വന്യമൃഗങ്ങളാൽ ചുറ്റപ്പെട്ട കൊടും വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് | രാത്രികാലങ്ങളിലെ യാത്ര ദുഷ്കരവും🚫

Поділитися
Вставка
  • Опубліковано 16 жов 2023
  • കാടിനാൽ ചുറ്റപ്പെട്ട ഏക ഗ്രാമം
    The Forest Village | വനത്താൽ ചുറ്റപ്പെട്ട ഗ്രാമം
    Abil bro channel : ‪@TravelTrendsWithAbil‬
    Mamalakandam.Mamalakandam village.Mamalakandam tribal settlement.
    Kerala tribal settlement.Tamil Nadu tribal settlement.Tamil Nadu triba village.Kerala tribal village.Kerala tribal.Tamilnadu tribal.Indian tribal
    Mamalakandam food.Mamalakandam agriculture
    cardamom Kerala.Pepper Kerala.Agriculture Kerala.Kerala village food.Mamalakandam village food.
    Kerala. Kerala village.Village life.Tamilnadu village.Tamilnadu village life.Indian village.kerala village . Karnataka tribal settlement.Tamil Nadu.bbrostories.routerecords.Ashraf Excel routerecords.Village food.Agriculture.Village agriculture.b.bro.stories

КОМЕНТАРІ • 362

  • @SunilsHut
    @SunilsHut 9 місяців тому +37

    അഖിലിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക് ❤... എത്ര വ്യക്‌തമായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 👌🏻👌🏻👌🏻

  • @yasodaraghav6418
    @yasodaraghav6418 9 місяців тому +30

    നല്ല കാഴ്ചകൾ പിന്നെ മാമലകണ്ടത്തിന്റെ കഥകൾ വിശദീകരിച്ചുതന്ന അബിലിനു താങ്ക്സ് 👌👌

  • @TravelTrendsWithAbil
    @TravelTrendsWithAbil 9 місяців тому +9

    മാമലക്കണ്ടം നാട് ❤❤❤❤

    • @b.bro.stories
      @b.bro.stories  9 місяців тому

      പിന്നെ അല്ലാണ്ട് ❤❤❤👍👍

  • @farooqmadathil9940
    @farooqmadathil9940 9 місяців тому +5

    👍👍ബ്രോ മാമലകണ്ടം പൊളി ആണ് 👍👍പോകുന്നവർ ശ്രധിച്ച് പോകുക അപകടം വിളിച്ച് വരുത്തരുത്. ബ്രോ മാമല്കണ്ടം സ്പഷ്യൽ ഏഷ്യട് അടിപൊളി ആണെ 🌹🌹🌹🌹

  • @vishnuprasad2685
    @vishnuprasad2685 3 місяці тому

    ബാംഗ്ലൂരിൽ ഓഫീസിൽ ഇരുന്ന് വർക്ക്‌ ചെയ്ത് Stressed ആകുമ്പോ ഞാൻ സ്ഥിരം തിരയുന്ന വീഡിയോ ആണ് താങ്കളുടെ. പ്രത്യേകിച്ച് പാലക്കാടൻ വീഡിയോസ് ❤️✨

  • @vijayakumark.p2255
    @vijayakumark.p2255 9 місяців тому +2

    മാമലകൾക്കപ്പുറത്തു മരതക പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് നമ്മുടെ മലയാളം എന്ന ഒരു നാടുണ്ട്. ഈ പാട്ട് അന്ന് കവി എഴുതിയത് നമ്മുടെ മാമലക്കണ്ടത്തെ ഉദ്ദേശിച്ചായിരിക്കും അല്ലേ, ഈ പാട്ട് എഴുതിയ അദ്ദേഹത്തിനും നമ്മൾ നന്ദി പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് വിശദീകരിച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്ന അമലിനും നിങ്ങൾക്ക് രണ്ടുപേർക്കും എല്ലാവിധ അഭിനന്ദനങ്ങളും💞🌹

  • @Jancyanil
    @Jancyanil 9 місяців тому +5

    ഹായ് ബിബിൻ ബ്രോ മാമലക്കണ്ടം എന്ന് കേൾക്കുമ്പോൾ തന്നെ ആ വീഡിയോ കാണാൻ തോന്നും പലപ്പോഴും ഈ മാമലക്കണ്ടം എന്ന സ്ഥലം അരുൺ പുറക്കാടിൻറെ പല വീഡിയോ കളിലും കണ്ടിട്ടുണ്ട് അതിൻറെ മനോഹാരിത ഒട്ടും കുറയ്ക്കാതെ അതിൻെറ അതേ പോലെ ജനങ്ങളിലേക്ക് എത്തിച്ചതിന് സന്തോഷം നല്ലൊരു രാത്രി ആശംസിക്കുന്നു

  • @nadirshama2481
    @nadirshama2481 9 місяців тому +3

    Abil bro♥️

  • @shanantony76
    @shanantony76 9 місяців тому +2

    അഭിൽ ൻറെ വീഡിയോയിലൂടെയാണ് ഈ മനോഹര സ്ഥലം ഞാൻ മനസ്സിലാക്കിയത് ഇതിലൂടെ ഒരു ഡ്രൈവും നടത്തിയിരുന്നു

  • @sujikumar792
    @sujikumar792 9 місяців тому +1

    Abil with b bro stories super...infermativ..👍👍👍

  • @kunjumon9020
    @kunjumon9020 9 місяців тому +3

    ബി ബ്രോ.. അഷ്‌റഫ്‌ ബ്രോയും നിങ്ങളും കൂടി മുന്നേ ഇതേ സ്ഥലങ്ങളുടെ വീഡിയോ ചെയ്തതല്ലേ അന്നും അഖിലിന്റെ വീട്ടിൽ പോയി കപ്പകൊണ്ട് അതേ ഫുഡ്‌ ഐറ്റം ഉണ്ടാക്കി കഴിക്കുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 9 місяців тому +1

    മാമല കണ്ടത്തിൻ്റെ കാഴ്ചകൾ മനോഹരം. റൂട്ട് റിക്കോർഡ്സിൽ കണ്ടിട്ടുണ്ട്. അബിലിൻ്റെ വിവരണം നന്നായിട്ടുണ്ട്❤

  • @jayamenon1279
    @jayamenon1279 9 місяців тому +1

    Adipoly Thanne MAMALAKANDAM Kazhchakal 👌👌 Waiting For Next Part Of MAMALAKANDAM VIDEOS 👍🏽

  • @saseendranpp2891
    @saseendranpp2891 9 місяців тому +2

    മാമലകണ്ടത്തിന്റെ കാടിനുള്ളിലെ വീഡിയോ മനോഹരമായിട്ടുണ്ട്.❤👍

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +2

    മാമലക്കണ്ടം സ്ക്കൂളും വെള്ളച്ചാട്ടവും കണ്ടിട്ടുണ്ട് വീഡിയോയിൽ

  • @sreekumarkumar8867
    @sreekumarkumar8867 9 місяців тому

    Excellent So beautiful

  • @viswaskp
    @viswaskp 9 місяців тому +1

    Beautiful place....am putting together it in my bucket list

  • @ashilantony
    @ashilantony 9 місяців тому +1

    വളരെ നല്ല സ്ഥലം ആണ്. മാലിന്യം വലിച്ചെറിയാതിരിക്കു അവിടെ ഉള്ളവരുടെ ബുദ്ധിമുട്ട് മനസ്സിക്കിയെങ്കിലും

  • @vineethv6567
    @vineethv6567 9 місяців тому

    Akhil Bro…adipoli❤

  • @pankajakshysubrahmaniyan5857
    @pankajakshysubrahmaniyan5857 9 місяців тому

    Njan poyittund mamalakandam hssntemunbil ninnu koyilipparayileck treckingine poyittund buetiful village

  • @moidumohd1968
    @moidumohd1968 9 місяців тому +2

    Akilinte vivaranam super....explain well......super...❤

  • @redwindtechnologies824
    @redwindtechnologies824 9 місяців тому +1

    വീഡിയോ. സൂപ്പർ 👌👍. എഡിറ്റിംഗ് പൊളി 👌👌

  • @sudhishkr7777
    @sudhishkr7777 9 місяців тому +1

    വീഡിയോ. സൂപ്പർ 👌👍. എഡിറ്റിംഗ് പൊളി 👌👌👌👍👍👍👍

  • @santhasanthosh8263
    @santhasanthosh8263 9 місяців тому +4

    എത്ര മനോഹരമായ സ്ഥലത്തും മലയാളിയുടെ കരവിരൂതാണ് അത് അഭംഗിയാക്കൂക എന്നത് 😑👃

  • @user-mk7ue1cm1w
    @user-mk7ue1cm1w 9 місяців тому

    അടിപൊളി

  • @sunilthomas9822
    @sunilthomas9822 9 місяців тому +4

    Good you spoke about waste disposal.There should be an authority to monitor this and more so its moral responsibility of every citizen to obey this.....preserve our forest

  • @sajujm88
    @sajujm88 9 місяців тому +1

    പച്ച വൃക്ഷലദാതികൾക്ക് ഇടയിൽ ഒരു ചുവന്ന പൂക്കൾ ഉള്ള മരം തലയുയർത്തി നിൽക്കുന്നത് കാണാൻ എത്ര മനോഹരമാണ്! അത്തരം ചുവപ്പും മഞ്ഞയും വെള്ളയും പൂവ് വൃക്ഷങ്ങൾ ധാരാളം ഉണ്ടായിരുന്നു എങ്കിൽ..... എത്ര മനോഹര മാകുമായിരുന്നു , പറുദീസ പോലേ.. ചില വിദേശ രാജ്യങ്ങളിൽ... എത്ര മനോഹര മായാണ് ഒരു പ്രദേശത്തെ മുഴുവൻ അവർ അവിടെ പൂവൃക്ഷങ്ങൾ കൊണ്ട് അലങ്കാരിച്ചിക്കുന്നത്! ക്യാൻവാസ് ഫോട്ടോ പോലെ! എത്ര കണ്ടാലും മതിവരില്ല...!

  • @Baseworld
    @Baseworld 9 місяців тому +2

    B. Bro. കിടിലൻ വീഡിയോ നിങ്ങൾ ഇൻട്രോ എടുത്ത ക്യാമറ ഏതാണ്
    അത് പോലെ ഡ്രോൺ ഏതാണ്.?

    • @b.bro.stories
      @b.bro.stories  9 місяців тому

      Mavic air, cannon, iPhone, gopro

  • @ichuthaivalappil9200
    @ichuthaivalappil9200 9 місяців тому +1

    Wow..superb 🥰🥰
    We are waiting for the next episode ❤ from 🇴🇲

  • @ajithbinutvm
    @ajithbinutvm 9 місяців тому +4

    A place, so diverse and naturally beautiful ❤

  • @vineshariyakode6963
    @vineshariyakode6963 9 місяців тому

    Poli kazchakal

  • @dineshnair511
    @dineshnair511 9 місяців тому +1

    ❤❤❤🎉🎉 സൂപ്പർ വീഡിയോ . B bro 🎉🎉

  • @sangeeth75
    @sangeeth75 9 місяців тому +2

    Bro you are doing a great job. Also I like your videos and the way you present it. ❤

  • @Niz311
    @Niz311 9 місяців тому +2

    B bros നിശബ്ദമായ നിമിഷം...അബിൽ😂❤

  • @jessythomas561
    @jessythomas561 9 місяців тому

    👌

  • @mohammedrafi4878
    @mohammedrafi4878 9 місяців тому

    സൂപ്പർ 👍👍

  • @raihanaththayyil4761
    @raihanaththayyil4761 9 місяців тому +1

    Super ❤️👍👍 മനോഹരം 😍

  • @shahnasjafer6139
    @shahnasjafer6139 9 місяців тому

    Super video 😍

  • @rajeshpv1965
    @rajeshpv1965 9 місяців тому +1

    💜💚💙♥️♥️💙💚💜💜ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💛💜💜💚💚💚💙♥️♥️🧡🧡❤️

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 9 місяців тому +1

    Backwaters, Metro,Water metro,islands ethanu Ernakulam ennu karuthiyavarkku thetti. Idukki pole Wayanadu pole beautiful aaya hill station AAHA supper thankyou for your video 😮😅😮😮😮😮

  • @mohammedrafi4878
    @mohammedrafi4878 9 місяців тому +2

    അടിപൊളി 👍👍

  • @harilalreghunathan4873
    @harilalreghunathan4873 9 місяців тому +2

    👍നല്ല അനുഭവം 🙏

  • @shajiksa9222
    @shajiksa9222 9 місяців тому +1

    അതിമനോഹരം 🌹🌹🌹സൂപ്പർ 🌹🌹🌹

  • @ismailch8277
    @ismailch8277 9 місяців тому

    super👍👍👌👌

  • @manojparameswarannair7069
    @manojparameswarannair7069 9 місяців тому +1

    അനിൽ സാറിനോട് എന്റെ സ്നേഹാന്വേഷണം അറിയിക്കണം .. വളരെ നല്ലൊരു വ്യക്തിയാണ്..you too..

  • @arshadaluvakkaran675
    @arshadaluvakkaran675 5 місяців тому

    Loving from aluva 😊

  • @babu-wm6br
    @babu-wm6br 9 місяців тому

    Super

  • @ShibuPrema-li7uk
    @ShibuPrema-li7uk 9 місяців тому +2

    Good 👍🏻👍🏻

  • @safiya87935
    @safiya87935 9 місяців тому +1

    Beautiful👍🏻

  • @dhaneeshsm6955
    @dhaneeshsm6955 9 місяців тому +2

    👍

  • @neethumolsinu6384
    @neethumolsinu6384 9 місяців тому +1

    Nalla bhangi ulla sthalom❤️

  • @Vipinkunnanamgath
    @Vipinkunnanamgath 9 місяців тому +1

    Nicely presented

  • @rajeevkaniyali153
    @rajeevkaniyali153 9 місяців тому +1

    Abhil നല്ല വിവർത്തനം ചെയ്തു തന്നു

  • @lilrabmedia
    @lilrabmedia 9 місяців тому

    Ithavana narration chyuna reethi nice ayto, this intro ❤❤ variety porate 🎉

  • @rashiqrashiq4183
    @rashiqrashiq4183 9 місяців тому +1

    Already 4 എണ്ണം പോയി എന്നാലും welcome... ല്ലേ

  • @arshadaluvakkaran675
    @arshadaluvakkaran675 5 місяців тому

    Loving from aluva

  • @ManojKumar-fb6in
    @ManojKumar-fb6in 9 місяців тому +1

    Mamalakandam, wonderful place,

  • @sudhia4643
    @sudhia4643 9 місяців тому +1

    തികച്ചും. പ്രകൃതിരമണീയമായ കാഴ്ച. എല്ലാവർക്കും. സ്നേഹാദരങ്ങളോടെ. 🌹Sudhi. Ernakulam.

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 9 місяців тому +1

    മനോഹരം ❤

  • @ratheesh4you
    @ratheesh4you 9 місяців тому +2

    What a view ..... Mamalakkandam

  • @grannysadviceforyoungergen9660
    @grannysadviceforyoungergen9660 9 місяців тому +1

    Hi Anil bro and Bibin bro.... As usual good video...i hope both r doing good

  • @hareeshmadathil6843
    @hareeshmadathil6843 9 місяців тому +1

    പൊളിച്ചു 👍

  • @bejoybethelkoodal9519
    @bejoybethelkoodal9519 9 місяців тому +2

    Super ❤

  • @peace3114
    @peace3114 9 місяців тому +1

    Nice 👍

  • @shibinmathewmathew7541
    @shibinmathewmathew7541 9 місяців тому +1

    സൂപ്പർ ❤❤

  • @shajijoseph7425
    @shajijoseph7425 9 місяців тому +1

    Anil sir ,Akhil &B.Bro.super.❤

  • @AnilKumar-zl3sg
    @AnilKumar-zl3sg 22 дні тому +1

    Excellent ❤

  • @jemyfreeman9121
    @jemyfreeman9121 9 місяців тому +2

    Rose mala is same, In Aryakave koalas dist

  • @Paradise_traveller
    @Paradise_traveller 9 місяців тому +1

    Very nice video bbro 😊😊

  • @SureshKumar-yw4fm
    @SureshKumar-yw4fm 7 місяців тому +1

    അത് സത്യമാണ് കൂടുതലും Family ആയി വരുന്നവരാണ് പരിസരം വൃത്തിഹീനമാക്കുന്നത് ?
    വേയ്സ്റ്റ് ഇടരുത് വലിച്ചെറിയരുത് എന്ന് പറഞ്ഞ നിന്ന് എന്നിക്കും ഒരു പാട് നെഗറ്റീവ് അനുഭവങൾ ഉണ്ടായിട്ടുണ്ട്
    ഞാനും ഒരു ടൂറിസ്റ്റ് പ്ലയിസിൽ ജനിച്ച് ജോലി ചെയ്ത് വളർന്നാണ് (തേക്കടി ) അച്ചൻ അപ്പൂപ്പന്റെ കാലം മുതൽ ജീവിച്ച വന്നാണ് പുതു മാറി വന്ന ഉദ്യോഗഥരു ടെ ഗുണങ്ങൾ മൂലവും സഹേജോലിക്കാരുടെ ഗുണങ്ങൾ മൂലവും ജോലി ഉപേക്ഷിക്കണ്ട അവസ്ഥയിലേക്കെത്തി
    ഫാമിലി ടൂർ പോകുന്ന 85% ആൾക്കാരും ആണ് പരിസരം വൃത്തിഹീനമാക്കുന്നത്

  • @user-rz2en7gy2h
    @user-rz2en7gy2h 9 місяців тому +1

    Framing B bro athanu ningale different akkunath All the best 💕💕

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 9 місяців тому +1

    ഹായ് സൂപ്പർ

  • @silpasilpaa.s8227
    @silpasilpaa.s8227 9 місяців тому +1

    നന്നായിട്ടുണ്ട്, camera👌depth ഉള്ള വീഡിയോ, direction നന്നായിട്ടുണ്ട്

  • @febyzvlog
    @febyzvlog 9 місяців тому

    💞

  • @harikumargopal1870
    @harikumargopal1870 9 місяців тому +1

    👍❤👏

  • @krishnanravi7122
    @krishnanravi7122 9 місяців тому +1

    👌❤

  • @prasanthkk9513
    @prasanthkk9513 9 місяців тому +2

  • @rajeashmankada8271
    @rajeashmankada8271 9 місяців тому +1

    Super❤❤❤

  • @mrzaman159
    @mrzaman159 9 місяців тому +1

    😊😊

  • @marjanatmundambra8981
    @marjanatmundambra8981 9 місяців тому +1

    പൊളി 🥰🥰

  • @sreelakshmiuday8835
    @sreelakshmiuday8835 9 місяців тому +1

    Super bro ❤❤❤❤❤

  • @nasrudheennasru6526
    @nasrudheennasru6526 9 місяців тому +1

    Bro second part ed bro katta witing ❤

  • @kadavathpremnath
    @kadavathpremnath 9 місяців тому +2

    🤩🤩😍😍🥰🥰😘😘

  • @godsonjacob1082
    @godsonjacob1082 9 місяців тому +1

    വല്ലാത്ത ഒരിടത്താണല്ലോ ബ്രോ വീഡിയോ കൊണ്ട് നിർത്തിയത്... 🤦‍♂️
    Waiting......❤🥳

  • @travelvideos180
    @travelvideos180 9 місяців тому +1

    👍👍👍

  • @renjithkk3020
    @renjithkk3020 9 місяців тому +2

    Thank you B bros., special thanks for Akhil❤

  • @valasanaliyan5036
    @valasanaliyan5036 9 місяців тому +1

    ഹായ് ഹായ് ഹായ് ബി ബ്രോ

  • @muhammadhaneefa7308
    @muhammadhaneefa7308 9 місяців тому +1

    അടിപൊളി 👍👍🥰❤

  • @k.c.thankappannair5793
    @k.c.thankappannair5793 9 місяців тому +1

    Best wishes 🎉

  • @nishathankachan6924
    @nishathankachan6924 9 місяців тому

    Super ❤❤♥️💞💕💕💕💞💞

  • @MRTRAVEL-ss2ms
    @MRTRAVEL-ss2ms 9 місяців тому +1

    Bro super video

  • @cvenugopal6112
    @cvenugopal6112 9 місяців тому +1

    👍👍👍👍

  • @rajeswarig3181
    @rajeswarig3181 2 місяці тому

    ❤🎉

  • @mazhapakshikal
    @mazhapakshikal 9 місяців тому +1

    ഹായ് ബ്രോ
    ഇടുക്കി ജില്ലയിൽ കട്ടപ്പന -കുട്ടിക്കാനം റൂട്ടിൽ സ്വരാജ് എന്ന സ്ഥലത്തു ഒരു കട ഉണ്ട് അവിടെ അടിപൊളി പായസം കിട്ടും എല്ലാ varety ഉണ്ട്. അവിടുത്തെ ഒരു വീഡിയോ edamo

  • @adamazli5256
    @adamazli5256 9 місяців тому +1

    Super programa evarude

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena 9 місяців тому +1

    മാമല കണ്ടത്തിന്റെ സ്വന്തം അബിൽ 👍😍

  • @babuchellappan1932
    @babuchellappan1932 9 місяців тому +1

    Super👌👌

  • @user-jp6tz4jr5z
    @user-jp6tz4jr5z 9 місяців тому +2

    ❤❤❤❤

  • @nassertp8757
    @nassertp8757 9 місяців тому +1

    സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ucfunmedia340
    @ucfunmedia340 9 місяців тому +2

    ❤❤❤