റോഡ് ഷോയില്‍ പ്രതി മേയറോ ഡ്രൈവറോ? | Trivandrum Road Show | Mayor | KSRTC

Поділитися
Вставка
  • Опубліковано 29 кві 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 1,2 тис.

  • @darkframe007
    @darkframe007 Місяць тому +862

    ഇങ്ങനെ ഒരു മേയർ വേണ്ട നമുക്ക് എന്നുള്ളവർ കമൻ്റ് ചെയ്യൂ

  • @jimmithamburujimmithamburu7054
    @jimmithamburujimmithamburu7054 Місяць тому +514

    പലകാര്യത്തിലും വായ് എടുത്ത് നുണയല്ല മറ്റൊന്ന് പറയില്ല ഈ സ്ത്രീ തിരുവനന്തപുരത്തിന് അപമാനം

    • @Rose-Jackie
      @Rose-Jackie Місяць тому +5

      Sathyam. Athine mayor akkanulla experience Ella athannu problem. Pinne bharikkunnathe avarude party yum

    • @esnarayanan2499
      @esnarayanan2499 Місяць тому +1

      Kootharakal...
      Avar vva thurakkunnathu thanney aapathu....

    • @johnvarghese5295
      @johnvarghese5295 Місяць тому +2

      ലൈംഗിക ചേഷ്ടകാണിച്ചില്ല എന്താണ് അത് കാണാൻ വേണ്ടിയാണ് അവൾ നടക്കുന്നത്

    • @jobyjoseph1472
      @jobyjoseph1472 Місяць тому +1

      അനന്തപുരിയുടെ ഗതികേട് 😄😄

    • @masmts
      @masmts Місяць тому

      Ivaroke ee sthree aanukoolyam misuse cheyyunnond real issue aarum kaaryam aakaathe pokunnu

  • @anurajsiva3262
    @anurajsiva3262 Місяць тому +139

    ഈ സ്ത്രീ ഒട്ടും അർഹതയില്ലാത്ത സ്ഥാനത്താണ് ഇരിക്കുന്നത്.. അധികാരം ഉണ്ടെന്ന ഹുങ്ക്. ഡ്രൈവർക്കു സപ്പോർട്ട്.

  • @ajmalmon3997
    @ajmalmon3997 Місяць тому +148

    മേയറുടെ മുഖം കണ്ടാൽ അറിയാം പച്ച കള്ളമാണ് പറയുന്നത് എന്ന് അത്കൊണ്ട് എല്ലാവരും ലൈക്ക് അടിച്ചു നമ്മുടെ പവർ കാണിക്കൂ 👍🙏🙏

    • @user-kc9ud5jy4i
      @user-kc9ud5jy4i Місяць тому +1

      പീഡിപ്പിച്ചു അടുത്ത കൊച്ചിന്റെ അച്ചൻ ഡ്രവർ 😂😂

    • @Starkitchen69
      @Starkitchen69 Місяць тому +2

      വണ്ടി ഓടിക്കുന്നവൻ കൈകൊണ്ട് ഏൻഡ് കാണിക്കും അത് തന്നെ നുണയല്ലേ

    • @krishnalrd-bo2my
      @krishnalrd-bo2my 29 днів тому +2

      ജാട കൂടിയത് കൊണ്ടാണ്

  • @user-pj2pf5sj1l
    @user-pj2pf5sj1l Місяць тому +258

    കാറിലിരുന്നു പുറകോട്ട് നോക്കിയപ്പോൾ ബസ്സിൻ്റെ ലൈറ്റ് കണ്ണിലടിയ്ക്കുമ്പോൾ ചേഷ്ഠ എങ്ങനെ കാണാനാണ്?

    • @jaisonkannappilly8434
      @jaisonkannappilly8434 Місяць тому

      Aa Pulayadi Vargathinu Pala Maargangalimundu, Enthu Cheshtayum Kandupidikkan. ParaNaariyude Prathiyaka Aaction , Ormayundallo ???Pithrusooniya Vargam. Go to Hell Liyers Union.

    • @arunrajkp7762
      @arunrajkp7762 Місяць тому +8

      അതൊന്നും ഒരു വിഷയമല്ല കാണും😅

    • @icellmobiles1087
      @icellmobiles1087 Місяць тому +2

      🎉🎉🎉🎉🎉🎉

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому

      പുളിച്ചു,ദ്രവിച്ച പഴകി നാറിയ നുണ, പച്ചയായ കള്ളം 🙄🙄🙄

    • @Neethu800
      @Neethu800 Місяць тому +24

      അന്തം മമ്മിക്ക് കാണാൻ പറ്റും.... കടക്കു പുറത്ത് 😊

  • @sarathmohan2337
    @sarathmohan2337 Місяць тому +243

    ഈ പക്വത ഇല്ലാത്ത അമൂൽ ബേബി യെ പിടിച്ചു ചങ്ങലക്കിടുന്നതാണ് നല്ലത്

    • @Starkitchen69
      @Starkitchen69 Місяць тому

      എന്ദു നുണയാണ് മേയർ കാച്ചി വിടുന്നത്

  • @ananduasanal288
    @ananduasanal288 Місяць тому +312

    ഇവളെ പോലെ കള്ളം പറയാൻ ഉള്ള കഴിവെങ്കിലും കിട്ടിയിരുന്നെങ്കിൽ പാർട്ടിയിൽ ചേരമായിരുന്നു

    • @aneesh4394
      @aneesh4394 Місяць тому +2

      പാവം ഒന്നും അറിയാത്ത കുഞ്ഞി 😅

    • @sheeba2941
      @sheeba2941 29 днів тому

      😂😂😂😂

  • @user-vl8lz6bi4o
    @user-vl8lz6bi4o Місяць тому +93

    കേരളത്തിലെ മുഴുവൻ ജനങ്ങളും ഇ അഹങ്കാരിയെ ഒറ്റപെടുത്തണം

  • @jayan.smjayas1420
    @jayan.smjayas1420 Місяць тому +412

    ഡ്രൈവർ 👍🏻സപ്പോർട്ട് 🎉🎉🎉👍🏻👍🏻👍🏻👍🏻👍🏻👍🏻 ജനത്തിന്റെ മണ്ടേൽ ആര് കയറിയാലും ജനങ്ങൾ ഒന്നിക്കും 👍🏻👍🏻👍🏻👍🏻👍🏻

    • @MCKannan1
      @MCKannan1 Місяць тому +23

      ഈ അധമ സ്ത്രീ ഇനി അധികാര കസേരയിൽ വരാൻ പാടില്ല.
      തിരുവനന്തപുരം ജനങ്ങൾ ശ്രദ്ധിക്കണം.

    • @vareapen
      @vareapen Місяць тому +1

      ​@@MCKannan1😊😊

    • @sreedharana.v2693
      @sreedharana.v2693 Місяць тому +3

      ചെറിയ വന്ദികളെ ബസ് മൈൻഡ് ചെയ്യാറില്ല പൊതുവെ.

    • @sosammaphilip8186
      @sosammaphilip8186 Місяць тому +3

      Yedu... ur correct.God bless u

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 Місяць тому +93

    ഇങ്ങനെയുള്ള ബുദ്ധി ഇല്ലാത്തവർക്ക് എനിയും വേട്ട് ചെയ്ത് വിജയിപ്പിക്കുക വിസ്സികളായ് ജനങ്ങൾ

    • @faisalkcfaisalkc1337
      @faisalkcfaisalkc1337 Місяць тому

      പാർട്ടിക്ക് കുറേ അടിമകൾ ഉണ്ട് അവരാ ഈ പട്ടികളുടെ വിജയം

  • @anilgeorge7088
    @anilgeorge7088 Місяць тому +127

    ഈ കമ്മൂണിസ്റ്' ഭരണം ഇനി ഈ കേരത്തിൽ വേണ്ട

  • @americansanchaaribyaugustine
    @americansanchaaribyaugustine Місяць тому +220

    മനുഷ്യാവകാശകമ്മീഷൻ എവിടെ?😢

    • @afraparveen8675
      @afraparveen8675 Місяць тому

      .അവര് തൂറാൻ പോയിക്കാണും കമ്മികൾ വെച്ചവർ അല്ലേ ആ കമ്മീഷൻ

    • @afraparveen8675
      @afraparveen8675 Місяць тому

      അവരെ വേണ്ടുന്നടത്തു കാണുമോ കമ്മികൾ വെച്ച കമ്മീഷൻ അല്ലേ ഇവളെ പോലെ ഉള്ള പെൺ വർഗം നാടിന്നു ആപത്താണ്

    • @shanmuhammed1806
      @shanmuhammed1806 Місяць тому

      Pinarayi theettangal othikki kaanum

    • @user-rh2cx8om5y
      @user-rh2cx8om5y Місяць тому +12

      അത് വെറും കോമഡി അല്ലെ 😄😄😄

    • @anasthalalappuzha
      @anasthalalappuzha Місяць тому +10

      ഉറങ്ങി എന്നീച്ചില്ല😂❤😂❤❤ വൈകി വരും നമുക്ക്😮 കാത്തിരിക്കാം

  • @user-od5fi6ep3q
    @user-od5fi6ep3q Місяць тому +332

    പഠിച്ച കള്ളി 😄😄😄

    • @ravikumarkodiyeri
      @ravikumarkodiyeri Місяць тому +4

      അടിമ കണ്ണികൾ ഇങ്ങനെ അല്ലാതെ വേറെ എന്ത് പറയാൻ 🤔

    • @leelamathew59
      @leelamathew59 Місяць тому +3

      Absolutely true mayor she is a big liar 😂. She’s over smart in front of public eyes big time lies. Please someone take her to movies acting. She will be winning a first prize 🏆 😂😂😂🤮

    • @dharmapalancdas43
      @dharmapalancdas43 Місяць тому

      മനോരമയെ ഒതുക്കി😂

    • @soulgaming6190
      @soulgaming6190 Місяць тому

      പൊതിച്ചോറ് ടീംസ് അല്ലെ 😂

    • @sandheepsandhu142
      @sandheepsandhu142 28 днів тому

      Nale harthal 😂

  • @asifk4937
    @asifk4937 Місяць тому +91

    medical എടുത്തപ്പോൾ എന്തുകൊണ്ട് കാറിൽ സഞ്ചരിച്ചവരുടെ മെഡിക്കൽ എടുത്തില്ല അതിൽ തന്നെ കാര്യം വ്യക്തം അധികാരത്തിന്റെ ഹുങ്ഗ്‌ 🤬 തെളിവുകൾ എല്ലാം എതിര് എന്നിട്ടും കേസില്ല നമ്മുടെ നാടിന്റെ പരിതാപകരം 😢

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Medikalokke ellavareyum edukilla idh geralamalle

  • @vkissacissac8104
    @vkissacissac8104 Місяць тому +30

    പണി പാളിയല്ലോ മേയറെ. നാണക്കേടായല്ലോ. ഒരു ഡ്രൈവറോട് കോർക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ?'😅😅😅😅😅

  • @alikutty9164
    @alikutty9164 Місяць тому +145

    ഇവൾ ലഹരി ഉപയോഗിച്ചി രുന്നോ

    • @reenaK-ut3in
      @reenaK-ut3in Місяць тому +17

      അവർ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @leelamathew59
      @leelamathew59 Місяць тому +8

      She’s maybe used it. But we can’t proof it because police didn’t check her out into hospital.

    • @freakyz4jijin
      @freakyz4jijin Місяць тому +7

      Madathinu vendi joli cheyyunna police. Kerala police ..! 😢

    • @rossus4764
      @rossus4764 Місяць тому +1

      ​@@leelamathew59 English medium?

    • @sajithkumar-xi1om
      @sajithkumar-xi1om Місяць тому +3

      Ivall VIP alle😅😅😅😅 pavam driver midle class family, idannu keralam shameless, educated state but not use😅😅😅😅😅😅😅

  • @muhammed525pisharath6
    @muhammed525pisharath6 Місяць тому +129

    ബഹുമാന പ്പെട്ട ഗതാഗതമന്ത്രി ഗണേഷ്കുമാർ സർ:
    ഇടപെട്ട് നിരപരാധിയായ ഈ KSRTC ഡ്രൈവർ ഓടിച്ച വാഹനത്തിലെ വീഡിയോ പുറത്തു വിട്ട് ഡ്രൈവർ തെറ്റുകാരനാണ് എങ്കിൽ നിയമ നടപടി സ്വീകരിക്കുകയും
    അതല്ലാതെ മേയറും MLA യും
    അവരുടെ സ്വാധീനം ഉപയോഗിച്ച് .
    KSRTC ഡ്രൈവർക്ക് എതിരെ വ്യാജമായി കളളക്കേസ് ഉണ്ടാക്കിയതാണ് എന്ന് തെളിഞ്ഞാൽ ..
    രണ്ടു പേരും മേയറും MLA യും ആ പദവി രാജിവച്ച് പോവുകയും
    ആ ഡ്രൈവറോട് മാപ്പ് ചോദിക്കുകയും ആണ് വേണ്ടത്........

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому +14

      അതിനു പാവപ്പെട്ടവനും പണക്കാരനും നിയമം 2അല്ലേ,???കാണാൻ പോണ പൂരം കേട്ടറിയേണ്ട. കണ്ടറിയാം.

    • @govindram6557-gw1ry
      @govindram6557-gw1ry Місяць тому +3

      correct

    • @flowers_comedy-.
      @flowers_comedy-. Місяць тому +1

      Angane endengilum ondakumennu verudhe predhekshikalle onnum nadakulla

  • @Azim3240
    @Azim3240 Місяць тому +82

    ആഗ്യം കാണിച്ചോ എന്ന് ബസ്സിലെ ക്യാമറ പരിശോദിച്ചാൽ പോരെ

    • @aleyammapothenpothen7471
      @aleyammapothenpothen7471 Місяць тому

      ❤nunakal.sathyamakkunna mayer padupedum

    • @tanusgarden5613
      @tanusgarden5613 Місяць тому

      അത് ഇടിവെട്ടി പോയില്ലേ

    • @ajith1752
      @ajith1752 Місяць тому

      Ivaloke aa cctv footage vare edit cheyyum🤩

  • @samsonkmathew8772
    @samsonkmathew8772 Місяць тому +112

    ഇ സംഭവത്തിനു ശേഷം കേരളത്തിലെ മുൻനിര ചാനലുകളും ഓൺലൈൻ ചാനലുകളും എല്ലാ ദിവസവും ഇതു കാണിക്കുന്നുണ്ട്.ഒരൊറ്റ കമൻറ് പോലും ഇ താടകക്ക് സപ്പോർട്ട് ചെയ്തു കണ്ടില്ല. അപ്പോൾ ഇവളെന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായി

  • @felixxaviar2626
    @felixxaviar2626 Місяць тому +278

    കുട്ടി മേയറും. എം എൽ എ യും ആണ് കുറ്റവാളി

    • @afraparveen8675
      @afraparveen8675 Місяць тому +8

      പോലീസ് മേയറെ കിമ്പളം വാങ്ങി ഡ്രൈവർ ക്ക് നേരെ കേസ്സ്

    • @afraparveen8675
      @afraparveen8675 Місяць тому

      അങ്ങനെ എത്ര കേസ്സ് ഇവള്ടെ പേരിക്കാനും കമ്മി പിണറായിയുടെ പേരിൽ എത്ര കൊലപാതകക്കേസു ഉണ്ട് ഇവൾ കള്ളക്കേസിൽ കുടുങ്ങി മുൻ കേസുകൾ ചികഞ്ഞു കൊണ്ട് വരുക കമ്മി സൈബർ ലോബി

    • @MCKannan1
      @MCKannan1 Місяць тому

      ഇവളെ ഇനി വാഴിച്ചുകൂടാ. അഴുക്ക മൊതല്.

    • @Rose-Jackie
      @Rose-Jackie Місяць тому +3

      Mayor amma alu kalichatha mothathil narri 😂

    • @sunilpkoshypathanapuram
      @sunilpkoshypathanapuram Місяць тому

      സർവ്വ പിഴകളെല്ലാം സിപിഎംൽ വന്ന് ഈ പാർട്ടിയെ നശിപ്പിച്ചല്ലോ

  • @nazarshameena7097
    @nazarshameena7097 Місяць тому +44

    ആ കാറു തപ്പിയിരുന്നെങ്കിൽ കുപ്പി കിട്ടിയേനെ.

  • @prakashk3550
    @prakashk3550 Місяць тому +46

    നുണകൾ പറയുന്ന ലക്ഷണം മുഴുവൻ മേയരുടെ മുഖത്തു കാണാം... മുഖത്തു നോക്കി പറയാൻ മേയർ പേടിച്ചു നിൽക്കുന്നു..

  • @sunnyjohn1152
    @sunnyjohn1152 Місяць тому +44

    നിർത്തി നിർത്തി പറയു.എന്നിട്ട് എന്ത് ആക്ഷൻ ആണ് കാണിച്ചത് എന്നു കൂടി കാണിക്കു.അധികാരത്തിൻ്റെ ഹുങ്ക് കാണിച്ചിട്ട് ഇപ്പോൾ നിന്നു ചവിട്ടി തിരിയുകയാണ്.

    • @Starkitchen69
      @Starkitchen69 Місяць тому

      പാവം ആണ് ഈ കുട്ടി

  • @user-yq6ec5vq5k
    @user-yq6ec5vq5k Місяць тому +97

    പറയുന്നത് കള്ളം അഹങ്കാരി മേയർ 👌🏼

  • @vijeeshvs6847
    @vijeeshvs6847 Місяць тому +42

    പ്ലാമൂട് pmg roadil oru bus munne poyal bikil പോലും ഓവർടേക്ക് ചെയ്യാൻ കഴിയില്ല...അപ്പോ ആണ് അവളുടെയും ചോട്ടൻ്റെയും കാർ😄😄

  • @thomasaugustine6438
    @thomasaugustine6438 Місяць тому +51

    എന്തിനാ സുഹൃത്തേ ഇതുപോലെ പത്രപ്രവർത്തനം നടത്തുന്നത് മേയർ പറയുന്നത് തികച്ചും നുണ ആണ് എന്ന് സാമാന്യ ബുദ്ധിയുള്ള മലയാളിക്ക് മനസിലാകും

  • @reallifevlogs8302
    @reallifevlogs8302 Місяць тому +46

    സച്ചിൻ ദേവ്‌ mla യുടെ നിയോജക മണ്ഡലത്തിൽ ആയതിൽ ഞാൻ ഖേദിക്കുന്നു

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому +1

      അടുത്ത തവണയും വോട്ട് അയാൾക്ക്‌ തന്നെ കൊടുത്താൽ പ്രശ്നം തീർന്നു 😄😄

    • @reallifevlogs8302
      @reallifevlogs8302 Місяць тому

      @@HonorMan-yg8ff NOTA ക്കു കുത്തിയാലും അരിവാൾ ചുറ്റികക് ഇത് വരെ കുത്തിയിട്ടും ഇല്ല ഇനിയെട്ടു കുത്തുകയുമില്ല

  • @mathewsoommen1681
    @mathewsoommen1681 Місяць тому +41

    ഇവരുടെ ഭാഗത്ത് ശകലം പോലും സത്യം ഉണ്ട് എന്ന് വിശ്വസിക്കുന്നില്ല സത്യം ഉണ്ടായിരുന്നുവെങ്കിൽ വീഡിയോ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്തു കളഞ്ഞത്.
    ഡ്രൈവർക്കും ഒരു കുടുംബമുണ്ട് അത് മറക്കണ്ട

  • @netizen..
    @netizen.. Місяць тому +132

    യദു ഇത് പോസിറ്റീവ് ആയി കാണണം... ഇന്ന് നിങ്ങൾ കേരള ഫേമസ് ആണു.. സെലിബ്രിറ്റി ആണു... ഭാവി ഉണ്ട് വിചാരിച്ചാൽ...

    • @alanthomas2119
      @alanthomas2119 29 днів тому

      ivde bharanm ollavananu ellam avananu adhikaram power. pattumenkil naduvidanm. allenkil poruthanm.

  • @tomykm701
    @tomykm701 Місяць тому +33

    ഇവരുടെ സംസാര ശൈലി തന്നെ പാർട്ടി സ്റ്റൈൽ. വീണ, ബിന്ദു, ഷൈലജ അങ്ങനെ അങ്ങനെ ഉള്ള സ്ത്രീകൾ പറയുന്ന ഭാഷ.

    • @sanurajendran9884
      @sanurajendran9884 27 днів тому

      വാഴക്കുല വെടലയെ വിട്ടു പോയോ?!

  • @aliasvarghese4619
    @aliasvarghese4619 Місяць тому +38

    മേയർ മലർന്നു കിടന്നു തുപ്പുന്നു. ഈ ഡ്രൈവറുടെ പേരിൽ ഇതിനു മുൻപ് കേസെടുത്തിട്ടുണ്ടെങ്കിൽ ഇയാളെങ്ങിനെ KSRTC യുടെ ഡ്രൈവർ ആയി. ഇത് പോലെ മോശം, പശ്ചാത്തലം ഉള്ളവരാണോ KSRTC ജീവനക്കാരെങ്കിൽ എന്ത് വിശ്വാസത്തിലാണ് കേരളത്തിലെ പെണ്ണുങ്ങൾ KSRTC യിൽ യാത്ര ചെയ്യുന്നത്. ഒരാൾ ഏതെങ്കിലും സർക്കാർ ജോലിക്കു നിയമിക്കുമ്പോൾ പോലീസ് വെരിഫിക്കേഷൻ എന്ന ഒരു പരിപാടി ഉണ്ടല്ലോ. ഇതിനു മുൻപ് ഏതെങ്കിലും പോലീസ് കേസുള്ളവർക്കു ജോലി കിട്ടില്ലല്ലോ.മന്ത്രി ഇതിനു ഉത്തരം പറയണം.

    • @Sworld-
      @Sworld- Місяць тому +2

      എന്ന് സ്വന്തം അടിമ കമ്മി ഒപ്പ് from LKG center. Lal salaam സഖാവേ..

    • @Binuwaterfishingennakad9_90
      @Binuwaterfishingennakad9_90 8 днів тому

      Kallampayunnu

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 Місяць тому +35

    അല്പകാരന് പൗസ് വന്നാൽ അർദ്ധ രാത്രി കുട പിടിക്കും. അതാണ് നടന്നത്.

  • @malabaree7210
    @malabaree7210 Місяць тому +77

    ഡ്രൈവർ ബസിലിരുന്ന് കാറിലിരിക്കുന്ന മേയറെ പീഡിപ്പിച്ചു
    😂😂😂

    • @user-kc9ud5jy4i
      @user-kc9ud5jy4i Місяць тому +2

      കൊച്ചിന്റെ അച്ചൻ ഡ്രവർ 😂😂😂

    • @najumanajuma9777
      @najumanajuma9777 Місяць тому +1

      😄😄😄😄😄😄

    • @jojoor7064
      @jojoor7064 Місяць тому +2

      കപീഷിന്റെ വാലുപോലെ ഡ്രൈവറുടെ സംഗതി നീണ്ട്കൊച്ചമ്മയുടെ സംഗതിയിൽ കൊണ്ടുകാണും 😜

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 Місяць тому +1

      😂😂😂😂😂😂

    • @user-vc9mf4bo5q
      @user-vc9mf4bo5q Місяць тому +1

      😂😂😂😂😂😂😂😂

  • @justinmick3070
    @justinmick3070 Місяць тому +31

    അധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം....... തൊഴിലാളികൾ വളർത്തിയ പാർട്ടി ഇന്ന് അധികാരത്തിന്റെ കൂടെ നിൽക്കുന്ന സമയത്ത് തൊഴിലാളിയുടെ ശക്തി എന്താണെന്ന് നമ്മൾ കാണിച്ചു കൊടുക്കണം

  • @maneeshkannan4849
    @maneeshkannan4849 Місяць тому +17

    ഗർജ്ജനവും തേങ്ങലും ഒരുമിച്ച് ആസ്ഥാന നടി തന്നടെ ... ജനങ്ങൾ നല്ലൊരു അവാർഡ് കരുതിവെച്ചിട്ടുണ്ട്

  • @user-xy8bk3mz1s
    @user-xy8bk3mz1s Місяць тому +118

    ഇത് sfi. ക്കാരികളുടെ സ്ഥിരം ഡയലോഗ് ആണ് കുഴപ്പം ആണെന്ന് അറിയുമ്പോൾ പിന്നെ ഇല്ലാത്ത നുണ പ്രചരണം
    ഡ്രൈവർ check ചെയ്ത പോലെ ഈ കാറിൽ വന്ന എല്ലാവരെയും മെഡിക്കൽ എടുക്കണമായിരുന്നു ചിലപ്പോൾ fit ആയി പോയി കാണും അതാണ് സംഭവിച്ചതുമായി യാതൊരു ബന്ധവും ഇല്ല തലേന്ന് സംഭവിച്ച കാര്യങ്ങൾ പോലും ഓർമ്മ ഇല്ല fit ആയി പോയതിൽ ഉള്ള കുഴപ്പം ആണ് ഇത്. ജനപ്രതിനിധിക്ക് ഇത്രയും അഹങ്കാരം പാടില്ല 😅😅😅😅😅

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому +2

      ജനപ്രതിനിധി അല്ലാ എന്നുള്ള ഉറച്ച വിശ്വാസം അവർക്കുള്ളതുകൊണ്ടാകാം, ജനപ്രതിനിധി എന്നുള്ള ചിന്ത എത്രപേർക്കുണ്ടെന്ന് പറയാൻ കഴിയുമോ??????? 🤣🤣

    • @kunhikannank4503
      @kunhikannank4503 Місяць тому

      sthreekalku polum apamanamanu ival,thante vadham jayikan vendi chilapol driver thuni azhich balalsamgamchith ennum parayum ee vargam 😮😮😮

    • @neelanks2568
      @neelanks2568 Місяць тому +1

      ഊമ്പിയകേരളം ഫൂ 👍🙏നാറിയ പോലീസും ഫൂ 🤣💕

  • @sarathmohan2337
    @sarathmohan2337 Місяць тому +54

    സ്ത്രീത്തൊത്തെ അപമാനിച്ചു... ഈ പുരുഷോത്തതിന് ഒരു വിലയും ഇല്ലേ??

  • @kuttu8286
    @kuttu8286 Місяць тому +20

    രാത്രിയിൽ കാറിൽ പുറകിൽ ഇരിക്കുന്നവരെ ഡ്രൈവർ എങ്ങനെ കാണും 🤔മേയർ പറയുന്നതിൽ എന്തോ പൊരുത്തക്കേട്

  • @anandakrishnanpr7372
    @anandakrishnanpr7372 Місяць тому +19

    മതി മാഡം , നാട്ടുകാർക്കെല്ലാം മനുസിലായി....

  • @bijukl869
    @bijukl869 Місяць тому +23

    ഏപ്രിൽ 26 ആം തിയ്യതിക്ക് മുന്നെയായിരുന്നു ഈ സംഭവമെങ്കിൽ 20 സീറ്റുകളിലും LDF ന്റെ കുറേയേറെ വോട്ടുകൾ അവർ തന്നെ എതിർ സ്ഥാനാർഥികൾക്ക് നൽകി 20 ലോകസഭാ സീറ്റുകളിലും LDF തോറ്റ്പോയേനെ ...
    കോൺഗ്രസിനും, BJP ക്കും
    ഗുണകരമായേനെ UDF ന്റെയും
    BJP യുടെയും ഭാഗ്യക്കേട് ..... കൊണ്ട് മാത്രം 2 ദിവസം വൈകിപ്പോയി.

  • @graisonittitharastephenson
    @graisonittitharastephenson Місяць тому +15

    ഇതൊക്കെ ആണ് കേരളത്തിലെ മതേതര സമൂഹം ആഗ്രഹിക്കുന്നത്. വന്ന് വന്ന് കമ്യുണിസം കാൻസർ പോലെ ആയി .

  • @johnyissac6451
    @johnyissac6451 Місяць тому +27

    എന്റെ ദൈവമേ ഇവരെല്ലാം പ്രത്യേക ആക്സിന്റെ ആൾക്കാരാണ് ഇതിനും വേണ്ടി ആക്ഷൻ എവിടുന്ന് ഇവരുടെ കൈയിൽ കിട്ടുന്ന

    • @sanurajendran9884
      @sanurajendran9884 27 днів тому

      നിവര്‍ന്ന് നിന്ന് ഒരു വളി വിടാന്‍ പോലും പറ്റാത്ത 'കാരണഭൂതൻ' കള്ള ബഡുവ ആണ്‌ ഈ പ്രത്യേക 'ഏക്ഷന്റെ' ഉപജ്ഞാതാവ്! 😂

  • @user-ck7cv9rv9f
    @user-ck7cv9rv9f Місяць тому +15

    ഈ കാളി യ്ക്ക് തലമുതൽ കാലു വരെ നാവാട്ടമാണല്ലോ? എന്തായാലും ആ സാധുവിൻ്റെ കഞ്ഞിയിലും മണ്ണിട്ടു😢പവ്വർ ഉണ്ടെങ്കിൽ അടുപ്പിലും അപ്പിയിടാം

  • @user-parvathivlog
    @user-parvathivlog Місяць тому +15

    ഇവൾക്ക് നുണ പറഞ്ഞു കൊണ്ട് പോകാൻ ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ഈ ചിത്രം 😅😅😅😅😅😅😅😅😅😅 അമ്മച്ചി പെട്ടു

  • @anilgeorge7088
    @anilgeorge7088 Місяць тому +18

    കേരള പോലിസ് ' ഭരണകർത്താക്കളുടെ കുതി നക്കല ജോലി പിന്നെങ്ങനെ പാവപെട്ടവർ കേസ് കൊടുത്താൽ എടുക്കുന്നത്

  • @abduljunaid8101
    @abduljunaid8101 Місяць тому +24

    I support 💯 KSTC diver 🤝❤️

    • @imthiyazabu4141
      @imthiyazabu4141 Місяць тому +1

      Support okke kodtho ksrtc nde poku ni okke kanum

  • @unnikrishnans3065
    @unnikrishnans3065 Місяць тому +13

    ബസ്സിന് ഹെഡ്‌ ലൈറ്റ് ഇല്ലായിരുന്നോ നിങ്ങളുടെ കണ്ണിൽ ഹെഡ്‌ ലൈറ്റ്റിന്റെ പ്രകാശം അടിച്ചാൽ ശേഷ്ട്ട എങ്ങനെകണ്ടു കളവല്ലേ ഇതു

  • @truthseeker4813
    @truthseeker4813 Місяць тому +82

    ലോകത്ത് ഒരു രാജൃത്തും വണ്ടിക്ക് കുറുകേ റോഡിൽ വണ്ടിയിട്ട് നിർത്തുന്നത് കുററകരമാണ് ...മലയാളിക്കെന്തുമാവാം !!

    • @soyalsabu8263
      @soyalsabu8263 Місяць тому

      Ellavarkkum okkathilla 😅😅😅

    • @shan9921
      @shan9921 Місяць тому +2

      Zebra line in mukalil car park cheiyamo? gututhara vailation anu aa sthree cheithathu ..

  • @afraparveen8675
    @afraparveen8675 Місяць тому +19

    നല്ല ശബ്ദം സംസാരം സ്പുടത. സുന്ദരിയും പ്രായ പക്വത കുറവും ഉള്ള മോൾ ആരോടാ ഇവള് ഈ പുലമ്പുന്നെ പച്ചക്കള്ളം തെറ്റ് കാണിച്ച് അത് നായികരിക്കാൻ വന്നിരിക്കുന്നു കാറിൽ തട്ടിയൊന്നും ഇല്ലാ ഹേ സൂപ്പർ ഫാസ്റ്റ് ബസ്സുകളെ ആരെങ്കിലും ഓവർ ടെക്ക് ചെയ്യിയുമോ

  • @shijucrcherukadu3591
    @shijucrcherukadu3591 Місяць тому +52

    ഇതിൽ ഒരു കാര്യം സത്യമാണ് മേയറും ഭർത്താവും പറയുന്നതാണ്🎉 ശരി കാരണം ബസ് ഡ്രൈവറുടെ പക്കൽ രാഷ്ട്രീയ സ്വാധീനമോ പണമോ ഇല്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവനെ ശിക്ഷിക്കുക !മേയറും പാർട്ടിക്കാരും സത്യം മാത്രമേ പറയൂ എന്ന് എന്ന പലപ്രാവശ്യം തെളിയിച്ചിട്ടുള്ളതാണ്!!!!! എത്രയും പെട്ടെന്ന് ഡ്രൈവറെ ശിക്ഷിച്ചകേരളം ഒരു മാതൃകയാവട്ടെ .ഇതിനകത്ത് ഒരു കാര്യം ശ്രദ്ധിച്ചാൽ മതി ഡ്രൈവർ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചെട്ടു മണിക്കൂറായി കേരളത്തിലെ സൂപ്പർ റോഡിലൂടെ വണ്ടിയോടിച്ച് ക്ഷീണിതൻ ആകാത്ത ഡ്രൈവർ ആകെ വികാര പരവശൻ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാകും ??ഒരു പെണ്ണ് തിരിഞ്ഞുനോക്കുമ്പോൾ തന്നെ അവൻ ലൈംഗിക ജേഷ്ഠകാണിച്ചിരിക്കും ഉറപ്പ് .കേരളത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി നെട്ടോട്ടമോടുന്ന കുറെ ഭീകരന്മാർ ഉണ്ട് അവരെ എല്ലാവരെയും ശിക്ഷിക്കണം ജനങ്ങളെ കട്ടുമുടിക്കുന്ന ജനപ്രതിനിധികൾക്ക് ഇവിടെ ജീവിക്കണ്ടേ? അവർക്കൊരു അന്തസ്സ് ഇല്ലേ! പണിയെടുത്തത് ജീവിക്കുന്നവരെ പോലെയാണോ അവർ എൻറെ ദൈവമേ ആര്യ രാജേന്ദ്രൻ നീതി ലഭിക്കും എന്ന പ്രതീക്ഷയോടെ ഭീകരൻ മാരിൽ പെട്ട ഒരുത്തൻ😢

  • @hummmusic8103
    @hummmusic8103 Місяць тому +10

    അർഹിക്കാത്ത അധികാരത്തിന്റെ അഹങ്കാരത്തിനെ വെള്ള പൂശാൻ ആരും നോക്കേണ്ട ഈ രാജ്യത്തെ രണ്ടു തരം പൗ രൻ മാരെ സൃഷ്ടിക്കാൻ നോക്കുന്ന രാഷ്ട്രീയ പ്രവർത്തനം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു ഇത് അവസാനിക്കാൻ അധിക കാലം ഉണ്ടാകില്ല നിയമം എല്ലാവർക്കും ഒരുപോലെ ആണ് ഇത്രയും ആധുനിക വിദ്യ യുള്ള ഈ ലോകത്തെ എന്തു നുണപറഞ്ഞാലും നടപടിയാകില്ല ഈ വിഷയത്തിൽ നീതി നടപ്പാക്കണം വന്ദേമാതരം 🙏🏽🙏🏽🙏🏽🙏🏽

  • @kumarasharma4551
    @kumarasharma4551 Місяць тому +30

    അധികാരം ഉണ്ടെങ്കിൽ എന്തു നെറികെട്ട പ്രവർത്തികളും ചെയ്യാമെന്ന് ആ ര്യാ രാ ജേ ന്ത്രൻ വ്യക്തമാക്കി. ഇതാണ് ഇടതു ഭരണം.

    • @_maalbro
      @_maalbro Місяць тому

      Athine communist enth cheyth athile aalkaare aahne ahnagaram partiye parayananda oru aavashyavum illa

  • @999damm45
    @999damm45 Місяць тому +19

    മെയ് ദിനം....നല്ല ബെസ്റ്റ് തൊഴിലാളിക്ഷേമം....

  • @KannanDivakar
    @KannanDivakar Місяць тому +30

    തൊഴിലാളി വർഗ്ഗ പാർട്ടിയുടെ മാടമ്പിത്തരം !!!!

  • @sunnyjohn1152
    @sunnyjohn1152 Місяць тому +16

    എന്നിട്ട് ആരെയും തട്ടിയില്ലല്ലോ? ഒരോ സാഹചര്യം നോക്കി നോക്കി നടന്നിട്ടും കിട്ടാഞ്ഞതിനാൽ മുന്നിൽ നിർത്തിയാൽതട്ടുമോ എന്നു നോക്കിയതാണ് സേച്ചി. വിഡിയോയും തെളിവുകളും എതിരായപ്പോൾ ലൈംഗിക ചേഷ്ടകണ്ടു.

  • @raifafathima6743
    @raifafathima6743 Місяць тому +11

    എന്ത് കൊണ്ട് അവളും കൂട്ടരും ലഹരി ഉപയോച്ചിരുന്നോ എന്ന് എന്താണ് ചെക്ക് ചെയാത്തത്

  • @HarisSaudi
    @HarisSaudi Місяць тому +16

    അധികാരം ഉണ്ട് എന്ത് തോന്നിവാസം അടിക്കല്ലെ

  • @abhilashunni3455
    @abhilashunni3455 Місяць тому +14

    കള്ളം പച്ച കള്ളം കുറച്ചു ഉളുപ്പ്

  • @Alpha-qu4du
    @Alpha-qu4du Місяць тому +20

    രാത്രിയിൽ... 2 വാഹനങ്ങളുടെ ഗ്ലാസിൻ്റെ ഉള്ളിലൂടെ നോക്കിയപ്പോൾ ഡ്രൈവർ അശ്ലീല ആംഗ്യം കാണിക്കുന്നത് കാറിലിരുന്ന മേയർ കണ്ടുവത്രെ..... ഭയങ്കരം.. ഭീകരം..

  • @user-iy1lj7wn9q
    @user-iy1lj7wn9q Місяць тому +29

    പിണറായിയുടെ ആ പ്രത്യേക ആക്ഷൻ ആണോ കാട്ടിയത്

  • @rajiviswam8316
    @rajiviswam8316 Місяць тому +8

    ഉടൻ തന്നെ ഡ്രൈവറുടെ ജാതകം വരെ പൊക്കിക്കൊണ്ടുവന്നു.

  • @anilgeorge7088
    @anilgeorge7088 Місяць тому +9

    ലൈഗിക പരമായി അവളുടെ കൂതി നക്കി കൊടുത്തില്ല

  • @Gillapi
    @Gillapi Місяць тому +14

    ആര്യ അടിച്ചു ഫിറ്റായിരുന്നു 😂😂😂

  • @sunnyjohn1152
    @sunnyjohn1152 Місяць тому +10

    വണ്ടി ഓടിക്കുമ്പോൾ അപകടം ഉണ്ടാകും. അത് യാദൃശ്ചികമാണ്. വെള്ളം അടിച്ചിട്ട് ഓടിച്ചതൊന്നുമല്ലല്ലോ? പിന്നെത്തെ കേസിൽ അശ്രദ്ധമായി വണ്ടി ഓടിച്ചു എന്ന് പോലിസ് എഴുതി. പണമുള്ളവനും അധികാരം ഉള്ളവനും വേണ്ടി പോലിസ് എന്തും എഴുതും എന്നുള്ളതിന് തെളിവല്ലേ ഈ കേസ്. അതുകൊണ്ട് കൂടുതൽ ന്യായികരിച്ചു വെളുപ്പിക്കണ്ട.

  • @X_MALAYALAM
    @X_MALAYALAM Місяць тому +10

    ചിന്ത, സത്യഭാമ, ഇപ്പോൾ മേയർ 😂😂😂😂 എയർൽ

  • @rahimrahim3875
    @rahimrahim3875 Місяць тому +9

    😄😄😄കേരള ത്തിലുള്ള ജനങ്ങൾ മുഴുവനും ഈനാട്ടു കൊള്ളക്കാരുടെ (അടിമായോ????) പിന്നേ!കുട്ടിമേയർക്കു ആ ഡ്രൈവർ പയ്യനെ കണ്ടപ്പോൾ എന്തോ? ഒന്ന് തോന്നി ക്കാണും 😂😂😂

  • @abdulhameedmuhamedmunnakka2382
    @abdulhameedmuhamedmunnakka2382 Місяць тому +13

    എന്താടോ വിജയാ നന്നാവത്തെ

  • @aneeshaneesh919
    @aneeshaneesh919 Місяць тому +17

    അധികാരത്തിൻ്റെ അഹന്ത ഇതൊക്കെ മാറും നാണംകെട്ട പാർട്ടി

  • @MuhammedAli-oi2kj
    @MuhammedAli-oi2kj Місяць тому +10

    ഇപ്പൊ എല്ലാ വാഹനവും തട്ടാൻ പോവും മേയേറെ 😂

    • @jaisonkannappilly8434
      @jaisonkannappilly8434 Місяць тому

      PULAYAADIMAARUDE ANTHIYAm Wahanam Thattiyaavumo ???Kolla Sangam Go to Hell .

  • @sudheeshes8936
    @sudheeshes8936 Місяць тому +2

    അവളുടെ അഭിനയത്തിന് ഓസ്കാർ കൊടുക്കണം

  • @shafeeq007ify
    @shafeeq007ify Місяць тому +10

    Driver very innocent person support him 👍

  • @anilgeorge7088
    @anilgeorge7088 Місяць тому +8

    നല്ല അഭിനയം. കൊള്ളാം.

  • @varughesegeorge4822
    @varughesegeorge4822 Місяць тому +21

    Arya is strictly following what was learned from the cinema Sandesam. Fix the opponents in sex allegations to destroy them. How can a car following a bus see what’s happening inside the bus?

  • @rasakvp9351
    @rasakvp9351 Місяць тому +10

    മേയറും ജോലിക് പോകരുടല്ലോ അനേഷണം നടക്കട്ടെ

  • @VIKSITBHARAT2047KL
    @VIKSITBHARAT2047KL Місяць тому +10

    KSRTC യെ ഇനിയും കൊല്ലരുതേ

  • @arunasokan3140
    @arunasokan3140 Місяць тому +12

    ഇവൾ ആരാണ് നല്ല പുള്ളിയാണോ 😂😂

  • @bejijohn58
    @bejijohn58 Місяць тому +14

    വ്യത്തികെട്ട സ്ത്രീ

  • @PradeepSK1978K
    @PradeepSK1978K Місяць тому +2

    Uncivilized politicians is a curse. Driver seems smart

  • @amil2164
    @amil2164 Місяць тому +3

    Full support for driver 🔥🔥🔥🔥

  • @bijubiju36
    @bijubiju36 Місяць тому +1

    ജനങ്ങൾക്ക് വേണ്ടി അല്ലെ നിയമ പാലകർ ഇവളെ പോലുള്ള കള്ളികൾ ആണ് ഈ നാടിനെ മു ടിക്കുന്നത് ഡ്രൈവർ ചേട്ടാ അവസാനം വരെ പൊരുതി അവൾക്ക് ശിക്ഷ കിട്ടണം 💯❗

  • @unnikurupath2969
    @unnikurupath2969 Місяць тому +7

    മേയർ കോടതി കയറുമോ
    കാത്തിരികാം

    • @jaisonkannappilly8434
      @jaisonkannappilly8434 Місяць тому

      Aa Pithrusooniyaya Komaram Aaraanu,,,,Aaranu Car Kurukeyidaan. Thani Kolla Sangam Kalla Vargam

  • @user-qf1it5yg3i
    @user-qf1it5yg3i Місяць тому +6

    ഡ്രൈവർ sapport.. നിങ്ങൾ സാധാരക്കാർ ആയിരുന്നു എങ്കിൽ e ഷോ കാണിക്കുമായിരുന്നോ മേയറെ

  • @mkadamkutty3885
    @mkadamkutty3885 Місяць тому +1

    ഇതു കാണുന്ന മലയാളികൾ ഇവനെ രക്ഷപെടുത്തണം

  • @user-bj6wq2ch7x
    @user-bj6wq2ch7x Місяць тому +3

    യെദു സൂപ്പർ ഡ്രൈവറെ ഓവർ ടേക്ക് ചെയ്യാൻ പറ്റാത്തത്തിലുള്ള കലിപ്പാണ് MLA ക്ക്‌. 🤣🤣🤣

  • @shereef408
    @shereef408 Місяць тому +1

    ഒരു കള്ളം തെളിയിക്കാൻ 1000 കള്ളം പറഞ്ഞാലും ചിലപ്പോൾ നടക്കില്ല.

  • @bindulr2306
    @bindulr2306 Місяць тому +1

    അഹങ്കാരിയായ ഒരു സ്ത്രീ. സ്ത്രീകൾക്ക് പോലും അപമാനം. പോലീസ് എന്ത് ചെയ്യാനാ. നിയമം അവരുടെ കൈയിൽ അല്ലേ. പാവം ഡ്രൈവർ യദു ഫുൾ സപ്പോർട്ട് 👍🏾👍🏾

  • @bijuach
    @bijuach Місяць тому +4

    MLA ക്കും mayor നും ബസ് തടയുകയും ആൾക്കാരെ ഇറക്കി വിടുകയും ചെയ്യാമെങ്കിൽ, നമുക്കും ഇതൊക്കെ ചെയ്യാമല്ലോ അല്ലെ ?

  • @twinklearavind2536
    @twinklearavind2536 Місяць тому +9

    Support Yadhu

  • @jamesdavid6048
    @jamesdavid6048 Місяць тому +5

    മയക്ക് മരുന്നു ഉപയോഗിച്ച് പുറത്തേക്കു കളഞ്ഞു എന്ന് പറയുന്ന കവറുകൾ എന്തു കൊണ്ട് പോലീസിനെ ഏൽപ്പിച്ചില്ല.
    തീർത്തും ഒഴിവാക്കാമായിരുന്ന സംഭവം ഇത്രയും വഷളാക്കി.

  • @Igdot.
    @Igdot. Місяць тому +7

    രാത്രിയിലാണ് ആഗ്യം കൊതിയായിപ്പോയി കാരണം ലോക മാദക നടി

  • @sibithsuttu
    @sibithsuttu Місяць тому +13

    പൊതിച്ചോർ 😂

  • @shaijunisha3338
    @shaijunisha3338 Місяць тому +8

    ഡ്രെവർക്ക്‌ സപ്പോർട്

  • @user-sj2ix4vj6p
    @user-sj2ix4vj6p Місяць тому +8

    അഹങ്കാരി..... ആര്യ

  • @user-lm2gt9tm5s
    @user-lm2gt9tm5s Місяць тому +1

    അടുത്ത പ്രാവശ്യം എല്ലാവരും എല്ലാം ശെരിയാക്കിത്തരും ഞങ്ങളും ചോറു തന്നാ കഴിക്കുന്നത്.പൊതുജനം കഴുതയല്ല സാർ 😎

  • @secretgiggle6056
    @secretgiggle6056 Місяць тому +6

    ഡ്രൈവർ 100/🎉🎉🎉❤ spt

  • @shajimotta434
    @shajimotta434 Місяць тому +4

    കളവ് പറയാൻ പണ്ടേ മിടുക്കി യാണ് അത് ജനങ്ങൾ അറിയാം

  • @shereef408
    @shereef408 Місяць тому +1

    ഇങ്ങനെ വഴിയിൽ എല്ലാ വനിതകളും ഇറങ്ങി തിരിച്ചാൽ ഈ റോഡിൽ ഒരു വണ്ടിയും ഓടാൻ കഴിയില്ല

  • @johnutube5651
    @johnutube5651 Місяць тому +6

    ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ആരും കൈ കൊണ്ട് ചേഷ്ട കാണിക്കുന്നതൊന്നും കണ്ടില്ല. തെളിവ് ഉണ്ടോ ? ഡാഷ്ക്യാം ഫൂട്ടേജിൽ ആഗ്യം കാണിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്യൂ. സൈഡ് കൊടുക്കാഞ്ഞതിന്റെ കലിപ്പാണെന്ന് വ്യക്തം. അതിന് പൊതു ഗതാഗതം തടയാൻ എന്ത് അധികാരം ആണ് ഉള്ളത് ? എല്ലാവര്ക്കും ഒരേ നിയമമേ ഉള്ളൂ. ഇറക്കി വിട്ട യാത്രക്കാർക്കും നഷ്ട്ട പരിഹാരം വാങ്ങിച്ച് കൊടുക്കണം.

    • @HonorMan-yg8ff
      @HonorMan-yg8ff Місяць тому +2

      നീതി നടപ്പാക്കുക

  • @aslamp5480
    @aslamp5480 Місяць тому +3

    തലസ്ഥാനം മാറാതെ കേരളം നന്നാവില്ല

  • @mhdnishan097
    @mhdnishan097 Місяць тому +1

    ഡ്രൈവറിന് 10/10 സപ്പോർട്ട് 🙌🏻