ട്രോളുകൾ വാരിക്കൂട്ടിയ കിടിലൻ മിമിക്രി കോമ്പറ്റീഷൻ...!!!

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 110

  • @vinodkonchath4923
    @vinodkonchath4923 2 роки тому +86

    ടിനിച്ചേട്ടൻ നായനാർ സാർ സൂപ്പർ👍👍👍❤️

  • @abhaysp5673
    @abhaysp5673 Рік тому +26

    ടിനി ചേട്ടൻ സൂപ്പർ ആയിരുന്നു 😍

  • @LoofiX24
    @LoofiX24 2 роки тому +13

    Mahesh Mimics ulla Keralathil bakli ullla mimicry artistukalk bhayankara paada🥹

  • @shemeerahsan2267
    @shemeerahsan2267 Рік тому +6

    ടിനി ടോമിനെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ഒറ്റ ഒരു സഖാവ് നായനാർ വേർഷൻ.❤

  • @ashminfasu4936
    @ashminfasu4936 Рік тому +5

    Nte ponnno ..tini chettante aaa last dlg😂😂😂😂😂2😅😅😅😅😅😅😂😂😅😂😅😂😅😅😂😅😂😂

  • @Jaksoniritty
    @Jaksoniritty 2 роки тому +53

    ടിനിടോം ഉഫ് പോളിയാണ് 🤩

  • @subinraj8114
    @subinraj8114 2 роки тому +45

    E k nainar poli aayirunu ടിനി വിജയിച്ചു👍

  • @robinthomas3168
    @robinthomas3168 Рік тому +3

    T G Ravi - Oru rakshayumilla.. Kikkidilam... Pinne, Tini chetta, ningalu appol perfect aayittum cheyumalle. venda ennu vachittanennu ippol manassilaayi.. Nayanar sir... u nailed it, man. Superb.

  • @robinsebastian2339
    @robinsebastian2339 Рік тому +12

    ടിനി ചേട്ടൻ കലക്കി🥰🥰👌👌

  • @izaanizuizaanizu8078
    @izaanizuizaanizu8078 2 роки тому +9

    രജനികാന്ത്. Super. തല്ലിപ്പൊളി

  • @rpdigitalmedia1
    @rpdigitalmedia1 Рік тому +2

    James ഒന്നൂടെ വണ്ണം വെച്ചു ... 😀👌🥰

  • @kamblyvlogs1078
    @kamblyvlogs1078 2 роки тому +39

    ടിനി കിടു ♥

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 роки тому +163

    ഇതിൽ ടിനിയാണ് കലക്കിയത്, അയാളെ കുറ്റം പറയുന്നവർക്ക് ഇരിക്കട്ടേ, ഈ പെർഫോമൻസ് 🥰👍

    • @anshadkarunagappally5876
      @anshadkarunagappally5876 Рік тому +17

      🤣🤣ടിനിയുടെ ഫേക്ക് id ആണോ 🤣🤣ഇത്

    • @BHG508
      @BHG508 Рік тому

      ua-cam.com/video/mH_dTJg7Wao/v-deo.html

    • @Immagler
      @Immagler Рік тому +2

      😂😂

    • @mastertips-allinonebyanilg6925
      @mastertips-allinonebyanilg6925 Рік тому +7

      ഗ്രൗണ്ടിൽ ഒന്ന് ഇറങ്ങി കളിച്ചു നോക്കൂ, മിമിക്രി എളുപ്പം ആണോന്നു മനസ്സിലാകും. ഗാലറിയിൽ നിന്ന് ഗോളടിക്കാൻ എല്ലാവർക്കും പറ്റും 🤨

    • @SureshGopiFansClubOffi
      @SureshGopiFansClubOffi Рік тому

      🤣🤣

  • @jikkuantony8689
    @jikkuantony8689 2 роки тому +17

    Bheeman raghu, TG Ravi hooo polichu

  • @lalssebastian9891
    @lalssebastian9891 2 роки тому +21

    ടിനി ചേട്ടൻ കിടുക്കി 🔥

  • @babuvarghese3344
    @babuvarghese3344 2 роки тому +16

    കാപ്പിപ്പൊടി അച്ചൻ കിടു

  • @muhammedcheedathil6729
    @muhammedcheedathil6729 Рік тому +1

    ചിപ്പിക്കുൾ മുത്ത് എന്ന് പറയാറുണ്ട് അതിലും മുകളിലാ ഇത്

  • @sathyannadhan4659
    @sathyannadhan4659 Рік тому +2

    ഭീമൻരഘു അടിപൊളിയായിരിക്കുന്നു

  • @gokuldasc4503
    @gokuldasc4503 Рік тому +31

    ക്ലിഫ് ഹൌസിൽ ചെന്നാൽ സഖാവ് മാന്തി തരും എന്നത് കേട്ട് ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂😂

  • @lostatdreams2698
    @lostatdreams2698 Рік тому +7

    Tini ബാലyke ശേഷം veendum വേറെ oru sound anugarichu

  • @sabeenaas1520
    @sabeenaas1520 2 роки тому +12

    നല്ല energetic ആയിരുന്നു

  • @shabeer905
    @shabeer905 Рік тому +1

    Tini tom kalakki super 👍

  • @rafeek1110
    @rafeek1110 2 роки тому +14

    നായനാർ സാറിനെ ഒരു നിമിഷം വീണ്ടും ഓർത്തുപോയി 😌

  • @kochikaaran5299
    @kochikaaran5299 Рік тому +1

    ടിനി ചേട്ടൻ 🥰🥰🥰🥰🥰🎊😍😍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 роки тому +12

    Tini chettan pollichu,♥️

  • @sayyidrifayaththangal1827
    @sayyidrifayaththangal1827 Рік тому +1

    Tini ഉഷാറാക്കി 👍🏻

  • @cooljayanth2449
    @cooljayanth2449 Рік тому +1

    സംഗതി ടിനി കംപ്ലീറ്റ് ഫ്ലോപ്പ് ആയിരുന്നെങ്കിലും ഉള്ളത് പറയണമല്ലോ ഇന്നത്തെ നായനാർ സർ കലക്കി 🥰🥰..... കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ സരസൻ വിവേകി ബ്രില്ലിൻറ്... പിന്നെ ദാർഷ്ട്യം ഇല്ല എന്ന് എടുത്തു പറഞ്ഞത് ഇന്നത്തെ കോടീശ്വരനായ പാവങ്ങളുടെ പടത്തലവനെ ഉദ്ദേശിച്ചാണെന്ന് തിരിച്ചറിയാൻ പറ്റത്തേയില്ല 😁😁

  • @t.thoppil862
    @t.thoppil862 Рік тому +1

    വെടിക്കെട്ട്‌... അത്യുഗ്രൻ വെടിക്കെട്ട്‌ 👍

  • @bilalbilu9287
    @bilalbilu9287 2 роки тому +25

    ഇത് ഇപ്പോ ആരാ
    ടിനി നന്നയിരിക്കുന്നു🤣

  • @sivadasanak5694
    @sivadasanak5694 Рік тому

    നായനാർSir നെ ഓർമ്മപെടുത്തി😢 ടിനി ചേട്ടൻ❤

  • @pachathavala
    @pachathavala 2 роки тому +6

    Tini chetta pwoli

  • @Wandering_spotter
    @Wandering_spotter 2 роки тому +30

    ആദ്യമായിട്ട് ആണ് ഈ മനുഷ്യനെ പിണറായി വിജയൻ്റെ രൂപത്തിൽ അല്ലാതെ കാണുന്നത് 😍

    • @BHG508
      @BHG508 Рік тому

      ua-cam.com/video/mH_dTJg7Wao/v-deo.html

    • @BHG508
      @BHG508 Рік тому

      ua-cam.com/video/mH_dTJg7Wao/v-deo.html

  • @jayadevkrishna267
    @jayadevkrishna267 Рік тому +6

    എനിക്ക് ഒരു ഡൌട്ട് ഈ wheel കറക്കുന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുനെ, കൊറേ ആയി ചോദിക്കണം എന്ന് വിചാരിക്കാന്.നമ്പർ അവര് പറയുന്നതും wheel കറക്കി കിട്ടുന്നതും തന്നിൽ എന്ത് മാറ്റം. വീലിൽ ആഹാ നമ്പറിന്റെ ബാക്കിൽ ആളുടെ പേരോ ഫോട്ടോ ഉണ്ടേൽ ബെറ്റർ ആണ്. അല്ലാതെ wheel കരകുന്നത് വേസ്റ്റ് of ടൈം അല്ലെ? Pls think എബൌട്ട്‌ it

  • @ksk4831
    @ksk4831 2 роки тому +6

    സുനിൽ സുഗത 👏

  • @shijumonshiju0152
    @shijumonshiju0152 Рік тому +1

    മിഥുൻചേട്ടാ 👊

  • @vivekvaikkattil9958
    @vivekvaikkattil9958 2 роки тому +6

    Such a stress buster

  • @D1AJ2J3AL
    @D1AJ2J3AL 2 роки тому +8

    യെവനു ( ടിനി സെർ) ഒരു മാറ്റവുമില്ലല്ലൊ കർത്താവെ🙄🙄

    • @കൊച്ചുമുതലാളി-p
      @കൊച്ചുമുതലാളി-p 2 роки тому +3

      Correct sound ആയിരുന്നു സുഹൃത്തേ... നായനാർക്കു ആ സൗണ്ട് തന്നെ ആണ് 👍🏽👍🏽👍🏽

    • @D1AJ2J3AL
      @D1AJ2J3AL 2 роки тому

      @@കൊച്ചുമുതലാളി-p 🤣🤣

    • @lalssebastian9891
      @lalssebastian9891 2 роки тому +1

      ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഒന്നുമില്ലല്ലേ

    • @D1AJ2J3AL
      @D1AJ2J3AL 2 роки тому

      @@lalssebastian9891 🙄🙄🙄

  • @hexxor2695
    @hexxor2695 Рік тому +1

    James❤️Innocence❣️

  • @arunop6076
    @arunop6076 Рік тому +2

    മറ്റൊരുത്തന്റെ അടയാളത്തിൽ ജീവിക്കുന്നവർ....
    Adress ചെയ്ത സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കുന്നവർ..... അവർക്കു പിന്നിൽ വന്ന യൂട്യൂബ്ർസ്.... ഈ കോമാളികളുടെ മുന്നിൽ എത്തി 👍🌹.

    • @BHG508
      @BHG508 Рік тому

      ua-cam.com/video/mH_dTJg7Wao/v-deo.html

  • @Itsme-bc3ov
    @Itsme-bc3ov 5 місяців тому

    Sing sajivettan❤️❤️❤️

  • @sivaprasadps2737
    @sivaprasadps2737 Рік тому +2

    Ende mone bheeman ragu scene 😍

  • @anonymous-zj6li
    @anonymous-zj6li 2 роки тому +6

    ടിനി....... സൂപ്പർ

  • @noushadlogic4276
    @noushadlogic4276 2 роки тому +7

    പൊളി 😄😄👍

  • @arunop6076
    @arunop6076 Рік тому +1

    🌹കാശിനു പകരം... കയ്യടി മാത്രം ലക്ഷ്യമിട്ടു പോകുന്നവർ.....

  • @VishnuBalatravalvlog
    @VishnuBalatravalvlog Рік тому +4

    അടുത്ത bb6ൽ ഞങ്ങൾക്ക് ജയിംസ് വേണം 😂😂😂

  • @subinshanghu8445
    @subinshanghu8445 Рік тому +3

    Dorabuji😂😂😂

  • @nijeshd.n8814
    @nijeshd.n8814 Рік тому

    ടിനി ടോം നന്നായിട്ട് ചെയ്യുന്നതൊന്നും സ്റ്റേജിൽ ചെയ്യില്ല പകരം ഏൽക്കാത്ത ചില സ്ഥിരം നമ്പറുകൾ..

  • @dinoopdileep9847
    @dinoopdileep9847 Рік тому +1

    Dear Flowers Channel..... ഷൈൻ കുമാർ പെരുമ്പാവൂർ എന്ന അസാധ്യ പ്രതിഭയെ എന്ത് കൊണ്ടാ ഈ വേദിയിൽ ഇത് വരെ കൊണ്ട് വരാത്തത്?

  • @Abhiram-pz3vw
    @Abhiram-pz3vw Рік тому +1

    ആ രജനികാന്തന്റെ ഇടയ്ക്ക് പൂജപ്പുര രവി കേറിയൊന്ന് ഒരു doubt😌

  • @hafsak4201
    @hafsak4201 Рік тому

    Rajani pwoli

  • @junujunu4192
    @junujunu4192 Рік тому +1

    Climax tini pwlichu

  • @rashidpalode2026
    @rashidpalode2026 2 роки тому +5

    Tini🤣🤣🤣

  • @bossmp265
    @bossmp265 Рік тому +2

    ടിനി ടോം ആണ് സൂപ്പർ ആയത് ഒർജിനൽ

  • @Babymon-m5y
    @Babymon-m5y 6 днів тому

    ടിനി ടോം കഴിവില്ലാത്തവൻ കഴിവ് ഉള്ളവനെ കളിയാക്കും സ്വാഭാവികം

  • @dasbas6683
    @dasbas6683 2 роки тому +6

    Tini de seat il irikan patiya piller

  • @shajraj-indian
    @shajraj-indian 2 роки тому +4

    Sunil sugatha( badaibanglawil) പറഞ്ഞതു correct ആയിരുന്നില്ലേ

  • @sarathchaithram7100
    @sarathchaithram7100 2 роки тому +1

    Eneetuninnu parayedaaaa kamante tini

  • @ArunKumar-qq8ew
    @ArunKumar-qq8ew Рік тому

    ടിനി ചേട്ടന്‍ ki ജയ്

  • @sharafuthuvvur7822
    @sharafuthuvvur7822 Рік тому

    ടിനിക്ക് ഒരു ലൈക്ക്

  • @moviealarmbroadcast
    @moviealarmbroadcast Рік тому

    അപ്പു ജോസ് 🥰

  • @habeebramzan6034
    @habeebramzan6034 Рік тому

    ആദ്യായിട്ട ടിനിടോം അവതരിപ്പിച്ച ഒരു മിമിക്രി റെഡി ആകുന്നത് കാണുന്നത്..

  • @Piku3.141
    @Piku3.141 2 роки тому +2

    Ithavan tini nannaye chaithi

  • @rishafaizy9534
    @rishafaizy9534 2 роки тому +4

    കിടിലൻ എപ്പിസോഡ് ❤

  • @maheshmahiz
    @maheshmahiz 2 роки тому +7

    Script episode 🤣🤣🤣🤣

  • @rijurijith2751
    @rijurijith2751 Рік тому

    Dora..😊❤️

  • @sayyidasif9011
    @sayyidasif9011 2 роки тому +1

    Tini 👍🏻

  • @mammukuningarath3651
    @mammukuningarath3651 2 роки тому +3

    Good performance

  • @nijothomas2667
    @nijothomas2667 Рік тому

    Poliiiiiiiii👍🏻👍🏻👍🏻

  • @sportslover932
    @sportslover932 2 роки тому +2

    😃😃😃😃😃

  • @sadiksadik3226
    @sadiksadik3226 Рік тому +4

    ഈ പരിപാടി കാണുന്നപ്രേക്ഷകന് ചെറിയൊരു അപേക്ഷയുണ്ട് ടിനി ടോമിനെ കൊണ്ട് മിമിക്രി ചെയ്യിപ്പിക്കരുത് പ്ലീസ് സഹിക്കാൻ പറ്റുന്നില്ല

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 2 роки тому +5

    Rajanikanth cheythath maathram lla

  • @suuo7387
    @suuo7387 Рік тому

    "I dont know why its not working."

  • @kollapulliappan9315
    @kollapulliappan9315 Рік тому +2

    ടിനി ടോം 😄😄😄😄😄 ഈ എഡിസോഡ് കൈയടി മുഴുവൻ കൊണ്ട് പോയി... സ്വന്തം ശബ്‌ദം വീണ്ടും എടുത്തു കൈയടി നേടി 🤣🤣🤣 എന്തൊരു തോൽവിയടോ താൻ എങ്ങനെ ഫിൽഡ് ഔട്ട്‌ ആകാതെ പിടിച്ചു നിൽക്കുന്നു ഇത്രയും കാലം 🤔

  • @adithyavunni3911
    @adithyavunni3911 2 роки тому +3

    Spr👌👏👍❤️❤️

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому

    വിപിനെ ഇഷ്ടം അല്ല... ഇയാൾ ആ പടത്തിൽ എന്തോന്നാ കാണിച്ചേ.. Body ഷെയിം മാത്രം

  • @srvision6369
    @srvision6369 2 роки тому +1

    Chali vaari eriyuanello😴😴

  • @ithu_njan_allA
    @ithu_njan_allA Рік тому +2

    അയ്യേ ഇത്രയൊക്കെ പ്രായം ആയില്ലേ ഇപ്പഴും ഡോറ ബുജിയോ ...😅😅😅😅
    കുറുനരിയെ കാണിക്കാൻ മറന്നു......😌

  • @shihabshibu4020
    @shihabshibu4020 2 роки тому +8

    I hate tini tom 😡😡😡

    • @vinodkonchath4923
      @vinodkonchath4923 2 роки тому +4

      വെറുപ്പായിരിക്കാം പക്ഷേ നന്നായാൽ നന്നു എന്ന് പറയണം നായനാർ സാറിന്റെ ശംബ്ദ്ദം നന്നായിട്ടുണ്ട് ടിനി ടോം

    • @ദശമൂലംദാമു-സ4ഘ
      @ദശമൂലംദാമു-സ4ഘ 2 роки тому +4

      എന്നാൽ നീയങ്ങു ഡിവോഴ്സ് ചെയ്തു കള അല്ല പിന്നെ 🤧🤧

    • @lalssebastian9891
      @lalssebastian9891 2 роки тому +3

      ആ ചുമ്മാ മറ്റുള്ളോരെ hate ചെയ്ത് നടക്കു കുറച്ചു ആശ്വാസം കിട്ടട്ടെ

  • @arunop6076
    @arunop6076 Рік тому +3

    കോമാളികൾ

  • @publitemallu6092
    @publitemallu6092 2 роки тому +39

    🤣🤣 ടിനി ചെയ്യാതെ ഇരുന്നാൽ മതിയായിരുന്നു... 🤣🤣🤣

  • @mohammednadeem2902
    @mohammednadeem2902 Рік тому +2

    Tini tominu.. എന്താ.. Ee.. Veettil.. കാര്യം.. 😶