ഇതിന്റെ പേരിൽ ആരെങ്കിലും പിണങ്ങിയാലും കുഴപ്പമില്ലെന്ന് പിഷു 🤩🔥 | Funs Upon A Time 2.0 - EP72 | P1

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1,3 тис.

  • @MaheshMimics
    @MaheshMimics 2 роки тому +2995

    Thanks funs upon a time❤️🙏🏻

    • @jaison9946651231
      @jaison9946651231 2 роки тому +29

      Mahesh chetta Big fan of You🥰🥰🥰

    • @Musicoophile
      @Musicoophile 2 роки тому +17

      U make a lot of people happy bro...stageil albudhangal teerkuna kanumbo orupad santosham

    • @mohammedilyas6842
      @mohammedilyas6842 2 роки тому +7

      ചേട്ടൻ ഒരേ പൊളി ❤️❤️❤️👌👌👌

    • @kunjumpm1950
      @kunjumpm1950 2 роки тому +2

      💝💯

    • @kunjumpm1950
      @kunjumpm1950 2 роки тому +4

      മോനെ..നമിച്ചെടാ .....🙏🏻

  • @jackthestuddd
    @jackthestuddd 2 роки тому +285

    ഞാൻ ഏതാണ്ട് ഒരു 1990 മുതൽ മിമിക്രി കാണാൻ തുടങ്ങിയതാണ് .പക്ഷെ ഇത്രയും 100 % perfect ആയ ഒരാളെ കണ്ടിട്ടില്ല . മിമിക്രി ക്കു ഒരു Oscar അവാർഡ് ഉണ്ടെങ്കിൽ അതിനു ഏറ്റവും അർഹതയുള്ളത് മഹേഷിനാണ് . പിന്നെ ഏതു മിമിക്രി കാർ വന്നാലും ജഗതിയുടെ real സൗണ്ട് എടുക്കാൻ ഇതുവരെ പറ്റിയിട്ടില്ല . മഹേഷിനു പോലും പറ്റിയിട്ടില്ല . ജഗതിക്ക് പകരം ജഗതി തന്നെ . അത് ഒരു വല്ലാത്ത ജന്മം തന്നെ .

    • @akhilrpalackal9171
      @akhilrpalackal9171 2 роки тому +3

      മോഹൻലാലിന്റെയും

    • @adarshkm5761
      @adarshkm5761 2 роки тому +4

      @@akhilrpalackal9171 veroru pulli comedy utsavathil undayirunu.. over aakathe crct sound

    • @pulijose87
      @pulijose87 2 роки тому +6

      പ്രശാന്ത് കാഞ്ഞിരമറ്റം ചെയ്യും ജഗതി ചേട്ടൻ്റെ ശബ്ദം

    • @mask_yt670
      @mask_yt670 2 роки тому +1

      Tini tom cheyyum

    • @JP-bd6tb
      @JP-bd6tb 2 роки тому +1

      അപ്പൊ ടിനി ടോമോ.....
      🙈

  • @nidhinraju5205
    @nidhinraju5205 2 роки тому +1690

    Mahesh Kunjumon,
    കേരളം കണ്ട ഏറ്റവും മികച്ച മിമിക്രി ആർട്ടിസ്റ്റ്.

  • @muhammedyunas4328
    @muhammedyunas4328 2 роки тому +313

    അഹങ്കാരമില്ലാത്ത വളരെ ലാളിത്യ തോട് കൂടെ സംസാരിക്കുന്ന ഒരു കലാകാരൻ 👍👍👍

    • @morningstarl3350
      @morningstarl3350 2 роки тому +2

      അത് കുറച്ചു കാലം മുൻപ് വരെ ഇന്ദ്രൻസ് അല്ലായിരുന്നോ 🙄🤗🙄😜

    • @morningstarl3350
      @morningstarl3350 2 роки тому +1

      എന്നാ പെട്ടെന്നാ ല്ലേ ദിവസം പോണേ 😜😂😂😂

    • @muhammedyunas4328
      @muhammedyunas4328 2 роки тому

      @@morningstarl3350 🏃🏿‍♀️🏃🏿‍♀️

    • @sanilprasad7240
      @sanilprasad7240 Рік тому

      ​@@morningstarl3350 😮😮😮😮

  • @jcadoor204
    @jcadoor204 2 роки тому +1127

    പകരം വെയ്ക്കാൻ ആളില്ലാത്ത അതുല്യ പ്രതിഭയാണ് Mahesh
    🌟🌟🌟🌟🌟😍😍😍😍😍🎤

    • @988anil
      @988anil 2 роки тому +15

      ഇനി ഇതുപോലെ ഒരു പ്രതിഭ ഉണ്ടാവും എന്നും തോന്നുന്നില്ല

    • @abdullatheefasanar6898
      @abdullatheefasanar6898 2 роки тому +2

      King of Mahesh kunjumon

    • @കുണ്ടൻഉസ്താദ്
      @കുണ്ടൻഉസ്താദ് 2 роки тому +1

      ഞങ്ങളുടെ ടിനി ടോം ഉള്ളപ്പോഴോ?? 😏😏

    • @morningstarl3350
      @morningstarl3350 2 роки тому

      @@കുണ്ടൻഉസ്താദ് പ്ലീസ്, ഒരു സിലിബ്രിറ്റി യേ നിങ്ങൾ കളിയാക്കരുത്....... ആ മഹാനുഭവൻ മഹാ പ്രതിഭയാണ്, പ്രതിഭാസമാണ് 😜

    • @morningstarl3350
      @morningstarl3350 2 роки тому +1

      @@988anil ടിനി ടോം നു ശേഷം കുറച്ചു വർഷങ്ങൾക്കു ശേഷം മഹേഷ്‌ വന്നത് പോലെ ആരെങ്കിലും ഇനിയും വരും...... 😂😂😂😂😂😂

  • @MuhammedAli-io3ut
    @MuhammedAli-io3ut Рік тому +37

    അനുകരണ കലയിലെ ഇന്നേ വരെയുള്ള എല്ലാ റെക്കോർഡും തകർത്ത കലാകാരൻ അഭിനന്ദനങ്ങൾ

  • @mackut1825
    @mackut1825 2 роки тому +530

    സൂപ്പർ പെർഫോമൻസ്!!
    ശബ്ദാനുകരണത്തിൽ ഈ മഹേഷിനെ വെല്ലാൻ ഇന്നീ ലോകത്ത് ആരുമില്ല!
    അഭിനന്ദനങ്ങൾ!!!

  • @appusvlog_
    @appusvlog_ 2 роки тому +100

    എല്ലാം ഒന്നും പറയാനില്ല അടിപൊളി ജഗതി ചേട്ടന്റെ തകർത്തു ഒരു പാട് ഇഷ്ടം ആയി

  • @BMMEDIAENTERTAINMENT
    @BMMEDIAENTERTAINMENT 2 роки тому +867

    കുറെ കാലമായി അന്തം വിട്ടു ഒരു പ്രോഗ്രാം കണ്ടിട്ടില്ല .അതങ്ങ് തീർന്നു.💯💯💯💯

  • @shamamubarack4239
    @shamamubarack4239 2 роки тому +114

    ഇതിപ്പോ ഒരാൾ മതിയല്ലോ entire film dubb ചെയ്യാൻ 😂🔥🔥🔥🔥🔥🔥

  • @basheerredcrescent
    @basheerredcrescent 2 роки тому +415

    നല്ല അവസരങ്ങൾ ഇദ്ദേഹത്തിനു നമ്മൾ കൊടുത്തില്ലെങ്കിൽ ശാപം കിട്ടും 😍😍😍

    • @geojose1419
      @geojose1419 2 роки тому +2

      Nammal engane avasaram kodukkan?

    • @morningstarl3350
      @morningstarl3350 2 роки тому +1

      ദൈവമേ ഈശ്വരാ നല്ലത് ചെയ്‌താൽ, നല്ലത് കിട്ടണേ..... 🙄

  • @anilalsivanandansivanandan7138
    @anilalsivanandansivanandan7138 2 роки тому +123

    അനുകരണം കണ്ടു കിളി പോയ ഞാൻ 😳😳😳എല്ലാം ഒന്നിനൊന്നു മികച്ചത് 🔥🔥🔥🔥🔥പൊളി മച്ചു

  • @ameerkv8581
    @ameerkv8581 2 роки тому +331

    ഒരു നെഗറ്റീവ് പോലും കണ്ടെത്താൻ പറ്റില്ല, അപാരമായ കഴിവുള്ള കലാകാരൻ 🔥🔥🔥

    • @thomaspgeorge9822
      @thomaspgeorge9822 2 роки тому +8

      എന്നും ഈ എളിമ നിലനിർത്തണം

  • @shafitm4467
    @shafitm4467 2 роки тому +1752

    പുതിയ സിനമയായ വിക്രത്തിന്റെ മലയാളത്തിൽ 7 നടൻമാർക്ക് ശബ്ദം കെടുത്തത് മഹേഷ് ആണ്.❤️

    • @true2393
      @true2393 2 роки тому +29

      Wow unbelievable

    • @dixoncd8981
      @dixoncd8981 2 роки тому +21

      He is a legend.

    • @ADNAN_KVPD_
      @ADNAN_KVPD_ 2 роки тому +17

      @@true2393 rolex poliyanu adipoli

    • @sruthidharan3420
      @sruthidharan3420 2 роки тому +6

      Ayin

    • @morningstarl3350
      @morningstarl3350 2 роки тому +45

      അന്ന് ടിനി ടോം ന് ചുമ ആയിരുന്നു 😜

  • @Media-iy9bn
    @Media-iy9bn 2 роки тому +56

    ഇത്രയും എളിമയുള്ള കലാകാരൻ 👌🏻👌🏻👌🏻അത്ഭുതം 👌🏻👌🏻👌🏻❤️❤️❤️

  • @renjithvelloor7760
    @renjithvelloor7760 2 роки тому +36

    ഇപ്പോഴത്തെ കാലഘട്ടമിമിക്രിയിൽ ഒറ്റ പേര് "മഹേഷ്‌ കുഞ്ഞുമോൻ" 🔥🔥
    മച്ചാനെ.. പൊളിച്ചടുക്കി..🥰🥰

  • @orphan1808
    @orphan1808 2 роки тому +48

    അവന്റെ പാദങ്ങൾ ചെറുതാണെങ്കിലും പാദ മുദ്രകളുടെവലിപ്പംവലുതായിരുന്നു..
    മഹേഷ് അഭിനന്ദനങ്ങൾ 🥰❤️

    • @morningstarl3350
      @morningstarl3350 2 роки тому

      അതെ.. ഒരിഞ്ച് വല്ല്യ ചെരുപ്പാ അതാ 🤗

  • @irfanking387
    @irfanking387 2 роки тому +137

    ചെറുക്കന്റെ പെർഫോമൻസ് എത്ര കണ്ടാലും മടുക്കില്ല 👌👌👌👌ഒരു രക്ഷയും ഇല്ല

  • @vinodnair9595
    @vinodnair9595 2 роки тому +117

    മഹേഷ്‌ നല്ലൊരു കലാകാരൻ 👍 അതോടൊപ്പം നമ്മുടെ മനോജ്‌ ഗിന്നസിനയെയും ഉൾപെടുത്താൻ അപേക്ഷിക്കുന്നു 🙏

  • @jerinjeri1100
    @jerinjeri1100 2 роки тому +16

    ഇത് പോലെ ഒരു കലാകാരനെ ഞാനും കണ്ടിട്ടില്ല. ഒരു രക്ഷയും ഇല്ല❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreejithrithu1888
    @sreejithrithu1888 2 роки тому +87

    അടയാളപ്പെടുത്തുക കാലമേ ഇത് കടിക്കാരങ്ങൾ നിലയ്ക്കുന്ന ശബ്‌ദം ❤️

  • @rahmannu6798
    @rahmannu6798 2 роки тому +97

    ഇദ്ദേഹമാണ് ശെരിയായ 100 % മിമിക്രി കലാകാരൻ 👍👍

  • @saneeshsanu1380
    @saneeshsanu1380 2 роки тому +69

    പുതിയ തലമുറയിലെ അതുല്യ കലാകാരൻ എന്ന് സത്യസന്ധമായി പറയാൻ പറ്റും. അദ്ദേഹം വന്നത് രഘുചേട്ടൻ വന്ന എപിസോഡ് ആയത് നന്നായി.😍

  • @haris5459
    @haris5459 2 роки тому +36

    Superrrrrrrrrrrrr. r ന്റെ എണ്ണം കൂട്ടുക എന്നതല്ലാതെ വേറൊരു വാക്കില്ല. പൊളി

  • @divyamaria7666
    @divyamaria7666 2 роки тому +15

    താങ്കൾ ഒരു അത്ഭുതം ആണ്..... അതിശയത്തോടെ അല്ലാതെ കേട്ടിരിക്കാൻ ആകുന്നില്ല 😍perfection uff👍

  • @cmfaisal265
    @cmfaisal265 2 роки тому +52

    മഹേഷേട്ടനിൽ എന്റെ ഏറ്റവും favourite വിനായകൻ ചേട്ടനാണ്.... അമ്പിളി ചേട്ടന്റെ പുതിയ ശ്രമം വിഫലമായില്ല... അടിപൊളി

    • @blacknight7643
      @blacknight7643 2 роки тому +8

      Actually Jagathy spoke like that during a stage show.

    • @NS-jj6qr
      @NS-jj6qr 2 роки тому +1

      Jagathy stagill samsarikumpol ingnaeya

  • @jerinjohn_jrn
    @jerinjohn_jrn 2 роки тому +16

    നിമിഷ നേരം കൊണ്ട് ഓരോ ശബ്ദങ്ങൾ മാറി മറയുന്നു... Amazing ❤️

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +12

    ഞാനും ഒരു മിമിക്രി അര്ടിസ്റ്റ് ആണ് പക്ഷെ മഹേഷിന്റെ ഈ പ്രോഗ്രാം ഞാൻ 10ൽ കൂടുതൽ തവണ കണ്ടു.. എന്റെ frinde കൂടിയാണ് മഹേഷ്‌ ❤️

  • @loveloveshore7450
    @loveloveshore7450 2 роки тому +54

    രഘു ചേട്ടൻ ആസ്വദിച്ചു ❤❤❤❤
    സൂപ്പർ ❤❤❤❤

  • @shamilrasheed5071
    @shamilrasheed5071 2 роки тому +18

    ഇതൊക്കെയാണ് talent എന്നു പറഞ്ഞാൽ, extraordinary talent ❤️

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 2 роки тому +27

    ചിലര് കാട്തെളിച്ചു വഴിയാക്കി..."
    മറ്റുചിലർ വഴി ടാറിട്ട റോഡാക്കി.. പുതുതലമുറയത് നാക്ഷണൽ ഹൈവേയാക്കി...!!??❤️❤️❤️💜💜💜💚💚💚🥀🥀🌹💐👌👌👍

    • @morningstarl3350
      @morningstarl3350 2 роки тому

      കുളത്തിൽ ചാടിയ പിള്ളേർക്ക് പനി വന്നിട്ട്, അത് നോക്കാൻ ആർക്കും നേരമില്ല 🙄😏

  • @RajeshKumar-du5mm
    @RajeshKumar-du5mm 2 роки тому +33

    എന്റെ പൊന്നാടവേ സൂപ്പർ, ജഗതി ചേട്ടനും സൂപ്പർ ❤❤❤

  • @عبدالسلامالعبدالسلام-د7د

    Mr പിഷാരടി താങ്കൾ ഇവിടെ ആദരിക്കുന്ന കലാകാരൻമാർക്ക് അണിയിക്കുന്ന പൊന്നാടയേക്കാൾ ഒരുപാട് പണത്തൂക്കം മുന്നിലാണ് അവരെക്കുറിച്ച് മുഖാമുഖം അവിടെവെച്ചു പറയുന്ന വാക്കുകൾ. ഏവർക്കും നന്മകൾ മാത്രം ❤

  • @raijomattappillil9699
    @raijomattappillil9699 2 роки тому +30

    കേരളത്തിന്റെ അഭിമാനം ആണേലും പുത്തെൻകുരിശു കാരുടെ സ്വകാര്യ അഹങ്കാരം 🥰🥰🥰🥰💪🏻💪🏻💪🏻

  • @vinodkonchath4923
    @vinodkonchath4923 2 роки тому +34

    കേരളത്തിൽ ഇത്രയും കഴിവുള്ള ഒരു മിമിക്രിക്കാ രൻ വേറെയില്ല 👍👍👍🥰🥰🥰❤️❤️❤️🙏

  • @jhsdfjhgjh
    @jhsdfjhgjh 2 роки тому +5

    ഇത്രയും വെറൈറ്റി പെർഫെക്ഷനോടെ ചെയ്യുന്ന മറ്റൊരു കലാകാരനെ ഞാൻ വേറെ കണ്ടിട്ടില്ല.. ഈ വ്യക്തി ഉയരങ്ങളിൽ എത്തട്ടെന്ന് പ്രാർത്ഥിക്കുന്നു.. 👏🏻👏🏻👏🏻

  • @joekurian8535
    @joekurian8535 2 роки тому +40

    Mahesh! Inborn talent, and hard work! great performance, God bless you!!!!

  • @blindspotgaming4653
    @blindspotgaming4653 Рік тому +8

    എന്നാകഴിവാണ് ഈ മനുഷ്യന് 🥰🥰🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @wonderland7300
    @wonderland7300 2 роки тому +9

    മഹേഷ് കുഞ്ഞുമോൻ'........
    താങ്കൾ കുഞ്ഞുമോനല്ല...
    വലിയ മോനാണ്😍😍😍😍👍👍👍

  • @sajuthomas5762
    @sajuthomas5762 Рік тому +2

    എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല.... ഈ മനുഷ്യന്റെ യെതാർത്ഥ സൗണ്ട് ഏതാണ്..... ഉയരങ്ങളിൽ എത്തും എന്നതിൽ ഒരു സംശയം ഇല്ല.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jamsheeralitalks9948
    @jamsheeralitalks9948 2 роки тому +10

    ഇവൻ ഇനി വല്ല അന്യഗ്രഹ ജീവിയോ മറ്റോ ആണൊ.... ചുമ്മാ 🔥🔥🔥

  • @murshidmurshid2975
    @murshidmurshid2975 2 роки тому +22

    5:55 ലാലേട്ടന്റെ voice വന്ന ആ രീതി 😂😂😂👌👌👌👌

  • @sijisilas3029
    @sijisilas3029 2 роки тому +5

    നിങ്ങൾ എന്തു മനുഷ്യനാണ്...ഇജ്ജാതി പെർഫോൻസ്സ്...ഒന്നും പറയാനില്ല. നമിച്ചു....

  • @abdulsalamsala8997
    @abdulsalamsala8997 2 роки тому +8

    മിമിക്രി എന്നും ഇഷ്ടം ഒരുപാട് കണ്ടിട്ടുണ്ട് ഇങ്ങനെ ഒരാൾ അത്ഭുതം തോന്നി സൂപ്പർ ഒന്നും പറയാനില്ല

  • @achenjames
    @achenjames 2 роки тому +4

    മഹേഷിൻറ programme ഏതു ചാനലിൽ വന്നാലൂം അത് വൈറലാകും. ഓരോന്നും എത്ര പ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല. God bless you abundantly

  • @jabez5366
    @jabez5366 2 роки тому +2

    ഒരു magician ഒരു ട്രിക്കിൽനിന്ന് മറ്റൊരു ട്രിക്കിലേക് smooth ആയി transition ചെയ്യത്തുപോലെയുണ്ട്. വളരെ അനായാസം audience - ന് notice ചെയ്യാൻപോലും കഴിയാത്ത അത്ര fast n smooth transition. സത്യത്തിൽ സ്വരംകൊണ്ടുള്ള മായാജാലം! സമ്മതിക്കണം മഹേഷിനെ!🙏😳😱❤️
    Literally a god given talent👏

  • @shatavanur7792
    @shatavanur7792 2 роки тому +51

    കേരളത്തിൽ മഹേഷിനെ മുന്നിൽ നിൽക്കാൻ ഇനി ആളില്ല അത്ര സൂപ്പർ ആണ് എന്ന് എനിക്ക് തോന്നുന്നു 😘😘

    • @mujeebrahman2103
      @mujeebrahman2103 2 роки тому +3

      അങ്ങനെ പറയരുതു,, അപ്പോൾ ടിനി ടോം,, മോശം മാണോ??

    • @sayyidathhiba1621
      @sayyidathhiba1621 2 роки тому +1

      @@mujeebrahman2103 😂😂

    • @girigireesh3227
      @girigireesh3227 2 роки тому +1

      സത്യം എന്റെ പൊന്നോ ഓരോ പെർഫോമൻസ് kanumpo

  • @wetheproudmallus
    @wetheproudmallus 10 місяців тому +2

    കേരളത്തിൻ്റെ ഏറ്റവും പുതിയ സ്വന്തം അഹങ്കാരമാണ് ഈ മൊതല്..❤❤❤ പാവത്തിൻ്റെ പരിക്കുകളിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ യാഥാസ്ഥിതിക അവസ്ഥയിലേക്ക് മാറി വരാൻ എല്ലാ മലയാളികളും പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്..

  • @vishnukr1371
    @vishnukr1371 2 роки тому +31

    Can't express in words, awesome performance,very talented person ever. We really proud of you Mahesh. ❤️

  • @sreenathsree321
    @sreenathsree321 2 роки тому +9

    ഇനി വരുന്ന കാലങ്ങളിൽ മിമിക്രയിലേക്ക് കടന്നു വരുന്നവർക്ക് മഹേഷ്‌ bro തികച്ചും ഒരു പ്രെജോദനമായിരിക്കും.. God bless u bro❤🥰😍

  • @yeldhosful
    @yeldhosful 2 роки тому +52

    He is the king of Mimicry 👑

  • @harli8031
    @harli8031 2 роки тому +4

    Wow.... പൊളി പെർഫോമൻസ് ഇദ്ദേഹം ആണ് മിമിക്രികാരൻ അക്ഷരം തെറ്റാതെ വിളിക്കാം... ഇനിയും ഉരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു...👍👍👍👍

  • @bristoledison5857
    @bristoledison5857 2 роки тому +123

    Kottayam Nazir ka, അദ്ദേഹത്തിന് ശേഷം ഞാൻ കണ്ട് 100 മാർക്ക്‌ കൊടുത്ത പ്രതിഭ, ദൈവം അനുഗ്രഹിക്കട്ടെ ❤

    • @dinukurian9792
      @dinukurian9792 2 роки тому

      Correct

    • @Keralavibes1234
      @Keralavibes1234 2 роки тому +2

      Kottayam nazeerinekkal poli

    • @KaviRobizzz999
      @KaviRobizzz999 2 роки тому +1

      Kottayam Nazir ethrem varillaaa

    • @sreejurudra1039
      @sreejurudra1039 Рік тому

      നസീർ ഇക്ക തെരെഞ്ഞെടുത്ത കുറച്ചു താരങ്ങങ്ങളെ ഭംഗിയായി ചെയ്യുന്നു.... മഹേഷ്‌ ആരെ അനുകരിച്ചാലും ഭംഗി ഉള്ളത് ആയിരിക്കും

  • @uservyds
    @uservyds 2 роки тому +7

    കാലമേ ഇനി നിനക്ക് പിറക്കുമോ ഇതുപോലൊരു 101% പെർഫെക്ട് മിമിക്റി ആർട്ടിസ്റ്റിനെ 😍😍❤️👌👌🙏🙏🙏🙏🙏

  • @kumbari_7884
    @kumbari_7884 2 роки тому +7

    ഞാൻ കാണുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഒരു സല്യൂട്ട് തരുന്നു മഹേഷ് ബ്രോ🔥❤️❤️

  • @jacobstephen8137
    @jacobstephen8137 2 роки тому +6

    എന്റ പഹയാ സത്യം പറ നിങ്ങൾ ഈ വോയിസ് എല്ലാം എവിടെ ഒളിപ്പിച്ചു വെച്ചേക്കുവാ 🔥🔥🔥🔥🔥🔥🔥💙🤩🤩🤩🤩🤩

  • @uthlkga1d302
    @uthlkga1d302 2 роки тому +30

    ശബ്ദാനുകരണത്തിൽ ഇന്ന് അങ്ങ് രാജാവ് തന്നെ, 💯💯💯💯💯💯💯👌👌👌👌👌👌

  • @stroberymeadia5214
    @stroberymeadia5214 2 роки тому +3

    അസാധ്യ കലാകാരൻ... മഹേഷ്‌ കുഞ്ഞുമോൻ ഇഷ്ട്ടം... ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് വോയിസ്‌ ഏതാണെന്നു പറയാൻ സാധിക്കില്ല....എല്ലാം കിടു

  • @satheeshmarottichal6798
    @satheeshmarottichal6798 2 роки тому +42

    മിമിക്രി രാജാവ് മഹേഷ്‌ 🥰👍🏻

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 роки тому +16

    Enteponnoo njn jeevithathil kanditilla itrayum perfect aayi mimicry cheyta oraaleyum kanditilla .....super duper Mahesh bro❤️❤️

  • @vijayakumari5165
    @vijayakumari5165 2 роки тому +26

    100% he deserve it, God bless you Mahesh 😍

  • @swaminathan1372
    @swaminathan1372 2 роки тому +18

    ശബ്ദങ്ങളെ എടുത്ത് അമ്മാനമാടുന്ന മനുഷ്യൻ...🙏🙏🙏

  • @lakshminarayanan8524
    @lakshminarayanan8524 2 роки тому +9

    മാസ്മരികം 👌🏻👏✨️👍🏻what a talent are you BRILLIANT 🙏🏻GOD BLESS 👌🏻👏✨️👍🏻

  • @1234abcd-q1x
    @1234abcd-q1x 2 роки тому +7

    Perfection uff❤️🥳🥳🥳...... 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ മിമിക്രി മാന്ത്രികൻ ❤️

  • @abhinavab4461
    @abhinavab4461 2 роки тому +22

    ജഗതി ചേട്ടൻ ചെയ്തത് അടിപൊളി ആയി 👍

  • @mnivlgs
    @mnivlgs 2 роки тому +11

    ഇതുവരെ ഉള്ള ഏല്ലാ റെക്കോർഡുകളും തകർത്തു മഹേഷ് മിമിക്സ്🙏🔥❤️👍✌️

  • @trytechz7133
    @trytechz7133 2 роки тому +3

    Continues ആയിട്ട് മിമിക്രി ചെയ്തു കൊണ്ടിരിക്കുമ്പോൾ പല ആർട്ടിസ്റ്റുകൾക്കും സ്വന്തം ശബ്ദവും ശൈലിയും ഇടയിൽ കയറി വരാറുണ്ട്.. എന്നാൽ അതിൽ നിന്നും വ്യത്യസ്തനായിട്ട് മഹേഷിനെ അല്ലാതെ മറ്റൊരാർട്ടിസ്റ്റിനെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 💞💞

  • @hamdanklpm2161
    @hamdanklpm2161 2 роки тому +12

    ഇന്റാ പൊന്നോ ഒന്നും പറയാനില്ല തകർത്തു മുത്തേ കൂടെ ഉണ്ടകിൽ ഒരുമ്മ തരുമായിരുന്നു 🌹😍😍😍😍😍😍

  • @anoopvs2526
    @anoopvs2526 2 роки тому +10

    ഇതാണ് മിമിക്രി.. എല്ലാ ആശംസകളും മഹേഷ് ബ്രോ♥

  • @vijaybalasathi5375
    @vijaybalasathi5375 2 роки тому +26

    മഹേഷ്‌ കുഞ്ഞു മോൻ അല്ല ഇത് ബിഗ് മോൻ മിമിക്രി ബിഗ് മാൻ ❤️❤️👌👌

  • @nelsontr9330
    @nelsontr9330 Рік тому +6

    ജഗതി സൗണ്ട് നല്ല പെർഫെക്ഷൻ ആയിരുന്നു ആയിരുന്നു ആയിരുന്നു god bless you 🙏🏼💯👍

  • @arjunsstories8147
    @arjunsstories8147 2 роки тому +4

    എല്ലാം ഒന്നിനൊന്ന് മെച്ചം...എന്നാലും ജയസൂര്യ , കുഞ്ചാക്കോ , ജഗതി ചേട്ടൻ ഒക്കെ ഇത്ര പെർഫെക്ഷൻ വേറെ ആരും ഇല്ല👌

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 роки тому +27

    No. 1 MIMICRY artist IN KERALA one and only MAHESH KUNJUMON ❤️👌🏻

  • @achuappu1092
    @achuappu1092 Рік тому +16

    കണ്ണ് കിട്ടി പോയല്ലോ തമ്പുരാനെ😢😢😢🙏🏻🙏🏻

  • @ratheeshat276
    @ratheeshat276 Рік тому +4

    ജഗതി... ചുമ്മാ 💥💥💥🔥🔥🔥🔥🔥👏👏👏👏🔥🔥🔥🔥🔥👌👌👌👌👌👌👌

  • @sojansoju2428
    @sojansoju2428 2 роки тому +9

    ഈ മനുഷ്യൻ 😍😍 ഇങ്ങേരെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 🥰🥰

  • @nineeshtky
    @nineeshtky 2 роки тому +9

    അക്ഷരം തെറ്റാതെ പറയാം കലാകാരൻ ♥️♥️🥰

  • @pikapika98765
    @pikapika98765 2 роки тому +16

    പണ്ട് ഉത്സവ പറമ്പിൽ കൂട്ടുകാരുടെ കൂടെ ഇരുന്ന് ഉറക്കം ഉളച്ച് program കണ്ട അതേ vibe 😀😄

    • @morningstarl3350
      @morningstarl3350 2 роки тому

      കാലത്തിന്റെ ഒരു പോക്കേ......... , എല്ലാം ഇന്നലെ കഴിഞ്ഞപോലെ 🙄.........

  • @cksasi2660
    @cksasi2660 2 роки тому +11

    മഹേഷ് ഈ കാലഹഘട്ടത്തിലെ ഒരു പ്രതിഭാസമാണ്.💥💥🌹💐

  • @rajaguru9819
    @rajaguru9819 2 роки тому +12

    പൊളിച്ചു അനിയഅഭിനന്ദനങ്ങൾ മുഖ്യമന്ത്രി ശ്രീമാൻ വിജയൻ സാറിനെ അനുകരിചതിന്

  • @dileepdeepumy3723
    @dileepdeepumy3723 2 роки тому +5

    അബിക്കാ നിങ്ങളെ മിസ് ചെയ്യുന്നു കാരണം താങ്കളെ പോലെ എല്ലാ വോയ്‌സും imitate ചെയുന്ന കലാപ്രതിഭ മഹേഷ് ഏട്ടൻ താങ്ക്സ് ബ്രോ

  • @arshadmodon9638
    @arshadmodon9638 2 роки тому +5

    *"മഹേഷ്‌ കുഞ്ഞുമോൻ" Unspeakable Bro..🙏💯😍😍😍*

  • @jommmjommm2453
    @jommmjommm2453 2 роки тому +12

    Mimicry mahan.. Makhesh kunjumon... super duper 🧡 polichu 👌🧡 onnum parayanilla 👏👏👏🙏🙏🙏🙏

  • @23DENERO
    @23DENERO 2 роки тому +14

    Mahesh u r absolutely gifted god bless you bro and i love your humble nature....

  • @littlemaster1917
    @littlemaster1917 2 роки тому +6

    First time ജഗതി ചേട്ടൻ 😍😍🔥🔥🔥🔥

  • @diamond04able
    @diamond04able 2 роки тому +6

    Maheshee...ingane njettikkaruth.. entammo ennaaa oru perfection

  • @ajojose7294
    @ajojose7294 2 роки тому +9

    എത്ര കേട്ടാലും 🤦‍♂️പൊളി 😘👍

  • @joy_mathew_80
    @joy_mathew_80 Місяць тому

    പിഷാരടിയുടെ ആദ്യത്തെ നിരീക്ഷണം മാത്രം മതി. കാണാനും അറിയാനും വൈകി. അത് നന്നായി ഇപ്പോൾ ഇഷ്ടംപോലെ വീഡിയോ കാണാൻ ബാക്കി കിടക്കുന്നു ❤❤❤❤😊😊😊😊😊

  • @tkjacobthayil1
    @tkjacobthayil1 2 роки тому +10

    The wonder in the mimicry world that i have ever seen. Hats off the Legend, the birth that happened in thousand years. God bless you .

  • @leorazz2882
    @leorazz2882 Рік тому +3

    😮😮😮😮😮ഒന്നും പറയാൻ ഇല്ല വല്ലാത്തൊരു മൊതല് തന്ന 😊😊

  • @gokulpallassana5910
    @gokulpallassana5910 2 роки тому +11

    Enteponno mahesh ഏട്ടാ നിങ്ങൾ പൊളിയാണ് 🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻

  • @omerfarooqsha1597
    @omerfarooqsha1597 Рік тому +6

    ലോകത്തിലെ ഏറ്റവും മികച്ച മിമിക്രിക്കാരന്‍ ❤️❤️❤️❤️

  • @rakeshnravi
    @rakeshnravi 2 роки тому +18

    വിനായകനെ കാളും നന്നായി വിനായകൻ്റെ സമ്മണ്ട് എടുക്കുന്ന ചെങ്ങായ്...😀

  • @raghigirish8266
    @raghigirish8266 2 роки тому +9

    Outstanding performance 👍👍👍God bless you Mahesh kujhumon 🌸

  • @unaisaairamveed4027
    @unaisaairamveed4027 2 роки тому +15

    Mahesh അല്ലേലും പോളിയാണ് 😍

  • @ratheeshthagappan2960
    @ratheeshthagappan2960 2 роки тому +9

    അനുകരണകലയുടെ കിങ് മേക്കർ... എന്റെ നാട്ടുകാരൻ മഹേഷ്‌ 🤩🤩

  • @joekv5046
    @joekv5046 2 роки тому +11

    ഇയാൾ ഒരു മനുഷ്യൻ തന്നെയോ?എന്നാ പെർഫോമൻസ് ആണ് 🙏🙏🙏

  • @yassiyasijumana5949
    @yassiyasijumana5949 2 роки тому +6

    കേരളം കണ്ട ഏറ്റവും നല്ല മിമിക്രി artist മഹേഷ്‌ ആയിരിക്കും. എത്രയും വേഗം ഉയരങ്ങളിൽ എത്തട്ടെ. Love you man❤️❤️❤️

  • @VichuzMimics
    @VichuzMimics 2 роки тому +8

    എന്റെ പൊന്നു മോനെ മഹേഷേ..... വേറെ ലെവൽ ഡാ.... ❤❤❤🔥🔥🔥🔥👌👌

  • @vibinvibintv9209
    @vibinvibintv9209 2 роки тому +2

    അതിശയം തന്നെ അവതരണം 👏👏👏❤️👍NO. 1 കലാകാരൻ Top