ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ ഉള്ള എല്ലാ സംശയങ്ങൾക്കു ഇത് കണ്ടു നോക്കൂ Perfect Chicken Fried Rice

Поділитися
Вставка
  • Опубліковано 2 жов 2024
  • how to cook rice perfectly for fried rice / chicken fried rice recipe
    Follow my Instagram -
    / ayeshas_kitche_n
    Reenu's Instagram
    ...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....
    Artist: incompetech.com/
  • Навчання та стиль

КОМЕНТАРІ • 910

  • @ayeshas_kitchen
    @ayeshas_kitchen  3 роки тому +195

    Perfect egg fried rice recipe - ua-cam.com/video/eRl_a2rVtVg/v-deo.html
    Chinese prawns fried rice - ua-cam.com/video/TGgKHhL5-mA/v-deo.html
    Veg fried rice - ua-cam.com/video/15hhklZs0H0/v-deo.html

  • @AbdulRauf.
    @AbdulRauf. 3 роки тому +929

    *Fried rice ഇഷ്ടമുള്ളവർ ആരൊക്കെ....!😋😋😋*

  • @fathimadiya328
    @fathimadiya328 Рік тому +25

    റൈസ് വിഭവങ്ങൾ ഉണ്ടാക്കാൻ ഐഷ കിച്ചൻ തന്നെ അടിപൊളി

  • @mansoorkvr8128
    @mansoorkvr8128 2 роки тому +51

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട റെസിപ്പി. ഉണ്ടാക്കി നോക്കി 👌🏻thanks dear😍

  • @rosiyashaheer5483
    @rosiyashaheer5483 3 роки тому +10

    Ayishathaaa njan chicken peratt undaaki nokki abaara teast oru rakshayumilla ellavarum try cheyyane

    • @ayeshas_kitchen
      @ayeshas_kitchen  3 роки тому

      🥰🥰🥰

    • @Itsmeee620
      @Itsmeee620 3 роки тому

      Even I have also made, ec and tasty

    • @thesnithesni6682
      @thesnithesni6682 3 роки тому

      ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി 😋

  • @fathimafidhat7486
    @fathimafidhat7486 Рік тому +1

    അമ്മ പറഞ്ഞ്‌ ayshas kitchen എടുക്കാന്‍ അത് kond മാത്രം കണ്ടതായി indakkiyappol enth ടേസ്റ്റ് aanenn aryooo ath kond മാത്രം comment idunnu

  • @m4jktech895
    @m4jktech895 3 роки тому +14

    കാണുമ്പോൾ 😋😋... Supper.. ഇഷ്ടയവർ like & share

  • @haneevlog3821
    @haneevlog3821 3 роки тому +2

    അയിഷാസ് കിച്ചൻ. എല്ലാം സിമ്പിൾ ആയി ഉണ്ടാക്കും. പക്ഷെ നമ്മൾ ഉണ്ടാക്കുമ്പോ ഒരുപാട് സമയം ആകുന്നു. എന്തേലും ട്രിക്ക് ഉണ്ടോ 😄. ഒന്ന് പറയോ??

    • @haneevlog3821
      @haneevlog3821 3 роки тому

      എനിക്കും ഉണ്ട് ഒരു കൊച്ചു ചാനൽ. 😄 ആരും വന്നു നോക്കാതെ 😢

  • @al-madheenass5869
    @al-madheenass5869 2 роки тому +48

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഈ റെസിപ്പി ആണ് ട്രൈ ചെയ്തത്. ആദ്യായി ഉണ്ടാക്കിയതാ.👌👌

  • @anseeraismail9709
    @anseeraismail9709 2 роки тому +8

    Inn njanum ee vidio kand fried rice ഉണ്ടാക്കി നോക്കി.... സൂപ്പർ ആയിരുന്നു ...എല്ലാവർക്കും ഇഷടപ്പെട്ടു

  • @ramakrishnr3320
    @ramakrishnr3320 3 роки тому +5

    ഉണ്ടാക്കി നോക്കി ഒന്നിനും കൊള്ളില്ല ഇനിയെങ്കിലും നല്ല റെസിപ്പി ഇടൂ 🥺🥺🥺🥺

    • @malluxs7159
      @malluxs7159 3 роки тому +1

      😭

    • @afthabku3976
      @afthabku3976 2 роки тому

      Nna pinne iyya angatt video itto baaki ullavare kaliyaakkan vendi mathram varunnavar kashttam😏🤢

  • @najanass
    @najanass 3 роки тому +8

    Ingredients description box ഇൽ ഇട്ടാൽ നന്നായിരുന്നു

  • @shabanayoonus5012
    @shabanayoonus5012 3 роки тому +7

    Ente husbandnu ishtamillaathirunna oru food aayrnnu fried rice . Angne njan inn iththayude ee video kand try cheythu.taste super aayrnnu.. Fried rice ishtamillathirunna husband thinnit ippo fried rice lover aayi maari... Thanks iththa.. ❤❤👍

  • @Dingan-z2x
    @Dingan-z2x 20 днів тому +1

    Fried rice ഇഷ്ടമുള്ളവർ like adi makkala

  • @reshmaarun8393
    @reshmaarun8393 2 роки тому +6

    ഞാൻ ഉണ്ടാക്കി 👌🏻👌🏻👌🏻👌🏻എല്ലാരും നന്നായി ന്നു പറഞ്ഞു 😋

  • @fishingkerala4816
    @fishingkerala4816 3 роки тому +1

    അസ്സലാമു അലൈകും
    പൊന്നു നിന്റെ വിഡിയോ കാണുബോൾ തന്നെ വയർ നിറഞ്ഞു റൈസ് എനിഉണ്ടാക്കേണ്ട ആവിശ്യമില്ല

  • @molusvlog4174
    @molusvlog4174 3 роки тому +15

    ഇത്താ ഇതിൽ ആഡ് ചെയിത വെജിട്ടാബിൽ എന്തെല്ലാമാണ് ഒന്നും മനസിലായില്ല പ്ലീസ് റിപ്ലൈ

    • @acchoosworld50
      @acchoosworld50 3 роки тому

      ഉള്ളി തണ്ട്,
      ബീൻസ്,
      കേരട്ട്

    • @minnnazworld.5944
      @minnnazworld.5944 3 роки тому +1

      കറക്റ്റ് പറയുന്നുണ്ടല്ലോ. പിന്നെന്താ മനസ്സിലാകായി

  • @Dingan-z2x
    @Dingan-z2x 20 днів тому +1

    Fried rice ഇഷ്ടമുള്ളവർ ആരൊക്കെ ❤

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 роки тому +3

    എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലെ😭😭

  • @Sherinshani
    @Sherinshani 8 місяців тому +2

    Mashallh njaan undakki adipoli 🥰

  • @Harisvk-zz6dm
    @Harisvk-zz6dm 2 роки тому +12

    സൂപ്പർ ആയിട്ടുണ്ട് ഇൻഷാ അള്ളാഹ് പെരുനാളിന് ഇത് പോലെ ഉണ്ടാക്കണം 👍👍😍😍

  • @subaidahaleem812
    @subaidahaleem812 2 роки тому +1

    Pepper ചേർത്താൽ നല്ല ടേസ്റ്റ് ഉണ്ടാകും

  • @shalu_popz
    @shalu_popz 3 роки тому +3

    Ithaa...tips nalla pole useful aayii...ini nthayalum Devaaya brand basmati rice vaangi fried rice aakki nokkanam...

  • @Aanvichillu
    @Aanvichillu 27 днів тому

    ഇതാണോ ഫ്രൈഡ് റൈസ്. ഞാൻ കണ്ടിട്ടുള്ള ഫ്രൈഡ് റൈസ് ഇങ്ങനെ അല്ല. 🙄🙄

  • @zoyainsha9497
    @zoyainsha9497 3 роки тому +27

    ഫ്രൈഡ്റൈസ് എന്നും ഒരു ഹരമാ😋😃😍

    • @mehumehu1316
      @mehumehu1316 3 роки тому +2

      Enikum

    • @joshuaisshort1311
      @joshuaisshort1311 3 роки тому +1

      Filet. ഇതിൽ t silent word ആണ് ഫിലേ എന്നാണ്.

    • @zoyainsha9497
      @zoyainsha9497 3 роки тому

      @@joshuaisshort1311 🙏💜

  • @mashoodmashood5267
    @mashoodmashood5267 2 роки тому +1

    Soy sause ഇല്ലെങ്കിൽ കുഴപ്പമുണ്ടോ

  • @shabnahamid6698
    @shabnahamid6698 3 роки тому +23

    👍Soya sauce light or dark ano use cheyyunnath?

  • @shylajasasi1177
    @shylajasasi1177 2 роки тому +1

    വലിച്ച് നീട്ടി ബോറടിപ്പിച്ചു

  • @sabeenasabeena6688
    @sabeenasabeena6688 3 роки тому +13

    എനിക് fried rice ഇഷ്ടം അല്ല പക്ഷെ ഇത് കണ്ടപ്പോ ഒന്ന് ഉണ്ടാക്കി നോക്കിയാലോ ന്ന് തോന്ന... 😍

  • @naseeraiqabal5812
    @naseeraiqabal5812 2 роки тому +1

    ഞങ്ങൾ നാളെ ഈദ്ൻ അതാണ് ഉണ്ടാകുന്നത്

  • @hibahidaya5764
    @hibahidaya5764 3 роки тому +12

    നിങ്ങളുടെ ചിക്കൻ ബിരിയാണി റെസിപ്പി സൂപ്പർ 👍👍

  • @sereeskitchenseri9620
    @sereeskitchenseri9620 3 роки тому +1

    അൽപം വിന ഗിരിയും പഞ്ചസാരയും ചേർക്കണം റസ്റ്റോറൻ്റിൽ അതൊക്കെ ചേർക്കും

    • @ayeshas_kitchen
      @ayeshas_kitchen  3 роки тому +1

      Ingane undakitt nokoo... restaurant il palarum extra ingredients cherkunnathaanu... soy sauce thanne puli aanu... kooduthal vinegar cherthar taste maarum

    • @sereeskitchenseri9620
      @sereeskitchenseri9620 3 роки тому

      ok

  • @isujab5485
    @isujab5485 3 роки тому +5

    അടിപൊളി👍👍👍✌️✌️✌️
    അതിലോട്ട് ചിക്കൻ ഗ്രാവി കൂടെ ഉണ്ടെങ്കിൽ ആഹ അതിനേക്കാൾ ഡബിൾ അടിപൊളി😍😍😍🤗🤗🤗

  • @maneeshamanoharan5238
    @maneeshamanoharan5238 3 роки тому +2

    Poli recipe video, theercha ayum try cheyyum 🥰❤💞💞😘❤🥰♥💕💕❤❤love u all 🥰💕💕♥🥰🥰❤💞💞💞safe ayi irikunnuvenn preetheshikunnu ♥💕♥🥰🥰❤❤💞😘💞❤❤🥰♥💕💕💕🥰❤❤💞💞💞

  • @bijuvn6970
    @bijuvn6970 2 роки тому +3

    Super recipe fried rice is best taste 😋

  • @muhammedrazal123
    @muhammedrazal123 2 роки тому

    പെരുന്നാൾ നു ഇത് തന്നെ ആക്കാം
    അരി കഴുകിയ വെള്ളം ചെടികൾ ക്കു best fertilizer ആണ് ഇത്ത

  • @kadeejathshyma6976
    @kadeejathshyma6976 3 роки тому +3

    Woww... officially I cleard my doubths🥳🤗

  • @ramanandamodaran3117
    @ramanandamodaran3117 3 роки тому +2

    ഇത്താത്ത മിടുക്കി. ചോറിന്റെ വെള്ള നിറം പുതിയ അറിവ്.

  • @afnaashraf7988
    @afnaashraf7988 2 роки тому +3

    Try cheithuuu iththaaaaaa 😍😍😍suupperb and very 😋tasty…iam big fan of you 🥰🥰

  • @bludarttank4598
    @bludarttank4598 2 роки тому

    സ്പ്രീം ഒനിയന് പകരം : ഉള്ളി ഒരു കഷ്ണം ചെറുതായി അരിഞ്ഞ് ചേർത്ത് കൊള്ളൂ

  • @maalukutty7187
    @maalukutty7187 3 роки тому +13

    എനിക്ക് ഇഷ്ടം ആണ് ഫ്രൈഡ് റൈസ്

  • @akshaymadhav3034
    @akshaymadhav3034 3 місяці тому

    Nice👍 ഇതിൽ കബാബ് കൂടെ ഇട്ടാൽ ഒന്നുടെ അടിപൊളി.
    ഡ്രെസ്സിന്റ കൈയുടെ നീളം കൂടുതൽ ഇട്ടാൽ തീ പിടിക്കാൻ സാധ്യത ഉണ്ട്. കൂടാതെ ഭക്ഷണത്തിൽ തട്ടുന്ന പോലെ തോന്നി. 👍

  • @vjeevanandan6824
    @vjeevanandan6824 3 роки тому +2

    എന്റെ wife രണ്ടര മാസം ആയി നാട്ടിൽ പോയി പെട്ടു. ഞാനും എന്റെ രണ്ട് ആണ്മക്കളും (25, 22 വയസ്സ് ). ദുബായിലും. ഭക്ഷണം ഉണ്ടാക്കുന്നത് വലിയ പ്രശ്നമാണ്. ദിവസേന യൂട്യൂബിൽ പോയി ഓരോ recepie നോക്കി ഉണ്ടാക്കും. ഇന്ന് fried rice ഉണ്ടാക്കാമെന്നു വെച്ചു പിന്നെ ചിക്കൻ manjurian. India ഗേറ്റ് rice ആണ് വീട്ടിൽ ഉള്ളത്. It was delicious. Thanks for your recepie. Perfect 👌👌

  • @malabarsalim1278
    @malabarsalim1278 8 місяців тому +1

    എനിക്ക് ഇഷ്ടപെടു പക്ഷെ നീ കുറേ കഷ്ടപ്പെട്ടു അല്ലേ

  • @anoopanu5363
    @anoopanu5363 2 роки тому +5

    Tks kannan thamasichu supper cooking 👍 അവതരണം സൂപ്പർ

  • @aplustube2557
    @aplustube2557 2 роки тому

    Super

  • @lamiandliyusvlog7672
    @lamiandliyusvlog7672 3 роки тому +3

    Fried rice anik bayangara ishttann 😘😍

  • @latahsantahsan7311
    @latahsantahsan7311 10 місяців тому

    ഇത്താത്ത ഞൻ സൗദിയിൽ ആണ് ഇവിടെ കിട്ടുന്ന mehran pakisthani അരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

  • @hakkimhakkim2275
    @hakkimhakkim2275 3 роки тому +13

    കണ്ടിട്ടു കൊതിയായി 👍

  • @raseenaabdulkarim1807
    @raseenaabdulkarim1807 3 роки тому +1

    Assalamualikum itha ente kore kaalathe doubtaan onnu kindly enikk therthu tharanm ☺️
    ee soy sauce use cheyunnath actually good ano i mean healthy ano ? Good aanenki tension illaathe use cheyyaanaayirnnu

  • @siroobinaashkar1276
    @siroobinaashkar1276 3 роки тому +12

    Adipoli 👌👌👌
    Kanumbol thanne super😋😋😋

  • @abduljaleel8918
    @abduljaleel8918 3 роки тому +2

    Nannayittund Adipoli super eshtamayi try cheyyanam ensha allah orupad eshttamayi tto

  • @shabeerali8616
    @shabeerali8616 3 роки тому +3

    Inshallah I will try 👍👍

  • @MALABARIFOOD
    @MALABARIFOOD 3 роки тому

    എപ്പോഴും കാണാറുണ്ട് നമ്മുടെ ചാനൽ സപേട്ചെയണേഎന്കരുദുനു
    നമുക്ക് ഒരു കയ്യിതാങ്

  • @basheermanu2468
    @basheermanu2468 3 роки тому +4

    ആഹാ ma ഫെവേറേറ്റ് 👍👌👌👌👌👌

  • @Ahammedanshad01
    @Ahammedanshad01 6 місяців тому +1

    ഞാൻ ഉണ്ടാകുന്നുണ്ട് ഇപ്പം ..:❤😊

  • @shahukatharammal7847
    @shahukatharammal7847 3 роки тому +15

    Masha Allah Thanks ithaa... Ithupole try cheythu rice perfect aaayirunnu..ellrkum ishtaayi.

  • @fathimaaboobacker2761
    @fathimaaboobacker2761 3 роки тому +1

    Kanan nalla bangitondu.pine epou ondakiyalum entelum kozham ondakum .eni idhupole trai cheydhu nokanam

  • @shahulameer5464
    @shahulameer5464 3 роки тому +7

    Easy റെസിപി & useful tips👍👍👍👌👌😍

  • @jamshiajmal7983
    @jamshiajmal7983 2 місяці тому

    Thank you so much for ur tips..❤❤❤Njan ee tips follow cheyth fried rice undaki..enik correct ayit vannu..epoyum fried rice il rice oru valathe texture ayrnu..athile starch kalanju vachapol correct aayit vannu...soya njan rice ita shesham add cheyumayrnu..athum oyivaki...ipo correct ayit vannu...gobi manchurian cheyumbol ithupole vala tips undo sradikan?undel reply tharane

  • @aslahali1193
    @aslahali1193 3 роки тому +7

    ഞാനും ഇങ്ങനെ ഉണ്ടാക്കി സൂപ്പർ രുചിയായിരുന്നു

  • @abdulgafoor7923
    @abdulgafoor7923 2 дні тому

    എല്ലാം സഹിക്കാം.തന്റെ പെർഫെക്റ്റ് വല്ലാണ്ട് ഓവർ ആക്കുന്നു

  • @thahirasiraj9804
    @thahirasiraj9804 3 роки тому +3

    ഞാൻ ഇന്ന് ഉച്ചക്ക് ഉണ്ടാക്കി... ഇത് പോലെ ഇനി ആക്കാം.. Inshaallah

  • @vichuandvamiscastle6838
    @vichuandvamiscastle6838 2 роки тому

    Rice drain cheythu idunna green patram evudunnu vangiyatha..link pls

  • @beenamammen3132
    @beenamammen3132 3 роки тому +3

    Super and very Tasty.👍👍👍

  • @satheesank9748
    @satheesank9748 3 роки тому +1

    ചോച്ചി കണ്ടപ്പോൾ കെ തി വന്നു ഞാൻ ഇണ്ടാക്കാം

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +6

    കൊള്ളാം സൂപ്പർ അടിപൊളി👌👌👌😍🥰

  • @thabsheerathasni7868
    @thabsheerathasni7868 Рік тому

    Njan undakki
    Race kurach koodi poyi
    Adh kond aan enn thonnunnu perfect aayittilla
    But kazhikkam
    Adutha Pravashyam usharakkam

  • @catlove12345
    @catlove12345 3 роки тому +9

    ആഹാ അന്തസ്സ് ❤️😍

  • @christopherg6147
    @christopherg6147 2 роки тому

    Ee fried rice pack cheythal two days okkae cheethaakathe eriko... During journey... Plz reply

  • @hashidmufeeda9373
    @hashidmufeeda9373 2 роки тому +3

    Ithaa.. njn undakkitto .adipoli.ellarkum ishtayitto 🥰 Thanks ithaa 🥰

  • @jaseenajasi461
    @jaseenajasi461 3 роки тому +1

    Enda comment aysh kanaruddo anik eshttanu nigala channal sound super

  • @ytgaming7897
    @ytgaming7897 3 роки тому +3

    Thank you 😍😍❤

  • @farseenaasif6340
    @farseenaasif6340 2 роки тому

    Helo.ningade ummade name Fathima ennano.ente ummade frndann paranju.adhukondan chodhichadh

  • @eshalmariyam5661
    @eshalmariyam5661 3 роки тому +5

    Mashallah cute family 🥰😘❤️

  • @creativespace5791
    @creativespace5791 2 роки тому +1

    സൂപ്പർ ഫ്രൈഡ് റൈസ്, എല്ലാരും ട്രൈ ചെയ്തോളൂ

  • @shalu_popz
    @shalu_popz 3 роки тому +3

    Fried rice 😍😋

  • @Dingan-z2x
    @Dingan-z2x 20 днів тому +1

    ❤❤ super 👍 fried rice👍👍👍

  • @sainasiraj5858
    @sainasiraj5858 3 роки тому +3

    Super recipe 👌

  • @kunju-uo7ev
    @kunju-uo7ev 10 місяців тому

    മണ്ടത്തരം...! ഒരിക്കലും ബസ്മതി അരി തിരുമി കഴുകരുത്,

  • @shyfafarhan408
    @shyfafarhan408 2 роки тому +5

    I tried it. Perfect recipe ❤️❤️

  • @rasheedsaidu3248
    @rasheedsaidu3248 2 роки тому +1

    വൈറ്റ് പെപ്പെർ പവ്ഡർ ആണ് യൂസ് ചെയേണ്ടത് വേറെ ഒരു ടേസ്റ്റ് ആയിരിക്കും

  • @myvibes6712
    @myvibes6712 3 роки тому +27

    I cooked it with your garlic chicken recipe 😋 both are super delicious.. everyone appreciate me .. thank you for sharing this recipe..

  • @nafsislovelyplanet3606
    @nafsislovelyplanet3606 2 роки тому

    Tomato sauce um chilly sauce um add cheythal kuyappomundo

  • @remirafeeq885
    @remirafeeq885 3 роки тому +9

    Masha Allah 😍❤️💕🌹👍🥰

  • @shafeerumaina7017
    @shafeerumaina7017 3 роки тому +1

    Fried rice nu eath soyasauce aanu upayogikunath? Brand name plz. Njan soya sauce vaangichath taste nannillaa

    • @shamnasha4585
      @shamnasha4585 3 роки тому

      Over cherkathirunnal mathi
      Teast undavum.

  • @salikurian6879
    @salikurian6879 3 роки тому +4

    Fried rice ഉണ്ടാക്കുമ്പോൾ ഇത്രയും white colour കിട്ടാറില്ല ഇത് perfect ആയിട്ടുണ്ട് 👌👌 super 😘😘 thanks Ayesha 😍😍

  • @fishingboys7221
    @fishingboys7221 3 роки тому +1

    ആയിഷാത്ത അപ്പൊ മുന്തിയും അടിപ്പരിപ്പൊന്നും വേണ്ടേ 🤔

  • @cacatteanita4415
    @cacatteanita4415 3 роки тому +6

    Super fried rice dear and thank you for all your magic tips. I could make out where all I went wrong. Thank you so much dear!

  • @beenanair5174
    @beenanair5174 2 роки тому +2

    Good presentation.... Avoiding unnecessary explanations

  • @liyasworld2770
    @liyasworld2770 2 роки тому +4

    Perfect fried rice 👌👍

  • @prajithaponni2198
    @prajithaponni2198 Рік тому +2

    സൂപ്പർ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @soniyabalachandran2088
    @soniyabalachandran2088 2 роки тому +10

    Garlic chicken recipe & fried rice. I tried it. Perfect ayirunnu. 👌❤

  • @Thesni__thechu
    @Thesni__thechu 2 роки тому

    Njan ithayude oru big fan an ithayude recipe an follow cheyyar spr an❤️❤️❤️

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 роки тому +9

    Lovely!! Good desçription and so perfect show, many of the query regarding the FRIED RICE are also solved exactly...no doubt...this is really wonderful.. Congrats you and hope more variety delights from your clouds!!! Best of LUCK !

  • @amjuamaan9034
    @amjuamaan9034 3 роки тому +2

    Fried rice recipe mumbum ittathanallo .very onnum Edan kittanitano repeet cheyunny

    • @khadeejasahad2457
      @khadeejasahad2457 3 роки тому +2

      Ee oru recipe kk vendi wait chythavar orupaad aalukal und.avarkk vendiya etha ee recipe ettathu

    • @ayeshas_kitchen
      @ayeshas_kitchen  3 роки тому

      😃😃fried rice orupaad varieties undtto.... veg fried rice, egg fried rice, etc.... chicken fried rice njan mumb ittittilla tto.. ippo doubt clear aayo😆😆

  • @tasyfood009
    @tasyfood009 3 роки тому +6

    Perfect chicken fried rice recipe 👌👌👌

  • @sumayyashahul7338
    @sumayyashahul7338 3 роки тому +2

    Ayeshatha njangalum try cheydu Abara taste aayirunnu sharikkum adipoli

  • @sinusvlogs4086
    @sinusvlogs4086 3 роки тому +3

    പൊളി സാനം 👍👍🥰

    • @kali593
      @kali593 2 роки тому

      : ഞാൻ
      1:1 ഒരു

    • @kali593
      @kali593 2 роки тому


      8
      :
      'ക്ഷ
      1: : ഞാൻ പറഞ്ഞു. ട. ::: കെ ക // . |... - പസാ

  • @RINOU333
    @RINOU333 6 місяців тому +1

    Wow this is a taste