'ഉമ്മാനോട് പറഞ്ഞ് എന്നെ നോക്കരുത്, എവിടേലും പിടിച്ചുനിന്നോണംന്ന്, ഉമ്മ നേരെ തിരിച്ചും' | Wayanad

Поділитися
Вставка
  • Опубліковано 8 вер 2024
  • 'ഉമ്മാനോട് പറഞ്ഞ് എന്നെ നോക്കരുത്, എവിടേലും പിടിച്ചുനിന്നോണംന്ന്, ഉമ്മ നേരെ തിരിച്ചും'... കഴുത്തറ്റം ചെളിയിൽ അമ്മയേയും മറ്റ് രണ്ട് പേരെയും രക്ഷപെടുത്തി ഷഹന
    #Landslide #WayanadLandslide #Mundakkai #Chooralmala #MundakkaiLandslide
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,2 тис.

  • @izzaizza1239
    @izzaizza1239 Місяць тому +1322

    ഇതൊക്കെ കേൾക്കുബോൾ കണ്ണ് നിറയുകയാണ് -
    മോൾക്ക് - അഭിനന്ദനങ്ങൾ

    • @Aysha_s_Home
      @Aysha_s_Home Місяць тому +46

      നല്ല മോൾ ഒരു പാട് അനുഗ്രഹിക്കട്ടെ റബ്ബ് ദീർഘാരോഗ്യവും ആയുസും കുടുംബ്ബത്തിനും മോൾക്കും പടച്ചവൻ നൽകട്ടെ🤲🏼🤲🏼🤲🏼🤲🏼 ഇനിയൊരു ദുരന്തം ഉണ്ടാവല്ലെ റബ്ബേ....... 🤲🏼🤲🏼🤲🏼🤲🏼

    • @MuhammadAli-sw3re
      @MuhammadAli-sw3re Місяць тому +8

      Alhamdulillah

    • @AbdulKader-rq2qj
      @AbdulKader-rq2qj Місяць тому +2

      P

    • @parameswarank6968
      @parameswarank6968 Місяць тому +4

      മോളെ. ഞങ്ങൾ. മുറുകെ. പിടിക്കുന്നു 🙏🙏🙏

    • @EandESisters
      @EandESisters Місяць тому +1

      😢😢😢

  • @hackedthisid6739
    @hackedthisid6739 Місяць тому +236

    സ്വയം രക്ഷപെടാൻ ശ്രമിക്കേണ്ട അവസരത്തിലും മറ്റു രണ്ടുപേരെ രക്ഷി ക്കൻ കാണിച്ച ആ മനസ്സിന് ഒരായിരം നന്ദി❤❤❤🥰🥰🥰🙏🙏🙏

  • @philipv2472
    @philipv2472 Місяць тому +693

    എന്റെ പൊന്നു മോളെ ഇതു കേട്ടിട്ട്, സങ്കടം സഹിക്കാൻ പറ്റുന്നില്ല, ദൈവമേ ഒരുപാട് നന്ദി🙏🙏🙏🙏🙏🙏

    • @sureshp144
      @sureshp144 Місяць тому +7

      ❤❤❤❤

    • @Muraleedharan-p6x
      @Muraleedharan-p6x Місяць тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vickyz169
      @vickyz169 Місяць тому +2

      😢

    • @user-ni6dp2cl5h
      @user-ni6dp2cl5h Місяць тому +5

      ദൈവതിന് നന്ദിയോ... എന്തിനു 🤔 300 ആൾക്കാരെ കൊന്നതിനോ 🤔

    • @Aysha_s_Home
      @Aysha_s_Home Місяць тому +1

      റബ്ബേ ഒന്നും കാണാനും കേൾക്കാനും വയ്യ ഹൃദയം നിലച്ചു പോവുന്നതു പോലെ🙏🏼🙏🏼🙏🏼🤲🏼🤲🏼

  • @bazighaa
    @bazighaa Місяць тому +1246

    ഇത് കേട്ടിട്ട് കരച്ചിൽ നിയന്തിക്കാൻ പറ്റുന്നില്ല.പൊന്നുമക്കളെ നിങ്ങൾ ആ സമയത്തു അനുഭവിച്ച വേദന. ഈ ട്രോമയിൽ നിന്നും എല്ലാ മക്കളും എത്രയും പെട്ടന്ന് പുറത്ത് വരട്ടെ. ഇത് പോലുള്ള സിറ്റുവേഷൻ അതിജീവിക്കാൻ കഴിയാത്തവരായിരിക്കും മരിച്ചുപോയവരെല്ലാം. 😢

  • @NabachinabanNazar
    @NabachinabanNazar Місяць тому +366

    പൊന്നുമോളെ നിനക്ക് ഇനിയുള്ള ജീവിതത്തിൽ ഒരുപാട് സന്തോഷം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിന്റെ ഉമ്മ ഒരു ആയസിന്റെ പുണ്യം ലഭിച്ചു കഴിഞ്ഞു നിന്നെ പോലെ ഒരു മകൾ അവർക്ക് കിട്ടിയത് സ്നേഹം കൊണ്ട് എല്ലാം നേടാം നന്മ കൊണ്ട് എല്ലാം മുടാം

  • @swalih8233
    @swalih8233 Місяць тому +1135

    മുതിർന്നവർ പോലും ഭയന്ന് നിൽക്കുന്ന സന്ദർഭത്തിൽ ഇത്രേം ധൈര്യം കാണിച്ച കുഞ്ഞിമോൾ❤❤
    ഒരു ജീവൻ രക്ഷിച്ചാൽ ലോകത്തുള്ള മുഴവൻ ആളുകളയെയും രക്ഷിച്ച പോലെ..❤❤ എന്നും നന്മകൾ ഉണ്ടാവട്ടെ

    • @sumisakeer639
      @sumisakeer639 Місяць тому

      Yggtyggyy

    • @vahidhahydros7052
      @vahidhahydros7052 Місяць тому +2

      😢 امين

    • @peeyar2000
      @peeyar2000 Місяць тому +3

      ഇപ്പൊ പറയാമോ എന്നറിയില്ല .. ഒരു ഈമാനുള്ള മുസ്ലിം പെൺകുട്ടി പർദ്ദ ഇടാതെ മുഖവും കാണിച്ചു പരസ്യമായിട്ടു സംസാരിക്കുന്നത് അല്ലാഹുവിനു ഇഷ്ടപ്പെടുമോ ? രക്ഷപെടാൻ നേരത്ത പർദ്ദ ഇടാതെ പാന്റും ടീഷർട്ടും ധരിച്ചു എന്ന് പറഞ്ഞതും അള്ളാഹു നോട്ട് ചെയ്തിട്ടുണ്ട്. ഉരുൾ പൊട്ടലിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും നിനക്ക് രക്ഷ ഇല്ല കുട്ട്യേ.. നരകത്തിലെ വിറകു കൊള്ളി..

    • @mahmoodanakkaran4922
      @mahmoodanakkaran4922 Місяць тому +4

      ​@@peeyar2000എന്താ ഇയാൾ പറയുന്നത്. അദ്യം നിന്നെ കുറിച്ച് നിന്റെ പോരായ്‌മ യെക്കുറിച്ചു നീ ചോദിക്ക് ഇന്നിട്ടു മതി വായ വലിയ അളവിൽ തുറക്കാൻ.

    • @jamsheerapdy
      @jamsheerapdy Місяць тому +1

      ​@@peeyar2000Endu manushiyana ningal 😢😢😢റബ്ബേ

  • @coffediaryz1855
    @coffediaryz1855 Місяць тому +731

    പടച്ചോനെ... ഉമ്മ തന്റെ കുട്ടി രക്ഷപെടണമെന്നും.. കുട്ടി എന്റെ ഉമ്മിച്ചി രക്ഷപടണമേന്ന് ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും കരയാതെ ഇതൊന്നും കേൾക്കാൻ പറ്റില്ല😢😢ഓരോ ഉമ്മമാർക്കും.. കരഞ്ഞിട്ട് വയ്യ അത്ര വേദനിക്കുന്ന നമ്മളുടെ അവസ്ഥ ഇങ്ങനെ ആണേൽ അവരുടെ അവസ്ഥ... ബാധിക്കപെട്ട എല്ലാവർക്കും ക്ഷമ കൊടുക്കണേ 🙏🥺🥺🤲🤲🤲

    • @Aboottyhaji
      @Aboottyhaji Місяць тому

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @GK-pe9jz
      @GK-pe9jz Місяць тому +4

      🙏🙏🙏💐💐💐❤️❤️❤️

    • @rakhiramesh8341
      @rakhiramesh8341 Місяць тому +2

      😢😢😢

    • @rajishar.v8795
      @rajishar.v8795 Місяць тому +2

      God is with you dear.... That's why you got your life

    • @muneeramp8546
      @muneeramp8546 Місяць тому

      Aameen 😢😢😢😢

  • @sureshp144
    @sureshp144 Місяць тому +173

    പ്രിയ സുഹൃത്തുക്കളെ,
    ഇനിയെങ്കിലും ജാതി, മത, രാഷ്ട്രിയ വിഭാഗീയത വിട്ട്, എല്ലാവരും സ്നേഹത്തോടെ ജീവിക്കാൻ തീരുമാനിക്കൂ. നമ്മളിൽ വിഭാഗീയത സൃഷ്ടിക്കുന്ന സഘടനകളെ തിരുച്ചറിഞ്ഞu പ്രവർത്തിക്കൂ, പ്ലീസ് ❤❤❤❤❤

    • @user-mo9vt7bw3y
      @user-mo9vt7bw3y Місяць тому +1

      ❤❤❤❤❤❤❤❤❤

    • @FFSVI
      @FFSVI Місяць тому +1

      🥰😍🤩

    • @basheerpullatt254
      @basheerpullatt254 Місяць тому +12

      തീർച്ചയായും സഹോദരാ
      നമ്മളൊക്കെ മനുഷ്യരാണ്🙏
      വർഗ്ഗീയ വാദികൾ തുലയട്ടെ

    • @muhammadriyas1974
      @muhammadriyas1974 Місяць тому +1

      ❤❤❤❤❤❤❤❤❤

    • @hydermarakkar7564
      @hydermarakkar7564 Місяць тому +1

      🙏🙏❤❤

  • @Achuzzz22-j
    @Achuzzz22-j Місяць тому +357

    ഇത് കേൾക്കാൻ തന്നെ പറ്റുന്നില്ല 😢😢 അപ്പോ അനുഭവിച്ചവരുടെ അവസ്ഥ 😢 ഇനി എങനെ ആർക്കും പറ്റാത്തിരിക്കട്ടെ

  • @sree2679
    @sree2679 Місяць тому +92

    മോളുടെ ജീവിതത്തിന്റെ ലക്ഷ്യം രണ്ടു ജീവനുകൾ രക്ഷിക്കുക എന്നതായിരിക്കും ആ നന്മ എന്നും കൂടെ ഉണ്ടാവും ❤️❤️കരഞ്ഞു പോകുവാ ഓരോ ന്യൂസ്‌ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😭

  • @sundernational
    @sundernational Місяць тому +397

    കേരളം കൂടെയുണ്ട്..ചേർത്ത് നിർത്തും. Clouds will vanish, Sunshine will come ❤

    • @user-bv5fw9um7o
      @user-bv5fw9um7o Місяць тому

      Keralam koode undengil ithu thadayumaayirunnille ? Randu divasam munpe rakshivhoodayirunno ?

    • @VichiTH-io7hg
      @VichiTH-io7hg Місяць тому +7

      Abhimanikkam namukku inganeulla alukalullathe konde❤

    • @SShifnaFaslu
      @SShifnaFaslu Місяць тому

      😍😊​@@VichiTH-io7hg

    • @user-px9zl2vu1h
      @user-px9zl2vu1h Місяць тому


      ദൈവമേ kathukollanme മോളുടെ കൂടെ ദൈവം ഉണ്ട് മോളേ. ❤❤

  • @user-cu3lt5dw1k
    @user-cu3lt5dw1k Місяць тому +146

    പ്രിയരേ, പണം ഉള്ളവരൊക്കെ സഹായിക്കുക. ഇവിടുന്ന് പ്രാർത്ഥിക്കാൻ മാത്രമേ എന്നെപ്പോലുള്ളവർക്ക് കഴിയൂ. എന്തിനാ ഒരുപാട് കെട്ടിപ്പിടിച്ചിരിക്കുന്നത്. എന്റെ നാട്ടിലൊക്കെ ഏക്കർ കണക്കിന് കയ്യിൽ ഉള്ളവരുണ്ട്. ഇങ്ങനെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉള്ളവരെ സഹായിച്ചൂടെ. അതിനുള്ള സംവിധാനം അധികാരികൾ കാണണം. നിയമങ്ങൾ പൊളിച്ചെഴുതണം. ഒരുപാട് സ്ഥലങ്ങളും സൗകര്യങ്ങളും വീട്ടിപ്പിടിക്കുന്നവർ ഒന്നോർക്കണം, ഇവിടെ ഉള്ള ഓരോ മനുഷ്യനും ഓരോ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്.

  • @rajeevrolden4058
    @rajeevrolden4058 Місяць тому +313

    ചക്കര മോൾക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @rahoofkm1906
    @rahoofkm1906 Місяць тому +222

    എനിക്ക് രണ്ട് ആൺ മക്കളാണ് അവർക്ക് രണ്ടുപേർക്കും വിവാഹപ്രായം ആയി ഞാൻ വിചാരിക്കുന്നത് ഈ ദുരന്തഭൂമിയിലുള്ള ഏതെങ്കിലും രണ്ടു കുടുംബത്തെ രക്ഷിക്കാൻ എന്നെകൊണ്ട് പറ്റും എന്നുള്ളചിന്തയിൽ ആരെങ്കിലും പെങ്കുട്ടികളുള്ളവർ താഴെ കമന്റ് ചെയ്താൽ നമ്പർ തന്നാൽ ബന്ധപ്പെടാം എന്റെ നാട് കണ്ണൂർ 🙏അതുമാത്രമല്ല ഈ പറയുന്ന രണ്ടു കുടുംബത്തിനും വീടും ഏർപ്പാടാക്കും എന്നെകൊണ്ട് കഴിയും പോലെ ആരും പൊങ്കാല ഇടരുത് പ്ലീസ്‌ എന്റെ മനസ്സിൽ തോന്നിയ ഒരാശയം 🙏ഇതുപോലെ ഓരോരുത്തരും വരുകയാണെങ്കിൽ നമ്മുടെ നാടിന്റെ നാട്ടുകാരുടെ നന്മയായിരിക്കും

    • @arrworld3144
      @arrworld3144 Місяць тому +18

      Allahu anugrahikum....

    • @saranyarajendran2727
      @saranyarajendran2727 Місяць тому +15

      Ningale daivam orikalum kaividilladooo..Athrak nalla manasa ningade❤❤❤

    • @shinep6149
      @shinep6149 Місяць тому +2

      ❤❤

    • @shinep6149
      @shinep6149 Місяць тому +4

      ❤❤

    • @ajitham2108
      @ajitham2108 Місяць тому +24

      എനിക്കും ഒരു മോൻ ഉണ്ട് 34 വയസായി ഞങ്ങൾ പാവങ്ങള ഒരു മോളെ ഞങ്ങൾക്കു കിട്ടിയാൽ പൊന്നുപോലെ നേക്കും തൃശൂർ ആണ് ഞങ്ങൾ

  • @jcadoor204
    @jcadoor204 Місяць тому +393

    നല്ലതു മാത്രം മനസിൽ നൻമകൾ മാത്രം സൂക്ഷിക്കുന്ന കുറേ നല്ല ആൾക്കാർ❤😢🙏

  • @rashidrashivl997rashi7
    @rashidrashivl997rashi7 Місяць тому +267

    മനുഷ്യൻ എത്രയോ നിസ്സഹായൻ ആണെങ്കിലും, എല്ലാം ഈ നിയന്ത്രണങ്ങളകപ്പുറം ഭരിക്കുന്ന പടച്ചവൻ്റെ ആണെന്നും, മനുഷ്യൻ ഈ ഭൂമിയുടെ നോട്ടപ്പണിക്കാർ മാത്രമാണെന്നും ശെരി തന്നെയെനകിലും.. ഓരൊ മണിക്കൂറിലും എന്തൊക്കെയാ റബ്ബേ കേൾക്കുന്നത്.. ഞങൾ വീട്ടിൽ ഉറങ്ങിയ സമയത്ത് ഞങളുടെ ചോരകൾ ഒരുപാട് കഷ്ടപ്പെട്ടലോ.. അതിൽ തന്നെ കുറേ പേര് നഷ്ടപ്പെടുകയും ചെയ്തല്ലോ..😢. സമാധാനം വീണ്ടെടുത്ത് തരണേ റബ്ബേ..

    • @SobhaVinod-kf2gl
      @SobhaVinod-kf2gl Місяць тому +6

      എന്നാലും ഈ ദൈവം കുറേ പാവങ്ങളുടെ ജീവൻ എടുത്തല്ലോ.. അപ്പൊ എന്ത് ദൈവം 😮

    • @muzammil099
      @muzammil099 Місяць тому +1

      Aameen

    • @niyasm8973
      @niyasm8973 Місяць тому +2

      ​@@SobhaVinod-kf2glthat daivam told everything included ups and downs, happy and mystery is part and parcel of life. And he will only capture our life if we reach the time to die.

    • @nazeertvpm6924
      @nazeertvpm6924 Місяць тому +4

      തേങ്ങാ കൊല പൊതായോളി

    • @reneeja5470
      @reneeja5470 Місяць тому +2

      Eth padachavan.. Allahune kochakkalle koya

  • @rafeeqpulikkodan2556
    @rafeeqpulikkodan2556 Місяць тому +224

    ഇത്രേം നല്ല മനസുള്ള ഒരു മോൾ... പടച്ചോൻ അനുഗ്രഹിക്കട്ടെ..

  • @noushad2378
    @noushad2378 Місяць тому +311

    ഉറ്റവരെ നഷ്ട്ടപെട്ടവർക്ക് നീ ക്ഷമ കൊടുക്ക് റബ്ബേ 🤲

    • @lnasfkppoath
      @lnasfkppoath Місяць тому +2

      ആമീൻ

    • @sureshp144
      @sureshp144 Місяць тому

      തീർച്ചയായും ❤❤❤❤

    • @l.e1234
      @l.e1234 Місяць тому +1

      😂

    • @muzammil099
      @muzammil099 Місяць тому

      Aameen

    • @faiderbloggerr7135
      @faiderbloggerr7135 Місяць тому +1

      ​@@l.e1234എന്തിനാണ് ഒരു ദുരന്തം മുന്നിൽ കാണുമ്പോൾ ഇങ്ങനെയൊക്കെ ചിരിക്കുന്ന ഇമേജ് ഇടുന്നത്

  • @ramlak4120
    @ramlak4120 Місяць тому +94

    മോളെ കേട്ട് വിഷമിക്കുകയെല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നിങ്ങൾ രക്ഷ പെട്ടമാതിരി എല്ലാവരും രക്ഷപെട്ടിരുന്നെങ്കിൽ

  • @user-cs7gx6dn9t
    @user-cs7gx6dn9t Місяць тому +38

    കണ്ണ് നനയാതെ കേൾക്കാൻ പറ്റില്ലല്ലോ റബ്ബേ ഈ ദുരിതങ്ങൾ.... അല്ലാഹ് ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്ണേ 🤲🤲

  • @user-wj2hd9mi1g
    @user-wj2hd9mi1g Місяць тому +39

    💘ഹോ പൊന്നു molu പറയുന്നത് കേട്ടിട്ടുണ്ട് 🙏😭😭പൊട്ടി കരയാൻ 🙏ഇത്രയും ചെറു പ്രായം ആ കുഞ്ഞിനോട് 🙏ഷർട്ടിലും കളിലും മുറുക്കെ പിടിക്കാൻ പറയാൻ 🙏അവളുടെ ആ പക്കുത അപാരം 🙏ഈ കുഞ്ഞു 🙏ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ആയുസും ആരോകിയ സൗഖ്യ💘അവൾക്ക് കൊടുക്കണേ എന്റെ തമ്പുരാനെ 🙏🙏🙏☦️☪️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sathyantvm
    @sathyantvm Місяць тому +101

    നീ ഞങ്ങളുടേം മോൾ ആണ് മോളെ... ❤

  • @AjithaKm-ro8bk
    @AjithaKm-ro8bk Місяць тому +30

    മോളെ ഒരായിരം ചക്കര ഉമ്മ എല്ലാ നൻമകളും ഉണ്ടാവട്ടെ

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +68

    പടച്ചവനെ അതാണ് ജീവിത ആരാണ് സംരക്ഷിക്കുന്നത് ആരാണ് ജീവൻ രക്ഷിക്കുന്ന തു എന്ന് ഒന്നും പറയാൻ പറ്റില്ല അത് കൊണ്ട് ഇനിയെങ്കിലും ഇതിൽ പാഠം ഉൾക്കൊണ്ട് എല്ലാവരും നല്ല മനസ്സുള്ളവർ ആയി ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @vineethaav6652
    @vineethaav6652 Місяць тому +71

    വീട്ടിലാന്നെങ്കിലും ന്യൂസ്‌ കണ്ട് എപ്പോഴും ഞാൻ കരച്ചിലാണ്,വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് എല്ലാരും കടന്നു പോകുന്നത് 😭

    • @rahmathnazar-ed4fg
      @rahmathnazar-ed4fg Місяць тому +7

      Same അവസ്ഥ 😢

    • @musthafamus6515
      @musthafamus6515 Місяць тому +5

      Athe😔

    • @azooraniyas842
      @azooraniyas842 Місяць тому +5

      Athanne karanj karanj nk thalavedana ayi hospital il poyi njn

    • @rahmathnazar-ed4fg
      @rahmathnazar-ed4fg Місяць тому +2

      @@azooraniyas842 എനിക്കും നല്ല തലവേദനയാ 😢

    • @89peepz
      @89peepz Місяць тому +1

      സത്യം..

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +28

    ഈ സിന്ദാന്തം ആണ് ഓരോരുത്തരും പിൻതുടരേണ്ടത്. അവനന വൻ സ്വയം രക്ഷപ്പെടുക ആരും ആരെയും കാത്തു നിൽക്കരുത്❤ മിടുക്കി❤❤❤❤

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i Місяць тому +14

    മരണം മുന്നിൽ വന്ന് കൈ നീട്ടി വിളിക്കുമ്പോഴും സ്വന്തം ജീവന്റെ സുരക്ഷ മാത്രം നോക്കാതെ രണ്ട് കുരുന്ന് ജീവനും കൂടി ചേർത്ത് പിടിച്ച് മരണത്തെ തോൽപ്പിച്ച് പറഞ്ഞയച്ച് ജീവനും ജീവിതവും തിരിച്ചു പിടിച്ച മിടുക്കിക്കുട്ടി അഭിനന്ദനങ്ങൾ..🙏🌹❤

  • @MubashinaCK
    @MubashinaCK Місяць тому +13

    40 ദിവസം പ്രായം ആയ കുഞ്ഞിനെ കൊണ്ട് നിൽക്കുന്ന ഉമ്മ 😢ആ സമയം ഒരു സ്ത്രീ അമ്മ യെ സംബന്ധിച്ച വളരെ ഇമോഷണൽ ആയ ടൈം ആണ്...

  • @tbindu2409
    @tbindu2409 Місяць тому +19

    ഒന്നും പറയാനില്ല. കുറെ കരഞ്ഞു. മോൾടെ നല്ല മനസ്സിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @geethageethas8639
    @geethageethas8639 Місяць тому +27

    ആ മോളെ dhayiryam സമ്മതിക്കണം ആ മോൾക് ഒരു ബിഗ് സല്യൂട്ട് 👍👍❤️❤️

  • @user-rp7uw5sm7z
    @user-rp7uw5sm7z Місяць тому +139

    കണ്ണ് നിറയാതെ കേൾക്കാൻ വയ. അനുഭവങ്ങൾ

  • @brindaramesh1024
    @brindaramesh1024 Місяць тому +13

    മോളുടെ ധൈര്യത്തിന് ഹൃദയം കൊണ്ട് ആശംസകൾ

  • @Sajinmohan
    @Sajinmohan Місяць тому +37

    വാർത്ത കാണുന്ന എനിക്ക് ഇത്രക്കും വിഷമവും കണ്ണീരും വരുന്നുണ്ടെങ്കിൽ എല്ലാം നഷ്ടപ്പെട്ട അവരുടെ അവസ്ഥ എന്തായിരിക്കും 😢

  • @jijeshkallayi5424
    @jijeshkallayi5424 Місяць тому +10

    എവിടെയും തോറ്റു പോവില്ല ലൈഫിൽ ഉള്ളിൽ oru തീ 🔥🔥 ഉണ്ട് ❤❤

  • @zama3645
    @zama3645 Місяць тому +178

    ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.

    • @jobyseban2330
      @jobyseban2330 Місяць тому +1

      Correct 😢

    • @shamnad2414
      @shamnad2414 Місяць тому

      Yes enikum

    • @jamaludheenjamal2205
      @jamaludheenjamal2205 Місяць тому

      ​@@shamnad2414yes തലക്കുള്ളിൽ വേദന മാറുന്നില്ല കരഞ്ഞു കരഞ്ഞു ഇതൊന്നും കാണാൻ വയ്യ അപ്പോ അനുഭവിച്ച ആളുകളുടെ ഒരു സ്ഥിതിയോ😢😢😢

  • @asifsr1237
    @asifsr1237 Місяць тому +10

    മോൾ പറഞ്ത് കേട്ടു എനിക്ക് നെഞ്ച് വേദന എടുക്കുന്നു റബ്ബേ 😭😭😭😭😭

  • @rubayya2489
    @rubayya2489 Місяць тому +67

    നല്ല ബോൾഡ് ആയ മോൾ 👍🏻സംസാരം സൂപ്പർ

  • @Oruvan620
    @Oruvan620 Місяць тому +19

    എല്ലാത്തിൻ്റെയും പൊരുൾ അറിയുന്നവനായ നാഥൻ കരുണയും സമാധാനവും നൽകട്ടെ, ജീവിച്ചിരിക്കുന്നവർ
    ക്കും മൺമറഞ്ഞവർക്കും

  • @ummoosrejuvlog5726
    @ummoosrejuvlog5726 Місяць тому +128

    അള്ളോഹ് കരഞ്ഞു പോയി മുത്തേ... മനക്കരുത് ❤️😍🤲🏻🙏🏻

  • @rahmannaduvilothi9560
    @rahmannaduvilothi9560 Місяць тому +9

    മോളെ കേൾക്കുന്ന നമുക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അപ്പോൾ അവരനുഭവിച്ചത് എത്രയുണ്ടാകും 🙏🏻🌹

  • @muhammedrafeeq9407
    @muhammedrafeeq9407 Місяць тому +52

    സത്യം last ഭാഗത്തെ വാക്കുകൾ എന്നെ കറിയുച്ചുമോളെ... 🤲🤲🤲🤲

  • @nusi.7786
    @nusi.7786 Місяць тому +16

    Ya Allah 😢😢😢. ഇതൊക്കെ കഥകളിലൊക്കെ കേട്ടിട്ടൊള്ളൂ... ധൈര്യമായി ഒക്കെ നേരിട്ട മോളേ... ഇനിയങ്ങോട്ടും ഈ മനോധൈര്യം മോൾക്കുണ്ടാവട്ടെ 🤲🤲🤲👏👏

  • @Swamibuddhatmanandasaraswati
    @Swamibuddhatmanandasaraswati Місяць тому +1

    വളരെ ദുഃഖവും സങ്കടവും നിറഞ്ഞ കഥകളാണ് കേട്ടത് ഇത് കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണിൽ നീര് വരികയും നെഞ്ച് തകരുകയും ചെയ്യുന്ന ഓരോ വാർത്തകളും എല്ലായിടത്തും ഈശ്വരൻ ഇരിക്കുന്നു എല്ലാരിലും ഈശ്വരൻ ഇരിക്കുന്നു എന്നുള്ള ഒരു വിശ്വാസ നമുക്ക് തീർച്ചയായിട്ടും ഉള്ളിലായി ഈശ്വരൻ വന്നിട്ടാണ് മറ്റുള്ളവരെയും രക്ഷിക്കാനുള്ള ധൈര്യവും മനോബലവും കൊടുത്തത്

  • @v.a.ggaming2060
    @v.a.ggaming2060 Місяць тому +54

    പകച്ചു നില്കാതെ നീ ഇത്രയും ചെയ്തില്ലേ മോളെ 💖

  • @jayan.smjayas1420
    @jayan.smjayas1420 Місяць тому +21

    ആ കുട്ടിയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻

  • @shaburama5191
    @shaburama5191 Місяць тому +25

    മോളിസിനും ഉമ്മക്കും ഉപ്പക്കും ദൈവം നല്ലതുവരുത്തട്ടെ. എല്ലാപേരും അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം

  • @muneerpcv
    @muneerpcv Місяць тому +6

    നല്ല ധീരയായ മോള് , അവൾക്ക് ധീരതക്കുള്ള അവാർഡ് കൊടുക്കണം ❤

  • @muralip9967
    @muralip9967 Місяць тому +6

    മനുഷ്യൻ മനുഷ്യത്വം തിരിച്ചറിയുന്ന നിമിഷം ഷഹന മോൾക്ക് ❤

  • @AsLamO-k2h
    @AsLamO-k2h Місяць тому +23

    അതിജീവനത്തിൻ്റെ വാക്കുകൾ പറയാൻ എല്ലാർക്കും കഴിയും എന്നാൽ മരണം മുന്നിൽ കാണുമ്പോൾ ചിലർക്കേ കഴിയൂ
    പടച്ചോൻ അനുഗ്രഹിക്കട്ടെ ❤

  • @Kishorenature
    @Kishorenature Місяць тому +62

    ബിജു പങ്കജിന്റെ റിപ്പോർട്ടിങ് സൂപ്പർ ആണ്

  • @radhamonykk9577
    @radhamonykk9577 Місяць тому +5

    മോൾക്ക്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤

  • @minimolaalinaalin2509
    @minimolaalinaalin2509 Місяць тому +16

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ഈ കുട്ടി പ്രായത്തിൽ ഇത്രയും ധൈര്യം മോൾ ,❤️ കാണിച്ചു പാവം കുട്ടി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽❤️ പഠിച്ചു മിടുക്കി ആകൂ🙏🏽🙏🏽

  • @minnuscuties4063
    @minnuscuties4063 Місяць тому +2

    ഉമ്മ മകളെയും മകൾ ഉമ്മനെയും രക്ഷപ്പെടണം എന്ന് പറയുന്ന നിമിഷം ആ ഉപ്പാന്റെ സങ്കടം 😢😢😢feeling heart

  • @ubaidullaambayathingel7333
    @ubaidullaambayathingel7333 Місяць тому +7

    ഷഹാനമോൾക് ഇനിയുള്ള കാലം നല്ല സന്തോഷം നെൽക്കട്ടെ ആമീൻ

  • @shaf480
    @shaf480 Місяць тому +8

    ഇതൊക്കെ കേൾക്കാൻ കഴിയുന്നില്ല ഹൃദയം പൊട്ടുന്നു, 😭 എന്തായാലും രക്ഷപ്പെട്ടല്ലോ 🤲

  • @suhailmhd678
    @suhailmhd678 Місяць тому +43

    ഇവരെയൊക്കെ ജീപ്പിൽ ആദ്യ ഉരുൾ പൊട്ടലിൽ രക്ഷിച്ച ആ നാട്ടിലെ സഹായികൾ പ്രിയപെട്ടവർ എല്ലാം ... രണ്ടാമത്തെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായി 😥...

  • @rahizubair8567
    @rahizubair8567 Місяць тому +4

    വീടൊന്നും ഇല്ല.. അത് കരഞ്ഞോണ്ട് അല്ല അവൾ പറഞ്ഞത്... അതിനർത്ഥം അവൾക്ക് പ്രതീക്ഷയുണ്ട് എല്ലാം പഴയതിലും മെച്ചപ്പെടുമെന്ന്... 🥰

  • @KitKat-tk2zw
    @KitKat-tk2zw Місяць тому +3

    ഇതെല്ലാം നടന്നത് മനുഷ്യർ ഉറങ്ങി കിടക്കുന്ന സമയത്ത്,
    എൻ്റെ ദൈവമേ .... എല്ലാവരെയും കാതോണമ്മെ🙏🙏🙏🙏🙏🙏

  • @godisgreat6442
    @godisgreat6442 Місяць тому +2

    എൻ്റെ പൊന്നു മോളേ,കേട്ടിട്ട് ഞാൻ ഒരുപാട് കരഞ്ഞു. നിൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ബോധം പോയിക്കാണം😢😢😢. നിൻ്റെ അച്ഛനും അമ്മയും നിന്നെ പോലൊരു മോളെ കിട്ടിയതിൽ ഒരു പാട് അഭിമാനിക്കും❤

  • @geniusmasterbrain4216
    @geniusmasterbrain4216 Місяць тому +4

    എല്ലാവരും കൂടെയുണ്ട് Shahana... ചേർത്ത് നിർത്തും Insha'allah

  • @sarithsrk611
    @sarithsrk611 Місяць тому +15

    ഓർക്കാൻ കൂടി വയ്യ. 😢😢😢എല്ലാർക്കും നല്ലത് മാത്രം വരട്ടെ

  • @santhoshmathew8866
    @santhoshmathew8866 Місяць тому +31

    നന്മയുള്ള മിടുക്കി ദൈവം അനുഗ്രഹിക്കട്ടെ❤

  • @honeys6203
    @honeys6203 Місяць тому +1

    മോളെ കണ്ണു നിറയുന്നെടാ.....❤❤❤❤❤❤❤❤❤❤❤നമ്മൾ തിരിച്ചു വരും......ജാതി മതം ഒന്നും ഇല്ല നമ്മൾ ഒന്നാണ്, ഒന്നിച്ചു നേരിടും....നന്മയോടെ മുന്നേറാം നമുക്ക്

  • @josefpthomas8275
    @josefpthomas8275 Місяць тому +7

    തളരരുത്. ഇനിയു ഒത്തിരി നന്മ ചെയ്യണം. 🙏

  • @Berlin-cj5ly
    @Berlin-cj5ly Місяць тому +3

    ഇനി ചെയ്യേണ്ട ത് അവർ ക്ക് ഒരു വീട് വെച്ച് കൊടുക്കൽ ആണ് നമ്മുടെ ഉത്തരവാദിത്തം 😊ഇന്ഷാ അല്ലാഹ് ഞാനും ആ സഹായതിന്നു പങ്ക് ചേരുന്നു

  • @user-yq6ec5vq5k
    @user-yq6ec5vq5k Місяць тому +4

    മോളെ ഉമ്മയോട് ഉള്ള സ്നേഹം കരയിപ്പിച്ചല്ലോ മോളെ 😭😭😭

  • @user-jo9dx8xg1w
    @user-jo9dx8xg1w Місяць тому +3

    പൊന്ന് മോളെ ഒന്നും പറയാൻ ഇല്ല. അങ്ങനെ ഒരു അവസ്ഥയിലും രണ്ടു ജീവൻ രക്ഷിച്ചല്ലോ.

  • @G-lifestyle24
    @G-lifestyle24 Місяць тому +1

    കൊച്ചിന്റെ വാർത്ത കേട്ട് ഹൃദയം തകർന്ന് പോയി കണ്ണുകൾ നിറഞ്ഞു തൊണ്ട ഇടറി😢

    • @G-lifestyle24
      @G-lifestyle24 Місяць тому

      അടുത്തിരിക്കുന്ന വാപ്പ തല തയത്തിയിട്ടത് കണ്ണുകൾ നിറഞ്ഞിട്ടാകും 😢😢

  • @ashikm.a5137
    @ashikm.a5137 Місяць тому +25

    Thank you Biju for sharing the reality. 🙏

  • @jameelatc7712
    @jameelatc7712 Місяць тому

    മിടിക്കുന്ന ഹൃദയത്തോടെ, ശ്വാസമടക്കിയാണു ഷഹനമോളെ നിന്നെ ഞാൻ കേട്ടത്. സ്വയവും പരവും മോൾ നടത്തിയജീവൻ രക്ഷ ഉദാത്തം. അഭിനന്ദനങ്ങൾ.

  • @rathna9163
    @rathna9163 Місяць тому +3

    പടച്ചതമ്പുരാന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ🌹

  • @malayalammoviemode7981
    @malayalammoviemode7981 Місяць тому +2

    സ്വന്തം ജീവനും അപകടത്തിലാണെന്നറിഞ്ഞും അണ്ണാറക്കണ്ണനും തന്നാലായതെന്നു പറയുംപോലെ ഈ കൊച്ചു മിടുക്കി അവളെക്കൊണ്ടാകും പോലെ 2കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു.. ഒത്തിരി സന്തോഷം മോളെ.. നിനക്കഭിമാനികാം നി രക്ഷിച്ച കുരുന്നുകളെ ഓർത്തു.. നഷ്ടങ്ങൾ എന്നും നഷ്ടം തന്നെയാണ് എന്നിരുന്നാലും അതിൽ പതറാതെ ഇനിയും മുന്നോട്ടു പോകണം.. ഈ ലോകം നിന്നെ കാത്തിരിക്കുന്നു.. നാളയുടെ വാഗ്ദാനം ആണ് നി.. നിനക്ക് കരുത്തായി വലിയൊരു സമൂഹം നിനക്ക് ചുറ്റും ഉണ്ട്.. എല്ലാം ഒന്നേന്നു തുടങ്ങാൻ നിനക്കൊപ്പം ഇനി ഞങ്ങൾ ഉണ്ട്..

  • @antoanto4714
    @antoanto4714 Місяць тому +3

    പൊന്നുമോളെ... നിന്റെ ആൽമധൈര്യം സമ്മതിച്ചു 🙏

  • @farsana7566
    @farsana7566 Місяць тому +1

    കണ്ണുനിറഞ്ഞു പോയീ.. എന്റെ സഹോദരങ്ങളെ.. ഒരുപാടിഷ്ടാണ് നിങ്ങളെയും ആ നാടും 💝💝🤗എല്ലാരും ഉണ്ട് കൂടെ ❤

  • @nibusdairy8266
    @nibusdairy8266 Місяць тому +4

    ഒരുപാടു കരഞ്ഞു പോയി മുത്തേ..... Sahiknilledaaa 😢😢

  • @Bab-67er34eru
    @Bab-67er34eru Місяць тому +2

    നനഞ്ഞ കണ്ണോട് കൂടിയല്ലാതെ ഇതൊന്നും കാണാൻ കഴിയുന്നില്ല😢 a big salute for this bright kudu🫡

  • @user-xq3dy3ox2o
    @user-xq3dy3ox2o Місяць тому +5

    നല്ല മോൾ നല്ല മനസിന്റെ ഉടമ ❤️❤️❤️

  • @MashoorTk-k2z
    @MashoorTk-k2z Місяць тому +2

    നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പവർ ആണ് ഒരു പ്രശ്നം വന്ന നാട്ടിലുള്ള ജനങ്ങൾ ഒന്നാകും അതിന് പുറമേ ഒരു ആർമി മതിയാകില്ല കുറേയേറെ സംഘികൾ ഉണ്ടാകും വിമർശിക്കാൻ പക്ഷേ നമ്മുടെ നാട് ഒന്നിച്ച് ഏത് പ്രശ്നം നേരിടും❤❤kerala

  • @majithanasriya
    @majithanasriya Місяць тому +13

    4:37 ആ ഉപ്പാന്റെ കണ്ണീർ😭❤️

  • @janardananparapurath3501
    @janardananparapurath3501 Місяць тому +1

    മോളെ വിഷമങ്ങൾ എല്ലാം മാറട്ടെ വീട് ഇനിയും ഉണ്ടാവും ജീവൻ തിരിച്ചു കിട്ടിയല്ലോ അത് തന്നെയാ ഭാഗ്യം 😢

  • @Frozen_Fairy_
    @Frozen_Fairy_ Місяць тому +4

    ഇത്പോലെ ഓരോ അനുഭവങ്ങൾ എല്ലാർക്കും പറയാൻ കാണും... നമ്മളെ വിട്ട് പോയവർക്കും... പ്രാർത്ഥനകൾ 😢😢

  • @suhrabikalodi894
    @suhrabikalodi894 Місяць тому +1

    Yennitte kuttiyude umma jeevichiripundo
    Masha Allah

  • @suhasverkott2221
    @suhasverkott2221 Місяць тому +4

    കേട്ടതിൽ വച്ച് ഏറ്റവും കൂടുതൽ കണ്ണു നനയിക്കുന്നവാർത്ത .എല്ലാവർക്കും ദൈവം സുരക്ഷയും സമാധാനവും നൽകട്ടെ.

  • @TCStories-tp7my
    @TCStories-tp7my Місяць тому +2

    ധീരത തന്നെ
    രക്ഷയായത്
    അഭിമാനംമോളെ...❤🔥🔥🙏

  • @adnanrasheed8964
    @adnanrasheed8964 Місяць тому +15

    This Kid is a gem ❤

  • @jafarsadiq8639
    @jafarsadiq8639 Місяць тому +2

    തൊട്ടപ്പുറത്ത് ഇതിലും 1000 മടങ് പ്രഹരശേഷിയുമായി മുല്ലപ്പെരിയാർ ഡാം നിൽപ്പുണ്ട് മൗനം പാലിച്ചു രാഷ്ട്രീയ
    വാഴകളും 😢

  • @user-cy4th3iv3m
    @user-cy4th3iv3m Місяць тому +16

    Karachil ane varunathe mole rakshapettallo orupad santhosham

  • @nalkaravarghesejacob
    @nalkaravarghesejacob Місяць тому +2

    നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.😢😮😮😊

  • @alshaanfashionworld1548
    @alshaanfashionworld1548 Місяць тому +9

    കാണുന്ന നമ്മൾക്ക് നിസ്സാരമായി തോന്നിയേക്കാം പക്ഷേ ആ സമയത്ത് അവര് അനുഭവിച്ച വേദനയും സങ്കടവും ആർക്കും അറിയില്ല... 😔എല്ലാ തരം അപകടങ്ങളെയും തൊട്ട് റബ്ബ് കാക്കട്ടെ

  • @saleelakt3791
    @saleelakt3791 Місяць тому +1

    കേട്ടിട്ട് തന്നെ പേടിയാവുന്നു ഇനിയും ഇത്തരം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രം കഴുയുള്ളു 🤲🏻🤲🏻🤲🏻

  • @hynezkabeer9275
    @hynezkabeer9275 Місяць тому +3

    A big Salute to Shahana, for the courage you showed in such a do-or-die situation.

  • @fasheedafiroz954
    @fasheedafiroz954 Місяць тому

    അനുഭവം ആണ് ഗുരു... അല്ലാഹ് ഇനിയുള്ള കാലം ആയുസും ആരോഗ്യവും നൽകട്ടെ...

  • @donutstories
    @donutstories Місяць тому +4

    Shahana deserves courageous award

  • @harisjamalikallarakkal817
    @harisjamalikallarakkal817 Місяць тому +2

    എല്ലാ ഉമ്മമാരും ചിന്തിക്കുന്നത് മക്കൾ രക്ഷപെടട്ടെ എന്ന്. ഇവിടെ ഒരു പൊന്നുമോള് ഉമ്മ രക്ഷപെടട്ടെ എന്ന് 🌹🌹🌹

  • @nevinthomas6567
    @nevinthomas6567 Місяць тому +10

    Very mature talk.

  • @AbushaimakitchenMalayalam
    @AbushaimakitchenMalayalam Місяць тому +1

    ആ മോൾക്ക് നന്മകൾ വരുത്തട്ടെ സർവ്വേശ്വരൻ എല്ലാ ഐശ്വര്യവും കൊടുത്തു വീണ്ടും അവളെ അനുഗ്രഹിക്കട്ടെ

  • @shanisanashanisana6770
    @shanisanashanisana6770 Місяць тому +3

    Nte ponnu mole ninak nanmakal undakatte😊😊😊😊😊

  • @jayastephanose4142
    @jayastephanose4142 Місяць тому +1

    കുഞ്ഞേ ദൈവം നിന്നെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @kunjan123
    @kunjan123 Місяць тому +9

    Ponn mwole ninnekurich orkkumbho ambhimaanamund. Mwole parachill kett karanjupooyi. Ummakkum, mwolekkum daivam deerkaayus nallkatte ♥️

  • @FasinaMuth
    @FasinaMuth Місяць тому

    കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢