'നട്ടെല്ലിനും തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുണ്ട്'; ഡോക്ടർമാർ | Uma Thomas | Kaloor Stadium

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 350

  • @salimmoozhikkal3832
    @salimmoozhikkal3832 2 дні тому +323

    നല്ല വിശദീകരണം... ആശ്വാസത്തിന് വകയുണ്ട്.. നല്ല ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ...

    • @thilakanpv4691
      @thilakanpv4691 2 дні тому

      @@salimmoozhikkal3832 സംഘാടകരുടെ വീഴ്ച മറച്ചുവച്ചു MLA

  • @gracyvarghese7772
    @gracyvarghese7772 2 дні тому +125

    ദൈവമേ🙏 ആപത്തൊന്നും കൂടാതെ എത്രയും വേഗം സുഖമാകണേ...🙏 വളരെ നല്ല ഒരു വ്യക്തിയാണവർ.

    • @thilakanpv4691
      @thilakanpv4691 2 дні тому +2

      ആർക്കാണ് ഇത്രക്ക് ധൃതി പറഞ്ഞത് ഉമാ തോമാസ്

  • @kannurchandrasekhar522
    @kannurchandrasekhar522 2 дні тому +156

    എത്രയും പെട്ടെന്ന് സുഖം ആകട്ടെ..... ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @AnneKerla
    @AnneKerla 2 дні тому +102

    എത്രപെട്ടെന്ന് സുഖമാവട്ടെ

    • @thilakanpv4691
      @thilakanpv4691 2 дні тому

      ആർക്കാണ് ഇത്രക്ക് ധൃതി ഇങ്ങനെ പറഞ്ഞത് ഉമ തോമാസ്

  • @sreejasanthosh1250
    @sreejasanthosh1250 2 дні тому +93

    എത്രയും വേഗം സുഖമാവട്ടെ ❤

  • @bijudavidg74
    @bijudavidg74 2 дні тому +79

    നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന MLA ക്ക് ഉണ്ടാകട്ടെ ... നമ്മുടെ MLA വേഗം സുഖം ആകട്ടെ ... ദൈവത്തിന്റെ അത്ഭുതം നടക്കട്ടെ🎉🎉

    • @thilakanpv4691
      @thilakanpv4691 2 дні тому

      ആർക്കാണ് ഇത്രക്ക് ധൃതി

  • @rojanantony8360
    @rojanantony8360 2 дні тому +71

    ഇത്രയും പെട്ടന്ന് സുഖമയി വരാൻ പ്രാർത്ഥിക്കുന്നു

  • @zainuchali1646
    @zainuchali1646 2 дні тому +45

    രോഗിയെക്കാളും കൂടുതൽ കഷ്ടപ്പെടുന്ന പ്രയാസപ്പെടുന്നത് ഡോക്ടർമാരാണ് ഇവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ

  • @mii254
    @mii254 3 дні тому +58

    വല്ലാത്ത ഒരു അവസ്ഥ തന്നെ.😢

  • @sujithsubramanian4659
    @sujithsubramanian4659 2 дні тому +17

    മാഡം ആരോഗ്യത്തോടെ തിരിച്ചുവരും. പ്രാർത്ഥിക്കുന്നു... 🙏🙏🙏

  • @Saleena1605
    @Saleena1605 3 дні тому +145

    എത്രയും പെട്ടെന്ന്സുഖംആവട്ട

    • @josephk1359
      @josephk1359 2 дні тому +2

      എന്തിനു ആർക്കാണ് ഇത്ര ധൃതി

    • @josephk1359
      @josephk1359 2 дні тому +1

      ആർക്കാണ് ഇത്ര ധ്രുതി.

    • @abduljaleel2447
      @abduljaleel2447 2 дні тому +1

      ദൃതിയിൽ സുഖം ആകട്ടെ

    • @nikhilms3336
      @nikhilms3336 2 дні тому

      Mathiyedo Antham Kammi​@@josephk1359

    • @harikumars5922
      @harikumars5922 2 дні тому +2

      ​@@josephk1359 ആരെടാ ഈ കഴുവേറിടെ ജോസഫ്

  • @classickitchen8795
    @classickitchen8795 2 дні тому +103

    മുകളിൽ നിന്നും വീണ ഒരാളെ ഒരിക്കലും ഇങ്ങനെ എടുത്തു കൊണ്ട് പോകരുത്... അവർകു ജീവിക്കാൻ ഉള്ള അവസാന ആഗ്രഹവും കൂട്ടം കൂടി എടുത്തവർ എല്ലാതാക്കി... ജനങൾക്ക് ആദ്യം വേണ്ടത് basic പധമസൃസൂക്ഷ അറിവാണ്.... പറഞ്ഞിട്ട് എന്താ കാര്യം.. ദൈവം അനുഗ്രഹിക്കട്ടെ 😮

    • @arrunvijay
      @arrunvijay 2 дні тому +14

      Exactly.. I was also thinking the same. That might have worsened the injuries..!!!

    • @unnikrishnanvk2873
      @unnikrishnanvk2873 2 дні тому +9

      General public has no awareness regarding this.

    • @rainvlogs8808
      @rainvlogs8808 2 дні тому +5

      എങ്ങനെയാണ് കൊണ്ടു പോകേണ്ടത് proper ആയി???

    • @athira1646
      @athira1646 2 дні тому

      Stretcheril kidathi​@@rainvlogs8808

    • @asteria2916
      @asteria2916 2 дні тому

      ​Oru stretcher allenkil flint(katti ulla Palaka pole) vech body stiff akkanam....ennit venam edukan....prityekich bleeding and fracture ullapo....bcz oru cherya movement can lead to heavy hemorrhage.​@@rainvlogs8808

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 2 дні тому +30

    ഡോക്ടർ മാരെ നിങ്ങളുടെ കൈകളിൽ മനുഷ്യർ സുരക്ഷിതർ ആണ് നിങ്ങളെ കൊണ്ട് അവരെ രെക്ഷ pedum👍

  • @arunkurup6323
    @arunkurup6323 2 дні тому +44

    വല്ലാത്ത ഒരു ജീവിതം ആണല്ലോ ഇവർക്ക് 🙏🙏🙏🙏🙏പെട്ടെന്ന് ഭേദം ആകട്ടെ 🙏🙏🙏🙏

    • @alicegeorge-gg4oy
      @alicegeorge-gg4oy 2 дні тому

      Arkkum eppol venam enkilum enthum sambhavikkam. Namukkum vallatha jeevitham varam.

  • @jcubeentertainers
    @jcubeentertainers 2 дні тому +57

    മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം വിലപിക്കുന്ന വേളയിൽ ഒരു ചടങ്ങ് നടത്തുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതിന് സംഘാടകനെതിരെ നടപടിയെടുക്കണം.

    • @shajithomas9213
      @shajithomas9213 2 дні тому +6

      കോരന്റെ അടിമകൾക്ക് എന്ത് പ്രധാനമന്ത്രി..

    • @shinybinu6154
      @shinybinu6154 2 дні тому

      Pa​@@shajithomas9213pankedutha uma,hybi...onnum adimakal ano😅😅😅kashtam...

    • @yateendradas5657
      @yateendradas5657 2 дні тому

      ​@@shajithomas9213Why Koran is responsible?

    • @nikhilms3336
      @nikhilms3336 2 дні тому

      Endi. Aallkar ulla life enjoy cheyuTte

    • @SaleemSaleem-li1lj
      @SaleemSaleem-li1lj 2 дні тому

      ഒരാഴ് ചത്തെ ദുഃഖാചരണമാണ്.ആഘോഷവേളയിൽ പങ്കെടുത്തതിൽ കുറ്റം പറയുകയാണ് എന്ന് കരുതണ്ട.​@@shajithomas9213

  • @sathimurali1059
    @sathimurali1059 2 дні тому +15

    ഈശ്വര സഹായം ഉണ്ടായി വേഗം സുഖം പ്രാപിക്കട്ടെ

  • @sarunpadippura
    @sarunpadippura 2 дні тому +47

    100% program ഉത്തരവാദിത്തം ആണ് ഒരു ബോധം ഇല്ലാത്ത ആളുകൾ ആയിരുന്നു,
    ഞാനും ഉണ്ടായിരുന്നു ഈ program 😡😡😡😡case edukkanam program committee എതിരെ

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 2 дні тому +10

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥന യോടെ 🙏🏿🙏🏿

  • @renjigalaxys24
    @renjigalaxys24 2 дні тому +18

    ഇങ്ങനെ കോരി എടുത്തപ്പോ തന്നെ ribs ഒക്കെ തുളഞ്ഞു കേറി കാണും 😭

    • @SheejaRamesh-e7y
      @SheejaRamesh-e7y 2 дні тому

      😢

    • @regal3992
      @regal3992 2 дні тому

      ഞാനും അത് ആലോചിച്ചു പൊക്കി കൊണ്ട് പോയത് കണ്ടപ്പോൾ പരിക്ക് കൂടുതൽ വരാൻ ആണ് സാധ്യത

    • @vijayphilip77
      @vijayphilip77 2 дні тому +1

      ശരിയാണ്,Structure ൽ നേരെ കിടത്തി ആണ് ആംബുലൻസ് ൽ കൊണ്ടുപോകേണ്ടിയത്, റോഡ് ആക്‌സിഡന്റ് ലും അങ്ങനെ ചെയ്യേണ്ടിയത്, അല്ലെങ്കിൽ അന്തരിക അവയവങ്ങൾ കൂടുതൽ damage ആകും

  • @mukundanccheenikkaparambil3783
    @mukundanccheenikkaparambil3783 2 дні тому +6

    പെട്ടെന്ന് തന്നെ സുഖമാകട്ടെ.

  • @sobhiniks6493
    @sobhiniks6493 2 дні тому +19

    വേഗം സുഖമാകുവാൻ പ്രാർത്ഥിക്കുന്നു

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 2 дні тому +23

    പ്രാർത്ഥനയോടെ 🙏🏾🙏🏾🙏🏾🙏🏾

  • @cherianpunnoose3008
    @cherianpunnoose3008 3 дні тому +27

    Pray for her fast recovery.

  • @mathewsjose6540
    @mathewsjose6540 2 дні тому +12

    Very good medical explanation

  • @Joidukky
    @Joidukky 2 дні тому +5

    ദൈവമേ ആരോഗ്യവും ആയുസും കൊടുക്കണേ 🙏🙏🙏🙏വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ 😢🙏🙏🙏🙏🙏

  • @DesiMalayali
    @DesiMalayali 2 дні тому +28

    എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു🙏

  • @geethakrishnan2280
    @geethakrishnan2280 2 дні тому

    എത്രയും പെട്ടന്ന് സുഖമാകട്ടെ 🙌🙌🙏

  • @madhuappukuttan8804
    @madhuappukuttan8804 2 дні тому +13

    Very sad news. She was a decent person. The organisers were careless.

  • @shahidasha1299
    @shahidasha1299 2 дні тому +6

    എത്രയും പെട്ടെന്ന് അവരെ സുഖം പ്രാപിക്കട്ടെ ഏതു മനുഷ്യരാണെങ്കിലും ആപത്തിൽ പെടുമ്പോൾ ആരെയും ഒന്നും പറയാൻ പാടില്ല എത്ര ശത്രുക്കൾ ആണെങ്കിലും ഒരു ആപത്ത് സമയത്ത് നമ്മൾ ആരെയും ഒരു വകയും പറയരുത് അവരെ ജീവിതത്തിലേക്ക് തിരിച്ചുവരും ഈശ്വരൻ അവർക്ക് ജീവിതം ബാക്കിയുണ്ടെങ്കിൽ അവരെ തിരിച്ചു കിട്ടും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കണം ദൈവത്തെ കഴുകി ദൈവമാണ് ഡോക്ടർമാരും അവര് കാത്തുകൊള്ളണം അതിനും മുകളിൽ ഈശ്വരൻ എന്നെ ഉണ്ട് അദ്ദേഹം തീരുമാനിക്കണം എന്ത് വേണമെന്ന് എന്തെല്ലാം കണ്ടലും കേട്ടാലും പഠിക്കാത്ത നമ്മുടെ നാട്ടിലുള്ളവരെ ഇതൊക്കെ കണ്ടു മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ ഒന്നും ആരും പഠിക്കില്ല അവരവർക്ക് വരുമ്പോൾ മാത്രമേ അവരവരുടെ വിഷമങ്ങൾ അറിയൂ എത്രയും പെട്ടെന്ന് ആ നാടൻ നല്ല രീതിയിൽ തിരിച്ചുവരണമെന്ന്🙏🙏🙏🙏🙏🙏🙏qq🌹

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 дні тому +8

    ദൈവം അനുഗ്രഹിക്കട്ടെ

  • @sajiathikalam
    @sajiathikalam 2 дні тому +12

    Our prayers 🙏🙏🙏🙏

  • @jamesthoams2742
    @jamesthoams2742 2 дні тому

    ഇവരൊക്കെ MLA ആയിട്ടു, എറണാകുളം ഒരു മഴ പെയ്തു കഴിന്നാൽ വെള്ളപൊക്കം ആണ് എന്ത് ആണ് ഇവർ ചെയ്യുന്നത്.
    🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🤔🤔🤔🤔🤔🤔

  • @d3signworld964
    @d3signworld964 2 дні тому +14

    പ്രാർത്ഥന ഉണ്ട്..... സുഖം പ്രാപിക്കും.

  • @wrathofgod7476
    @wrathofgod7476 2 дні тому +7

    ദൈവമെ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😢

  • @zainuddeenomer9815
    @zainuddeenomer9815 2 дні тому +5

    Medical field ൽ ഇതുപോലത്തെ മിടു മിടുക്കൻമാർ വേണം

  • @vijuvareed9136
    @vijuvareed9136 2 дні тому +1

    പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കുക എന്ന ഒറ്റ കാര്യം മാത്രമാണ് അപ്പോൾ ആൾക്കാർ ചിന്തിക്കുക ആരെയും കുറ്റപെടുത്തിയിട്ട് കാര്യമില്ല.ഒരു ഹോസ്പിറ്റൽ ആംബുലൻസ് ടീം അവിടെ വന്നു അവരെ കൊണ്ടുപോകുന്നത് വരെ നമ്മൾ ആണെങ്കിൽ പോലും ആരും കാത്തുനിൽക്കും എന്ന് തോന്നുന്നില്ല.....പെട്ടന്ന് സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @aryanaryan6283
    @aryanaryan6283 2 дні тому +9

    തലക്ക് പരിക് പറ്റിയിട്ടുണ്ട്... വേഗം സുഖം പ്രാപിക്കട്ടെ.. പ്രാർത്ഥനയോടെ 🙏🏾

  • @shruthybrs1611
    @shruthybrs1611 2 дні тому +3

    ദൈവമേ രക്ഷിക്കണേ

  • @Shakthi8390
    @Shakthi8390 2 дні тому +5

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ദൈവമേ

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 2 дні тому +3

    ദൈവമേ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🙏

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 дні тому

    ദൈവമേ എന്താ ഈ കേൾക്കുന്നെ എന്തൊരു കഷ്ടം നല്ല ഒരു സ്ത്രീ ആണ് എല്ലാത്തിലും ഉപരി നല്ല ഒരു ജന പ്രതിനിധി, പക്വത ഉള്ള ഒരു സ്ത്രീ ആണ് ഉമാ തോമസ്. ദൈവമേ എത്രയും പെട്ടെന്ന് സുഖം ആക്കേണമേ 🙏🙏

  • @Hgf396
    @Hgf396 2 дні тому +3

    ഈ ഒരു കരുതൽ ഓരോ പൗരനും കിട്ടട്ടെ 🙏

  • @agvimaladevi5507
    @agvimaladevi5507 2 дні тому

    ഈശ്വരൻ രക്ഷിക്കട്ടെ 🙏🙏🙏

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 дні тому +3

    വേഗം സുഖമാവട്ടെ

  • @AbdulRazak-pv8du
    @AbdulRazak-pv8du 2 дні тому +5

    Mla ക്ക് പെട്ടെന്നുള്ള സുഖപ്രാപ്തി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @celinejoy7011
    @celinejoy7011 2 дні тому +5

    വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു 🙏🏻

  • @sajeer8290
    @sajeer8290 3 дні тому +13

    Get well soon 🙏

  • @jenetalexander4490
    @jenetalexander4490 2 дні тому +1

    വേഗം സുഖമാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sitharatims
    @sitharatims 2 дні тому +16

    Get well soon.
    പക്ഷെ 7 ദിവസം official programs രാജ്യത്തു ഇല്ലാത്തപ്പോൾ പിന്നെ എങ്ങിനെ ഈ പരിപാടി നടത്തി 🤨

    • @nikhilms3336
      @nikhilms3336 2 дні тому

      Ellam naatilum parupadikal nadakkunnumd.... Aalukal enjoy cheyatte..jeevikkate..life onneyll7

  • @mathewsgeorge5650
    @mathewsgeorge5650 3 дні тому +9

    Praying for...

  • @shantyjoseph8112
    @shantyjoseph8112 2 дні тому +2

    Praying for her speedy recovery

  • @shymasandeep9502
    @shymasandeep9502 2 дні тому

    Praying for recovery 🙏🙏🙏

  • @Walkytalky008
    @Walkytalky008 2 дні тому +4

    ഗുരുതരമായ സുരക്ഷവീഴ്ചയാണ് ഇവിടെ നടന്നിരിക്കുന്നത് . ഒരു MLA വരുമ്പോൾ അതിന്റെതായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു. ഇതിന്റെ ഉത്തരവാദികൾക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ് 😢😡

  • @babujose6490
    @babujose6490 2 дні тому +2

    ദൈവമേ കാത്തു കൊള്ളണമേ

  • @drmathewjeshurun7225
    @drmathewjeshurun7225 2 дні тому +6

    Case has to be taken against Gcda Chairman & Gcda Secretary

  • @jositibin7944
    @jositibin7944 2 дні тому

    Prayers get well soon 🙏🙏

  • @SindhuSindhuangel
    @SindhuSindhuangel 2 дні тому +1

    😢.. വേഗം സുഖം പ്രാപിക്കട്ടെ.. 🙏

  • @pimentofume
    @pimentofume 2 дні тому +4

    No security , no safety. Third world country 😢

  • @Sabu-Konodiyel.
    @Sabu-Konodiyel. 2 дні тому +1

    Praying 🙏🏻🙏🏻🙏🏻🙏🏻

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 дні тому +3

    Dr. Krishanunni Polakkulath❣️🥰😘♥️

    • @GamerDragon-g8u
      @GamerDragon-g8u 2 дні тому

      പോളക്കുളം ബാറിന്റെ ഉടമ 🔥

    • @cipher9714
      @cipher9714 2 дні тому

      😮

  • @12131415161718192ful
    @12131415161718192ful 2 дні тому

    Prayers for a speedy recovery...!!!

  • @mercyphilip3160
    @mercyphilip3160 2 дні тому +1

    So nice our doctors

  • @aslamck-lz1mg
    @aslamck-lz1mg 2 дні тому +2

    പ്രാർത്ഥനയോടെ ശുഭ വാർത്തക്കായി കാത്തിരിക്കുക.

  • @SudhaT.A
    @SudhaT.A 2 дні тому +5

    വേഗം സുഖം ആവട്ടെ

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 2 дні тому +2

    പെട്ടന്നു അസുഖം മാറാൻ പ്രാർത്ഥന 🤲

  • @rsn61252
    @rsn61252 2 дні тому

    Get well soon,we all are praying for your fast recovery recovery

  • @sadasivanmuthumanu4778
    @sadasivanmuthumanu4778 2 дні тому +2

    Vegam sugam praapikatte.....🙏🙏🙏

  • @febi6029
    @febi6029 2 дні тому

    Who is the event manager

  • @sathynair1674
    @sathynair1674 2 дні тому +1

    Praying for her speedy revovery

  • @radhikasunil9280
    @radhikasunil9280 2 дні тому +2

    പാവം .... ദൈവമേ

  • @ShajanCk-k7h
    @ShajanCk-k7h 2 дні тому

    All The Blessings Mam God Bless You 🙏🙏🙏 With Preyes

  • @mollypious4000
    @mollypious4000 2 дні тому

    Mam, get well soon 🙏

  • @beenajohn9100
    @beenajohn9100 3 дні тому +4

    Which hospital she is in

  • @ib3336
    @ib3336 2 дні тому +2

    വാരി എടുത്തു കൊണ്ട് പോകുമ്പോൾ ഉണ്ടാകുന്ന അപാകത കൊണ്ടാണ് വാരിയെല്ല് പൊട്ടിയത് കൊണ്ട് ശ്വാസകോശത്തി ന് മുറിവ് ഏൽക്കുന്നത്

  • @ValsammaMathew-e5l
    @ValsammaMathew-e5l 2 дні тому

    Our prayers 🙏🙏🙏🙏🙏

  • @CraftsmanAdministration
    @CraftsmanAdministration 2 дні тому

    Praying for speedy recovery 😢

  • @sherinprathap2404
    @sherinprathap2404 2 дні тому

    niraye prarthanakal 🙏🙏🙏

  • @bijupavaratty
    @bijupavaratty 2 дні тому

    Very sad.. 🙏🙏🙏 എത്രയും pettanu സുഖം ആകട്ടെ 🙏

  • @AnnieBMathaiOman
    @AnnieBMathaiOman 2 дні тому +1

    So sad..our prayers! But how can such an accident happen??

  • @akhilams6591
    @akhilams6591 2 дні тому +1

    Get well soon. Prayers.

  • @SanaPriya-wm5zz
    @SanaPriya-wm5zz 2 дні тому

    വേഗം സുഖം പ്രാപിക്കട്ടെ 🙏

  • @sherlythomask.8800
    @sherlythomask.8800 2 дні тому

    പ്രാർത്ഥനകൾ 🙏🙏🙏🙏🙏

  • @sughathankizhakkekara4294
    @sughathankizhakkekara4294 2 дні тому +2

    Speedy recovery 🙏🙏🙏

  • @kamalagopam9434
    @kamalagopam9434 2 дні тому +1

    വേഗം സുഖം പ്രാപിക്കട്ടെ. പ്രാർഥനയോടെ.

  • @cknoufal1173
    @cknoufal1173 2 дні тому +2

    🤲🏻🤲🏻 let it be recovered fastly

  • @ThomasDaniel-hg4cx
    @ThomasDaniel-hg4cx 2 дні тому

    This newsbrife is fantastic coverage especially the medical team. Hope Mrs. Uma Thomas recover this trauma on a satisfactory outcome.

  • @lathikalathi7090
    @lathikalathi7090 2 дні тому +2

    നല്ല ചികിത്സ തന്നെ ഉറപ്പാക്കണം

  • @AlvinRajan1998
    @AlvinRajan1998 2 дні тому

    Prayers for speedy recovery 🙏

  • @mukeshsp9884
    @mukeshsp9884 2 дні тому

    കർത്താവെ... കാത്തു കൊള്ളണമേ 🙏🏻

  • @bindhusuresh9255
    @bindhusuresh9255 3 дні тому +10

    പാവം

  • @kunjammabenjamin5615
    @kunjammabenjamin5615 2 дні тому +1

    Hope she will get better.head injury is bad let the god will do the miracle

  • @mpaul8794
    @mpaul8794 2 дні тому +1

    Which hospital???

  • @MoiduPM-y4z
    @MoiduPM-y4z 2 дні тому +2

    പടച്ചവനെ രക്ഷപെട്ടാൽ മതിയായിരു സുഖമായി വരാൻ വെണ്ടി എല്ലാവരും പ്രാതിക്കുക

  • @AgriMarur-wm3ui
    @AgriMarur-wm3ui 2 дні тому +2

    എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @luckymekerala
    @luckymekerala 2 дні тому

    Prayers 🙏

  • @screenhotz984
    @screenhotz984 2 дні тому

    Get well soon 😢

  • @josevarghese9339
    @josevarghese9339 2 дні тому +5

    Praying for her speedy recovery 🙏

  • @kanakankodokki9887
    @kanakankodokki9887 2 дні тому +3

    ആർക്കാണ് ഇത്ര തിരക്ക്

  • @johnson9813
    @johnson9813 2 дні тому

    God,give her a quick cure

  • @ShajanUae
    @ShajanUae 2 дні тому +1

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ