അമിതവണ്ണം/ ശരീരഭാരം കുറയ്ക്കുവാൻ.. | Dr Jaquline

Поділитися
Вставка
  • Опубліковано 19 сер 2024
  • നമ്മളില്‍ പലരും ശരീര ഭാരം കുറയ്ക്കുവാന്‍, അമിത വണ്ണം കുറയ്ക്കുവാന്‍ വളരെ കഷ്ടപ്പെടുന്നവരാണ്. മിക്കപ്പോഴും നമ്മുക്കതിന് സാദിക്കാറില്ല . എങ്ങിലും വളരെ കഷ്ടപ്പെട്ട് ആഹാരക്രമത്തില്‍ മാറ്റങ്ങളൊക്കെ വരുത്തി നാം മുന്നോട്ടുപോകുന്നു. ഇന്നത്തെ വീഡിയോ അങ്ങനെ കഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി ഉള്ളതാണ്. ആഹാര ക്രമം ശീലമാക്കുന്നതോടൊപ്പം നിങ്ങള്ക്ക് ഉപയോഗിക്കാവുന്ന ആയുര്‍വേദ പാനീയമാണ് പരിചയപ്പെടുത്തുന്നത്.
    ഈ പാനീയം ശരീരഭാരം കുറയ്ക്കാന്‍ ഏറെ നിങ്ങളെ സഹായിക്കും.
    ഇത്തരത്തിലുള്ള പാനീയങ്ങളെക്കുറിച്ചും അവ എങ്ങനെ ഉപായിഗിക്കാമെന്നും ഈ വീഡിയോയിലൂടെ ഡോക്ടര്‍ ലളിതമായി പറഞ്ഞുതരുന്നു.
    For online consultation :
    getmytym.com/d...
    #healthaddsbeauty
    #drjaquline
    #vannamkurakkan
    #tadikurakkan
    #weightloss
    #vayarukurayan
    #healthdrink
    #ayurveda
    #ayurvedicmedicine
    #malayalam
    #homeremedy

КОМЕНТАРІ • 928

  • @badar6145
    @badar6145 4 роки тому +46

    തൈറോയിഡ്.... ഒരു വീഡിയോ ചെയ്താൽ പ്രത്യേകിച്ച് സ്ത്രീകളിൽ വളരെ ഉപകാരപ്പെടും. Thanks doctor 👍👍

    • @healthaddsbeauty
      @healthaddsbeauty  4 роки тому +7

      Sure njan cheyyam

    • @jismijosephjoseph8645
      @jismijosephjoseph8645 3 роки тому

      I pulse കഴിച്ചാൽ മതി തൈറോയിഡ് പോകും. ആയുർവേദ product ആണ്. കൂടുതൽ അറിയണമെങ്കിൽ വിളിക്കുക.. 8606361551.

    • @neethugopalan7825
      @neethugopalan7825 3 роки тому

      @@jismijosephjoseph8645 ശരിക്കും

  • @av677
    @av677 3 роки тому +11

    Good information മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ അവതരിപ്പിച്ചു നന്ദി..

  • @sujathak144
    @sujathak144 4 роки тому +11

    Ethuvare ആരും പറയാത്ത്കാര്യം .ഡോക്ടർ സൂപ്പർ.എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയും നന്ദി ഡോക്ടർ.

  • @user-ev6ep9my4p
    @user-ev6ep9my4p 3 роки тому +32

    നല്ലൊരു ലേഡി ഡോക്ടർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @shukoorek6717
    @shukoorek6717 3 роки тому +6

    വളരെ ഉഷാറാക്കിമനസ്സിലാക്കിതന്ന ,ഡോ,, Thanks

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 роки тому +6

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു

  • @aboobackersidheeq5974
    @aboobackersidheeq5974 4 роки тому +10

    കാര്യങ്ങൾ നന്നായി മനസ്സിലാക്കി തന്ന ഡോക്ടർ. Thanks

  • @chithrachithralayam4431
    @chithrachithralayam4431 2 роки тому

    വളരെ ഉപകാരം ഉള്ള വീഡിയോ 😍😍ഞാൻ ഒരു വെജിറ്റേറിയൻ ആണ്.. but എനിക്ക് പെട്ടെന്ന് പെട്ടെന്ന് വണ്ണം വയ്ക്കും... ഇഡലി, അപ്പം,, പഞ്ചസാര, ചോറ് ഒന്നും ഇപ്പോൾ കഴിക്കാൻ തോന്നാറില്ല.. first പറഞ്ഞ drink try ചെയ്യാം.. വെജിറ്റേറിയൻസ് ന് വേണ്ടി ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ healthy food ഒക്കെ പറഞ്ഞിട്ട് 🙏

  • @premrajp8825
    @premrajp8825 4 роки тому +5

    Good information doctor, thanks 🙂

  • @rahimmottammal8411
    @rahimmottammal8411 3 роки тому +5

    You're Great Dr.

  • @mohinirajeev8590
    @mohinirajeev8590 Рік тому

    Dr. നല്ല ഉപദേശങ്ങൾ ഇനിയും തരിക.

  • @iliendas4991
    @iliendas4991 Рік тому

    Good morning Mam very good valuable information thank you God bless you ❤️🙏🤲🙏❤️

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 роки тому +3

    Doctorde sarikoru like🦋

  • @nandumeenu6547
    @nandumeenu6547 4 роки тому +17

    Dr. പല്ല് ന്റെ പോഡിന പറ്റി ഒരു വീഡിയോ ഇടാമോ

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    നല്ല അറിവുകൾ - താങ്ക്സ്🙏🙏

  • @athirasaji3118
    @athirasaji3118 3 роки тому +2

    Thanku so much mam.... its very helpful for weight loss challenge people

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 роки тому +3

    Mam.... Thankuuuuuuuuuuu Iam waiting for this video from you..,. Doctor ....last video very use for Us.... Thank you.... And one more request..vella pandine kurichoru video Edumo Doctor?.. For kuttikal.....

  • @radhamanian6382
    @radhamanian6382 4 роки тому +6

    Thanks Dr.

  • @NiranjanaSurendran-
    @NiranjanaSurendran- 3 роки тому

    നല്ല ഭംഗി യുണ്ട് കാണാൻ

  • @navamib1634
    @navamib1634 3 роки тому +2

    Nalla ഭക്ഷണം വയറു നിറച്ചു കഴിക്കുക. നല്ല പോലെ joli cheyuksa. Nall പോലെ ഉറങ്ങുക. 100 വയസ്സ് vare jeevukkuka.. Manasu clear ayurikkuka epozham.

  • @ammatastykitchen7013
    @ammatastykitchen7013 4 роки тому +3

    Thanks

  • @deepapramod2747
    @deepapramod2747 3 роки тому +3

    Thanks doctor. This is a very useful video with simple instructions. The weightloss juices are all easy to make too. Will try for sure. Kindly give some remedies for hypothyroidism also.🙏

  • @pkvnair602
    @pkvnair602 3 роки тому +1

    Good information. Let me try. In the meantime can think of posting a video on ayurvedic remedies for benign prostrate. I am sure many people will be interested a discussion on this topic. Please try.

  • @rajisatheesh9055
    @rajisatheesh9055 4 роки тому +1

    ഇന്ന് കുറച്ചുകൂടുതൽ cute anetto. Tks doctor

  • @subhashs7379
    @subhashs7379 4 роки тому +10

    വെരികോസ് വെയിൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому +2

      Cheyyam Subash

    • @jismijosephjoseph8645
      @jismijosephjoseph8645 3 роки тому

      വെരിക്കോസ് വെയിൻ മാറുന്നതിനു i pulse കഴിച്ചാൽ മതി. ആയുർവേദ product ആണ്. അത് മാറും. കൂടുതൽ അറിയണമെങ്കിൽ വിളിക്കുക.. 8606361551

  • @mubashimubi7251
    @mubashimubi7251 3 роки тому +3

    Dr. എന്റെ ശരീരം മെലിഞ്ഞതായിരുന്നു. തടിവെക്കാൻ കുറെ കാലമായി നോക്കുന്നു. എന്നാൽ ഇപ്പൊ തടി കുറച്ചു കൂടി. But വയറു നല്ലവണ്ണം ചാടുകയും ചെയ്തു. ശരീരം കുറക്കാതെ കുടവയർ മാത്രം കുറച്ചു ഷേപ്പ് ആക്കാൻ ന്താണ് വഴി

  • @sangeethacooksmart8493
    @sangeethacooksmart8493 3 роки тому +1

    I tried these tips and it's helpful and I lost 1 pounds

  • @dr.ameerpichan
    @dr.ameerpichan 3 роки тому +1

    I used to watch many ayurvedic life style related videos, and i find Dr. Jaquiline's video very helpful, apt and well explained. Along with explanation if you can show the actual ingredients (or its English name) , that would be much helpful to understand. Thank you

  • @angelangeldream
    @angelangeldream 3 роки тому +4

    Mam pcos pcod ithine kurich oru vedio cheyyamo?

  • @jb-iy3vi
    @jb-iy3vi 3 роки тому +3

    ഡോക്ടർന്റെ പേരിന്റെ അർത്ഥം എന്താണ് ഒന്നു പറഞ്ഞു തരാമോ.നല്ല name ആണ്

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +2

    Thank you Dr for the good information.

  • @VJ38
    @VJ38 3 роки тому +1

    In short follow Doctors diet...

  • @muhlizasakeer3751
    @muhlizasakeer3751 4 роки тому +3

    കേൾവി കുറവിന് ആയുർവേദത്തിൽ പരിഹാരം ഉണ്ടോ... അതിനുള്ള ഒരു വീഡിയോ ചെയ്യാമോ.. പ്ലീസ്...

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      Sure

    • @muhlizasakeer3751
      @muhlizasakeer3751 4 роки тому +2

      @@healthaddsbeauty tnqq... consult cheyan nthan way... madam place or phon numbr tharumo.. plz

    • @sahilkadakkal4458
      @sahilkadakkal4458 Рік тому

      ഇതെല്ലം ഒരുമിച്ചാണോ അതോ ഇതിൽ ഒരെണ്ണം ഉപയോഗിക്കാനാണോ

  • @abdulrasheedvcrasheedvv9106
    @abdulrasheedvcrasheedvv9106 3 роки тому +5

    എനിക്ക് തടി കുറക്കണമ്

  • @peterk.m2881
    @peterk.m2881 3 роки тому

    Thanks doctor for detailed informations

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому +1

    Very useful video Dr.. 🙏🙏🙏

  • @muhsinarafi5420
    @muhsinarafi5420 3 роки тому

    Tankyou Dr. Very good information

  • @roshinjohn1538
    @roshinjohn1538 4 роки тому +1

    Good information, Thank u

  • @sreelathak9837
    @sreelathak9837 3 місяці тому

    ❤Thanks Doctor🙏🏻🙏🏻🙏🏻🙏🏻💕❤️

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 роки тому

    പഞ്ചസാരയാണ് തടി കൂടുവാൻ ഉള്ള പ്രധാന കാരണം .പക്ഷേ എന്ത് ചെയ്യും ഞാനടക്കമുള്ള പലരും ചായയിൽ അത് ചേർത്തേകഴിക്കൂ .

  • @tiababy817
    @tiababy817 3 роки тому

    Thanks doctor wonder ful information

  • @jimnapratheesh1753
    @jimnapratheesh1753 3 роки тому +1

    Nalla information Dr...👌

  • @vijayanea5589
    @vijayanea5589 4 роки тому +1

    നല്ല അവതരണം

  • @annnrb
    @annnrb 3 роки тому

    Good information
    Thank you Doctor

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 роки тому

    Very very thankful Dr.

  • @lavendergirl5287
    @lavendergirl5287 2 роки тому

    ഡോക്ടർ.. വണ്ണം കുറയ്ക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ വിശപ്പിനെ ശമിപ്പിക്കാൻ പറ്റുന്നില്ല. ധാരാളം വെള്ളം കുടിച്ചൊക്കെ നോക്കി. എന്നിട്ടും രക്ഷയില്ല.. എങ്ങനെ വിശപ്പു ശമിപ്പിക്കും 😔😔. ഒരു മാർഗം പറഞ്ഞു തരണേ ഡോക്ടർ.. പിന്നെ ഉച്ചക്ക് ഉള്ള ചോറ് ആണ് ഒഴിവാക്കാൻ പറ്റാത്തത് 😔😔😔..

  • @axel-wv9wx
    @axel-wv9wx 3 роки тому +2

    Thank you Dr.

  • @premarajeev5466
    @premarajeev5466 3 роки тому

    Thank you very much Dr.

  • @sunilkumar-ws7ld
    @sunilkumar-ws7ld Рік тому

    OK I subscribed once again beauty queen Doctor

  • @nikisham6679
    @nikisham6679 3 роки тому

    Thanks for the good information doctor

  • @legendvines3217
    @legendvines3217 3 роки тому +1

    Good madam

  • @sabeenasabeena8033
    @sabeenasabeena8033 6 місяців тому

    ഉലുവയും കക്കിരിയും ജ്യൂസ് അടികുമ്പോൾ അതിൽ വേറെ ഒന്ന് add cheyyandallo...ingne thanne adich kudichal mathiyo

  • @susanspecials5997
    @susanspecials5997 3 роки тому

    Good, i will try sure tomorrow onwards. Thanks

  • @rajeeshkp5557
    @rajeeshkp5557 3 роки тому +1

    Thankyou madom

  • @shylajashihab2427
    @shylajashihab2427 4 роки тому +2

    താങ്ക്സ് മോളെ

  • @thequeenbutterflies3819
    @thequeenbutterflies3819 3 роки тому

    Thanks Dr I will try

  • @sinatrasidharthan8635
    @sinatrasidharthan8635 4 роки тому

    Will try. Thanks.

  • @ranisanthosh9893
    @ranisanthosh9893 3 роки тому +2

    Thanks dr 💜 Allergy kku vendy oru video cheyamo

  • @babyvarghese2725
    @babyvarghese2725 4 роки тому +1

    make a video about blue tea

  • @PrathibhaSaji
    @PrathibhaSaji 6 місяців тому

    എന്റെ മകൾക്ക് 12 വയസുണ്ട് 11.5 വയസ്സായപ്പോൾ periods ആയി. അവൾക്ക് വണ്ണം കൂടുതൽ ആണ്. വണ്ണം കുറക്കാൻ എന്താണ് മാർഗം?

  • @jainammagilbert2563
    @jainammagilbert2563 3 роки тому

    ഹായ് ഡോക്ടർ Thanku

  • @niveageorge5921
    @niveageorge5921 2 роки тому +2

    Doctor, can we drink green tea in the morning in an employ stomach? Is there any side effects for that?

  • @shihabmanayil885
    @shihabmanayil885 4 роки тому

    Dr 4 മാസം ആയി ആർത്തവം തുടങ്ങിയാൽ ചെറിയ നിറവിത്യാസത്തിലാണ് കാണുന്നത് ബ്ലഡ് തിരേ ഇല്ല
    പരിഹാരം നിർദേശിക്കാ മൊ

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      Anar divasavum onnu veetham kazhikkuka
      Aloe vera juice one teaspoon veetham ravile afterbreakfast 15 days kazhikkuka
      Divasavum 4 dates veetham kazhikkuka

  • @shalinithomas4177
    @shalinithomas4177 3 роки тому

    Thanks docter

  • @shabeerahamed4656
    @shabeerahamed4656 3 роки тому +1

    Thanks dr

  • @shijibalasubramanian4915
    @shijibalasubramanian4915 4 роки тому +1

    Thank you madam..
    Very useful information

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Thanks

    • @radhikabiju4290
      @radhikabiju4290 3 роки тому

      Madam എനിക്ക് കയ്യിൽ അന്ന് വണ്ണം എന്തെകിലും മരുന്നുണ്ടോ

  • @Gracy_d73
    @Gracy_d73 Рік тому

    Thank you dr

  • @vvshanmughan2767
    @vvshanmughan2767 3 роки тому

    നന്ദി

  • @rajeeshm9957
    @rajeeshm9957 3 роки тому

    Thank you docter

  • @user-vl5pw5zw3k
    @user-vl5pw5zw3k 4 роки тому +1

    thanks doctor

  • @chinchilla4
    @chinchilla4 Місяць тому

    Chechi, ethra days il orikkal swayambhogham cheyyunnadh aanu safe?

  • @rashithahussain
    @rashithahussain 3 роки тому

    Thank U.. great

  • @soumyagopalan4298
    @soumyagopalan4298 3 роки тому +1

    Thank u doctor

  • @vhkdr6467
    @vhkdr6467 4 роки тому +2

    Dr എത്ര ദിവസം കുടിക്കേണ്ടി വരും ഇപ്പോൾ 95 kg
    ഉണ്ട് 30കിലോ ഈ ജ്യൂസ് കുടിച്ചു കുറക്കാൻ പറ്റുമോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Sure

    • @healthtips349
      @healthtips349 4 роки тому

      Contact me watsapp 103_78 etthy

    • @tastykitchenwithanu3563
      @tastykitchenwithanu3563 3 роки тому

      Healthy dietnoppam kudikkan pattunnathum kidilan weight loss drink and recipes ariyan ee floweril click cheyyo please

    • @manojjoseph5036
      @manojjoseph5036 2 місяці тому

      വെറും വയറ്റിൽ നേയ് ചൂട് കാപ്പിയിൽ ഇട്ടു കുടിച്ചാൽ വണ്ണം kurayumo

  • @sajanakumari7700
    @sajanakumari7700 2 роки тому

    Nice information mam❤️❤️❤️❤️

  • @dileenavikas1229
    @dileenavikas1229 3 роки тому +1

    thanks dear...

  • @kavithakaludekootukari9003
    @kavithakaludekootukari9003 3 роки тому

    Carrot juice njan kudikkunnund..super ennu vecha super aaanuu

  • @srjissmariamaria6801
    @srjissmariamaria6801 3 роки тому

    Good name god bless u

  • @sabithavs4126
    @sabithavs4126 4 роки тому +1

    Thanku madam

  • @nishaharishankar232
    @nishaharishankar232 9 місяців тому

    Madam after work I come very very tired and not able to do any household post office..pl suggest some healthy food for instant energy and to feel full..

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      Have tender coconut water
      Ellu
      Pomegranate
      Ghee

  • @eldhoxy4lg
    @eldhoxy4lg 2 роки тому

    Thank you mam 🙏🤝

  • @bavavm7147
    @bavavm7147 Рік тому

    Thanks.

  • @shareenashareena6757
    @shareenashareena6757 2 роки тому

    എന്റെ മോൾക് 9വയസ്സ് കഴിഞ്ഞു അവളുടെ വെയിറ്റ് 44 kg മോളുടെ വെയിറ്റ് കുറക്കാൻ എന്താ ചെയ്യുക പ്ലീസ്‌ 🙏

  • @lijibiju1553
    @lijibiju1553 3 роки тому

    Thank you

  • @ajithas9617
    @ajithas9617 Рік тому

    Thankyoudr❤️👌

  • @saleemkattilakam3142
    @saleemkattilakam3142 3 роки тому

    Good information

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 роки тому

    Thanks Doctor 👍👍

  • @anuvarghese3272
    @anuvarghese3272 3 роки тому

    Thanku doctor

  • @roselinroselin1952
    @roselinroselin1952 3 роки тому

    Thanks dr. Njan start cheithu

  • @arifhashim193
    @arifhashim193 4 роки тому +1

    Good

  • @MinnusMinnus
    @MinnusMinnus 4 роки тому

    Dr can you explain healty diet

  • @muhamedbasheer8828
    @muhamedbasheer8828 3 роки тому

    കൊളസ്ട്രോളിനെ കുറക്കാൻ എന്താണ് ചെയ്യേണ്ടത് ഒരു വിഡിയോ
    ഇടാമോ. Dr

  • @n5techvloge876
    @n5techvloge876 3 роки тому

    Thanks Dr

  • @nideeshem8702
    @nideeshem8702 4 роки тому

    Thanks doctor

  • @umeshtumesht9595
    @umeshtumesht9595 4 роки тому +1

    ഡോക്ടർ നാരങ്ങനീര് ചൂട് വെള്ളത്തിൽ ഒഴിച്ച് രാവിലെെ വെറും വയറ്റിൽ കഴിച്ചാൽ വെയ്റ്റ് കുറയുമോ?എന്തെങ്കിലും പാർശ്വഫലം ഉണ്ടാകുമോ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      Kuraum
      Side effects ella
      Stomach ulcer undengil kazhikkaruthu

  • @mdhukrshna8181
    @mdhukrshna8181 3 роки тому

    Pettannu Creatinine kurakkanulla food plan oru video cheyyamo

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Cucumber, lemon,mint juice kudikkam
      Dehydration vararuthu
      Nalla fiber rich foods kazhikkanam

    • @wellnessdr5572
      @wellnessdr5572 3 роки тому

      Go on a plant based diet
      No pain killer medicines
      Avoid dehydration
      Treat the root cause and not the disease or symptoms
      There is no instant fix
      Dr in lifestyle medicine MD , 🇺🇸

  • @snehaking1825
    @snehaking1825 5 місяців тому

    Vannam vekkan vellom vazhi undo ??? Vannam illa ishttapetta dress idan pattilla body ottum illa😢 njn +1 ahn padikunne ente prayathil ulla girls pole alla nalla pole skeleton ahnu weight 34kg ollu height 68🥺

  • @simiantony1380
    @simiantony1380 2 роки тому

    Doctor, വണ്ണം കുറയ്ക്കാൻ
    വെറും വയറ്റിൽ ജീരകം പൊടിച്ചതും (തലേ ദിവസം വെള്ളത്തിൽ ഇട്ടു വെച്ചത്) കറുവപ്പട്ട പൊടിച്ചതും മഞ്ഞൾ പൊടിയും ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണോ?നാരങ്ങാ നീര് കൂടി ചേർത്താൽ മാത്രമാണോ ഫലം ഉണ്ടാകുക?

    • @healthaddsbeauty
      @healthaddsbeauty  2 роки тому +1

      Naranga Neeru cheerkkanam

    • @simiantony1380
      @simiantony1380 2 роки тому

      @@healthaddsbeauty ജീരകം പൊടിച്ചു വെള്ളം തിളപ്പിക്കുന്നതിൽ കുഴപ്പം ഉണ്ടോ

  • @safeenacheruvaadi9098
    @safeenacheruvaadi9098 3 роки тому

    Dr body yile teache kulikane patiya. Podium.oil.viyarepindea smell mattan. Our tips parchi trumoo plz

  • @ChikkusKitchenTours
    @ChikkusKitchenTours 3 роки тому

    thanks dear