എന്റെ പൊന്നോ ഈ ബിരിയാണി ചോറിന് ഇത്രയും രുചിയോ| 💯Perfect Biriyani Rice Recipe| Vegetable Rice

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 243

  • @mercythomas2319
    @mercythomas2319 Рік тому +5

    എൻ്റെ അമ്മയും ഇതേപോലെ തേങ്ങാപ്പാൽ ഒഴിച്ച് ഉണ്ടാക്കി തന്നിട്ടുണ്ട്.❤ Delicious.

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS Рік тому +137

    അയൽക്കാരി ആകാൻ പറ്റിയിരുന്നെങ്കിൽ 😃😃😃😃

  • @Ramxu_Official
    @Ramxu_Official Рік тому +5

    Shamee ഇത്ത വീഡിയോ ഒരു രക്ഷയുമില്ല അടിപൊളിയായിട്ടുണ്ട് , തീർച്ചയായും ഉണ്ടാക്കി നോക്കും Insha Allah 🥰🥰

  • @sasidharannairgopalakrishn5267

    ഈ ഈദ് അവധിക്കു ഞങ്ങള്‍ ഇതു വെയ്ക്കും .

  • @nilavunilavu5431
    @nilavunilavu5431 Рік тому +2

    വല്ലാത്തൊരു voice സംസാരം കേൾക്കാൻ രസമുണ്ട് 👍❤

  • @fayasfayas3215
    @fayasfayas3215 Рік тому +1

    കിട്ടിയിരുന്നെങ്കിൽ.. നോമ്പ് തുറക്കുമ്പോൾ കഴിക്കായിരുന്നു.. 😜😋👌👌

  • @NabeelaNabeela-kc7gv
    @NabeelaNabeela-kc7gv Рік тому +3

    Adipoli biriyani❤. Sanwich makerinte upayogam engane. Adhinaayitt oru video cheyyane plzz💕🙏🙏

  • @rajeenashaji7800
    @rajeenashaji7800 Рік тому +2

    ഷെമീ നോമ്പായിട്ട് കൂടി റെസിപ്പി നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ കണ്ടു. സൂപ്പർ. ന്തായാലും. ട്രൈ ചെയ്യും.❤❤

  • @asmat6118
    @asmat6118 Рік тому +12

    I tried this recipe for today's iftar....it came out super tasty....Thank you shamis for the recipe ❤

    • @ShameesKitchen
      @ShameesKitchen  Рік тому +2

      Thank you so much dear😍

    • @mymoonakt2704
      @mymoonakt2704 Рік тому

      ​@@ShameesKitchen ❤❤❤

    • @ambilimolpg6706
      @ambilimolpg6706 Рік тому

      ​@@mymoonakt2704 b😅w*sceecekmmm😊m😊😂utdd

    • @LeelaMani-sb2mz
      @LeelaMani-sb2mz Рік тому

      ​@@ShameesKitchen❤🤗😋❣️💞💘😊🥰😍🤩😎😘👍👌

  • @Aneesa5830
    @Aneesa5830 Рік тому +3

    ഹായ് ഷെമി സൂപ്പർ ഇന്ന് ഏതായാലും ട്രൈ ചെയ്യാൻ പറ്റില്ല ഇന്ന് ബദ്രീങ്ങളുടെ നേർച്ചയാണ് ഇവിടെ തേങ്ങാ ചോറും ബീഫും ആണ് പള്ളിയിൽ നിന്ന് കിട്ടും പിന്നെ ട്രൈ ചെയ്യാം കണ്ടിട്ട് വായിൽ വെള്ളമൂറി 😋😋😋😋👍👍👍👍🥰🥰🥰🥰🥰🥰

  • @tgreghunathen8146
    @tgreghunathen8146 Рік тому +1

    ബിരിയാണി റൈസ് . Good and simple. . 👍👍👍.. തയ്യാറാകാൻ വളരേ എളുപ്പവും . Good.

    • @ShameesKitchen
      @ShameesKitchen  Рік тому

      👍👍🥰🥰🥰

    • @LeelaMani-sb2mz
      @LeelaMani-sb2mz Рік тому

      ​@@ShameesKitchen❤🤗😋❣️💞💘😊🥰😍🤩😎😘👍👌

  • @pinkeyraj3742
    @pinkeyraj3742 Рік тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍

  • @minichacko79
    @minichacko79 Рік тому

    ഞാൻ ഉണ്ടാക്കി എന്റെ പൊന്നേ നല്ല ടേസ്റ്റ് സൂപ്പർ

  • @aqsa4694
    @aqsa4694 Рік тому +1

    ഹായ് ഷെമിക്കുട്ടി, ഇന്ന് ബീഫും, നൂലപ്പവും ആണ്, ഇക്കാക്കും, കുട്ടികൾക്കും ഒരുപാട് ഇഷ്ടമുള്ള ഐറ്റം, ഈ വെജ് ബിരിയാണി അടിപൊളി ആണ് ട്ടോ, ഇൻശാ അല്ലാഹ് നാളെ ട്രൈ ചെയ്യും ❤️❤️❤️

  • @sreekuttysreekutty4667
    @sreekuttysreekutty4667 Рік тому +2

    Super aayind chechi. Kanumbo thanne kazhikan thonann. Athrak beautiful aan rice kanan. I will definitely try. ❤❤❤

  • @subisam4478
    @subisam4478 Рік тому

    അടിപൊളി, ഞാൻ എന്തായാലും നാട്ടിൽ ചെന്നിട്ടു ഉണ്ടാക്കും

  • @cintathomas9585
    @cintathomas9585 Рік тому

    Njan undakkii... Adipoli taste😻😻... Ellarumm try cheyyithollu..... Super ahnnn...❤

  • @radhamanipv5744
    @radhamanipv5744 Рік тому

    Hi Shamee, ഞാൻ ഇന്നുണ്ടാക്കി. സൂപ്പർ 🥰
    അധികം പണിയൊന്നുമില്ല. എളുപ്പത്തിൽ ഉണ്ടാക്കാം.

  • @shivanilachu1559
    @shivanilachu1559 Рік тому +1

    ഈ recipe ഞാനിങ്ങു എടുക്കുവാ shamee ഇത്താ 😍😍💚🥰🥰

  • @nishabalussery8198
    @nishabalussery8198 Рік тому

    എന്തായാലും try ചെയ്ത feed back തരാം

  • @muhammedbishar8735
    @muhammedbishar8735 Рік тому +9

    🌹സൂപ്പർ റെസിപ്പിയാണ് ഷെമീ 👌🏻👌🏻

  • @mercyjacobc6982
    @mercyjacobc6982 9 місяців тому

    എന്തായാലും ഉണ്ടാക്കി നോക്കും 🎉

  • @shamilashahanasshahana4877
    @shamilashahanasshahana4877 3 місяці тому

    Maggi cube pattumo

  • @Zoom-ev8jz
    @Zoom-ev8jz Рік тому +1

    നല്ല ഭംഗി veg റൈസ് കാണാൻ ❤️❤️❤️👌👌👌

  • @raseejanew384
    @raseejanew384 Рік тому +1

    Undakkunna ellam adipwoli aanu❤❤❤

  • @jollyasokan1224
    @jollyasokan1224 Рік тому +3

    Veg Biryani superrrr എനിക്ക് ഇഷ്ടമായ് 😋😋🥰🥰😘👍

  • @sunithaa6396
    @sunithaa6396 Місяць тому

    Cooking and voice adipowli❤❤

  • @deepthiad3471
    @deepthiad3471 Рік тому

    ജീരകശാല റൈസ് എത്ര സമയം വേവിക്കണം?

  • @simijoseph826
    @simijoseph826 Рік тому +1

    ബിരിയാണി kidu, kothiyavunnu 😋

  • @RubyThomas-p4g
    @RubyThomas-p4g 2 місяці тому

    Thank you 🌹🌹🎉

  • @rosinarosinarafeeq1374
    @rosinarosinarafeeq1374 Рік тому +1

    K ട്രൈ ചെയ്യാം ❤❤

  • @Aizu-x1v
    @Aizu-x1v Рік тому

    ഹലോ, njan ningale ella vidieos um kanarund. Enikku school gettogetherinu oru pachakamalsaramundu. Biriyani anu undakkendath. 1.1/2 manikkoor samayam. Enthu biriyani anu undakkan nallath. Ettavum taste enthu biriyani anu

  • @sunithaanas4273
    @sunithaanas4273 Рік тому

    Super ഇത്ത എനിക്ക് പെരുന്നാളിന് വെയ്കാം

  • @sherkhannayakhathu2037
    @sherkhannayakhathu2037 Рік тому

    Inn njanum undakki...superr

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +1

    Fried rice nte sister aanenne thonni ee biriyani kandappol 👍👍👍easy tasty biriyani alle makkals vacation aayitte veetil poyirikkuva vannitte tey cheythu nokkatto 👍👍

  • @shainypk7811
    @shainypk7811 Рік тому

    Super!..can you provide me the link of the second kadai that you used?

  • @rayanrenu5425
    @rayanrenu5425 Рік тому

    Super . try cheyyanam

  • @duker3206
    @duker3206 Рік тому

    Rice super👌pot athilum super

  • @nishabalussery8198
    @nishabalussery8198 Рік тому

    Ok easy ആയി തോന്നുന്നു

  • @cornucopia3976
    @cornucopia3976 Рік тому

    shamee,can you please share the brand of cooking pot you used for veg rice ?

  • @archanar6435
    @archanar6435 Рік тому

    Polichuu🤤🤤🤤🤤 entayalum undakkum😌😌😌

  • @Annz-g2f
    @Annz-g2f Рік тому +3

    Super tasty n delicious veg biryani recipe will surely prepare

  • @suruma143
    @suruma143 Рік тому

    Nomb eduth shamees nte recipe onnm kaanaan pattilla bro..vaayenn vellam varum😅

  • @gracynp3541
    @gracynp3541 Рік тому

    ഇന്നുപയോഗിച്ച രണ്ടു പാത്രങ്ങളും വാങ്ങിയ ലിങ്ക് ഇടാമോ

  • @ajmiyababu1592
    @ajmiyababu1592 Рік тому +1

    സൂപ്പർ മുത്ത് മണിയെ ❤️❤️❤️❤️

  • @ashii2410
    @ashii2410 Рік тому +2

    Polichu..👌😋

  • @shahinshasha8222
    @shahinshasha8222 Рік тому

    Inshaallah try cheyth nokanam

  • @ranjithdavid5798
    @ranjithdavid5798 Рік тому

    I like this rice
    I used to cook rices like yakni pulav and sufiyani rice but this one is great

  • @rajeshwarivijayan4486
    @rajeshwarivijayan4486 Рік тому

    Njan nale undakkum❤

  • @karthikavijayakumar7681
    @karthikavijayakumar7681 Рік тому +2

    Recipe adipoli chechii try cheyyamtto 😍😋😋🥰

  • @travancoretreats8245
    @travancoretreats8245 Рік тому +1

    അടിപൊളി dish

  • @Sabena-c7e
    @Sabena-c7e Рік тому

    അടിപൊളി ബിരിയാണി 😘ഞാനും ഈ വീട്ടിലെ ഒരു അംഗമായിരുന്നെകിൽ

  • @sinup1337
    @sinup1337 Рік тому

    All receipe super ❤

  • @afnanahas5533
    @afnanahas5533 Рік тому +1

    Good presentation ✌️

  • @Hassan-oy6dk
    @Hassan-oy6dk Рік тому +2

    വെജ് ബിരിയാണി വെരി സൂപ്പർ 👍

  • @amalskollam
    @amalskollam Рік тому

    Shammi hero aada hero❤

  • @treesapb5330
    @treesapb5330 Рік тому +1

    Super adipoli Shamee❤

  • @tharavasudevan8393
    @tharavasudevan8393 Рік тому

    Is this kadai nonstick

  • @ryanfranci201
    @ryanfranci201 Рік тому

    Njan undakki shameese innu easter special🥰👍🏻🥰🥰 suuper aayirunnu

  • @nesheemap.b313
    @nesheemap.b313 Рік тому

    I tried this recipe super 👍

  • @soniyat6010
    @soniyat6010 Рік тому

    സൂപ്പർ ആയിട്ടു ന്ന്

  • @jayamenon1279
    @jayamenon1279 Рік тому +1

    VEG BIRYANI CHOR Adipoly 👌 Simple Recipe Kollam Nannayittund 👌👌👌

  • @benherbless8031
    @benherbless8031 Рік тому +2

    vanakkam sister....how r u recipe super ra iruku..naliki try pandra nandri...romba happy 😋😋😋😋😋😘😘😘😘👌👌👌👌👌

  • @sunilbabu7804
    @sunilbabu7804 Рік тому

    Adipoli shemitha poliyanu sammathichu 😂

  • @soumyamol1
    @soumyamol1 Рік тому

    Easter special enthu undakkum ennu nokiyatha apola ee vedio kandath..nale itha ente special ❤❤😍Thanks a lot dear...

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Thank you muthe

    • @soumyamol1
      @soumyamol1 Рік тому

      @@ShameesKitchen dear..njn easter nu ithu undakki..😋😋👌👌ellarkum ishtamayi....athum vtl vere guest undarunnu
      ....ithayude oralude urappinte purathu annu njn athu prepare cheythath..ellarkum ishtamayii...thanks a lot dear😘😘😍😍😍🙏🙏

  • @shabnahashim6440
    @shabnahashim6440 Рік тому

    Ee kadaiyude link tharamo shamee

  • @lalithakutty.t3540
    @lalithakutty.t3540 Рік тому

    Adipolli simple biriyani

  • @saneeshvr4738
    @saneeshvr4738 Рік тому +4

    ബിരിയാണി സൂപ്പർ 🥰❤️👍🏻

  • @Kbfcfan-w2y
    @Kbfcfan-w2y Рік тому +2

    Waaaw, polidaaa👍🏻😘😘🥰🥰🥰

  • @rejiibrahim3771
    @rejiibrahim3771 Рік тому

    Hai Shame 💐adipoli recipes 🌸🌸🌸

  • @magictastevlogs4497
    @magictastevlogs4497 Рік тому

    Pathrangalude fan🤪😍😍😍😍

  • @Reshmi-qz9is
    @Reshmi-qz9is Рік тому +1

    Poli chechi keep going😘😍

  • @seejasathyaraj8979
    @seejasathyaraj8979 Рік тому

    ഇന്ന് ചോറു വേവിച്ച കടായ് യുടെ link ഇടുമോ

  • @ranjithmenon8625
    @ranjithmenon8625 Рік тому

    എന്റെ പൊന്നോ അടിപൊളി biriyni, easter nu non veg ille shemee 👌❤️

  • @saleenabeevi3447
    @saleenabeevi3447 Рік тому +1

    Sooper 👍

  • @victorsam1131
    @victorsam1131 Рік тому

    Good Afternoon Makkale🙏🙏🙏🙏🙏🙏🙏

  • @aisharasaq4957
    @aisharasaq4957 Рік тому

    Thanks

  • @Althaf994
    @Althaf994 Рік тому

    ഷെമീസെ മുത്തെ തിരുവനന്തപുരതു എവിടെയാ വീട്. അങ്ങോട്ടു വരാനാ

  • @salnakitchen
    @salnakitchen Рік тому +3

    ❤ബിരിയാണി പൊളിച്ചു സൂപ്പർ

  • @Simplyitsme.123
    @Simplyitsme.123 Рік тому

    I tried this recipe today
    It came delectabla😋
    Tnku dear

  • @varghesejohn6128
    @varghesejohn6128 Рік тому +2

    Super

  • @minisyamminisyam3964
    @minisyamminisyam3964 Рік тому

    Super shemi🌹🌹🌹🌹🌹

  • @rinumol986
    @rinumol986 Рік тому +6

    നിങ്ങൾ മുക്യവാറും ഞങ്ങളെ നോമ്പ് മുറിക്കും ഇത്ര taste ഉള്ള ബിരിയാണി ഒക്കെ ഉണ്ടാക്കി കാണിച്ചിട്ട് 🤩🤩🤩

  • @sindhuvinu7014
    @sindhuvinu7014 Рік тому

    Really super

  • @_The_AshTer
    @_The_AshTer Рік тому

    Chechi! Adipoli rice ano.

  • @v.nagarajveluchami5439
    @v.nagarajveluchami5439 Рік тому

    Ee biryanipot yethu brand aa . Carote biryani pot yethra littarindeya mole

  • @anilar7849
    @anilar7849 Рік тому

    Good 🥕morning🥥 (2.8😊

  • @dincymariasaji900
    @dincymariasaji900 Рік тому

    ഇത്താ വീഡിയോ കണ്ടു അടിപൊളി ആയിട്ടുണ്ട്. സിംപിൾ ആണ്. ഒരു സംശയം ചോദിക്കട്ടെ. ഇത് ചിക്കൻ കറി കൂട്ടി കഴിക്കാമോ. ഇതിന് ചേരുന്ന ചിക്കൻ കറി യുടെ റെസിപേ ഇടാമോ

  • @skmedia667
    @skmedia667 Рік тому

    kayama rice thanne alle jeerakashala rice malabaril parayunnath alle kayama enn

  • @veenakpveenakp7486
    @veenakpveenakp7486 Рік тому

    Happy Easter

  • @blackmamba3427
    @blackmamba3427 Рік тому +1

    Awesome video and recipe ❤😊

  • @ramshiramshi8053
    @ramshiramshi8053 Рік тому

    Vegetable biriyani sooper 😍

  • @swapnasparadise6984
    @swapnasparadise6984 Рік тому

    Jeerarice kuthirkkano

  • @amrithaganesh1885
    @amrithaganesh1885 Рік тому

    3:32

  • @revathybs9660
    @revathybs9660 Рік тому +1

    Shameee❤

  • @sakthivelr6970
    @sakthivelr6970 Рік тому

    I tried it's simple and super tasty❤❤

  • @poojus
    @poojus Рік тому

    Ok good ❤

  • @arjun4394
    @arjun4394 Рік тому +1

    Super❤👍❤

  • @aisharasaq4957
    @aisharasaq4957 Рік тому

    Eni perunnal special biriyani porate

  • @afsaraazeez5926
    @afsaraazeez5926 Рік тому

    Wow 👍🏻👍🏻