ആര്‍ക്കും നവകേരള ബസ് വേണ്ടേ? മ്യൂസിയത്തില്‍ തന്നെ വയ്‌ക്കേണ്ടി വരുമോ?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 247

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 3 місяці тому +430

    പാർട്ടിയുടെ ശവപ്പെട്ടി ആയി പ്രഖ്യാപിക്ക്

  • @Slscky
    @Slscky 3 місяці тому +198

    😂😂😂ആദ്യത്തെ ഒരാഴ്ച പാർട്ടി അടിമകളെ കുത്തി കയറ്റി വിട്ടത് ആണെന്ന് അന്നേ പറഞ്ഞതല്ലേ 😂😂

    • @varghesekuttikkadan9602
      @varghesekuttikkadan9602 3 місяці тому +1

      😂😂😂😂😂😂😂😂😂😂😂😂

    • @SuhailmusafirMmusafir
      @SuhailmusafirMmusafir 3 місяці тому

      മറ്റേ ആൾ തുടക്കം കുറിച്ച പരിപാടി എല്ലാം മൂഞ്ചുക ആണല്ലോ 😂

  • @Vava7g
    @Vava7g 3 місяці тому +201

    പിണറായിയെ തെക്കോട്ടെടുക്കാൻ ഉപകരിക്കട്ടെ ഈ ബസ്. വിലാപ എന്ന് പറയാനാവില്ല കൊല യാത്ര എന്ന് പറയാം

  • @euthnesia
    @euthnesia 3 місяці тому +81

    ഇപ്പൊ ബാംഗ്ലൂർ വരെ പോയി ജോലി ചെയ്യണ്ട അവസ്ഥ കേരളീയർക്കില്ല കേരള സർക്കാരിൻ്റെ വികസന നേട്ടം എന്ന് പറഞ്ഞു ഒരു capsule ഇറക്കാൻ കോവിന്ദൻ മാഷിനോട് പറ 😁

    • @Rockstar....
      @Rockstar.... 3 місяці тому +4

      😂 അത് കലക്കും ...

  • @SajithO-ci7ty
    @SajithO-ci7ty 3 місяці тому +95

    ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല ശശിയെ 😄

  • @user-padmesh
    @user-padmesh 3 місяці тому +123

    😂😂😂😂ക്യാമ്യൂണിസ്റ് പാർട്ടി ഇത് പിണറായിയുടെ ഡെഡ് ബോഡി കൊണ്ട് പോകാൻ ഉപയോഗിക്കും....അധിന് ശേഷം. അതു കടപ്പുറത്ത് ഇട്ടു കത്തിക്കും😂😂😂😂😂

    • @Vava7g
      @Vava7g 3 місяці тому +16

      ഡോണ്ടു പിന്നെ റിയാസിനെ Ep യെ കോവിന്ദനെ അങ്ങിനെ തെക്കോട്ടെടുക്കാൻ കിടക്കുവല്ലിയോ അന്തങ്ങൾ

    • @mi_47
      @mi_47 3 місяці тому +1

      🤣🤣🤣

    • @Lifejourney-s3f
      @Lifejourney-s3f 3 місяці тому +3

      ഇങ്ങനെയുള്ള കമന്റ്സ് ശരിയല്ല

    • @Vava7g
      @Vava7g 3 місяці тому +8

      @@Lifejourney-s3f ഭരണം 100 ശതമാനം ശരിയായതുകൊണ്ട് ഇങ്ങനത്തെ കമൻ്റിടരുതെന്ന് സ്വന്തം ദാസൻ

    • @saheernk1517
      @saheernk1517 3 місяці тому

      @@Lifejourney-s3f
      ശരിയല്ല എങ്കിൽ പോയി ഊമ്പ് തയോളി

  • @binup980
    @binup980 3 місяці тому +34

    മാൻഡ്രേക് വിജയൻ എഫക്ട് 👍🏻👍🏻

  • @binuvijayan5721
    @binuvijayan5721 3 місяці тому +33

    അടുത്ത ഇലക്ഷനിലെ തോൽവിയുടെ വ്യാപ്തി.... ഇപ്പളെ മനസിലായിതുടങ്ങി 😅

  • @ntntvk123
    @ntntvk123 3 місяці тому +31

    എരണം കെട്ടവൻ ഉൽഘാടനം ചെയ്തത് അല്ലേ, ബാധ ബസിൽ ഉണ്ട്, അതാണ്

  • @ckrarichan5507
    @ckrarichan5507 3 місяці тому +29

    ഏറ്റവും വൃത്തികെട്ട പാർട്ടിക്കാരുടെ ജനദ്രോഹ ദുർത്തിന് നല്ലവരായ ജെനങ്ങൾ കൂട്ട് നിൽക്കില്ല. തുറിയവനെ ചുമന്നൽ, ചുമക്കുന്നവനും നാറും എന്ന് ഓരോ മലയാളിക്കു.. തിരിച്ചറിവ് വന്നുതുടങ്ങി 😄

  • @jacksonkurian8060
    @jacksonkurian8060 3 місяці тому +23

    ലിഫ്റ്റ്..... കഷ്ടം.... ഒരു രണ്ട് സ്റ്റെപ് ഇറങ്ങാൻപറ്റാത്ത.മന്ത്രി 🤣🤣🤣🤣

  • @skyland0
    @skyland0 3 місяці тому +1

    ഇതിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് കഷ്ടകാലം തുടങ്ങുന്നു എന്ന് കേൾക്കുന്നു....☝️☝️☝️☝️

  • @innale.marichavan
    @innale.marichavan 3 місяці тому +14

    മാന്യമായ ടിക്കറ്റ് റേറ്റിൽ സമയം നോക്കി സർവീസ് നടത്തിയാൽ എല്ലാവരും കയറും.. അല്ലാതെ മുഖ്യൻ കയറിയ ബസ് ആണെന്ന് പറഞ്ഞു ആരും കയറാൻ പോണില്ല 😌

  • @Lucky-er2ne
    @Lucky-er2ne 3 місяці тому +15

    ഓടുന്ന പബ്ലിക് ടോയ്‌ലറ്റ് ആക്കിയാൽ ആള് കേറും.

  • @muhammedshamseer2145
    @muhammedshamseer2145 3 місяці тому +23

    ചാർജ് കൂടുതലാണ് 1100
    മൾട്ടി ആക്സിൽ ബസ് 700 രൂപ കൊടുത്താൽ മതി

    • @ajithalampilli
      @ajithalampilli 3 місяці тому +1

      Also timing

    • @kkanujith
      @kkanujith 3 місяці тому +1

      Time

    • @jain-wt2ou
      @jain-wt2ou 3 місяці тому

      ആദ്യം കെഎസ്ആർടിസി യില് ഇരിക്കുന്ന കിഴങ്ങൻ മാർ മാറണം.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 3 місяці тому +17

    മന്ത്രകിന്റെ ബാധ കൂടിയ ബസ്സിൽ കയറാൻ ആൾ ഇല്ല…എന്താ കഥ

  • @shereefp2492
    @shereefp2492 3 місяці тому +15

    ഇതിലും എത്രയോ നല്ല കർണാടകയുടെ സ്ലീപ്പർ (seat )ബസ് 700/-രൂപയ്ക്കു കിട്ടുമ്പോൾ.......???

  • @orurasathinu5064
    @orurasathinu5064 3 місяці тому +10

    പിണറായിയുടെ കൈവശം മാത്രമേ ക്യാഷ് ഉള്ളു. ബാക്കി ആരുടേയും കൈയിൽ ക്യാഷ് ഇല്ല

  • @VishnuPoppy
    @VishnuPoppy 3 місяці тому +9

    ഇത് ആക്രി ക്ക് എടുക്കാൻ ഉണ്ട് എന്നൊരു പരസ്യം കൊടുക്ക്
    ചിലപ്പോ കച്ചോടം ആവും മാൻഡ്രേക്കും കുട്ടിച്ചാത്തൻ മാരും സഞ്ചരിച്ച വണ്ടി അല്ലേ 😂😅

  • @Jithin12347
    @Jithin12347 3 місяці тому +10

    ഡ്യൂപ്ലിക്കേറ്റ് വിലാപയാത്രയ്ക്ക് വേണ്ടി വാങ്ങിയ ബസ് പിണറായി വിജയന്റെ ഒറിജിനൽ വിലാപയാത്രയ്ക്ക് വേണ്ടി ഉപയോഗിക്കാം.

  • @sbrview1701
    @sbrview1701 3 місяці тому +1

    റേറ്റ് കുറക്കണം, പിന്നെ ബാക്കി ദിവസങ്ങൾ ഫുൾ ആണ് ഇട ദിവസം അങ്ങിനെ ആണ് റേറ്റ് കുറവ് നോക്കി ആളുകൾ പോകും

  • @SureshKumar-gc9jg
    @SureshKumar-gc9jg 3 місяці тому +2

    A K ബാലനോട് പറ... മ്യൂസിയത്തിൽ കൊണ്ടുപോയിവെക്കാൻ... 😆😆😆

  • @ka53bang
    @ka53bang 3 місяці тому +1

    രണ്ട് ദിവസം മുൻപ് മൈസൂർ നിന്ന് കണ്ടുള്ള.. അപ്പോ ഓർത്ത് ന്യൂസ്‌ ഒന്നും ഇല്ലെല്ലോ ഇപ്പോ ന്ന് 😂

  • @jobinsj4895
    @jobinsj4895 3 місяці тому +4

    ആദ്യം യാത്ര ചെയ്തവർക്കെല്ലാം കഷ്ടകാലം ആരംഭിച്ചു മറ്റുള്ളവർക്ക് അതിൽ കയറാനും പേടി 😂😂

  • @RavindranV-ve9gg
    @RavindranV-ve9gg 3 місяці тому +4

    നവ കേരള എന്ന് കേട്ട ഭയം കൊണ്ടാവും ആരും ബുക്ക്‌ ചെയ്യാത്തത്

  • @Democracy369
    @Democracy369 3 місяці тому +2

    തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....

  • @sabihjifri6205
    @sabihjifri6205 3 місяці тому +3

    രാജാവിന്റെ പല്ലക്കല്ലേ.. 😅😅തിരിച്ചു കൊടുത്തേക്ക്..

  • @jamesjames9528
    @jamesjames9528 3 місяці тому +2

    ഒരു സംസ്ഥാനത്തിലെ ജനങ്ങളുടെ മൊത്തം (ന്യായീകരണ തൊഴിലാളികളുടെ ഒഴികെ) ശാപം ഉണ്ട് ആ വണ്ടിക്ക്....

  • @pradeeshjames4063
    @pradeeshjames4063 3 місяці тому +1

    Aa bus പോലും ജനങ്ങൾക്ക് വേണ്ട 🤩

  • @MN-vz4kk
    @MN-vz4kk 3 місяці тому +1

    ഗണേഷ് വരും എല്ലാം ശരിയാകും. 💩

  • @alexrappai8756
    @alexrappai8756 3 місяці тому

    Friday mathram ee bus
    Velankanni via thanjavur temple ittu nokku... Return on Saturday or Sunday
    Sooper aayirikkum

  • @amjadmahmood253
    @amjadmahmood253 3 місяці тому +1

    കോഴിക്കോട് to പയ്യന്നൂർ

  • @User34578global
    @User34578global 3 місяці тому +1

    First യ ത്രയിൽ യാത്ര ചെയ്ത ആളാണ് ഞാൻ അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു ഈ സാധനം മുക്കിലാകും എന്ന് ഇനി ആഴ്ചയിൽ രണ്ടുദിവസം മാത്രം ഓടിക്കുക ലാഭത്തിൽ ആകും ബാക്കി ദിവസങ്ങളിൽ പ്രൈവറ്റ് ടൂർ സർവീസുകാർക്ക് വാടകക്ക് കൊടുക്കുക

  • @Mr.MachuOfficial
    @Mr.MachuOfficial 3 місяці тому

    NAVA KERALA TOILET BUS - will be a better option as moving toliet for public - per head 20/-

  • @sasipallakat8548
    @sasipallakat8548 3 місяці тому +3

    നാറുന്നുണ്ടോ എന്ന് പരിശോധിക്കണം
    (കക്കൂസ് ഉള്ളതുകൊണ്ടാണ് സംശയം)

  • @sudheertv9778
    @sudheertv9778 3 місяці тому +3

    ആക്രികാർക് കൊടുക്കു 😃😃

  • @sav.m953
    @sav.m953 3 місяці тому +1

    കോട്ടയത്തുനിന്ന് തുടങ്ങിക്കോ ഇവിടെ മറ്റുബസുകക്ക് തിരക്കാണ് 👍

  • @anasav3381
    @anasav3381 3 місяці тому

    ഇനി നേരെ മ്യൂസിയത്തിലേക്ക് 👍🏻

  • @santhoshcj4
    @santhoshcj4 3 місяці тому +2

    Vivarum ulla janagal big salute ❤

  • @snow-eagle
    @snow-eagle 3 місяці тому +1

    തെലുങ്കാന യിൽ സഞ്ചരിക്കുന്ന ടോയ്‌ലറ്റ് വാനുകൾ ഉണ്ട്, അതൊരു നല്ല ഐഡിയ ആയിരിക്കും

  • @sunnypriyu1
    @sunnypriyu1 3 місяці тому +2

    What's with the CLOWN dress

  • @sreejith3051
    @sreejith3051 3 місяці тому +1

    Kasattam

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 3 місяці тому

    എറണാകുളം --ബാംഗ്ലൂർ പിനിയ ഓടിക്കുക ആളെ കിട്ടും. കോഴിക്കോട് -- ബാംഗ്ലൂർ സൂപ്പർ delux ബസ്സ് ചാർജ് കൂടുതൽ ആണ്.

  • @rakeshkr2341
    @rakeshkr2341 3 місяці тому

    പറഞ്ഞത് പോലെ തന്നെ മ്യൂസിയത്തില്‍ വക്കേണ്ടി വരും 😅

  • @user-vm8pi1kh4t
    @user-vm8pi1kh4t 3 місяці тому

    രായാവും പരിവാരങ്ങളും തന്നെ ഡെയിലി യാത്ര ചെയ്യട്ടെ...

  • @Cr7fans1237-b
    @Cr7fans1237-b 3 місяці тому

    ഇവിടെ കമ്യൂണിസ്റ് ക്കാർ പറഞ്ഞത് നാടിന്റെ വികസനം 😂എന്നൊക്കെ ഈ പറഞ്ഞവർ ഓക്കേ ഇപ്പോ എവിടെ 😂

  • @Pradeepkumar-ll3rb
    @Pradeepkumar-ll3rb 3 місяці тому +1

    പാലക്കാട്‌ നിന്നും തിരുവനന്തപുരം റൂട്ടിൽ ഓടിക്കു, തിരക്കുള്ള റൂട്ടിൽ ബസില്ല

  • @ajayakumar746
    @ajayakumar746 3 місяці тому

    നവകേരള യാത്ര കഴിഞ്ഞതോടെ കേരളം വികസിച്ചു.ഇവിടെ എല്ലാവരും plane-ൽ മാത്രമാണ് യാത്ര ചെയ്യുന്നത്.😂

  • @travelwithme3680
    @travelwithme3680 3 місяці тому

    ഇത്രയും പൈസ കൊടുത്ത് ആരാണ് പോവുക 🤣🤣🤣

  • @Indian-uv9qo
    @Indian-uv9qo 3 місяці тому

    ബസിൽ നിന്ന് ഇറങ്ങാൻ ആ സ്റ്റെപ്പിലെ ലിഫ്റ്റ് പൊങ്ങി താണു വരുന്ന സമയം കൂടുതലുള്ളത് കൊണ്ട് introvert ആൾക്കാർ ബസിൽ കയറില്ല 😆

  • @manojmanoj-hn4ph
    @manojmanoj-hn4ph 3 місяці тому +1

    നവകേരള യാത്ര... പിണറായിയുടെ അഴിമതി ബസ് യാത്ര😬🙃

  • @SuhailmusafirMmusafir
    @SuhailmusafirMmusafir 3 місяці тому

    മറ്റേ ആ മന്ത്രി പറഞ്ഞത് പോലെ അത് മ്യൂസിയത്തിൽ വെക്കുന്നതാ നല്ലത്. ജനങ്ങളുടെ പൈസ അല്ലെ അവർക്ക് എന്ത് നഷ്ടപ്പെടാൻ..മറ്റേ ആൾ കൈവെക്കുന്നത് എല്ലാം ഇങ്ങെനെ തെന്നെ ആണല്ലോ ദൈവമെ.. 😟😏

  • @Tester-k5p
    @Tester-k5p 3 місяці тому +1

    കാരണഭൂതം കയറിയ വണ്ടിയല്ലേ, അത് കൊണ്ട് എപ്പോഴാ വണ്ടിയിടിച്ച് തട്ടിപോകുക എന്ന് പറയാൻ പറ്റില്ല !! ഭൂതം കൊന്നൊടുക്കിയ അനവധി നിരപരാധികളുടെ ആത്മാകൾ പ്രതികാരദാഹവുമായി വണ്ടിയൊടൊപ്പം ഉണ്ടാകും !!😂

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 місяці тому +1

    തിരുവനന്തപുരം അല്ലെങ്കിൽ എറണാകുളം എന്നെ സ്ഥലങ്ങളിൽ നിന്ന് ബാംഗ്ലൂരിലേക്ക് സർവീസ് തീർച്ചയായും നടത്തുക.കള്ളൻ കയറിയോ പുണ്യാളൻ കയറിയോ എന്നും ആരും നോക്കാറില്ല മാന്യമായ റേറ്റിൽ നല്ല സുഖമുള്ള സർവീസ് കൊടുത്താൽ വിജയിക്കും അത് പൊതുമേഖലാ സ്ഥാപനാണെങ്കിലോ പ്രൈവറ്റ് സ്ഥാപനങ്ങൾ ആണന്നോ ആരും നോക്കാറില്ല

  • @ajithalampilli
    @ajithalampilli 3 місяці тому

    കോഴിക്കോട് - തിരുവനതൗരം റൂട്ടിൽപരീക്ഷിക്കാൻ പറ്റില്ല?

  • @HABRICKCONSTRUCTIONS
    @HABRICKCONSTRUCTIONS 3 місяці тому

    Museumthil kondu vechit njangalude angoteyk ulla yathra koode mudakkaruth...

  • @anoopksd
    @anoopksd 3 місяці тому +1

    മൂസിയത്തിൽ വെക്കാലോ 😂

  • @norashine3539
    @norashine3539 3 місяці тому

    ഒരു വഴിയുണ്ട്, അത് നമ്മുടെ മുൻ മന്ത്രി ബാലൻ സഖാവിനെ വിവരം അറിയിക്കണം, അദ്ദേഹം അന്നേ പറഞ്ഞതാണല്ലോ ബസ് മുസീയത്തിൽ വെച്ചാൽ ബസിന്റെ വിലയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടുമെന്ന്..... അപ്പോൾ KSRTC ക് അത് ഓട്ടത്തിന് വിടണം... ഇപ്പോൾ അനുഭവിച്ചോ...... അതുകൊണ്ട് ബാലൻ സഖാവിനെ ഇടപെടുത്തി നഷ്ട്ടം നികത്താൻ നോക്ക് 😂😂😂😂😂😂😂

  • @marsupilami1104
    @marsupilami1104 3 місяці тому

    മ്യൂസിയം ആകട്ടെ ലക്ഷങ്ങൾ വരും ടിക്കറ്റ് എടുത്ത് കാണാൻ അങ്ങനെ അല്ലേ പറഞ്ഞത്.

  • @time968
    @time968 3 місяці тому

    മാൻഡ്രേക് കേറിയ വണ്ടി.. ആര് കേറും ധൈര്യമായി 🤭

  • @srkassociateskerala
    @srkassociateskerala 3 місяці тому

    😂😂😂ബാലേട്ടൻ 🔥🔥

  • @ajeeshkumar5753
    @ajeeshkumar5753 3 місяці тому

    Public comfort ആയി ഉപയോഗിക്കാം

  • @mohammedmusthafa6525
    @mohammedmusthafa6525 3 місяці тому

    അടുത്ത നെഗറ്റീവ് ന്യൂസ്‌, ഇന്ന് ഇത് ചർച്ച.. കല്പറ്റക്കാരെ സല്യൂട്ട്

  • @mathew9390
    @mathew9390 3 місяці тому

    നവകേരള ബസ്സ് മൃസിയതിൽ തന്നെ വയ്കുക. ശീ ബാലൻറ ആഗ്രഹം നടകടെ.

  • @RKV-f7f
    @RKV-f7f 3 місяці тому

    മ്യൂസിയത്തിൽ വക്കുമ്പോൾ ആ ബാലനെ പിടിച്ചു ടിക്കറ്റ് മുറിക്കാരൻ ആക്കാൻ മറക്കല്ലേ....

  • @padmakumar6677
    @padmakumar6677 3 місяці тому

    ഇനി അത് കൊണ്ടുപോയി ബാലൻ്റെ വീട്ടിൽ കൊണ്ടു വയ്ക്കുക😅😅😅 വിവരം ഇല്ലാത്തവൻ

  • @mr_stranger_10
    @mr_stranger_10 3 місяці тому

    ഈ ബസ്സിന്റെ time ആണ് കൊഴപ്പം... രാത്രിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന രീതിക്ക് ആക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🙌

  • @sonybaby5523
    @sonybaby5523 3 місяці тому +1

    Tvm museum ilott potte... pilleru kandu padikkanam kazhiv ketta nethakalum Kerala il indayirunnu nnu 😂😂😂

  • @aslamaslu9768
    @aslamaslu9768 3 місяці тому

    Ravile 4 mani enna samayam mattiyaal pinneyenkilum upakaram aayene ithippo aarkkum convinient allatha oru nerath kond vechaal ithrem high tckt price koduth aaru kayaranaa

  • @jamesvplathodathil798
    @jamesvplathodathil798 3 місяці тому

    Bus 🚌 ആ AK Balan ന് തന്നെ, കരം ഒഴിവായി കൊടുക്കണം .. 🤓

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 місяці тому

    ആ ബസ്സിൽ കേറിയ വർ ഗതി പിടിക്കൂല എന്ന് തോന്നിക്കാണും

  • @vazhipokka
    @vazhipokka 3 місяці тому

    കാട്ടിലെ തടി തേവരുടെ ആന പിന്നെ വിജയന് എന്ത് നഷ്ടം...

  • @DARK-pt9ru
    @DARK-pt9ru 3 місяці тому

    അടിമകൾക്ക് വിവരം വെച്ചത്കൊണ്ട് ഇപ്പോ ആളില്ല .....

  • @varghesekuttyjohn8394
    @varghesekuttyjohn8394 3 місяці тому

    Note all the comments which reflect the general opinion of People regarding the Govt😮

  • @vishalsureshbabu7051
    @vishalsureshbabu7051 3 місяці тому

    എന്ത് ചെയ്യാൻ?
    രക്ഷാപ്രവർത്തനം നടത്താൻ ഉപയോഗിക്കാൻ പറ

  • @JithinPk-s3i
    @JithinPk-s3i 3 місяці тому

    ഫ്ലോപ്പ് ആയ പടത്തിനു ഇനി ടിക്കറ്റ് എടുത്തിട്ട് എന്തിനാ 😂😂

  • @Monster-p6l
    @Monster-p6l 3 місяці тому

    യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാൻ ഇല്ല എന്ന് ആയിരുന്നല്ലോ കമ്മികളും പാർട്ടി ചാനലും പാർട്ടി പത്രവും തള്ളിക്കൊണ്ടിരുന്നത്
    😂😂😂

  • @rejvs
    @rejvs 3 місяці тому

    അതില്‍ കയറാന്‍ ഭയമായിരിക്കും.

  • @aswinviswanathan2297
    @aswinviswanathan2297 3 місяці тому

    Rate kurach nokk....

  • @thetrendz3815
    @thetrendz3815 3 місяці тому

    3 അരക്കോടി ജനസഖ്യ ഉള്ള സംസ്ഥാനത്തിൽ ഇതൊക്കെ എങ്ങനാ മാപ്രേ ഒരു വാർത്ത ആയി കൊടുക്കുന്നെ 🤣🤣🤣 ഒരു ചെരപ്പും ഇല്ല അല്ലെ 😁😁😁

  • @vishnukuzhikattu3056
    @vishnukuzhikattu3056 3 місяці тому

    എന്തൊരു വിരോധാഭാസം ആണ് ആ footboard.

  • @ihsgroupkochi7112
    @ihsgroupkochi7112 3 місяці тому +1

    പിണറായിയുടെ ഛർദി

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 місяці тому

    അത്.. കേരള രാജാവിന്.. തന്നേ.. ഇരിക്കട്ടെ.. ഇനിയും.. രാജാവിന്.. വേണ്ടി വരും...😂😂😂.. കാണൂർക്ക് കെട്ടി എടുക്കാൻ....

  • @SunilKumar-ih9fj
    @SunilKumar-ih9fj 3 місяці тому +1

    എന്തിന് vip പരിവേഷം സാധാരണ ബസ് ആയി ഓടിക്ക്.. അല്ലാതെ അതിന് ചിലവാക്കിയ പൈസ എന്തായാലും തിരിച്ച് കിട്ടാൻ പോകുന്നില്ല... അതിൽ സഞ്ചരിച്ചു നടത്തിയ സദസ്സുകൾക്ക്, വന്ന പരാതികൾക്ക് യാതൊരുപ്രധാന്യവും ഇല്ലെങ്കിൽ പിന്നെ ഒരു ബസ്സിന്‌ എന്തിന് പ്രാധാന്യംനൽകണം..

  • @Akshay-sy5py
    @Akshay-sy5py 3 місяці тому

    എന്തിനാണ് ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് മാപ്രകളെ

  • @Xcxc-kf8wl
    @Xcxc-kf8wl 3 місяці тому

    റേറ്റ് കുറക്ക്

  • @ansaradhil6718
    @ansaradhil6718 3 місяці тому +1

    വിലാപ യാത്രക്ക് പറ്റും

  • @gokulgkrishnan4737
    @gokulgkrishnan4737 3 місяці тому

    കള്ളവണ്ടി ക്ക് കള്ള നിരക്ക് ഈടാക്കി ഓടിയാൽ എത്ര പേര് കയറാനാണ് 🥱🥱

  • @nmv298
    @nmv298 3 місяці тому

    ഖ്യാതി അല്ല സുഹൃത്തേ.... അപഖ്യാതി എന്ന് പറയൂ.😅

  • @dasanb.k2010
    @dasanb.k2010 3 місяці тому

    സഖാക്കളുടെ മ്യൂസിയം ഏതെങ്കിലും മ്യൂസിയത്തിൽ പ്രദർശിപ്പിക്കാ൦.

  • @People_review
    @People_review 3 місяці тому

    ഈ വെള്ളന വാങ്ങിയ ആന്റണി രാജുവിന്റെ കയ്യിൽ നിന്നും നഷ്ട പരിഹാരം ksrtc വാങ്ങുക

  • @Adarsh-y8s
    @Adarsh-y8s 3 місяці тому

    Aiswaryam vende enthinum .

  • @vaeventsandcaters1989
    @vaeventsandcaters1989 3 місяці тому

    aadhyam aa livery mothathil maattaanam.pudhiya livery design cheyyanam.service mothathil reschedule cheyyanam.charges lu avasyamaazha maattanghal varuthanam.toilet unddaazhadhondd vanddi eppozhum mothathil clean cheyyanam.toilet maathram clean cheydhadhondd kaaryamilla. yaathrakkaarkk avashyamaazha maattanghal varuthanam.
    allaadhe parannaari sancharicha vanddi anennu paranchaal arum kazharilla😂.

  • @Advocateപടവീരൻ
    @Advocateപടവീരൻ 3 місяці тому

    സിപിഎമിന്റെ സമൂഹ മാധ്യമങ്ങൾ ഇങ്ങനെ അങ്ങനെയല്ലല്ലോ പറയുന്നേ

  • @pradeepdon4698
    @pradeepdon4698 3 місяці тому

    ഇത്‌ ഒരു ടൂറിസ്റ്റ് ബസ് ആക്കി കൂടെ വല്ല ഗവി ഗോവ പോലെ ഒക്കെ പോകാൻ വേണ്ടി

  • @fightingfile9280
    @fightingfile9280 3 місяці тому

    അതിൽ യാത്ര ചെയ്തവർ ജീവിച്ചിരിപ്പുണ്ടോ 😂

  • @ashamanuel2351
    @ashamanuel2351 3 місяці тому

    Then we won,t visit museum also.

  • @pullaremenon
    @pullaremenon 3 місяці тому

    തൊടാൻ അറയ്ക്കും അതിൽ. അത്രയ്ക്ക് നല്ല @$%%&&@ പോയതല്ലേ...

  • @rajeshkp7254
    @rajeshkp7254 3 місяці тому

    ബത്തേരി -കോഴിക്കോട് TT ആയി ഓടിച്ചു നോക്ക്

  • @anoopms1209
    @anoopms1209 3 місяці тому

    അവസാന കമ്യൂണിസ്റ് ഭരണത്തിൻ്റെ സ്മാരകമായി സൂക്ഷിക്കാം 👍