ഈ ഐഡിയ കൊള്ളാം b bro... വീഡിയോ ആദ്യം എടുത്ത് വെച്ചാൽ... അഷ്റഫ്ക്കാന്റെ കൂടെ യാത്രയും വീഡിയോ എഡിറ്റിംഗ്.. അപ്‌ലോഡ്.... എല്ലാം ഒന്നിച്ചു നടക്കും...... 🌹🌹🌹🙏
Sincere thanks my dear brother and Ur team for showing us the reality of many humans and their living in the forest.., And very happy to notice that you are supporting / gifting those whom U meet in the forest.. Keep doing and bless u all.. Ur brother, Sameer
അഷ്‌റഫ് എക്സൽ ന്റെ കൂടെ ബിബിൻ ബ്രോ എന്ത് ഉദ്ദേശത്തിലാണോ കൂടെ കൂടിയത് 100% വിജയിച്ചിരിക്കുന്നു വിഡിയോ ക്ലാരിറ്റി .. ബിജിഎം ഓരോ ഷോട്ടിലും ഉള്ള മികവ് .. ഒന്നും പറയാൻ ഇല്ല ❤❤🔥🔥
കാലൻ കുടയ്ക്ക് മിക്കവാറും എല്ലായിടത്തും അങ്ങനെ തന്നെയാണ് പറയാറ്.. തമിഴിൽ താത്താ കുടയെന്നു പറയുന്നത് വലിയ കുടയായതു കൊണ്ട് എന്ന് അജിത്ബ്രോ പറയുന്നതുപോലെ കേട്ടു.. അത് അങ്ങനെയല്ല മുത്തച്ഛനെയാണ് തമിഴിൽ താത്താ എന്ന് പറയുന്നത് അപ്പോൾ താത്താക്കുടയെന്നാൽ കുടയിലെ മുത്തച്ഛൻ, അല്ലെങ്കിൽ പൊതുവെ വയസ്സായ ആൾക്കാരാണല്ലോ ആ കുടയെടുക്കാറ് അത് കൊണ്ടുമാവാം..
ഇത്രയും വലിയൊരു ഗ്രാമം എത്ര സുന്ദരമാണ് കാട്ടിലെ.
കുമ്പിടി ...route records ലും B ബ്രോ യിൽ ഒരേ സമയം... anyway good videos
കൊടക്കിലൂടെ കറങ്ങുന്ന ബി ബ്രോ. വീഡിയോ ഊട്ടി 👍👍👍👍
കാടിനെ ഇഷ്ടം മുള്ള ഞാൻ ശെരിക്കും നിങ്ങളുടെ കൂടെ വന്നു. മനസ് 👌🏾t🌹
ഞങ്ങളുടെ വീട്ടിൽ ഉണ്ട്. നെല്ലി പുളിയെന്നും അരിനെല്ലിക്ക എന്നും പറയും നല്ല മൂത്തു കഴിഞ്ഞാൽ അത്ര പുളിയില്ല. മൂക്കുന്നതിനു മുൻപേ പറിച്ച് അച്ചാറിടും.
ജിദ്ദയിൽ നിന്നും സ്ഥിരമല്ലാത്ത ഒട്ടുമിക്ക വീഡിയോസും കാണുന്ന ഒരു പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻👏🏻👏🏻
❤❤
അതിമനോഹരമായ സ്ഥലവും കാഴ്ചകളും. അത് അരിനെല്ലിക്ക ആണ് തിന്നത്. വീഡിയോ അടിപൊളി ആയിട്ടുണ്ട്. 👌😍
❤❤
@@b.bro.stories
. Me
B bro ഒരേ സമയംഅഷ്‌റഫിന്റെയും നിങ്ങളുടെയും വീഡിയോ കാണുന്നു 😄👏 സൂപ്പർ വീഡിയോ എഡിറ്റിങ്ങും കൊള്ളാം അവിടെപ്പോയത്പോലെ ഒർജിനാലിറ്റി ♥️👍
ബി ബ്രോ സൂപ്പർ വീഡിയോ 🌹🌹
Nellipuly Ennanu Athinivide Parayunnathu Achar Undakkiyal Super Taste Aanu 👌 Kootukarante Thenniyulla Pokkukandappol Eppol Veenupokumennu Thonni Very Nice Vedio 👌👍🏽👌
Thank you for the great views and descriptions.
ശബ്ദം ഇപ്പോൾ മനോഹരമായിരിക്കുന്നു. ❤️👍🏻
Ootiyude saundaryam endoru bhangi paranhal theerilla thank you bibin
❤❤
Hi. B. Bro. 🙏നമസ്കാരം. 🙏. വീഡിയോ. 👌👌👌സൂപ്പർ👌പ്രകൃതി. വിരുന്നൊരുക്കുന്ന. അതിമനോഹരമായ. കാഴ്ച 2004. ഞാനവിടെ. കൂനൂർ. ഉണ്ടായിരുന്നു. വുഡ്. കോട്ട് കൂനൂർ. മാർക്കെറ്റിൽ പോകണേ. 👌👌👌👍👍👍സുധി. എറണാകുളം.
❤❤❤👍👍❤❤❤
B Bro സൂപ്പർ അസ്സൽ താങ്ക്സ്
Bro ന്റെ വീഡിയോ കൾ ഭയങ്കര ഇഷ്ടം ശാന്തത ശാലീനത.............
❤❤❤👍👍👍
Adipoli b bro 100k katta waiting
❤❤❤❤
Oo men katta waiting ayirunnuu........
അടിപൊളി ബി ബ്രോ നാളെ കാണാൻ കാത്തിരിക്കുന്നു 💚💚💚💚💚
❤❤❤
അജിത് ബ്രോ യെ കാണുന്നത് അഷ്‌റഫ് ബ്രോയുടെ വീഡിയോയിൽ ആണ്.അന്നും ആരും പോകാത്ത കുറച്ചു സ്ഥലങ്ങൾ പുള്ളി കാണിച്ചിരുന്നു. 👍
❤❤❤
യാനപള്ളത്തെക്കുറിച്ച് മുമ്പ് മിച്ചി നെറ്റ് വർക്കിലും നമ്മ ഊര് ഊട്ടിയിലും വീഡിയോ വന്നതായി ഓർക്കുന്നു
എന്തായാലും
നല്ലൊരു അനുഭവമാണ്
❤❤
Vannu.kaduthendi.polibrooo.nammada.Big brooo😀😀😀😀😀😀
❤❤❤
വീഡിയോ അടിപൊളി ❤❤എഡിറ്റിങ് അതുക്കും മേലെ 🔥🔥🔥🔥
❤❤❤👍👍👍
കുടകിൽനിന്ന് ഊട്ടി വീഡിയോ എങ്ങിനെ സാധിക്കുന്നു ബ്രോ 👍ഏതായാലും നല്ല വീഡിയോ ആയിരുന്നു നമ്മൾ കാണാത്ത ഊട്ടി 👍👍🌹
ഈ ഐഡിയ കൊള്ളാം b bro... വീഡിയോ ആദ്യം എടുത്ത് വെച്ചാൽ... അഷ്റഫ്ക്കാന്റെ കൂടെ യാത്രയും വീഡിയോ എഡിറ്റിംഗ്.. അപ്‌ലോഡ്.... എല്ലാം ഒന്നിച്ചു നടക്കും...... 🌹🌹🌹🙏
❤❤👍👍👍
ഗ്രാമം കാണാൻ b. ബ്രോയുടെ കൂടെ കൂടണം...... എന്നെങ്കിലും നേരിൽ കാണാം..... കാണണം 😄❤
❤❤❤❤👍👍👍
കാണാത്ത കാഴ്ചകൾ നല്കുന്ന സ്വന്തം ബ്രോ 🙏💪🙏💪🙏👏
❤❤
Hai b bro
Super
❤
Machaane Poli kidu 👍
❤❤❤
ബി ബ്രോ സൂപ്പർ
Better to wear good pair of shoes suitable for trekking..ur so innocent
Nice location b bro
Sincere thanks my dear brother and Ur team for showing us the reality of many humans and their living in the forest..,
And very happy to notice that you are supporting / gifting those whom U meet in the forest.. Keep doing and bless u all..
Ur brother, Sameer
❤❤
വീഡിയോ സൂപ്പർ 👍👍👍👍
This amla is called in our area as ' Aranellikkai'.
Good b bro 👍👍
Be bro... palani family aayi poyappo sasitettane vilichu..kodai povanaayittu. Addeham premetan ennalude number thannu. Once eduthu. Pinne yaathoru vivaravum illa.sasiyettane vilichu..but addeham nissahaayananu. Viddoramalle..
Pakshe aduthadu ootti thanneyanu..
Ajithbroye vilikkum..sahaayikkanam
❤
തമിഴ് നാട് വീഡിയോ കഴിഞ്ഞിലെ ബ്രോ 😍
Nice views of yanai pallam.....
🥰🥰🥰
❤❤
hai bebro takaluda videos suuuper sahraf bayuda chanaleludayan thakla pare gayapattath rand thevasam munna athahata onnu chorjju anna karemaathe saramella negal orupad uyarathel athum therrcha god bless you
❤❤❤
പൊളി ❤❤❤
Beatiful views waiting for next episode
Background Music super....👍👍👍
❤❤
Video എടുക്കുന്നതും editing super
❤
Fantastic.. thanks for sharing this exotic location
❤❤
Try to show their life style. 80% you are concentrating on reaching to their villages. It’s just a humble request and love to watch your program
അഷ്‌റഫ് എക്സൽ ന്റെ കൂടെ ബിബിൻ ബ്രോ എന്ത് ഉദ്ദേശത്തിലാണോ കൂടെ കൂടിയത് 100% വിജയിച്ചിരിക്കുന്നു വിഡിയോ ക്ലാരിറ്റി .. ബിജിഎം ഓരോ ഷോട്ടിലും ഉള്ള മികവ് .. ഒന്നും പറയാൻ ഇല്ല ❤❤🔥🔥
❤❤
Supper video and beautfull Natur
❤❤❤
സൂപ്പർ പ്ലേസ് യാത്ര കൊള്ളാം പാവം ജനങ്ങൾ. എങ്ങനെ യാത്ര ചെയ്തു പോകും 🌻
Nothing to say. Super video 👍❤️
അരി നെല്ലിക്ക പറയും എന്റെ നാട്ടിൽ.. മിക്ക വീട്ടിലും ഉണ്ടാകും
B bro കുമ്പിടി ആണ് അവിടെയും കണ്ടു അഷറഫ് ബായിടെകൂടെ എന്തായാലും സൂപ്പർ
😄
hai ................bro...............
Super
Video
🥰🥰🥰
B bro നമ്മുടെ നാട്ടിലെ കറ വെങ്ങയാണ്
കറവേങ്ങമരം ആണത് . യാനൈ പള്ളം എന്നാണ് പേര്.
എപ്പോഴും പറയണമെന്ന് വിചാരിക്കും,,, ബി ബ്രോയുടെ ശബ്ദം ജയസൂര്യയുടെ ശബ്ദം പോലെയുണ്ട്, ശൈലിയും അങ്ങനെ തന്നെ
പൊളിച്ചു മച്ചാനെ
B bro... PWoli💖
❤❤❤
B bro super🥰
❤❤
beatufil great effort
❤❤
Ajith bro❤
24.30 kattunelli alla arinellika nadan anu
സൂപ്പർ
B Bro കാണും ട്ടെ!
നേരം വെളുത്ത പ്ളാ കണ്ടത്
❤❤❤
good episode
Avide kanda maram veanga maramanu nammude nattilundallo
Good 👍👍👍👍👍👍
Bibin, kodaikanal trip kazinjo. Where ia anil sir.
❤❤❤ he is fine at office 👍
മരം വേങ്ങയാണ് കുടിവെള്ളം തിളപ്പിക്കുന്ന മരുന്നിൽ ചേർക്കും
നെല്ലിക്കാപ്പുളി എന്ന് ഇവിടെയൊക്കെ അറിയപ്പെടുന്നു
അതിമനോഹരം
❤❤❤❤ first cmnt
Nellippuliyanathu. Nammude nattil acharidunnathanathu. 🥰🥰🥰🥰
❤❤👍
How come you could not recognize or feel of a rain and snow? Agriculture or farming does not mean "Vyavasaayam" or Commerce or Business.
arinellikka kazhikatha ore ore mallus
😔
കറവേങ്ങ & അരി നെല്ലിക്ക
Super. VIdeos Bro
നന്നായിടുണ്ട് ❤❤❤❤✋👍
❤❤❤
B ബ്രോ
Hi
Super 👍👍😍
❤❤❤
യാനൈ പല്ലം അല്ല പള്ളം. പള്ളം എന്നാൽ താഴ്ച്ചയുള്ള സ്ഥലം എന്നാണ്
❤❤👍👍
നെല്ലി പുളി
super👍👍
Haiii good brooooooo
Hello❤❤❤
ഊട്ടി വരുമ്പോൾ അജിത്തിനെ കോൺടാക്ട് ചെയ്യാം. കുറഞ്ഞ ചിലവിൽ സ്റ്റേ ഒപ്പിച്ചു തരണം 😊
❤❤
B bro ❤
നിങ്ങൾ അഷ്‌റഫ് നെ അനുകരിക്കാതിരിക്കുക(നിങ്ങളേറെ പൊക്കം ഉള്ള ബ്രോ നെ തോളിൽ കയ്യിട്ട് പോകുന്നതൊക്കെ etc).. നിങ്ങളുടേതായ രീതിയിൽ ചെയ്യുക
അനിൽ സാർ എവിടെപ്പോയി
Office ❤
കാലൻ കുടയ്ക്ക് മിക്കവാറും എല്ലായിടത്തും അങ്ങനെ തന്നെയാണ് പറയാറ്..
തമിഴിൽ താത്താ കുടയെന്നു പറയുന്നത് വലിയ കുടയായതു കൊണ്ട് എന്ന് അജിത്ബ്രോ പറയുന്നതുപോലെ കേട്ടു..
അത് അങ്ങനെയല്ല മുത്തച്ഛനെയാണ് തമിഴിൽ താത്താ എന്ന് പറയുന്നത് അപ്പോൾ താത്താക്കുടയെന്നാൽ കുടയിലെ മുത്തച്ഛൻ, അല്ലെങ്കിൽ പൊതുവെ വയസ്സായ ആൾക്കാരാണല്ലോ ആ കുടയെടുക്കാറ് അത് കൊണ്ടുമാവാം..
❤❤❤
B bro vandi pedal boat onnumallallo car alle ..chumma thallalle..
😔😔 Turbo complaint athukonde kayaran budhimutta
Squire നെല്ലി
10:06 & 10:38👌 👌
18:01 😃
25:22 & 27:08 😀
32:10 മുടി 😀👌
❤❤❤❤👍👍👍👍
miss you അനിൽ sr
Yess❤❤❤
കാട്ടുനെല്ലിക്ക ഒന്നുമല്ല അരിനെല്ലിക്ക അല്ലങ്കിൽ ചീമനെല്ലിക്ക
Kattu nallikayalla natilumund idu
❤❤
റിസ്ക് എടുത്തു പോയി പക്ഷെ അതിനു തക്ക കാഴ്ചകൾ ഇല്ല.
😔
Nellippuli
എന്തുവാട നെല്ലിക്ക അറിയില്ലേ. കാട്ടു നെല്ലി ഏതാനും അറിയില്ലേ.
😔
...and I'm a strong coffee drinker. I would be very happy there.