കല്ല്യാണ നാടകത്തിന് ഈ വ്യക്തിയെ തിരഞ്ഞെടുക്കാൻ കാരണം.. | Shajitha Shaji Opens Up

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,2 тис.

  • @Anu-xn3no
    @Anu-xn3no 14 годин тому +270

    ഒരു കള്ളം മറക്കാൻ നൂറു കള്ളം പറയുന്നു ഈ സ്ത്രീ, മക്കളെ ഭാവി എന്താവും എന്തോ 😮

    • @sameernk1176
      @sameernk1176 12 годин тому +2

      Evark makkalod snehamilla

    • @nibusdairy8266
      @nibusdairy8266 12 годин тому +2

      എന്നിട്ട് karyando 😮😮

  • @Saifudiyasaifudiya
    @Saifudiyasaifudiya 13 годин тому +221

    ഇത് ഇവൾ അനുഭവിക്കുന്നത് മരിച്ചു പോയ ഭർത്താവിന്റെ ശാഭം അത് ഭൂമിയിൽ അനുഭവിക്കും

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому +5

      Sathiyam

    • @مازن-ح1ش
      @مازن-ح1ش 13 годин тому +6

      യെസ്, ഇനിയും കിടക്കുന്നെ ഉള്ളു.

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 13 годин тому +4

      അതെ സത്യം ആണ് അവന്റെ റൂഹ് ഇവിടം വിട്ട് പോയിട്ടില്ല അവനു അത്ര ഇഷ്ടം ആണ് അവന്റെ കുട്ടികളെ

    • @Sajnap36
      @Sajnap36 12 годин тому +2

      സത്യം

    • @SonuNishuFizu
      @SonuNishuFizu 11 годин тому

      @@Saifudiyasaifudiya oral nalladano moshano ennoke theerumanika padachon alle . Padachonte munnil nammal 💯
      Ok anenn parayan namuk pato.

  • @nejinaazeez2007
    @nejinaazeez2007 13 годин тому +77

    ഇതിലും ഭേദം വിധവ എന്ന വിളി കേൾക്കുന്നതായിരുന്നില്ലേ?

  • @supertips2807
    @supertips2807 13 годин тому +529

    ഈ ചുരിദാർ മാക്സി പോലെ തോന്നിയവർ ഉണ്ടോ 🏃🏾‍♀️🏃🏾‍♀️

  • @maymonashareef9508
    @maymonashareef9508 14 годин тому +112

    വീണിടത്തു കിടന്നു urulukayanu😃😃

    • @Shabeff
      @Shabeff 14 годин тому +1

      ഇത് വരെ എണീക്കാൻ പറ്റിട്ടില്ല,, 😄അതാണ് കഷ്ട്ടം!!!

  • @jishanajishana4136
    @jishanajishana4136 12 годин тому +115

    ആ ഖബറിൽ കിടക്കുന്ന പാവത്തിനെ ഒന്ന് ഓർക്കടി. നിന്റെ 5മക്കളുടെ ഉപ്പയല്ലേ. നീ ഇങ്ങനെ നടക്കാതെ. നീ ഇങ്ങനെ നടക്കുമ്പോൾ ആ മക്കൾക്കെല്ലേ അതിന്റെ നാണക്കേട്. കുഞ്ഞുകൾ വലുതാവല്ലേ. എന്തിനാ ഇങ്ങനെ നടക്കുന്നത്.😢😢

  • @JuvairiyaNalakath
    @JuvairiyaNalakath 13 годин тому +270

    ചുരുക്കി പറഞ്ഞാൽ ഇവളെ അവിഹിതം hus അന്നേ കണ്ടിട്ടുണ്ടാകും.. അതാണ് അയാൾ ജീവൻ ഒടുക്കിയത് 😭😭 അവളെ നാത്തൂൻ പറഞ്ഞത് ഇപ്പോയെങ്കിലും 💯💯 ശെരിയായി

  • @ansilaanil8262
    @ansilaanil8262 14 годин тому +185

    ഇനി എവിടെയും ഇങ്ങനത്തെ ഷാജിതകൾ ഉണ്ടാവാതെ ഇരിക്കട്ടെ 🤣🤣🤣🤣

  • @SubairSubi-zs1mk
    @SubairSubi-zs1mk 14 годин тому +222

    ബെഡ്‌റൂമിൽ ഉള്ള സീൻ. എത്രവലിയ ഫ്രണ്ട് ആണെങ്കിലും അങ്ങിനെ ഒരു ഫോട്ടോ എടുക്കുമോ?

    • @harshamusafir731
      @harshamusafir731 13 годин тому +10

      Athe olk kittandath okke kutti ippo കുറച്ചു samathanayi ini kalliyanam kayichitilla paraya 😂

    • @RaihanaMuhammad-l7e
      @RaihanaMuhammad-l7e 13 годин тому +15

      അത് അറിയാത്തവർക്ക് കാണിച്ചുകൊടുക്കുന്ന പ്രമോഷനാണ് അറിയാത്തവർക്ക് നേരെ പഠിക്കാലോ...

    • @layyinausman7284
      @layyinausman7284 13 годин тому +1

      Nth phto

    • @harshamusafir731
      @harshamusafir731 13 годин тому

      @@RaihanaMuhammad-l7e 😂😂😂

    • @rsr1887
      @rsr1887 11 годин тому +1

      അതാണ് 👍🏻👍🏻👍🏻

  • @PFKVLOGS
    @PFKVLOGS 12 годин тому +59

    തുടക്കത്തിൽ ഇവൾ റീച്ച് കിട്ടാൻ ഭർത്താവിന്റെ കബറും ഇവരുടെ ദാരിദ്ര്യവും ഒക്കെ ഇട്ട് ആളുകളുടെ കാശും റീച്ചും ഒക്കെ ആയപ്പോൾ എല്ലാം മറന്നു.. ഞാനും ഇവളുടെ വീഡിയോ തുടക്കത്തിൽ സ്ഥിരം കാണാറുണ്ട് ഇപ്പോൾ അൺ സബ് ചെയ്തു

  • @Sunithapraseed
    @Sunithapraseed 15 годин тому +339

    നിങ്ങൾക് നാണമില്ലേ ഇവളെ പോലെ ഉള്ളൊരെ ഇന്റർവ്യൂനു വിളിക്കാൻ

  • @MerakibyIsh
    @MerakibyIsh 13 годин тому +45

    ആകെമൊത്തം കൈയീന്ന് പോയി 😝🤣 വല്ലാത്തൊരു റീസൺ ആയിപോയി.

    • @مازن-ح1ش
      @مازن-ح1ش 11 годин тому +2

      താത്ത ചെക്കനെ കിട്ടിയ സന്തോഷത്തിൽ, എന്തൊക്കെ ആയിരുന്നു, വീട് പെയിന്റ് അടിക്കുന്നു, ഉമ്മാക്ക് ഗോൾഡ് കമ്മൽ മോതിരം വാങ്ങി കൊടുക്കുന്നു, അനിയത്തിയുടെ മോൾക്ക് വെള്ളി പാദസരം വാങ്ങി കൊടുക്കുന്നു, എന്നിട്ട് പറയുന്നു എന്റെ മോൾക്കാണ് പാദസരം, അനിയത്തിയുടെ മോൾ എന്റെ മോൾ ആണ്,ഇപ്പോൾ പറയുന്നു, ഉമ്മ അനിയത്തി ഒന്നും ബന്ധം ഇല്ല. എല്ലാതും അവർ അറിഞ്ഞു, അവർ ആന്റിക്ക് കൂട്ട് നിന്നില്ല.🤣
      ചുരിദാറുകൾ വാങ്ങിക്കുന്നു, ചെറുപ്പം ആവാൻ നോക്കുന്നു, പാന്റ് ടീ ഷർട്ട് ഇടുന്നു, വയനാട് പോയി കൂളിംഗ് ഗ്ലാസ്‌ വെച്ച് ഇൻത്ത ഹബീബി പാട്ട് ഇട്ട് റീൽസ് 🤣 ആ 3 ഷോർട്ട് വീഡിയോ ഇട്ടതോടു കൂടി എല്ലാം കയ്യിൽ നിന്നും പോയി, ഇപ്പോൾ അതിലും വലിയ തിരിച്ചടി കിട്ടി, റൗഫ് രംഗത്ത് വന്നു, അവന്റെ പൈസ കൊണ്ട് മാല വാങ്ങി, ഷറഫലിയെ കൊണ്ട് കെട്ടിച്ചത് എല്ലാം പുറത്ത് വരും എന്നായപ്പോ ആന്റി കളം മാറ്റി ചവിട്ടി.ഇത് പോലീസ് കേസ് ആകുമെന്ന് ആന്റി പേടിച്ചു 🤣🤣🤣

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 13 годин тому +335

    ഞാൻ കാസറഗോഡ് കാരനാണ് വീട്ടുകാരും കുടുംബക്കാരും അറിയാതെയാണ് ഷറഫലി ഇവളെ കല്യാണം കഴിച്ചത് തിരിച്ചു ദുബൈൽ ചെന്നപ്പോൾ അവന്റെ അളിയന്മാരും. കുടുംബക്കാരും അതിൽ നിന്നും പിന്തിരിപ്പിച്ചു ഇതാണ് സത്യം.

    • @fousiShajahan
      @fousiShajahan 13 годин тому +61

      @@ഹാഷിം.കാസറഗോഡ് വെറുതെ അല്ല താത്ത റൂട്ട് മാറ്റിയത് 🥴🤣

    • @salmasalu6273
      @salmasalu6273 13 годин тому +12

      Crct athanne

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому +14

      Avan eniyum varrum

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому +23

      Padicha kalli

    • @noufalckhckh5557
      @noufalckhckh5557 13 годин тому +12

      Avan rakshapettu

  • @jameelaop5785
    @jameelaop5785 14 годин тому +168

    കട്ടിലിൽ ചാരി ഇരുന്ന് ഇടുത്ത ഫോട്ടോ കണ്ട ഞങ്ങൾ പൊട്ടൻമാരോ

    • @asnaasu8229
      @asnaasu8229 14 годин тому +5

      അവൻ തേച്

    • @mubashirakp2357
      @mubashirakp2357 14 годин тому +1

      😄😄😄😄😄😁

    • @shanvaniyanoor4254
      @shanvaniyanoor4254 14 годин тому

      Crt

    • @AnnaththAnnath
      @AnnaththAnnath 13 годин тому

      😂😂

    • @Mrznaruto444
      @Mrznaruto444 12 годин тому +12

      അത് ആ കാട്ടിലിന്റെ പ്രൊമോഷൻ അല്ലെ ..couples ന് ഇങ്ങനെ ഒരു കട്ടിൽ വാങ്ങിയാൽ ഇതുപോലെ ഇരിക്കാം എന്നൊക്കെ കാണിക്കാനാ 😁

  • @Palakkadaner
    @Palakkadaner 14 годин тому +91

    റഊഫ് നെ പറ്റിച്ച് നേടിയ മാലയും ഇട്ടോണ്ട് ഇരിക്കുന്ന ഹണി താത്ത 😂

  • @JanuJanu-r6o
    @JanuJanu-r6o 15 годин тому +393

    ചുരുക്കത്തിൽ ആ ചെറുക്കന്റെ വീട്ടുകാർ സംഭവം അറിഞ്ഞു അവൻ പിന്മാറി.. അപ്പോ കല്യാണം കഴിച്ചിട്ടില്ല എന്നായി..നല്ല മുട്ടൻ തേപ്പ് കിട്ടി അതാണ് പുതിയ കഥ ☹️ മഴവിൽ കേരളത്തിനു ഒരു ദിവസം മുൻപ് കൊടുത്ത ഇൻഡ്രവ്യൂ അതിൽ പറഞ്ഞതൊക്കെ മറന്നുപോയോ അതൊന്നും നിങ്ങലല്ലേ പറഞ്ഞത്.. നിങ്ങളോട് മറ്റ് ദേഷ്യം ഒന്നും ഇല്ല ഇങ്ങനെ ആളുകളെ പറ്റിക്കുന്നതിനും അഹങ്കാരം കാണിക്കുന്നതിനും മാത്രം ആണ് എതിർപ്പ്..

    • @subaidaharu8969
      @subaidaharu8969 14 годин тому +6

      അതതന്നെ സംഭവം

    • @ShuhaibF
      @ShuhaibF 14 годин тому +1

      Ok

    • @sumiyousaf6650
      @sumiyousaf6650 14 годин тому +29

      കല്യാണം കഴിയാതെ ആണോ അന്യപുരുഷന്റെ പേര് എഴുതിയ ലോക്കറ്റ് കഴുത്തിൽ അണിഞ്ഞു നടക്കുന്നത്

    • @ShifanaTp-ez4lv
      @ShifanaTp-ez4lv 14 годин тому +7

      യൂട്യൂബ് ചാനലിൽ ഇങ്ങനെയെന്തിനാ വഞ്ചിക്കാൻ നടക്കുന്നത് കാണുന്ന ഞങ്ങളാണ് മണ്ടന്മാരെ

    • @anvarsadikhanvar119
      @anvarsadikhanvar119 13 годин тому +5

      സംസാരിക്കാൻ നന്നായിട്ടറിയാം

  • @SoudabiSoudabi-j7b
    @SoudabiSoudabi-j7b 12 годин тому +140

    ഭർത്താവ് മരിച്ചു 1വർഷം പോലും തികയാതെ മറ്റൊരു ആണിനെ ബന്ധം പുലർത്തുന്ന നീ നല്ലൊരു പെണ്ണ് തന്നെ

    • @Jafnez
      @Jafnez 11 годин тому

      ഒന്നോ ബാക്കി ആർക്കാ 😂😂😂

  • @shaikabrar2988
    @shaikabrar2988 12 годин тому +144

    എന്റെ ഇക്ക മരിച്ചിട്ട്. 5.വർഷം ആയി. കോറോണ ആയി മരിച്ചതാണ്.. ഞാൻ ഇത് വരെ. കല്യണം ത്തെ കുറിച്ച് ചിന്തിക്കാറില്ല.. എനിക്ക് രണ്ടു മക്കൾ ആണ്... ഭർത്താവിന് അള്ളാഹു സുവർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @Moon-i2j
    @Moon-i2j 12 годин тому +132

    ഷാജിത നീ കണ്ണാടി നോക്കാറില്ലേ. അല്ല എല്ലാ പയ്യന്മാരും നിൻറെ പിറകേ ശല്യം ചെയ്യുന്നു എന്നു പറയുന്നു. നീയാരാ ലോക സുന്ദരിയോ

    • @jasnagafar6456
      @jasnagafar6456 12 годин тому +4

      😂😂😂😂😂😂

    • @Alanvlogger_xy2151
      @Alanvlogger_xy2151 12 годин тому +7

      ഇവൾക്ക് ഇവൾ സുന്ദരിയാണ് എന്നുള്ള വിചാരമാണ് അഹങ്കാരിയാണ് ഇവൾ

    • @_jesniya___4058
      @_jesniya___4058 12 годин тому +4

      എന്തിനാ ഇങ്ങനേ ഇവൾ കള പറയുന്നത്

    • @yoyo_editz005
      @yoyo_editz005 12 годин тому

      അല്ല പിന്നെ ഇവളെക്കാളും സുന്ദരിമാരായ വിധവകളും ഈ ലോകത്ത് ഇല്ലേ ഇവള് പുറകെ മാത്രം പൂവാലന്മാര് നടക്കാൻ ശല്യം ചെയ്യാനും പെട്ടപ്പോ ഓരോ ഉപാധിയും കൊണ്ടുവന്നിരിക്കുന്നു

    • @aalimdeeniman
      @aalimdeeniman 11 годин тому +1

      Sundhari aavanam ennonnum illa ... njanum divorced aanu.,..aah samayathu njan idunna status okke kandu endhe college il thanne ulla seniors vare night 12 manikk okke msg ayachu varum
      ...ippo njan status idunnathu nirthi divorce aanennu aarodum parayarum illa...... divorce aanennu arinja nammalodu ingane kure Peru varum

  • @RaihanaMuhammad-l7e
    @RaihanaMuhammad-l7e 13 годин тому +59

    ഭർത്താവ് മരിച്ചിട്ട് ഒരു വർഷം തികഞ്ഞ് ഇപ്പോൾ നാല് ചെക്കന്മാരുടെ കൂടെ ലോകം മൊത്തം കറങ്ങി റൂം എടുത്തു അവന്റെ നെഞ്ചത്ത് കിടന്ന് വീഡിയോ എടുക്കുന്നതാണ് എടുക്കുന്നതാണ് പ്രമോഷൻ നാണവും മാനവും ഇല്ലാത്ത സ്ത്രീകളെ വില കളയാൻ ഓരോരോ സാധനങ്ങൾ ഇറങ്ങിക്കോളും...

  • @ayshaayshuzz7542
    @ayshaayshuzz7542 14 годин тому +73

    ഫോൺ നമ്പർ മാറ്റിയാൽ തീരാവുന്ന പ്രശ്നം

    • @MANSOON-KAALAM
      @MANSOON-KAALAM 11 годин тому +1

      ഫോൺ nomber ഇട്ടലലെ ഇതുപോലെ ആളുകൾ വിളിക്കു അപ്പോഴല്ലേ ക്യാഷ് മേടിക്കാൻ പറ്റു 😂

  • @farsanath6002
    @farsanath6002 14 годин тому +115

    ഓൾ റെഡി കയ്യിന്നു പോയി ഇനി അവൾ വെളുപ്പിക്കുകയാണ്

  • @ajmalshan5689
    @ajmalshan5689 13 годин тому +139

    ഇവളെഇങ്ങനെ ശല്യപെടുത്താൻ ഈ aanughal അവളിൽ എന്ത് qality ആണ് കാണുന്നത് ഞാൻ ഒന്നും കാണുന്നില്ല 😂

    • @Aswathy-o6t
      @Aswathy-o6t 12 годин тому

      നുണ ആണോ ക്വാളിറ്റി ആയി കണ്ടത്.. എല്ലാം നുണ തന്നെ ഓരോ ഇന്റർവ്യൂ ഒരായിരം നുണ

    • @raziqmonskp786
      @raziqmonskp786 12 годин тому +11

      Perum kallathy

    • @LubnaLubu-h7e
      @LubnaLubu-h7e 12 годин тому +1

      😂😂

    • @sejybashy
      @sejybashy 12 годин тому +3

      Sathym😂

    • @NaseebaHashim-c9r
      @NaseebaHashim-c9r 12 годин тому +2

      😂😂😂

  • @mubarakt1017
    @mubarakt1017 13 годин тому +217

    താത്ത ചെക്കനെ കണ്ടപ്പോ വീണുപോയി ചെക്കൻ അവനു വേണ്ടത് കിട്ടിയപ്പോ ഓടി പോയി..😊

  • @Queene11-m7g
    @Queene11-m7g 14 годин тому +144

    അവനെ നി മേരേജ് ചെയ്തിട്ടില്ലെങ്കിൽ വയനാട് പോയി എന്തിനാണ് couple ഫോട്ടോ വീഡിയോസ് എടുത്തത്? Friends കൂടെ ആരെങ്കിലും ഇത് പോലെ pics എടുക്കോ? എന്നിട്ട് caption my❤നമ്മൾ പൊട്ടമ്മാർ ആനോ😏അനൄ പുരുഷന്റെ അടുത്ത് ഇരുന്ന് വൃത്തികേട്ട ഫോട്ടോ എടുത്ത് youtubil ഇടാൻ കാണിച്ച നിന്നെ സമ്മദിച്ചു👍👍

    • @AnnaththAnnath
      @AnnaththAnnath 13 годин тому +2

      Athanneaa

    • @MANSOON-KAALAM
      @MANSOON-KAALAM 11 годин тому +1

      അവനെ കുരുക്കാൻ നോക്കിയതാലേ പൊളിഞ്ഞു പോകും എന്ന് അറിഞ്ഞില്ലാലോ 😂

    • @AKBOOSTYT26
      @AKBOOSTYT26 11 годин тому

      ഇവളെയൊക്കെ തൊലിക്കട്ടി കാണ്ടാമൃഗത്തിൻ്റെ താ ണോന്ന് സംശയം😂

    • @Rushrifrim
      @Rushrifrim 10 годин тому

      അത് അവർ ഈ കട്ടിലിൻ്റെ promotion vedeo എടുത്തതാണ്...അതിപ്പോ തെൻററാണോ😢😅😅

  • @rubeena68
    @rubeena68 13 годин тому +32

    Avale വിചാരം ലോക സുന്ദരി ന്ന

  • @najiyanajiya5382
    @najiyanajiya5382 14 годин тому +129

    അല്ലാ ഇവൾ ആരാ ഐശ്വര്യ റായി ആണോ മനസ്സിലാവാഞ്ഞിട്ട് choikka😂😂😂😂... എന്താ ലെ

    • @Sajitha1462
      @Sajitha1462 14 годин тому +1

      😂😂

    • @finzafilu7382
      @finzafilu7382 14 годин тому +1

      😂😂😂 kann pottanmar aakum

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому

      😅😅😅mmmmm

    • @ayshasworld1634
      @ayshasworld1634 13 годин тому +2

      Ea video kanunnathod koodi athinoru theerumanamayikkolum 😂. Ithuvare avale macupum filterum okke avale kadakshichu 😂.
      Ith kanunnathode avanmaar odiya vazhi ini pull polum kilirkkilla

    • @Sameenamoli
      @Sameenamoli 13 годин тому

      😂😂

  • @WORLD_VIRAL_VIDEO_CREATIVE
    @WORLD_VIRAL_VIDEO_CREATIVE 13 годин тому +47

    ഈ ഇൻറർവ്യൂ നടത്തുന്ന ചാനലിനോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത്... ഇങ്ങനെയുള്ള പടക്കങ്ങൾ എന്തിനാണ് വെറുതെ ഇൻറർവ്യൂ ചെയ്യുന്നു... അറിയാതെ ചോദിക്കുകയാണ്.. ഇത്രയും ഡെവലപ്മെൻറ് ഉള്ള നമ്മുടെ നിയമപാലകരുടെ അടുത്ത്.. എന്തുകൊണ്ട് ഇവൾ പരാതി കൊടുത്തില്ല.. അതിനുപകരം ആ കാസർഗോഡ് ഉള്ള ഷറഫലി എന്നുള്ള ആ പാവം പയ്യൻറെ ജീവിതം വച്ച് കളിക്കേണ്ട ആവശ്യം ഉണ്ടായിരുന്നു... ഗൾഫിൽ നിന്ന് സൗദിയിൽ നിന്നും ഇവൾക്കൊരു കല്യാണാലോചന വന്നു അദ്ദേഹത്തിൻറെ വോയിസ് പുറത്തുവന്നു അതിനുശേഷമാണ്.. ഇപ്പോൾ ഇവൾ പറയുന്നത് കല്യാണം വെറുമൊരു നാടകമാണെന്ന്... ആ അഞ്ചു മക്കളേയും നോക്കി ഒരു ഭാഗത്ത് ഇരുന്നാൽ പോരെ... യൂട്യൂബിൽ ആയാലും.. ഇൻസ്റ്റാഗ്രാം റിയൽ ആയാലും... എന്തിനേറെ പറയണം സിനിമ നായികയാകും... അവർക്കെല്ലാം കുറച്ചുകാലം ടൈം ഉണ്ടാവുകയുള്ളൂ... നമുക്ക് അറിയുന്നതാണ് സിനിമയിൽ വന്ന ഒരുപാട് നായികമാർ ഇന്നവർ എവിടെയാണെന്ന് പോലും അറിയില്ല.. ആ ഒരു ടൈമില് എല്ലാം ഉണ്ടാവുകയുള്ളൂ... പിന്നെ ഈ പറയുന്ന സമൂഹം ഒന്നും നമുക്കൊന്നും തരില്ല...😊 ആ മരിച്ചുപോയ ഇക്കാക്ക് നാല് സലാത്തും ചൊല്ലി... അല്ലെങ്കിൽ നിങ്ങളുടെ പ്രാർത്ഥന രീതിയിൽ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ അത് ചെയ്തു... ആ അഞ്ചു മക്കളേയും നോക്കി ഒരു ഭാഗത്ത് വല്ല ജോലിയും ചെയ്തിരുന്നു കൂടെ... വായ്നാറ്റം സഹിക്കാൻ വയ്യാതെ പോയി ചാടിയത്... ചാണകക്കുഴിയിൽ ആയി എന്ന് പറഞ്ഞത് പോലെയായി... സാജിതയുടെ ഇപ്പോഴത്തെ ജീവിതം😊😊😊 നിൻറെ ജീവിതം മാത്രം ചിന്തിച്ചു 15 വയസ്സായ ആ മകനെ ഇനി പുറത്തിറങ്ങുന്ന കാര്യം നീ ചിന്തിച്ചില്ല... ഇതിലും ഭേദം____________

    • @مازن-ح1ش
      @مازن-ح1ش 11 годин тому

      താത്ത ചെക്കനെ കിട്ടിയ സന്തോഷത്തിൽ, എന്തൊക്കെ ആയിരുന്നു, വീട് പെയിന്റ് അടിക്കുന്നു, ഉമ്മാക്ക് ഗോൾഡ് കമ്മൽ മോതിരം വാങ്ങി കൊടുക്കുന്നു, അനിയത്തിയുടെ മോൾക്ക് വെള്ളി പാദസരം വാങ്ങി കൊടുക്കുന്നു, എന്നിട്ട് പറയുന്നു എന്റെ മോൾക്കാണ് പാദസരം, അനിയത്തിയുടെ മോൾ എന്റെ മോൾ ആണ്,ഇപ്പോൾ പറയുന്നു, ഉമ്മ അനിയത്തി ഒന്നും ബന്ധം ഇല്ല. എല്ലാതും അവർ അറിഞ്ഞു, അവർ ആന്റിക്ക് കൂട്ട് നിന്നില്ല.🤣
      ചുരിദാറുകൾ വാങ്ങിക്കുന്നു, ചെറുപ്പം ആവാൻ നോക്കുന്നു, പാന്റ് ടീ ഷർട്ട് ഇടുന്നു, വയനാട് പോയി കൂളിംഗ് ഗ്ലാസ്‌ വെച്ച് ഇൻത്ത ഹബീബി പാട്ട് ഇട്ട് റീൽസ് 🤣 ആ 3 ഷോർട്ട് വീഡിയോ ഇട്ടതോടു കൂടി എല്ലാം കയ്യിൽ നിന്നും പോയി, ഇപ്പോൾ അതിലും വലിയ തിരിച്ചടി കിട്ടി, റൗഫ് രംഗത്ത് വന്നു, അവന്റെ പൈസ കൊണ്ട് മാല വാങ്ങി, ഷറഫലിയെ കൊണ്ട് കെട്ടിച്ചത് എല്ലാം പുറത്ത് വരും എന്നായപ്പോ ആന്റി കളം മാറ്റി ചവിട്ടി.ഇത് പോലീസ് കേസ് ആകുമെന്ന് ആന്റി പേടിച്ചു 🤣🤣🤣

  • @farsanath6002
    @farsanath6002 14 годин тому +177

    അപ്പൊ ഇവളല്ലേ പറഞ്ഞത് ഞാൻ കല്ലിയാണം കഴിച്ചു ആൾക്ക് 26 വയസ്സാണ് എന്നൊക്കെ പിന്നെ അവന്റെ വീട്ടുകാർക് ഇഷ്ടമില്ല പിന്നെ അവനിക്ക് മോതിരവും ചൈനും ഗിഫ്റ്റ് കൊടുത്തു എന്നൊക്കെ ഇനി അവൻ വേറെ കല്ലിയാണം കഴിച്ചാൽ ഞാൻ ലീഗലായി മുന്നോട്ടു പോവും എന്നൊക്കെ 😮

    • @subaidaharu8969
      @subaidaharu8969 14 годин тому +14

      അവൻ തേച്ചു പോയി

    • @dreamsareforsale.9769
      @dreamsareforsale.9769 14 годин тому +24

      ഇവള്‍ ആള്‍കേരളാ ടൂര്‍ & ട്രാവല്‍സ് ടാക്സി പെയ്ഡ് സര്‍വ്വീസ് തുടങ്ങിഎന്നാണ്തോന്നണത്‌
      കോഴിക്കോട് വയനാട് എറണാംകുളം. തുടങ്ങി സര്‍വ്വീസ്

    • @fathi9714
      @fathi9714 14 годин тому +10

      അവൻ ഇട്ട് പോയി 😂

    • @alfazameer5579
      @alfazameer5579 12 годин тому +2

      ഇവൾ എന്തൊക്ക പറയുന്നു പ്രാന്ത് തന്നെ

    • @مازن-ح1ش
      @مازن-ح1ش 11 годин тому +5

      താത്ത ചെക്കനെ കിട്ടിയ സന്തോഷത്തിൽ, എന്തൊക്കെ ആയിരുന്നു, വീട് പെയിന്റ് അടിക്കുന്നു, ഉമ്മാക്ക് ഗോൾഡ് കമ്മൽ മോതിരം വാങ്ങി കൊടുക്കുന്നു, അനിയത്തിയുടെ മോൾക്ക് വെള്ളി പാദസരം വാങ്ങി കൊടുക്കുന്നു, എന്നിട്ട് പറയുന്നു എന്റെ മോൾക്കാണ് പാദസരം, അനിയത്തിയുടെ മോൾ എന്റെ മോൾ ആണ്,ഇപ്പോൾ പറയുന്നു, ഉമ്മ അനിയത്തി ഒന്നും ബന്ധം ഇല്ല. എല്ലാതും അവർ അറിഞ്ഞു, അവർ ആന്റിക്ക് കൂട്ട് നിന്നില്ല.🤣
      ചുരിദാറുകൾ വാങ്ങിക്കുന്നു, ചെറുപ്പം ആവാൻ നോക്കുന്നു, പാന്റ് ടീ ഷർട്ട് ഇടുന്നു, വയനാട് പോയി കൂളിംഗ് ഗ്ലാസ്‌ വെച്ച് ഇൻത്ത ഹബീബി പാട്ട് ഇട്ട് റീൽസ് 🤣 ആ 3 ഷോർട്ട് വീഡിയോ ഇട്ടതോടു കൂടി എല്ലാം കയ്യിൽ നിന്നും പോയി, ഇപ്പോൾ അതിലും വലിയ തിരിച്ചടി കിട്ടി, റൗഫ് രംഗത്ത് വന്നു, അവന്റെ പൈസ കൊണ്ട് മാല വാങ്ങി, ഷറഫലിയെ കൊണ്ട് കെട്ടിച്ചത് എല്ലാം പുറത്ത് വരും എന്നായപ്പോ ആന്റി കളം മാറ്റി ചവിട്ടി.ഇത് പോലീസ് കേസ് ആകുമെന്ന് ആന്റി പേടിച്ചു 🤣🤣🤣

  • @rubeenavp6291
    @rubeenavp6291 13 годин тому +30

    അവധാരിക സുന്നരി കുട്ടി 😄❤❤❤❤

  • @sabithashafeek6672
    @sabithashafeek6672 14 годин тому +140

    കെട്ടിപിടിച് ഇരുന്നത് പ്രൊമോഷൻ ആയിരിക്കും

  • @RinuShani
    @RinuShani 14 годин тому +66

    പിന്നെ എന്തിനാഡി ഈ മഹർ എന്ന് പറഞ്ഞിട്ട് പിന്നെ യും അവന്റെ പേര് ഉള്ള മഹർ ഇട്ടിരിക്കുന്നത്

  • @feminaa8578
    @feminaa8578 12 годин тому +26

    ധൈര്യം ചില്ലറയല്ല അത്ര ആണുങ്ങളുടെ കൂടെ ഒരു പെണ്ണ് ഒറ്റക്ക് ഏതായാലും ഉഷാറാണ് വളരെ വളരെ ഉഷാറ് ഇവൾക്ക് ഇങ്ങനെ പോകുന്നുണ്ടെങ്കിൽ അറിയാമല്ലോ വെറുതെ നല്ലവനായി തീരാൻ നിൽക്കുന്നു

  • @safiyashanavas6511
    @safiyashanavas6511 12 годин тому +26

    ശല്യ കാർക്ക് ഉള്ള ഒരു തിരിച്ചടി ആയിരുന്നു കല്യാണം എന്ന് നീ പറഞ്ഞു നിനക്കാണ് തിരിച്ചടി 😂😂

  • @fousiShajahan
    @fousiShajahan 16 годин тому +95

    വന്നല്ലോ പുതിയ തളള് ഇൻറർവ്യൂ🤭 കാത്തിരിക്കുകയായിരുന്നു😝 പറ കേൾക്കട്ടെ 😂😂😂😂

    • @nasi3483
      @nasi3483 14 годин тому

      അടുത്ത തള്ള് ഇന്റർവ്യൂ 🙊

    • @NaseebaHashim-c9r
      @NaseebaHashim-c9r 14 годин тому

      അത് പൊളിച്ചു 😂😂😂

    • @mymoonp1016
      @mymoonp1016 13 годин тому

      😂😂😂

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому

      Kiddu

    • @shamia9888
      @shamia9888 12 годин тому

      😅😅😅

  • @MohammedSharif-tc8hc
    @MohammedSharif-tc8hc 14 годин тому +106

    Appol ഇപ്പൊ ആ കഴുത്തിൽ കിടക്കുന്ന ലോക്കറ്റിലെ പേര് ആരുടേതാണ് മോളെ😂😂

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 12 годин тому

      Ath eni sajidahayude s aanenn paryum

    • @jasnagafar6456
      @jasnagafar6456 12 годин тому

      😂😂😂

    • @MohammedSharif-tc8hc
      @MohammedSharif-tc8hc 12 годин тому

      @jasnagafar6456 👍👍

    • @Hafilaharooni
      @Hafilaharooni 11 годин тому +2

      മറ്റേ ഇന്റർവ്യൂ ചെയ്ത ആങ്കർ ആ name കണ്ടിട്ടുണ്ട് അവളോട് ചോദിച്ചാൽ സത്യം അറിയാം

    • @MohammedSharif-tc8hc
      @MohammedSharif-tc8hc 11 годин тому

      @@Hafilaharooni 👍

  • @Najmunisa-d2m
    @Najmunisa-d2m 14 годин тому +98

    ഒരിക്കലും ഇവളെ ആരു വിശ്വാസിക്കല്ലേ കള്ളം കള്ളം കള്ളം

    • @مازن-ح1ش
      @مازن-ح1ش 11 годин тому +1

      താത്ത ചെക്കനെ കിട്ടിയ സന്തോഷത്തിൽ, എന്തൊക്കെ ആയിരുന്നു, വീട് പെയിന്റ് അടിക്കുന്നു, ഉമ്മാക്ക് ഗോൾഡ് കമ്മൽ മോതിരം വാങ്ങി കൊടുക്കുന്നു, അനിയത്തിയുടെ മോൾക്ക് വെള്ളി പാദസരം വാങ്ങി കൊടുക്കുന്നു, എന്നിട്ട് പറയുന്നു എന്റെ മോൾക്കാണ് പാദസരം, അനിയത്തിയുടെ മോൾ എന്റെ മോൾ ആണ്,ഇപ്പോൾ പറയുന്നു, ഉമ്മ അനിയത്തി ഒന്നും ബന്ധം ഇല്ല. എല്ലാതും അവർ അറിഞ്ഞു, അവർ ആന്റിക്ക് കൂട്ട് നിന്നില്ല.🤣
      ചുരിദാറുകൾ വാങ്ങിക്കുന്നു, ചെറുപ്പം ആവാൻ നോക്കുന്നു, പാന്റ് ടീ ഷർട്ട് ഇടുന്നു, വയനാട് പോയി കൂളിംഗ് ഗ്ലാസ്‌ വെച്ച് ഇൻത്ത ഹബീബി പാട്ട് ഇട്ട് റീൽസ് 🤣 ആ 3 ഷോർട്ട് വീഡിയോ ഇട്ടതോടു കൂടി എല്ലാം കയ്യിൽ നിന്നും പോയി, ഇപ്പോൾ അതിലും വലിയ തിരിച്ചടി കിട്ടി, റൗഫ് രംഗത്ത് വന്നു, അവന്റെ പൈസ കൊണ്ട് മാല വാങ്ങി, ഷറഫലിയെ കൊണ്ട് കെട്ടിച്ചത് എല്ലാം പുറത്ത് വരും എന്നായപ്പോ ആന്റി കളം മാറ്റി ചവിട്ടി.ഇത് പോലീസ് കേസ് ആകുമെന്ന് ആന്റി പേടിച്ചു 🤣🤣🤣

    • @Najmunisa-d2m
      @Najmunisa-d2m 11 годин тому

      @مازن-ح1ش ശരിയാ 🤣🤣🤣

  • @Sainahaneef
    @Sainahaneef 15 годин тому +155

    ഷറഫലിയുമായുള്ള short video ഇട്ടപ്പോൾ ആ വീഡിയോയിൽ ക്യാപ്ഷൻ കൊടുത്തിരുന്നെത് my♥️ എന്നായിരുന്നു അതു മറന്നുപോയോ ഷാജിത

    • @shemishan8645
      @shemishan8645 14 годин тому +5

      Aa video aval mukkiyille ippo aa kettippidichirunna chekkan my❤️ maari friend aayi gold vangikodthu enn patanjath ini enth nuna parayumo entho

    • @shanvaniyanoor4254
      @shanvaniyanoor4254 14 годин тому

      Crt

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому

      Mm marranu

    • @RidhanPt
      @RidhanPt 13 годин тому +3

      Aval oru live ettondirikumbol oru thaatha edayil parkil erikumbol vannu choichu.. Apo ekka avde choichapol.. Eka poyi ningal kandille njan reels ettirunnallooo. Annu avarod shajitha paranjinallo

    • @مازن-ح1ش
      @مازن-ح1ش 13 годин тому +4

      അതെ my love ❤️ ആ 3 വീഡീയോ സ്ക്രീൻ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്.. ആരോടാ ഇവൾ കളിക്കുന്നത്,

  • @RamshiramshiRamshiramshi
    @RamshiramshiRamshiramshi 14 годин тому +144

    Oh അതിനു വേണ്ടിയാണോ ബെഡ്‌റൂമിൽ ഓന്റെ മാറത്തു ചേർന്ന് irunne 😂

  • @sajidasaji3190
    @sajidasaji3190 13 годин тому +57

    ഇവളാണ് ലോക സുന്ദരി അതുകൊണ്ട് ആണ് ചെക്കന്മാർ വിടാത്തത്

  • @alirahna2744
    @alirahna2744 12 годин тому +42

    കോഴിക്കോട് ബീച്ചും പ്രമോഷൻ ചെയ്യാൻ പോയതവും ഇല്ലേ 😂😂😂

    • @Faseela-i8q
      @Faseela-i8q 12 годин тому +3

      😂😂😂

    • @Rushrifrim
      @Rushrifrim 10 годин тому +1

      Full promotion ആണ്..ബീച്ച്,വയനാട്.. പിന്നേ അവർ രണ്ടാളും ഇരുന്ന കട്ടില ഒക്കെ

  • @AjSak-v1j
    @AjSak-v1j 14 годин тому +56

    പിന്നെ നല്ല character... ആകേ ഒരു വർഷം ആയത ഉള്ളൂ hus marihitt ബട്ട്‌ വർത്താനം കെട്ടാൽ വിചാരിക്കും പത്തിരുപതു വർഷം ആയി hus marihu മക്കളെ പോറ്റുന്ന ഉമ്മ ആണ് എന്ന്....അതും ഒരു ജോലിക്കും പോകാതെ നാട്ടുകാരാ ക്യാഷ് kond മക്കള നോക്കുന്നു രണ്ട് മക്കൾ യതീം ഖാനയിലും ആണ്....

  • @skboyss4715
    @skboyss4715 13 годин тому +77

    എന്തായാലും sajida രണ്ടാമതുംവിധവ ആയി

    • @Sakkeei
      @Sakkeei 13 годин тому +6

      😂😂😂😂 എനിക്ക് വയ്യ

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 12 годин тому +14

      ആയ്യോാ വിധവ എന്ന് വിളിക്കല്ലേ അവൾ ഇനിയും കല്യാണം കഴിക്കും

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 12 годин тому +2

      ഈ ട്യൂബ് കാർക് അവർ എത്ര കൊടുത്തു ആവോ എന്റെ കുട്ടി ഇത് നിങ്ങൾ ഒത്തു ചേർന്ന് ചെയുകയാണ് എകിൽ നിങ്ങളും ഇവളെ പോലെ ആകും പടച്ചോൻ ഒരു താൻ ഉണ്ട് മുകളിൽ അത് ഓർമ വേണം

    • @NishaNisha-ug8vr
      @NishaNisha-ug8vr 11 годин тому

      😂😂

    • @sejybashy
      @sejybashy 11 годин тому +1

      Veendum 2 nd vidhava😂

  • @thelady6968
    @thelady6968 14 годин тому +88

    ഇവൾ. ആ റഹൂഫ് നാട്ടിൽ എത്തീട്ടുണ്ട് അവൻ. കേസ് കൊടുക്കുന്നുണ്ട് അതറിഞതോടെ എല്ലാം മാറ്റി പിടിച്ചു എന്നു പറയ്യൂ സാജിദാ

    • @harshamusafir731
      @harshamusafir731 13 годин тому +5

      athe ivale voice ellam purathayitund അത് ketta arinjude എന്താ undaye yann

  • @basheervattamkulam43
    @basheervattamkulam43 13 годин тому +27

    ഒന്നു ചോദിച്ചോട്ടെ, ഷറഫലി എന്ന ആൾ ഫ്രണ്ടാണ്. ok. ഫ്രണ്ടിന്റെ പേര് ലോക്കറ്റ് ചെയ്യുമോ.? ഒരു ഇന്റർവ്യൂ വിൽ ഇന്റർവ്യൂ ചെയ്ത കുട്ടി ലോകറ്റ് കണ്ടിട്ട് ആദ്യ അക്ഷരം ട ആണന്ന് പറയുന്നുണ്ട്. പിന്നെ ഏതിലോ ഒന്നിൽ ലോകറ്റ് കണ്ടിരുന്നു.

  • @suhail__buddy643
    @suhail__buddy643 13 годин тому +36

    ഇക്ക പോയ ശേഷം ഫ്രീഡം കിട്ടി
    😂😂😂😂😂 എന്തൊക്കെ വിവരക്കേട് ആണ് ഈ പറയുന്നത് 😂

  • @Shimlablog
    @Shimlablog 13 годин тому +22

    ഇവൾ ചെയ്തതൊന്നും ഇപ്പൊ ഒരു തെറ്റുമില്ല,😂😂എല്ലാം ഇവളെ സപ്പോർട്ട് ചെയ്യുന്നവർക്കാണ്.. ഇപ്പൊ എന്തായി എല്ലാരും കുറ്റക്കാർ മാത്രമായി 🤣🤣

  • @anishasoman51
    @anishasoman51 13 годин тому +39

    ഇവൾ തെരുവിൽ ശരീരം വിൽക്കുന്നവരെക്കാൾ എത്രയോ മോശം സ്ത്രീ... അവരാരും ഇതുപോലെ ന്യായിക്കരിക്കാറില്ല

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 13 годин тому +76

    ഷറഫലി യുടെ ഇമേജ് പോവാതിരിക്കാൻ പേര് വെളിപ്പെടുത്തിയില്ല ഈ പാവം മോള് പക്ഷേ കൈപിടിച്ച് നടന്നു കെട്ടിപ്പിടിച്ച് ഇരുന്നു പിന്നെ അതേപോലെ കോഴിക്കോട് വയനാട് എന്നിവിടങ്ങളിൽ കറങ്ങിനടന്നു പിന്നെയും പറയുന്നുണ്ട് കുറെ കാര്യങ്ങൾ അവൻറെ പെങ്ങളുടെ വിവാഹത്തിന് അവൻ മൂന്നുലക്ഷം രൂപ നൽകി കടത്തിയത് പിന്നെ പൈസ കൊണ്ട് സഹായിച്ചതും മാലയും മോതിരവും വാങ്ങി നൽകിയതും അങ്ങനെ കുറെ കാര്യങ്ങൾ ദുബായ് ദുബായിൽ ദുബായിൽ സെറ്റിൽ ചെയ്യാൻ ആലോചിക്കുമെന്നും മകനും ദുബായിലെ ജോലി നൽകുമെന്നും പറഞ്ഞത് കളവ് പാവം സജിത നീ മറന്നാലും ഇത് കാണുന്നവർ ഇതൊന്നും മറക്കില്ല ഇതല്ല കാലാകാലം ഇതെല്ലാം സോഷ്യൽ മീഡിയയിൽ കിടക്കും നീ നശിപ്പിച്ചത് ആ പാവം ആ ചെക്കനെ ഭാവിയാണ് ഇതിന് നീ ഒരിക്കൽ മറുപടി കൊടുക്കേണ്ടിവരും നീ ഇതൊക്കെ പറയുന്നത് കളവാണ് എന്ന് പറയുമ്പോഴും ആ ഷറഫലി ഇനി നാട്ടിൽ നിന്നും വീട്ടിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന നാണക്കേട് അതിനുത്തരവാദി നീ തന്നെയാണ്😢

    • @WhoIam-n8u
      @WhoIam-n8u 13 годин тому +6

      ചെറുതായിട്ട് ഒന്ന് ചായ കുടിക്കാൻ കയറിയ sharafaliye തേയില തോട്ടം തന്നെ വാങ്ങിപ്പിച്ചു എട്ടിൻ്റെ പണി കൊടുത്തു,തിരിച്ചു ലവൾക്ക് പതിനാറിൻ്റെ പണി കിട്ടിയപ്പോൾ എല്ലാം മാറ്റിപ്പറയുന്നു 😂

    • @Ayishabi-b1h
      @Ayishabi-b1h 12 годин тому +1

      ഇനി ശരിക്കും കല്ലാണം കഴിക്കും ഇത് വരെ ശരിക്കുള്ള കല്യാണം കഴിഞ്ഞിട്ടില്ലേ സാജിതാ?

    • @Aswathy-o6t
      @Aswathy-o6t 12 годин тому

      ഇവൾ രക്ഷപെടാൻ പറഞ്ഞു പറഞ്ഞു മൊത്തംആളുകൾ അറിഞ്ഞു

    • @rasiyakalattil2348
      @rasiyakalattil2348 11 годин тому

      Sharafalikk enthinde kedayirunnu😂avan ithuthanne kittanam avane vishwasikkaruth

    • @Husnashefeek4
      @Husnashefeek4 11 годин тому +3

      ഇവൾ ചെയ്തത് വലിയ തെറ്റാണ് എങ്കിലും ഞാൻ ചോദിച്ചോട്ടെ ഒരു പെണ്ണുമായി കല്യാണം ഉറപ്പിച്ചു വെച്ചേക്കുന്ന അവൻ ആരും അറിയാതെ നാട്ടിൽ വന്നു കൂട്ടുകാരുമായി ഇവളേം കൊണ്ട് റൂം എടുത്ത് കറങ്ങി നടന്നപ്പോ ആ കെട്ടാൻ ഇരുന്ന പെണ്ണിനെ അറിഞ്ഞുകൊണ്ട് ചതിച്ചില്ലേ ആ കുടുംബത്തിനെ അവനെ വളർത്തി വലുതാക്കിയ വീട്ടുകാരെ നാണം കെടുത്തിയില്ലേ ഇനി അഥവാ ഇതൊന്നും ആരും അറിഞ്ഞില്ലാർന്നേ അവൻ ആഹ് പെണ്ണിനേം കെട്ടി ആ പെണ്ണ് അറിയാതെ ഇവളുമായിട് അവിഹിതവും വെക്കില്ലാരുന്നോ. ഇങ്ങനെ ഒകെ മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും ചെയ്യുമ്പോ ഓർക്കുക ഇവന്റെ ഒകെ വിധി ആവിശ്യം ഇല്ലാത്ത പണി ചെയ്യാൻ പോയിട്ടല്ലേ

  • @HajaraHaju-it5ou
    @HajaraHaju-it5ou 14 годин тому +103

    എന്റെ ദൈവമേ പാവത്തിങ്ങൾക് ഇത്രയും സൗന്ദര്യം തരല്ലേ 😂😂😂

  • @WORLD_VIRAL_VIDEO_CREATIVE
    @WORLD_VIRAL_VIDEO_CREATIVE 13 годин тому +63

    പാവം ഇവൾ കാരണം ഒരു പാവം പയ്യൻറെ ജീവിതം പോയി അതിന് ഇനി ആരും ഉത്തരം പറയും😢😢😢😢

    • @Shubham-u4c
      @Shubham-u4c 12 годин тому +11

      പാവം ചെറുക്കൻ, കുഞ്ഞു വാവ, ഇവൾ വിളിച്ചപ്പോൾ പോയത് തെറ്റല്ലേ

    • @SonuNishuFizu
      @SonuNishuFizu 12 годин тому +6

      Ingane ulla ella chekkanmarkum oru padamavatte 😅

    • @muhsinainr2192
      @muhsinainr2192 12 годин тому +1

      😅

    • @Queene11-m7g
      @Queene11-m7g 12 годин тому +4

      Avante engagement kazhinjittum avan enthin ivalude koode poyi?avanano pavam?

  • @saheedkunjon8131
    @saheedkunjon8131 13 годин тому +32

    ഇവൾ തനി ഫ്രോഡ് ആണ് ഇവൾ എന്തൊക്കെ ആണ് പറയുന്നത് പക്വത ഇല്ലായിട്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് ആരും വിചാരിക്കേണ്ട ഇവളുടെ കൂത്താട്ടം പുറത്തു അറിഞ്ഞു പോയി മറച്ചു കൊണ്ട് നടക്കാൻ വിചാരിച്ചത് നടക്കാതായി ഇനി അത് മറക്കാൻ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ്

  • @niyaniyamariyam1483
    @niyaniyamariyam1483 13 годин тому +57

    വെറുതെ അല്ല ഈ സ്ത്രീക്ക് പെൺകുട്ടികളെ കൊടുക്കാത്തത്😢

    • @Faaathiiiii_07
      @Faaathiiiii_07 13 годин тому +1

      Sathyam ivala kanympol😡😡

    • @مازن-ح1ش
      @مازن-ح1ش 11 годин тому +1

      അതെ, ഒരു പെണ്ണിന്റെ ബറക്കത്ത് ആണ് പെൺകുഞ്ഞുങ്ങൾ ഉണ്ടാകുന്നത്, ഇത് പോലെ ദുഷിച്ച സ്ത്രീകൾക്ക് പെൺകുഞ്ഞുങ്ങളെ റബ്ബ് കൊടുക്കില്ല. ആ 5 ചെക്കന്മാരെ കൊണ്ട് ഇവൾ അനുഭവിക്കാൻ പോകുന്നെ ഉള്ളു..

    • @lenumiluvibes6704
      @lenumiluvibes6704 10 годин тому +1

      എന്തിനാ അങ്ങനെ ഒക്കെ പറയുന്നത്. എനിക്ക് 4 ആൺമക്കൾ ആണ്. എന്റെ മനസ്സിൽ എന്റെ ഇക്ക അല്ലാതെ ഒരാളെയും എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല

  • @Bklifeu6m
    @Bklifeu6m 12 годин тому +20

    ചുരുക്കത്തിൽ നീ ഒരു മറ്റേ ആളാണെന്നു മനസ്സിലായി... എല്ലാ കാലവും ഒന്നും മറച്ചു വെക്കാൻ പറ്റില്ല...... യതീം ഖാനയിൽ പഠിക്കുന്ന മക്കളുടെ ഉമ്മ മുടിയൊക്കെ കാണിച്ചു നടക്കുന്നു... ഞാനും 2വയസ്സുമുതൽ ഒരു യതീംഖാനയിൽ പഠിച്ചവളാണ് ഞാൻ

  • @MohammedHaseena-d6z
    @MohammedHaseena-d6z 14 годин тому +73

    ചുമ്മാ ഒരാളുമായി റൂം എടുത്ത് തമസികുമോ

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud 14 годин тому +64

    ഷോർട്ടിൽ നീ my ലവ് എന്ന് പറഞ്ഞത് ആളുകൾ പറഞ്ഞതാണോ

    • @fa_ro_oq_8937
      @fa_ro_oq_8937 12 годин тому +2

      അതൊന്നും അവൾ പറഞ്ഞിട്ടേയില്ല 😄

    • @مازن-ح1ش
      @مازن-ح1ش 11 годин тому +2

      താത്ത ചെക്കനെ കിട്ടിയ സന്തോഷത്തിൽ, എന്തൊക്കെ ആയിരുന്നു, വീട് പെയിന്റ് അടിക്കുന്നു, ഉമ്മാക്ക് ഗോൾഡ് കമ്മൽ മോതിരം വാങ്ങി കൊടുക്കുന്നു, അനിയത്തിയുടെ മോൾക്ക് വെള്ളി പാദസരം വാങ്ങി കൊടുക്കുന്നു, എന്നിട്ട് പറയുന്നു എന്റെ മോൾക്കാണ് പാദസരം, അനിയത്തിയുടെ മോൾ എന്റെ മോൾ ആണ്,ഇപ്പോൾ പറയുന്നു, ഉമ്മ അനിയത്തി ഒന്നും ബന്ധം ഇല്ല. എല്ലാതും അവർ അറിഞ്ഞു, അവർ ആന്റിക്ക് കൂട്ട് നിന്നില്ല.🤣
      ചുരിദാറുകൾ വാങ്ങിക്കുന്നു, ചെറുപ്പം ആവാൻ നോക്കുന്നു, പാന്റ് ടീ ഷർട്ട് ഇടുന്നു, വയനാട് പോയി കൂളിംഗ് ഗ്ലാസ്‌ വെച്ച് ഇൻത്ത ഹബീബി പാട്ട് ഇട്ട് റീൽസ് 🤣 ആ 3 ഷോർട്ട് വീഡിയോ ഇട്ടതോടു കൂടി എല്ലാം കയ്യിൽ നിന്നും പോയി, ഇപ്പോൾ അതിലും വലിയ തിരിച്ചടി കിട്ടി, റൗഫ് രംഗത്ത് വന്നു, അവന്റെ പൈസ കൊണ്ട് മാല വാങ്ങി, ഷറഫലിയെ കൊണ്ട് കെട്ടിച്ചത് എല്ലാം പുറത്ത് വരും എന്നായപ്പോ ആന്റി കളം മാറ്റി ചവിട്ടി.ഇത് പോലീസ് കേസ് ആകുമെന്ന് ആന്റി പേടിച്ചു 🤣🤣🤣

  • @sadiqmp5807
    @sadiqmp5807 12 годин тому +26

    അവതാരികയുടെ question suppr ❤❤❤❤

  • @shemishan8645
    @shemishan8645 14 годин тому +57

    നുണ പറഞ്ഞു paranj എങ്ങോട്ടാ ഈ പോകുന്നത് ഒരു സത്യം മറക്കാൻ ethra നുണ പറഞ്ഞാലും പറ്റില്ല അതൊന്നു മനസ്സിലാക്കി മന്നബുദ്ധി

  • @nusaibashansha7149
    @nusaibashansha7149 12 годин тому +25

    അവന്റെ മടിയിൽ കേറി ഇരുന്ന നിന്നെ ആര് സീകരിക്കാനാണ്. ന്നല്ല ആളുകൾ ഇനി നിന്നെ സീകരിക്കില്ല. വൃത്തി കെട്ടവാൾ. വലിയ മക്കൾ വിവരം വെച്ചില്ലേ അവർക്ക്. എന്റെ ഉപ്പയെ പോയി ഉമ്മ എങ്ങനെയും ആയി എന്നു പറഞ് എത്ര വിഷമം ഇണ്ടാകും ആ മകൾക്ക്.

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 14 годин тому +44

    ഇനി തീരെ ശല്യം കാണില്ല. ഒരു കാര്യം പറയാം ഇനി ഇതിന്റെ കമെന്റ് കണ്ട് നീയും സൂയിസൈഡ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യാതിരിക്കണം.. മനുഷ്യൻ ആണ് തെറ്റ് പറ്റാം.. ആരും ആരെയും കുറ്റപ്പെടുത്താൻ ആളല്ല.. So ജീവിക്കുക ആ 5മക്കൾക്ക് ഇനി നിങ്ങൾ മാത്രല്ലേ ഉള്ളു

  • @Aswathy-o6t
    @Aswathy-o6t 12 годин тому +50

    ബെഡിൽ ചേർത്ത് ഇരുത്തിയ പ്രമോഷൻ ആയിരുന്നു ല്ലേ

  • @Kp6768-i6e
    @Kp6768-i6e 12 годин тому +9

    ബഹുമാനപെട്ട സെച്ചി ഒരു കാര്യം മനസിലാക്കണം ഞങ്ങളും ചോറ് തന്നെയാണ് കഴിക്കുന്നത് 🤪

  • @NaseebaHashim-c9r
    @NaseebaHashim-c9r 12 годин тому +44

    ഭർത്താവ് മരിച്ചിട്ട് ഒരു വർഷം പോലും ആവാതെ വേറെ ഒരാണിനോട് കൂട്ട് കൂടിയത്തിലാണ് enk അതിശയം 😮😮😮

    • @Mrznaruto444
      @Mrznaruto444 11 годин тому +1

      @@NaseebaHashim-c9rഅവളെ ഹോർമോൺ വ്യത്യാസം ഉണ്ട്. .വികാരം വിചാരം ഒക്കെ share ചെയ്യാൻ ആള് വേബടെ 😁.

  • @JaszJasz-o3p
    @JaszJasz-o3p 14 годин тому +49

    ഉത്തരം പറയാൻ അവൾ ബുദ്ധിമുട്ടുന്നത് പോലെ

  • @ashmilp6838
    @ashmilp6838 14 годин тому +44

    23:07 നീയല്ലേ മറ്റേ ചാനലിൽ കൊടുത്ത ഇന്റർവ്യൂയിൽ പറഞ്ഞത് നിന്റെ മക്കൾ നല്ല പക്വത ഉള്ള മക്കളാണ് എന്ന്. രണ്ടു ദിവസം കൊണ്ട് മക്കളുടെ പക്വത പോയോ.

    • @BarkaMahal-se3iv
      @BarkaMahal-se3iv 13 годин тому +1

      Pooyi broo😊

    • @مازن-ح1ش
      @مازن-ح1ش 11 годин тому +2

      താത്ത ചെക്കനെ കിട്ടിയ സന്തോഷത്തിൽ, എന്തൊക്കെ ആയിരുന്നു, വീട് പെയിന്റ് അടിക്കുന്നു, ഉമ്മാക്ക് ഗോൾഡ് കമ്മൽ മോതിരം വാങ്ങി കൊടുക്കുന്നു, അനിയത്തിയുടെ മോൾക്ക് വെള്ളി പാദസരം വാങ്ങി കൊടുക്കുന്നു, എന്നിട്ട് പറയുന്നു എന്റെ മോൾക്കാണ് പാദസരം, അനിയത്തിയുടെ മോൾ എന്റെ മോൾ ആണ്,ഇപ്പോൾ പറയുന്നു, ഉമ്മ അനിയത്തി ഒന്നും ബന്ധം ഇല്ല. എല്ലാതും അവർ അറിഞ്ഞു, അവർ ആന്റിക്ക് കൂട്ട് നിന്നില്ല.🤣
      ചുരിദാറുകൾ വാങ്ങിക്കുന്നു, ചെറുപ്പം ആവാൻ നോക്കുന്നു, പാന്റ് ടീ ഷർട്ട് ഇടുന്നു, വയനാട് പോയി കൂളിംഗ് ഗ്ലാസ്‌ വെച്ച് ഇൻത്ത ഹബീബി പാട്ട് ഇട്ട് റീൽസ് 🤣 ആ 3 ഷോർട്ട് വീഡിയോ ഇട്ടതോടു കൂടി എല്ലാം കയ്യിൽ നിന്നും പോയി, ഇപ്പോൾ അതിലും വലിയ തിരിച്ചടി കിട്ടി, റൗഫ് രംഗത്ത് വന്നു, അവന്റെ പൈസ കൊണ്ട് മാല വാങ്ങി, ഷറഫലിയെ കൊണ്ട് കെട്ടിച്ചത് എല്ലാം പുറത്ത് വരും എന്നായപ്പോ ആന്റി കളം മാറ്റി ചവിട്ടി.ഇത് പോലീസ് കേസ് ആകുമെന്ന് ആന്റി പേടിച്ചു 🤣🤣🤣

    • @MariyamHiba-iq3sb
      @MariyamHiba-iq3sb 11 годин тому

      nale veendum pakvatha varum bro dontwry

    • @Mihras-t4e
      @Mihras-t4e 11 годин тому

      😂😂

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 15 годин тому +81

    എത്ര പെണ്ണുങ്ങളുണ്ട് ഭർത്താവും മരിച്ചഎത്ര പെണ്ണുങ്ങളുണ്ട് ഭർത്താവും മരിച്ചത് ഭർത്താവില്ലാത്ത എൻറെ ഉമ്മ 30 വയസ്സിൽ വിധവയായതാണ് ആരും കുറ്റപ്പെടുത്തിയില്ല നല്ല നിലയിൽ മക്കളെ വളർത്തി കൂടെപ്പിറപ്പുകൾ കൊടുത്തിട്ട് ആരും പിന്നാലെ നടന്നിട്ടില്ല ശല്യപ്പെടുത്തില്ല ഇവളെല്ലാം അഴിഞ്ഞാട്ടക്കാരിയാണ്

    • @RamshiramshiRamshiramshi
      @RamshiramshiRamshiramshi 14 годин тому +6

      ശല്യപ്പെടുത്താൻ അവസരം ഉണ്ടാക്കി കൊടുത്ത വരും നിങ്ങളെ mom ഇവളെ പോലെ അല്ല 😍അതുകൊണ്ട് വന്നില്ല. ഇവൾ വികാരം സഹിക്കാതെ കൂടുകയല്ലേ 😂

    • @AyishaNazrin-zx
      @AyishaNazrin-zx 14 годин тому +11

      ഞാനും ഇന്നൊരു വിധവയാണ്.. 11വര്ഷമായി ഇക്ക പോയിട്ട്.. മൂന്നുമക്കളെയും അന്തസ്സായി ജോലിക്ക് പോയി വളർത്തി. 😊..അന്തസ്സോടെ ജീവിക്കുന്നു നാഥൻ ഇനിയും മുന്നിലേക്ക് നടത്തുമെന്നൊരു പ്രതീക്ഷ കൂടെയുണ്ട് 😊

    • @Nesi-KN
      @Nesi-KN 12 годин тому

      Allooh ഇത്താ ഗ്ലാമർ വേണം അങ്ങനെയുള്ളവരെ പുറകെയേ ഇങ്ങനെ വരുള്ളൂ ഷാജിതക്ക് അങ്ങനല്ല ഗ്ലാമർ ഉണ്ട് 🤭🤭😜

    • @shadiyafisal4006
      @shadiyafisal4006 12 годин тому

      👍🏻👍🏻 ആ ഉമ്മ നന്മടെ റബ്ബിനെ പേടിച്ചു ജീവിക്കുന്ന ആളായതു കൊണ്ടാണ്. പിന്നെ ഇവൾക്കൊക്കെ എന്താ വല്ല മാൻസികവും ആയിരിക്കും.

    • @shadiyafisal4006
      @shadiyafisal4006 12 годин тому

      എത്തീമായ മക്കളെ നോക്കുന്നതല്ലെ റബ്ബ് കൈ വിടില്ല.

  • @RinuShani
    @RinuShani 14 годин тому +98

    നീ എന്താ ഡീ ലോക സുന്ദരി ആണോ
    നീ ആയിരിക്കും മറ്റുള്ളവരെ ശല്യപെടുത്തിയത്😡

    • @sajidshabana3327
      @sajidshabana3327 12 годин тому +1

      Athe ivare vijaram entho വലിയ sambavanenna angot തുള്ളാൻ nikand oruthanum shalliyathin varilla🤣

    • @shahidhakh7315
      @shahidhakh7315 12 годин тому

      ശെരിയാ

    • @shahidhakh7315
      @shahidhakh7315 12 годин тому

      ഇവൾ ഇത്ര വലിയ ലോക സുന്ദരിയാണോ. ഒണക്ക മാന്തൾ

  • @NoufidaHarshad
    @NoufidaHarshad 14 годин тому +46

    മോശം, ഭർത്താവിനെ സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല. ചെയ്യില്ല. അവരുട ഓർമയിൽ ജീവിക്കും

    • @Hyla525
      @Hyla525 14 годин тому +5

      ഞാൻ ഒരിക്കലും ഇവരെ ന്യായീകരിക്കുന്നില്ല..എന്നാലും ചോദിക്കുകയാണ്..ഭാര്യ മരിച്ച എത്ര പേർ അവളുടെ ഓർമയിൽ ജീവിക്കും

    • @mubimanu9881
      @mubimanu9881 12 годин тому

      Good question

  • @RasheedkmRasheedkm-jz4xd
    @RasheedkmRasheedkm-jz4xd 13 годин тому +16

    അപ്പോൾ ആ 4മാസത്തിന്റെ കാര്യം

  • @Siyapathoos
    @Siyapathoos 15 годин тому +66

    ഇവൾക്ക് ഇനി സോഷ്യൽ media ഉപയോഗിക്കാതെ ഇരിക്കാന് നല്ലത്

  • @sabirakanichirakkal7126
    @sabirakanichirakkal7126 13 годин тому +35

    ആ ഷറഫലി പറഞ്ഞു കാണും ഞാൻ നിന്നെ കൊന്ന് കളയും എല്ലെങ്കിൽ മാറ്റിപറഞ്ഞോ എന്ന് അത് കൊണ്ടാ മാറ്റി പറയുന്നേ അവൻ രഹസ്യ മായി കൊണ്ട് പോകാം എന്ന് വിചാരിത്‌ ഇവൾ അവനെ സ്വന്തമാക്കാം എന്ന് വ്യാമോഹിച്ചു ചിറ്റിപ്പോയി അപ്പോൾ മാറ്റിപറയാതെ രക്ഷയില്ല തേപ്പ് കിട്ടി നല്ലോണം പക്ഷെ അന്ന് പോയത് കൊണ്ട് വികാരം അടങ്ങി കാണും

    • @Sajnap36
      @Sajnap36 12 годин тому +1

      😂സത്യം

  • @AdhilShaji-dw6we
    @AdhilShaji-dw6we 15 годин тому +39

    Number one nunachi

  • @ansilaanil8262
    @ansilaanil8262 13 годин тому +27

    എല്ലാം നുണ ആണ് റബ്ബേ എന്താ ലോകം

  • @momsmagic-se6dq
    @momsmagic-se6dq 13 годин тому +12

    Ee interview yil aniyathimar umma okkee nallavaraayallo😊😊

  • @AyishaNazrin-zx
    @AyishaNazrin-zx 14 годин тому +26

    ഇവള്ടെ വീഡിയോ ക്കൊന്നും ഒരു content പോലും ഇല്ലായിരുന്നു എന്നിട്ടും ജനങ്ങൾ ഇവൾക്കും മക്കൾക്കും വേണ്ടി ഇവരുടെ വീഡിയോസ് skip ആക്കാതെ ജനങ്ങൾ കൊണ്ട് നടന്നു അങ്ങനങ് പോയതാണെങ്കിൽ ഇന്നിവളുടെ തലവര അടിപൊളി ആയേനെ. പത്തു രൂപ കയ്യിൽ വന്നപ്പോ അഹങ്കാരവും തോന്ന്യാസവും കൂടുതലായി. അതിന്ടെയൊക്കെ ഭവിഷ്യത് ഇപ്പൊ പാഞ്ഞോട്ടമായി ഇന്റർവ്യൂ കൊടുത്തു കൊടുത്തു ആൾക്കാരെ മനസ്സിലാക്കിക്കലായി വല്ല കാര്യവുമുണ്ടോ ഇതിന്റെയൊക്കെ...സ്വയം ഒരു ഒതുക്കം വേണം ആണായാലും പെണ്ണായാലും..

  • @jannajaz6204
    @jannajaz6204 14 годин тому +28

    നാണം ഇല്ലാത്ത സ്ത്രീ. Aa സ്ത്രീ എന്ന് പറയാൻ പാടില്ല ല്ലേ അവൾ അവളെ പറയുന്നത് പെൺകുട്ടി ന്നാ. കഷ്ട

    • @lenumiluvibes6704
      @lenumiluvibes6704 10 годин тому

      😂അതെ 32: വയസ്സുള്ള പെൺകുട്ടി

  • @AsmabiAsmabiashraf-t7o
    @AsmabiAsmabiashraf-t7o 14 годин тому +17

    ബ്ലോക്ക്‌ എന്ന. ഒരു സംഗതി ഫോണിൽ ഇല്ലേ. മുത്തേ. 😄അത് അറിയൽ ഉണ്ടാവില്ല

  • @rubeenavp6291
    @rubeenavp6291 13 годин тому +14

    ഇദൊക്കെ നമ്പർ മാറ്റിയാൽ തീരുന്ന പ്രശ്നം ഒള്ളു ഞാൻ വിധവ ആണ് എനിക്ക് ഇങ്ങനെ ഒന്നും കാൾ വരാറില്ല 😄

  • @shamsiyap3082
    @shamsiyap3082 14 годин тому +50

    3 ആൺകുട്ടികളടെ കൂടെ ഇവൾ ഒറ്റയ്ക്ക് വയനാട് പോയോ😊

    • @ziyafathima1375
      @ziyafathima1375 14 годин тому +3

      Ottak poyi. Avide room ethu ninnu. Idhoke ival thanne paranjadha to

    • @feminaa8578
      @feminaa8578 13 годин тому +1

      അങ്ങനെ എവിടേക്ക് പോകുന്നു അതല്ലേ നമ്മുടെ കാണുന്നുണ്ടോ ഇവളുടെസ്വഭാവം ഇതാണോ ഇപ്പോൾ പൂച്ചയെ പോലെ പറയുന്നു ഇതല്ലാതെ ന്യായമില്ല ഇതുവരെ പുലിയെ പോലെ ഗർജിക്കുകയായിരുന്നു

  • @MumusVlogs4U
    @MumusVlogs4U 13 годин тому +21

    വീണ്ടും ആളുകളെ പറ്റിക്കാൻ പുതിയ കഥയുമായി ഇറങ്ങിയതാണ്

  • @popeeesworld5248
    @popeeesworld5248 13 годин тому +20

    ഐശ്വര്യ റായി ആണ് 😅

  • @suhailamuthol3755
    @suhailamuthol3755 12 годин тому +16

    സഹായിച്ച വർക്ക് ഇപ്പൊ സഹായിക്കേണ്ടി llenu എന്നും തോന്നും.. ആ നേരം ithilare പാവം ഉള്ളവരെ സഹായിച്ചുക്കുന്നങ്കിൽ athenu നല്ലത്... എത്രെ സാദാരണ ക്കാർ പൈസ ഇല്ലാഞ്ഞിട്ടും എത്രെ ബുദ്ധിമുട്ട് ആണ് സഹായിച്ചത് ..

  • @sumisumiyath9616
    @sumisumiyath9616 14 годин тому +36

    😄😄😄എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂

  • @jameelaop5785
    @jameelaop5785 14 годин тому +50

    ധയവ് ചെയ്ത് ആരും വിഷ്വസിക്കരുത്

  • @faizanfaaz6104
    @faizanfaaz6104 13 годин тому +26

    കയ്യിന് പോയി. അവൻ, രക്ഷപ്പെട്ടു. താത്ത instagramil അടുത്ത ചെക്കനെ തപ്പുന്നുണ്ടാകു൦.

  • @WORLD_VIRAL_VIDEO_CREATIVE
    @WORLD_VIRAL_VIDEO_CREATIVE 13 годин тому +43

    നിങ്ങളുടെ മുന്നിൽ ഇൻറർവ്യൂ ചെയ്യുമ്പോൾ ഒരു ഫിൽറ്റർ ഒന്നും ഇടാതെ ഒരു നാടൻ പെൺകുട്ടി... ഇവളുടെ യൂട്യൂബ് ചാനൽ നിങ്ങൾ തന്നെ എടുത്തു നോക്കിയിട്ടില്ല ഇവളുടെ ഒരു വീഡിയോ പോലും എങ്ങനെയാണ് എന്ന്😮😮😮 ഇതുപോലുള്ള ചാനലുകൾ നമുക്ക് റിപ്പോർട്ട് അടിക്കാം

  • @askaraskar3974
    @askaraskar3974 13 годин тому +15

    എല്ലാരും എല്ലാം വിശ്വസിച്ചു.... അപ്പൊ കല്യാണം കഴിക്കാത്ത മോള് ആ ചെയിൻ ഊരികാളി.... ഇനിയാരും ശല്യം ചെയ്യാൻ വരുമെന്ന് തോന്നുന്നില്ല..😂

  • @NaseeraP-gf9by
    @NaseeraP-gf9by 12 годин тому +7

    അവധാരിക 👍🥰🥰

  • @Musfira0840
    @Musfira0840 14 годин тому +57

    Aa കുട്ടികളുടെ കാര്യം ആലോചിക്കുമ്പോൾ ആണ് സങ്കടം

  • @KamarunnisaMotuMall
    @KamarunnisaMotuMall 12 годин тому +12

    താത്ത നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു ഞാൻ പക്ഷേ ഇതൊക്കെ കേട്ടപ്പോൾ ഒന്ന് കളി താത്ത എന്തൊക്കെ പ്രശ്നം വന്നാലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല കല്യാണം എന്ന് പറയുന്നത് തമാശയാണോ മഹർ നിങ്ങൾ നല്ല രീതിയിൽ കല്യാണം കഴിച്ചാൽ ആർക്കും നിങ്ങളെ നിൽക്കില്ല നിങ്ങൾ അഞ്ച് മക്കളുടെ ഉമ്മയല്ലേ നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്തത് ഇങ്ങനെ വന്നാലും ഇനി താത്താനെ തന്നെ എല്ലാവരും തെറ്റ് ധരിക്കാൻ പറ്റുകയുള്ളൂ കല്യാണം കഴിച്ചെന്ന് വിചാരിച്ചപ്പോൾ നല്ലൊരു ജീവിതം കിട്ടിയെന്ന് വിചാരിച്ചു

  • @nusaibashansha7149
    @nusaibashansha7149 13 годин тому +14

    അവളുടെ face ഫിൽറ്റർ ചെയ്‌യായിരുന്നു. അവൾക്ക് അത് ഇഷ്ട്ടമാണല്ലോ.

  • @HisanaTp-ci2ln
    @HisanaTp-ci2ln 13 годин тому +8

    ആ വളയുടെ കൂട്ടുകാരൻ ആയിരിക്കും അല്ലെ വച്ഛ് 😂😂

  • @Alluppa-d9s
    @Alluppa-d9s 13 годин тому +6

    13:59 ചാനൽ സബ്സ്ക്രൈബ് ചെയ്ത എല്ലാവരും കേൾക്കുക.... 🤣🤣🤣

  • @Queene11-m7g
    @Queene11-m7g 14 годин тому +14

    ഇവളുടെ വിചാരം ഇവൾ പറയുന്നതും ചെയ്യുന്നതും ആണ് ശെരി എന്ന്..മേരേജ് ഉറപ്പിച്ച ഓരാളുടെ കൂടെ ആണോ കൈ പിടിച്ച് നടക്കുന്നത്..friend എന്ന് കരുതി public flatformil വന്ന് എന്തും ചെയ്യാമെന്നാണോ നി കരുതുന്നത്😏😡

  • @RamlaRamla-y5q
    @RamlaRamla-y5q 12 годин тому +6

    എന്തൊരു ഭംഗി ആണ് അത് കൊണ്ട് ആണ് ആളുകൾ ഇങ്ങനെ ശല്യം ചെയ്യുന്നത് എടീ ഒരു പാട് നല്ല യുട്ടൂബർ മാർ ഉണ്ട് അത് നീ മനസ്സിൽ ആകണം

  • @NimmyVarghese-e9o
    @NimmyVarghese-e9o 15 годин тому +44

    Sathyathil ningalkk interview okke edukkan aarumille.

    • @Aishu9115
      @Aishu9115 15 годин тому

      റീച് ആവാൻ ബെസ്റ്റ് കണ്ടന്റ് ആണ് ഇത് 😂

  • @jameelaop5785
    @jameelaop5785 14 годин тому +10

    ആരും വിഷ്വസിക്കരുത് അവൾക്ക് ആരും സപ്പോട്ട് ചെയ്യരുത്

  • @mubashirakp2357
    @mubashirakp2357 14 годин тому +33

    അവൻ ഇത്ര റിസ്ക്കെടുത്ത നിന്നെ കൊണ്ടുപോയിട്ടുണ്ടെങ്കിൽ അവൻ വെറുതെ വിടാൻ പൊട്ടൻ ano. എല്ലാം കയിഞ്ഞു എന്ന് പറ 😂😂😂😂😂😂😂😂😂

    • @sabithashafeek6672
      @sabithashafeek6672 14 годин тому +2

      അതും കഴിഞ്ഞു അവൻ പോയി ഇപ്പൊ അവനിക് ഇവളെ വേണ്ട

    • @mubashirakp2357
      @mubashirakp2357 13 годин тому

      @@sabithashafeek6672 😁😁😁😁😁😁

  • @stitchingworldbyraseena
    @stitchingworldbyraseena 12 годин тому +12

    ഇതിൽ ഉമ്മയുണ്ട്.... അനിയത്തിമാരുണ്ട്... മാമയുണ്ട്.. കഴിഞ്ഞ ഇന്റർവ്യൂ അവരൊക്കെ അന്യർ 😅😅ഒരുകള്ളം മറക്കാൻ ആയിരം കള്ളം പറഞ്ഞോണ്ടിരിക്കും...

  • @fathi9714
    @fathi9714 13 годин тому +19

    അവൾ അവനെ ഫോട്ടോ ഇട്ട് ട്രാപ് ചെയ്തു അത് നടന്നില്ല 😃