വെജിറ്റബിൾ ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം😋 | Vegetable Biriyani | Keralastyle| Biriyani

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 754

  • @prasannaprasanna968
    @prasannaprasanna968 10 місяців тому +38

    ചേട്ടന്റെ അവതരണം വളരെ നല്ലതാണ് ട്ടോ... എത്ര ഈസി ആയിട്ടു ചെയ്യുന്നു.. വലിച്ചു നീട്ടാതെ വെറുപ്പിക്കാതെ 🥰🥰🥰🥰🙏🏻

  • @muralidasm8781
    @muralidasm8781 9 місяців тому +21

    വാക്കുകളും മുഖത്തിന്റെ പുഞ്ചിരിയും കണ്ടാൽ എന്തൊരു സ്നേഹം അഭിനന്ദനങ്ങൾ 💕🙏🙏

  • @abhiabhinav2219
    @abhiabhinav2219 11 місяців тому +118

    ബിരിയാണിയും, ജാഡയില്ലാത്ത ലളിതമായ അവതരണവും സൂപ്പർ❤❤ രണ്ടു പേരെയും ഒത്തിരി ഇഷ്ടം🎉🎉

  • @dsathiaseelan2649
    @dsathiaseelan2649 Рік тому +54

    കൊള്ളാം ! രണ്ടു പേരുടേയും ഐക്യം ഇന്ന് ഡ്രസിലും കണ്ടു. ബിരിയാണി ഉഗ്രനായിട്ടുണ്ടു. സൂപ്പർ❤❤

  • @zejay8940
    @zejay8940 Рік тому +177

    Biryani കഴിക്കാതെ തന്നെ video presentation കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു നന്നായിട്ടുണ്ട്👍 ❤

  • @pq4633
    @pq4633 Рік тому +16

    ആദ്യമായി കാണുവാ സൂപ്പർ ✌️✌️👌🏻👌🏻👌🏻👌🏻നല്ല സംസാരവും 👌🏻

  • @geethas3247
    @geethas3247 Рік тому +5

    അടിപൊളി 👌👌👌👌👌ഞാൻ വെജ് ആയതു കൊണ്ട് ഇഷ്ട്ടപെട്ടു.3 ബ്രഡ് കൂടെ ചെറുത് ആയി മുറിച്ചു വറത്തു ഇട്ടാൽ ugr

  • @fathimadiya328
    @fathimadiya328 Рік тому +24

    ഇത് വരെ ഞാൻ നിങ്ങളെ oru വിഭവങ്ങൾ പോലും ഉണ്ടാക്കിട്ട് ല്ല. പക്ഷേ നിങ്ങളെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പോ മുഴുവൻ കാണും. നല്ല രസ ചുമ്മാ കണ്ടു കൊണ്ടിക്കിക്കാൻ. പാചകത്തെ കൾ വാചകം ആണ് രസം. 😊😊😊😊😊😊മലപ്പുറത്തു നിന്നും oru സഹോദരി 😁🙂🙂🙂🙂🌷

  • @Jilshavijesh
    @Jilshavijesh Рік тому +6

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാവരും സൂപ്പർ എന്നു പറഞ്ഞു ❤️ഒരുപാട് നന്ദി ഉണ്ട്... 🙏🏽🙏🏽🙏🏽നന്നായി പറഞ്ഞു തന്നു love you dears🥰🥰🥰

  • @nishabijubiju1245
    @nishabijubiju1245 Рік тому +105

    ഭയങ്കര ഇഷ്ടം ആണ് അച്ഛനെയും അമ്മയേയും 😊😊

  • @JayasreeK-d7g
    @JayasreeK-d7g 8 місяців тому +11

    നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 👍👍

  • @SivaSuresh-f1d
    @SivaSuresh-f1d 3 місяці тому +3

    ചേട്ടാ ഞാൻ ഈ വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി നല്ല ടേസ്റ്റായിരുന്നു എല്ലാരും കൊള്ളാമെന്നു പറഞ്ഞു 🙏🏻

  • @soumyasudheesh8797
    @soumyasudheesh8797 Рік тому +35

    ഒത്തിരി ഇഷ്ടം രണ്ടുപേരെയും 😊😊
    ബിരിയാണി super ❤

  • @nishaprasad570
    @nishaprasad570 8 місяців тому +3

    വീഡിയോ കണ്ടു ഞാനും വെജ്. ബിരിയാണി ഉണ്ടാക്കി. 👍 ടേസ്റ്റ് ഉണ്ടായിരുന്നു.

  • @manjulaap5720
    @manjulaap5720 Місяць тому +2

    തീർച്ചയായും ഇതു പോലെ വയ്ക്കും. കണ്ടപ്പോഴേ 👍👍
    നല്ല അവതരണം 👌👌
    Made for each other ദമ്പതികൾ.
    രണ്ടുപേരും എന്നും സന്തോഷത്തോടെ കഴിയട്ടെ 🙏🙏🥰🥰👍👍🥰🥰🙏🙏

  • @arunpotti2098
    @arunpotti2098 Рік тому +403

    പച്ചയായ ഇങ്ങനെ കുറെ മനുഷ്യരും ❤

    • @comredjj
      @comredjj Рік тому +39

      ബാക്കി എല്ലാവരും പഴുത്തത് ആണോ 😂

    • @reshmaarjun3456
      @reshmaarjun3456 Рік тому +5

      ​@@comredjjthe tt. T

    • @remababu1469
      @remababu1469 Рік тому

      ​@@comredjj❤❤1❤111122222❤¹11

    • @abdusamad9619
      @abdusamad9619 Рік тому +3

      ​@@comredjj❤❤😅

    • @ligydavees1838
      @ligydavees1838 Рік тому +2

      ​@comredjj

  • @rajipillai6064
    @rajipillai6064 Рік тому +29

    അടിപൊളി ഒന്നും പറയാൻ ഇല്ല.സൂപ്പർ👌

  • @jameelamuhammed5209
    @jameelamuhammed5209 Рік тому +10

    കണ്ടപ്പോ തന്നെ കൊതിയായി 👍👍ഇനി ഉണ്ടാക്കി നോക്കണം 👍😄

  • @Zohra846
    @Zohra846 Рік тому +36

    പാചകവും വാചകവും 👌👌രണ്ടും super 😂😂എല്ലാ നന്മകളും nerunnu🌹🌹

  • @SinimolVn
    @SinimolVn 8 місяців тому +1

    വാചകമില്ല തെ പാചകം ചെയ്യുന്നു ഇങ്ക ഉണ്ടാക്കുന്ന വിഭവങ്ങൾ മിക്കതും ഞാൻ ഉണ്ടാക്കി നോക്കി ട്ടുണ്ട് സൂപ്പർ

  • @vijayakumaru1422
    @vijayakumaru1422 5 місяців тому +1

    വെജിറ്റബിൾ പുലാവു്. നന്നായിരിക്കുന്നു. താങ്കളുടെ അവതരണവും പാചകവും ഗംഭീരം.

  • @nanduaadith623
    @nanduaadith623 15 днів тому +3

    പച്ചയായ അവതരണം പച്ചയമനുഷ്യനും

  • @nalinirajan8871
    @nalinirajan8871 Рік тому +26

    സൂപ്പറാണ് ട്ടൊ പാചകത്തേക്കാൾ ഇഷ്ടം വാചകം നല്ല അവതരണം.😁😁👍👍

  • @RamlathKM-yr3so
    @RamlathKM-yr3so 7 місяців тому +2

    ഇക്കാടെ അവധരണം Super ആണ് ട്ടോ ഞാൻ നാളെ ചെയ്ത് നോക്കട്ടെ എന്നിട്ട് പറയാട്ടോ ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ വീഡിയോസുകൾ എല്ലാം❤❤❤❤

  • @udaykumar3307
    @udaykumar3307 Рік тому +3

    നല്ല നാടൻ അവതരണം.പാചകം ഗംഭീരം. സൂപ്പർബിരിയാണി

  • @NajeebThalayillath
    @NajeebThalayillath Рік тому +4

    Innale ithupole njan aakki super taste ayirunu❤❤❤❤❤jeerakashala rice aaan use cheythath❤❤❤❤❤❤thankyou very much

  • @RakhiKrishna.
    @RakhiKrishna. Рік тому +2

    Ikka eniku ningaleyum family യെയും ഭയങ്കര ഇഷ്ടം ആണ് ❤ ബിരിയാണി സൂപ്പർ.....

  • @aneeshaneesh-l5m
    @aneeshaneesh-l5m 11 місяців тому +3

    ചേട്ടൻ സൂപ്പറാ 💕 അത് കഴിഞ്ഞേ ബിരിയാണി ഉള്ളു 👍🏻👍🏻👍🏻

  • @shinycherian
    @shinycherian 8 місяців тому +2

    രണ്ടു പേരെയും ഉത്തിരി ഇഷ്ടമാണ്
    ചേട്ടന്റെ അവതരണം സൂപ്പർ ആയിട്ടുണ്ട്
    ചേച്ചി റോക്ക് ആണ്. Love you both❤️🥰

  • @sindhu8873
    @sindhu8873 Рік тому +1

    Kanumbo thanne vayil vellam nirayunnu. . titanic vare mungipokum.... Avatharana shyli parayanda... Oru rakshemlla.... Ingane kothippikkaruth 😋😋😋😋

  • @rajasekarannairchellappanp3722

    😢ചേട്ടാ ചേട്ടന്റ നല്ല ബാവാഭിനയം അതിനു പ്രേത്യേക അഭിനന്ദനം ❤️👌

  • @user-rahmathnaseer132
    @user-rahmathnaseer132 3 місяці тому +1

    സൂപ്പർ ആണ് സൂപ്പർ ഞാൻ ഇതുവരെ വെജിറ്റബിൾ ചോറ് തന്നിട്ടില്ല

  • @rejilasree5808
    @rejilasree5808 11 днів тому

    നിങ്ങളുടെ മുഖത്തെ ആ ചിരി തന്നെ മതി മനസ്സു നിറയാൻ. ❤❤

  • @thankamanimohanan1861
    @thankamanimohanan1861 Рік тому +12

    അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ.❤❤

  • @AgnidevKp-g2n
    @AgnidevKp-g2n 11 місяців тому +3

    അടിപൊളി ഇഷ്ടായി നല്ല അവതരണം

  • @alankrishnastarlights6883
    @alankrishnastarlights6883 Рік тому +2

    കാണുമ്പോൾ തന്നെ അറിയാം നല്ല taste ആന്നെന്നു

  • @krishnakris2634
    @krishnakris2634 Рік тому +22

    Visham theendatha oru nalla manuzhiyan, nalla malayali... 🙏🙏👍

  • @SyamaKannan-n3t
    @SyamaKannan-n3t Рік тому +1

    Othiri ishttamannu randupereum❤😊 biriyani kalakki

  • @VimalrajT-sc2kn
    @VimalrajT-sc2kn Рік тому +5

    ഇക്കാ നല്ല ബിരിയാണിയാ 👍super 👍

  • @nazeem7194
    @nazeem7194 Рік тому +2

    മിക്കവാറും എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. ഭയങ്കര ഇഷ്ടം. എനിക്ക് കുറേ പച്ച കാരക്ക കിട്ടി.അത് കൊണ്ട് ഒരു അച്ചാർ പാചകം പറഞ്ഞു തരുമോ

  • @bhaskarannairyes4555
    @bhaskarannairyes4555 Рік тому +14

    Beriyni സുന്തരി തന്നെ ❤

  • @aadhvikasankar8959
    @aadhvikasankar8959 Рік тому +7

    അടിപൊളി.... നിങ്ങൾ രണ്ടുപേരുടെയും അവതരണം... 👌🏻... ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ..

  • @sulochanak.n7000
    @sulochanak.n7000 Рік тому

    ഗംഭീരം. കുറച്ച് ബ്രഡ് നെയ്യിൽ വറുത്ത് ചേർത്താൽ കുറച്ചുടി ടേസ്റ്റി ആവും

  • @PreethaSabu-j3s
    @PreethaSabu-j3s Рік тому +4

    നിഷ്ക്കളങ്കരായ രണ്ട് വ്യക്തികളും അവരുടെ ബിരിയാണിയും കഴിച്ചതു പോലെയായി. ദൈവം അനുഗ്രഹിക്കട്ടെ'പെരുന്നാൾ ആശംസകൾ❤

  • @sasikalavilasini9720
    @sasikalavilasini9720 Рік тому +1

    നല്ല ഭംഗി കാണാൻ ബിരിയാണി. കൊതിയായി.

  • @reenato7168
    @reenato7168 Рік тому +2

    ഞാനിത് നോക്കിയിരിക്കുവായിരുന്നു. ചേട്ടാ നാളെ തന്നെ ട്രൈ ചെയ്യാം

  • @bijupappachan4720
    @bijupappachan4720 Рік тому +12

    കൊള്ളാം അടിപൊളി ബിരിയാണി 👍👌👌👌👌👍q👍👍🙏❤❤❤

  • @സമീറസുബൈർ
    @സമീറസുബൈർ Рік тому +4

    ഇന്ന് 2പേരും മോജനും മോജതിയും ആയിടുണ്ട് 👍🥰

  • @AmbujaVijayan-h1u
    @AmbujaVijayan-h1u 5 місяців тому

    ബിരിയാണി 👌🏻❤️❤️.. രണ്ടുപേരെയും ഇഷ്ടപ്പെട്ടു...

  • @ansuansu2239
    @ansuansu2239 4 місяці тому

    Supper ikka 🥰njagn undaki ellarkum ishtapettu😍. Padachone ikkayeyum ikkade kudumbathinum dheergayyus nalkate aamen❤

  • @narayanan.k.p8241
    @narayanan.k.p8241 Рік тому +8

    നിങ്ങൾ രണ്ടു പേരും അടിപൊളി , പിന്നെ, പാചകവും , വാചകവും 👍👍👍

  • @devakikesseri6592
    @devakikesseri6592 Рік тому

    നല്ല ഭംഗിയുണ്ട് കാണാൻ സ്വാദും ഉണ്ടാവും🎉🎉🎉🎉❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +8

    വെജിറ്റബിൾ ബിരിയാണി 😋😋ഒരുപാട് ഇഷ്ടം 💖നല്ലത് 🔥കൊള്ളാം സൂപ്പർ 🎈🎈🎈🎈

  • @lij0rafi166
    @lij0rafi166 Рік тому +2

    ചേട്ടാ ഇതിൽ മസ്‌റ്റായിട്ടും സൊയാ ചങ്ക് ചേർക്കണം അതാണ് ടേസ്റ്റ് കൂടുതൽ

  • @athirasivaprasad6944
    @athirasivaprasad6944 Рік тому +1

    അടിപൊളി. ഒരുപാട് സന്തോഷം. ഞാനും രണ്ടു msg അയച്ചു ഇതിന് വേണ്ടി. ഒരുപാട് നന്ദി ഇക്ക

  • @maheshwaryanil6233
    @maheshwaryanil6233 Рік тому +2

    സൂപ്പർ ആയിട്ടുണ്ട് വെജിറ്റബിൾ ബിരിയാണി 👌👌👌👌👌👌👌

  • @ആമികആമി
    @ആമികആമി 6 місяців тому

    Innanenkil എനിക്ക് വേജിറ്റബിൾ ബിരിയാണി കഴിക്കാൻ കൊതി ആയി ചേട്ടാ ഇപ്പൊ ചേട്ടന്റെ കുക്കിംഗ്‌ video കാണുന്നു

  • @mohammedshameershemi3071
    @mohammedshameershemi3071 Рік тому

    Manassil namyulla manushyan 🥰🥰🥰🥰🥰 samsarthinn manassilakkam
    Ikka superb 🥰

  • @pachachiyamma2318
    @pachachiyamma2318 9 місяців тому +2

    Kothiyoorum biriyani God bless you

  • @sherlypk6124
    @sherlypk6124 Рік тому +2

    സ്നേഹത്തോടെ പാചകം ചെയ്തതു കൊണ്ടാട്ടോ ഇത്ര ടേസ്റ്റ്😄😍

  • @RajaniPm-jv1ok
    @RajaniPm-jv1ok 2 місяці тому

    ഇത് കണ്ടപ്പോൾ നാവിൽ കൊതി തോന്നുന്നു😂😂👌👌👌👌

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +1

    ഹായ് .. ഇക്കാ 🙏
    കണ്ടിട്ട് തന്നെ കൊതി ആയി 👍 ❤️ ❤️

  • @aztbyamalzadh9168
    @aztbyamalzadh9168 Рік тому +5

    Adipoli .Mikka recipeyum try aaki nokeet okke adipoli taste aann .masha allah 😊

  • @thajunissaabubacker901
    @thajunissaabubacker901 Рік тому +18

    ബിരിയാണി ഞങ്ങളും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ഈ രീതിയിൽ എന്തായാലും അടിപൊളി സൂപ്പർ ❤❤

  • @eliammathekkumthala8209
    @eliammathekkumthala8209 Рік тому +1

    Ok . I will try to make this vegetable Biriyani.
    Look like very nice

  • @lalut.g.9187
    @lalut.g.9187 8 місяців тому +1

    Fantastic🤘😝🤘

  • @shani5790
    @shani5790 6 місяців тому

    Oru nadan manga achar recipe undakkumo?

  • @sugarncream5667
    @sugarncream5667 Рік тому +1

    Njaan cheydhittund adipoli result aan🤤

  • @anandamfoodchannel
    @anandamfoodchannel 8 місяців тому +1

    ചേട്ടൻ സൂപ്പർ ബിരിയാണി കിടിലൻ ❤❤❤🎉

  • @vigneshs1693
    @vigneshs1693 7 місяців тому

    ഒരുപാട് ഇഷ്ടം ആയി രണ്ടുപേരുടെയും pachagam

  • @Ajokjose-f5z
    @Ajokjose-f5z 14 днів тому

    എന്റെ പൊന്നു ചേട്ടാ...... കൊതി വന്നിട്ടു മേലാ.......

  • @aljomathew9885
    @aljomathew9885 Місяць тому

    Super taste ആയിരുന്നു ഞാൻ ഉണ്ടാക്കിയത്

  • @jayaanil8211
    @jayaanil8211 Рік тому +4

    നല്ല വീഡിയോ, നല്ല ബിരിയാണി 🥰👍

  • @sudheenagirish256
    @sudheenagirish256 Рік тому

    Thank you,pandathe stylil veg biryani recipe kanikamo

  • @anupriyaanu9986
    @anupriyaanu9986 Місяць тому

    ഞങ്ങൾക്കും കഴിക്കാൻ തോന്നി 😃👍🏻👍🏻👍🏻

  • @soumyas4608
    @soumyas4608 11 місяців тому +1

    സൂപ്പർ............. 🙏 സൂപ്പർ........

  • @priya33655
    @priya33655 Рік тому +1

    അടിപൊളി വെജിറ്റബിൾ ബിരിയാണി 😘😘😘😘😘😘

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Рік тому +1

    Ummayude chiri thanne mathy❤❤❤

  • @geethavelayudhan3525
    @geethavelayudhan3525 Рік тому +6

    കണ്ടപ്പോ തന്നെ കഴിക്കാൻ തോനുന്നു സൂപ്പർ

  • @vshaki4121
    @vshaki4121 9 місяців тому

    എനിക്ക് വളരെ നിങ്ങൾ രണ്ടുപേരും ചേർന്ന് ഉണ്ടാക്കിയ ബിരിയാണി തീര്ച്ചയായിട്ടും ഞാൻ ഉണ്ടാക്കും, ഇത് കഴിക്കാൻ മക്കളെയും എന്തുകൊണ്ട് കൂട്ടിയില്ല, അത് അറിയാൻ താല്പര്യമുണ്ട്, നിങ്ങൾക്ക് എല്ലാ സൗഭാഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SujiKuttu-us2bl
    @SujiKuttu-us2bl Рік тому +1

    Kandappol thanne kothy thonnuva👍

  • @lalithambikadanceschool1617
    @lalithambikadanceschool1617 Рік тому +1

    സൂപ്പർ അടിപൊളി നല്ല രീതിയിൽ തന്നെ ഉള്ള ഒരു ക്ളാസ്

  • @sambhunelliyeri5354
    @sambhunelliyeri5354 4 місяці тому +1

    സൂപ്പർ ബിരിയാണി - അച്ചാറോസ ലാഡോ വേണ്ട - ബിരിയാണി മാത്രമായി കഴിക്കുന്നതാണ് രുചി അറിയാൻ നല്ലത്

  • @soniaantony966
    @soniaantony966 11 місяців тому

    What rice you used? I
    Like the rice .. may I know the name of the rice?

  • @rijuzvlog8819
    @rijuzvlog8819 9 місяців тому

    Super.... But kurach lag undu.... Edit cheyumbol... Sradikkuka.... Poli.. Njan try cheythu 🙏

  • @nirmalathadeyoose5375
    @nirmalathadeyoose5375 8 місяців тому +1

    Super ഞാൻ undaki❤

  • @rajeevmohandasnair7734
    @rajeevmohandasnair7734 3 місяці тому

    എപ്പോഴും അടിപൊളി receipie ആണ് 🏅🏅🏅🏅🌹🌹

  • @valsalaravi1939
    @valsalaravi1939 8 місяців тому +1

    എനിക്ക് ഇഷ്ടപ്പെട്ടു. 👍🥰

  • @jisssebastian1283
    @jisssebastian1283 Рік тому

    👌🏻👌🏻ഇനിയും ഇതുപോലെത്തെ വീഡിയോ വേണം

  • @sreekalasreekala2853
    @sreekalasreekala2853 Рік тому

    സൂപ്പർ അണ്ണാ സൂപ്പർനമ്മൾ ഒന്നുണ്ടാക്കി നോക്കട്ടെ

  • @shemeerashanavas8421
    @shemeerashanavas8421 11 місяців тому

    Mutton biriyani undakkunna iduamo

  • @renjith789
    @renjith789 Рік тому +1

    അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ടോണ്ടിരിക്കാൻ നല്ലരസട്ടോ ❤❤❤❤

  • @shajimols4717
    @shajimols4717 Рік тому +12

    ബിരിയാണി കൊള്ളാം♥️👍🏽

  • @SanaSana-h3n
    @SanaSana-h3n 15 днів тому +1

    ചേട്ടാ സൂപ്പർ👍

  • @sinikuriakose9746
    @sinikuriakose9746 Рік тому +2

    Kandappol thanne ishtappettu... ❤️

  • @sijukk2508
    @sijukk2508 Рік тому +5

    ❤❤❤അച്ഛനെയും അമ്മയെയും കണ്ടപ്പോൾ മനസിന്‌ സന്തോഷം ❤❤❤ഓൾ ദി ബെസ്റ്റ്

  • @salahudeenm8989
    @salahudeenm8989 Рік тому +7

    Veg ബിരിയാണി adipoli cook നല്ല മനുഷ്യൻ

  • @deeshnamohan7744
    @deeshnamohan7744 14 днів тому

    Super👏randuperudem avatharanam ishttamaay. Valich neettathe, kand nilkkan thonunnu

  • @aneeshamol580
    @aneeshamol580 7 місяців тому

    Biriyani masala onn video cheyyamo

  • @jayasreenair3973
    @jayasreenair3973 Рік тому +4

    4 items avoid cheythal kurachu koodi nannayirikkum, coli flower, potato, mallipodi, perum jeerakam... Njangal undakkunna reethi anu paranjathu😊

    • @freddythomas8226
      @freddythomas8226 Рік тому

      കോളിഫ്ലവർ സാധാരണയായി ഉപയോഗിച്ച് കാണാറുണ്ട്. പെരുംജീരകത്തിന് പകരം സാജീരകം ആണ് ഉപയോഗിക്കേണ്ടത്. അതിന് കനം കുറവാണ് പ്രത്യക്ഷത്തിൽ കാണില്ല. മല്ലിപ്പൊടി, മുളകുപൊടി ഉപയോഗിക്കുമ്പോൾ തൈര് കൂടി ചേർത്താൽ മസാല കുത്ത് ഉണ്ടാവില്ല.