യാത്രക്കാരില്ല; ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്| Kozhikode | Navakerala bus

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 271

  • @nishad9447
    @nishad9447 3 місяці тому +336

    ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രിയായി ഇന്നുവരെ കേരളം കണ്ടിട്ടില്ല ❗️

    • @ajayCL-m5v
      @ajayCL-m5v 3 місяці тому +10

      Chettakalil chetta Kim jong Vijayan

    • @renjithrajesh2881
      @renjithrajesh2881 3 місяці тому +1

      ketida nikuti sesum arum pratikarikunilla

  • @karuns.sekhar846
    @karuns.sekhar846 3 місяці тому +170

    കേരളം മുഴുവൻ 21 സെപ്റ്റിക് ടാങ്കുമായി ഓടിയ ഒരേ ഒരു ബസ് 👹😂😂😂

  • @trader.1446
    @trader.1446 3 місяці тому +102

    റദ്ധാക്കുന്ന മുന്നേ ബസ്സിൽ കയറാൻ ഭാഗ്യം കിട്ടിയ ശവാക്കൾ യാത്രയിൽ അറിഞ്ഞ പുളകം😂😂😂

  • @binuvijayan5721
    @binuvijayan5721 3 місяці тому +75

    കുറച്ച് കാലം കുറച്ചുപേരെ പറ്റിക്കാൻ പറ്റും എല്ലാ കാലത്തും എല്ലാരേം പറ്റിക്കാൻ പറ്റില്ല...😅

    • @musthafapadikkal6961
      @musthafapadikkal6961 3 місяці тому +4

      എല്ലാ സഗാക്കളെയും എല്ലാ കാലവും പറ്റിക്കാം 😂😂

    • @amalrai7817
      @amalrai7817 3 місяці тому +1

      Veteran actor Jose Prakash sir's punch dialogue...

  • @cholakkal5854
    @cholakkal5854 3 місяці тому +142

    കാളികാവ് മഞ്ചേരി റൂട്ടിൽ ഓടിക്കൂ
    സ്കൂൾ കുട്ടികളെങ്കിലും കേറും
    ഇഷ്ടംപോലെ ചില്ലറ പൈസയും കിട്ടും 😂

  • @prakashank.p1144
    @prakashank.p1144 3 місяці тому +85

    ആ ബസ്സ് കാണുമ്പോൾ കണ്ണൂരിലെ , ചെടിച്ചട്ടി .. രക്ഷാപ്രവർത്തനം ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ😢

    • @manuhyan
      @manuhyan 3 місяці тому

      Kittiyath kond nannayi nnallonam kittiyallo😂😂😂 aa video kandal ariyille bussinte mumbilote eduth chadunnath

  • @KrileenKrishna
    @KrileenKrishna 3 місяці тому +39

    പൊതു ജനങ്ങൾക്ക് ഉപകാരമായി...മൊബൈൽ മൂത്ര പുര ആകിയാൽ നന്നായിരിക്കും...

  • @syamsuseelan3215
    @syamsuseelan3215 3 місяці тому +62

    കമാട്ടി പുര എന്ന ഒരു ബോർഡ് വെക്കു ബസ് തലയിൽ മുണ്ട് ഇട്ട സഗാക്കളെ കൊണ്ട് നിറയും 😄😄😄😂q😂😄

  • @ukkens710
    @ukkens710 3 місяці тому +22

    കേരളം കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ

    • @jomonkjoy6835
      @jomonkjoy6835 3 місяці тому +2

      വളരെ വളരെ ശെരിയായ ഒരു കാര്യം... 😕😕😕

    • @josephreetha9974
      @josephreetha9974 3 місяці тому +2

      ഏറ്റവും വൃത്തികെട്ട മനുഷ്യൻ.

  • @GeorgekuttyThomas-f6v
    @GeorgekuttyThomas-f6v 3 місяці тому +46

    കൃബയിലേകക് വിട്ടു സഖാക്കൾ കേറിപോകടെട കേരളം രകഷപെടടെട

  • @RadhamaniNk-dq4qg
    @RadhamaniNk-dq4qg 3 місяці тому +7

    രണ്ടു നവകേരള യാത്രയ്ക്കുള്ള സമയം ഉണ്ടല്ലോ. അടുത്ത രണ്ടു വർഷവും ഓരോ യാത്ര

  • @AbdussamadCk
    @AbdussamadCk 3 місяці тому +19

    തട്ടുകടയാക്കി ബീച്ചിൽ കൊണ്ടുപോയിട്ടാൽ നല്ല കച്ചവടം കിട്ടും .
    ബോണറ്റും മട്ഗാടും മാറ്റി മുഖ്യന്റെ മുഖരൂപം വരുത്തുക .
    അടിപൊളി അയ്ടിയ .

  • @sanjupanicker1238
    @sanjupanicker1238 3 місяці тому +10

    മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത ബസ് ആയതു കൊണ്ട് ആള്‍ക്കാര്‍ക്ക് കയറാൻ പേടി കാണും 😂😂😂

  • @fahadstar6795
    @fahadstar6795 3 місяці тому +12

    CID ബാലൻ പറഞ്ഞ മാതിരി മ്യൂസിയത്തിൽ കൊണ്ടുവച്ചാൽ കോടികൾ വരുമാനം കിട്ടും

  • @Gypsy29242
    @Gypsy29242 3 місяці тому +17

    സഖാക്കൾ ക്കു ഇതിൽ കേറാൻ മുട്ട് വിറക്കും...
    കടക്കു പുറത്തു.... എന്ന് പറയുന്ന ആൾ യാത്ര ചെയ്ത ബസ് അല്ലെ...😂

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 3 місяці тому +12

    സർക്കാർ നടപ്പാക്കുന്ന മിക്ക പരിഷ്കാരങ്ങളുടെയും അവസ്ഥ ഇതുതന്നെ....
    ഏതെങ്കിലും പ്രൈവറ്റ് പാർട്ടിക്ക് കൊടുത്ത് കാശ് വാങ്ങിക്ക്...
    കടം കുറക്കാം....

  • @anfasaboobacker4537
    @anfasaboobacker4537 3 місяці тому +2

    കോഴിക്കോട് എർണാകുളം തിരുവനന്തപുരം റൂട്ടിൽ ബസ്സുകൾ കുറവാണ്. ടയിനിന് എപോയും തിരക്കും സീറ്റിൽ ഇരുന്നു യാത്ര ചെയ്യാൻ ആഗ്രഹം ഉള്ള ഒരുപാട് പേർ ഉണ്ട്. ഇപോയതെ സ്ഥിനിക്ക് നല്ല ബസ്സുകൾ ഇല്ല.😊

  • @rajeevrrajan6271
    @rajeevrrajan6271 3 місяці тому +8

    വീണ്ടും ഒരു പുതു കേരള യാത്ര നടത്തട്ടെ

  • @Muhammed-gg7gw
    @Muhammed-gg7gw 3 місяці тому +11

    അങ്ങനെ പവനായി ശവമായി എന്തൊക്കെയായിരുന്നു

  • @Gypsy29242
    @Gypsy29242 3 місяці тому +5

    മറ്റു ബസ്സുകളുടെ അതെ നിരക്കിൽ അല്ലെങ്കിൽ ഒരു നൂറു രൂപ കൂടി.....സീറ്റു വർധിപ്പിച്ചു ഓടിയാൽ മതിയെല്ലോ....

  • @mredulmahija3408
    @mredulmahija3408 3 місяці тому +15

    ആ ബാലൻ എവിടെ!?

    • @musthafapadikkal6961
      @musthafapadikkal6961 3 місяці тому +2

      ആള് കയറാത്തതിന്റെ തീവ്രത അളക്കുകയാകും 😂

  • @sunojlasik71
    @sunojlasik71 3 місяці тому +3

    നമ്മുടെ സഖാവ് കയറിയ ഇടത്തു കുരിപ്പ പോലും മുളക്കില്ല 😂🤣.

  • @madhumanammal2889
    @madhumanammal2889 3 місяці тому +2

    ബസിന് ഇതുവരെ പേര് ഇട്ടിട്ടില്ലെങ്കിൽ ഞാനൊരു പേര് നിർദ്ദേശിക്കാം😀 "ചെടിച്ചട്ടി"

  • @muralikrishnan5221
    @muralikrishnan5221 3 місяці тому +6

    സകല സർക്കാർ സംവിധാനങ്ങളും സ്വകാര്യ വൽക്കരിക്കണം. പത്ത് രൂപയുടെ സേവനത്തിന് പത്തായിരം ചിലവും പത്ത് വർഷം കാലതാമസവും .

  • @AbiUpvcwindows
    @AbiUpvcwindows 3 місяці тому +3

    വെറുതെ ആളില്ല എന്ന് ആക്കി എങ്ങോട്ടാ മാറ്റാൻ ഉള്ള പ്ലാൻ ആണ് 😂😂

  • @shuhaib2964
    @shuhaib2964 3 місяці тому +4

    പിണറായിയും അടിമകളും കയറിയ ബസ് അല്ലെ ഒരു ശുദ്ധികലശം നടത്തി ഓടി നോക്കൂ....

  • @Islamify_malayalam
    @Islamify_malayalam 3 місяці тому +1

    Please try ernakulam - chennai via palakkad
    Because ee routil only one ksrtc bus mathrm aanu service നടത്തുന്നത്

  • @Voiceof_abhi
    @Voiceof_abhi 3 місяці тому +4

    Spending peoples money for states wellness❌❌ spending money for ministers unnecessary things ✅✅

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 3 місяці тому +1

    എല്ലാ മന്ത്രിമാരെയും കയറ്റി എവിടെയെങ്കിലും കൊണ്ട് കളയുക

  • @mohamedzayedck4094
    @mohamedzayedck4094 3 місяці тому +2

    ആരോ പറഞ്ഞുകേട്ടു നവകേരള യാത്ര കഴിഞാൽ മ്യൂസിയത്തിൽ വെച്ചാൽ പോലും ആളുകളുടെ തിക്കും തിരക്കും ആവുമെന്ന് .......😂😂😂😂😂😂😂😂

  • @basheervk3785
    @basheervk3785 3 місяці тому +9

    മ്യൂസിയം ശരണം 🙄🤔💊

  • @MaheshK-wd8lt
    @MaheshK-wd8lt 3 місяці тому +5

    ആ ബസിൽ ടോയ്ലറ്റ് മാറ്റിയാൽ ഒരുപക്ഷെ യാത്രക്കാർ ഒരുപാടുണ്ടാവും

  • @THELONETRAVELER
    @THELONETRAVELER 3 місяці тому

    A public bus can become profitable by optimizing route efficiency and maximizing passenger capacity, thereby reducing operational costs and increasing fare revenue. Additionally, securing subsidies or advertising partnerships can provide supplementary income streams.

  • @shortsindian.
    @shortsindian. 3 місяці тому

    പിണുങ്ങാണ്ടി എഫക്ട് 🔥🔥

  • @sreyasbabu8874
    @sreyasbabu8874 3 місяці тому +1

    അതുപോര രൂപമാറ്റം തന്നെ വേണ്ടിവരും ആളറിയാത്ത വിധം 😂😂

  • @christythomas4911
    @christythomas4911 3 місяці тому

    പൊളിച്ചടുക്കി ആക്രിക്ക് കൊടുക്ക്.

  • @Sameermottemal
    @Sameermottemal 3 місяці тому

    കാഴ്ച ബംഗ്ലാവിൽ വെച്ചാൽ ആളുകൾ ഇത് കാണാൻ ഇടിച്ചു കയറും എന്നാണ് മറ്റവൻ പറഞ്ഞത്.

  • @AbdulKalam-x7l
    @AbdulKalam-x7l 3 місяці тому +2

    ഇവരാണ് k rail കൊണ്ട് വരാൻ പോയത് 😂

  • @hussinkc1681
    @hussinkc1681 3 місяці тому +8

    പി കെ ബഷീർ പറഞ്ഞ മ്യൂസിയത്തിലേക്ക് ബസ്സിനെ മാറ്റി കളക്ഷൻ ഉണ്ടാക്കാം

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 3 місяці тому +1

    മറിയകുട്ടി അന്ന് ഉയർത്തി കാട്ടിയ ബ്രായും കൂടി വെച്ചാലോ 🤔???

  • @prathyushprasad7518
    @prathyushprasad7518 3 місяці тому

    തുടങ്ങാനും പരിപാലിച്ചോണ്ട് നടക്കാനും അറിയുന്നവരുടെ കൈയിൽ ദയവു ചെയ്ത് ഈ വണ്ടി കൊടുക്കുക. കാരണം ഇതൊരു നല്ല ബസ് ആണ്.

  • @fasalurahmankp6101
    @fasalurahmankp6101 3 місяці тому

    .. ടിക്കറ്റ് മറ്റ് ബസ്സ് ചാർജ് എത്രയാണ് അത് ആക ണം

  • @shalbiejohn8056
    @shalbiejohn8056 3 місяці тому

    ഒന്നുകൂടി നവകേരള ബസ് യാത്ര നടത്തുക😊😊😊😊

  • @sarathparol1773
    @sarathparol1773 3 місяці тому +3

    കമ്മികളോട് പറഞ്ഞാൽ മതി,😂😂😂😂

  • @Jamesdevassy
    @Jamesdevassy 3 місяці тому

    Dismiss the village offices or privatise●●

  • @arjunm7736
    @arjunm7736 3 місяці тому

    എറണാകുളം - ബാംഗ്ലൂർ റൂട്ട് il ഓടിക്ക്. Every day full capacity കിട്ടും

    • @Achuz123_a2
      @Achuz123_a2 2 місяці тому +1

      Tvm il start cheyanam

  • @Chugambaran
    @Chugambaran 3 місяці тому

    Consider this as a Public Toilet in City Area👌🏻

  • @pandorabox8727
    @pandorabox8727 3 місяці тому

    Private bussukale dynamic nirakku vardhippichal engane kerum aalukal?

  • @panthasumesh6656
    @panthasumesh6656 3 місяці тому

    കേരള ഹൗസിംഗ് മുന്നിൽ കൊണ്ടുപോയി ഇടുക ..മുഖ്യൻ കണ്ടു രസിക്കട്ടെ .കോടി രൂപ മുടക്കി ഞാൻ സഞ്ചരിച്ച ബസ് കിടക്കുന്ന കിടപ്പ് കണ്ടോ എന്നു പറഞ്ഞു രസിക്കട്ടെ....

  • @dewdrops660
    @dewdrops660 3 місяці тому

    ഇതു പൊളിച്ചു കളയണം.... നവ കേരള എന്ന തെരുവ് ഗുണ്ടായിസവും മർദനവും, ആർഭാടം നിറഞ്ഞ വിരുന്നും , തീറ്റയും ഒരു ദുസ്വപ്നം ആയി ജനങ്ങൾ ഓർക്കുന്നു....

  • @pscpullaeduapp
    @pscpullaeduapp 3 місяці тому

    എറണാകുളം തൃശൂർ ബാംഗ്ലൂർ

  • @edisonvalentine
    @edisonvalentine 3 місяці тому

    Aaru kerum aa Mandrake il.

  • @ranjithkram
    @ranjithkram 3 місяці тому

    ഇപ്പോ കറക്ട്ടായി, ഇനി മുസീയത്തിൽ വെക്കാം

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 місяці тому

    ബസ്സിന്റെ അവസ്ഥ ഇത് ഇന്ന് വിഴിഞ്ഞം ഉൽ കടനം ചെയ്യുന്നുണ്ട് പടച്ചോനെ ഇങ്ങള് കത്തോളി ൻ

  • @abhilashmohanmohan3837
    @abhilashmohanmohan3837 3 місяці тому

    Thallumaathram

  • @rjkottakkal
    @rjkottakkal 3 місяці тому

    Kozhikode - trissur limited ആക്കുക

  • @hariharanm1964
    @hariharanm1964 3 місяці тому

    Chennai ku Odicha mathi ekm nu. Night aduth 6 manikku Chennai ethiya set aan full aavum bus

  • @vineethbabu176
    @vineethbabu176 3 місяці тому

    A. K. Valan evde

  • @johnythomas7317
    @johnythomas7317 3 місяці тому

    ശരിക്കും മൂല്യം വർദ്ധിച്ച പാഴ് വസ്തു 😭

  • @JithinPk-s3i
    @JithinPk-s3i 3 місяці тому

    ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ 😂😂😂😂

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 3 місяці тому

    പ്രൊഫഷണൽ മൈൻഡ് ഉപയോഗിച്ച് ബസ് പ്രസ്ഥാനം വളരെ ലാഭകരമായി കൊണ്ടുപോകാൻ പറ്റും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തുനിന്ന് മാന്യമായ റേറ്റിൽ മാന്യമായ യാത്ര കൊടുക്കുക പിന്നെ ആളുകൾ പുറകെ വന്നോളൂ. കള്ളൻ സഞ്ചരിച്ച എന്നാ പുണ്യാളൻ സഞ്ചരിച്ച എന്നോ സ്വകാര്യ വാഹനങ്ങൾ എന്നാ പൊതുമേഖലാ വാഹനങ്ങൾ എന്ന ആരും നോക്കാറില്ല പ്രൊഫഷണൽ ടച്ച് ആണ് വേണ്ടത് അതിന് എല്ലാരും തയ്യാറാവുക അല്ലെങ്കിൽ കെഎസ്ആർടിസി ദുരന്തമായ ചരമം ഉണ്ടാകുമെന്ന് ഉറപ്പാണ് ജാഗ്രത

  • @akhildileep3330
    @akhildileep3330 3 місяці тому

    ആദ്യം സീറ്റ് പിടിച്ചവനെ ആലോചിക്കുമ്പോൾ 🤣

  • @prajilkcalicut3003
    @prajilkcalicut3003 3 місяці тому +1

    മ്യൂസിയം തുടങ്ങണം mr. 😎😎😎ticket 100 രൂപ ആകിയിട്ട് മൊത്തം കമ്മികളോടും വരാൻ പറയണം 😂എന്നാലെങ്കിലും ഖജനാവ് നിറയട്ടെ 😎😎😎Ldf വരും എല്ലാം ശരി ആവും 😎

  • @Joothan
    @Joothan 3 місяці тому

    അങ്ങനെ വേണം നല്ല ആൾക്കാരാണ്, കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ ഒന്നും കയറാതെ, എല്ലാം അന്യസംസ്ഥാന ബസുകളിൽ കയറി അവർക്ക് വരുമാനം ഉണ്ടാക്കി കൊടുക്കണം, എന്നിട്ട് നമ്മൾ നമ്മളെ തന്നെ കുറ്റം പറയണം വിദ്യാസമ്പന്നനായ മലയാളി???

  • @josephreetha9974
    @josephreetha9974 3 місяці тому

    ജനങ്ങളുടെ കാശിന് ഇത് മേടിച്ചവന് പുഴുങ്ങി കൊടുക്ക് ശരീരം നന്നാവട്ടെ...

  • @Shaji4882
    @Shaji4882 3 місяці тому

    ഒരു ഉപകാരവും കേരളത്തിലെ ജനങ്ങൾക്ക് കിട്ടാത്ത യാത്ര ആയിരുന്നു നവ കേരള യാത്ര.. അപ്പോ പിന്നെ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലാ.. പിന്നെ തിരുത്ത് ന്റെ കാര്യം.. 50 വർഷം കഴിഞ്ഞ് തിരുത്തിയ ചരിത്രം ആണ് പാരമ്പര്യം...

  • @rajeshk5463
    @rajeshk5463 3 місяці тому

    മുഖ്യമന്ത്രി പോയ കക്കൂസിൽ കയറാൻ ആൾക്കാർ ഇടിച്ചു കയറും എന്നാണ് പറഞ്ഞിരുന്നത് അതുകൊണ്ട് കക്കൂസ് മാറ്റാൻ പറ്റില്ല

  • @vinodkumar-sx3eh
    @vinodkumar-sx3eh 3 місяці тому

    Still there is bad smell inside the BUS

  • @MR.COLONY
    @MR.COLONY 3 місяці тому

    ബസ്സ് കണ്ടപ്പോൾ ഏതോ അന്യ നാട്ടിലെ ടൂറിസ്റ്റ് ബസ്സ് ആണെന്ന് കരുതിക്കാണും. പോകേണ്ടവർ പോലും വേറെ വല്ല വണ്ടിയിലും പോയി കാണും

  • @sivaprasad5502
    @sivaprasad5502 3 місяці тому

    ഈ ബസ് തിരുപ്പതി, കാശി, അയോധ്യ രാമക്ഷേത്രം, രാമേശ്വരം, പഴനി ടൂർ
    വിടുക. പണം ഉളളവർ സ്ഥലങ്ങൾ കണ്ടു് പോകും. ഇപ്പോള് റോഡുകൾ നല്ലത് ആണ്.

  • @mohankmohank2160
    @mohankmohank2160 3 місяці тому

    ഇത് ആണ് ഇപ്പോൾ ശവകേരള ബസ്സ്

  • @edfredson
    @edfredson 3 місяці тому

    തിരുപൃഷ്‌ഠം പതിഞ്ഞ ക്ലോസറ്റ്‌ കാണാന്‍ വരുന്ന ജനസാഗരങ്ങളെ കാണിക്കാത്ത ബുർഷ്വാ മാധ്യമങ്ങള്‍

  • @vishnuhot007
    @vishnuhot007 3 місяці тому

    Timings are bad so is the rate.

  • @TheBugs11
    @TheBugs11 3 місяці тому

    Ethelum museum thil kondu vekk, kaanam aalu kerum ennanallo paranje

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 3 місяці тому

    പൊളിക്കുന്നതിനുമുമ്പ് ഏതായാലും ഒന്ന് നേരെ കാണാൻ പറ്റി.😂

  • @squarearch7674
    @squarearch7674 3 місяці тому

    1200 nu illa … allel seat onude setup aakkanam .. leg support okke koduth ..

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 місяці тому

    K BUS
    K for കാരണഭൂതൻ
    🤞

  • @ershadkk2311
    @ershadkk2311 3 місяці тому

    പിണറായി ഭരണം കേരളം കടത്തിൽ മുങ്ങി 😂

  • @shajisunikumar8010
    @shajisunikumar8010 3 місяці тому +1

    അതിൽ കയറിയാൽ നമ്മൾ മുടിയും മാൻഡ്രേക്കെ കേറിയ വണ്ടിയാണ്

  • @radhakrishnann8424
    @radhakrishnann8424 2 місяці тому

    ആബസ് കിടക്കുന്നിടം മുടിയും, സന്തോഷത്തോടെ ആരെങ്കിലും സ്വീകരിച്ച് കേരളം കടത്തി വിടട്ടെ നാശത്തിനെ😂.

  • @agerasbattle4879
    @agerasbattle4879 3 місяці тому

    ഇതിലും മികച്ച luxury sleepr / semi sleeper busukal karnataka rtc yum ചില private operatorsum കുറഞ്ഞ നിരക്കിൽ ഓടിക്കുന്നുണ്ട്.. Pinne ആര് കേറാനാ ഇതിൽ

  • @mohammedfahiz7322
    @mohammedfahiz7322 3 місяці тому

    😂👈 ഇപ്പോഴാണ് മ്യൂസിയത്തിൽ വെക്കാൻ പറഞ്ഞതിന്റെ ട്വിസ്റ്റ് മനസ്സിലായത്😂😂😂😂😂

  • @kollamkaran2241
    @kollamkaran2241 3 місяці тому +1

    Mandrake അല്ലേ യാത്ര ചെയ്ത കേരളം മുടിഞ്ഞു നവകേരള ബസും മുടിയും

  • @jaleelck3176
    @jaleelck3176 3 місяці тому

    ബാലൻ പറഞ്ഞ പോലെ മ്യൂസിയത്തിൽ കൊണ്ടുവെക്കുന്നതാ നല്ലത് പെട്രോളിന്റെ പൈസയെങ്കിലും ലാഭം കിട്ടും

  • @jishnuganesh7539
    @jishnuganesh7539 3 місяці тому

    എറണാകുളം തൃശൂർ പാലക്കാട്‌ കോയമ്പത്തൂർ റൂട്ടിൽ ആണ് എങ്കിൽ ആളു ഉണ്ടാകും

  • @sahalff8606
    @sahalff8606 3 місяці тому +1

    😢

  • @fahadstar6795
    @fahadstar6795 3 місяці тому

    ആ ബസ്സിൽ ആദ്യമായി യാത്ര ചെയ്തവരെ അതിലിട്ട് നമ്പർ ലോക്ക് ഇട്ട് അടക്കുക

  • @rajanm5543
    @rajanm5543 3 місяці тому

    ആരെങ്കിലും പോത്തിന്റെ പുറത്തു കയറുമോ?.

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 місяці тому

    Mandrake എഫക്ട് ഉള്ള ബസ്സ് എന്ത് വിശ്വസിച്ചു കയറും 😂

  • @aneeshkarimbanath4321
    @aneeshkarimbanath4321 3 місяці тому

    പട്ടേൽ പ്രതിമയെ വിമർശിച്ചവരൊക്കെ എവിടെ?

  • @shajudheens2992
    @shajudheens2992 3 місяці тому

    Normal thing in KSRTC

  • @ChenthamaraKa
    @ChenthamaraKa 3 місяці тому

    പിണറായി, കാലുകുത്തിയ, ബസ്, ആയതു, കൊണ്ട്, അതിൽ, യാത്ര, ആളുകൾ, പോയ, കാര്യം, നടക്കില്ല,, അബകടം, പറ്റാതെ, തിരിച്ചു, വന്നാൽ, ഭാഗ്യം,, ജെനങ്ങൾക്, ജീവന്, പേടിയുണ്ട്,

  • @DhaneshKumar-ox8xs
    @DhaneshKumar-ox8xs 3 місяці тому

    പാലക്കാട്‌ ഡിപ്പോയിലേക്ക് ഈ ബസ് കൈമാറൂ

  • @sabusahadevan1395
    @sabusahadevan1395 3 місяці тому

    വെറുക്കപ്പെട്ടവൻ യാത്ര ചെയ്ത വണ്ടിയിൽ കയറുന്നവന്റെ കാര്യം കട്ടപ്പുക

  • @sree4103
    @sree4103 3 місяці тому

    അന്ന് ക്യൂബെളം ഗോവിന്ദൻ പറഞ്ഞ പോലെ മ്യൂസിയത്തിൽ വയ്ക്കാം

  • @varghesechamakkala123
    @varghesechamakkala123 3 місяці тому +1

    കാരണ ഭൂതം😂😂😂

  • @jain-wt2ou
    @jain-wt2ou 3 місяці тому

    ആരെയാണ് പറ്റിക്കുന്നത്? എത്രയോ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നു

  • @mdnajeeb6203
    @mdnajeeb6203 3 місяці тому

    കേരളത്തിൽ സൂപ്പർ ഫാസ്റ്റയ്യി ഓ ടിയാൽ ഇതിലും നല്ല വരുമാനം കിട്ടും കർണാടക taxum കൊടു ക്കേണ്ട.

  • @3nchi
    @3nchi 3 місяці тому

    സഗാക്കൾ പോലും കയറില്ല അമ്മാതിരി ടിക്കറ്റ് ചാർജ് ആണ് വോൾവോ സ്ലീപ്പർ ബസിന്റെ റേറ്റ് സമാനമാണ് ഇതിന്റെ റേറ്റ് 😅

  • @abdulsamad523
    @abdulsamad523 3 місяці тому

    പാവം ബസ് മുതലാളിമാർ സഹിച്ചും കഷ്ടപ്പെട്ടു മുന്നോട്ടുപോകുമ്പോൾ ഒരു ബസ് ഉടമക്കുള്ള കഷ്ടം ഇപ്പോഴെങ്കിലും മനസ്സിലായല്ലോ സർക്കാർ ഇനി സ്വന്തം തലയിൽ കൈ ആയപ്പോൾ