അപകടത്തിനു ശേഷമാണ് മഹേഷ് കുഞ്ഞുമോനെ പറ്റി അറിയുന്നത് തന്നെ അദ്ദേഹത്തിന് പറ്റിയ അപകടത്തിൽ വളരെയേറെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഒരു പതിനാല് പേരുടെ voice ഞാനും അനുകരിച്ചിട്ടുണ്ട്... പക്ഷെ ഇന്നും അതൊന്നും കൈ വിടാതെ ഇതുപോലെയുള വീഡിയോ കണ്ട് സന്തോഷിക്കുന്നൂ.... Love u bro വലിയ ഉയങ്ങളിൽ എത്തട്ടെ....
Accident nu ശേഷമാണ് ഇത് കണ്ടത്തെ..എൻ്റമ്മോ അസാധ്യ കഴിവ്... ഈശ്വര മഹേഷിനെ പഴയ ശബ്ദവും ...ആരോഗ്യവും...തിരിച്ചു നൽകണേ...ഒരുപാട് ഇഷ്ടമാണ് ...എന്ത് നല്ല കലാകാരൻ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു രക്ഷേമില്ല, എന്ത് പറയാൻ 😘😘🥰🥰ഈ പുള്ളി മിമിക്രി കൊണ്ട് മാന്ത്രികം🥰🥰🥰 കാണിക്കുമ്പോഴൊക്കെ ഒരു sanitizer തേപ്പ് കലാകാരൻ അവിടിരുന്നു പ്രാകുന്നുണ്ട്... കാരണം മഹേഷ് നന്നാക്കുന്നതിനനുസരിച് തെറി വിളി കേൾക്കുന്നത് ഫുൾ സ്വന്തം സൗണ്ടിൽ എല്ലാം താരങ്ങളെയും അനുകരിക്കുന്ന ആ അനുഗ്രഹീത കലാകാരനാണെ 😁😁😁
ഇദ്ദേഹം എല്ലാ മിമിക്രി ക്കാർക്കും ഒരു മുതൽക്കൂട്ടാണ്. ഏത് താരത്തെയും 💯%പെർഫെക്ഷനോടെ ചെയ്യുന്ന അതുല്യ പ്രതിഭ 🥰🔥👍. ഇദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍🔥🔥🔥🔥🥰🥰🥰❤️❤️❤️
എൻ്റെ പൊന്നളിയ , ചുമ്മാ ഓരോന്ന് പറയാതെ ഇരിക്ക്. അവരെ എല്ലാം നല്ലപോലെ ചെയ്യുന്നുണ്ട്. പിന്നെ ഇവരുടെ ഒക്കെ വോയ്സ് ഒന്നും കേൾക്കാൻ ഇപ്പൊ ആർക്കും താൽപ്പര്യം ഇല്ല @@DeepuDeepu-jc4xh
മഹേഷ് ഏട്ടന്റെ ഉയർച്ചയിൽ ഒരാളെ നന്നായി മിസ്സ് ചെയുന്നു സതീഷ് എന്നാ കലാകാരൻ അദ്ദേഹം ആണ് മിമിക്രി ഒരു മാസ്സ് കാണിച്ചത് മഹേഷ് ഏട്ടൻ സൂപ്പർ ആണ് അടിപൊളി ആണ് പെട്ടന്ന് പെട്ടന്ന് എല്ലാവരുടെയും സൗണ്ട് ക്യാച്ച് ചെയുന്നു ഇത്രയും സൗണ്ട് ഒരാൾക്ക് പെറ്റും എന്ന് കാണിച്ചത് സത്യത്തിൽ സതീഷ് ഏട്ടൻ ആണ് രണ്ടു പേരും ഇഷ്ട്ടം ആണ് സതീഷ് ഏട്ടനെയും കൊണ്ടുവരണം 🙏കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ്
Mimicryil ore oru aale ethra perfection ayitt cheyyulluuuuuu ath idhehamanu 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️vgm ningal thirichu varan prarthikkunuuu god bless you waiting for your awesome performance 🥰🥰🥰
മഹേഷ്... മിമിക് റിയുടെ മഹേശ്വരൻ....തുടരട്ടെ മഹേഷിലൂടെ... ഒരു പാട്... ജീവൻ..നമ്മുടെ മുന്നിൽ.. കാണാത്ത വരും..കണ്ടെ വരും അറിയാത്ത വരും....... ഈ കഴിവ്.......!!!തുടരട്ടെ..എല്ലാ വിധ ആശംസകളും... നേരുന്നു..
സ്വന്തമായി ഒരു ഡബ്ബിംഗ് സ്റ്റുഡിയോ കൂടെ കൊണ്ട് നടക്കുന്ന മനുഷ്യൻ.. perfection 👌👏👏👏
ᵗʰᵉᑭEᖇᖴEᑕT 🅲︎🅾︎🅼︎🅼︎🅴︎🅽︎🆃︎❤️✌🏽
我搵到個袋啦
ਮੇਰੇ ਚੈਨਲ ਨੂੰ ਸਬਸਕ੍ਰਾਈਬ ਕਰੋ 🇮🇳😍
ਮੇਰੇ ਚੈਨਲ ਨੂੰ ਸਬਸਕ੍ਰਾਈਬ ਕਰੋ ❤️🇮🇳
😊
പല ടൈപ്പ് മിമിക്രി കലാകാരൻമാരെ കണ്ടിട്ടുണ്ട് ഇത് പോലെ ഒരു ഐറ്റതിനെ കാണുന്നത് ഇത് ആദ്യം ആയിട്ടാണ് 😍🙌
സത്യം
മഹേഷ് കുഞ്ഞിമോനിന് വേഗം സുഖം പ്രാപിക്കട്ടെ...
Wt happened?
??
Accident
സുധി കൊല്ലം മരിച്ച വാഹനത്തിൽ ഉണ്ടായിരുന്നു 😢
@@shameerotp2311 yes
മഹേഷ് പകരം വെയ്ക്കാൻ ആളില്ലാത്ത അതുല്യ കലാകാരൻ 💥💥💥🥰🥰🥰
Siddique roshan both are amazing
പൊന്നു മോനേ.... നിനക്ക് കണ്ണേറ് തട്ടിയതാവും 😔എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏
Sathyam😢
Truth
Kanneru...angane okke undo
എത്ര സൗണ്ട്സ് imitate ചെയ്യുന്നു എന്നതിൽ അല്ല കാര്യം.... ചെയ്യുന്നതിലെ perfection il ആണ്.... മഹേഷ് ഏട്ടൻ 💥
എത്രയും വേഗം ഇതുപോലെ വേദിയിലും ജീവിതത്തിലും തിരിച്ചുവരാൻ ഇദ്ദേഹത്തിനാകട്ടെ...
ടിനി ടോം സത്യം പറഞ്ഞു... മഹേഷിനെ കണ്ടു പഠിക്കാൻ 😂 മഹേഷ് ഒരു പുലിയാണ്
ഇയാൾ സാധാരണ മനുഷ്യനല്ല... എന്തൊക്കെയോ മാന്ദ്രികത ഉണ്ട്... അത്ഭുതം 😍♥️
അദ്ദേഹത്തിന്റെ ആക്സിഡന്റിന് ശേഷം കാണുന്നവർ ഉണ്ടോ😢 പാവം വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
നമുക്ക് പ്രാർത്ഥിക്കാം..
🙏
ഞാൻ 😔😔😔
❤
തീർച്ചയായും പഴയ പോലെ ആവും എന്ന് ആത്മാർത്ഥമായി എല്ലാവരും ആഗ്രഹിക്കുന്നു...ദൈവം പെട്ടന്ന് തന്നെ പഴയതിലും മികച്ചതുപോലെ തിരിച്ചു നൽകട്ടെ... 🙏🙏🙏🙏🙏
അതേ നല്ല കഴിവുള്ള കലാകാരൻ 🙏🙏വേഗം സുഖം പ്രാപിക്കട്ടെ 🙏
ലെ - ടിനി കൊടുക്കുമ്പോയെ കിട്ടുകയുള്ളൂ..
മിഥുൻ - കിട്ടുന്നുണ്ടല്ലോ ലേ😝😆
അത് സൂപ്പർ ആയി 😃
അപകടത്തിനു ശേഷമാണ് മഹേഷ് കുഞ്ഞുമോനെ പറ്റി അറിയുന്നത് തന്നെ അദ്ദേഹത്തിന് പറ്റിയ അപകടത്തിൽ വളരെയേറെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഒരു പതിനാല് പേരുടെ voice ഞാനും അനുകരിച്ചിട്ടുണ്ട്...
പക്ഷെ ഇന്നും അതൊന്നും കൈ വിടാതെ
ഇതുപോലെയുള വീഡിയോ കണ്ട് സന്തോഷിക്കുന്നൂ....
Love u bro വലിയ ഉയങ്ങളിൽ എത്തട്ടെ....
ഓം,
ഒരു രക്ഷയും ഇല്ല..... 👌🤦♂️ ഇദ്ദേഹത്തെ വെല്ലാൻ കേരളത്തിൽ, ചിലപ്പോൾ ഇന്ത്യയിൽ തന്നെ ആരും ഇല്ലേന്നു തന്നെ പറയാം.... 👌👌🥰
സത്യം
ഉണ്ട് - കോട്ടയം നസീർ , കോട്ടയം നസീറിന് വഴങ്ങാത്ത ശബ്ദം ഉണ്ടെന്ന് തോന്നുന്നില്ല.
Accident nu ശേഷമാണ് ഇത് കണ്ടത്തെ..എൻ്റമ്മോ അസാധ്യ കഴിവ്... ഈശ്വര മഹേഷിനെ പഴയ ശബ്ദവും ...ആരോഗ്യവും...തിരിച്ചു നൽകണേ...ഒരുപാട് ഇഷ്ടമാണ് ...എന്ത് നല്ല കലാകാരൻ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്റെ മഹേഷേട്ടാ തൊണ്ടയിൽ മെഷീൻ വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ? അത്രക്കും പെർഫെക്ട്. 👌👌👌🙏🙏🙏👋👋👋👋🌹🌹🌹🌹
ഒരു രക്ഷേമില്ല, എന്ത് പറയാൻ 😘😘🥰🥰ഈ പുള്ളി മിമിക്രി കൊണ്ട് മാന്ത്രികം🥰🥰🥰 കാണിക്കുമ്പോഴൊക്കെ ഒരു sanitizer തേപ്പ് കലാകാരൻ അവിടിരുന്നു പ്രാകുന്നുണ്ട്... കാരണം മഹേഷ് നന്നാക്കുന്നതിനനുസരിച് തെറി വിളി കേൾക്കുന്നത് ഫുൾ സ്വന്തം സൗണ്ടിൽ എല്ലാം താരങ്ങളെയും അനുകരിക്കുന്ന ആ അനുഗ്രഹീത കലാകാരനാണെ 😁😁😁
ടിനി ടോം 😂😂😂👍🏼
പൊളിച്ചു....എത്ര പെട്ടെന്നാണ് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നത്... അതും ഇത്ര പെർഫെക്ട് ആയിട്ട് 🥰
7:22 le ആ sudden voice modulation അതി ഗംഭീരം.🎉
മിമിക്രി കലാകാരന് റാങ്ക് കൊടുക്കാണെങ്കിൽ ഒന്നാം റാങ്ക് കൊടുക്കും ഈ കലാകാരന്. അത്ര ക്ക് കഴിവ് ഉണ്ട്
എന്താ പെർഫോമൻസ്.. അളെ കണ്ടാൽ ഒരു തണുപ്പൻ ആണന്നു തോന്നും.. നല്ല കഴിവുള്ള ആർട്ടിസ്റ്റു.. കലക്കി സൂപ്പർ 😍👍
ഇദ്ദേഹം എല്ലാ മിമിക്രി ക്കാർക്കും ഒരു മുതൽക്കൂട്ടാണ്. ഏത് താരത്തെയും 💯%പെർഫെക്ഷനോടെ ചെയ്യുന്ന അതുല്യ പ്രതിഭ 🥰🔥👍. ഇദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👍🔥🔥🔥🔥🥰🥰🥰❤️❤️❤️
സൂപ്പർ... ഇനിയും കുറെ പേരുടെ കൂടി കേൾക്കാൻ ആഗ്രഹം തോന്നി 👏👏👏👏💕💕💕👌👌❤
ടിനി ടോമിനോട് പോയി മഹേഷ് കുഞ്ഞുമോനെ കണ്ടു പഠിക്കാൻ പറഞ്ഞ ആ ആൾക്ക് ഒരു big salute...!
😂
കണ്ണടച്ച് ഇത് കാണണം.. ഇരട്ടി ഫീൽ ഉണ്ടാകും.. ഇതൊക്കെ മാക്സിമം ആണ്. പുള്ളിയെക്കാലും അനുകരിക്കാൻ കഴിവുള്ള ഒരു മിമിക്രി arstist ഉണ്ടാകില്ല 🔥🔥🔥🔥
ഇദ്ദേഹത്തിന് മമ്മൂട്ടി മോഹൻലാൽ ജയറാം നസീർ സുരേഷ് ഗോപി ഒരിക്കലും അനുകരിക്കാൻ പറ്റില്ല 👍
@@DeepuDeepu-jc4xhനല്ല കമെന്റ് ആണ് ...പക്ഷെ അത് വേവിക്കാൻ ഇട്ട കലം മാറിപ്പോയി....
എൻ്റെ പൊന്നളിയ , ചുമ്മാ ഓരോന്ന് പറയാതെ ഇരിക്ക്. അവരെ എല്ലാം നല്ലപോലെ ചെയ്യുന്നുണ്ട്. പിന്നെ ഇവരുടെ ഒക്കെ വോയ്സ് ഒന്നും കേൾക്കാൻ ഇപ്പൊ ആർക്കും താൽപ്പര്യം ഇല്ല @@DeepuDeepu-jc4xh
എന്താ പറയ. ദൈവത്തിന് അസൂയ തോന്നിയതാണോ 😓 എത്രയും വേഗം സുഖമായി വീണ്ടും ഇതുപോലെ പുതിയ പുതിയ നടന്മാരെ അനുകരിക്കാൻ കഴിയട്ടെ ❤️❤️❤️❤️❤️
കൊടുക്കുന്നതിനു ഇരട്ടി ആയി തിരിച്ചു കിട്ടുന്ന വലിയ നടൻ ടിനി ടോം 😜😜😂😂👌😍
ടിനി ടോം സ്വന്തം ശബ്ദത്തിൽ മറ്റു നടന്മാരെ അനുകരിക്കുന്ന അതുല്യ പ്രതിഭ.🤣
ഇദ്ദേഹത്തിന് പകരം വെക്കാൻ നിലവിൽ ആരും ഇല്ല
വേഗം സുഖമായി ശക്തിയോടെ തിരിച്ച് വരട്ടെ....
ഇതിനും മികച്ച തുടക്കം സ്വപ്നങ്ങളിൽ മാത്രം ❤🔥🔥🔥
Ufff എജ്ജാതി പെർഫെക്ഷൻ 😱❤️🔥🔥🔥
ലോകത്തിലെ ചരാചരങ്ങളുടേയും ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ടോം ആന്റ് ജെറി മാസാണ്😁😂😂😂
Perfection ആണ് സാറേ ഇവന്റെ മെയിൻ 😍
ദൈവം അനുഗ്രഹിക്കട്ടെ.......
വേഗം സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ........
ഫോൺ മാറ്റി വെച്ച് video കാണാതെ കേട്ട് നോക്ക്. പൊളിയാണ് ❤️🔥❤️🔥👍
കഴിവ്... എന്നല്ലാതെ ഇതിനു മറ്റൊരു വാക്ക് ഇല്ല 😮
ലജന്റ് ലജന്റ് ലജന്റ് അക്ഷരം തെറ്റാദേ വിളിക്കണം ഇദ്ദേഹത്തെ അതിത്ഭുത കലാകാരൻ മഹേഷ് 🙌🙌😍😍👍👍👍🥰🥰🥰👌👌👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥🔥
മഹേഷ് ഏട്ടന്റെ ഉയർച്ചയിൽ ഒരാളെ നന്നായി മിസ്സ് ചെയുന്നു സതീഷ് എന്നാ കലാകാരൻ അദ്ദേഹം ആണ് മിമിക്രി ഒരു മാസ്സ് കാണിച്ചത് മഹേഷ് ഏട്ടൻ സൂപ്പർ ആണ് അടിപൊളി ആണ് പെട്ടന്ന് പെട്ടന്ന് എല്ലാവരുടെയും സൗണ്ട് ക്യാച്ച് ചെയുന്നു ഇത്രയും സൗണ്ട് ഒരാൾക്ക് പെറ്റും എന്ന് കാണിച്ചത് സത്യത്തിൽ സതീഷ് ഏട്ടൻ ആണ് രണ്ടു പേരും ഇഷ്ട്ടം ആണ് സതീഷ് ഏട്ടനെയും കൊണ്ടുവരണം 🙏കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ്
ഇങ്ങേരു എന്തൊന്നു ഇത് അസാദ്ധ്യം ❤❤❤❤❤
ഇത് ഒരു ഐറ്റം തന്നെയാ മോനെ.. സൂപ്പർ.. ഒന്നും പറയാനില്ല... പെർഫെക്ഷൻ.. എന്താ ലെവൽ..
ഇനി ആരൊക്കെ വന്നാലും പോയാലും കുഞ്ഞിമോന്റെ തട്ട് താഴ്ന് തന്നെ ഇരിക്കും 💪💪💪💪
മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശബ്ദം തന്നെ അദ്ദേഹത്തിൻറെ അപൂർവ്വ കഴിവാണ് വലിയ കഴിവിനു അഭിനന്ദനങ്ങൾ
ഈ കലാകാരന്ന് എല്ലാ വിധ ആശംസകൾ
സമ്മതിച്ചു ഇജ്ജാതി 🔥🔥🔥
ഇത്രയും ഒറിജിനാലിറ്റിയിൽ ചെയ്യുന്ന വേറൊരു മിമിക്രിയ ആർട്ടിസ്റ്റ് ഇല്ല
മിമിക്രിയിലെ ലയണൽ മെസ്സി 🙂
Ippo messiyude sound vare ethi machaan
എന്താ ഉദേശിച്ചേ 😅🤣
@@rishancr799 Greatest Of All Time in mimicry 😄
@@alwin2658 greatest of all time messi മാത്രം ആണോ 😅
@@rishancr799ronaldo also
ഒരുപാട് സ്നേഹത്തോടെ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു🙏🙏🙏.... എത്രയും വേഗം പഴയതിലും മിടുക്കനായി തിരിച്ചുവരാൻ കഴിയട്ടെ
വലിച്ചു വാരി ചെയ്യുന്നതല്ല , perfection ആണ് മഹേഷേട്ടൻ്റെ main🔥🔥
No doubt One of the greatest imitating man Kerala has ever produced
@DOUBLE BARREL ella kaalathum
അറിയില്ല പഠിച്ചു വരുന്നതേ ഉള്ളൂ എന്ന് പറഞ്ഞ് അനുകരിച്ച "പ്രതാപ് പോത്തൻ" സാർ ആണ് എനിക്ക് വളരെ വളരെ വളരെയധികം ഇഷ്ടപ്പെട്ടത്.❤️❤️❤️🌹🌹🌹🔥🔥🔥🙏🙏🙏👍👍👍👏👏👏👌👌👌
Mimicryil ore oru aale ethra perfection ayitt cheyyulluuuuuu ath idhehamanu 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️vgm ningal thirichu varan prarthikkunuuu god bless you waiting for your awesome performance 🥰🥰🥰
ന്റമോ ... ഒരു രക്ഷയും ഇല്ല..👍👍❤️❤️❤️
അസൂയകൊണ്ട് കരിങ്കണ്ണ് വച്ചാണ് ടിനിയും പ്രജോതും അന്ന് വിട്ടത്. ജീവൻ തിരിച്ചുകിട്ടിയത് തന്നെ മഹാ ഭാഗ്യം
എന്റമ്മോ, ഇതേതാ മൊതല്... Uffff.... ഇജ്ജാതി... 💥💥💥💥💥💥💥
Ithpoleyulla ഇതിഹാസങ്ങൾ ഇനിയും ജനിക്കട്ടെ
എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ പൂർണ ആരോഗ്യവാനായിട്ട്
എന്റെ പേരുള്ള ഒരാൾ ഉണ്ടല്ലോ ഒരുപാട് സന്തോഷം 😄😄😄😄❤❤❤❤❤❤❤🙏🙏🙏🙏🙏
എന്റെ മോനെ ഒരു രെക്ഷേമില്ല..❤❤രോമാഞ്ചം വന്നു വിജയ് സേതുപതി സൂര്യ ഒക്കെ 🔥🔥🔥
Pwolichu mone🎉
Rollex... വേറെ ലെവൽ പവർ💥💥
മിമിക്രി യുടെ രാജാവ്
മഹേഷ് സൂപ്പർ 👍👍👍👍👍👍
ഇത് ഒരു രോഗം തന്നെ ആണ് 😂😂💯💯💯💯
മഹേഷ് =GOAT
ആട്?
@@AngelVisionKerala Goat means Greatest of All Time
എന്നാ അങ്ങനയും അർത്ഥം ഒണ്ട് 🙂
@@AngelVisionKeralaalla pashu poda tayolii
@@d12smokie pha... Pooree mone... Oombunnoda?
@@d12smokie 😹
മഹേഷ്... മിമിക് റിയുടെ മഹേശ്വരൻ....തുടരട്ടെ മഹേഷിലൂടെ... ഒരു പാട്... ജീവൻ..നമ്മുടെ മുന്നിൽ.. കാണാത്ത വരും..കണ്ടെ വരും അറിയാത്ത വരും....... ഈ കഴിവ്.......!!!തുടരട്ടെ..എല്ലാ വിധ ആശംസകളും... നേരുന്നു..
എത്രയും പെട്ടെന്ന് സുഖപ്രാപിക്കട്ടെ 🙏
150നടൻമാരുടെ ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന ക്രിമി ടോമിന്റെ ചിരി😢
Superbbbb Mahesh❤👏🏻Fantastic Voice❤
vere level aanu Bro.. Vere level💥
അത്ഭുതപ്രതിഭസമാണ് പ്രതിഭയാണ്.. 😍😘😘
നീറ്റായിട്ട് ഒരു വൃത്തികേടും ഇല്ലാതെ കലാപരമായി, ക്രിയേറ്റീവായിട്ടുള്ള മനോഹരമായ അവതരണം !! 👌💪
vulgar/ cheap dialogues ഇല്ല 👏
എനർജി ദാറ്റ് potential outstanding 🥰🥰
വേറെ ലെവൽ ആണ്... സഹോ 🥰
Outstanding performance 👍👌
Mimicry GOAT 🐐👑
*അതിനിടക്ക് ടിനി ഒപ്പിക്കാൻ നോക്കാ 🤦🏻♂️എഴുനേറ്റ് പോ ടിനി ടോമേ.. 🤭🤭*
എന്റെ പൊന്നോ എന്താ പറയാ ഒന്നും പറയാനില്ല സൂപ്പർ 👍👌
അനുഗ്രഹീത കലാകാരൻ.. ദൈവം അനുഗ്രഹിക്കട്ടെ... Our prayers🙏🏻🙏🏻🙏🏻
അതുല്യ പ്രതിഭ ....
ഈശ്വരൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ
NARAYANA NARAYANA NARAYANA Aayushmaanbhava 😇 shemaprapthirasthu 🤗
മഹേഷേട്ടൻ പൊളിയാ
Ejjaaathi perfection 👌🏻
മഹേഷ് കഞ്ഞി മോനെ വേണ്ട പോലെ എല്ലാവരും സഹായിക്കണം. ഇപ്പോഴത്തെ ആ രൂപം കണ്ട് മനസ്സ് തകരുന്നു
എല്ലാം ദൈവം പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ😢
ഇതെന്തൊരു തൊണ്ട ആണ് 🙄👏🏽👏🏽
എന്റെ പൊന്നോ ❤🔥
സംഗീതത്തിൽ ദാസേട്ടനെ പോലെ ❣️❣️❣️
ഇതെന്താ ജീവി ദത്തു എടുക്കാൻ പറ്റുവോ ഇതിനെ 😳😳😳💕😘😘😘😘😘😘
High Value Artist... ❤️
Anukarikkunna nadanmare ellam almost perfect voice ane... Attitude voice accent ellam perfectly blunted & sync aytt varunnu.....
Nalla Talent & great observation hats off bro 💕🔥👌🤝👏
അതിനിടക്ക് ടിനി ടോം... വയസ്സായ head മാസ്റ്റർ നെ അനുകരിച്ചു... 🙄👏👏👏👏👏
🤣🤣🤣🤣
He's not sample. He's idol
വെറുമൊരു യൂട്യൂബർ nte sound പോലും ഇത്ര famous ആക്കിട്ടും അവൻ കമന്റ് ഇട്ടിട്ടില്ല thankz എന്ന് പറഞ്ഞിട്ട്
അടിപൊളി തകര്‍ത്തു 👌👌👌👍
Evidelum mahesh annante thala kandal pinne vere onnum nokan time illa❤
Uffff എജ്ജാതി പെർഫോമൻസ്.❤perfection 👌❤
മഹേഷ് കുഞ്ഞമോന്റെ തിരിച്ച് വരവ് വേണ്ടി പ്രപഞ്ച സത്യങ്ങൾ കൂടെ ഉണ്ടാവട്ടെ
Le Tini tom - hold my beer 🍺 😂
എന്റെ പൊന്നേ ഇതൊക്കെ കാണുമ്പോൾ ആണ് കുളിരുകേറുന്നത്. ഒന്നും പറയാനില്ല
Mahesh magic🔥🔥💥💥💥
ഇങ്ങേർ ചുമ്മാ പൊളി 💕💕💕💕❤❤❤❤❤😍😍😍😍😍🔥