You all prolly dont care but does anyone know a method to get back into an Instagram account?? I was dumb forgot the account password. I would love any help you can offer me
@Ernest Solomon i really appreciate your reply. I got to the site on google and I'm in the hacking process now. Seems to take a while so I will reply here later when my account password hopefully is recovered.
Bro അടിപൊളി ഒന്നും പറയാനില്ല, ഞാൻ ആദ്യത്തെ അവസ്ഥ കണ്ടപ്പോൾ ഇത് സ്റ്റാർട്ട് ആവുമോ, പണിപാളുമോ എന്നൊക്കെ വിചാരിച്ചു, പക്ഷെ ഒടുവിൽ അതിനെ നിങ്ങൾ സ്റ്റാർട്ട് ചെയ്ത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നാനായിട്ടുണ്ട് വർക്ക്. ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞു ഒഴിയുന്ന ഒരുപാട്പേരുണ്ട് എന്നാൽ നിങ്ങൾ അത് ചെയ്തു കാണിച്ചു. കൊള്ളാം നല്ലതു വരട്ടെ എന്നെങ്കിലും നേരിൽ കാണാം 👍
Remarkable job to start the Mahindra Di engine.Luckily the injectors were in good Woking condition including the injector pump.Also the clutch was not jammed and it helped the vehicle to move on the public road and the brake system was in working condition to move .Well done for the efforts.Thanks.
ചേട്ടൻറെ വീട് ഞാൻ പലപ്പോഴായി കാണുന്നുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണുതള്ളിപ്പോയി ഇത്രയും പഴയ വണ്ടി ഓടിച്ചു എന്ന് താങ്കൾ ഒരു പുലിയാണ് പുലി dava
ഉത്തരവാദിത്വമില്ലാത്ത ഉടമസ്ഥൻ അവൻ 250 രൂപ മുടക്കി ഒരു ടാർപ്പ വാങ്ങി ഇതിൻറെ മുകളിൽ ഇട്ടിരുന്നെങ്കിൽ വണ്ടിക്ക് ഇത്രയും കംപ്ലൈൻറ് വരില്ലായിരുന്നു ഇവർക്ക് ഇത്രയും കഷ്ടപ്പെടേണ്ട തായും വരില്ലായിരുന്നു
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഓരോ പുതിയ വിഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ എന്ത് തിരക്ക് ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചിട്ട് കാണും അപ്പൊ എന്ത് സന്തോഷം ആണെന്നറിയാമോ അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങടെ ഓരോ വിഡിയോസും വേറെ ലെവൽ ബ്രോ 😘
സൂപ്പർ ങ്ങള് സംഭവ കേമൻ തന്നെ നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് അത് തീരുന്നത് വരെ ..ഏത് വണ്ടി കൈ വെച്ചാലും എന്തേലും ഒന്ന് ആക്കി യിട്ടേ പിൻ മാറൂ..അഭിനന്ദനങ്ങൾ നേരുന്നു..👍👌💐💐
എന്റെ പൊന്നോ നീ
കൈ വച്ചാ ഏത്
വണ്ടിയാ സ്റ്റാർട്ട്
ആവാത്തത് പൊളിച് ട്ടോ
🤩🤩🤩
Poli coment
@@loonly__ താങ്ക് മുത്തേ 🤩😍
😍
Pinnalla
Ff
ഈ വാഹനം പഴയ രൂപത്തിൽ ആകാൻ ഉദ്ദേശിച്ച ഇതിന്റെ മുതലാളിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
Mmmm
Vandi full pani edupikkkkkk
You all prolly dont care but does anyone know a method to get back into an Instagram account??
I was dumb forgot the account password. I would love any help you can offer me
@Sam Dustin Instablaster ;)
@Ernest Solomon i really appreciate your reply. I got to the site on google and I'm in the hacking process now.
Seems to take a while so I will reply here later when my account password hopefully is recovered.
ആത്മാവിനെ കൊണ്ടുപോയി പുതിയ ഒരു ശരീരം നൽകു വണ്ടി ദൈവമേ....
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ
Jeep❤❤❤❤❤❤❤
വണ്ടി ദൈവം 😅🤩🤩🤩🤩😘
Enikkum
Bro അടിപൊളി ഒന്നും പറയാനില്ല, ഞാൻ ആദ്യത്തെ അവസ്ഥ കണ്ടപ്പോൾ ഇത് സ്റ്റാർട്ട് ആവുമോ, പണിപാളുമോ എന്നൊക്കെ വിചാരിച്ചു, പക്ഷെ ഒടുവിൽ അതിനെ നിങ്ങൾ സ്റ്റാർട്ട് ചെയ്ത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി നാനായിട്ടുണ്ട് വർക്ക്. ചെയ്യാൻ പറ്റില്ല എന്നുപറഞ്ഞു ഒഴിയുന്ന ഒരുപാട്പേരുണ്ട് എന്നാൽ നിങ്ങൾ അത് ചെയ്തു കാണിച്ചു. കൊള്ളാം നല്ലതു വരട്ടെ എന്നെങ്കിലും നേരിൽ കാണാം 👍
സുടു ബ്രോ നിങ്ങള്ടെ ബീറ്റിൽ ഫാൻ ആണ് ഞാൻ 🌟🌟
കാണാം വൈകാതെ ❤️
Hey💖💖
ജീവനുള്ള ഒരാളെ കുഴിച്ചിട്ടപോലെ ആയി പോയി.. ആ ജീപ്പ് ഈ അവസ്ഥയിൽ കാണുമ്പോൾ സങ്കടം... മച്ചാന്മാർക്ക് നന്ദി...❤
Cold start വീഡിയോ കാണാൻ തന്നെ ഒരു പ്രത്യേക എൻജോയ് തന്നെയാണ്
ഗഫൂർക്ക
@@PETROLHEADMOTORGARAGE we need restoration video
ഡാ ഗഫൂർക്ക എവടെ പോയാലും നീ ആണല്ലോ 😑😑
@@PETROLHEADMOTORGARAGE
🥰❤️😘
@@youtuber4074 ,🥰❤️😘
ഇങ്ങനെ ആരും നോക്കാതെ നശിച്ചു കിടക്കുന്ന ഓരോ വണ്ടിക്കും ജീവൻ വെക്കുമ്പോൾ മനസ്സിനൊരു സന്തോഷം 🖤🖤🖤🖤🖤🖤🖤🖤🖤
Crct bro
👍
Sathyam
വിളിച്ചാൽ പെരുമ്പാവൂർ വരുമൊ
Sathyam
ഇതൊക്കെ സ്റ്റാർട്ട് ആകുമ്പോൾ കിട്ടുന്ന മനസുഖം അത് വേറെ ലെവൽ
Ysss man.....manassinte ullil ninnum varunnaaa aaa oru feeel..
I can't to explain......
Remarkable job to start the Mahindra Di engine.Luckily the injectors were in good Woking condition including the injector pump.Also the clutch was not jammed and it helped the vehicle to move on the public road and the brake system was in working condition to move .Well done for the efforts.Thanks.
ഓട്ടോമൊബൈൽസ് വർക്ക് നന്നായി അറിവുള്ള ഒരു കൂട്ടം മിടുക്കൻമാർ.
ഉറച്ച വിശ്വാസത്തോടെ ജോലി ചെയ്തു ലക്ഷ്യം നേടി.
അഭിനന്ദനങ്ങൾ.
ഈ വണ്ടിയുടെ full പണിയുടെ vdo പറ്റുമെങ്കിൽ ചെയ്യ് bro 😍😍നാട്ടുകാർക്കൊക്കെ എന്താ അത്ഭുതം 😍😍അലനല്ലൂർ ആണോ ഇത് 🤔🤔
🖒
👍
Yas
എന്ത് പെർഫെക്ട് സൗണ്ട്ആണ്.... ജീപ്പ്... ഒരു സംഭവംതന്നെ .... പിന്നെ നിങ്ങളും 👍👍👍👌👌👌
Mahindra
😌❤️
ചേട്ടൻറെ വീട് ഞാൻ പലപ്പോഴായി കാണുന്നുണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ എൻറെ കണ്ണുതള്ളിപ്പോയി ഇത്രയും പഴയ വണ്ടി ഓടിച്ചു എന്ന് താങ്കൾ ഒരു പുലിയാണ് പുലി dava
Eeh pullide veedu avdeyaa
super
Veedevideya
@@rajeevnr2716 video aanu uddeshichathennu thonnunnu,😝
@@jerusalem0771 veedu aanu chodhichathu
Loved the engine sound.. should have guts to drive this on road .. Bravo..
This engine still sounds too beautiful 😍
ആരൊക്ക വന്നാലും കോൾഡ് സ്റ്റാർട്ട് കിങ് ഇങ്ങള് തന്നെ ആണ് ബ്രോ...
Correct
adh neee yathra today kanathondaa
@@jack_Daniel__ pinnaalla
cold start കണ്ടതിൽ വെച്ചു ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ
ലൈക് അടിക്ക് മക്കളെ
ഇതിന്റെ ഫുൾ വീഡിയോ വേണം
ഇത്രക്ക് അടിപൊളി ആയ cold start ന്റെ മോനെ പൊളിച്ചു
Tamilnadu fan's like 👌 you bro
Welcome pankali
இதே மாதிரி நம்ம தமிழ் யாரும் செய்யவில்லை
Ee channal kooduthal intreset aavun helpful for mechanical students 🙏🏻
ഈ ജീപ്പിന്റെ റീ വർക്ക് കൂടെ ഈ ചാനലിലൂടെ കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും
തീർച്ചയായും
Yes 👍👏💞
Yes
Yess....അത് കൂടെ കാണിച്ചാൽ വളരെ നന്നായിരിക്കും..
Yes
തന്നെക്കൊണ്ട് ഇപ്പൊ ഒരു വണ്ടിയും ഷെഡ്‌ഡിൽ കയറ്റി ഇടാൻ പറ്റാണ്ടായി.. 🔥
വണ്ടികളുടെ restoration video venam എന്നുള്ളവർ like adi👍🏻👍🏻👍🏻
The engine start of Ponkotsu Jeep is wonderful ♪
8 വർഷങ്ങൾക് ശേഷം ആ jeepinu ജീവൻ കൊടുത്തപ്പോൾ പൊളിച്ചു 👍congradulation 1❤️jeep
അങ്ങനെയൊന്നും ചാവില്ല.. ചത്താലും ഉയർത്തെണീറ്റ് വരും.. ജീപ്പ് ഡാ.. 💪💪
നിങ്ങടെ കോൾഡ് start Poli വേറെയും ഒരുപാട് channel ഉണ്ട് എനിക്ക് ഇഷ്ടമുള്ളത് നിങ്ങളുടെ ആണ് 🔥❤️❤️
ഉത്തരവാദിത്വമില്ലാത്ത ഉടമസ്ഥൻ അവൻ 250 രൂപ മുടക്കി ഒരു ടാർപ്പ വാങ്ങി ഇതിൻറെ മുകളിൽ ഇട്ടിരുന്നെങ്കിൽ വണ്ടിക്ക് ഇത്രയും കംപ്ലൈൻറ് വരില്ലായിരുന്നു ഇവർക്ക് ഇത്രയും കഷ്ടപ്പെടേണ്ട തായും വരില്ലായിരുന്നു
but annu pulli angane cheythondalle innu ee machanathu startakkan patteeth
whoa,beautiful engine sound.me got mitsubishi jeep j24h,greeting from sabah malaysia.
Really genius...Great job
ഇതാണ് കോൾഡ് സ്റ്റാർട്ട്. ഓടിച്ചു കൊണ്ടുവരുന്ന അ സീൻ അതിൽ ninghale സമ്മതിച്ചിരിക്കുന്നു
ബിഗ് slaute 👏👏👏🙏🙏🙏🙏🙏
Jeep : ചത്തിട്ടില്ല.....💥......
Jeep💕💕💕
major allallo ithu
@@ALFRED-jq9qz pinne etha
@@abhijithshaji710 CJ 500di or CL 500di
@@ALFRED-jq9qz CJ
We need restoration of this jeep
പഴക്കം എത്ര ചെന്നലും പദനം നിലക്കത്തെ പടകുതിര .. Jeep❤
ബ്രോ ഈ ജീപ്പിന്റെ വർക്ക് ഒരു വീഡിയോയായിട്ടു ഇടണേ
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഓരോ പുതിയ വിഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ എന്ത് തിരക്ക് ഉണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചിട്ട് കാണും അപ്പൊ എന്ത് സന്തോഷം ആണെന്നറിയാമോ അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങടെ ഓരോ വിഡിയോസും വേറെ ലെവൽ ബ്രോ 😘
കോൾഡ് സ്റ്റാർട്ട് ചെയ്തു ആ വണ്ടി റോഡിലൂടെ ഓടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം.... 😍😍
Hi
കോൾഡ് സ്റ്റാർട്ട് വീഡിയോസിൽ ഏറ്റവും മികച്ച വീഡിയോ..... superbbbb....
അത് ഓടിച്ചു കണ്ടപ്പോ എനിക്ക് ഭയങ്കര അസൂയ ആണ്.. ഇന്നേവരെ കണ്ടിട്ടുള്ളതിൽ നിന്നും ഏറ്റവും നല്ലൊരു വീഡിയോ ❤️🔥
അവൻ ഈ ഒരു അവസ്ഥയിലും ഓടിയതിൽ വളരെ സന്തോഷം❤
കോൾഡ് സ്റ്റാർട്ട് കിങ് മേക്കർ 😍😍
ഏറ്റവും കൂടുതൽ . കഷ്ട്ടപ്പെട്ട് ബുദ്ധിമുട്ടി ചെയ്ത വീഡിയോ ക്ക് ഒരു ലൈക്ക് കൊടുക്കു.....
Sound of M&M....super...👍
❤😮 esse é o jeep 51
I'm from Hyderabad state of telangana I don't understand Malayalam but I watch all of ur video's just awsome
എന്റ പൊന്നു മച്ചാനെ നിന്നെ സമ്മതിച്ചു കേട്ടോ 👌
ഡ്രൈവിങ്ങ് അറിയില്ല.. വണ്ടിയെ കുറിച്ച് വലിയ അറിവും ഇല്ല... എന്നാലും താങ്കളുടെ വീഡിയോ കാണും...മരിച്ചതിനെ ജീവൻ കൊടുക്കുന്ന നിങ്ങൾ പൊളിയാണ്....
പൊളിച്ചു, സ്റ്റാർട്ട് ആക്കി ഓടിക്കുമ്പോൾ ആണ് അതിന്റെ ഒരു പൂർണത. കുളിരുകോരി
Good job
From Abudhabi
Powli pwoli entho oru happiness valicherinja jeep ine odichapo 😍😍 👌🏼👌🏼 amazing work boys
Ivin ✋ തൊട്ടാൽ തന്നെ എത് start അകത്ത വണ്ടിയും start ആകും ...
അടിപൊളി വീഡിയോ ❤️❤️❤️❤️
ഇത് 1M അടിക്കും shure aaa.. 🤩🤩🤩🤩🤩🤩❤❤❤👍👍👍👍👍👍👍👍
Adichu
Jeep never dies 🔥❤️
മച്ചാനാണ് കോൾഡ് സ്റ്റാർട്ട് വീഡിയോ ആയി ആദ്യം വരുന്നത് , നിങ്ങളുടെ ഓരോ വിവരണങ്ങൾ അതാണ് മെയ്ൻ, നിങ്ങള് പുലിയ.
അതിന്റെ ആാാ sound ആണ് uff ❤️❤️🔥🔥🔥... ഇത്ര കാലം ഇങ്ങെനെ കിടന്നിട്ടും ഒരു.. മാറ്റവും വന്നിട്ടില്ല 🔥🔥
No words bro.... perfect effort
Bro onnum parayan illa... Spr.. Ningal poliyanu.. 🥰😍😍
👉👉👉👉സ്റ്റാർട്ട് ആകില്ല എന്നൊരു വാക്ക് നമ്മുടെ ഡിക്ഷ്ണറിയിൽ ഇല്ലേ ഇല്ല.... 💪💪💪💪💪💪
യഥാർഥ പുലിക്കുട്ടികൾ... നിങ്ങളാണ്.... great
Brother, சூப்பர் நல்லா இருக்கு
நல்ல வேலைக்காரன் தா நீங்க
എജ്ജാതി ഉഫ് കിടു പൊളി എന്താ പറയാൻ വേറെ ലെവൽ bro
ഇജ്ജ് പോളിടെക്‌നിക് പടിച്ചിനല്ലേ..👌
വണ്ടിയുടെ ഫുൾ പണി കഴിഞ്ഞ വീഡിയോ ഇടോ 👌👌
കോൾഡ് സ്റ്റാർട്ടിന്റെ പല വേർഷന്സും കണ്ടിട്ടുണ്ട്.പക്ഷേ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാ
ഗുഡ് വർക് അടിപൊളി..
ഈ റിസ്ക് എടുത്തു വീഡിയോ കാണിക്കുന്ന നിങ്ങളോട് സ്നേഹം മാത്രം
I'm your viewer from bangalore please add english caption.
Big salute 💯💯💯💯💯
ന്റെ മോനെ POli POli❤🎉😍❣👌ബ്രോ കിടു വീഡിയോ💚💓😎
നിങ്ങളൊരു സംഭവം തന്നെ സമ്മതിച്ചു... എല്ലാ vdos കാണും ഒരുപാട് ഇഷ്ടമാണ്✨
Hi Team .. great initiative. Best of luck for all future endeavours. 👍
Love from kollam🖤❣️
എന്തുവാടേയ് ഇത് mass😍👍
Amazing people great job....
Sir ..... are you people restoring these old vehicles
എല്ലാ വീഡിയോയും കാണും ഓടാതെ കിടന്നു പോകുന്ന വണ്ടിയുടെ വീഡിയോ കാണുമ്പോൾ ഒരു സുഖം
Bro ഇനി ഇവണ്ടി നന്നാക്കി ഇറക്കിയാൽ വിഡിയോ ഇടണം
ഇനി ഒരു വണ്ടിയും ചാവില്ല... ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ വണ്ടികളും പുതിയത് ആണ്.😁😁😁
really amazing ,,,!
Uff clean sound ethra kollam nirthettum sound pakka 🔥🔥👍🏻
superb...this video need to reach Mahindradra..what a reliable machines they made..and salute to u guys..
സൂപ്പർ എഞ്ചിൻ ആണല്ലോ അത് 😍😍😍✌️✌️✌️
Jeep ആണ് മോനെ
അത് അങ്ങനെ ഒന്നും ചാവുല
ജീപ്പ് uyir💞❤
അറിയാം 🔥. ഒരെണ്ണം ഉണ്ട് 😍🔥🔥🔥🔥
This guys are really talented ❤️
Akkrikk polum vendatha vandiye start cheyth odicha enta bro massallada maranamassada😎😎😎
കാണാൻ കൊതിച്ച വീഡിയോ... പൊളിച്ചു മച്ചാനെ.... എന്താ അവന്റെ പോക്ക്... 👌👌👏👏👏👏😍
നിങ്ങൾക്കു തുല്യം നിങ്ങൾ തന്നെ. അടിപൊളി .... 💓💓💓💓
Last part ❤Driving poliwe 🔥🔥🤩
Bro വണ്ടി പണിത് ഇറക്കുന്ന വീഡിയോ കൂടി ചെയ്യണേ പ്ലീസ് ഫുൾ വീഡിയോ 😍😍😍🌹
Mwthe super😍
ALANALLUR la ne lle vandi
Ithoke aane punarjanmam enn parayunnath.... oro vandipranthanum qalb nirakunna oru kazhcha... poliyan tta 💕💕💕
Love from Assam broo👍👍
Start aakiya vandikalil 4(wheelers) oodiyadu jeep mathram aanu...
Jeep power👌👍💪
കലക്കി മച്ചാനെ😙😙👏💙💙🤗🤗💛 eth vere leval തന്നെ🔥🔥💕💕
Great Effort.. Hats off to you guys.. have you restored it?
los saludo de colombia me encanto ver este video
You guyz are baap of mechanic
Polly bro love from mysore❤❤❤
വീഡിയോയിൽ സ്ഥലപേരുകൾ പറയുകയാണെങ്കിൽ സൂപ്പർ ആയേനെ
Nee poliyanu
Muthanu
സൂപ്പർ ങ്ങള് സംഭവ കേമൻ തന്നെ നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട് അത് തീരുന്നത് വരെ ..ഏത് വണ്ടി കൈ വെച്ചാലും എന്തേലും ഒന്ന് ആക്കി യിട്ടേ പിൻ മാറൂ..അഭിനന്ദനങ്ങൾ നേരുന്നു..👍👌💐💐
ഒന്നും പറയാനില്ല..... സൂപ്പർ ബ്രോ...... എൻജിൻ സൗണ്ട് കിടു....📷🎥👌👌.......
ചേട്ടാ.. വീട്ടിൽ ഒരു പഴയ 800 ഉണ്ട്(carb)... സെൽഫ് മോട്ടോർ വർക്ക് ആവണില്ല.... ടയർ turn ചെയ്താൽ engine start ആവോ
Chetto reply plyssss