വെറും 1 മാസം ഞാൻ 8 കിലോ weight കുറച്ചു.. ഇത്പോലെ ചെയ്താൽ നിങ്ങളും മെലിയും.. എന്റെ ഉറപ്പ്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,1 тис.

  • @vlogwithsree7694
    @vlogwithsree7694  2 роки тому +462

    1000 jumping jacks ചാടുന്നത് കുറച്ചു heavy ആണ് ട്ടോ.... Weight കുറയും.. പക്ഷേ അങ്ങനെ ഒറ്റയടിക്ക് കുറേ jump ചെയ്യരുത് എന്നും കുറച്ചു ആളുകൾ പറയുന്നുണ്ട്... ചിലപ്പോൾ അത് future ൽ ഹെൽത്ത്‌ issue ആവും എന്നും പറഞ്ഞു കേട്ടു... So ഡോക്ടറെ കണ്ടു ചോദിച്ചതിന് ശേഷം മാത്രം ചെയ്യൂ ട്ടോ....

    • @ambudubasil1451
      @ambudubasil1451 2 роки тому +19

      8kg കുറച്ചതു 2 months jumbing jacks ചെയ്താണോ or one month കൊണ്ടാണോ? 1000 jumbing jacks ചെയ്തത് ഒരു time തന്നെ ആണോ? 500 jumbing jacks morning, ബാക്കി evening ആണോ ചെയ്തേ

    • @rekharajmohan832
      @rekharajmohan832 2 роки тому +10

      അതെ പിന്നെ അത് ആരോഗ്യകരമായ പ്രശ്നം സൃഷ്ടിക്കും

    • @ambikanair3210
      @ambikanair3210 2 роки тому +17

      Hair fall, weakness aanu റിസൾട്ട്‌ crash diet ന്റെ. After 2 months ആണ് ഇത്‌ കാണുന്നത്, പിന്നെ ഓടണം ഡോക്ടറെ കാണാൻ. അനുഭവമാണ് ഞാൻ പറയുന്നത്, അസൂയ തോന്നുന്ന എന്റെ മുടി ഇപ്പൊ 50% കൊഴിഞ്ഞു 😟😟😟.. Food control വേണം, crash diet പാടില്ല , നന്നായി work out ചെയ്യണം. അതാണ് എന്റെ tip 👍

    • @Greeshuz
      @Greeshuz 2 роки тому +3

      @@ambikanair3210 that's true...njn diet eduthapol enikum idhupolatha pblms vanu.. so njn stop cheydhu. .

    • @radhamany529
      @radhamany529 2 роки тому +6

      Vannam vekkathirikkan enthu cheyyam

  • @karthikaratheesh2721
    @karthikaratheesh2721 6 місяців тому +15

    ഞാൻ ഒരുമാസം കൊണ്ട് 3kg കുറച്ചു, വെള്ളം എപ്പോഴും കുടിക്കുന്നതിലും കൂടുതൽ കുടിച്ചു രാത്രി food ഒഴിവാക്കി, എക്സ്സൈസ് ചെയ്യും dayili, എപ്പോഴുo കഴിക്കുന്ന food അളവ് കുറച്ചു, മോർണിംഗ് എഴുന്നേറ്റാൽ വെള്ളം കുടിക്കും, ചായ ഒഴിവാക്കി, പഞ്ചസാര തീരെ ഒഴിവാക്കി

  • @eattantevavachy9216
    @eattantevavachy9216 2 роки тому +23

    നല്ല അവതരണം....നല്ല സംസാരം.... ഐശ്വര്യം ഉള്ള മുഖം 😍😍😍😍😍😍
    ...ഓയിൽ പഞ്ചസാര ഒഴിവാക്കി യാൽ ഒരുപാട് തടി കുറയും... 👍👍👍

  • @aachusdine9255
    @aachusdine9255 2 роки тому +7

    Adipoli samadanam..vetl ulla aaro paranju tharunna pole...njaanum oru weight-loss video nikki erikkuvarunnu..nalethanne try cheyyam

  • @sanujaissac2431
    @sanujaissac2431 2 роки тому +37

    Useful tips. Watching your video for the first time. Trying to follow it for weight loss. Good job. Keep going 👍👍👍

  • @sreekumarsreenivasan4880
    @sreekumarsreenivasan4880 16 днів тому +1

    Very useful tips, very nice language, great presentation . Thank you for your efforts to pass your experience with us . We appreciate it . Thanks .

  • @rakeshv.p2304
    @rakeshv.p2304 2 роки тому +54

    ഞാൻ ഈ video കാണുന്നത് ഇപ്പോഴാണ് .ഞാൻ weight കുറച്ച ഒരാളാണ് .Day 1 - 81 ഉണ്ടായിരുന്നു ഇപ്പോൾ 65 ആയി പക്ഷെ 5 മാസം കൊണ്ടാണ് ഞാൻ weight കുറച്ചത് .ഒരുപാട് Videos കണ്ടിരുന്നു but അറിയാവുന്ന ഒരു doctor റോടും weight കുറയ്ക്കുന്നതിനെ പറ്റി ചോദിച്ചു doctor പറഞ്ഞത് ഒരാളുടെ ശരീരത്തിൽ നിന്ന് 1 മാസം 2 or 3 kgമാത്രമേ കുറയ്ക്കാവൂ .ഒരുപാട് കുറഞ്ഞാൽ അത് health ന് നല്ലതല്ല.

  • @asmat6118
    @asmat6118 5 місяців тому +4

    Helpful video, Thank you chechi, I will try and I will let you know after my weight loss

  • @salycherian977
    @salycherian977 2 роки тому +109

    That's right..instead of doing heavy exercises and getting tired very easily, we can start with light exercises and also avoid sweet food items

  • @DrFormulator
    @DrFormulator 2 роки тому +13

    One monthil 10kg 8 kg 20 kg enn parnj idunna videos ellam kanunnathinod thetilla but try cheyyarth its very unhealthy to reduce so much weight ideally reducing 500gm per week is the healthiest way…. Allenki ithoke nirthya poya weight athepole varum

  • @happyschannel5468
    @happyschannel5468 2 роки тому +5

    Enikum epol 63 anea,,doctor paraju weight kurakan 50 msthiyenn,,,enikaneal oru vayartea saidil vedhnaya nnaduvnum,,,valiya vedhnalla entho valinj muruknath polea ,fat ayrkum

  • @soumyasanthosh5285
    @soumyasanthosh5285 2 роки тому +13

    Bhayankara energetic analloo ur looking soo beautiful past and present

  • @shinynavas5190
    @shinynavas5190 2 роки тому +9

    ഇത് വളരെ ഉപകാരപ്രദമാണ്.. എനിക്കും കുറച്ചൊന്നു മെലിയണമായിരുന്നു.. അപ്പൊ ഇങ്ങനെ try ചെയ്തു നോക്കാം

    • @adhnangafoor7001
      @adhnangafoor7001 2 роки тому

      Herbalife nutrition food use ചെയ്യു നല്ല റിസൾട്ട്‌ കിട്ടും.

    • @childrensworld1840
      @childrensworld1840 2 роки тому

      @@adhnangafoor7001 enaalo

    • @babyomar937
      @babyomar937 2 роки тому

      @@adhnangafoor7001 but nalla cash avum

  • @sheenabaiju
    @sheenabaiju 2 роки тому +19

    Thank u very much dear 💕💕💖 U looks so.. Beautiful and smart. This video gives me positive vibes and very informative. I will try this for my weight loss. ❤️❤️👍

  • @salinivinayakumar6275
    @salinivinayakumar6275 2 роки тому +14

    ആദ്യത്തെ മുഖമായിരുന്നു കൂടുതൽ സുന്ദരം

  • @vahabittonam4194
    @vahabittonam4194 2 роки тому +5

    Nalla ishtaayi chechide vedio

  • @akhilaga213
    @akhilaga213 2 роки тому +14

    നല്ല അവതരണം ചേച്ചീ...സൂപ്പർ...
    🙏🥰Thanks

  • @Smithaunni-m3d
    @Smithaunni-m3d 11 місяців тому +3

    ഞാനും ആര്യ ബാലകൃഷ്ണന്റെ വർക്ക്‌ ഔട്ട്‌ ആണ് ചെയ്യാറ് 👍super ആണ്

  • @shabeerali-rj1ox
    @shabeerali-rj1ox Рік тому +42

    വീട്ടിൽ ഞാൻ ഭക്ഷണം കൺട്രോൾ ചെയ്ത് കഴിച്ചു പക്ഷേ പാർട്ടി സൽക്കാരങ്ങളിൽ എനിക്ക് തല വെച്ച് കൊടുക്കേണ്ട അവസ്ഥയാണ് കുറച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അത് അവരെ ഇൻസൾട്ട് ചെയ്യുന്നതിന് തുല്യമാണ് അതുകൊണ്ട് ഞാൻ തടി കുറക്കാൻ അത് തടസ്സമായിരുന്നു എന്നെ കൂടുതൽ സൽക്കരിക്കുന്ന എന്റെ ഭാര്യ വീട്ടുകാരെ ആവശ്യമില്ലാതെ മനഃപൂർവ്വം ഞാൻ കച്ചറ ഉണ്ടാക്കി ഇപ്പോൾ അവർ സൽക്കാരത്തിന് വിളിക്കാറില്ല ഇപ്പോൾ എന്റെ തടിയും കുറഞ്ഞിട്ടുണ്ട് 108 കിലോ വെയിറ്റ് ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 75 ആയി കുറഞ്ഞു

  • @surumakankal2468
    @surumakankal2468 2 роки тому +4

    Vishvasikkan kazhiyunnavarkk vishvasikkam.thalayina 4,5dhivasam koodumpol maatti kattikuranja high-t kuranja pillow vekkuka thadikurayunnadhinte maattam anubhavichariyaam.koode vellam nannayi kudikkuka .vayar nirach bakshanam kazhikkadhirikkuka.urappan vishvasikkam

  • @resiyasaheer214
    @resiyasaheer214 2 роки тому +10

    Very very valuable information. Thank you dear

  • @reshmaa8359
    @reshmaa8359 Рік тому +72

    Weight കൂടുതൽ ഉള്ളവർ(80+okke) ഒരിക്കലും jumping jacks പോലുള്ള exrecises ചെയ്യരുത്.. കാൽ മുട്ടിന്റെ കാര്യത്തിൽ വേഗം തീരുമാനം ആയിക്കോളും. അനുഭവം 😢😢😢

    • @Letset514
      @Letset514 9 місяців тому +5

      Yes first diet matram cheyyuka ennittu weight oru 60 kg okke akkiyitt mathram exercise cheyyuka Karanam body diet cheyyumpol thanne nalla tired aakum so 2 um koode kond pokan bhudhimuttanu so aadym diet matram cheyyuka enitt mathram exercise cheyyuka ende anubhavam aanu

    • @ammininair2507
      @ammininair2507 6 місяців тому +3

      എന്റേം മുട്ടിന്റെ പണി തീർന്നു 😥😥😔

    • @geethanambudri5886
      @geethanambudri5886 6 місяців тому

      എനിക്കും മുട്ടിനു പ്രശ്നം വന്നു

  • @niyaahere4493
    @niyaahere4493 2 роки тому +46

    If those people need weight loss do -intermittent fasting with portion control.
    - Drink more water
    -maximum avoid snacks
    -chia seed+lemon drink in the morning (not in the empty stomach, drink 2 or 3 glass water first, then you can drink chia seed drink)
    -avoid sugar n other sweet items.

  • @nitha_2024.
    @nitha_2024. 5 місяців тому +1

    Actually check out the calcium level if you are above 80kg for jumping jacks due to the weight will be in legs while jumping

  • @vavisaamis3525
    @vavisaamis3525 2 роки тому +54

    Weight കുറയാനുള്ള കരുങ്ങൾ പറഞ്ഞു തന്നതിന് നന്ദി. Thanks for sharing dear. Stay connected & blessed ❤️❤️❤️

    • @mypath8
      @mypath8 Рік тому +1

      97 to 80 ലേക്ക് എന്നെ എത്തിച്ചത് slim tea aanu its good 😇organic product

    • @Ayishaumar-b3t
      @Ayishaumar-b3t 8 місяців тому

      Ath thirichu varum 😢 njan 80 undayirunu 72 kg ayi pinne 2 month kayinapo Athe 80 ethi

  • @tunetheworld96
    @tunetheworld96 2 роки тому +111

    Jumbing jacks= skipping.... very effective workout. Sugar ന്റെ കാര്യം paranjathu 100% sathyam

  • @shatha5130
    @shatha5130 2 роки тому +24

    Ethra kalamayi ingane orale kittan agrahikkunnu..👍🏻👍🏻🥰🥰🥰
    Ente same patternil ulla oral

  • @sharmianeez948
    @sharmianeez948 2 роки тому +1

    Sathyamayitula karyngal...inganok cheytha mathi...kurayum urappanu..bt...mind set aaki thanne vekanam...skipping is very effective....

  • @sandhyarani8649
    @sandhyarani8649 10 місяців тому +7

    I don't think jumping jack is advisable for overweighed people, overbellied people and most importantly, people with knee issues. Giving more stress to knees means inviting a lot of health issues.

    • @gayathrisuresh727
      @gayathrisuresh727 5 місяців тому

      Athinte simplified version ind. Chadathe same movement oro leg neetivech cheyyunnath allenkil veruthe hand movement mathram ayalum mathi. It's low impact version of jumping jacks.

  • @maalusworld5072
    @maalusworld5072 2 роки тому +1

    Body weight nekkalum prashnam face aanu. Eanthoru change aanu eyalde face 😍

  • @shinuashok3349
    @shinuashok3349 2 роки тому +29

    I am Very thankful to you. Very informative. Heavy exercise um food menu um anu njan weight loss videos il ellam kandathu. Ee video kandappol aswasamayi. Thank you...

  • @deepatg4551
    @deepatg4551 Рік тому

    S ariyaude super anu wrk out vedious nalla pole effect cheium

  • @kavyagkrishnan4778
    @kavyagkrishnan4778 2 роки тому +4

    ചേച്ചി ഞനും വയനാടുകരി ആണ്. നമ്മൾ ഒരു സ്കൂളിൽ ആണ് പഠിച്ചത് പൂതാടി. ഞാൻ ജൂനിർ ആയിരുന്നു

  • @aliceammu3704
    @aliceammu3704 2 роки тому +38

    ഇയാൾ ശെരിക്കും jenuine കാര്യങ്ങൾ തന്നെയാണ് പറയുന്നത്,,,, ഓരോരുത്തർ എന്തൊക്കെ പൊട്ടത്തരം പറയുമോ ആവോ? ശെരിക്കും മനുഷ്യൻ അല്ലേ ഇടയ്ക്കു കുറച്ചു ഇഷ്ട്ടമുള്ളതിനോട് കൊതി തോന്നും അതൊക്കെ സത്യസന്ധതയോടെ പറഞ്ഞു sis

  • @leenamonachan1105
    @leenamonachan1105 11 місяців тому +16

    Thank u ഡിയർ,,1st time ആണ് ഞാൻ ഇത്രേം നല്ല ഒരു സിമ്പിൾ വീഡിയോ കാണുന്നത്,,, പിന്നെ എന്റെ face ബോഡി യെ അപേക്ഷിച്ചു ചെറുതാണ്, അതാണ് ഒരു വിഷമം ❤

  • @priyajoshy5627
    @priyajoshy5627 8 місяців тому

    Very useful video thank you so much 🙏

  • @banusvloging2487
    @banusvloging2487 2 роки тому +3

    വളരെ ഉപകാരം 👍👍👍👍👍👍👍

  • @Kio-h4l
    @Kio-h4l 4 місяці тому

    Morning drink
    No coffee no chai
    Portion control (breakfast , lunch )
    No sugar at all
    Evening drink green tea
    Evening snack ( nuts)
    Dinner little light
    Exercises v imp

  • @mkbhasi1531
    @mkbhasi1531 Рік тому +37

    I reduced 96kg in 12 months. It is very simple. Now my weight is zero.

  • @yamunadas3179
    @yamunadas3179 7 місяців тому +1

    താങ്ക്യൂ മോളെ

  • @adithpk3725
    @adithpk3725 Рік тому +9

    Weight loss vedio kuthiyirunnu kandittu 2 days matram cheythu mathiyakkunna njan. 😀

  • @anjumolrobin3680
    @anjumolrobin3680 2 роки тому

    chechi parayathe vayya chechi othiri othiri cute aaaa ketto
    kandond irikan thonnum....

  • @jyotinair3291
    @jyotinair3291 2 роки тому +7

    Loved your way of describing...

  • @sdp828
    @sdp828 2 роки тому

    Subscribed. Your hands are pretty.

  • @hm-fr6lo
    @hm-fr6lo 2 роки тому +3

    Deactic recti ullavark jumping Jacks cheyamo

  • @archanaraju5095
    @archanaraju5095 10 місяців тому

    Empty stomachl cheru naranga pizhinj kudichal weight loss nanayt undavm but after effects undvm... Ulcer and gastric issues undvm..

  • @christeenasworld1539
    @christeenasworld1539 2 роки тому +11

    സത്യസന്തമായി കാര്യം പറഞ്ഞു നന്നായി ട്ടുണ്ട്

  • @shruthi3510
    @shruthi3510 2 роки тому +31

    Beautifully explained ❤️❤️

  • @deepanellickaldeepa9744
    @deepanellickaldeepa9744 2 роки тому +71

    ഇൗ വീഡിയോ ആണ് എന്റെ motivation ... 63 il ninnum 54 lekku aanu ente യാത്ര..thaankzz ട്ടോ... ചോറ് ,,മധുരം ഇവ പൂർണമായും ഒഴിവാക്കി,, നല്ലപോലെ ഫുഡ് കഴിക്കുന്ന ഒരാളാണ് ഞാൻ .. ഇതൊക്കെ എന്നെക്കൊണ്ട് സാധിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ട്.. സാധിക്കും എന്ന് പറഞ്ഞു തന്നത് കുട്ടിയുടെ ഇൗ വീഡിയോ ആണ് ... One week il 3 kg kuranju... Gud diet chart n proper exercise seem results...

  • @sravyavm5843
    @sravyavm5843 2 роки тому

    Chechi enik orupad ishtmayi video

  • @remyaps5010
    @remyaps5010 2 роки тому +8

    Chechi sports bra use cheydiruno jumping jacks cheyumbol... Undengi edanu use cheyde en comment cheyumo and also buy link share cheyumo

  • @vyshnavvyshnav765
    @vyshnavvyshnav765 2 роки тому

    Aryayude chanal adipoliya njan kandittudu

  • @Shabas18
    @Shabas18 2 роки тому +10

    Thank you chechi..... ഇതൊക്കെ try ചെയ്യണം എന്ന് നല്ല ആഗ്രഹം ഉണ്ട്. പ്രാർത്ഥിക്കുക

  • @samevlog5391
    @samevlog5391 2 роки тому +1

    Ee chechi paranja kaaryam valare crct aan👍

  • @jeenavipin1910
    @jeenavipin1910 2 роки тому +16

    Hi Chechii very nice video aanello chechikk slim aayitt nalla bangiund weight koottanulla plan aane but vekkunnilla any way weight koodiyavarkk useful aavatte ❤️❤️

  • @zayant7559
    @zayant7559 2 роки тому +5

    Super....... Ithaanu njn thappi nadanna video...... 👍👍

  • @shibilishibili3747
    @shibilishibili3747 Рік тому

    Nalla video cheechi👍❤️

  • @leelaunni7123
    @leelaunni7123 2 роки тому +483

    ചായ കുടിച്ചില്ലെങ്കിൽ....... ഞാൻ മരിക്കും!!!!

    • @akshayatwinkle2231
      @akshayatwinkle2231 2 роки тому +39

      Enikkum chaya ozhivakkiyulla jeevithame aalochikkan vayya ☺️

    • @leelaunni7123
      @leelaunni7123 2 роки тому +2

      @@akshayatwinkle2231 🤣🤣🤣

    • @mylordshiva3394
      @mylordshiva3394 Рік тому +13

      @@akshayatwinkle2231 ചാരായം കൊണ്ട് അഡ്ജസ്റ്റ് ചെയ്യരുതോ 😂

    • @mypath8
      @mypath8 Рік тому +6

      എനിക്ക് അങ്ങനെ ആണ് 😄but ഞാൻ തടി കുറച്ചതും ചായയിലൂടെ ആണ് 97 to 80😎

    • @leelaunni7123
      @leelaunni7123 Рік тому +1

      @@mypath8 🙊

  • @rajeshchandran2064
    @rajeshchandran2064 2 роки тому +4

    Beautiful explained

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 2 роки тому +7

    Fudonm Normal pola akiyit 2 weeks kondok weight loss cheytavarund enik. Anubham und Arya balakrishnam..Zumba just 5 mints 🥰😊

  • @lifeisbeautiful7802
    @lifeisbeautiful7802 2 роки тому

    Ottum bore adichilla super video ayrunnu

  • @nejiyashaneer1048
    @nejiyashaneer1048 2 роки тому +27

    ഒരുപാട് helping ആയി vedio,,, ഞാനും കുറെ nalay diet, workout, എന്നൊക്കെ paranj നടക്കുന്നു ഒന്നോ രണ്ടോ കുറയും പിന്നെ body യൂസ്ഡ് ആകും പിന്നെ കുറയില്ല അപ്പോ എനിക്ക് സങ്കടവും പിന്നെ എല്ലാം നിർത്തും വരുന്നത് വരട്ടെ എന്ന് വിചാരിക്കും മടി ആണേ പ്രശ്നം,,, 🥰

  • @AnithaAni-td8kk
    @AnithaAni-td8kk 7 місяців тому

    സൂപ്പർ അവതരണം

  • @navyarohith450
    @navyarohith450 2 роки тому +35

    Tea cannot avoid ..... Other sugar items are avoided

  • @Rskpinky
    @Rskpinky 4 місяці тому

    Superb tips healthy vlogs 🎉

  • @k.m.kerala3116
    @k.m.kerala3116 2 роки тому +36

    അണ്ണാച്ചിമാരോട് പൈസ കടം വാങ്ങിയാൽ മതി പിന്നെ നമ്മുടെ തടിയൊക്കെ തനിയെ കുറഞ്ഞ്കൊള്ളും

  • @AAthira-pg4zy
    @AAthira-pg4zy 5 місяців тому +1

    Thanks chechiii

  • @josyjoseph3559
    @josyjoseph3559 2 роки тому +15

    പഞ്ചസാര കഴിക്കതു പോലുമില്ല exercise ഉം diet ഉം നോക്കുന്നുമുണ്ട്. But weight കുറയുന്നില്ല 😭

    • @krjayasankar4926
      @krjayasankar4926 2 роки тому +1

      Thyroid pcod hormonal imbalance velom indo

    • @josyjoseph3559
      @josyjoseph3559 2 роки тому

      @@krjayasankar4926 nop

    • @saancreations2242
      @saancreations2242 2 роки тому

      വെള്ളം നന്നായി കുടിക്കുക.. Protein food കറക്റ്റ് ആക്കുക

    • @Asmaeevi
      @Asmaeevi 13 днів тому

      ബേക്കറി എണ്ണ കൂടി

  • @namithanammi8146
    @namithanammi8146 2 роки тому +1

    Sathyamanu mam nosugar resalt urappu

  • @farsinaasif314
    @farsinaasif314 2 роки тому +10

    Nice video
    Inn thott njanum ith try cheyyanu
    Result parayam
    Enikum 63aanu weight

  • @amazingviji470
    @amazingviji470 2 роки тому

    Super ...try chaiyyattoooo

  • @raveenababu9690
    @raveenababu9690 2 роки тому +47

    I reduced 3 kgs in 5 days without any work out .... Morning protein shake and green tea, normal food for lunch avoided shell fishes ,prawn and crab , chicken mutton and sugar ..included more vegetables..avoided potato, tapioca etc .. starred drinking 2-2.5 litres of water .And for dinner 2 - 3 roti...and .i am too lazy to exercise.. moreover it's monsoon and I slept alot... Drinking protein shake and green tea is good.It improves skin texture too

  • @shareefaniyas9702
    @shareefaniyas9702 2 роки тому

    സുന്ദരി..... എന്ത് bangiya ചേച്ചി യെ കാണാൻ

  • @nishavarghese9559
    @nishavarghese9559 2 роки тому +24

    Thank you so much dear for the valuable information 👏 👏 👏 wow👍👍God bless you and your family

  • @sakeenamahin6759
    @sakeenamahin6759 2 роки тому +2

    Ningale kanan Saritha jayasoorye pole und

  • @Radh782
    @Radh782 2 роки тому +218

    തടിച്ച ടൈമിൽ ഉള്ള ഫേസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് 🥰

  • @jasminshafirichu6479
    @jasminshafirichu6479 4 місяці тому +1

    Supper chechi

  • @respondent5226
    @respondent5226 Рік тому +32

    ഞാൻ ഒരു Gym trainer ആണ് മാസത്തിൽ ഒരാളും എത്ര ശ്രമിച്ചാലും 8 കിലോ കുറയ്ക്കുവാൻ പറ്റില്ല . മാക്സിമം 4 കിലോ

    • @owaisuchu449
      @owaisuchu449 Рік тому +4

      Enik 7 kg kuranchu...sugar ,refined oil food oyivakiyapol

    • @AnshidaAnu-uj4fk
      @AnshidaAnu-uj4fk Рік тому +3

      Ath verthe paraya njn 22 days kond 7 kg kuranju

    • @santhoshk.k7344
      @santhoshk.k7344 Рік тому +5

      പഞ്ചാസരയും അരിഹാരം കുറച്ചാൽ തടി കുറയും അനുഭവം

    • @SM-qs1nc
      @SM-qs1nc 11 місяців тому +2

      Pattum😊..

    • @dhanu1221
      @dhanu1221 10 місяців тому +1

      വിചാരിച്ചാൽ കുറക്കാൻ പറ്റിയേക്കും. പക്ഷെ അത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല. അമിത വണ്ണം ഉള്ളതിനേക്കാൾ പ്രശ്നങ്ങൾ വരും.

  • @shalimg2983
    @shalimg2983 2 роки тому +2

    Ipo sundariyayeetto

  • @ampilyvijayan4972
    @ampilyvijayan4972 2 роки тому +99

    സത്യം പഞ്ചസാര ഒഴിവാക്കിയാൽ കുറയും

    • @vinodkonchath4923
      @vinodkonchath4923 2 роки тому +5

      പഞ്ചസാരയും
      അരിഭക്ഷണവും

  • @thansithansu4004
    @thansithansu4004 5 місяців тому

    Sherikum sathyayitulla karyan sugar ath ozhuvaakiyal urapayum weight loss varum anubhavamaan

  • @GeethaGeetha-sj3sw
    @GeethaGeetha-sj3sw Рік тому +10

    ഞാൻ 74kg ഉണ്ടായിരുന്നു eppol70kg ആയി പഞ്ചസാര പാടെ ഒഴിവാക്കിയത് കൊണ്ട് എനി ജംബിങ് ചെയ്യണം Tnk

    • @azlan-zayd
      @azlan-zayd 3 місяці тому

      എത്ര ടൈം എടുത്ത്?

  • @rakendusr9191
    @rakendusr9191 9 місяців тому

    This helped me a lott. Thank you

  • @alin_edward
    @alin_edward 2 роки тому +1

    Chechi...Arya balakrishnanta ethu workouts ahnu chechi cheythath ennu onu parayavoo.. pls..

  • @jubeena3879
    @jubeena3879 2 роки тому +23

    പഞ്ചസാരയും ചോറും ഒഴിവാക്കി യാണ് ഞാൻ എന്റെ തടി കുറച്ചത്

    • @deepthyvs3566
      @deepthyvs3566 2 роки тому

      എത്ര കുറച്ചു

  • @chippykjomon1679
    @chippykjomon1679 2 роки тому

    Thankz chechii njan try cheyyum🥰

  • @mubashiramoideen7218
    @mubashiramoideen7218 2 роки тому +4

    Thnx chechi njan orupad ayi waght loss cheyunnu work out cheyum shugar ozhivakarilla ine muthal cheyyanam👍👍

  • @nithyakrishna3326
    @nithyakrishna3326 2 роки тому +1

    Thank you for your information

  • @beenafrancis4706
    @beenafrancis4706 2 роки тому +68

    Doing plank daily is good to loose belly fat...my personal experience it is and also Surya namaskar s very effective for weight losd

  • @FousiyaMusafer-oc9qf
    @FousiyaMusafer-oc9qf Рік тому

    Super chechiii❤

  • @neeithuprince2772
    @neeithuprince2772 Рік тому +3

    Gradual weight loss is the healthiest way to loose wt . Sudden wt loss causes health issues .

  • @sandhya.l8449
    @sandhya.l8449 2 роки тому +1

    Thanks കുട്ടാ 💕💕

  • @shaahworld
    @shaahworld 2 роки тому +14

    Ethra theerumanam eduthaalum laddu jilebiyoke enne maadivilikaaan appo nnan avare eduth vizhungum 😥😥so pinnem thadikoodum😢😢

    • @smithazworld5793
      @smithazworld5793 2 роки тому

      😀

    • @ranjanarenjith6247
      @ranjanarenjith6247 2 роки тому

      😁😁😁😁

    • @shaahworld
      @shaahworld 2 роки тому +3

      Ennalum eppo kurannu samadhanayi 😁 veetilpoyapo ellarum choyakaan entha ee penn onnum kazhikunnille eppo pall mathre ullu kaanan enn.. Appo ullill laddupotti Enik😁

    • @ainaaina8056
      @ainaaina8056 2 роки тому

      @@shaahworld ippo ethra und w8

    • @shaahworld
      @shaahworld 2 роки тому +1

      2 week intermittent Fasting cheythu koode exercisum
      60 kiloo eppo 57
      .. Intermittent fasting cheyth noku nalla resultaan
      .

  • @harishvlogs2098
    @harishvlogs2098 2 роки тому

    ആദ്യത്തെ face good looking❤️

  • @peermohammed9663
    @peermohammed9663 2 роки тому +4

    Thanks sree sis

  • @smooth6093
    @smooth6093 2 роки тому +1

    Sooper mole

  • @sinoyjacob
    @sinoyjacob 2 роки тому +6

    Jumping jacks ഇന്റെ ഏറ്റവും വലിയ - ve, breast വല്ലാതെ sag ആകും.. ചെറുപ്പക്കാർക്ക് ഇപ്പോൾ തോന്നില്ല പക്ഷെ പ്രായം 40+ ആകുമ്പോൾ വല്ലാതെ വൃത്തികെട്ട രീതിയിൽ തൂങ്ങി പോകും. Sports bra ഒക്കെ എത്ര ഇട്ടാലും ശരി, sagging ഉണ്ടാവുക തന്നെ ചെയ്യും

  • @babym929
    @babym929 Місяць тому

    നല്ല മേസേജ് ശരിയാണ് ജെ ബിങ്ങ് ചെയ്യതൽ നല്ല റിസൽട്ട് എനിക്ക് 55 വയസായി ഞാൻ വെറുതെ ഒന്നു നോക്കിയതാ അടിവയർ കുറെ പോയി അത്യവശ്യ നല്ല വെയിറ്റുണ്ട് ഇപ്പോൾ കുറെ കുഞ്ഞപോലെ തോന്ന

  • @revathykrishna5302
    @revathykrishna5302 2 роки тому +4

    Sure jumbing jacks 💯💯
    I loss 1 kg in a week

  • @arathiss6450
    @arathiss6450 7 місяців тому

    Good information❤❤❤🙏🙏🙏