ഇത്രയും കാലം വന്ന് spot dub ചെയ്തവരൊക്കെ ഈ ചേട്ടന്റെ മുന്നിൽ ഒന്നുമില്ല . എന്റെ career ൽ ഇത്രയ്ക്ക് അടിപ്പൊളി dubbing ഞാൻ കണ്ടിട്ടില്ല . Good work Bro . Keep it up 👏 👏 👍 👍
എടോ മഹേഷേ താൻ എന്തൊരു മനുഷ്യനാടോ ഇത്രയും പെർഫക്റ്റായി ഇത്രയും താരങ്ങളെ അനുകരിക്കാൻ എങ്ങനെ കഴിയുന്നു എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you bro.....
👌അതേ.. ഇത്രയും stars നെ നല്ല പെർഫെക്ഷൻ നോട് കൂടി അവതരിപ്പിക്കുന്ന ഒരാളും ഇന്നും ഇല്ല.. എട്ടോ പത്തോ പേരെ അനുകരിക്കും ബാക്കി ഉള്ളവർ.. ശരിക്കും പറഞ്ഞാൽ അവിടെ ഇരിക്കുന്നവർ ഇവന്റെ മിമിക്രി ക്ക് മാർക്ക് ഇടാൻ ആയിട്ടില്ല.....
ഇദ്ദേഹമൊരു അപാര സംഭവം തന്നെയാണ്..!!! ഹിന്ദിയിൽ നല്ല പ്രാവീണ്യം നേടി ബോളിവുഡ് താരങ്ങളുടെ കൂടെ മിമിക്രി ചെയ്യുകയാണെങ്കിൽ ഇദ്ദേഹം ഇന്ത്യയിലെ തന്നെ ഒരു സെൻസേഷൻ തന്നെയാകും എന്ന കാര്യം നിസംശയം പറയാം.. ഇങ്ങനെ കേരളത്തിൽ മാത്രം ഒതുങ്ങിക്കൂടി നിൽക്കേണ്ട ഒരാളല്ല ഇദ്ദേഹം.. അനുകരണകലയിൽ observation, imitation എന്നതിൻ്റെ അവസാന വാക്കായി ഇദ്ദേഹം എന്നും നിലകൊള്ളും..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏
Mahash bro nigale a oru kazij parayathe erikan vaya athrakum adipoli Arum bro pole e oru rakath undakila njan orupad shabtham adukuna allukale kanditund but eyale pole orale kandit Ella orupad uyaragal kizadakatte namude prathana ennum kude undakum 😘
ചുമ്മാ പറയുകയല്ല.... ഇത്രയും പെർഫക്ഷൻ വളരെ കുറച്ച് പേരിലേ ഞാൻ കണ്ടിട്ടുളളൂ. അതിൽ ഒന്നാമത് മഹേഷ് തന്നെയാണ്.ഒരു സംശയവും വേണ്ട നിങ്ങൾ ഭാവിയുടെ താരമല്ല, ഇന്നത്തെ ഇതിഹാസമാണ്... Note my words....
എൻ്റമ്മോ ഇത് മിമിക്രി ആണെന്ന് തോന്നുന്നത് ഇല്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്...ഇനിയും ഇങ്ങനെയൊരു മുഖം കാണാൻ നല്ല കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു.... സൂപ്പർ സൂപ്പർ ഗുഡ്... പെർഫെക്റ്റ് ഓക്കേ....
കലാ എന്ന് പറഞ്ഞാൽ അത് ദൈവികമായ കഴിവാണ് അത് ഈശ്വര അനുഗ്രഹമുള്ള ഒരു വ്യക്തിക്ക് പ്രസാദമായി കിട്ടുന്നതാണ് മോനേ അനുഗ്രഹം നന്നായിട്ട് കിട്ടിയിട്ടുണ്ട് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 👍🙏🥰
This is what I called talent... Not just some ordinary talent it's just some God level talent... Hats off to you bro.... Keep up the good work...you will be famous😊😊😊
എല്ലാവരുടേയും സപ്പോർട്ടിനു ഒരുപാട് നന്ദിയുണ്ട് 🥰❤ thanks all❤❤🙏🏻
🙌
അഭിനന്ദനങ്ങൾ 😍❤❤❤
ഇങ്ങള് പൊളിയാ 🥰🥰🥰🥰
എത്ര പറഞ്ഞാലും മതിയാവില്ല ഒരു രക്ഷേം ഇല്ല ❤️🤩🥰😍
Brooo 😍😍❤❤
മഹേഷ് ശക്തമായി തിരിച്ചു വരും 🔥🔥🔥 പ്രാർഥന കൂടെ ഉണ്ട് ❤❤❤
മിഥുൻ ചേട്ടൻ ഇല്ലാത്ത comdey ഉത്സവം വെറും ക്ഷീണം ആണ് 😬😬 മിഥുൻ ചേട്ടൻ uyir🔥🔥🔥🔥
Sathyam
അതെ
@@sajithamalini2906 midhun evide
ന്നാ സാർ കാണണ്ട
ലെവൾ വേസ്റ്റ് ആണ്....🤮🤮🤮
ചാക്കോച്ചൻ and fahad ഒരു രേക്ഷയും ഇല്ല പൊളി .....
എല്ലാം ഒന്നിനൊന്നു സൂപ്പർ all the best 👌👌❤️❤️
ദൈവമേ എല്ലാം കറക്റ്റ്
🔥🔥 Home le indransinte frndum 🔥 Joju
എല്ലാം നല്ലതു തന്നെ....രചന നാരായണൻ കുട്ടിയുടെ അവതരണവും ഓവർ ആക്ടിങ് ഒഴിച്ചാൽ.....
ഇത്രയും perfection ആയിട്ട് ആരും ഇത് വരെ ചെയ്തിട്ടില്ല...ചെയ്തത് എല്ലാം ഒരേ പൊളി
ua-cam.com/video/zdSgQlImLRQ/v-deo.html
സത്യം
Tini Tom cheyyum🔥😜😜
ടിനി ടോം ഒരു സംഭവം തന്നെയല്ലേ...... 😃😃😃😃😃😃
അവതാരികയെ മാറ്റിയാൽ ഗംഭീരമാവും 👌🏻👌🏻👌🏻👌🏻
Mahesh super 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Satyam
💯% yojikunnu
Aa stanathu mithun chettnu kond varanam mithun nn super aanu 👌👌👌👌🥰🥰🥰🥰🥰🥰
Correct
What a fuck.... in positive mind is a brilliant super he is... super chettah
നന്നായി പെർഫോം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ "Oh!!, Hoo, Eah, Who" എന്നൊക്കെ കേൾക്കേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്.. 😅.
ശെരിയാ
Ivale pidich purathaakanam
Missing midhun chettan very well😐🥺
Right, Oru chaya undu.. Vineethinte
Naked truthhhhe
കിങ് ഒരേ ഒരു രാജാവ് 👌👌👌👌👌🤩🤩🤩🤩
മഹേഷിന്റെ. കലാപ്രകടനം ഇന്നു. ലോകമോട്ക്കും അറിയപെട്ടു ഇതു എല്ലാം സെർവെശ്വരനുഗ്രഹം ആയുരാരോഗ്യ സൗക്യങ്ങൾ നേരുന്നു താങ്കൾക്കും കുടുബത്തിനും
നല്ല അടിപൊളി ആയി കേട്ടു കൊണ്ടിരിക്കുമ്പ് ഈ രോമങ്ങളുടെ കൂക്കൽ... പിന്നെ aa പെണ്ണ് ആണേൽ ഓവർ ആക്റ്റിംഗിന്റെ കുഞ്ഞമ്മേടെ നാത്തൂന്റെ മോളും
ഓവർ ആക്റ്റിംങ് കുഞ്ഞമ്മ ഇല്ലെങ്കിൽ ഈ പരിപാടി ഒന്നികൂടി അടിപൊളി ആയേനെ...
Miss u മിഥുൻ ചേട്ടാ 😍😍❤❤❤
💯
😂😂😂🥰🥰
What she did? She did the right thing allowing the right people to comment.
Chelkaaand poodarnn
😂😂
അനിൽ നെടുമങ്ങാട് സൂപ്പർ,
ആദരാഞ്ജലികൾ 🙏
പൊളിച്ചു ...പ്രത്യേകിച്ച് കോമ്പിനേഷൻ സീൻ ഇത്ര പെർഫെക്ഷനിൽ ചെയ്യുന്ന വേറെ ഒരാളെ കണ്ടിട്ടില്ല 👏👏👍👍🤩🤩
മഹേഷേട്ടൻ പൊളിയല്ലേ..
ഇനിയും വലിയ വലിയ ഉയരങ്ങളിലെത്തട്ടെ എന്നുപ്രാർത്ഥിക്കുന്നു..
Keep going😍❤😍
Miss you മിഥുൻ... നീ ആയിരുന്നെങ്കിൽ ഈ perfomance കുറച്ചു കൂടെ എന്റർടൈൻമെന്റ് ആയനെ.... രജന.. ഓക്കേ..
യെസ്
Where is he?
Midhun evide🤔
Athe koo wow ooo eh ennoke kelkarunu
Yes he is only one guy 😊😉☺🙂😿😿🙀
സത്യമാണ്... അനുകരണകലയിൽ ഓരോ വ്യക്തികളെയും ഇത്ര പെർഫെക്ട് ആയി ചെയ്യുന്നവരിൽ മഹേഷിനെ കടത്തിവെട്ടാൻ മാത്രം ഇപ്പൊ വേറൊരാളില്ല.. 😘😘😘
Tini tom ullappozho😏😏
ഇപ്പോ അല്ല എപ്പോഴും.
Aiyee... അവതരണം ഒഴികെ ബാക്കി എല്ലാം Ok.
രചന Go Back... മിഥുൻ Come Back... 🔥👌
എന്ന നി പോയി ചെയ്യ്
@@faj3345 അവസരം തന്നാൽ തീർച്ചയായും ചെയ്യും... ന്താ തനിക്കു പറ്റുമോ.
രചന നന്നായിട്ടുണ്ടല്ലോ
@@askaraskar7556 കോപ്പാണ്😂
S
മഹേഷിനെ പകരം വയ്ക്കാൻ ആരും ഇല്ല,, സൂപ്പർ 🥰😘👍
ഇത്ര പെർഫെക്ഷൻ... Wow.. ഇത് തൊണ്ടയിൽ സൗണ്ട് ഫാക്ടറി തന്നെ 😍
Anchoring ഒഴികെ ബാക്കി എല്ലാം കൊള്ളാം 👍
രചന നാരായണന്കുട്ടിയുടെ ഓവർ ആക്ടിങ് കണ്ടു ചിരിച്ചവർ ഉണ്ടോ 🤣🤣
ബൈ ദി ബൈ മഹേഷ് മച്ചാൻ ഒരേ പൊളി 🤩🤩🤩❤️
നാശം പിടിച്ച ഇ പെണ്ണിനെ മാറ്റിക്കൂടെ
അവൾ അല്ലേലോ ഓവർ ആണ്
👍👍👍👍
സത്യം
മിഥുൻ ആകാൻ വേണ്ടി നോക്കുകയാണ് ... ഉപ്പിനോളം വരില്ലല്ലോ ... ഉപ്പിലിട്ടത്
ഇത്രയും കാലം വന്ന് spot dub ചെയ്തവരൊക്കെ ഈ ചേട്ടന്റെ മുന്നിൽ ഒന്നുമില്ല . എന്റെ career ൽ ഇത്രയ്ക്ക് അടിപ്പൊളി dubbing ഞാൻ കണ്ടിട്ടില്ല . Good work Bro . Keep it up 👏 👏 👍 👍
Ninte careerilo...athinnni ethu careerila
@@shah....9579Karikkile dialogue onn kadameduthatha. Onn kshemiku
എടോ മഹേഷേ താൻ എന്തൊരു മനുഷ്യനാടോ ഇത്രയും പെർഫക്റ്റായി ഇത്രയും താരങ്ങളെ അനുകരിക്കാൻ എങ്ങനെ കഴിയുന്നു എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you bro.....
മഹേഷിന്റെ കൂടെ മിഥുൻ കൂടി ഉണ്ടാരുന്നേൽ കൊള്ളാരുന്നു.. ആ ഓഹോയ് miss ചെയ്യുന്നു
മഹേഷ് super 💞പക്ഷെ അവതാരിക നിരാശ പെടുത്തുക ആണ്,,,,,,, മിഥുൻ ❤❤❤
മഹേഷ് ഒരു അമൂല്യ നിധിയാണ്,
മിമിക്രി യിലെ ഓസ്കാർ ഉണ്ടെങ്കിൽ അത് മഹേഷിന് മാത്രം
Onn poyeda
👌അതേ.. ഇത്രയും stars നെ നല്ല പെർഫെക്ഷൻ നോട് കൂടി അവതരിപ്പിക്കുന്ന ഒരാളും ഇന്നും ഇല്ല.. എട്ടോ പത്തോ പേരെ അനുകരിക്കും ബാക്കി ഉള്ളവർ.. ശരിക്കും പറഞ്ഞാൽ അവിടെ ഇരിക്കുന്നവർ ഇവന്റെ മിമിക്രി ക്ക് മാർക്ക് ഇടാൻ ആയിട്ടില്ല.....
@@basilbiju2346 nthyeda
@@basilbiju2346 thanik patto
ഇതിനേക്കാൾ നന്നായി ഇനിയും അനുകരിക്കാൻ ആർക്കും കഴിയില്ല... 🥰
അവതാരിക ഒഴിക്കേ ബാക്കി ഓക്കേ അടിപൊളി 🤷♀️
അദ്ദേഹത്തിന് വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മിഥുൻ തിരിച്ചു വരണമെന്നുള്ളവർ ഇവിടെ കമോൺ
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
Of course bro
y eട
Covid കഴിയാതെ വരാൻ ആവൂലാ... അങ്ങേരുടെ വീട് കേരളത്തിൽ അല്ല...Gulf ലാണ്... പണ്ടത്തെപ്പോലെ വന്ന് പോക്ക് നടക്കില്ല...👍
👍
വിജയ് സേതുപതി, ചാക്കോച്ചൻ, ജീത്തു, ജോണി ആന്റണി, ജോജു, ഫഹദ് ഫാസിൽ ഒക്കെ കിടിലം Perfection.
ഇന്ദ്രൻസ് ചേട്ടൻ
Jinu
അവതാരിയാകയെ മാറ്റണം എന്നുള്ളവർ ലൈക് ചെയ്യ്
മിഥുൻ ചേട്ടൻ ഇഷ്ട്ടം ❤️
നിനക്കൊക്കെ മാനസികം ആടാ
അവതാരിക നിന്നെ എന്താ ചെയ്തെ
@@askaraskar7556 അവനെ കടിച്ചു
എന്താ രചനയ്ക്ക് ഇത്ര കുഴപ്പം
അവതരണം നല്ലത് തന്നെ.
Super perfection
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌❤️❤️
ഒരാളെ അനുകരിക്കുന്നത് എത്രെയോ കണ്ടിട്ടുണ്ടുണ്ട് പക്ഷെ എല്ലാം perfect ആകാൻ ഒരു റേഞ്ച് വേണം 👌👌🔥🔥
ഉണ്ട്. അങ്ങനെ ഒരാൾ ഉണ്ട്. എല്ലാ നടന്മാരെയും സ്വന്തം ശബ്ദത്തിൽ അനുകരിച്ചു ഞെട്ടിക്കുന്ന ഒരാൾ ഉണ്ട്.
@@sivaramkrishnakumar8962 ആരാണ് അയാൾ
@@arunva2210 Tini Tom..
@@sivaramkrishnakumar8962 Shea
@@sivaramkrishnakumar8962 😂😂
മഹേഷേട്ടൻ പൊളിച്ചടുക്കി...👍👍👍 അതിന്റെ ഇടയിൽ കൂടെ ആ നാരായൻകുട്ടി ന്തിനാ ആ ഹോ കൂയി എന്നൊക്കെ പറഞ്ഞു ചള മാക്കുന്നെ😠😠. മിഥുൻ ചേട്ടാ comeback 😔😔
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
Avlde oru angid engad
മിഥുനും കണക്കാ....ആസ്വദിച്ച് കണ്ടോണ്ട് ഇരിക്കുമ്പോ കിടന്ന് കൂവും...ബിജുക്കുട്ടൻ ആണ് അതിലും അലമ്പ്🥴
ചേച്ചി വേറെ മൂടിലാ 😂😂😂
എന്റെ മച്ചാനെ തീപൊരി സാധനം 💥💥💥
ua-cam.com/video/zdSgQlImLRQ/v-deo.html
വായിൽ സൗണ്ട് ഫാക്ട്ടറി കൊണ്ട് നടക്കുന്ന മുതൽ ❣️❣️💕💕❤💞💞
Maheshettaa.....you are the one and only legendary figure in Mimicry all over the World💖💖💖🥰
ഇവരെ മാറ്റി മിഥുൻ ചേട്ടനെ തിരിച്ചു കൊണ്ട് വരുക
Midhun ntha poye
@@sarikaajithsarika3879കോവിഡ പിടിച്ചു
അയാൾ മനൊരമ യിൽ വേറെ പരിപാടി അവതരിപ്പിക്കുന്നല്ലൊ
@@sarikaajithsarika3879 പുള്ളി ദുബൈ എക്സ്പോ അടിച്ചു പൊളിക്കുന്നു..
Midhun livel parannjirunnu... Mazhavil manoramyil vera prgm commit cheythu..
മിഥുൻ നെ നന്നായി അനുകരിക്കുന്ന രചനയാണ് മികച്ച മിമിക്രി ആർടിസ്റ്റ്..
Yes.. Valare boar aayi thanne Mithun aakaanulla shramam avar kaazhcha vekkunnundu.
😃😃
അത് എനിക്കും തോന്നി മിഥുനെ അനുകരിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. ബട്ട് മിഥുന്റെ ഏഴുയലക്കത് വരില്ല.
പിന്നേ രചന എങ്ങനെ ചെയ്യണം...? എന്ത് ചെയ്താലും കുറ്റം കണ്ടെത്തി ആസ്വദിക്കുന്ന തരം താഴ്ന്ന മനസ്സുള്ളവരാ നമ്മൾ ഈ മലയാളികൾ
@@leoking558 സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുക , മറ്റൊരാളെ അനുകരിക്കരുത്....
കഴിവിനെ നമ്മൾ അംഗീകരിച്ചേ പറ്റൂ അപാരം നല്ല കലാകാരൻ 🙏🙏🙏🙏
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
സേതുപതി യുടെ വോയിസും പിന്നെ ആ BGM വല്ലാത്ത ഒരു ഫീൽ.
perfectttttt💞💯🔥🔥🔥
ആരുമില്ല ചേട്ടനെ കടത്തി വെട്ടാൻ💯👏👏👍
ഈ പുള്ളി ഒരു രക്ഷ ഇല്ല... ഇദ്ദേഹം ചെയ്യുന്ന voice എല്ലാം യഥാർഥ ശബ്ദ തിനോട് ഒരു 90% എങ്കിലും ചേർന്ന് നിൽക്കുന്നതാണ്....
ഇദ്ദേഹമൊരു അപാര സംഭവം തന്നെയാണ്..!!! ഹിന്ദിയിൽ നല്ല പ്രാവീണ്യം നേടി ബോളിവുഡ് താരങ്ങളുടെ കൂടെ മിമിക്രി ചെയ്യുകയാണെങ്കിൽ ഇദ്ദേഹം ഇന്ത്യയിലെ തന്നെ ഒരു സെൻസേഷൻ തന്നെയാകും എന്ന കാര്യം നിസംശയം പറയാം.. ഇങ്ങനെ കേരളത്തിൽ മാത്രം ഒതുങ്ങിക്കൂടി നിൽക്കേണ്ട ഒരാളല്ല ഇദ്ദേഹം.. അനുകരണകലയിൽ observation, imitation എന്നതിൻ്റെ അവസാന വാക്കായി ഇദ്ദേഹം എന്നും നിലകൊള്ളും..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏
എല്ലാം കൊള്ളാം ഈ അജീർണ്ണം രചന ഒഴികെ. പാൽ പായസത്തിൽ പനാമർ ഒഴിച്ച പോലെ ആയി പോയി. മഹേഷ് സൂപ്പർ
ua-cam.com/video/zdSgQlImLRQ/v-deo.html
Correct
എന്തിനാ ഇങ്ങനെയൊക്കെ പറയണേ
😂😂😂😂😂👍🏻👍🏻👍🏻
ഇനിയും ഒരു വിജയം ഉണ്ട് വലിയ വിജയം മഹേഷ് ഒരു തിരിച്ചു വരവ് കാത്തു ഞങ്ങൾ കൂടെ ഉണ്ട് 🥰👍👍👍
Mahash bro nigale a oru kazij parayathe erikan vaya athrakum adipoli Arum bro pole e oru rakath undakila njan orupad shabtham adukuna allukale kanditund but eyale pole orale kandit Ella orupad uyaragal kizadakatte namude prathana ennum kude undakum 😘
മഹേഷ് എല്ലാം ചെയ്യും..
He is outstanding perfomar 🔥🔥🔥
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
മിഥുൻ ചേട്ടൻ ചെയുന്ന അത്രേ angering ഇവർ ചെയ്താൽ കിട്ടില്ല. മിഥുൻ ചേട്ടൻ പൊളി ആണ്
എന്റെ ദൈവമേ എന്തൊരു perfection 😲😲😲..... 👏👏👏👏👏👏👍👍👍🥰🥰🥰🥰🥰🥰❤❤
ഇതിലും നന്നായി ആർക് ചെയ്യാൻ കഴിയും 💜💜💜
ന്റെ അമ്മേ... പക്കാ 👍🏻👍🏻👍🏻👍🏻👍🏻👍🏻മാസ്സ് ❤️
ഇത്രയും അടിപൊളിയായിട്ട് മറ്റുള്ളവരെ ശബ്ദം അനുകരിക്കുന്ന ഒരാളെ മലയാളമിമിക്രി താരങ്ങളിൽ ഒരാൾ പോലും ചെയ്തിട്ടില്ല... നിങ്ങൾ സൂപ്പർ ആണ് മഹേഷ്
Uff level😍👍👍👍
Hii
❣️❣️❣️❣️
മഹേഷ് ബ്രോ ഞാൻ നിങ്ങളുടെ ഒരുപാട് പ്രോഗ്രാംസ് കണ്ടിട്ടുണ്ട് ഈ അനുകരിച്ചതിൽ എല്ലാം ഗംഭീരം ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
ചുമ്മാ പറയുകയല്ല....
ഇത്രയും പെർഫക്ഷൻ വളരെ കുറച്ച് പേരിലേ ഞാൻ കണ്ടിട്ടുളളൂ.
അതിൽ ഒന്നാമത് മഹേഷ് തന്നെയാണ്.ഒരു സംശയവും വേണ്ട
നിങ്ങൾ ഭാവിയുടെ താരമല്ല,
ഇന്നത്തെ ഇതിഹാസമാണ്...
Note my words....
മഹേഷ് നിങ്ങൾ ഒരു അത്ഭുതമാണ് 👍
മഹേഷ് ബ്രോ ഇനിയെന്തോ പറയാനാ... ഈ പറഞ്ഞ ആരുടെ voice ഉം അത് ultimate ആണ് ഇതിനപ്പുറം അനുകരിക്കാൻ ആവില്ല,പിന്നെ യഥാർത്ഥ ആൾകാർ മാത്രേ ഉള്ളൂ 🥰🥰🥰🥰
എൻ്റമ്മോ ഇത് മിമിക്രി ആണെന്ന് തോന്നുന്നത് ഇല്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്...ഇനിയും ഇങ്ങനെയൊരു മുഖം കാണാൻ നല്ല കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു.... സൂപ്പർ സൂപ്പർ ഗുഡ്... പെർഫെക്റ്റ് ഓക്കേ....
എവിടെ പരിപാടി അവതരിപ്പിച്ചാലും ഓവർ ആക്ടിങ് നിർബന്ധ നാരായണൻ കുട്ടിക്ക് 🥸🥸😕
മഹേഷ് ഏട്ടാ എല്ലാ താരങ്ങളുടെ ശബ്ദം അനുകരിച്ചത് സൂപ്പർ 👍
കലാ എന്ന് പറഞ്ഞാൽ അത് ദൈവികമായ കഴിവാണ് അത് ഈശ്വര അനുഗ്രഹമുള്ള ഒരു വ്യക്തിക്ക് പ്രസാദമായി കിട്ടുന്നതാണ് മോനേ അനുഗ്രഹം നന്നായിട്ട് കിട്ടിയിട്ടുണ്ട് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 👍🙏🥰
അന്നും ഇന്നും ഒരേ പൊളി.... അവസാനം ആയി അനിലേട്ടൻ വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച voice msg....... 🙏🙏🙏
സ്പോട്ടിങ് ഡബ്ബിങ്നേക്കാൾ ഗംഭീരം രചനയുടെ നവരസങ്ങൾ 🤣🤣
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
♥️♥️♥️
ഇത്രയും പെർഫെക്ട് ആയി ആരും ചെയ്തത് ഞാൻ കണ്ടിട്ടില്ല
superb👌🏻👌🏻👌🏻
Mahashetta. Adipoli..Nalla bhaavi und brokk..✌️❣️
നടൻമാർ എന്നാ നമ്മക്ക് ഇനി ഡബ്ബിങ് നു പോകേണ്ട പുള്ളിനെ വിട്ട പോരെ 😌🤣❤️....
സൂര്യക്ക് പോലും വോയിസ് കൊടുത്ത പുള്ളി ആണു വിക്രം മലയാളത്തിൽ ❤️❤️❤️❤️❤️
Wow super ഒരു രക്ഷയും ഇല്ല അത്രക്കും സൂപ്പർ
Timing perfection ഞാൻ കണ്ടതിൽ നല്ലൊരു കലാകാരൻ 👌👌👌👌👌👌👌👌👌👌👌👌
This man is amazing. He has a bright future.
രജനയെ മാറ്റു.. ഒട്ടും apt ആവുന്നില്ല......
Spott dubbing വേറെ ലെവൽ... 🥰
Rajana.valarabor
Oro alkarayum anukarichath onionu macham anu vera level performance anu ellakondum nigal adipoli anu god bless you ❤❤❤❤❤
കലാഭവൻ പ്രജോദിന്റെ reaction,super മഹേഷ്
മിഥിൻ വരണം എന്നാലേപരിവാടിക്ക് ഒരു ഉണർവുകിട്ടുകയുള്ളു👍👍👍👍
ഏറ്റവും മികച്ചത് രചനയുടെ Expression 👌🏻
Oohhfff... . ഒഹ്ഹ്ഹ്ഹ് എജ്ജാതി 🔥🔥
ഇങ്ങനെ ഒരു ഐറ്റം ഞാൻ ഇതുവരെ കണ്ടിട്ടില്ല 🔥🔥🔥😍😍👍👍
എന്തൊരു പ്രതിഭ ആണ് ഭായ് നിങ്ങൾ... 🙏🙏🙏
Uff ..pwoli... perfection at peak.❤
This is what I called talent... Not just some ordinary talent it's just some God level talent... Hats off to you bro.... Keep up the good work...you will be famous😊😊😊
അനുഗ്രഹം ഉള്ള കലാകാരൻ.. പെർഫെക്ട് sounds
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
Ente ponnu maheshe.... Mimicry kku oru പര്യായം ഉണ്ടേൽ അത് നീയാണ്... വേറെ level❤️❤️
Mahesh my boy you are wonderful.. and you are very humble also 🙏
രചനയുടെ അവതരണം വളരെ മികച്ചതാണ് . മിഥുൻ സ്റ്റേജിൽ കൂടുതൽ ബഹളം വയ്ക്കും - പക്ഷെ രചന ഒതുക്കത്തിലും ഭംഗിയായും പ്രസന്നമായും അവതരിപ്പിക്കുന്നു ❤️
Akiyathano
സൂപ്പർ... മിഥുൻ ന്റെ കുറവ് വളരെ എടുത്തു കാണിക്കുന്നു
Mahesh വന്നാൽ പിന്നെ spot dubbing പറഞ്ഞു ആ ഭാഗത്തോട്ടു വേറെ ആർക്കും അടുക്കാൻ പറ്റൂല. വേറെ ലെവെലാ മച്ചാൻ 👍🏻👌👏❤
ഇദ്ദേഹവും സമ്മദും ആണ് മിമിക്രിയിൽ ഇപ്പൊ എന്റെ ഹീറോസ്
0:34 ഒട്ടും സമയം കളയണ്ട.മഹേഷ് ബ്രോ💥
Mahesh Bro pwoliii 👌👌👌 iam a big fan of u ❤️😍 spot Dubb cheythathellam pakka perfection oru rekshayumilla bro namichu 🙏
എന്റുമ്മോ ഇതിപ്പോ കണ്ണടച്ചു കേട്ടാ ചാനൽ മാറ്റി മാറ്റി വെക്കുന്ന പോലെ തോനുന്നു 🔥പക്കാ ഒറിജിനൽ 🔥🔥💥
മിഥുൻ ചേട്ടനെ മിസ്സ് ചെയ്യുന്നവര് ഉണ്ടോ
പിന്നില്ലേ.
No
Athanne
Und
100%
മിഥുൻ ഇല്ലാതെ എന്ത് കോമഡി ഉത്സവം... ഇവൾ ക്ഷീണം ആണ്..
യെസ്
ua-cam.com/video/PdEFQzPy5RA/v-deo.html😜😂
എന്റ പൊന്നോ. മഹേഷ് ഏട്ടാ നിങ്ങള് വേറെ levela❤❤❤❤
മഹേഷ് pooi... Kidukkan പൊളിച്ച്...
ജിത്തു ജോസഫിന്റെ സൗണ്ട് മാത്രം കുറച്ച് പോരാന്ന് തോന്നി ബാക്കിയൊക്കെ സൂപ്പർ
One of the best and versatile dubbing artist in kerala....
Great talent....The best I've ever seen🔥❤️
🖤🖤🖤🖤🖤🖤ഏതെങ്കിലും ഒരു 10,, 20 പേരെ ചെയ്തു perfection ആകുന്നവനല്ല മഹേഷ് ഏട്ടൻ....ചെയുന്ന 10,,20 പേരും perfection ആയിരിക്കും....
മിമിക്രി കിംഗ്.. മഹേഷ് ബ്രോ 🙏🙏🙏❤❤❤❤❤❤