ്ഞത് നടന്നാലോ 😂

  • @nishad9447
    @nishad9447 Місяць тому +3

    ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രിയായി ഇന്നുവരെ കേരളം കണ്ടിട്ടില്ല❗️

  • @RSree-zp2mz
    @RSree-zp2mz 2 місяці тому +14

    അതിൽ യാത്ര ചെയ്യാനിരുന്ന ആൾക്കാർ വിചാരിച്ചു കാണും ആ ബസിന്റെ കൂടെ ഒരു 50 escort vehicles എങ്കിലും ഉണ്ടാവും എന്ന് ...
    ഇല്ല എന്നറഞ്ഞിപ്പോൾ ആയിരിക്കാം ചിലപ്പോൾ ആരും ഈ ബസ് ബുക്ക് ചെയ്യാത്തത് ....🤣🤣🤣

  • @abinjose7252
    @abinjose7252 2 місяці тому +6

    കാരണഭൂതം കേറിയ വണ്ടി അല്ലെ, ഇതിലും വലുത് എന്തോ വരേണ്ടതായിരുന്നു...... ഇതിന് ഇങ്ങനെ വന്നില്ലെങ്കിലെ അൽഭുതം ഉള്ളൂ.....

  • @thomasanthony9333
    @thomasanthony9333 2 місяці тому +8

    ഒരു ദിവസം 12 ഇടത്ത് പിടിച്ചിട്ടിട്ടും റോബിൻ ബസിൽ എന്തായിരുന്നു തിരക്ക്. തിരക്കും ലാഭവുമുള്ള റൂട്ടിൽ ഒരു ബസ് സർവ്വീസ് പോലും നേരെ ചെവ്വേ നടത്താൻ കഴിയാത്ത ഇവൻ മാർ K S R TC മുക്കി, കേരളം മുക്കി താഴ്ത്തി, എന്നിട്ടും അടിമകൾ വിലസുന്നു, കഷ്ടം.

  • @syamambaram5907
    @syamambaram5907 2 місяці тому +7

    യാത്ര മുടങ്ങിയാൽ എന്താ കിട്ടാനുള്ളതെല്ലാം കിട്ടിക്കാണുമല്ലോ

  • @samjohn9061
    @samjohn9061 2 місяці тому +5

    ഒരു രണ്ടാം 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ?

    • @pranavrayan9405
      @pranavrayan9405 2 місяці тому +2

      പുതിയ bus ഇറക്കും. ഗരുഡൻ 2.0 with dormitory feature.❤

  • @sportscastle11
    @sportscastle11 2 місяці тому +6

    പാർട്ടിക്കാരൻമാർ ഓടി നടന്ന് book ചെയ്യണം അല്ലാതെ വെറെ ആര് കേറും.?

  • @thomascp7066
    @thomascp7066 2 місяці тому +7

    Robin ബസിനെ വേട്ടയാടിയതിൻ്റെ മറുപടി.😂

  • @anfasaboobacker4537
    @anfasaboobacker4537 2 місяці тому +4

    ഗതാകത മന്ത്രിക്കും ഇത് ഉപയോഗിക്കാൻ അറിയില്ലെന്ന് തോന്നുന്നു.😅

  • @manumn2648
    @manumn2648 2 місяці тому +4

    ഇനി കട്ടപുറത്തു വയ്ക്കാം... ഒരു കമ്മ്യൂണിസ്റ്റ് മുഖ്യന്റെ ധൂർത്തിന്റെ അവശിഷ്ട്ടം

  • @PEACEŪSOUL1
    @PEACEŪSOUL1 2 місяці тому +6

    2043 ഇൽ ബസ് തൂക്കി വിറ്റതിന് ശേഷം കാണുന്നവർ ഉണ്ടോ 🙄?

  • @pmp7771
    @pmp7771 2 місяці тому +11

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി for മുസ്ലിം വക എന്ന പേരിൽ സഖാക്കൾ എല്ലാവരും കയറി യാത്ര ചെയ്താൽ തിരക്ക് കൂടും. കോഴിക്കോട് വേണ്ട. മലപ്പുറം മുതൽ ആവട്ടെ പച്ച നിറം ബസ്സിന് പുറത്തും അകത്തും ആകട്ടെ. തിരക്ക് കൂടും. സിപിഎം നേതാക്കൾ കക്കൂസ് ആയി ഉപയോഗിച്ച ബസ്സ്‌ പൊതുവെ ആർക്കും ഇഷ്ടപ്പെടില്ല

  • @Chandran421
    @Chandran421 2 місяці тому +3

    മ്യൂസിയം പിന്നെ ആളില്ലാതായി അടച്ചുപൂട്ടേണ്ടിവരും.അതുകൊണ്ട് ദയവായി മ്യൂസിയത്തിൽ കൊണ്ട് വെക്കരുത്.

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +1

    അതാണ് ജനവിധി എന്തിനാ ഇങ്ങനെ കടിച്ചു തുങ്ങി കിടക്കുന്നെ..

  • @akhilsudhinam
    @akhilsudhinam 2 місяці тому +3

    പിന്നെ മുക്കിയൻ കയറിയ ബസ് കാണാൻ ആളുകൾക്ക് പ്രാന്ത് ഉണ്ടോ ഏതെങ്കിലും അടിമകൾക്കു കണ്ടാൽ കുളിരു കോരും ബാക്കിയുള്ളോർക്കു 🤮🤮

  • @ittoopunnicheeran4612
    @ittoopunnicheeran4612 2 місяці тому +3

    പോട്ടെ കാഴ്ചബംഗ്ളാവിലേക്ക്

  • @mohananav4173
    @mohananav4173 2 місяці тому +3

    ഇനി മ്യൂസിയം തന്നെ രക്ഷ😂😂

  • @sarins546
    @sarins546 2 місяці тому +1

    കേറിയവർക്ക് എല്ലാം ജോലി നഷ്ടപ്പെട്ട് ,പോയ കാര്യം സാധിക്കാതെ നശിച്ചു പോയി കാണും ......

  • @pranavrayan9405
    @pranavrayan9405 2 місяці тому +2

    ഇതിൽ ജോലി തേടി ബാംഗ്ലൂർ ലേക്ക് സഞ്ചരിച്ച ആളുകളുടെ അവസ്ഥ.😅

  • @gopinathannair6320
    @gopinathannair6320 2 місяці тому +2

    എന്തോ കുത്തി പറയുന്നത് പോലെ ഉണ്ടല്ലോ 🤔
    😄😄😄

  • @sunilkumarpb3651
    @sunilkumarpb3651 2 місяці тому +2

    Kmalede penshan കൊണ്ട് മേടിച്ചത😂😂😂😂😂

  • @rajeendranmampatta2415
    @rajeendranmampatta2415 2 місяці тому +2

    Gathi pidikilla... Negative energy accumulated ⚡

  • @shyjugeorge9442
    @shyjugeorge9442 2 місяці тому +2

    മ്യൂസിയത്തിലേക്ക് തന്നെ മാറ്റുന്നതാവും നല്ലത്

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD 2 місяці тому +2

    അതിന്റെ പൈസ മന്ദ്രിമാരുടെ ശമ്പളത്തിൽനിന്നും ഈടാക്കണം...

  • @pradeepkumarpt9744
    @pradeepkumarpt9744 2 місяці тому +2

    ശരിയാണ് മിസ്റ്റർ ബാലൻ പറഞ്ഞത്,, കാരണം കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിന്റെ നിയമസഭയ്ക്ക് അകത്തു ഉപകരണങ്ങളൊക്കെ അടിച്ചു നശിപ്പിച്ച് പേക്കൂത്ത് നടത്തി,,, സ്പീക്കറിന്റെ ചേമ്പർ അടിച്ചു തകർത്ത് ഉപകരണങ്ങൾ ഒക്കെ ഇപ്പോൾ കേരളത്തിന്റെ മ്യൂസിയത്തിൽ വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു,,, ഇത്രയും വിവരവും വിദ്യാഭ്യാസമില്ലാത്തവൻ മാർ കേരളം ഭരിക്കുമ്പോൾ,,, ഇതുപോലെയുള്ള എറണക്കേടുകൾ നാം കാണേണ്ടിവരും,,, ഒരിക്കൽ ജനം മറുപടി നൽകും,,,, അതിനുവേണ്ടി കാത്തിരിക്കുക,,,,,

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 місяці тому +2

    ജനങ്ങളുടെ നികുതി പണം
    എന്തൊക്കെ ആയിരുന്നു,,,
    അങ്ങനെ അതും Huda Gava,,

  • @Kannan-e2k
    @Kannan-e2k 2 місяці тому +2

    ജനങളുടെ ക്യാഷ് കൊടുത്തു ബസ് വാങ്ങി, ധാർഷ്ടയതോടെ നാട്ടുകാരുടെ നെഞ്ചത്തു കുതിരക്കേറി നടന്ന ബസ്സിൽ നാണവും മാനവും ഉള്ള ആർകെങ്കിലും കേറുമോ ?

  • @azeezvp7081
    @azeezvp7081 2 місяці тому +1

    ദൈവമേ ഈ മാൻഡ്രേക്ക് കൊണ്ട് തോറ്റല്ലോ...

  • @rajukurian5938
    @rajukurian5938 2 місяці тому +3

    Mobile tea shop ആയി മാറ്റിയാൽ നന്നായിരിക്കും.

    • @madhup2395
      @madhup2395 2 місяці тому

      ഒരാളും അടുത് പോകില്ല ഈച്ചകളുണ്ടാകും

  • @venumenon2636
    @venumenon2636 2 місяці тому +2

    😂😂😂ഒരു സ്മാരകം ആക്കാം..😂

  • @VinuThomas3310
    @VinuThomas3310 2 місяці тому +2

    Museum undallo😂😂

  • @muhammedshafip4170
    @muhammedshafip4170 2 місяці тому +4

    ഉപ്പിലിട്ടു വെച്ചോ 😂

  • @rameshbabujsbabu1239
    @rameshbabujsbabu1239 2 місяці тому +2

    Sir paranjathu valare seri aaanu Zoo yil veykkam😂😂

  • @bijukk5984
    @bijukk5984 Місяць тому +1

    ഗണപതി യും ഗരുഡനുമൊക്കെ മിത്തായ സ്ഥിതിക്ക് ഇതും ഒരു മിത്തായി മാറട്ടെ 😄

  • @udayabanucp7833
    @udayabanucp7833 2 місяці тому +1

    മൂസിയത്തിൽ ബെക്കി 😃😃

  • @anvarbavu8846
    @anvarbavu8846 2 місяці тому +2

    Kazuthakal kayariya athil aar keran

  • @user-wj6tp3vq4e
    @user-wj6tp3vq4e 2 місяці тому +1

    നമ്മക്ക് അത് തിരുവന്തോരം മ്യൂസിയത്തിൽ വെച്ചിട്ട് ബക്കറ്റ് പിരിവ് നടത്താം എന്തേനു

  • @india.19614
    @india.19614 2 місяці тому +2

    These leaders are really museum pieces 😂

  • @unnikrishnan4519
    @unnikrishnan4519 2 місяці тому +2

    ഈ ബസ് കാണുന്നതേ വെറുപ്പാണ്

  • @alimv4933
    @alimv4933 2 місяці тому +1

    അതിൽ കേറാൻ പേടിയുണ്ടാവും ജനങ്ങൾക്ക്

  • @suvarnapm405
    @suvarnapm405 2 місяці тому +1

    മന്ദ ബുദ്ധികൾ പലതും പറയും..

  • @user-dn6lv2oz1i
    @user-dn6lv2oz1i 2 місяці тому +2

    പാവം ജനങ്ങളുടെ പൈസ

  • @AbinShajiThomas
    @AbinShajiThomas 2 місяці тому +3

    Maximum private bus use. ചെയ്യുക

  • @madhup.k4094
    @madhup.k4094 Місяць тому

    ഒരു ബാലന്റെ പ്രസ്ഥാവനയായി ഇതിനെ കണ്ടാൽ മതി 😮

  • @YadhuNandhu-pd3ju
    @YadhuNandhu-pd3ju Місяць тому

    ഇത്രയും വിവരം ഉള്ള ആൾ ആണ് ബാലട്ടൻ എന്ന് വിചാരിച്ചില്ല കേരളത്തിന്റെ ഗതികേട്

  • @josephp3229
    @josephp3229 2 місяці тому +1

    അത് ശകുനപ്പിഴ ആയി ആൾക്കാർ കാണുന്നുണ്ടാകും..

  • @sa.t.a4213
    @sa.t.a4213 2 місяці тому +12

    *യാത്ര ചെയ്യാൻ ആളുണ്ടാവില്ല പക്ഷേ ലക്ഷങ്ങൾ കൊടുത്ത് കാണാൻ ആളുണ്ടാകും*
    ഖജനാവിലെ ദുർവിനിയോഗത്തിൻ്റെ ഒരു ഇരകൂടി അങ്ങ് കൂടി.
    ഇമ്മാതിരി തെണ്ടിത്തരം കാട്ടിയാൽ ഒന്നും ഭരണം നിലനിർത്താൻ കഴിയില്ലെന്ന് അങ്ങേരോട് ഒന്ന് പറ. അവസാനം നിയമസഭാ പോലും ഈ പ്രസ്ഥാനം കാണികളായി മാറും അധികം താമസിയാതെ.

  • @12vinu121
    @12vinu121 2 місяці тому +3

    കക്കൂസ് വണ്ടി സൈഡ് അയി

  • @illikkalmusthafa3997
    @illikkalmusthafa3997 Місяць тому +1

    ഈ മന്ത്രിസഭയുടെ കാലം കഴിഞ്ഞാൽ മുഖ്യമന്ത്രിക്കും കൂടെയുള്ളവർക്കും തെണ്ടാൻ ഇറങ്ങാം ബസ്സും കൊണ്ട്

  • @midhumohanan7757
    @midhumohanan7757 2 місяці тому +2

    പിണറായി എഫക്ട് 😃

  • @rajeshkrishna5053
    @rajeshkrishna5053 2 місяці тому +3

    🤣🤣🤣 ആർക്കു വേണം ഈ പാട്ട

  • @oblu43
    @oblu43 Місяць тому

    Very Good❤❤

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +1

    മ്യൂസിയത്തിൽ വെക്കണം. ആർക്കെങ്കിലും രണ്ടെണ്ണം കഴിക്കണം എന്ന് തോന്നിയാൽ കഴിക്കാമല്ലോ

  • @jayakumart8607
    @jayakumart8607 2 місяці тому +1

    ഇന്ന് എത്രപേർ കാണാൻവന്നു?

  • @natural1207
    @natural1207 2 місяці тому +1

    പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം എടുത്ത് ധൂർത്തടിച്ചതല്ലേ.ഇനിയത് പബ്ലിക് ടോയ്ലറ്റ് ആക്കാൻ പറ്റുമോ എന്ന് ആലോചിക്കാം

  • @rajasekaharancn3654
    @rajasekaharancn3654 2 місяці тому +1

    മനുഷ്യരാരെങ്കിലും ഈ വൃത്തികെട്ടവൻ കയറിയ വണ്ടിയേൽ കയറുമോ ? മഹാപാപം അറിഞ്ഞു കൊണ്ട് വരുങ്ങി വയ്ക്കുമോ?

  • @unnikrishnan6602
    @unnikrishnan6602 2 місяці тому +1

    നിങ്ങൾ എല്ലാവരും അണ്ടർ വൈറ് ഇട്ടു ആ വണ്ടിയിൽ ഇരുന്നാൽ ചിലപ്പോൾ ആളുകൾ കാണാൻ വരും കെട്ടോ. അല്ലേൽ കോവിന്ദൻ പറഞ്ഞ അപ്പം ഉണ്ടാക്കി കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് കൊണ്ടുപോയി വിൽക്കൂ

  • @shyamsredhar6378
    @shyamsredhar6378 2 місяці тому +2

    Aaa eranakettavan kaluvachal theernu

  • @ashikibrahim7486
    @ashikibrahim7486 2 місяці тому +2

    15കൊല്ലം wait ചെയ്യണ്ട ഇനി ഇപ്പൊ തന്നെ കൊണ്ട് വച്ചോ 😅😅. Aa മുഖ്യനേം കൂടെ വെച്ച നല്ലത്

  • @jayanG8468
    @jayanG8468 Місяць тому

    മുടങ്ങിയ പെൻഷന് ഒരൊറ്റ കാരണമാണ് ഈ കിടക്കുന്ന മുതൽ കുടിശിക പെൻഷന് കാത്തുനിക്കാതെ എത്രയോ അച്ഛനമ്മമാർ വിടപറഞ്ഞു 🙏

  • @arunveena85
    @arunveena85 Місяць тому

    അതിനെ പ്രൈവറ്റ് ആർകെങ്കിലും വിറ്റ് കാശ് വാങ്ങി ബാക്കിയുള്ള വണ്ടികൾക് റിപ്പയർ ചെയ്യൂ

  • @hafisrh
    @hafisrh 2 місяці тому +4

    AIRPORT TO AIRPORT SERVICE NADATHUKA
    COCHIN AIRPORT - CALICUT AIRPORT- KANOOR AIRPORT

  • @spbk1
    @spbk1 2 місяці тому

    തള്ളി മരിക്കുവായിരുന്നല്ലോ...
    നല്ല അട വെച്ചിട്ടില്ലേൽ തള്ള് കൊണ്ട് തനിയെ ബാംഗ്ലൂർ എത്തും .😅

  • @sivadas2452
    @sivadas2452 Місяць тому

    നല്ലൊരുഭാവി ഉദ്ദേശിക്കുന്നവർ ആരും ഈ ബസ്സിൽ കയറരുത്

  • @nirmalonfloor
    @nirmalonfloor 2 місяці тому +1

    പെരികല്ലൂർ ബസിൽ ആളുണ്ടോ???

  • @shajuwayanad3355
    @shajuwayanad3355 2 місяці тому +1

    മ്യൂസിയത്തിൽ വെക്കുമ്പോൾ ദാസപ്പനെയും കൂടി വച്ചോ

  • @user-bz4xd5hh4l
    @user-bz4xd5hh4l 2 місяці тому +1

    മ്യൂസിയത്തിൽ വയ്ക്കുക , ടോയ്ലറ്റ് എന്ന ഒരു ബോർഡ്‌ കൂടി വയ്ക്കുക, തീർച്ചയായും ആളെ കിട്ടും. 😂😂😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 місяці тому

    കാണാൻ വരും.. ബംഗാളി കൽക്കു.. പൈസ കൊടുത്ത്.. ടികറ്റ് എടുപ്പിക്കേണ്ട... അവസ്ത വരും...😂😂😂😂..

  • @india.19614
    @india.19614 2 місяці тому +1

    Better sell it.

  • @santhoshcj4
    @santhoshcj4 2 місяці тому +2

    Thiruvananthapuram kondayidu marappetteyegilum sugikatte

  • @abdurouf7662
    @abdurouf7662 2 місяці тому +1

    ഗോവ to കോഴിക്കോട് റൂട്ട് സക്സസ് ആവും 😊

  • @nithinkb3482
    @nithinkb3482 2 місяці тому +1

    Body powliche sleeper akku nokke.