പുതിയ വണ്ടി വാങ്ങി Tata Safari storme

Поділитися
Вставка
  • Опубліковано 12 вер 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 717

  • @EBULLJET
    @EBULLJET  Місяць тому +326

    Car port 8590253534

    • @youngvlogger.official
      @youngvlogger.official Місяць тому +6

      Arjun

    • @user-ti9kl4dm5e
      @user-ti9kl4dm5e Місяць тому

      Nigel near place vachile garage start chayu home frnd free akku

    • @cidmoosa4214
      @cidmoosa4214 Місяць тому +3

      Ashok Leyland 4x4 stallion വാങ്ങാമോ😍

    • @Darkdon5
      @Darkdon5 Місяць тому

      Ee number ulla thayolikal verum thayolikal aanu vilikkanda…youtube ullavare ivanokke oombi tharu

    • @Darkdon5
      @Darkdon5 Місяць тому

      Ee number ulla thayolikal verum thayolikal aanu vilikkanda…youtube ullavare ivanokke oombi tharu

  • @dineshkeerthanam461
    @dineshkeerthanam461 Місяць тому +315

    നിങ്ങടെ ഈ കുടുംബസ്നേഹം എന്നും നിലനിൽക്കട്ടെ.. പ്രത്യേകിച്ച് അഭിരാമി എത്ര സ്നേഹത്തോടെ ആണ് അന്ന് ഹോസ്പിറ്റലിൽ ലിബിനെ നോക്കുന്നത് സ്വന്തം കൂടപ്പിറപ്പിനെ പോലെ 🥰.. Ebulljet 🔥

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു Місяць тому +117

    നല്ല വണ്ടി!
    റേറ്റ് പറഞ്ഞത് കറക്ടാണെങ്കിൽ നല്ല പർച്ചേസാണ്!👍🏻

  • @JayeshEm-pu1qx
    @JayeshEm-pu1qx Місяць тому +338

    അർജുൻ ജീവനോടെ തിരിച്ചു വരാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @amkarthikvlog
    @amkarthikvlog Місяць тому +2209

    അർജുന് വേണ്ടി പ്രാർത്ഥിക്കുന്നവർ ഉണ്ടോ

    • @johnlucas568
      @johnlucas568 Місяць тому +15

      elladom pooi ithaano pani.... engana maasakkoliyanoo.... athum ithum tammil entha bendham

    • @sajins2494
      @sajins2494 Місяць тому +6

      Amm

    • @navaskt700
      @navaskt700 Місяць тому +1

      🥺🥺

    • @akhilanappara95
      @akhilanappara95 Місяць тому

      Avante coment nu like kittande....​@@johnlucas568

    • @user-lk1qh6ts5w
      @user-lk1qh6ts5w Місяць тому +2

      Ondu

  • @AshikAshik-wf4xd
    @AshikAshik-wf4xd Місяць тому +221

    പുതിയ വണ്ടി എടുത്തല്ലോ അഭിനന്ദനങ്ങൾ. ഇനി വണ്ടികൾ ഒന്നും എടുക്കാതെ വീടിന്റെ തൊട്ട് അടുത്തായി ഒരു 5 സെന്റ് സ്ഥലം വാങ്ങിയ ഒരു ഗ്യാരേജ് പണിയൂ.നിങ്ങളുടെ എല്ലാ വാഹനവും ഒരുമിച്ച് നിർത്തിയിടാൻ പറ്റിയ അത്യാവശ്യം വലിയൊരു ഗ്യാരേജ്. കാരണം വീടിന്റെ മുറ്റത്ത് എല്ലാവരും കൂടി നിൽക്കാൻ കഴിയില്ല

    • @Juanarjun
      @Juanarjun Місяць тому +23

      Njanum eduthu safari storme delhi ninnu single owner 66000 km kidilan vandi mattenna ethum😊

    • @Nigg645
      @Nigg645 Місяць тому +8

      @@Juanarjuncongratulations bro 🎉

    • @sanal1586
      @sanal1586 Місяць тому +3

      sathiyam💯

    • @melmurinazar
      @melmurinazar Місяць тому +3

      നല്ല അഭിപ്രായം 👍🏻👍🏻👍🏻👍🏻

    • @wayoflife5051
      @wayoflife5051 Місяць тому +1

      😅

  • @chikkutiruvalla
    @chikkutiruvalla Місяць тому +40

    Dicor pole ala..bro I am using Storme VX ..vere level vandya...comfort more than Fortuner...this was your good selection..God bless bro.

  • @babyshaylaja7266
    @babyshaylaja7266 Місяць тому +92

    ലിബിൻ, ലോറി ഓടിക്കും പോലെ കാറോടിച്ചു പോവല്ലേ. ഗോഡ് ബ്ലെസ് യു.

  • @amalraj798
    @amalraj798 Місяць тому +198

    Tata ⚡vandikale snehikunnavar❤️ivide come on👇🏼👇🏼👇🏼🥰

    • @colouringtech5844
      @colouringtech5844 Місяць тому +2

      Iam

    • @makenomistake33
      @makenomistake33 Місяць тому +1

      Tata വണ്ടി വാങ്ങി പണി കിട്ടിയവർ ഇവിടെ like അടി. ഞാൻ 2 പ്രാവശ്യം തേഞ്ഞു. 2016ഇലും 2021 ലും.

    • @amalraj798
      @amalraj798 Місяць тому +1

      @@makenomistake33 athipo ethe vandika problem illathe.

    • @makenomistake33
      @makenomistake33 Місяць тому +1

      @@amalraj798 tata തരും പോലെ പണി തരുന്ന പ്രമുഖ വണ്ടികൾ വേറെ ഇല്ലാ.

    • @amalraj798
      @amalraj798 Місяць тому

      @@makenomistake33 😂

  • @mr.kappil
    @mr.kappil Місяць тому +14

    "എടുത്തിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ തന്നെ തിരിച്ച് എടുക്കും " ഇതിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം😜

  • @smithack8999
    @smithack8999 Місяць тому +11

    ഈ വീഡിയോയിൽ അപ്പനും അമ്മയും ഒരേ അഭിപ്രായം പറഞ്ഞു കേട്ടു 🥰.... അല്ലെങ്കിൽ രണ്ടുപേരും കീരിയും പാമ്പും പോലെയല്ലേ 😂😂😂

  • @shamil1067
    @shamil1067 Місяць тому +2

    1:01 ഇതിൽ നിന്ന് തന്നെ മനസിലാക്കാം നിങ്ങൾക്കിടയിലെ ബോണ്ടും സ്നേഹവും ❤️

  • @sujacs9005
    @sujacs9005 Місяць тому +7

    Athu powlichu
    Abs airbag ebd ellam und very very good njgalude ellavrude comments um nigalu kettallo❤

  • @faizalfaiz2336
    @faizalfaiz2336 Місяць тому +5

    Cap ഇട്ടത് എന്റെ അളിയൻ 🔥😎

  • @ajeeshvadakel8421
    @ajeeshvadakel8421 Місяць тому +14

    വണ്ടി ഒക്കെ പൊളിയാ നോക്കി ഉപയോഗിക്കണം 👍👍

  • @sarathjsjs2703
    @sarathjsjs2703 Місяць тому +18

    Njanum first videos muthal kandu thudagiyathane ane 😂😂 congratulations

  • @martinalona8933
    @martinalona8933 Місяць тому +28

    വീണ്ടും ചങ്ങനാശ്ശേരി അതാണ് ❤❤❤😂

  • @LITHINPT-b4u
    @LITHINPT-b4u Місяць тому +10

    Ebin bro ini athyavashyamaayi vendath oru garage aanu.. ethrayum pettenn veedinaduth thanne oru place nokku

  • @muhammedyaseen1843
    @muhammedyaseen1843 Місяць тому +4

    നിങ്ങൾക്ക് വണ്ടി തന്ന ചേട്ടൻ നിഹാസ് ,, ഞങ്ങൾക്കവൻ ''തുമ്പി''

  • @vipin_raj_vj
    @vipin_raj_vj Місяць тому +44

    മൂന്നുലക്ഷം രൂപയ്ക്ക് ഇത് തകർത്തു എവിടെ Tata❤💪

  • @sujikalari1
    @sujikalari1 Місяць тому +15

    ഡൽഹിയിലും ഡോക്ടറുടെയും ബാങ്ക് മാനേജറെ school ടീച്ചർ ന്റെ വണ്ടികൾ വില്പനയ്ക്ക് നമ്മുടെ നാട്ടിൽ മാത്രമല്ലലെ... 🤭

  • @Niranjan_shibu
    @Niranjan_shibu Місяць тому +12

    Vandide alloy mattan chance undoo

  • @sreelal991
    @sreelal991 Місяць тому +3

    Bro poli first of all *CongratzZ* oru nalla vandi eduthathinu 👍🏻

  • @sreelekhavs7932
    @sreelekhavs7932 Місяць тому +42

    ഫാമിലി ട്രിപ്പ്‌ ആദ്യം പോകാൻ തീരുമാനിക്കു അതാണ് ഞങ്ങൾക് ഇഷ്ടം.

    • @kunjumonbin
      @kunjumonbin Місяць тому +2

      ennittu vendum accident akano

    • @shamil1067
      @shamil1067 Місяць тому

      Accident aavumennum paranju veettil thanne irikkan pattuoo. Oruvattam accident aayenn vech ennum athupole aavoo?

  • @kmyasircmsctr
    @kmyasircmsctr Місяць тому +10

    Matte vandeede aloy ithinitta polikkum ee alloy matte vandikum polikum

  • @gatsby46
    @gatsby46 Місяць тому +12

    Ebulljet rocked🎉 people shocked🤯

  • @doordie6540
    @doordie6540 Місяць тому +21

    അന്നും ഇന്നും എന്നും E BULLJET 🥰

  • @kallunkalmachan9745
    @kallunkalmachan9745 Місяць тому +2

    തിരുവല്ല ചങ്ങനാശ്ശേരി നമ്മുടെ നാട്ടുകാർ ആണല്ലോ സപ്പോർട്ട് 🤝 വണ്ടിലുക്ക് ഉണ്ട്

  • @doordie6540
    @doordie6540 Місяць тому +45

    ഏത് വണ്ടി എടുത്താലും TT NAPOLEON ൻ്റെ തട്ട് താണ് തന്നെയിരിക്കും

    • @alanfernandez1808
      @alanfernandez1808 Місяць тому

      Onn poda vedale

    • @doordie6540
      @doordie6540 Місяць тому

      @@alanfernandez1808 നിൻ്റെ അമ്മയോട് അന്വേഷണം പറയണേ🥴

  • @udhayakumarkb1919
    @udhayakumarkb1919 Місяць тому +4

    Angne avsanam eduthaa car kalil nalla oru neat and clean vandy eduthu ivaru abs ebd aiebag ellam ullath ee vandy orikyalum vazhyil kidakkilla aaa vandy kandal athu manasilaavum
    Nigalu ella 10k km lum crct service cheythu poyaa mathi

  • @LolliPop-pg8gi
    @LolliPop-pg8gi Місяць тому +1

    Ningal iniyum oru family trip poku. Munnar kandalur etc. Njangale nalla nalla places kaaniku. Kumbhathode ulla tripnu ningalku nalla viewsum undu. Happy journey ❤ God bless you... all....

  • @SahalfathimaSahal
    @SahalfathimaSahal Місяць тому +3

    Enikk ishtam ningade family trip supera

  • @anu476
    @anu476 Місяць тому +4

    അടുത്ത പ്രാവശ്യം ഉറങ്ങാതെ വണ്ടി ഓടിക്കുക. അന്നത്തെ ആക്‌സിഡന്റ് പോലെ Fortuner അല്ലാതെ വല്ല ബൈക്ക് ചെറിയ കാർ ഒക്കെ എതിരെ വന്നാൽ.... അവരുടെ ജീവൻ പോയി നിങ്ങൾക്ക് സേഫ് വണ്ടി ആണല്ലോ..
    റോഡിൽ സാദാരണ വാഹനങ്ങളിൽ ആളുകൾ യാത്ര ഉണ്ട്...

  • @diovlogz9054
    @diovlogz9054 Місяць тому +166

    100 like tharamo 😊

  • @austincorreya3327
    @austincorreya3327 Місяць тому +21

    0:20 congratulations 👏

  • @pgsujatha5529
    @pgsujatha5529 Місяць тому +4

    Ningal ini vandikal vaangunnathu nirthiyittu oru ara acre land nalla road sidr il vaangiyidu.ennittu father nu oru margine free market cheriya thothil ittu kodukkuka. Athu valuthaayikkollum.
    Fathrr morher Abhiraami avarkku time pass um aakum ningalkku athoru varumaanavum aakum.
    Land future il ningalkku gunam cheyyum

  • @Ak__craftzzz
    @Ak__craftzzz Місяць тому +5

    Enni trip pokumbo vandi sirnn koduthitt pokkanee

  • @BADgames6204
    @BADgames6204 Місяць тому

    Abhiramiyude samsaram Adipoliya 👍

  • @sanjupooja2140
    @sanjupooja2140 Місяць тому +1

    വീണ്ടും പഴയ വണ്ടി workshop video ett e വണ്ടി വാങ്ങിയ കാശ് ഉണ്ടാക്കും. നല്ല ഐഡിയ

  • @geenanandhan4690
    @geenanandhan4690 Місяць тому +3

    വണ്ടി ടെ കളർ നല്ല അടിപൊളിയാ.. ഈ കളർ മാറ്റണ്ട .

  • @bensonthomas7069
    @bensonthomas7069 Місяць тому +15

    എന്ത് കിട്ടിയാൽ എന്താ അബിൻ സൂക്ഷിക്കില്ലലോ.. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ കണക്കാ…😅

  • @ffmallu9651
    @ffmallu9651 26 днів тому

    പൊളിച്ചു മച്ചാന്മാരെ പൊളി ഒന്നും പറയാനില്ല ഞനും എടുക്കും ഒരു safari ഉറപ്പാ 🔥✊

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Місяць тому +1

    😱😱😱😱 brand new car.. God bless you with more money and help you buy more and more cars and vans

  • @Rockynopainnogain
    @Rockynopainnogain Місяць тому

    ❤ Adipoli...Pinne ചേട്ടാ Strome alla.
    STORME...Aaane
    Machaanmaare

  • @believej4527
    @believej4527 Місяць тому +1

    ഇംഗ്ലണ്ട് വരമ്പോൾ വെസ്റ്റ് സസെക്സ്( West sussex )തീർചയും വരനേം , ഇവിടെ കുറേ നല്ല ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഉണ്ട്

  • @jeffcreation
    @jeffcreation Місяць тому +2

    Oru dash camera vekk bro

  • @kundukulamblr
    @kundukulamblr Місяць тому +3

    Congratulation boyz!

  • @lthomas5609
    @lthomas5609 Місяць тому +2

    തിരുവല്ലകാരൻ 🙋‍♂️

  • @milan4661
    @milan4661 Місяць тому +1

    Wiper blade replacement cheitho sound ind then body onnu polish akiko...

  • @saijumt-dq1wm
    @saijumt-dq1wm Місяць тому

    വണ്ടിയുടെ ഓടിവ് എങ്ങനുണ്ട്. ഡൈക്കോറിനെക്കാൾ കൂടുതലുണ്ടോ?

  • @MohammedRashidMullappall-bb2ui
    @MohammedRashidMullappall-bb2ui Місяць тому +2

    congratulations Brothers 😍❤️

  • @muhammedsalih9540
    @muhammedsalih9540 Місяць тому +1

    Ethra nalla vandi kittiyaalim ebinte aduth kittiyaal ath polich adakkum.nala startaavunnilla gys enn paranju bateryum pokki nadakkunnath kaanaam

  • @rajith1000
    @rajith1000 Місяць тому +23

    കഴിഞ എപ്പിസോഡിൽ ജോസബിൻ സാറിന് തറവാട്ടിൽ വേറെ വണ്ടി ഉള്ളതുകൊണ്ട് ഇപ്പോഴത്തെ വണ്ടി വിൽക്കുന്നു 🙄🙄 ഇന്ന് ജോസബിൻ സർ ന് സഫാരി പോലത്തെ വണ്ടി വേണം പോലും 😂😂😂 എന്റെ സാറെ വണ്ടി വിൽക്കാനുള്ള ഓരോ ട്രിക് 🙏

  • @christygeorge500
    @christygeorge500 Місяць тому +2

    All the best bro take care

  • @anandhupradeep8413
    @anandhupradeep8413 Місяць тому +3

    Sticker nalla vrithikedu

  • @shabeerusman7305
    @shabeerusman7305 Місяць тому +1

    അപ്പൻ ടിപ് ടോപ്പായല്ലോ?❤😍😘

  • @lookayt6614
    @lookayt6614 Місяць тому +1

    Video thumbnail 8k kodthitu 1080p aanalo maximum ith enthiru udayipu😢

  • @ac-rocks2060
    @ac-rocks2060 Місяць тому +2

    Vandipranth atho oru vigaram thana💥

  • @monster_kid_341
    @monster_kid_341 Місяць тому +7

    vandi black Akkiya look ayirikum❤

  • @Juanarjun
    @Juanarjun Місяць тому +2

    Njanum eduthu 2017 safari storme single owner 1 week delhi undayirunu kure nokki angane last kidilan neat clean car kitty genuine km 68000 😊mattena ethum delhi to angamaly courier single owner plastic cover polum eduthitila interioril

    • @abdullatheef-hy4tg
      @abdullatheef-hy4tg Місяць тому +1

      Price ethra aayi bro

    • @funonly9849
      @funonly9849 Місяць тому

      2017 oke kidilan vandiyanu bro

    • @Juanarjun
      @Juanarjun Місяць тому

      @@abdullatheef-hy4tg 7 half lakh ayi good car ayirunu single owner

  • @amalkthomas4944
    @amalkthomas4944 Місяць тому +8

    നല്ലൊരു alloy wheels koodi ഇട്ടാൽ set ❤

  • @muhhammedsanan7846
    @muhhammedsanan7846 Місяць тому +2

    Benz eviday

  • @triple5206
    @triple5206 Місяць тому +40

    Tata fans evide common 🎇💥

  • @MNSTech
    @MNSTech Місяць тому +6

    Kidann kond kanunna furi vanna 😂

    • @Obito62725
      @Obito62725 Місяць тому

      Illa avn ninte comment kandapol thanne kidanna kidappil.......... 😂

    • @Mathew856
      @Mathew856 Місяць тому

      😂

  • @salmaanehh
    @salmaanehh Місяць тому +12

    തിരുമ്പി വന്നിട്ടുണ്ടെന്ന് സൊല്ല് 🔥

  • @MelvanMelvu
    @MelvanMelvu Місяць тому +8

    Tata Safari storm ❤njan oohichu

  • @BijuMoochickal
    @BijuMoochickal Місяць тому

    Dicor എന്ന് പറഞ്ഞാൽ common rail direct injection ഇപ്പൊ വരുന്ന എല്ലാവണ്ടിയും dicor ആണ് പക്ഷെ toyota പോലത്തെ കമ്പനികൾ അത് എഴുതാറില്ല പിന്നെ 3000cc dicore അതൊരു സംഭവം ആണ് 10 ton eicher ന് വരുന്നതും 3000cc common rail direct engine ആണ്

  • @IshanIshanv
    @IshanIshanv Місяць тому +1

    Super vandi interior detail clean aknm paint tech up jynm ❤❤

  • @Deepak-sq4vz
    @Deepak-sq4vz Місяць тому +1

    Bro veedinde aduthu sthalam vangi oru garage paniyooo❤

  • @JayeshEm-pu1qx
    @JayeshEm-pu1qx Місяць тому +1

    ജോസ്ബി സാറിന് പറ്റിയ വണ്ടി ആണ്

  • @rahulrulezz60
    @rahulrulezz60 Місяць тому +2

    Congratulations brother

  • @hamdan-de7og
    @hamdan-de7og Місяць тому +7

    Polichu e bull jet ❤💥

  • @MuhammedjafarC
    @MuhammedjafarC Місяць тому +6

    ബ്രോ Fortuner corner mirror വെക്കണം അത് വണ്ടിയുടെ പെയിന്റ് അടിക്കണം

    • @amal_joseph
      @amal_joseph Місяць тому

      Engane theettam akkam ennano

  • @vibhusreedeep5306
    @vibhusreedeep5306 Місяць тому +2

    Vandi ishtapetu 😊

  • @shamil1067
    @shamil1067 Місяць тому

    Libin paranjapole oru range rover look nd vandikki. Aa headlight okke

  • @The_plutoo
    @The_plutoo Місяць тому +8

    Hardwork dedication❤

  • @syamdasps9415
    @syamdasps9415 Місяць тому +3

    അടിപൊളി ❤️❤️❤️

  • @Nihal_019
    @Nihal_019 Місяць тому +1

    Allow wheels change chayi bro

  • @shinomjacob
    @shinomjacob Місяць тому

    അങ്ങനെ ആ ആഗ്രഹവും സാധിച്ചു അല്ലെ 🥰🙏❤️

  • @sindhub7313
    @sindhub7313 Місяць тому

    എന്റെ നാട്ടിലെ എന്റെ നാട്ടുകാരനാട്ടോ അർജുന് അപ്പൊ എപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കട്ടെ അടിപൊളി ആയിട്ട് വരട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ നാട്ടുകാരെല്ലാം ഭയങ്കര വിഷമത്തിലാണ്

  • @letscookandtravel6730
    @letscookandtravel6730 Місяць тому

    Safari users
    Mileage highway il ethre kit und ??

  • @yjithendran
    @yjithendran Місяць тому

    പറഞ്ഞു കൊതിപ്പിക്കല്ലെ❤

  • @gamingwithchrispy3786
    @gamingwithchrispy3786 Місяць тому +3

    അവന്മാർ പേടിഛാ നിക്കുന്നെ എല്ലാം തുറന്നു തുറന്നു അടിക്കുവല്ലേ😅

  • @maheshr9098
    @maheshr9098 Місяць тому +2

    Love you E bull jet ❤❤❤

  • @thobiaskichu5015
    @thobiaskichu5015 Місяць тому +1

    ഇനി Tata Safari rate rocket 🚀പോലെ കുടും

  • @zentravelerbyanzar
    @zentravelerbyanzar Місяць тому +2

    വണ്ടി കിടിലം 👍

  • @Bus_premi_2.o
    @Bus_premi_2.o Місяць тому

    ❤❤❤❤അള്ളാഹു വൻ സത്യം ഞാൻ മനസ്സിൽ കണ്ടിരുന്നു ഞാൻ ഇങ്ങനെ പറഞ്ഞു ഈ വണ്ടി എടുക്കണം എന്ന് 🥵🥵🥵🥰🥰🥰🥰🥰🥰🥹🥹🥹strom fan🫵🏻🫵🏻🫵🏻

  • @peakyblinders1988
    @peakyblinders1988 Місяць тому +1

    2:17 sub aayallo..... വിജയകരമായി മുൻപോട്ട് പോകു സഹോദര

  • @shahbaazshabu4515
    @shahbaazshabu4515 Місяць тому

    Army koduthath power kooduthal ulla vandi ann design same ann

  • @TrendsHub-h9h
    @TrendsHub-h9h Місяць тому +1

    Ningaludee benzz enthee

  • @Humanexplore00
    @Humanexplore00 Місяць тому +3

    Dark mood
    😊

  • @jijos3701
    @jijos3701 Місяць тому +1

    Congratulations ❤🎉

  • @appstalkvlog8181
    @appstalkvlog8181 Місяць тому +4

    26:43 true ❤100%

  • @Nived-bj2sc
    @Nived-bj2sc Місяць тому +2

    E bull jet ലിബിന് and ഹെബിൻ പൊളി

  • @leenajose7980
    @leenajose7980 Місяць тому +1

    Waiting for your trip

  • @sa-86
    @sa-86 Місяць тому

    ഇതിനു എത്ര മൈലേജ് ഉണ്ട് ??

  • @mohammedshareef2892
    @mohammedshareef2892 Місяць тому +1

    Delhi vandi alle ,,I Hope's so again coming video about tata

  • @jinase3283
    @jinase3283 Місяць тому +1

    Congratss

  • @sajirajan6051
    @sajirajan6051 Місяць тому

    Kuduthale alarandaa. Backil kudipokunnathe ariyillaa

  • @ramesher4904
    @ramesher4904 Місяць тому

    ഇത്‌ 4×4 ആണോ