വിക്രം സിനിമ മലയാളം ഡബ് ചെയ്തത് ഇദ്ദേഹമാണ്. സൂര്യ. ഫ ഫ . വിജയ് സേതുപതി.. എറണാകുളം ജില്ലയിലെ പുത്തൻ കുരിശ് എന്ന ഗ്രാമത്തിൽ നിന്നു വന്ന ഈ കലാകാരൻ മലയാളിയുടെ അഭിമാനമാനമാണ് . ഒരു കമന്റിലെ വാക്കുകൾ പോലെ മഹേഷിന്റെ പ്രതിഭാസം ................🙏.
ഇത്രയും ഗംഭീരമായിട്ട് അവതരിപ്പിച്ചിട്ടും കൈയ്യടിക്കാനുള്ള പ്രേക്ഷകരുടെ മടി! മലയാളികളെ സമ്മതിക്കണം..!! 😁😁😁😁 ഇദ്ദേഹം വന്നതോടെ മറ്റ് മിമിക്രിക്കാരെല്ലാം കെട്ടുകെട്ടി..! അജ്ജാതി പെർഫെക്ഷൻ..!!
ഇതിലും സൂപ്പർ ആയിട്ട് ടിനി ടോം 50 നടന്മാരുടെ ശബ്ദം എടുക്കും.. എല്ലാം ടിനി ടോമിൻ്റെ ശബ്ദം തന്നെ... കണ്ട് പഠിക്കാൻ പറ പെർഫെക്ഷൻ... മഹേഷ് ഭായ്... നിങ്ങളാണ് വോയ്സ് ഓഫ് കേരള
_🌱🌱🌱🌻🌻🌻വന്നത് വൈകിയാണെങ്കിലും "ഒരു പൂവിന് പകരം ഒരു പൂന്തോട്ടം നൽകി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിൽ ഹാസ്യമധുരം പകർന്ന് പറക്കുന്ന മഹേഷ് കുഞ്ഞുമോന്റെ അസാമാന്യ പ്രകടനത്തിന് അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_
മഹേഷിന്റെ രോഗം മാറി എത്രയും പെട്ടെന്ന് സ്റ്റേജിൽ കയറാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ഇഷ്ട പെട്ട ഒരു കലാകാരൻ ആണ് 🙏
🙏🙏
മഹേഷ് വരും നമ്മുടെയൊക്കെ പ്രാർത്ഥനയുണ്ട്
@askarali584..തീർച്ചയായും സൗഖ്യത്തോടെ തിരിച്ചു വരട്ടെ.. ദൈവം കൈയൊപ്പ് ചാർത്തിയ അപൂർവ്വം കലാകാരന്മാരിൽ ഒരാൾ..അദ്ദേഹത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ🙌
@@Praveenkumar-zh9xb വന്നു തുടങ്ങി മഹേഷ് 🙏
എന്തോന്നടെയ് ഇത്. ഇത് എവിടുന്നാ ഇത്ര പെർഫെക്ട് ആയിട്ട് സൗണ്ട് വരുന്നേ.. അതിഗംഭീരം ❤
ചാത്തൻ സേവ
@@Vazhikatti1991 😂😂😂😂
Hard work
എന്തൊക്കെ പറഞ്ഞാലും ടിനി അണ്ണൻ കഴിഞ്ഞേ ആരും ഉള്ളൂ 😂😂😂😜😜😜😜
കോട്ടയം നസിർ ഔട്ട് മഹേഷ് ഇൻ 👏👏👏
*മലയാളികളുടെ അഭിമാനം, അഹങ്കാരം മഹേഷ് 😍*
Apamanam Nadirsha
@@valyriansteel5985 tiny Tom
@@valyriansteel5985
സത്യം 😁
@@anvaranvar1
ടിനി ലോക തോൽവി 😂
@@anvaranvar1 tiny tom entha prashnam
പ്രതിഭ എന്ന് പറഞ്ഞാൽ പോരാ പ്രതിഭയുടെ ഹോൾസെയിൽ മാർക്കറ്റ് ആണ് 👏👌🔥😍
സത്യം
അതേ 🙏
Ganesh സാറിന്റെ സൗണ്ടുമായി അവൻ ഉടനെത്തും 🔥🔥🔥
Orappaan 🔥💪😌
എത്തി.. പേന കത്തികൊണ്ട് വിദ്യാരംഭം song ഇപ്പൊ ചെയ്തിട്ടുണ്ട്
Vere level aayt chyunnund ippo ganeshine🔥🔥
ദൈവം കനിഞ്ഞ് അനുഗ്രഹിച്ച കലാകാരൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 💖💖💖
Daivam wnth cheythitta 🤣.pulli kashpettathinte prathibhalamanu 🔥
Angerude kashtappaad aan sahodhara...
വിക്രം സിനിമ മലയാളം ഡബ് ചെയ്തത് ഇദ്ദേഹമാണ്. സൂര്യ. ഫ ഫ . വിജയ് സേതുപതി.. എറണാകുളം ജില്ലയിലെ പുത്തൻ കുരിശ് എന്ന ഗ്രാമത്തിൽ നിന്നു വന്ന ഈ കലാകാരൻ മലയാളിയുടെ അഭിമാനമാനമാണ് . ഒരു കമന്റിലെ വാക്കുകൾ പോലെ
മഹേഷിന്റെ പ്രതിഭാസം ................🙏.
കണ്ണടച്ച് കേട്ടാൽ ഒറിജിനലിനെ വെല്ലുന്ന ഇമിറ്റേഷൻ... മഹേഷിന്റെ പ്രതിഭാസം 💥💥💥💥
പ്രതിഭയല്ല പ്രതിഭാസമാണ് ഈ ചേട്ടൻ ❤️❤️❤️❤️❤️
🧡
പൊന്നു മച്ചാനെ നിങ്ങൾ ഒരു അതിശയം ആണ് 🔥❤️😘😘
പ്രതിഭ അല്ല പ്രതിഭാസം ആണ് മഹേഷ് കുഞ്ഞുമോൻ 💗🥰
ഇത്രയും ഗംഭീരമായിട്ട് അവതരിപ്പിച്ചിട്ടും കൈയ്യടിക്കാനുള്ള പ്രേക്ഷകരുടെ മടി!
മലയാളികളെ സമ്മതിക്കണം..!!
😁😁😁😁
ഇദ്ദേഹം വന്നതോടെ മറ്റ് മിമിക്രിക്കാരെല്ലാം കെട്ടുകെട്ടി..! അജ്ജാതി പെർഫെക്ഷൻ..!!
മലയാളിയുടെ മാത്രം പ്രശ്നം ആയതോണ്ട് അല്ല. ജില്ല കൊല്ലമല്ലേ....
No chance..Tini Tominte sound avatharipikkaan Tini thanneyaanu ipozhum best
അതവരുടെ കുറ്റമല്ല ബ്രോ അവർക്ക് ഇമിറ്റേഷൻ ആയി തോന്നുന്നില്ല അത്ര ഒറിജിനാലിറ്റി..... ആകെ അന്തിച്ചു ആസ്വദിച്ചു ഇരിക്കുന്നു 😊
@@vinuvinu8111 energy loss varum
അത് മടികൊണ്ടല്ല.. ശ്രദ്ധിച്ചു ഇരിക്കുന്നത് കൊണ്ടാണ്
മഹേഷേ 🙏🙏🙏🙏🙏🙏അഭിനയത്തിൽ ലാലേട്ടനും മമ്മൂക്കയും നമ്മുടെ അഹങ്കാരം ആണെങ്കിൽ, ശബ്ദഅനുകരണ കലയിൽ മഹേഷ് തന്നെയാണ് നമ്മുടെ അഹങ്കാരം.
Enthoru audience aanu, ഇതു പോലൊരു നല്ല പെർഫോമൻസ് കണ്ടിട്ടു പോലും നല്ലൊരു കയ്യടി ഇല്ല,
Kandirunnu pokunnatha, kayyadikkan polum marannu pokum
ഇതിലും സൂപ്പർ ആയിട്ട് ടിനി ടോം 50 നടന്മാരുടെ ശബ്ദം എടുക്കും.. എല്ലാം ടിനി ടോമിൻ്റെ ശബ്ദം തന്നെ... കണ്ട് പഠിക്കാൻ പറ പെർഫെക്ഷൻ... മഹേഷ് ഭായ്... നിങ്ങളാണ് വോയ്സ് ഓഫ് കേരള
😂😂😂
😂😂😂😂
😜
😏
😁😁😁
ഒരു രക്ഷയും ഇല്ലാത്ത പ്വോളി മച്ചാൻ ❤❤❤❤
ഇങ്ങേരോക്കെ ആണ് മക്കളെ പ്രതിഭ...
പ്രതിഭാസം.
ഇതെങ്ങനെ സാധിക്കുന്നു ഈശ്വരാ.
സൂപ്പർ....അർഹിക്കുന്ന അഗീകാരം കിട്ടട്ടെ.
💕💕💕🙏🙏🙏👍👍👌👌👌👌👌👌👌
കണ്ണ് തട്ടിയത് പോലെ ആയി പോയി,😢ഇതിനേക്കാൾ ഉഷാർ ആയി വേഗം തിരിച്ചു വരൂ 😊
ഈ അവസരത്തിൽ ഞ്ഞങ്ങളുടെ പ്രിയപ്പെട്ട ടിനി ടോം ചേട്ടനെ ഓർക്കുന്നു
Nthinu 🙆♀️
😂😂😂😂😂😂
പാവം. അപകടം ജീവിതത്തിന്റെ ഗതി മാറ്റി. വേഗം സുഖം പ്രാപിക്കട്ടെ 😔
മിമിക്രി രാജാവ് ❤❤❤❤😍😍😍
Le: ടിനി ടോം - "ഇവൻ എൻ്റെ ശിഷ്യൻ തന്നെ" 😅🤣😁
😂😂
അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ ❤️❤️
ഒർജിനാലിറ്റി എന്ന് പറഞ്ഞാൽ ഇതാണ് 100%പെർഫെക്ട് ഒരു രക്ഷയും ഇല്ല ഇങ്ങേരു വേറെ ലെവൽ 👌👌👌👌👌👌👌👌👌👌👌👌ഇങ്ങേരെ വെല്ലാൻ വേറെ ആരും ഇല്ല 👍
Ithilum gambheeramaayi comedy Starsil cheithittund👌👌💯💯💯❣️❣️👍🏼👍🏼🤝🤝💚💚💚Mahesh bro great👍👏👏👏
ഞമ്മക്ക് പച്ച ലബ്, പച്ച ലഡു ഇഷ്‌തം അല്ല എന്നറിയില്ലേടാ ഹമുക്കേ അനക്ക്
വൻ റിയലിസ്റ്റിക് പെർഫോമൻസ് 👏🏻👏🏻👏🏻കണ്ണടച്ച് കേട്ടാൽ നടൻമാർ മാത്രം
എത്രയും വേഗം സുഖംപ്രാപിച്ചു പഴയതിലും ശക്തമായി തിരിച്ചുവരും.... എല്ലാവരും പ്രാർത്ഥിക്കാം
ഇപ്പോഴത്തെ അവസ്ഥ കാണാൻ വയ്യ 😢😢
Get well soon Legend of Mimicry 🥰😍
മഹേഷ് സ്റ്റേജിൽ വന്നാൽ air ൽ കേറുന്നത് ടിനി ടോം ആരിക്കും
അതു പിന്നെ അല്ലെങ്കിലും എയറിലാണല്ലോ.. 😂
അല്ല മിമിക്രി നന്നായി ചെയ്യുന്ന ആര് വന്നാലും ടിനിക്ക് ആണ് ഊക്ക്
ഇത് മഹേഷിന്റെ പ്രതികാരം തന്നെ🙏💕💥 നന്നായിട്ടുണ്ട്
*വളർത്തിയില്ലെങ്കിലും തളർത്തരുത്* 🙏
മഹേഷിന്റെ സമയം വരുന്നതേയുള്ളു.. ❤️
Mahesh ബ്രോയുടെ
കഴിവിനും പ്രതിഭക്കും അനുസരിച്ചു തെറി കേൾക്കുന്നത് 100 പേരെ നിന്ന നില്പിൽ സ്വന്തം സൗണ്ടിൽ അനുകരിക്കുന്ന സ്വന്തം ടിനി മോൻ ആണ് 😁😁😁
😆😆
🤣🤣🤣🤣👍
🤣🤣
😂😂എജ്ജാതി 😂
എന്റെ പൊന്നൂൂൂൂഇ ഇങ്ങനെ ചിരിപ്പിക്കല്ലേ 🤦♂️🤦♂️🤦♂️🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇതാണോ മഹേഷിന്റെ പ്രതികാരം 👆🏼😃. മറ്റുള്ള നടന്മാരോടുള്ള ഒരു തരം പ്രതികാരം, orginal നെ വെല്ലുന്ന പ്രതികാരം 🥰
ടിനിയെന്നാൽ മാക്രിത്തരം .... മിമിക്രിയെന്നാൽ മഹേഷ് മാജിക് 👍👍👍👍...
ഗംഭീര പ്രകടനം ...ശ്രീ ഗണേഷ് കുമാറിന് ഒരുപാട് സ്നേഹം അറിയിയ്ക്കുന്നു. ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ :🙏
This man is unbelievable 👌
ഇത്രെയും perfect ആയിട്ടുള്ള മിമിക്രി ഞാൻ ഇതുവരെ കണ്ടിട്ടില്ല
മഹേഷ് ഏട്ടാ.. എത്രേം പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കുന്നു 🙂🙏🏼
എങ്ങനെ പറ്റുന്നു...
മിമിക്രി ഒരേ ഒരാള്..perfection king
അതുല്യ പ്രതിഭ... 👏🏻👏🏻👏🏻
ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ 💐💐💐Happy Independence Day..
PERFECT VOICE.. PERFECT VOICE MODULATION.. 💐💐💐👌👌👌🤝🤝🤝👍👍👍❤❤❤
King of Mimicry.. Mahesh.. ❤❤
Yaa mownae 🔥❤️
ഇതിലും മികച്ച ഒരു പ്രകടനം കൊണ്ട് വരുന്നവർക്ക് lifetime settlement da 👏🔥
ടിനി സാറിന്റെ അത്ര വരില്ല
ലോകത്തുള്ള എല്ലാവരുടെയും സൗണ്ട് അനുസരിക്കുന്ന ഒരാളെ മാത്രമുള്ളു നമ്മളെ ടിനി സർ 💪
സ്വന്തം ശബ്ദത്തിൽ 😂
@@koottukaran3461 😂😂
Olakka…
@@safwantkm931 sarcasam anadeii
😂😅
Blessed കലാകാരൻ, proud of you brother
വിജയ് സേതുപതിയുടെ സൗണ്ട് കണ്ടില്ലല്ലോ. അതും സൂപ്പർ ആയി ചെയ്യും മഹേഷ് 👍🏻
ഒരോറ്റയെണ്ണം പോലും പിഴച്ചുപോയില്ല...suuuuuuuuuuper🛑🛑
യെന്റെ മോനേ ഒരു രക്ഷേം ഇല്ല...മഹേഷ് 🔥🔥🔥powli⚡️.tini tom ഇതൊക്കെ കാണുന്നുണ്ടല്ലോ ല്ലേ.... 😁
ദൈവം അനുഗ്രഹിച്ച കലാകാരൻ...
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് .... മോദിജി - പിണറായി ജി, കാച്ചാ ബദാം കോംബോ യാണ് ....!
ഇത് ആരാടാ ഒരു രക്ഷയില്ല ഒർജിനൽ തോറ്റ് പോകും ഇതാണ് കലാകാരൻ 👌👌👌👌👌👌👌👌👌👌👌👌
Classic.. Mind-blowing Performance. What started by Jayaram and Crew from Kalabhavan is reaching its peak quality in this guy
സാധാരണ എല്ലാവരും കാണാതെ ട്രെയിൻ ചെയ്ത കുറച്ച് സാധനങ്ങൾ ചെയ്യും. ഇത് സ്പൊണ്ടേനിയസ്.
👍👍👍👍👍👍
What a perfection, truly unbelievable artist
ഒന്നും പറയാനില്ല....... Superb.... 😍
ഇതൊക്കെ ആണ് കഴിവ് 🔥
മുഖ്യന്റെ ശബ്ദം 🥰 ഒരേ പൊളി
CM Vijayan Sirinte sound😮 perfection🔥🔥🔥
CM vijayan alla kammi vijayan
@@shahulleo271 onn poderka
Hey 🥰🥰♥️CM
Mooory
@@shahulleo271 💩kammi
എന്റെ പൊന്നാരല്ലാഹ് എന്താ കലക്ക് കലക്കിയേ 👍
അംഗീകാര!💐
എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ 🙏🙏🙏🥰
ഒരു രക്ഷയും ഇല്ല തകർത്ത് ഇതാണ് ഇതാണ് അനുഗ്രഹിത കലാകാരൻ എന്നൊക്കെ പറയുന്നത്
അത്ഭുത പ്രതിഭ 🙏
ആരിലും കാണാത്ത അത്ഭുത പ്രതിഭ നമ്മുടെ സ്വന്തം മഹേഷ് കുഞ്ഞുമോൻ, തനി രാവണൻ❤️❤️❤️
പൊളിച്ചുഎന്റെ പേരുള്ളആൾ
മഹേഷ് കലക്കി 👌👌❤❤❤❤പക്ഷെ ടിനി ടോം.... അതിനെ വെല്ലാൻ ആരും ആയിട്ടില്ല
_🌱🌱🌱🌻🌻🌻വന്നത് വൈകിയാണെങ്കിലും "ഒരു പൂവിന് പകരം ഒരു പൂന്തോട്ടം നൽകി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിൽ ഹാസ്യമധുരം പകർന്ന് പറക്കുന്ന മഹേഷ് കുഞ്ഞുമോന്റെ അസാമാന്യ പ്രകടനത്തിന് അഭിനന്ദനങ്ങൾ 🌱🌱🌱🌻🌻🌻_
എന്റെ പൊന്നോ ഇയാൾ മനുഷ്യൻ തന്നെ ആണോ.... ഇജ്ജാതി കഴിവ് ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥
Ee manushyan oru prathibha aanu.. 💯💯💯😍😍😍😍
Perfection ആണ് മഹേഷിന്റെ main ❤️😍👌🏻
He will come back double strong....Oru samshayavum venda !!!
പ്രതിഭാസമാണ് മഹേഷ് കേരളക്കരയുടെ അഭിമാനം .ഇത്രെയും വേഗം തിരിച്ചുവരട്ടെ
പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
ഇത് പോലെ പെർഫോം ചെയ്തിട്ടും നല്ല ഒരു കൈയടി കൊടുക്കാൻ മനസില്ലാത്ത മലയാളികൾ
കുശുമ്പ്, അസൂയ , മലയാളി
നല്ല ചേർച്ച
അനുഗ്രഹീത കലാകാരൻ. ഉയരങ്ങളിൽ എത്തട്ടെ.
ഇതാവണമെടാ impression.. 👌
ഈശ്വരാ നടന്മാരുടെ ബാധ കേറിയതാണോ? നമിച്ചണ്ണാ...🙏🙏🙏
ഒന്നും പറയാനില്ല ചേട്ടാ...
ഇഷ്ട്ടം.... 😍
ചെക്കൻ വേറെ ലെവലാണ് 🔥🥰
Vikram malayalam version 7 perude dubbing ee pulli ottakk.... Monster 😍😍😍
Vikram cheythath pulli ano
@@coldstart4795 oru interviewil paranjatha
@@smallhappiness8978 ok
എന്തൊരു പെർഫെക്ഷൻ ആടോ ഇത് 🔥🔥🔥😍😍😍
മഹേഷ് ഒരു പ്രതിഭാസമാണ് ❤️
മഹേഷ് സൂപ്പർ ഡ്യൂപ്പർ ആണ് പക്ഷെ മിമിക്രി ലോകത്തെ കിങ് അത് ഞങ്ങളുടെ ടിനി അണ്ണൻ തന്നെ
പ്രതിഭയാണ്.... പ്രതിഭാസമാണ്🔥💥
സ്വന്തം ശബ്ദത്തിൽ 50 നടന്മാരെ ചെയ്യുന്ന ടിനി ഏട്ടന്റെ അത്രയും വരില്ല
Super
😃😃
😝
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😄😄
❤മകേഷ് ❤👌👌
മഹേഷ് ബ്രോ നിങ്ങളെ എന്ത് പറഞ്ഞിട്ടാ അഭിനന്ദിക്കുക.. വാക്കുകൾക്കും അതീതം. ചുമ്മാ 💥🔥💥🔥💥🔥💥🔥👌👌👌🙏🙏👏👏👏💕❤💕❤💕🌹🌹🌹🌹
മഹേഷ് എന്ന പ്രതിഭാസം 👑
എന്തൊരു manushyana ഇയാൾ ❤️😍
ഒരുപാട് സമയവും സഹനവും പ്രയത്നത്തിന്റെയും ഫലം
മച്ചാൻ പൊളിയല്ലേ 👍🏻👍🏻👍🏻👍🏻❤️
പറയാൻ വാക്കുകളില്ല 👏👏👏 What an incredible talent *Mahesh* 🙂
Ee programme live aayi Kanda aalanu njan.Asadhya performance aayirunnu Mahesh cheythathu.❤❤Ethrayum pettennu sukham aakatte Mahesh.Praying....God bless you....
Mahesh മുത്താണ് ♥️
പത്തു പേരിൽ ഒന്നേ കാണു ഇതു പോലെ.... Maheshee ❤❤❤👌👌
Chetta........super 🔥...
Daivam orupaad anugrahikkatte ❣️.....
ഞങളുടെ ചക്കരമുത്തിന് 🥰🥰🥰🥰😘😘😘😘
മഹേഷ് വേറെ ലെവൽ...🥰🥰