ഈ വണ്ടി ഇനി പണിയാൻ പറ്റുമോ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 526

  • @EBULLJET
    @EBULLJET  6 місяців тому +272

    Tata safari : 88935 51915

    • @asgamer3411
      @asgamer3411 6 місяців тому +6

      🙌

    • @sujacs9005
      @sujacs9005 6 місяців тому +15

      Mandatharathinum oru paridhi ille athinte engine vare panith irakke aa paisaky puthiyaa vandy kittum paranjeettu karyam. Illa nigalod

    • @asgamer3411
      @asgamer3411 6 місяців тому

      ​@@sujacs9005aa വണ്ടിയോട് ഉള്ള ആഗ്രഹം അല്ല 🙌

    • @abhijith7929
      @abhijith7929 6 місяців тому +21

      ​@@sujacs9005brokk ath chelapo ath verum 4 wheel olla verum car ayirikum😂 , avrkk angne aakanonilla pine life save cheytha vandiyodulla commitment karanam paniyanathayirikam

    • @Athiramol-z4z
      @Athiramol-z4z 6 місяців тому +5

      ഒരു അറബാന കൊടുക്കാൻ ഉണ്ട് 😂

  • @ഭക്തി_അമ്പലം
    @ഭക്തി_അമ്പലം 6 місяців тому +334

    ആദ്യായിട്ടാവും വണ്ടി പണിയുന്നവന്റെ കിടിലൻ explain ജനങ്ങൾ കാണുന്നത് ❤️‍🔥

    • @chimneysecret
      @chimneysecret 6 місяців тому +3

      ടാറ്റയുടെ നാഗവല്ലി….

  • @indian3184
    @indian3184 6 місяців тому +107

    ആ വണ്ടിയെ കുറിച്ച് പറയുമ്പോൾ അയാൾക്കുണ്ടാകുന്ന ആ താല്പര്യവും ആകാംക്ഷയും അയാൾക്ക് അതിനോട് എന്തുമാത്രം ആത്മാർത്ഥതയുണ്ടെന്ന് കാണിക്കുന്നു ❤❤

  • @autoconcarpolish9632
    @autoconcarpolish9632 6 місяців тому +666

    Mechanic ചേട്ടൻ ഒരു challenge ആയി ഏറ്റെടുത്തു ആ വണ്ടി നന്നാക്കിയാൽ അതിലും വലിയ പരസ്യം ചേട്ടന്റെ വർക്ക്‌ ഷോപ്പിൻ കിട്ടാനില്ല ഫുൾ സപ്പോർട്ട് ഉണ്ടാവും നിങ്ങൾക്ക് ❤❤

    • @BabuFrancisc
      @BabuFrancisc 6 місяців тому +15

      Mechanic👨‍🔧❤❤❤

    • @AkshayKumar-yx1bg
      @AkshayKumar-yx1bg 6 місяців тому +13

      Safari mech aan pulli

    • @sayoojbaiju6990
      @sayoojbaiju6990 6 місяців тому

      E mechanic fraud ahnu ivne Safari olla pavangale pattich jeevikunth ahn ivan inte pani. Ivnte aduth poyi petta orupad pere enik ariyam. Kallan ahnu ivn. Nammde vandiyille nalla parts oori eduthitt cheetha parts itt thadum bhooloka kallan ahnh🙏🏻🙏🏻. E bull jet pettu🙏🏻

    • @goku.reacter
      @goku.reacter 6 місяців тому +10

      മെക്കാനിക്കൽ അല്ലാ ഡെറ്റിങ്ങ് വർക്കറുഡെ കൈയ്യിലാ
      ഇത്രയും ഇടിച്ചു ചുരണ്ട വണ്ടി ന്നന്നാക്കിയാലു അലെയ്മെറ്റും സ്റ്റെബിലിറ്റിയു കിട്ടില്ലാ സ്രക്രാപ്പിനു കൊടുത്തെങ്കിലും കാശ് ആക്ക്

    • @rajnishramchandran1729
      @rajnishramchandran1729 6 місяців тому +3

      Grand salute to TATA Safari Mechanic machan ABDUL JALAL, who took it as challenge to repair this damaged vehicle.

  • @Calmovercgaos
    @Calmovercgaos 6 місяців тому +503

    ആ ചേട്ടനെ കൊണ്ടേ ഈ വണ്ടി പണിയാൻ പറ്റു നല്ല അറിവുള്ള മനുഷ്യൻ ❤

    • @akashkoshy
      @akashkoshy 6 місяців тому +8

      sathyammm njan paraynnn varuvvvee ayirunnnee

    • @zaithhan
      @zaithhan 6 місяців тому +6

      athhe

    • @m_i_kh_a_e_l
      @m_i_kh_a_e_l 6 місяців тому +4

      Sathyam ❤

  • @bijurasika3737
    @bijurasika3737 6 місяців тому +219

    Work shop ലെ ചേട്ടന് നമസ്കാരം.ഇനിയുള്ള വീഡിയോ യിൽ ചേട്ടനിതുപോലെ സംസാരിക്കാനുള്ള അവസരം ഒരാൾ തരില്ല 😄😄😄ഇന്ന് ചേട്ടൻ സ്കോർ ചെയ്തതുകൊണ്ട്

    • @nib_anon
      @nib_anon 6 місяців тому +1

      🤣🤣🤣🤣🤣

  • @കൈലാസം-2255
    @കൈലാസം-2255 6 місяців тому +29

    പൊളി... വണ്ടി പണിയുന്ന ചേട്ടനാണ് ഇന്നത്തെ ലൈക്‌ 🥰🥰🥰🥰🥰🥰

  • @sibithsuttu
    @sibithsuttu 6 місяців тому +44

    സഫാരി ചേട്ടൻ പൊളി... ആൾക്ക് പണി അറിയാം... ആളുടെ സംസാരത്തിൽ ഉണ്ട് എല്ലാം 🎉

  • @muneerc721
    @muneerc721 6 місяців тому +135

    നജീബിക്ക് രക്ഷപെട്ട പോലെ ഈ ഇക്കയും രക്ഷപ്പെടും ❤

  • @Aj-pu8sg
    @Aj-pu8sg 6 місяців тому +53

    Aa Chetan oru Safari fan aanennu thonunnu. He is so passionate about his work. ❤. Good to see such people these days!

  • @jerryabr
    @jerryabr 6 місяців тому +14

    Respect to that TATA service man
    The way he explained the entire tata safari is commendable ❤

  • @martinalona8933
    @martinalona8933 6 місяців тому +42

    നജീബ് ഇക്ക ഒരു രക്ഷയും ഇല്ല 🙏🏻

  • @prajoshvava7753
    @prajoshvava7753 6 місяців тому +242

    അത് എന്റെ ഇക്കയാണ് കൊറേ കഷ്ടപ്പെട്ടു എല്ലാവരും സപ്പോട് ചെയ്യണം 👍👍👍

    • @fahuser
      @fahuser 6 місяців тому +5

      😂Pina njn arr ente ikka eppo ninta chettan aayi

    • @farsinpk
      @farsinpk 6 місяців тому

    • @farsinpk
      @farsinpk 6 місяців тому +2

      @@fahuseringal aaarelum onn orappikk

    • @kdiyan_mammu
      @kdiyan_mammu 6 місяців тому +6

      ഓട്രാ ഹിമാറുകളെ ഇല്ലാത്ത ഇക്കയെ ഉണ്ടാക്കി പറയുന്നൊ അതിന് എൻ്റെയും എൻ്റെ ബാപ്പയുടെയും കാലം കഴിയണം

    • @Leee-f1y
      @Leee-f1y 6 місяців тому

      ​@@kdiyan_mammu😂😂😂

  • @renjumonrenjumon6485
    @renjumonrenjumon6485 6 місяців тому +8

    ആ ചേട്ടന് സംസാരിക്കാൻ അവസരം കൊടുക്ക്‌ നിങ്ങളുടെ ചാനൽ വഴി ഇങ്ങനെ ഉള്ള ആൾക്കാരെ കാണാൻ സാധിച്ചസത്തിൽ അതിയായ സന്തോഷം 👍

  • @breezethomas9044
    @breezethomas9044 6 місяців тому +15

    ലെ മെക്കാനിക്ക് ചേട്ടൻ എന്റെ അറിവ് മുഴുവൻ ഞാനിന്നു പുറത്തെടുക്കും

  • @jchandranraman
    @jchandranraman 6 місяців тому +2

    അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള അറിവ് നോക്കൂ... ഇതിനാണ് expertise എന്നു പറയുന്നത്🙏🏽🙏🏽🙏🏽. താങ്കൾ ഇക്കാര്യത്തിൽ ഒരു encyclopaedia ആണ്. ടാറ്റയ്ക്ക് ആയിരം നന്ദി...നിങ്ങളുടെ ജീവൻ രക്ഷിച്ചതിന്... Tata 🙏🏽🙏🏽🙏🏽ഞാനും TATA fan ആണ്.

  • @akhilmathew9090
    @akhilmathew9090 6 місяців тому +12

    എന്റെ മോസ്റ്റ്‌ favorite വണ്ടി ആണ് സഫാരി രണ്ട് വണ്ടിടെ ഓണർ ആണ് ഞാൻ 1998 top മോഡൽ 4x4 വണ്ടി 2009 vx 4x4 വണ്ടി

  • @arunsekhar2601
    @arunsekhar2601 6 місяців тому +51

    സഫാരി പണിയാൻ തീരുമാനിച്ചത് 🔥🔥നല്ല കാര്യം 💪🏻💪🏻

  • @rohithrajan9603
    @rohithrajan9603 6 місяців тому +49

    നല്ല അറിവുള്ള മനുഷ്യൻ ആണ്

  • @AlenMathai
    @AlenMathai 6 місяців тому +8

    It's so help full video for me because i am trying to repair my safari.But their is no workshop to do all issues of safari .And that you Solved ..
    Thaku you bro😘😊

  • @noufalnoushad9794
    @noufalnoushad9794 6 місяців тому +16

    ചേട്ടൻ എന്തായാലും ഇതൊരു വഴിക്കാക്കാതെ അടങ്ങില്ല. പുള്ളിക്ക് ഇത് പണിയാൻ പറ്റും ❤

  • @VishnuBinu-rz1vm
    @VishnuBinu-rz1vm 6 місяців тому +43

    Chettan oru safari pranthan thannee😊😊

    • @Aj-pu8sg
      @Aj-pu8sg 6 місяців тому

      Sathyam.

  • @RaviSankar-hv4cu
    @RaviSankar-hv4cu 6 місяців тому +18

    ഇദ്ദേഹം 8 വർഷങ്ങൾക് മുൻപ് എനിക് സഫാരി പണിത് തന്നിട്ടുണ്ട് ❤

  • @sanchari_broz
    @sanchari_broz 6 місяців тому +102

    Tata സഫാരിയുടെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുകയായിരുന്നു

  • @rohithrajan9603
    @rohithrajan9603 6 місяців тому +40

    Aa ചേട്ടൻ നല്ല മനുഷ്യൻ ആണ് Explain super♥️♥️♥️

  • @ILOVEBAH080
    @ILOVEBAH080 6 місяців тому +10

    നല്ല അറിവുള്ള മനുഷ്യൻ ❤‍🔥

  • @Alldaylife
    @Alldaylife 6 місяців тому +12

    Nalla passion Ulla chettan Ayal vandiye athra ishtapedunnund

  • @kottakkalambulance9911
    @kottakkalambulance9911 6 місяців тому +4

    ഇന്നത്തെ സ്റ്റാർ മെക്കാനിക്ക് ചേട്ടൻ 👍❤️❤️❤️❤️

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 6 місяців тому +3

    Tata poliyanu,ellavarum vandiyedukumbhol adhyam safety nokuka enikyu oru tata sumo ente cherupakalthu njangal adhaymayi veetil vangiya vandiyanu,taxi ayi odiyurunathu oru divasam ottam kazhinju varumbhol vandiyude purakil oru lorry vannu edichattu randu marachil marnju enittu driver chettanu nisarara parukakal undayinullo ❤Tata cara❤

  • @autoconcarpolish9632
    @autoconcarpolish9632 6 місяців тому +24

    സഫാരി ചേട്ടൻ ഒരു youtube chanel തുടങ്ങണം സഫാരിയോടുള്ള സ്നേഹം മനസിലായി നിങ്ങളുടെ ❤

  • @athulshaji2043
    @athulshaji2043 6 місяців тому +17

    Chettan oru UA-cam channel start chey…he is very passionate 🙌🤝

  • @loonly__
    @loonly__ 6 місяців тому +25

    പ്രിൻസിട്ടനെ ഞാറാഴ്ച വിഡിയോയിൽ വീഡിയോ യിൽ കാണാനാണ് രസം ഫുൾ ഓൺ ആയിരിക്കും 😍🔥⚡

  • @sibilpaul9700
    @sibilpaul9700 6 місяців тому +3

    Eyal paranjadhu 💯 correct njn oru mechanic anu pashe porugalilil libin sebin trust the mechanic it's really good 😊

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 6 місяців тому +38

    സത്യം പറഞ്ഞാൽ വേറെ വണ്ടി ആയിരുന്നെങ്കിൽ ഇപ്പോൾ ഇവർ പരലോകത്തു ആയേനെ പടച്ചോൻ കാത്തു 🤲🤲🤲

    • @Vibinwayanad
      @Vibinwayanad 6 місяців тому +1

      Maruthi ahnelo😂😂😂

  • @adarshbabu3491
    @adarshbabu3491 6 місяців тому +6

    Mechanic ❤️what a person 😊

  • @justinabrahamjohnson2517
    @justinabrahamjohnson2517 6 місяців тому +2

    Chettan Kidu Vandi Ini Restoration Cheythe Iraghan waiting Chettante kazhive porathe edukkan time ayi big salute 🫡❤

  • @amalbiju8481
    @amalbiju8481 6 місяців тому +154

    Le ebin: ദെയ്‌വമേ മുർഖനെ ആണല്ലോ ചവുട്ടിയെ 😂

  • @Ak__craftzzz
    @Ak__craftzzz 6 місяців тому +59

    1:17 new vlogger 🔥🔥

  • @ab_hi_ji_th705
    @ab_hi_ji_th705 6 місяців тому +29

    Miss that vehicle☹️ safari💔

  • @deebubabu5561
    @deebubabu5561 6 місяців тому +5

    സഫാരി പണിയുന്ന ചേട്ടൻ
    well explained👍🔥

  • @jomonfeba
    @jomonfeba 6 місяців тому +8

    Very good Machanic, i love his explanation. Having good knowledge about vehicle.

  • @shamnadkanoor9572
    @shamnadkanoor9572 6 місяців тому +9

    വണ്ടി അടിപൊളി ആക്കി കിട്ടും 👍👍👍👍

  • @psycholuttappi4650
    @psycholuttappi4650 6 місяців тому +34

    നമ്മുടെ വർക്കല ചേട്ടൻ ഹാജർ ഇട്ടോളൂ... ഞാൻ പാരിപ്പള്ളി

  • @bornryder
    @bornryder 6 місяців тому +2

    That's the quality of safari i had the same vxi model he was a beast again also I'm planning only to buy dicor again

  • @SKYLER__EFX_5055
    @SKYLER__EFX_5055 6 місяців тому +3

    Safari Aa Chettan panith Settpakkum Enn Aa Chettnte Confidence Kandal Ariyam We Are Waiting For Our Tata Safari With A New Look Tata Safari 😍🥰

  • @bineethkl6680
    @bineethkl6680 6 місяців тому +9

    Service okke pokan para safety aanu mukhyam💯🔥

  • @infotech00
    @infotech00 6 місяців тому +16

    Hallelujah ✝️✨

  • @Hashimkpm-n5d
    @Hashimkpm-n5d 6 місяців тому +8

    Safari king of all time 🎉

  • @pmlgrand
    @pmlgrand 6 місяців тому +7

    mechanic ചേട്ടൻ്റെ ആദ്യത്തെ vlog ആയകൊണ്ട് ആണ് ഇങ്ങനെ😊

  • @bibin8370
    @bibin8370 6 місяців тому +9

    Dr. of safari❤

  • @madhukumar-lk6yc
    @madhukumar-lk6yc 6 місяців тому +2

    ഇതിൽ പറയുന്നപോലെ ഈ വണ്ടി ഒരു മാസത്തിനകം പണിത് ഇറക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. Waiting for that video. Best wishes to the Mechanic and the owner.

  • @Goastuyt
    @Goastuyt 6 місяців тому +1

    Passion+addiction=victory 🎉🎉❤❤

  • @adnan_ahmed45
    @adnan_ahmed45 6 місяців тому +2

    39:00 chetande oru shushkanthi 😛🔥❤️

  • @pantikami
    @pantikami 6 місяців тому +3

    Mechanic very confident❤

  • @SusobhVlogs4
    @SusobhVlogs4 6 місяців тому +3

    സ്ക്രപ്പിൽ പോയി വണ്ടിയുടെ പകുതി കട്ട് ചെയ്തു ഇതിൽ ഫിറ്റ്‌ ചെയ്താൽ മതി. അടിച്ചു നൂർത്തിയാൽ പഴയ ബലം കിട്ടില്ല. ചിലവും കുറയാൻ ഇങ്ങനെ കട്ട് ചെയ്തു കേറ്റുന്നതാണ് നല്ലത്

  • @Ali-tc5ur
    @Ali-tc5ur 6 місяців тому +2

    Njan udheshicha sthalath thanne konduvannu. Nalla work shop anu. Njangalan avide dresswork cheythath

  • @najjath8213
    @najjath8213 6 місяців тому +2

    Aa ikka nalla oru manushyan❤

  • @sandyzz_media
    @sandyzz_media 6 місяців тому +2

    Seems he has done entire research about safari 👍

  • @Pickachu4321
    @Pickachu4321 6 місяців тому +26

    വണ്ടി എല്ലാം റെഡി ആയി വരമ്പഴേ പൊളി ആയിരിക്കും 😍

  • @nidhingirish5323
    @nidhingirish5323 6 місяців тому +34

    16:56 സൗത്ത് പറവൂർ അല്ല എന്റെ പൊന്ന് എബിനെ നോർത്ത് പറവൂർ,,,, NORTH PARAVOOR 😅

    • @gokulkrishna4764
      @gokulkrishna4764 6 місяців тому +11

      Uc കോളേജ് ലൂസി കോളേജ് ആക്കിയവനാ ebin 😹

  • @vipin_raj_vj
    @vipin_raj_vj 6 місяців тому +30

    എബിനെ നിനക്ക് പണി അറിയാവുന്ന ഒരു വർഷോപ്പിൽ തന്നെ കിട്ടി ചെക്കനെ കണ്ടാൽ അറിയാം സഫാരി കലക്കി കുടിച്ച് പണിത് തഴമ്പിച്ച പയ്യനാണെന്ന് ഈ വാഹനം റോഡിൽ തിരിച്ചറിഞ്ഞാൽ ഞങ്ങൾ എല്ലാവരും കാത്തിരിക്കും😍💪😇
    എടാ എബിനെ ധൃതി പിടിക്കേണ്ട ടൈം എടുത്ത് ചെയ്യട്ടെ രണ്ടുമാസം എടുത്താലും കുഴപ്പമൊന്നുമില്ല വണ്ടി അടിപൊളി ആകും എബിനെ പറ്റുമെങ്കിൽ ഈ വണ്ടി പണിയുന്നതിൽ എയർബാഗ് സെറ്റ് ചെയ്യാൻ നോക്ക് മറക്കരുത് നാല് എയർബാഗ് എങ്കിലും സെറ്റ് ചെയ്യ് അത് പുള്ളിയോട് പറഞ്ഞാൽ മതി പുള്ളിക്ക് അറിയാം

  • @vibhusreedeep5306
    @vibhusreedeep5306 6 місяців тому +3

    Inger scene anu mwone 🔥, ellm sett avum 😊👍🏻

  • @antonyf2023
    @antonyf2023 6 місяців тому +29

    എബിനേ, ഡൽഹിയിൽ പോയി 50 രൂപയ്ക്കു ഒരു സഫാരി വാങ്ങിയാൽ സ്പെയർ എടുക്കാം.. ലക്ഷങ്ങൾ ലാഭിക്കാം.

  • @sumankmani5592
    @sumankmani5592 6 місяців тому +1

    Biju s Nair ee video kaanunathu nallathanu.epolum maruti cars aanu support cheyunatu

  • @vjmapping1789
    @vjmapping1789 6 місяців тому +2

    Wow what an explanation by the service Guy....Good man

  • @Bigboss.shorts6
    @Bigboss.shorts6 6 місяців тому +5

    പച്ചയായ മനുഷ്യൻ ❤

  • @bulletbibin8287
    @bulletbibin8287 6 місяців тому +11

    Safari ❤

  • @SARATHSASIDHARAN12
    @SARATHSASIDHARAN12 6 місяців тому +3

    My same safari same clr 4by4 4wd ❤🥰

  • @shinoyvas3827
    @shinoyvas3827 6 місяців тому +1

    ചേട്ടന് വ്യക്തമായി വണ്ടിയെ കുറിച്ച് അറിയാം viswasichu elppikkam

  • @jensonchathanad1995
    @jensonchathanad1995 6 місяців тому +14

    നോർത്ത് പറവൂർ ❤

  • @manikandankovilakath1239
    @manikandankovilakath1239 6 місяців тому +1

    Mechanic machan safari nu paranja jeevananu ❤ ayalk safari nu kelkumbo oru vera kanda

  • @manumanuaji3452
    @manumanuaji3452 6 місяців тому +4

    Ne ore mechanic thanna machu❤❤❤❤

  • @zaithhan
    @zaithhan 6 місяців тому +2

    Athanu❤

  • @naseema8771
    @naseema8771 6 місяців тому +3

    TATA & MAHINDRA ONE COUNTRY 2 LEGENDS🗿

  • @localriderkerala
    @localriderkerala 6 місяців тому +2

    TATA 🔥 ഇന്ത്യക്കാരന്റെ അഭിമാനം ❤️

  • @Hummingbird167
    @Hummingbird167 6 місяців тому +4

    Tata❤😊

  • @soorajks-p4m
    @soorajks-p4m 6 місяців тому +3

    Good decision bro ..tata safari ❤❤

  • @Safari_2_Savari
    @Safari_2_Savari 6 місяців тому +1

    Tata Safariyude Value ee oru otta Videoil ningal paranju koduthu... ❤😊

  • @Juanarjun
    @Juanarjun 6 місяців тому +1

    Njanum innu delhi undayirunu oru safari storme 2018 eduthu😊

  • @AyishaachuAyishaachu
    @AyishaachuAyishaachu 6 місяців тому +2

    All the best ❤

  • @barsalonabarsa6829
    @barsalonabarsa6829 6 місяців тому +2

    Aa chettan fan boy ayi❤😅

  • @vipinnm9192
    @vipinnm9192 6 місяців тому +3

    Chettan level vere ann😂

  • @sureshjose3472
    @sureshjose3472 6 місяців тому +2

    Najeebkka ❤🎉 Ishttam❤

  • @muhsinkkb
    @muhsinkkb 6 місяців тому +7

    അതാണ് ❤❤❤❤❤❤

  • @sreelekhavs7932
    @sreelekhavs7932 6 місяців тому +4

    സഫാരി വണ്ടി സൂപ്പർ ആണ്

  • @BADgames6204
    @BADgames6204 4 місяці тому +1

    അതെന്റെ ഇക്കയാണ് ആരെങ്കിലും ഒന്ന് വിശ്വാസിക്ക് please😢😢 പറ്റുന്ന അത്ര ലൈകും തരു 😢😢😢😢😢😢

  • @akashbabu8326
    @akashbabu8326 6 місяців тому +2

    ചേട്ടൻ പൊളി 🔥

  • @akshayag8290
    @akshayag8290 5 місяців тому

    Worth vedio enn nisamshayam parayam🙌❤️

  • @jeffinjames9280
    @jeffinjames9280 6 місяців тому +2

    Machanic chettan powliii

  • @_RTX_SMOOTH_
    @_RTX_SMOOTH_ 6 місяців тому +4

    Uff ente prarthana kettu❤

  • @RameesRamees-ce2cj
    @RameesRamees-ce2cj 6 місяців тому +4

    Chettan super

  • @brianoconnor4821
    @brianoconnor4821 6 місяців тому +1

    Tata ye sammadhikkanam.coz opposite idicha fortuneril off road bumper aayirunnu frontil.its hard metal bumper.ennitum aaa impact tata thaangiyirikkunnu.sambhavam thanne

  • @arush-dw2vq
    @arush-dw2vq 6 місяців тому +5

    TATA broo.seeen❤❤🔥💥

  • @Mayavi-x3
    @Mayavi-x3 6 місяців тому +18

    Thenginte mukalil irunn kanunnavar ondo ❤😅

  • @midhuntrtr4757
    @midhuntrtr4757 6 місяців тому +1

    നമ്മൾ അറിയുന്ന ആളാ വിശ്വസിക്കാം 🥰🥰

  • @Athul1122
    @Athul1122 6 місяців тому

    The way he explained 🩷🙏🙌

  • @AsiyaAsi-r2v
    @AsiyaAsi-r2v 6 місяців тому +2

    Adipoli motham kalarum mattanam vandi thirichariyaan pattaruth ebinee libinee

  • @Ak__craftzzz
    @Ak__craftzzz 6 місяців тому +5

    Chettan oree poliii

  • @Vibesonly010
    @Vibesonly010 6 місяців тому +3

    Nalla chettan

  • @sujithtg2784
    @sujithtg2784 6 місяців тому

    സുജിത് ഇരിങ്ങാലക്കുട 🥰🥰👍💪💪💪